മാതാവിന് മുൻപിൽ കണ്ണീരോടെ കരഞ്ഞ ഹിന്ദു സ്ത്രീക്ക് സംഭവിച്ചത്

ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
#Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
#mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial

Пікірлер: 57

  • @sushamar9594
    @sushamar959415 күн бұрын

    അമ്മേ അപ്പാ എന്റെ ഭവനത്തിൽ വരണേ എന്റെ പാപങ്ങൾ എല്ലാം പൊറുക്കണേ 🙏🏻

  • @radhamanirajan1634
    @radhamanirajan163416 күн бұрын

    അമ്മേ എന്റെ മോളുടെ യും ഞ്ജങ്ങളുടേയും പ്രാർത്ഥന കേട്ടു അവൾക് ഒരു കുഞ്ഞിനെ കൊടുക്കേണമേ.

  • @user-cu8ph4zx4u
    @user-cu8ph4zx4u25 күн бұрын

    മാതാവേ എൻ്റെ ഭർത്താവിൻ്റെയും കിഡ്നിരോഗത്താൽ കഷ്ടപ്പെടുന്നവരേയും സൗഖ്യപ്പെടുത്തണമേ

  • @DaisyYohannan-yr3ff
    @DaisyYohannan-yr3ff19 күн бұрын

    Mathave ente സങ്കടം മാറ്റണെ

  • @amminipushparaj6995
    @amminipushparaj699518 күн бұрын

    ഇതാണ് complete surrender before God. എല്ലാ കാര്യങ്ങൾക്കും മാതാവിൽനിന്നും ഉത്തരം തേടുന്നു. ഇതാണ് ഈശോ ആഗ്രഹിക്കുന്നത് ഇതാണ് വിശ്വാസം. . 🙏🙏🙏❤🌹

  • @susanthomas7203
    @susanthomas720323 күн бұрын

    മ മാതാവേ പ്രിയപ്പെട്ടവനെ വേദനയെല്ലാം മാറ്റി കൊടുക്കണം ദോഷം കൂടാതെ എത്തിച്ചേരുവാൻ അമ്മ മാതാവ് സഹായിക്കണേ

  • @sarasann65
    @sarasann6525 күн бұрын

    മാതാവെ എൻ്റെ ഉദര സംബന്ധമായ രോഗത്തിൽ നിന്നും വിടുതൽ നൽകി അനുഗ്രഹിക്കണമേ

  • @joicekj8768
    @joicekj876821 күн бұрын

    അമ്മേ മാതാവേ എന്റെ ജീവിതത്തിൽ ദൈവ ഹിതം മാത്രം നടക്കണേ 🙏🏻🙏🏻

  • @vidhyasudarsanan6741
    @vidhyasudarsanan674125 күн бұрын

    അമ്മേമാതാവേ ഞാൻ ഒരു തോല്വിവി യാണ് ജീവിതം കാലം മുഴുവനും അമ്മേ എന്റെ ജീവിതത്തിൽ ഇടപെടനെ അമ്മേ പരിശുദ്ധമാതാവേ

  • @sreekalao6818
    @sreekalao681820 күн бұрын

    മതാവെ എൻ തൂമ്പിമോൾ നല്ല രിതീൽ സംസാരികണെ മതാവെ🙏🙏🙏🙏

  • @hillaryfernandeza8164
    @hillaryfernandeza816420 күн бұрын

    Amma Mathave nanny 🙏

  • @beenajoseph6030
    @beenajoseph603023 күн бұрын

    എന്റെ മകന്റെ ജീവിതത്തിൽ നേരിടുന്ന എല്ലാ തടസങ്ങൾ നീക്കി തരണേ അമ്മേ മാതാവേ 🙏🙏🙏🙏🙏

  • @rajirevi1011
    @rajirevi101120 күн бұрын

    Mathaave 🙏🏻❤️❤️❤️

  • @wingsoffire1496
    @wingsoffire149619 күн бұрын

    എന്റെ മാതാവേ എന്റെ ഭർത്താവിനെ കാത്തു കൊള്ളണേ എന്റെ മകൾക്ക് പഠിക്കാൻ റ മനസ്സു തോന്നിപ്പിക്കണേ

  • @seekeroftruth3150
    @seekeroftruth315020 күн бұрын

    ആവേ മരിയ 🙏🙏🙏🙏🙏

  • @Bindhusanthosh-ve1kh
    @Bindhusanthosh-ve1kh18 күн бұрын

    Amme matave ente kudumbattodoppam undayirikkane matave

  • @anoopathira9527
    @anoopathira952726 күн бұрын

    അമ്മേ മാതാവേ എല്ലാവർക്കും രോഗ സൗഖ്യം കൊടുക്കണമെ🙏🙏

  • @ranireji466
    @ranireji46625 күн бұрын

    Amen

  • @user-qs4dr3zn2t
    @user-qs4dr3zn2t23 күн бұрын

    Ammea ammea....🙏🙏

  • @SajuPaul-uw6or
    @SajuPaul-uw6or25 күн бұрын

    മാതാവെ എനിക്ക് രോഗ സൗഖ്യം തന്ന് അനുഗ്രഹിക്കണേ

  • @joseyvarghese3814
    @joseyvarghese381426 күн бұрын

    Praise theLord

  • @SreeKumari-rk5do
    @SreeKumari-rk5do23 күн бұрын

    അമ്മേ മാതാവ് എനിക്ക് ജോലി മേടിച്ചു തരണം അമ്മേ ആമ്മേൻ

  • @joseyvarghese3814
    @joseyvarghese381426 күн бұрын

    Ave Ave Ave maria Ave Ave Ave maria

  • @mathewjohn4431
    @mathewjohn443126 күн бұрын

    Ave Maria amen 🙏🏽

  • @renukadevi7765
    @renukadevi776522 күн бұрын

    അമ്മേ എന്റെ ജീവിത പങ്കാളിക്കു ഒരു മാനസാന്തരം നൽകണേ മദ്യത്തിൽ നിന്നും കൂട്ടുകെട്ടുകളിൽ നിന്നും രക്ഷിക്കണേ 🙏

  • @sebastianjoseph8908
    @sebastianjoseph890823 күн бұрын

    അമ്മേ മാതാവേ ഞാൻ എന്തു ചെയ്താലും പരാജയമാണ് അമ്മേ. എന്റെ ജീവിതത്തിൽ ഞാൻ തൊടുന്നതും, പിടിക്കുന്നതും പറയുന്നതും പ്രവർത്തിക്കുന്നതെല്ലാം ഒരു കാര്യവും ഭംഗിയായി ചെയ്യാൻ അറിയില്ല, ഒരു ഭാഷയും ശരിയായി പറയാൻ അറിയില്ല, എന്തു ചെയ്യും അമ്മേ.

  • @bluediamond4347
    @bluediamond434726 күн бұрын

    Amen 🙏

  • @SujanRoy-hf8xr
    @SujanRoy-hf8xr25 күн бұрын

    Ente abhishettan kadangal mattane njangalude vivaham nadakkane yenne chettan vilikkane allumon amen❤❤❤❤❤❤❤❤❤❤❤❤❤

  • @jameelak3760
    @jameelak376020 күн бұрын

    Maathave..enikumaviduttheketthanulla.anugraham.tharane..sakshyam.parayanorikkalenneyum.anugrahikkane...😊🙏

  • @shaylashayla1486
    @shaylashayla148622 күн бұрын

    Amme mthave ente molude purathakku pokuvan amma thanna joli desamboar masam thanne pokuvan kathu anugragikkaname amme❤️❤️❤️🙏🙏🙏🙏

  • @reginachacko538
    @reginachacko53825 күн бұрын

    Ammamathave pray for me

  • @bindhuprakash703
    @bindhuprakash70322 күн бұрын

    അമ്മേ മകളുടെ പല്ല് വേദനസുഖപ്പെടുത്തണമേ അമ്മ കൂടെ ഉണ്ടാകണമേ

  • @sreekumar7508
    @sreekumar750824 күн бұрын

    Amen 🙏🏻

  • @alwinsalphons8129
    @alwinsalphons812925 күн бұрын

    🙏🙏🙏

  • @lucosjoseph3508
    @lucosjoseph350825 күн бұрын

    പ്രിയപ്പെട്ട സഹോദരി, കർത്താവിനും അമ്മയ്ക്കും വേണ്ടി സാക്ഷ്യം ആകാൻ കിട്ടുന്ന അവസരം പാഷാക്കാരുത് 🙌🙏. കർത്താവിന്റെ വാഗ്ധാനമാണ് മനുഷ്യരുടെ മുമ്പിൽ എന്നെ സാക്ഷ്യപ്പെടു ത്തവനെ ഞാൻ പിതാവിന്റെയും ദൈവധൂതന്മാരു ടെയും മുമ്പിൽ ഞാനും സാക്ഷ്യപ്പെടു ത്തുമെന്നു. "

  • @marythomas2956
    @marythomas295625 күн бұрын

    Lord have mercy on our son and daughter 🙏

  • @marythomas2956
    @marythomas295625 күн бұрын

    Amme maathaave njangalhkku vendi praarthiykkenhame Please mercy on my son 😭🙏

  • @ancychrispin8950
    @ancychrispin895025 күн бұрын

    അമ്മ മാതാവേ യേശുപ്പാ എന്റെ റിസൾട്ട്‌ ആഗസ്റ്റ് 9 ന് മുൻപ് തന്നെ വരേണമേ എനിക്ക് അഡ്വാൻസ് മോ തരേണമേ എനിക്ക് ജോലി കിട്ടാനുള്ള 70 മാർക്ക് തരേണമേ എന്റെ തല കുനിപ്പികരിതേ

  • @sebastianjoseph8908
    @sebastianjoseph890823 күн бұрын

    അമ്മേ മാതാവേ ഞാനും എന്റെ ഭാര്യയും മകനും മകളും മക്കൾക്കു ലഭിക്കാൻ പോകുന്ന ജീവിത പങ്കാളികളും ജനിക്കാൻ പോകുന്ന തല മുറകളും ലോകത്തിന്റെ അവസാനം വരെ അമ്മ വഴി ഈശോയെ നേടാൻ സഹായിക്കണം.

  • @mothermaryveronica1946
    @mothermaryveronica194620 күн бұрын

    Ave.maria.amen

  • @shibisivan8092
    @shibisivan809223 күн бұрын

    Amme. Mathave. Ente. Ella. Buthimuttukalum. Matti. Tarename

  • @user-el8yp6pj9x
    @user-el8yp6pj9x22 күн бұрын

    എനിക്കും ന്യു വേദനയുണ്ട് തൊടണം

  • @vindhyavindhya9871
    @vindhyavindhya987125 күн бұрын

    അമ്മ മാതാവേ എനിക്കു ഒരു psc ജോലി നൽകി അനുഗ്രഹിക്കേണമേ

  • @Biji435
    @Biji43523 күн бұрын

    Mathave July 18 th njangalku anugrahamakane🙏

  • @user-yt3sf9of6j
    @user-yt3sf9of6j23 күн бұрын

    അമ്മേ മാതാവേ എൻറെ ഭാവിയും മക്കളുടെ ഭാവിയും ആ സ്ത്രീകളുടെ ശിക്ഷ ദൈവം കൊടുക്കണമേ ഞങ്ങൾ നിരപരാധിയാണ് വിവാഹത്തിന് മുൻപുള്ള ബന്ധമാണ് കല്യാണം കഴിഞ്ഞിട്ടും ഈ ബന്ധം തുടർന്ന് ആ സ്ത്രീകളുടെ പങ്ക് എത്ര വലുതാണ് ദൈവമേ എല്ലാ എല്ലാം അറിഞ്ഞുകൊണ്ട് ചതിച്ച എൻറെയും മക്കളുടെ ഭാവി എൻറെ കൃപാസനം മാതാവ് ഞങ്ങളെ നോക്കണം അനുഗ്രഹിക്കേണമേ ചതിയിൽ കൂടിയ വാങ്ങിച്ച ആ രൂപ എന്ത് ചെയ്യണമെന്ന് മാതാവ് തീരുമാനിക്കണം എൻറെ മക്കൾ പഠിക്കുന്നതിന് ആവശ്യമായ പണം പോലും ഇപ്പോൾ ഞങ്ങളുടെ കയ്യിലില്ല മാതാവ് എല്ലാം അറിഞ്ഞുകൊണ്ട് തന്നെ ഞങ്ങളെ അനുഗ്രഹിക്കണം

  • @sanjuyt2010
    @sanjuyt201025 күн бұрын

    🏡😭😭🙏🙏🙏🙏

  • @vinodinisajeeve7165
    @vinodinisajeeve716524 күн бұрын

    Amma mathave enne kaividelle

  • @anilakn1446
    @anilakn144619 күн бұрын

    Chechi ethil kooduthal enth bagyam aanu chechiku vendath… amma maathavu koodaeyulla makkal…. Ningal mathavu ponnu polae samrekshikum 🙏 Ave Maria 🙏

  • @user-el8yp6pj9x
    @user-el8yp6pj9x22 күн бұрын

    എനിക് ഒരു വരുമാന മാർഗം തുറന്നു തരണo

  • @user-qs4dr3zn2t
    @user-qs4dr3zn2t23 күн бұрын

    Anikke merit kuravane ammea 🙏😭

  • @shibisivan8092
    @shibisivan809223 күн бұрын

    Eniku. Paisa. Onum. Illa. Eniku. Ente. Amma. Matrameyullu. Ellam. Matti. Anugrehikename

  • @sebastianjoseph8908
    @sebastianjoseph890823 күн бұрын

    അമ്മേ ഭാര്യക്ക് പീരിയഡ്‌സ് എപ്പോഴും തെറ്റി വരുന്നു.

  • @sushmarawlo5951
    @sushmarawlo595124 күн бұрын

    Amme matave ente breastinte vedana Matti tharename.Ente. Kadangale Matti tharename.Ente makanu oru kuttiye tharename.

  • @user-tt4mk8lp9y
    @user-tt4mk8lp9y20 күн бұрын

    Mat have gas trouble matti tharaname

  • @thrishaascreativeworld5138
    @thrishaascreativeworld513823 күн бұрын

    Enta husbandine kalile neerum karutha adayalangal mattitharaname

  • @user-tt4mk8lp9y
    @user-tt4mk8lp9y20 күн бұрын

    Entry makane lahari.vasthu kalil ninne.mochanam koduth.dheiva vishvasam ulla.makanaki matyaname

  • @joseyvarghese3814
    @joseyvarghese381426 күн бұрын

    Ave Ave Ave maria Ave Ave Ave maria

Келесі