വല്ലാർപാടം പള്ളിയും അടിമ നേർച്ചയും കൊച്ചി കാഴ്ചകളും | മനസ്സ് നിറയ്ക്കുന്ന അനുഭവം

Hello Dear Friends,
In this video I share with you a special experience I had at Kochi. Please do watch and share your comments.

Пікірлер: 530

  • @geodevassy
    @geodevassy7 ай бұрын

    ആപത് ഘട്ടങ്ങളിൽ വിളിച്ചാൽ ഉറപ്പായും വിളി കേൾക്കുന്ന മാതാവ് 🙏

  • @Shaluvlogs123
    @Shaluvlogs1238 ай бұрын

    ശക്തമായ മാതാവിന്റെ സാന്നിധ്യം ഉള്ള ഒരു ദേവാലയം ആണ് വല്ലാർപാടം ബസലിക്ക ദേവാലയം.അവിടുത്തെ ചരിത്രം തന്നെ അത്ഭുതപെടുത്തുന്ന ഒന്നാണ്.... ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ തോന്നിയ ആ വലിയ മനസിന്‌ ചേച്ചിക്ക് ഒരുപാട് അനുഗ്രഹം ദൈവം തരട്ടെ 🙏🏻

  • @LekshmiNairsTravelVlogs

    @LekshmiNairsTravelVlogs

    8 ай бұрын

    🥰❤️🙏

  • @ml7687

    @ml7687

    8 ай бұрын

    ❤ നന്ദി

  • @worldwider8687

    @worldwider8687

    8 ай бұрын

    Amma❤

  • @Life_today428

    @Life_today428

    8 ай бұрын

    ​​@@LekshmiNairsTravelVlogsവല്ലാർപാടത്തമ്മ ❤

  • @nancymalieckel3330

    @nancymalieckel3330

    8 ай бұрын

    Thanks Amma❤

  • @binduradhakrishnan2877
    @binduradhakrishnan28778 ай бұрын

    മാം തലയിൽ സാരി തലപ്പ് ഇട്ട് പ്രാർത്ഥിക്കുന്നത് കണ്ടപ്പോൾ വളരെ സന്തോഷവും അഭിമാനവും തോന്നാ❤❤❤

  • @LekshmiNairsTravelVlogs

    @LekshmiNairsTravelVlogs

    8 ай бұрын

    🥰🙏

  • @nikhilnair4644

    @nikhilnair4644

    8 ай бұрын

    Anthene , ??? Manassila

  • @donjoseph1139

    @donjoseph1139

    3 ай бұрын

    @@LekshmiNairsTravelVlogs❤

  • @nirmalajose73
    @nirmalajose738 ай бұрын

    I really salute you, Mam.As a hindhu person, the way you gave respect is really appreciated ❤. Mother Mary protects the whole world and people, especially my beautiful kerala 🙏🙏🙏

  • @LekshmiNairsTravelVlogs

    @LekshmiNairsTravelVlogs

    8 ай бұрын

    ❤🙏

  • @tomsva3206
    @tomsva32067 ай бұрын

    മാതാവിന്റെ വലിയവിശ്വാസി ആയ എനിക്ക് vallarpadam beselica പരിചയപ്പെടുത്തി യത്തിൽ ഒത്തിരി സന്തോഷം... മാതാവ് ഒത്തിരി അനുഗ്രഹിക്കട്ടെ 🙏ഉടൻ me n fly അവിടെ എത്തും 🙏🙏

  • @Kannan_richu
    @Kannan_richu7 ай бұрын

    എനിക്കും അടിമ നേർച്ച ചെയ്യാൻ അവിടെ വരാനും മാതാവ് അനുഗ്ഗ്രഹിക്കണേ 🙏🏼🙏🏼

  • @sindhuantony4155
    @sindhuantony41558 ай бұрын

    നല്ല vlog ആണ്... ഭക്തിസന്ദ്രമായ 👍👍👍public ആയി കാണിച്ചല്ലോ പള്ളി ❤️❤️❤️❤️❤️❤️സന്തോഷം 😘😘😘😘

  • @vijayalakshmilakshmi3595
    @vijayalakshmilakshmi35958 ай бұрын

    ലക്ഷ്മി മാമിന്റെ പ്രാർത്ഥനയിൽ നമ്മളെ കൂടി ഉൾപെടുത്തിയെന്നു കരുതുന്നു.. മാതാവിന്റെ അനുഗ്രഹം എല്ലാവർക്കും ലഭിക്കട്ടെ ❤

  • @LekshmiNairsTravelVlogs

    @LekshmiNairsTravelVlogs

    8 ай бұрын

    Thirchayayum dear ❤

  • @user-mx8gk3st2m
    @user-mx8gk3st2m7 ай бұрын

    *ഒരുപാട് ഇഷ്ടം ആണ് എനിക്ക് വല്ലാർപാടം പള്ളിയിൽ പോയി പ്രാർത്ഥിക്കാൻ.. ഇടയ്ക്ക് പോകാറുണ്ട്..😊😊!!*

  • @sreenandaadhisree8687
    @sreenandaadhisree86878 ай бұрын

    എനിക്ക് അടിമ നേർച്ച നൽകിയിട്ടുണ്ട് എൻ്റെ രണ്ട് മക്കൾക്കും നേർച്ച നൽകിയിട്ടുണ്ട് ഞാൻ ഹിന്ദു ആണെങ്കിലും വല്ലാർപാടത്തമ്മയെ വളരെ വിശ്വാസം ആണ്

  • @shymolsuni2287

    @shymolsuni2287

    8 ай бұрын

    ഹിന്ദുവായ മീനാക്ഷിയമ്മയും മകനും കാരണം ആണ് ഇവിടെ വല്ലാർപാടത്തമ്മയുടെ സാന്നിധ്യം ജനങ്ങൾ അറിഞ്ഞത്...

  • @salikurian6879
    @salikurian68798 ай бұрын

    വല്ലാർപാടം പള്ളിയിൽ പോയിട്ടില്ല പക്ഷേ അവിടെ പോയി പ്രാർത്ഥിച്ച ഒരു feel ആയിരുന്നു 🙏🙏 beautiful travel vlog mam ❤❤

  • @LekshmiNairsTravelVlogs

    @LekshmiNairsTravelVlogs

    8 ай бұрын

    Thank you so much dear for your kind words ❤️ 🙏

  • @VipeeshPg
    @VipeeshPg8 ай бұрын

    ഹിന്ദു മതസ്ഥരും ക്രിസ്ത്യൻ മതസ്ഥരും തമ്മിലുള്ള സൗഹാർദ്ദം എത്ര മനോഹരം ഞാനൊക്കെ എത്രയോ തവണ പള്ളിയിൽ പോയി പ്രാർത്ഥിച്ചിട്ടുണ്ട്.. കുടുംബമൊത്ത് ഒരുപാട് തവണ മഹിപള്ളിയിൽ പോയിട്ടുണ്ട് മാതാവിന് മുൻപിൽ മുട്ടുകുത്തി പ്രാർത്ഥിച്ചിട്ടുണ്ട്..

  • @jolammageorge1440

    @jolammageorge1440

    8 ай бұрын

    😊

  • @LekshmiNairsTravelVlogs

    @LekshmiNairsTravelVlogs

    8 ай бұрын

    😍💯🙏

  • @preethadominic9258
    @preethadominic92588 ай бұрын

    'Ave mariya' . God bless you dear Lekshmikutty.

  • @user-hk4bv3gb8z
    @user-hk4bv3gb8z8 ай бұрын

    ചേച്ചിയെ മാതാവ് വഴി ദൈവം അനുഗ്രഹിക്കും. ഈ വീഡിയോ കണ്ട സമയത്ത് ഞാനും ആത്മനാ എന്നെത്തന്നെ മാതാവിന് അടിമാവച്ച് പ്രാർത്ഥിച്ചു.

  • @LekshmiNairsTravelVlogs

    @LekshmiNairsTravelVlogs

    8 ай бұрын

    🥰🙏

  • @nandhasview
    @nandhasview8 ай бұрын

    എന്റെ വളരെ നാളത്തെ ആഗ്രഹം ആയിരുന്നു അമ്മയെ പോയി കാണണം എന്നുള്ളത്, ഞാൻ കഴിഞ്ഞ സെപ്റ്റംബറിൽ ഫാമിലിക്കൊപ്പം പോയിരുന്നു.... വളരെ നല്ല അനുഭവം ആയിരുന്നു ...ഇനിയും പോകാൻ ആഗ്രഹം ഉണ്ട്...ഗുരുവായൂരിൽ നിന്നും നന്ദ

  • @kevingeorge4464

    @kevingeorge4464

    7 ай бұрын

    😅

  • @sasikalakumar9781
    @sasikalakumar97818 ай бұрын

    Mathave എന്റെ മക്കൾക്ക് മൊബൈൽ ഉപയോഗം കുറച്ചു കൊടുക്കണമേ. ജോമോന്റെ അസുഖത്തെ മാറ്റിമോടുക്കണമേ. നന്ദുമോന്റ് മദ്യപാനം, പുകവലി, കഞ്ചാവ് ഇവയിൽ നിന്ന് ഒരു മനസാന്തരം കൊടുക്കണമേ അമ്മേ. മോന് പള്ളിയിൽ പോകാനുള്ള കൃപ കൊടുക്കണമേ എന്റെ വല്ലാർ പടത്തമ്മ. എന്റെ ചേച്ചിയുടെ മക്കളുടെ കല്യാണം നടത്തികൊടുക്കണമേ അമ്മേ. 🌹🌹🌹🌹

  • @maryaugustine6246
    @maryaugustine62468 ай бұрын

    I have visited this church with my parents .....it been a long time....nice to see this church and it's surrounding....really felt blessed.

  • @LekshmiNairsTravelVlogs

    @LekshmiNairsTravelVlogs

    8 ай бұрын

    Thank you so much for liking ❤🙏

  • @egpdf9526
    @egpdf95267 ай бұрын

    As I watched your scene of receiving the blessings from Rev. Fr. I felt that Mother Mary is blessing you for your simple faith & my tears were rolling down. Because I have great faith in her & each time I go there I renew her protection. May she bless you Lakshmi sister🙏🙏

  • @Mahimajibi
    @Mahimajibi8 ай бұрын

    Beautiful church ♥️😍😍😍Ave Maria ❤️💐🙏Mother Mary please pray for us 🙏

  • @AshaFlower72
    @AshaFlower728 ай бұрын

    Hi, chechi.... ❤️❤️❤️Nice vlog... Thank you for the new information about vallarpadam church🙏🙏🙏🙏🙏🙏

  • @bijigeorge9962
    @bijigeorge99627 ай бұрын

    Chachiku മാതാവ് അനുഗ്രഹിക്കട്ടെ എന്ന് ഞാനും പ്രാർത്ഥിക്കുന്നു 🙏🏻

  • @kumarimenon1458
    @kumarimenon14588 ай бұрын

    A Beautiful Information Vlog. Enjoyed it throughout and so nicely explained. Thanks for sharing dear Mam ❤.

  • @ShaliniPCPc
    @ShaliniPCPc8 ай бұрын

    എന്റെ വല്ലാർപാടത്തമ്മ 🥰 ഞങ്ങൾ കൊച്ചിക്കാരുടെ അഭിമാനം ❤️❤️ചേച്ചിക്ക് ഒരുപാട് നന്ദി 🙏🙏

  • @LekshmiNairsTravelVlogs

    @LekshmiNairsTravelVlogs

    8 ай бұрын

    🥰🙏

  • @jayasreenair3973
    @jayasreenair39738 ай бұрын

    School time muthal Jesus& mother Mary ellam believe cheyyunna aalanu njanum , ente nattilum ella cast karun pokunna Geevarghees punyavalante oru church und , aviduthe palli perumalinu njangalude hindu Nair family il ninnum ulla tharavattukaranu aadhyam Rasakku Chembil Rice edunnathu...eppol njan Mumbai il anu evideum Mahim Churchill edakku pokarund , Chechiude video kandappol njanum koode vannathayi oru feel enikkundayi...Vallarpadathammaye Kanan enikkum avasaram undavan prathikkunnu, Love u Chechi❤ Shubharatri 🥰🥰

  • @LekshmiNairsTravelVlogs

    @LekshmiNairsTravelVlogs

    8 ай бұрын

    Aviduthai visheshangal okkai share cheythathil orupadu santhosham dear ❤thank you so much for your loving words ❤️ lots of love 🥰🙏

  • @bijisanthosh6925
    @bijisanthosh69258 ай бұрын

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട video. വല്ലാർപാടത്തമ്മയെ പോയി കണ്ടതുപോലെ ♥️🙏🙏

  • @priyajoseph144
    @priyajoseph1448 ай бұрын

    Beautiful Lekshmi chechi so nicely explaining about the beautiful church...thank you for this vlog😊 God bless you.. Also, i really like your voice...😊

  • @leilakamaluddinl9881
    @leilakamaluddinl98818 ай бұрын

    Very interesting to watch Vallarpadam Palli and it’s surroundings, nice of you Mam to have explained it’s history.

  • @LekshmiNairsTravelVlogs

    @LekshmiNairsTravelVlogs

    8 ай бұрын

    Thank you so much dear ❤️ 🥰

  • @mollyjose1212
    @mollyjose12128 ай бұрын

    Hai ma'am, I have not visited this Church but heard about it a lot. After listening from you, felt like I visited here. Thank you ma'am for sharing this video. Lots of love❤❤❤

  • @LekshmiNairsTravelVlogs

    @LekshmiNairsTravelVlogs

    8 ай бұрын

    Thank you so much dear ❤️ 🥰 🙏

  • @Luckykumar-up5wz

    @Luckykumar-up5wz

    8 ай бұрын

    Adipoli❤😊

  • @bindhukv8755
    @bindhukv87558 ай бұрын

    വല്ലാർ പാടം അമ്മേ അനുഗ്രഹിക്കേണമേ അമ്മേ കോടി കോടി പ്രണാമം അമ്മേ എപ്പോഴും അമ്മയുടെ അനുഗ്രഹം തരണമേ. ബിന്ദുരാധാകൃഷ്ണൻ. 🙏🙏🙏🙏🙏❤❤❤🥰🥰🥰

  • @LekshmiNairsTravelVlogs

    @LekshmiNairsTravelVlogs

    8 ай бұрын

    🥰🤗🙏

  • @haridas8928

    @haridas8928

    8 ай бұрын

    Amen

  • @maryjulietdcruz9024
    @maryjulietdcruz90248 ай бұрын

    നല്ല ഒരു വീഡിയോ. ഈChurch ഞാൻ ആദ്യമായി കാണുന്നതാ.മാതാവിനെക്കുറിച്ചും ആ church നെ കുറിച്ചും നല്ലപോലെ വിശദീകരിച്ചു തന്നപ്പോൾ കുറച്ചുകൂടി എനിക്ക് ഇഷ്ടം തോന്നുന്നു. Thank u so much❤

  • @gopikaroby9192
    @gopikaroby91928 ай бұрын

    Thanks chechi, ente ammayum achanum anu ee pottu velliriyude juce undakki kodukkunnathu🥰

  • @mercyvarghese5163
    @mercyvarghese51638 ай бұрын

    Bdeautiful vlog You have taken us also to Vallarpadam church Though I am staying in Kochi Not yet been there in this church Our faith is more important than anything Thank you Ma’am for sharing all your experiences

  • @LekshmiNairsTravelVlogs

    @LekshmiNairsTravelVlogs

    8 ай бұрын

    Very happy to know that you enjoyed the vlog dear ❤thank you so much for your loving words 🤗🙏

  • @marykalaparambath359
    @marykalaparambath3598 ай бұрын

    Beautiful presentation God bless you 🙏🏼🙏🏼🙏🏼❤️

  • @geethakumari771
    @geethakumari7718 ай бұрын

    Very good. New information about vallarpadam church.

  • @LekshmiNairsTravelVlogs

    @LekshmiNairsTravelVlogs

    8 ай бұрын

    Thank you so much dear ❤

  • @drsamuelharrisrajpaul
    @drsamuelharrisrajpaul8 ай бұрын

    Beautiful continue this video for next 1 Hpur

  • @MrBeanTime
    @MrBeanTime8 ай бұрын

    മാഡം എത്ര വിശ്വാസത്തോടെയാ അടിമ ഒക്കെ ചെയ്യുന്നത് ഒരു കൃസ്തിയൻ ആയ എനിക്ക് പോലും ഉണ്ടായിട്ടില്ല ഇത്രേം വിശ്വാസം 🙏🙏🙏

  • @AswathyMN-tm1bl
    @AswathyMN-tm1bl8 ай бұрын

    Hi mam❤️❤️❤️... Nice vlog... Very happy to see vallarpadam church.... Prayers to virgin mary& infant jesus🙏🙏

  • @LekshmiNairsTravelVlogs

    @LekshmiNairsTravelVlogs

    8 ай бұрын

    Thank you so much dear ❤️ 🙏

  • @realworld7411
    @realworld74116 ай бұрын

    സാമ്പത്തിക ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് പഠന സഹായം കൊടുക്കുന്നുണ്ട് എനിക്കും ചേട്ടനും കിട്ടിയിട്ടുണ്ട്. പഴയ കാലത്ത് ബോട്ടിലൂടെയായിരുന്നു യാത്ര . അത് നല്ലൊരു ഓർമ്മയാണ്.

  • @georgethomas3210
    @georgethomas32108 ай бұрын

    I am also very happy to see Vallarpadum church and adima samarpanam etc.....etc...Excellent and very informative. Virgin of Mary protect you and Jesus Christ loves and bless you and your family abundantly. Thank you dear mam for this great video🙏🙏🌹🌹👍💞🔥🤝

  • @LekshmiNairsTravelVlogs

    @LekshmiNairsTravelVlogs

    8 ай бұрын

    ❤🙏

  • @rubydevassy5267
    @rubydevassy52677 ай бұрын

    Thanks dear for this beautiful video. Soft speaking and lovely voice.

  • @divyanair5560
    @divyanair55608 ай бұрын

    Thank you so much Chachi beautiful video 🙏🙏🙏💞🙏

  • @vinivini7599
    @vinivini75998 ай бұрын

    ഒരിക്കൽ പോലും കൊച്ചിയിൽ വരാത്ത എനിക്ക് ഇതൊക്കെ ഒരു സംഭവമാ. അല്ലെങ്കിലും എനിക്ക് മാഡത്തിൻ്റെ ഇത്തരം വീഡിയോ ഇഷ്ടമാണ്. flavours of India എന്ന Programme തുടങ്ങിയ കാലം മുതൽ മാഡത്തിൻ്റെ ആരാധികയായതാണ് ഞാൻ.

  • @LekshmiNairsTravelVlogs

    @LekshmiNairsTravelVlogs

    8 ай бұрын

    Orupadu santhosham dear ishtapettu ennu arinjathil ❤sneham mathram 🥰 🙏

  • @annsabu8394
    @annsabu83948 ай бұрын

    Thankyou so much for showing and sharing about mama Mary 's church. I feel really blessed. I too prayedsnd placed my petition to virgin mary. I believe my wish too will be granted soon 🙏🙏🙏🙏

  • @LekshmiNairsTravelVlogs

    @LekshmiNairsTravelVlogs

    8 ай бұрын

    ❤️🥰🙏

  • @ads758
    @ads7588 ай бұрын

    Nice vlog mam.Appreciate u for the information and doing this mam.May ur wish be fulfilled...God bless.❤❤❤

  • @LekshmiNairsTravelVlogs

    @LekshmiNairsTravelVlogs

    8 ай бұрын

    ❤🙏

  • @shijomp4690
    @shijomp46908 ай бұрын

    Beautiful vlog ❤❤❤ super ❤❤❤innale kaanan time kittiyilla ❤superrrr .

  • @LekshmiNairsTravelVlogs

    @LekshmiNairsTravelVlogs

    8 ай бұрын

    Thank you so much dear ❤️ 🥰

  • @sindhuk7159
    @sindhuk71597 ай бұрын

    Just yesterday I visited Vallarpadam Basilica and today KZread recommended this video. I am a Hindu and didnt know the customs of this Basilica. This video clarified all my doubts.

  • @user-ke6li6ul2f
    @user-ke6li6ul2f8 ай бұрын

    Vallarpadam pally yekkurichu nalkiya arivinu thanks മാഡത്തിന്റെ നല്ല kazhchappadinu അഭിനന്ദനം

  • @LekshmiNairsTravelVlogs

    @LekshmiNairsTravelVlogs

    8 ай бұрын

    😍❤🙏

  • @sheela62
    @sheela628 ай бұрын

    ഇനി കുറവിലങ്ങാട് പള്ളിയിലും കൂടി പോകണേ... അവിടെയാണ് ലോകത്തിൽ ആദ്യമായി മാതാവ് പ്രത്യക്ഷപെട്ടത് ❤

  • @LekshmiNairsTravelVlogs

    @LekshmiNairsTravelVlogs

    8 ай бұрын

    Pokam dear ❤

  • @joic1203

    @joic1203

    8 ай бұрын

    എന്റെ വീട് കുറവിലങ്ങാട് പള്ളിയുടെ അടുത്താണ്.... മിക്കപ്പോഴും പോകാറുണ്ട് പക്ഷേ വല്ലാർപാടം പള്ളിയും മാതാവിനെയും കണ്ടപ്പോൾ അവിടെ വന്ന് അടിമ വെക്കണമെന്ന് വല്ലാത്ത ആഗ്രഹം..... രണ്ട് പ്രാവശ്യം വല്ലാർപാടം പള്ളിയിൽ വന്നെങ്കിലും അടിമ വെച്ചിട്ടില്ല......... സാരി നേർച്ചയെപ്പറ്റി ഇപ്പോഴാണ് അറിയുന്നത്.....❤

  • @cbw8615

    @cbw8615

    8 ай бұрын

    ​@@LekshmiNairsTravelVlogs പ്രശസ്തനായ വ്യക്തിയെ ദയവായി തെറ്റിദ്ധരിപ്പിക്കരുത്. കുറവിലങ്ങാട്ടാണ് പരിശുദ്ധ അമ്മ ആദ്യമായി പ്രത്യക്ഷപ്പെട്ടതെന്നതിന് എന്താണ് തെളിവ്? കൃത്രിമ ചരിത്രം ദയവായി നിർത്തുക. മാഡം, ഞാൻ ഒരു റോമൻ കത്തോലിക്കനാണ്. നിങ്ങളുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് കുറവിലങ്ങാട് പള്ളി സന്ദർശിക്കാം, പക്ഷേ കുറവിലങ്ങാട് ആദ്യം പ്രത്യക്ഷപ്പെട്ട പരിശുദ്ധ അമ്മ കള്ളവും പണത്തിന് വേണ്ടി കൃത്രിമവുമാണ്.

  • @sobhathomas9952

    @sobhathomas9952

    8 ай бұрын

    ​@@joic1203ഇനിയും കുറവിലങ്ങാട് പള്ളിയിൽ മാതാവിനോട് എന്റെ ഒരു നിയോഗം സാധിക്കാൻ പ്രാർത്ഥിക്കണേ bro.. 🙏

  • @sulabhagr1448
    @sulabhagr14488 ай бұрын

    Thankyou mam nammal kanathe. Kazhchkal kanichutharunna maminu orupadu thanks❤❤❤❤❤❤

  • @bobbybabu1974
    @bobbybabu19747 ай бұрын

    Vallarpadathamma is my life protector..though myself hindu....when life gives tough times its my Mother who protects me...Thank you Mam for this video I could not watch without tears in my eyes...

  • @praveenl9655
    @praveenl96558 ай бұрын

    Amazing vlog chechi. Orupad ishtapettu.

  • @LekshmiNairsTravelVlogs

    @LekshmiNairsTravelVlogs

    8 ай бұрын

    Thank you so much ❤️ 🥰

  • @luckyvilson6694
    @luckyvilson66948 ай бұрын

    Mam wow kochi n valarpadathamma Great respect for you All my fav places❤

  • @LekshmiNairsTravelVlogs

    @LekshmiNairsTravelVlogs

    8 ай бұрын

    Thank you dear ❤️ very happy to know that you liked the vlog 🙏🤗

  • @valsalanayak793
    @valsalanayak7938 ай бұрын

    OMG very nice travel video. It was just like rewinding my memories of childhood. When we were small children my grandfather used to take us to Kochi during vacations. After getting a job it was difficult to go and started visiting once in a year. After grand parents expired only during functions like weddings we go bcs my only uncle was working for bank and was always out of Kerala State. Lateron I too shifted. During my visit to Kochi we enjoyed the Juice. We call that 'chibbat ' add coconut milk to make juice and don't add peanut powder. After cutting the veg in two halves the seeds are removed and put a mixture of sugar, coconut, cardamom powder and flattened rice. mix everything and have. very very tasty. Here we don't get it 😢

  • @LekshmiNairsTravelVlogs

    @LekshmiNairsTravelVlogs

    8 ай бұрын

    Great narration style dear..very nostalgic..thank you for sharing...your memories ❤and thank you for the recipe 😋 Yummy ❤🙏

  • @sujavarghese2363
    @sujavarghese23638 ай бұрын

    👌information njagal kochi karanelum ethonnum ariellaerunnu. Church il poyi pray cheyum nercha edum porum eppol ellam manasilayi. ❤🙏

  • @Abcd642
    @Abcd6428 ай бұрын

    Lekshmi ji, is beauty personified. She has everything you need in a woman, class beauty homeliness hotness. An amazing creation

  • @anishjayan2087
    @anishjayan20878 ай бұрын

    I'm working at N.Paravur....and I'm so so happy to c when u came here and vlogged these area.

  • @LekshmiNairsTravelVlogs

    @LekshmiNairsTravelVlogs

    8 ай бұрын

    Me too very happy ❤

  • @emilyshaji4499
    @emilyshaji44998 ай бұрын

    Thankyou ma'am for sharing this church ❤🙏🙏🙏🙏🙏🥳🙏

  • @LekshmiNairsTravelVlogs

    @LekshmiNairsTravelVlogs

    8 ай бұрын

    ❤🙏

  • @nayanaajith96
    @nayanaajith968 ай бұрын

    Thank you mam for this variety of information and visuals ❤❤❤

  • @LekshmiNairsTravelVlogs

    @LekshmiNairsTravelVlogs

    8 ай бұрын

    Lots of love dear ❤️ 🥰

  • @rosythomas3267
    @rosythomas32677 ай бұрын

    Congratulations Lakshmi Nair for making consecration to Blessed Virgin Mary. Thank you for showing all the beauty of the church and Kochi.

  • @salyjojo2517
    @salyjojo25178 ай бұрын

    Beautiful vlog Mam ❤

  • @jesnajinto7278
    @jesnajinto72788 ай бұрын

    Hai chechee super👌👌♥️♥️

  • @abrahama.j.9639
    @abrahama.j.96397 ай бұрын

    You are becoming more Sweet and Genuine Personality.

  • @mayasaraswathy8899
    @mayasaraswathy88998 ай бұрын

    Nice video.Amazing scenery.Get well soon dear bro.

  • @LekshmiNairsTravelVlogs

    @LekshmiNairsTravelVlogs

    8 ай бұрын

  • @volgaantony7974
    @volgaantony79748 ай бұрын

    വല്ലാർപടത്തമ്മയെ കാണിച്ചു തന്നതിൽ ഒത്തിരി ഒത്തിരി നന്ദി

  • @soudhams6102

    @soudhams6102

    8 ай бұрын

    Manasse niranju

  • @bettyjose6118
    @bettyjose61188 ай бұрын

    Dhayvam samruthamayi anugrahickatte....beloved sister.❤

  • @christinamathew364
    @christinamathew3647 ай бұрын

    Beutiful vedeo...God bless

  • @A63191
    @A631918 ай бұрын

    Ma'am thru ur travel vlog we can come 2 know many important places people over there n their food tastes thank u take care

  • @LekshmiNairsTravelVlogs

    @LekshmiNairsTravelVlogs

    8 ай бұрын

    Thank you so much dear for liking ❤🙏

  • @binduramadas4654
    @binduramadas46548 ай бұрын

    Ethueallam kanichutharunathinu big Thanks super vlog 👌👌👌👏♥️♥️♥️♥️

  • @LekshmiNairsTravelVlogs

    @LekshmiNairsTravelVlogs

    8 ай бұрын

    Thank you so much dear ❤️ 🥰

  • @princygeorge5629
    @princygeorge56298 ай бұрын

    God bless you abundantly.. 🙏 ave mariya❤

  • @jofin9701
    @jofin97018 ай бұрын

    ❤❤ vallarpadam kanichathinu thanks

  • @sanyjos8318
    @sanyjos83188 ай бұрын

    Very happy to see you ❤nice vlog 👌✌️👌❤️🥰❤️💕🙏🙏

  • @LekshmiNairsTravelVlogs

    @LekshmiNairsTravelVlogs

    8 ай бұрын

    Thank you so much dear ❤️ 🥰

  • @sujasara6900
    @sujasara69008 ай бұрын

    Really I appreciate your attitude madam God bless you,we love you ❤

  • @LekshmiNairsTravelVlogs

    @LekshmiNairsTravelVlogs

    8 ай бұрын

    Love you too dear ❤️ 🥰 🙏

  • @binusajeev9518
    @binusajeev95188 ай бұрын

    ഞാൻ വല്ലാർപാടം പള്ളിയിൽ പോയിട്ടുണ്ട് ❤❤❤

  • @LekshmiNairsTravelVlogs

    @LekshmiNairsTravelVlogs

    8 ай бұрын

    Happy to know dear ❤🤗

  • @abhinitaneesh2488
    @abhinitaneesh24888 ай бұрын

    Thank you mam vallarpadathammaye kanichthil God bless you & your family ❤

  • @LekshmiNairsTravelVlogs

    @LekshmiNairsTravelVlogs

    8 ай бұрын

    😍🙏

  • @shinysuresh637
    @shinysuresh6378 ай бұрын

    കൊച്ചിയിലെ കാഴ്ചകൾ കാണിച്ചു തന്നതിന് very thanks. ബാക്കിയും കൂടി ഉടൻ പ്രതീക്ഷിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏💕💞u very much. ഒരിക്കലെങ്കിലും നേരിൽ കാണണമെന്നുണ്ട്

  • @LekshmiNairsTravelVlogs

    @LekshmiNairsTravelVlogs

    8 ай бұрын

    Thank you so much dear for liking ❤thirchayayum oru divasam kanam dear 🥰

  • @shinysuresh637

    @shinysuresh637

    8 ай бұрын

    @@LekshmiNairsTravelVlogs ഞാൻ പ്രതീക്ഷിക്കുന്നു മാം. Thank u so much 🤩🤩

  • @Pink_Floyd_Forever
    @Pink_Floyd_Forever8 ай бұрын

    Waiting for the end of the november. .. Wonderful vlog ❤

  • @LekshmiNairsTravelVlogs

    @LekshmiNairsTravelVlogs

    8 ай бұрын

    Thank you so much ❤

  • @omanathomas3030
    @omanathomas30308 ай бұрын

    Mathavu ennum koodyundakum really kannuniranju poy ❤

  • @SofiaHenry-gs5tm
    @SofiaHenry-gs5tm8 ай бұрын

    ചേച്ചി, ഇതൊരു വീഡിയോ ആക്കി ചെയ്തലോ. നന്നായി ചേച്ചി.

  • @anithavenugopal8286
    @anithavenugopal82868 ай бұрын

    Cochiyil ullappol njan poyirunnu.kanenda palliya.mathavu ellavareyum anugrahikate🙏🙏🙏

  • @anjaliarun4341
    @anjaliarun43418 ай бұрын

    Thanks dear ma’am ❤avide poyi vanna feel Kitti🙏

  • @LekshmiNairsTravelVlogs

    @LekshmiNairsTravelVlogs

    8 ай бұрын

    Thank you so much dear ❤️ 🥰

  • @priyamarina
    @priyamarina8 ай бұрын

    I am seeing this church through this vlog. Thanks Ma'am for also history of church

  • @LekshmiNairsTravelVlogs

    @LekshmiNairsTravelVlogs

    8 ай бұрын

    Thank you so much dear ❤️ 🥰

  • @sheebarajeshachu153
    @sheebarajeshachu1538 ай бұрын

    വളരെ മനോഹരമായ ഒരു എപ്പിസോഡ് ആയിരുന്നു full vibe thank u ചേച്ചി ❤

  • @LekshmiNairsTravelVlogs

    @LekshmiNairsTravelVlogs

    8 ай бұрын

    Thank you so much dear for your loving words ❤️ 🥰

  • @jollyasokan1224
    @jollyasokan12248 ай бұрын

    Thank you ma'am 👍 ഒരു പാട് ഇഷ്ടമായ്🥰🥰🥰😘❤️

  • @LekshmiNairsTravelVlogs

    @LekshmiNairsTravelVlogs

    8 ай бұрын

    Thank you so much dear ❤️ ishtapettu ennarinjathil orupadu santhosham 🤗🙏

  • @sarasyummykitchen7309
    @sarasyummykitchen73095 ай бұрын

    superb vlog ma'am

  • @Luckykumar-up5wz
    @Luckykumar-up5wz8 ай бұрын

    Adipoli😘😀

  • @rakheesuresh678
    @rakheesuresh6788 ай бұрын

    Valare ishtapettu mam

  • @user-sj9gp4ii5x
    @user-sj9gp4ii5x8 ай бұрын

    Hai ma'am. Amazing vlog.Evide poyyalum avaril oralayi theerunnu. ❤❤❤you ma'am.

  • @LekshmiNairsTravelVlogs

    @LekshmiNairsTravelVlogs

    8 ай бұрын

    Thank you so much dear for your loving words ❤🤗

  • @nirmalakozhikkattil9175
    @nirmalakozhikkattil91757 ай бұрын

    There is a beautiful area very near Vallarpadom church, 'Pizhala '.

  • @adarsht6154
    @adarsht61548 ай бұрын

    Nice vlog മുൻപ് ഇവിടെ flavours ഷൂട്ടിനു ee പളളിയിൽ വന്നിട്ടുണ്ട് അല്ല

  • @anj705
    @anj7057 ай бұрын

    May Jesus Christ bless you and your family abundantly dear ❤

  • @ushajayan5286
    @ushajayan52868 ай бұрын

    Beautiful vlog❤❤❤

  • @LekshmiNairsTravelVlogs

    @LekshmiNairsTravelVlogs

    8 ай бұрын

    Thank you so much dear ❤️ 🥰

  • @NoName-jk1jb
    @NoName-jk1jb8 ай бұрын

    May God bless u

  • @nirmala-oc7fj
    @nirmala-oc7fj8 ай бұрын

    Hi mam ❤️ Super vlog. ഒത്തിരി ഇഷ്ടമായി. വല്ലാർ പാടത്തമ്മ അനുഗ്രഹിക്കട്ടെ.♥️

  • @LekshmiNairsTravelVlogs

    @LekshmiNairsTravelVlogs

    8 ай бұрын

    Thank you so much dear ❤️ 🥰 🙏

  • @julijimson3299
    @julijimson32998 ай бұрын

    Great video. Nice to see

  • @LekshmiNairsTravelVlogs

    @LekshmiNairsTravelVlogs

    8 ай бұрын

    ❤🥰🙏

  • @jancyxavier679
    @jancyxavier6798 ай бұрын

    Jesus Christ and mother Mary will bless you aboundanly ❤❤❤

  • @jijijohn3297

    @jijijohn3297

    8 ай бұрын

    I really congratulate mam.you have done a wonderful job. You are a witness to the whole world. God bless you.

  • @philipjoseph818
    @philipjoseph8187 ай бұрын

    Adima nercha that is a new information thank you mam

  • @mr.___abk___5399
    @mr.___abk___53997 ай бұрын

    ആന്റി മാതാവ് നെയ് മുറുകെ പിടിക്കണം എല്ലാം വിളജം 🙏🙏🙏💞ഇനിയും പോണം എല്ലാടത്തും 🙏🙏

  • @sanithavijayan537
    @sanithavijayan5378 ай бұрын

    Njanum poyittundu. Adipoli church. 🙏🙏🙏

  • @LekshmiNairsTravelVlogs

    @LekshmiNairsTravelVlogs

    8 ай бұрын

    ❤🥰🙏

  • @delsyjamesjames2092
    @delsyjamesjames20928 ай бұрын

    God's love will be with you dear ❤

  • @LekshmiNairsTravelVlogs

    @LekshmiNairsTravelVlogs

    8 ай бұрын

    🥰🙏

  • @antonyf2023
    @antonyf20238 ай бұрын

    May God Bless

Келесі