ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു ഇതൊക്കെ || Staycation with Family
Тәжірибелік нұсқаулар және стиль
Hello dear friends,
This is a special weekend vlog episode, where we show you a wonderful staycation we had at Club Mahindra Resorts at Ashtamudi. I hope you all like the video. If you life the property, Kindly refer to the contact details given below to book.
To Book property contact:
Vishnu Vijay (Sales Manager - Club Mahindra Resort Ashtamudi)
: +919895316305
◆◆◆ Stay Connected With Me:- ◆◆◆
◆ KZread: bit.ly/LekshmiNairVlogs
◆ Facebook Page: / drlekshminairofficial
◆ Facebook Profile: / lekshmi.nair.5070
◆ Insta: / lekshminair20
◆ Official Blog: www.lekshminair.com
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This KZread channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.
Пікірлер: 313
മാടത്തിനെ പോലെ ഉള്ളവർക്ക് ഇത് ഒക്കെ നടക്കും പക്ഷെ ഞങ്ങളെ പോലെ ഉള്ളവർക്ക് ഇത് ഒക്കെ കണ്ട് സന്തോഷിക്കാം എന്ത് ആയാലും വളരെ നല്ല വീഡിയോ . ഇനിയും ഇത് പോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു
എന്തൊരു നല്ല ഫീൽ ആയിരുന്നു. ഞാനും 2 ദിവസം നിങ്ങളോടൊപ്പം ഉണ്ടായിരുന്ന പോലെ. (എനിക്ക് വയസ്സ് 58 ആയി ട്ടൊ! ) അനുക്കുട്ടിയും ലക്ഷ്മി മാഡത്തിന്റെ രീതി പിൻതുടരുമെന്നുറപ്പാണ്..നന്നായി വരും.
Mam, എല്ലാ കാര്യത്തിനും time കണ്ടെത്തുന്നു, അതാണ് മാമിന്റെ വലിയ ഒരു കഴിവ് 🥰🥰🥰🥰 ഫാമിലി 🥰🥰🥰
@LekshmiNair
Жыл бұрын
🥰🤗🙏
മൂന്നു പേരുടെയും മനസ്സിലെ സന്തോഷം മുഖത്തു കാണാനുണ്ട്. എനിക്ക് എല്ലാ മലയാളി വനിതകളോടും പറയാനുള്ളത് നിങ്ങൾ ഈ വീഡിയോ കണ്ടിട്ട് ഇതുപോലെ മരുമക്കളേയും മരുമക്കൾ തിരിച്ച് അമ്മായിയമ്മമാരേയും സ്നേഹിക്കുക, കളങ്കമില്ലാതെ.
@LekshmiNair
Жыл бұрын
🥰🤗🙏
പ്രായമായ അമ്മയും അച്ഛനും ആരായിരുന്നാലും അവരെ ഇതുപോലെ പുറത്ത് കൊണ്ട് പോണം അവർ വരുന്നില്ലെന്ന് പറയും കൊണ്ട് പോകേണ്ട കടമ നമ്മൾക്കുണ്ട്. എന്നുംമാമിന്റെ കുടുംബവും നമ്മുടെ എല്ലാരുടെയും കുടുംബംസന്തോഷമായിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🤲
@animohandas4678
Жыл бұрын
🙏🙏🙏
@LekshmiNair
Жыл бұрын
😍🙏
@ismailpk2418
Жыл бұрын
👍
@meerak8396
Жыл бұрын
Aàaa
@sasidharank6733
Жыл бұрын
🙏🙏
നല്ലൊരു vlog 🥰🥰🥰🥰കുടുംബം ഒന്നിച്ചുള്ള യാത്രകൾ ഒരു അനുഭവം തന്നെ ആണ്, മനസ്സിനൊരു കുളിർമ ഇത് കണ്ടപ്പോൾ 🥰🥰🥰🥰അമ്മയുടെ സന്തോഷം മനസ് നിറയ്ക്കുന്നു 😍😍😍ഒത്തിരി ഇഷ്ടം, ഒരുപാട് സ്നേഹം 🥰🥰🥰🥰
Mam you took us to Ashtamudi, such a beautiful place ---thankyou so much for this video.Waiting for the next video.We love you
Orupad enjoy cheythu chechi ❤️beautiful vlog chechi 👍❤️❤️😘
Beautiful ❤. Mam flower ulla saree orupadu eshttamai kazhchakal ellam Beautiful. Amma and anukkutti 👌🥰
Innalathe videoyude continuation kanan kazhinjathil othiri happy enikkum achaneyum ammeyum kond staycation il poovan nalla agraham und🤗
Rejuvenating. ,Refreshing Vlog filled with genuine Love and positivity....Love u Lekshmi chechee,Amma n Anukuttyy❣️❣️❣️
Wow…. Wonderful episode Lekshmi 😍 You are so precious, so much loving , caring person 😍 Keep going Lekshmi 😍
Wonderful trip ma'am. Othiri santhosham.
Hii maam, ettavum sandoshakaramaya vlog.. So mamine ammay ammayeyum, marumakaleyum orupole cherthupidikkan sadikkunnu. So your personality is appreciated. God bless your family and enjoying for ever....
Very Beautiful... Club Mahendra Adipoli location well maintained👌 Good to see u'll enjoying Lekshmi Mol with Amma & Anu mol ❤🥰
Super vlog, dear Maam!👌🥰😍♥️💖. Kaazchakal ellaam super, Maam!Njanum, kunjungalum ee vedio kandu othiri aaswadichu, Maam!🥰😍♥️💖
Vloginte randam bhagm kanan kathirikuvayirunnu chechi.orupadu ishtamayi❤❤❤❤
super enikke onnum sadhikkatha swepmam but Kanan pattiyello athil happy u v lucky and u r family God bless u and family always
Enthu rasamulla sthalangal...kanan enthu bhanghi....thanku chechi....
Chechikutty video super orupad ishattaman 💗
Full posittive energyiyayirinnu 🙏 2 nd part kandathil santhosham ❤️.Eee packajinu ethrayanu cost. Pokanamennu vicharikku 🙏
thanks alot chechi for the beautiful and amazing vlog
Adipoli ...Ladies day out.. especially with your amma.,we also enjoyed a lot.A good message to all ladies.God bless you Lakshmi..,
കൊള്ളാം അടിപൊളി വീഡിയോ 👌👌👌അനുമോൾ. അമ്മ. ചേച്ചി 🥰🥰🥰🥰♥♥❤❤
ആഹാ....അടിപൊളി 👌👌👌👌. അവിടെ പോയതുപോലെ ഒരു feeling....excellent 👌👌👏👏
Orupad enjoy cheyythu so amazing vlog ❤❤❤
Nalla vlogaeerunnu serikku enjoy cheythu super
മാം എന്നും ഇങ്ങനെ സുന്ദരിയായി ചെറുപ്പമായിരിക്കുന്നതിന്റെ രഹസ്യം ഇപ്പോൾ മനസിലായി ഇത്രയും സന്തോഷകരമായ ഫാമിലി ലൈഫ് അല്ലേ മാം😍😍 എന്നും സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 👏👏🥰🥰🥰
@sivanandanaa2318
Жыл бұрын
💕💕💕😍😍😍
It’s fun to travel through the beautiful nature, adipoli dear, thanks 🙏
ഒരു മനോഹരമായ സിനിമ. കാണുന്നപോലെ ,ഒരു കഥ വായിക്കുന്ന പോലെ സുന്ദരം ഈ കുടുംബം 😍
@animohandas4678
Жыл бұрын
അതേ അതേ
അടിപൊളി അടിപൊളി വീഡിയോ ചേച്ചി.......ഒരിക്കൽ പോണം.
Orupad santhosham thonni ee video kandappol, advance Happy Diwali mam, love from Pune
Hi madam, very beautiful place nice scenary thank you for sharing this video👍 👍❤❤
Enjoyed the trip along with u chechy ❤️
3,perum Adichu polichu kuruthola Warkkum 👍😍😍😍
Hai chechi 🥰. Superrr 👍🏻👌🏻
മൂന്ന് പേരും ചേർന്നുള്ള journey super Happy to see this very nice 👍🥰🥰❤️❤️
Hiii mam.... Ella vdo pole ee vdo um manasuniranju kandappol. Oro vdos kanumbozhum prathyeka wibe anu.
Happy to saw three beautiful ladies of different generation together. Amma is most beautiful. Luv u mam
Chechi morning vibes super
Thank u ma'am for the beautiful video First time hearing abt the place.Next time we wl visit thete
today I watched yesterday video.. ladies day out super ... madurayila saree nannayitunduuu...love you mam 😍🥰🤩
Looking very beautiful all of you 😍😍.. enjoy every moments chechi.. 👍👍.iam a big fan of you 😍🥰
Really enjoyed trip.. Adipoli through nature beauty 😍😍
Really enjoyed watching this vlog, it's nice u ve ur m i law n anikuty to accompany, thus doing a great thing, God bless u
Wow....super dear mam😍അമ്മയും മരുമകളും കൊച്ചുമരുമകളും ❤അതീവ ഹൃദ്യം ഈ വീഡിയോ... ഒരു ജാഡയും ഇല്ലാത്ത നിഷ്കളങ്കമായ പെരുമാറ്റം,. വിഷ്ണുമോനെ മിസ്സ് ചെയ്യുന്നു 😍😍
Njagalkum chechinde kudevana feel😍 wow super 👍❤❤❤😍😍😍
🙏 ma'am 🥰 waiting ayrunnu 2nd part nu💕
Nice family adipoli vlog 👌🙏😍
Orupadu enjoy cheithu njanum 👌🙏
I really enjoyed the volg ,Beautiful and lovely family ❤️
Nice vlog❤❤ thank u mom,God bless u ❤👌
adipoli 2nd part. I too njoyed ..lots of ❤ 😍
Wonderful to see the continuation of your staycation, clear that all of you enjoyed your staycation,hope to see more vlogs with Sundari amumma, her kuttikal and perakuttikal.💕❤️
@LekshmiNair
Жыл бұрын
🥰🤗🙏
Video theernappol vishamam ayi karanam mam ethra manoharamaya kazhchakal videoil kanichapol anik veettil erunu ethok kanan sadhichu thankyu mam🥰🥰🥰🙏🙏🙏🙏🙏
So happy.. Soo ❤.. God bless
Nte lechu, adipoli,mantroyil ponunt njanum, love you, jacket ettu kantapol samadanm, love you
Beautiful place n very glad to see ur family bonding mam
Valare nannayittund
Beautiful vlog chechi 👌 Nice to see Amma enjoying with you all🥰 What's amma's name chechi?. ❤️
Super, adipoli.....
Nice vlog and beautiful places mam...your long nails looks so pretty without nail polish...
Nice episode. How old Amma is now. God bless you all
Mam polichu Excellent 👌👌👍👍
Mam enikkum ithpole happy aayi irikkanam.enganeya mam athinu sadhikunnad
ഞാനും നിങ്ങളോടൊപ്പം two days ഉണ്ടായിരുന്നെ ഒരു feel. സൂപ്പർ lovely 🥰🥰🥰👍👍👍🌹🌹🌹
ഇതാവണം സ്നേഹം❤❤❤ഒരുപാട് സന്തോഷം മാം 💝 കണ്ണുകൾ നിറയുന്ന സന്തോഷം🌹🌹എല്ലാവർക്കും ഇതു പോലൊക്ക ചെയ്യാൻ സാധിച്ചിരുന്നെങ്കിൽ എന്നു ആഗ്രഹിച്ചു പോകുന്നു മാം
All vdos are adipoli
Adipoli vlog ayrunnu
Lekshmi Chechi super super video 👌👌👌 Enjoyed much 👌👌👌Love you much 💖💚💜💙💛🧡
ഈ യാത്രയിലെ താരം അമ്മ തന്നെ. അനുക്കുട്ടി ഒരു കൊച്ചു കുഞ്ഞിനേപ്പോലേ രണ്ട് അമ്മമാരുടെ കൂടേ ശരിക്കും എൻജോയ് ചെയ്യുന്നത് കണ്ട് പ്പോൾ ഒരുപാട് സന്തോഷം. എന്നാലും ഞാൻ ഒന്ന് പേടിച്ച്. മാമം ബോട്ടിൽ നിന്നും വള്ളത്തിലോട്ട് മാറിയപ്പോൾ ഞാൻ അറിയാതെ അയ്യോ എന്ന് പറഞ്ഞു പോയി. യാത്രകൾ ഒക്കെ സൂക്ഷിക്കുക. ഒരുപാട് സ്നഹത്തോടെ ഇനി പുതിയ വീഡിയോ കാണാൻ വെയിറ്റിംഗ്. എവിടെ പോയാലും സ്വന്തം നാട്ടുകാരേ കാണുന്നത് ഒരു സന്തോഷം തന്നെയാണ്. 🌹🌹🌹🌹 .
വളരെ സന്തോഷം ഞങ്ങളും Enjoy ചെയ്യ്തു 💞💞💞 ഇനിയും ഇതുപോലുള്ള trips വേണം Travel vlog കാത്തിരിക്കുന്നു Mam 😍 Love U Mam 😘😘
ഭാഗ്യം ഉള്ള അമ്മ ❤❤❤ ചേച്ചി ട്രിപ് super പ്രായമായവരെ വീടിനു വെളിയിലേക്ക് കൊണ്ടുപോകാനുള്ള മനസ്സ് അതാണ് വലിയ കാര്യം 🙏🙏🥰🥰🥰🥰🥰
Ammumma anth sundariya...god bless you
Nice family time💖 enjoying with you mam💞💞💞💞💞💞💞💞
Wow Adipoli Episode ❤😊
All vedios super 👏👏👏👏
നിങ്ങളെ എത്ര appreciate ചെയ്താലും മതിയാകില്ല മാം. U r super great 😘😘 I am watching all ur videos of last month now. Cos I was in India for holidays. .love U mam.stay blessed
ഹായ് ma'am, enjoy 👍
Very happy to see this. Thank you lakshmiji,amma and anukkuttee,love you all.🙏🙏
Very happy to see your family 🥰🥰
Hats off for your energy 🙂🙂.may God bless!!!
Well done. I too enjoy traveling 🙏🙏
Ur decision too good 💖😍
Amazing 😄, super mom
watching this video from abroad ..about my village ...and seeing people of my village and places near my home is a bliss ...
Super video മൂന്ന് ജനറേഷൻ ഒരുമിച്ചു enjoy ചെയ്യുന്നത് കാണുന്നത് തന്നെ ഒരുപാട് സന്തോഷം ചേച്ചി ❤️ പുണ്യം 🙏
Everyone looks beautiful. Lekshmi Mam your saree super♥️♥️♥️
So sweet of you
God bless you🌹🌹
Chechy karangan poyal njangal karangan poya pole ann. Njangalum happy akum❤❤❤😍😍😘😘😘
Hai cheachi happy happy happy
Mam enjoyed a lot. We will also visit this place with my mother
Be happy always
Super trip. My daughter and son love ur vlogs
10yres back njan evide poyitunde..very beautiful property😍 ithe mother's kitchen restaurant venu chettante aayirnu..ente cousin aane chechi..pinne athe club mahinraku sell cheythu...chechi anukuttu &amma sundikal aayitunde🥰🥰🥰
Super, shoot cheyyunnth camera man undo
ജിവിതംenjoy ചെയ്യുകയാണ് ചേച്ചി പിന്നെ എങ്ങനെ സുന്ദരി അല്ലാതിരിക്കു
ബോട്ട് ജെട്ടി. സൂപ്പർ വീഡിയോ 👍🏻👍🏻👍🏻👍🏻👍🏻👍🏻എന്താ രസം ❤❤❤❤❤
Lakshmi good..nannayi Amma happy ayi.. Alle