കുടുംബ ദേവത പ്രധാന വാതിലിൽ കാവലായി നിൽക്കാൻ ഇത് ചെയ്യു. ഈ വാതിൽ കടന്ന് നെഗറ്റീവ് എനർജി അകത്ത് വരില്ല

Ойын-сауық

Пікірлер: 481

  • @minipadmanabhan5330
    @minipadmanabhan5330 Жыл бұрын

    നമസ്കാരം ഹരി ജി. 🙏🙏🙏. എല്ലാവർക്കും നന്മ വരട്ടെ എന്ന് ചിന്തിക്കുന്ന അങ്ങേക്കു ഒരു കോടി പ്രണാമം. ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ. ഓരോ അറിവും വളരെ പ്രധാനപെട്ടതാണ് ഒരുപാടു നന്ദി. 🙏🙏🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    മിനി പത്മനാഭൻ Ji നമസ്തേ സന്തോഷം

  • @girijaakshara5938
    @girijaakshara5938 Жыл бұрын

    നന്ദി നമസ്ക്കാരം ഹരി 🙏🙏🙏 എന്റെ വീട്ടിൽ വലിയ ബുദ്ധിമുട്ടാ അച്ഛന് അസുഖം ഇപ്പോൾ കണ്ണിനു കാഴ്ച ഇല്ല ഞങ്ങൾക്ക് മറ്റാരും അല്ല സ്വന്തക്കാരാ ശത്രു ഇങ്ങനെയൊക്കെ മറ്റുള്ളവർക്ക് നന്മ വരാൻ പറഞ്ഞു കഴിവതും മനസിലാകുന്ന രീതിയിൽ പറഞ്ഞു തരുന്നതിനു ഒരുപാടു നന്ദി 🙏🙏🙏🙏🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    നമസ്കാരം ഗിരിജ ചേച്ചി🏵️👍🏻🙏🙏 ആരോരുമില്ലാത്തവർക്ക് ഭഗവാൻ കൂട്ടിനുണ്ട്🙏🙏 ഭഗവാനിൽ ഉള്ള വിശ്വാസത്തെ കൈവിടാതെ മുന്നോട്ടുപോവുക തീർച്ചയായും എല്ലാം ശരിയാകും

  • @beenaraju3729

    @beenaraju3729

    Жыл бұрын

    എനിക്കും അതെ അടുത്ത bandhukkal ചെയ്ത കർമങ്ങൾ മൂലം തകർന്നുപോയി എത്രയൊക്കെ ശ്രമിച്ചിട്ടും കരകേറാൻ പറ്റുന്നില്ല

  • @sheejaharipad3857
    @sheejaharipad3857 Жыл бұрын

    സത്യമാണു കുഞ്ഞേ പൂർവ്വികർ ചെയ്തതിന് ഇന്ന് അനുഭവിക്കുകയാണ് ഒന്നും അറിയാത്ത ഞങ്ങൾ

  • @shymaanu2138
    @shymaanu2138 Жыл бұрын

    ഇത്രയും നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി ദൈവം ആയുസ്സും ആരോഗ്യവും നൽകട്ടെ കോടാനുകോടി പ്രണാമം നന്ദി നമസ് ക്കാരം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ശ്യാമ അനു ജി നമസ്തേ -🌺🏵️🏵️🏵️🌺🌺😊😊🙏🙏🌱🌱🌱

  • @ashilrajrajan565

    @ashilrajrajan565

    Жыл бұрын

    L0plpp

  • @ashilrajrajan565

    @ashilrajrajan565

    Жыл бұрын

    Ppp

  • @ashilrajrajan565

    @ashilrajrajan565

    Жыл бұрын

    Plppp

  • @prasadkumar2864
    @prasadkumar2864 Жыл бұрын

    നമസ്കാരം ഹരി ജി 🙏 കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു 👍

  • @bindusree4684
    @bindusree4684 Жыл бұрын

    വളരെ നല്ല അറിവ് ജി.🙏🙏 തുടർന്നും പ്രതീക്ഷിക്കുന്നു 👍👍Thankyou 🙏🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ബിന്ദു ശ്രീ നമസ്തേ തീർച്ചയായും

  • @sunilkumarvk2090
    @sunilkumarvk2090 Жыл бұрын

    Nalla nalla arivukal paranju tharunna thankalkku aayiramaayiram thanks.

  • @jayaprakashjp9999
    @jayaprakashjp9999 Жыл бұрын

    പ്രിയ സുഹൃത്തേ ഇത്തരം അറിവുകൾ തരുന്നതിന് എത്ര നന്ദി പഞ്ഞാലും മതിയാവില്ല ദൈവം അനുഗ്രഹിക്കട്ടെ 🙏🌹🌹🌹🌹🌹🤝🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ജയപ്രകാശ് ജി നന്ദി

  • @kamalamma9651

    @kamalamma9651

    Жыл бұрын

    Thankyou

  • @jayammak.k.6886

    @jayammak.k.6886

    Жыл бұрын

    😊😊😊

  • @shyniragesh5814

    @shyniragesh5814

    Жыл бұрын

    Madhyam nirthanulla our marunnu paranju,tharumo

  • @anithagirish2816
    @anithagirish2816 Жыл бұрын

    നമസ്കാരം 🙏🙏🙏🙏🙏🙏🙏നല്ല അറിവ് പകർന്നു തന്നതിന് ഹരി ജിക്ക് നന്ദി.

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    അനിതാ ഗിരീഷ് ജി നമസ്തേ

  • @lathavsiwanathan1800
    @lathavsiwanathan1800 Жыл бұрын

    വളരെ ഉപകാരപ്രദമായ വീഡീയോ നന്ദി🙏🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ലതാജി 🙏🙏🙏

  • @raghunathraghunath
    @raghunathraghunath Жыл бұрын

    വളരെ സിംപിൾ ആയി, എല്ലാവർക്കും മനസിലാകുന്ന രീതിയിൽ ഭംഗിയായി പറഞ്ഞു തരുന്നു ഓരോ കാര്യങ്ങളും.... താങ്കൾക്ക് എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ... 🙏🏻🙏🏻🙏🏻

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    രഘുനാഥ് ജി നമസ്തേ

  • @brothersworld1586
    @brothersworld15865 ай бұрын

    നല്ല അറിവ് തന്നതിന് നന്ദി 🙏🏻

  • @bluehorizon8882
    @bluehorizon8882 Жыл бұрын

    Nalla oru arivu,nandi 🙏🏻🙏🏻🙏🏻 God bless you 🙏🏻🙏🏻🙏🏻

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    നന്ദി

  • @shaijinam8328
    @shaijinam8328 Жыл бұрын

    ഈ വീഡിയോ കണ്ട് ധാരാളം പേർ രക്ഷപ്പെടും.ഉറപ്പ്.🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    🏵️🏵️🌺😊😊😊ഷേജിന ജി നമസ്തേ

  • @remasimponey7535
    @remasimponey7535 Жыл бұрын

    നല്ല അറിവ് 🙏🙏🙏🙏

  • @kumariomana1214
    @kumariomana1214 Жыл бұрын

    നമസ്തേ ഹരി ജി 🙏🙏🙏🌿 അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏🌼🌼🌿

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ഓമനാ ജി🙏🙏😊😊

  • @geethakumari771
    @geethakumari771 Жыл бұрын

    Valare nalla arivukal

  • @sureshpn7252
    @sureshpn7252 Жыл бұрын

    താങ്ക്സ് ജി ഒരു പാട് നന്ദി..🙏🙏.. ആരും പറഞ്ഞ് തരാത്ത നല്ല വഴികൾ അറിവുകൾ ആണ് അങ്ങ് പറഞ്ഞു തരുന്നത് ഓരോ വീഡിയോയിലൂടെയും."

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ☺️🙏

  • @radhamanikrishnankutty3998
    @radhamanikrishnankutty3998 Жыл бұрын

    വളരെ വളരെ നല്ല അറിവ് പകർന്നു തന്നു മോനെ ദൈവം അനുഗ്രഹിക്കട്ടെ

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    Thanks

  • @prabhau3937
    @prabhau393711 ай бұрын

    Thank you ❤️

  • @anilakumari8255
    @anilakumari8255 Жыл бұрын

    എൻെറ അറിവില്ല യ്മക്ക് മറുപടി തന്നതിന് നന്ദി, നന്ദി, നന്ദി.

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    📿📿👍🏻😊🙏🙏

  • @leenababu1058
    @leenababu1058 Жыл бұрын

    Namaste ji 🙏 Thank you for sharing such a useful video 🙏 God bless you ❣️🌹🌹🌹🌹🌹🌹🌹👍

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ലീന ബാബുജി നമസ്തേ

  • @sujathaci7582
    @sujathaci7582 Жыл бұрын

    നമസ്കാരം. വെള്ളാരം കല്ലില്ല, പകരം അവിടെ ഇട്ടിരിയ്ക്കുന്ന മെറ്റൽ (ചെറിയ കറുത്ത പാറക്കഷണങ്ങൾ)മതിയോ?എറണാകുളത്താണ് വീട്. അതുപോലെ ക്ഷേത്രത്തിൽനിന്ന് ലഭിയ്ക്കുന്ന കുങ്കുമം മതിയോ സർ.

  • @mridhulamanikandanmridhula9511
    @mridhulamanikandanmridhula951110 ай бұрын

    Thank you. Hari ji. God bless you🙏🙏🙏

  • @umavs7802
    @umavs7802 Жыл бұрын

    തിരുമേനി നന്ദി 🙏🙏🙏

  • @sulochana3346
    @sulochana33469 ай бұрын

    Thank you🌹🌹🌹❤️❣️😊

  • @geethabalagopal9486
    @geethabalagopal9486 Жыл бұрын

    Thank you dear... God bless you 😍

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    Most welcome 😊

  • @getha4435
    @getha44359 ай бұрын

    Namasthe namastheGG 🙏cheithu nokanam, nalla kuzhapagal undu thanku GG, nandi🙏🙏🙏

  • @shaijinam8328
    @shaijinam8328 Жыл бұрын

    God bless you abundantly..🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    Thank you so much

  • @jayaprabhakaran1438
    @jayaprabhakaran1438 Жыл бұрын

    വളരെ നല്ല അറിവ്, തീർച്ചയായും ഞാൻ ചെയ്യും, ഒരുപാട് വിഷമങ്ങൾ ഉണ്ട്, ഭഗവാൻ മാത്രം എനിക്ക് തുണ, ഉണ്ണി കണ്ണനാണ് എപ്പോഴും എന്റെ ആശ്രയം.

  • @sreekutty3302
    @sreekutty3302 Жыл бұрын

    സത്യം അങ്ങേക്ക് ഇങ്ങനെ ഉള്ള വീഡിയോ ചെയ്യാൻ ഈശ്വരൻ അനുഗ്രഹം നൽകട്ടെ

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ശ്രീക്കുട്ടി ജി നമസ്തേ

  • @sobhanasobhana8756
    @sobhanasobhana8756 Жыл бұрын

    നമസ്തേ ജി.🙏🙏🙏

  • @gamemaster2.010
    @gamemaster2.01017 күн бұрын

    നല്ല അറിവ്🙏🙏🙏🙏🙏🙏

  • @jayasreepm9247
    @jayasreepm9247 Жыл бұрын

    An valuable information.congratulations ,

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    Thanks a lot

  • @ushamk5088
    @ushamk5088 Жыл бұрын

    good inframishan thanku gi God blass you

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    🕉️🙏🙏🦋🦋🌺🌺🏵️🏵️

  • @ushakumarib5003
    @ushakumarib5003 Жыл бұрын

    Thanks Hariji🙏🙏🙏🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ഉഷാകുമാരി ജി നമസ്തേ🙏🙏🦋🦋🦋😊😊👍🏻👍🏻

  • @deepasasikumar9314
    @deepasasikumar9314 Жыл бұрын

    Namaskkaram

  • @sheejasuresh2526
    @sheejasuresh2526 Жыл бұрын

    God bless you

  • @udaybhatkar3552
    @udaybhatkar3552 Жыл бұрын

    Naloru arivanu..🙏🙏God bless u..🙏🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    Thanks

  • @haridasgayathis9218
    @haridasgayathis9218 Жыл бұрын

    ഹലോ നമസ്തേ ഹരിജി എൻറെ പേര് ഹരിദാസനാണ് എനിക്ക് പ്രധാനമായ പ്രശ്നങ്ങൾ തൊഴിൽ ബിസിനസ് എന്നീ കാര്യങ്ങൾ ഒരുതരത്തിലും മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കുന്നില്ല ദുരിതപൂർണമായ ജീവിത സാഹചര്യങ്ങൾ കടബാധ്യത അതേപോലെതന്നെ ഇടപെടുന്ന എൻറെ സ്വന്തം പേരിലുള്ള വീടും സ്ഥലവും ഒക്കെ എനിക്ക് നഷ്ടമായിരിക്കുന്നു ജന്മനാട്ടിൽ നിന്നും പലായനം ചെയ്തപ്പോൾ വേറെ സ്ഥലത്ത് താമസിക്കേണ്ടി വന്നിരിക്കുകയാണ് ഇത് എന്തുകൊണ്ടാണെന്ന് ഒരുപാട് സ്ഥലത്ത് ഞങ്ങൾ പോയി ഒരുപാട് സാമ്പത്തിക ഇതിനുവേണ്ടി മുടക്ക് അതിനൊന്നും ഒരു ഉപകാരവും ഉണ്ടായില്ല

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    പല പ്രശ്നങ്ങളും കൊണ്ട് ഇത്തരത്തിൽ സംഭവിക്കാം - ഒറ്റവാക്കിൽ എന്തെങ്കിലും പരിഹാരം നിർദ്ദേശിക്കുവാൻ വയ്യ .......

  • @radhamohan4034
    @radhamohan4034 Жыл бұрын

    Thanks 🙏🙏🙏👍

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    രാധാ മോഹൻജി നമസ്തേ

  • @abix_z3397
    @abix_z3397 Жыл бұрын

    nalla arivukal thannathinu oru padu santhosham

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    Thankyou 😊😊😊🙏🙏👍👍👍

  • @premav4094
    @premav4094 Жыл бұрын

    നമസ്കാരം സ്വസ്തിക ഹരേ കൃഷ്ണാ 🙏🏾

  • @balachandrannair.c8655
    @balachandrannair.c865511 ай бұрын

    അറിവുപകർന്നുതരുന്ന മോൻ.. 🙏🙏🙏

  • @mayadevi3354
    @mayadevi3354 Жыл бұрын

    Anikku Monte video othiri eshtamanu.god bless you.

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    മായാദേവിജി നമസ്തേ

  • @r.aaradhyaaradhy1556
    @r.aaradhyaaradhy1556 Жыл бұрын

    Thanks 👌

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    Welcome 😊

  • @kavitharajeev3890
    @kavitharajeev3890 Жыл бұрын

    Frond kattila mukalil means sitout ano. Atho akathu hallil ano

  • @sunandavasudevan8174
    @sunandavasudevan8174 Жыл бұрын

    Mr Hari ji kodi pranamam 🙏🏽

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    Thankyou 😊😊😊🙏🙏👍👍👍

  • @vasanthynn2901
    @vasanthynn2901 Жыл бұрын

    Thirumeni..njangalude veedinu chavitupadi. Vechitilla..veruthe kallu vechite ullu..veedinte mugam..thekkuvasathekanu..athukond..aalukal thekoteki irangan paadillannu paranju...chilaru paranju..kuzhapallyannokke..aethanu nallath thirumeni

  • @manjushavk3558
    @manjushavk3558 Жыл бұрын

    Puthiya vangiya house aanenkil... Athinte east il ninnu mathiyo kallukal? Pls reply

  • @Sallinisanthosh
    @Sallinisanthosh Жыл бұрын

    ജി thanku ❤️❤️❤️🙏🙏🙏🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    🌺🌺🦋🦋🙏🙏🕉️🕉️🕉️

  • @omanakunjumon6836
    @omanakunjumon68368 ай бұрын

    ഹരി മോനെ നമസ്കാരം ശത്രു തടസ്സം ശത്രുക്കളുടെശല്ല്യംകണ്ണിന്കാഴ്ച ഇല്ലാതെ ശത്രുവിൻ്റപണികാളണ്.രക്ഷിക്കാമേ.ഹരിമോനെ

  • @RishiRishi-cl7fx
    @RishiRishi-cl7fx Жыл бұрын

    Namaste, sonthamayi vasthu illathavar Enth cheyum?! Rent housile vellaram kall edukamo?! Athepole ee kizhi permanent ayi vekkendathano!?! Atho kaalavathi undo?!

  • @manjuprasanth1760
    @manjuprasanth1760 Жыл бұрын

    Thanks Hari sir 🙏🙏🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    നന്ദി

  • @user-ko7mz9nj8q
    @user-ko7mz9nj8q Жыл бұрын

    🙏🙏🙏

  • @ebulljetfans4169
    @ebulljetfans4169 Жыл бұрын

    Thank you brother ❤️❤️❤️

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    Always welcome

  • @vaikundambhagavatam
    @vaikundambhagavatam11 ай бұрын

    🙏🌹🌹നമസ്കാരം 🌹🌹🌹🙏🙏🙏🙏

  • @annaseban850
    @annaseban850 Жыл бұрын

    എല്ലാവീഡിയോയും കാണാറുണ്ട്.. ഉപകാരപ്രദവുമാണ്... 🙏.. ഹിന്ദു മതത്തിൽ അല്ലാത്ത ഒരാൾക്ക് എങ്ങിനെയാണ് ഇതൊക്കെ ചെയ്യാൻ പറ്റുന്നത് തിരുമേനി.... 🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    🙏🙏🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    അന്നാ സെബാൻ ജി നമസ്കാരം🙏😊

  • @annaseban850

    @annaseban850

    Жыл бұрын

    പറ്റില്ലല്ലേ...

  • @rejithr729

    @rejithr729

    Жыл бұрын

    @@annaseban850 വിഷമിക്കേണ്ട ഭദ്രകാളിയെ ഭജിക്ക് അതിനു പകരം വെക്കാൻ വേറൊന്നില്ല താങ്കൾ സ്ത്രീയായതിനാൽ ദേവി പെട്ടെന്ന് അനുഗ്രഹിക്കും

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    അന്നാ സെബാൻ ജി നമസ്തേ - ദിവസം ഒരു നേരമെങ്കിലും ദേവിയെ സ്മരിക്കുക🏵️🏵️🌺🌺🌺അതിൽ പരം വേറെ വലിയ ഭക്തി ഇല്ല -

  • @nalinipn5695
    @nalinipn5695 Жыл бұрын

    Very.very.nice.

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    Thanks a lot

  • @marinajesna7271
    @marinajesna7271 Жыл бұрын

    Good information.... god bless you Bt I am not Hindu....so could you please give information about that too

  • @l.lawlet6299
    @l.lawlet6299 Жыл бұрын

    Good knowledge

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    Thanks

  • @UshaKumari-uu5jk
    @UshaKumari-uu5jk Жыл бұрын

    Bro, South direction anu ..avide cheyan patumo?

  • @krishnanunnimb2134
    @krishnanunnimb2134 Жыл бұрын

    Vellaramkallu illangil cheriya kallayalum mathiyo pls reply

  • @jayasreepm9247
    @jayasreepm9247 Жыл бұрын

    Namasthe nallaarivu നൽകി അനുഗ്രഹിച്ച അങ്ങേക്ക് പ്രണാമം.

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ജയശ്രീ നമസ്കാരം സന്തോഷം

  • @leenanair9209
    @leenanair9209 Жыл бұрын

    Om SarvaMangala Mangaliye Shive Sarvarthaswathike Sharaniye Thriyambake Gaurii Narayanii Namosthuthee 🙏. Pranaamam Guro 🙏 Thank Youjii 🙏.

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    🦋🦋🌺🏵️🏵️🙏🦋🕉️🕉️🕉️

  • @Ms.Thomas
    @Ms.Thomas Жыл бұрын

    Could you please a solution for positive blessing for a house who living abroad

  • @ratheeshkumarramchandran6283t
    @ratheeshkumarramchandran6283t Жыл бұрын

    Super

  • @yamunarj5594
    @yamunarj5594 Жыл бұрын

    Pls tell me rektha chamundeswary temple which one

  • @AnilKumar-oq6pg
    @AnilKumar-oq6pg Жыл бұрын

    ഹരി യുടെ ഓരോ വാക്കും ജീവിതത്തിൽ പ്രചോദനം കിട്ടുന്നു.. 🙏🙏🙏 ഹരി

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    വളരെ നന്ദിയുണ്ട്

  • @anilakumari8255
    @anilakumari8255 Жыл бұрын

    ഹരി പച്ച കുക്ഗുമം ഇട്ടല്ലോ.നല്ല positive ആണ്.സsambathikam,കടം ഇതാണ് അമ്മ യുടെ വിഷയം.പച്ചകുകഗുമം ഞാൻ എന്നും രാവിലെ യുഗം വൈകുന്നേരം വും ഇടും.വേറൊരു കൂട്ട് നേരത്തെ ഉള്ള വീഡിയോ യിൽ പറഞ്ഞ ല്ലോ.അതുംവച്ചു.നോക്കാം.പ്റായം ഉള്ള വർക്ക് പോലും ഒ അറിവില്ല.നന്നായി വരട്ടെ.എനിക്ക് ആവശൃംഉള്ളത് ചെയ്തു നോക്കിയിട്ട് അനുഭവം കമന്റ് ഇടാം.നന്ദി.

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    അനിലാകുമാരി നമ്മൾ ഉപയോഗിച്ച് എല്ലാം തന്നെ -നെഗറ്റീവ് എനർജിയെ തടയുകയും പോസിറ്റീവ് എനർജി വർദ്ധിപ്പിക്കുന്നതുമായ വസ്തുക്കളാണ്🙏🙏😊😊😊🌺🌺🌺🏵️🏵️🏵️ ഇതിൽ ഒന്നും തന്നെ ദോഷങ്ങൾ ഉള്ളതില്ല

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    അനിലാകുമാരി തീർച്ചയായും ഞാൻ ഉപയോഗിക്കാറുണ്ട്😊😊🌺🌺🏵️🙏🙏🙏 പച്ച കുങ്കുമം

  • @jithin8484
    @jithin8484 Жыл бұрын

    ഓം ശ്രീ ലളിതാംബികായേ നമഃ 🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    🦋🕉️🕉️🕉️🙏🙏

  • @bindhusaji8954
    @bindhusaji8954 Жыл бұрын

    Hi Hari, ente e prashnathinu oru pariharam paranju tharumo please.. enthu kaaryum start cheythalum thadasam, manasinu oru santhoshavum illa, eppozhum oru lazy ayi irikuva, negative thoughts, pastile prashnagal alatikondirikunnu. Ellam kondu jeevitham oru Big Zero pole please do something for me... It's my humble request 🙏🙏🙏

  • @PraveenKumar-nx8bm
    @PraveenKumar-nx8bm Жыл бұрын

    ഹരി പറഞ്ഞത് ശരിയാണ്

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    Thankyou 😊😊😊🙏🙏👍👍👍

  • @mayamolkt3715
    @mayamolkt3715 Жыл бұрын

    Namaskaram Hariji 🙏🙏🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    മായാമോൾ ജി നമസ്തേ

  • @sreekalas666
    @sreekalas666 Жыл бұрын

    നമസ്കാരം ഹരി ജി 🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ശ്രീ കലാജി 🕉️🙏🙏🦋🦋

  • @sreekalas666

    @sreekalas666

    Жыл бұрын

    @@Ayiravallimedia 🙏🙏🙏

  • @prabhash86prabhash17
    @prabhash86prabhash17 Жыл бұрын

    നമസ്ക്കാരം🙏🙏🙏🌹🌹🌹🚩🚩🚩

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    നമസ്കാരം

  • @manimohan3253
    @manimohan3253 Жыл бұрын

    Property vittupokan oru maargam paranju tharamo ? please . Oru reply venm. Athinu vendiyulla oru video cheyyamo sir ? Please.orupaad tension aanu.oru reply venm

  • @LalithaSabu-zu5cr
    @LalithaSabu-zu5cr10 ай бұрын

    Namaskkaram harig arumasam kazhijum ethu cheyano

  • @vrindathilak4993
    @vrindathilak4993 Жыл бұрын

    Thankyou 🙏🙏🙏🙏🙏🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    You’re welcome 😊 വൃന്ദ ജി🏵️🏵️🌺🌺

  • @sathipk3003

    @sathipk3003

    Жыл бұрын

    🙏🙏🙏

  • @ChithraLekha-uy2yd
    @ChithraLekha-uy2yd Жыл бұрын

    🙏

  • @sadasivannair101
    @sadasivannair101 Жыл бұрын

    Namaste guruji

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    സദാശിവൻ നായർ ജി നമസ്കാരം വളരെ സന്തോഷം

  • @rajalakshmivijeesh2763
    @rajalakshmivijeesh2763 Жыл бұрын

    👏👏👏

  • @somathomas6488
    @somathomas6488 Жыл бұрын

    God bless you mone... 🙏🙏🙏🙏❤️❤️❤️🙋‍♀️🙋‍♀️🙋‍♀️

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ☺️🏵️👍🏻👍🏻🙏

  • @aswathyvinod6550
    @aswathyvinod6550 Жыл бұрын

    Vellaaram kallu kittiyillenkil enthaanu cheyyendath pls reply

  • @gouribabu552
    @gouribabu552 Жыл бұрын

    🙏🙏🙏❤

  • @gireeshprajraj9804
    @gireeshprajraj9804 Жыл бұрын

    Njan veedu vaadakaku aanu thamasikkunnathu thirumeni Apol vellaram kaallu evidunnu edukanam rhirumeni

  • @shobap7316
    @shobap7316 Жыл бұрын

    😊🙏🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ശോഭ ജി നമസ്തേ

  • @ushapillai9939
    @ushapillai9939 Жыл бұрын

    Flat il anu thamasikkunnath.thazhe kallu kittilla.appol purathuninnu arodenkilum paranju edufhal matio 🙏🏻

  • @meenunair8375
    @meenunair8375 Жыл бұрын

    🙏🙏🙏🙏🙏🙏🙏❤❤❤

  • @nirmalakumari5748
    @nirmalakumari5748 Жыл бұрын

    🙏🏼🙏🏼🙏🏼

  • @betsymohan9226
    @betsymohan9226 Жыл бұрын

    Flatil thamasikkunavar vellaram kallinnu endhu cheyum hariji

  • @sheejaharipad3857
    @sheejaharipad3857 Жыл бұрын

    ഇത് തമിഴ് നാട്ടിലും ചെയ്യുന്നത് കണ്ടിട്ടുണ്ട് കല്ലിന് പകരം താമസിക്കുന്ന സ്ഥലത്ത് നിന്നും ഒരു പിടി മണ്ണ്

  • @sreelathar9874
    @sreelathar9874 Жыл бұрын

    Cheyyam

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    🙏🙏

  • @presannakumari4867
    @presannakumari4867 Жыл бұрын

    👍👍👍🌹🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    🙏🙏

  • @malup2992
    @malup2992 Жыл бұрын

    Doorin mukalil airhole und,avde vachal mathiyo.pls reply

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    Yes

  • @rethnaram-kx5zv
    @rethnaram-kx5zv Жыл бұрын

    പ്രണാമം..

  • @omanaasokan5346
    @omanaasokan5346 Жыл бұрын

    .namastha.guruji

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    🕉️🕉️🕉️🙏🕉️🏵️🏵️

  • @manjushashijo5229
    @manjushashijo5229 Жыл бұрын

    vadakakku thanacikkunnnavar enth cheyyum. vellaram kallu edukkan pattilla.

  • @krishnanair3322
    @krishnanair3322 Жыл бұрын

    Hariji ippol aviduthe video sthiramaaayi kaanunnundu....chill prayogangal cheyyunnumundu.....ende kudumbadaivam aarennu ende ammaakku polum ariyilla thirumeni...jyotsyar polum paranju tharunnilla.....enthaayaalum ee prayogam cheyyum....PACHA KARPOORAM ennaal round shape l Ulla karpporavum edukkaamo....poojakku efukkunna round karpooram ....onnu paranju tharane thirumeni.....orupaadu kashtangal financially mentally anubavikkunnu🙏🙏🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    🌺🌺🌺🌺☺️☺️☺️🌱🌱🌱🏵️🏵️🏵️👍🏻👍🏻👍🏻🙏🙏🙏🙏🙏

  • @anamikaanamika873

    @anamikaanamika873

    10 ай бұрын

    സ്ത്രീകൾക് ഇത് ചെയ്യാമോ

  • @narasimha808
    @narasimha808 Жыл бұрын

    വളരെ നല്ല ഈ മഹത്തായ പ്രയോഗം പറഞ്ഞു തന്നതിന് നന്ദി.. കുംജാൻ എന്ന സാന്പ്രാണി എവിടെ കിട്ടും. അങ്ങാടിക്കട/പൂജാസാധനങ്ങൾ കിട്ടുന്ന കടയിൽ കിട്ടുന്ന പുകയ്ക്കുന്ന സാന്പ്രാണി കട്ടയാണോ ഉദ്ദേശിച്ചത്?.. ദയവായി ഒന്നു വ്യക്തമാക്കി.. 🙏 🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    അതെ - കുന്തിരിക്കം

  • @narasimha808

    @narasimha808

    Жыл бұрын

    @@Ayiravallimedia ഒരു കാര്യം കൂടി,.. ഞാൻ താമസിക്കുന്ന സ്ഥലം മണൽ പ്രദേശമാണ്.. ഇവിടെ ഭൂമിയിൽ കല്ലുകളോ, വെള്ളാരം കല്ലുകളോ ഇല്ല.. വെളുത്ത മണൽ മാത്രമാണ് ഉള്ളത്.. വെള്ളാരം കല്ലിനു പകരം ഈ മണൽ കുറച്ചെടുത്താൽ മതിയാകുമോ??.. 🙏 🙏

Келесі