പൂജാമുറിയിൽ നിർബന്ധമായും വയ്ക്കേണ്ട ചിത്രം, പൂജാമുറിയിൽ നിന്നും ഒഴിവാക്കേണ്ട ചിത്രം അറിയണോ?

Ойын-сауық

Пікірлер: 491

  • @girijaakshara5938
    @girijaakshara5938 Жыл бұрын

    എന്റെ കുടുംബഷേത്രത്തിൽ ഭദ്രയും ഭുവനശ്വരി അമ്മയും ആണ് അവരെ കാണുമ്പോൾ സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു ഒഴുകും എന്തു സങ്കടവും പറഞ്ഞാൽ അത് എനിക്ക് ഉടൻ സാധിച്ചു തരും ഇപ്പോൾ ഞാൻ വെളിയിൽ ആയതു കൊണ്ട് അമ്പലത്തിൽ പോകാൻ സാധിക്കുന്നില്ല എങ്കിലും ഞാൻ എന്നും രാവിലെ 5 മണിക്കും വൈകിട്ടും പ്രാർത്ഥിക്കും നന്ദി നമസ്ക്കാരം hari🙏🙏🙏🙏🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    🙏🙏🙏

  • @pushpamanis3309
    @pushpamanis3309 Жыл бұрын

    🙏🙏🙏ഗുരുവേ ഇത്പോലെ ആരും പറഞ്ഞു തരില്ല നന്ദി നന്ദി നന്ദി 🌹🌹🌹💖💖💖🙏🙏🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ☺️🌱

  • @pushpamanis3309

    @pushpamanis3309

    Жыл бұрын

    @@Ayiravallimedia 🙏🙏🙏

  • @pushpamanis3309

    @pushpamanis3309

    Жыл бұрын

    🙏🙏🥰🥰🌹

  • @viswanathanpillais2944
    @viswanathanpillais29449 ай бұрын

    വളരെ നല്ല അറിവുകൾ.നന്ദി,നമസ്കാരം.

  • @sajithasajitha9513
    @sajithasajitha9513 Жыл бұрын

    നമസ്കാരം തിരുമേനി വളരെ നന്ദി e അറിവ് പറഞ്ഞു തന്നതിന് ❤🌹🙏🏻

  • @premakumari9504
    @premakumari9504 Жыл бұрын

    വളരെ നല്ല പ്രഭാഷണം, സാധാരണക്കാർക്ക് മനസിലാക്കാൻ കഴിയുന്ന തരത്തിൽ ഒരുപാടു നല്ല കാര്യങ്ങൾ താങ്കൾ പറഞ്ഞു, വിരസത ഉണ്ടാക്കിയില്ല എന്നതാണ് സത്യം വളരെ നന്ദി.

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    😊🙏

  • @SumiRavi-hs3uu

    @SumiRavi-hs3uu

    Жыл бұрын

    @@Ayiravallimedia 🙏🙏🙏

  • @SumiRavi-hs3uu

    @SumiRavi-hs3uu

    Жыл бұрын

    ​@@Ayiravallimedia 🙏🙏🙏🙏

  • @SumiRavi-hs3uu

    @SumiRavi-hs3uu

    Жыл бұрын

    ​@@Ayiravallimedia orupad arive kitti

  • @manjulasalimon8957
    @manjulasalimon8957 Жыл бұрын

    Namaskaram thirumeni...Nalla arivukal kittunna vedio...🙏🙏🙏

  • @sheejasuresh2526
    @sheejasuresh2526 Жыл бұрын

    Nalla arivukal tharunnathinu valare nandhi

  • @jayasreep5712
    @jayasreep5712 Жыл бұрын

    🙏🏻വളരെ നല്ല അറിവ്

  • @sindhunarayanan9358
    @sindhunarayanan9358 Жыл бұрын

    വളരെ നല്ല അറിവുകൾ ലളിതമായി പറഞ്ഞു തന്നതിനു ഒരായിരം നന്ദി 🙏🙏🙏🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    Thanks

  • @jayanjayan5363
    @jayanjayan5363 Жыл бұрын

    ഗുരു. നീങ്ങൾ സുപ്പറാണ് നന്ദി

  • @radhathankappan6652
    @radhathankappan6652 Жыл бұрын

    Very useful video, good presentation, Thankyou 🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    So nice of you

  • @pushpamohan9058
    @pushpamohan9058 Жыл бұрын

    നന്ദി, നമസ്കാരം സ്വാമിജി 🙏🙏🙏

  • @gangothri8117
    @gangothri8117 Жыл бұрын

    നമസ്കാരം ഗുരുവേ 🙏🏻 നല്ല അറിവാണ് പറഞ്ഞു തന്നത് നന്ദി 🙏🏻 ഹരി ഓം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ഗംഗോത്രി ജി നമസ്കാരം

  • @SanthilathSk-mg9sq
    @SanthilathSk-mg9sq Жыл бұрын

    Nalla..aagivukal...thanks..brother..

  • @jayaprabhakaran1438
    @jayaprabhakaran1438 Жыл бұрын

    നമസ്കാരം ഹരി, വളരെ നല്ല അറിവുകൾ

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ജയ ജി നമസ്കാരം

  • @sathimurali1059
    @sathimurali10594 ай бұрын

    എല്ലാ അറിവുകൾക്കും കോടി നന്ദി🙏⚘⚘⚘⚘⚘

  • @jayasreejayamohan7314
    @jayasreejayamohan7314 Жыл бұрын

    Valare nalla presentation. ..ithanu sari..valare santhosham..thank uu..😃👍🌹🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ജയശ്രീ ജയ് മോഹന്‍ ജി നമസ്തേ വളരെ സന്തോഷം🌱🌱🙏

  • @suvarnava2290
    @suvarnava22907 ай бұрын

    വളരെ നല്ല അറിവുകൾ നന്ദി നമസ്കാരം

  • @rajamanid2325

    @rajamanid2325

    2 ай бұрын

    Nallaothiriarivuu. Gurigi. ❤❤❤❤

  • @girijaakshara5938
    @girijaakshara5938 Жыл бұрын

    നന്ദി നമസ്ക്കാരം 🙏🙏🙏 എല്ലാം നല്ല വിഡിയോകളാണ് ഇടുന്നത് അതും എല്ലാവർക്കും മനസിലാകുന്ന തരത്തിലുള്ള വിവരണം എല്ലാം ത്തിനും നന്ദി നമസ്ക്കാരം ഇനിയും എല്ലാവിധ നന്മകളും ഉണ്ടാവാൻ ഞങ്ങളും പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ഗിരിജ അക്ഷരാജി നമസ്തേ വളരെ വളരെ സന്തോഷമുണ്ട് കമന്റിൽ രേഖപ്പെടുത്തുന്നതിനും എല്ലാ വീഡിയോകൾ കാണുകയും ചെയ്യുന്നതിന്

  • @ashamols5078
    @ashamols50785 ай бұрын

    Very good informaion.thanks for your valuable description without any lagging

  • @leenababu1058
    @leenababu1058 Жыл бұрын

    Namaste ji 🙏 Very useful video 🙏 Thank you ❣️❣️❣️❣️🙏🙏👍

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ലീന ബാബുജി നമസ്തേ സന്തോഷം

  • @pratibhathampi4497
    @pratibhathampi4497 Жыл бұрын

    Wonderful explanation thirumeni ... So genuine ....

  • @bhanuv2599
    @bhanuv2599 Жыл бұрын

    ഒരുപാട് നന്ദി,

  • @suneeshcs4869
    @suneeshcs4869 Жыл бұрын

    Superb knowledge distribution very useful to all.suneesh from Bangalore

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    Thanks a lot

  • @viswanathanpillais2944
    @viswanathanpillais2944 Жыл бұрын

    അറിയേണ്ടതായ പല കാര്യങ്ങളും പറഞ്ഞു തന്നു thanks a lot

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    🙏☺️

  • @nandhanatemplepm881
    @nandhanatemplepm8815 ай бұрын

    നന്ദി നമസ്കാരം 🙏🙏🙏

  • @geethakrishnan2197
    @geethakrishnan2197 Жыл бұрын

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏.. വളരെ important video Thanku ji🙏🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ഗീത കൃഷ്ണൻ ജി നമസ്തേ

  • @pratibhathampi4497
    @pratibhathampi4497 Жыл бұрын

    I used to listen many such videos ..but this is unique

  • @soniya3933
    @soniya3933 Жыл бұрын

    എന്റെ എല്ലാ സംശയങ്ങൾക്കും ഈ ഒരു വീഡിയോ വളരെയധികം സഹായിച്ചു.നന്ദി തിരുമേനി.

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    സോണിയ ജി വളരെയധികം നന്ദിയുണ്ട്☺️☺️☺️🌱🌱🌱🦋🦋നമ്മുടെ മറ്റുള്ള വീഡിയോകൾ കൂടി കാണണം

  • @lathamohan8199

    @lathamohan8199

    Жыл бұрын

    Thanks for.good information.

  • @kvijayakumar8967
    @kvijayakumar8967 Жыл бұрын

    വളരെ വലിയ സന്തോഷം. കൊള്ളാം. ഇത് ആൾക്കാർക്കു കൂടുതൽ ഗുണം ചെയ്യും.

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    വളരെ നന്ദി

  • @renupradeep1709
    @renupradeep1709 Жыл бұрын

    Thank you sir for your valuable information s. 🙏🏻🙏🏻🙏🏻

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    Always welcome

  • @sreekalavasantha3735
    @sreekalavasantha3735 Жыл бұрын

    ആരും പറയാത്ത അറിവുകൾ നന്ദി

  • @sulochana3346
    @sulochana3346 Жыл бұрын

    നല്ല നല്ല അറിവുകൾ പകർന്നു തന്ന സാറിനെ എന്റെ ഹൃദയം നിറഞ്ഞ നന്ദി

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    Sulochana Ji 🙏☺️ thanks

  • @Nisha14314
    @Nisha14314 Жыл бұрын

    നല്ല അറിവുകൾ പറഞ്ഞു തന്നതിന് നന്ദി 🙏🏻

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    Thanks

  • @ratheeshrk5184
    @ratheeshrk51843 ай бұрын

    THX THIRUMENI

  • @reethavalsalan9885
    @reethavalsalan9885 Жыл бұрын

    ❤🙏ayiravalli അറിവു തന്നു നന്ദി 😍🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    റീത്താവത്സലൻ ജി നമസ്തേ

  • @Sindhupmadhavannair
    @Sindhupmadhavannair Жыл бұрын

    Nalla ariv aanuttoo.... 🙏🙏🙏🙏🙏🙏🙏🙏🙏

  • @arjuncsadwaithmajimon5416
    @arjuncsadwaithmajimon5416 Жыл бұрын

    ഹരി ജി നമസ്കാരം അങ്ങയുടെ വീഡിയോകൾ വളരെ ഉപകാരപ്രദമാണ് 👌

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    അർജുൻ ജി നമസ്തേ

  • @ushamk5088
    @ushamk5088 Жыл бұрын

    ussfull vedio terumani. god.blase you❤

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    Thanks

  • @SidharthanSidharthan-ii4gu
    @SidharthanSidharthan-ii4gu Жыл бұрын

    ഇത്രയും ലളിതമായ ഭാഷയിൽ ഇതുവരെ ആരും പറഞ്ഞു തന്നിട്ടില്ല നന്ദി നമസ്കാരം

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    സിദ്ധാർത്ഥ ജി നമസ്തേ സന്തോഷം

  • @RishiRishi-cl7fx
    @RishiRishi-cl7fx Жыл бұрын

    Namaste, right sidilek thumbikaiulla ganapati phots an thirumeni ithil kanikkunath , ath Veetil vekkamo?!

  • @jayasreevayaladath1435
    @jayasreevayaladath1435 Жыл бұрын

    Harili namaskkaram.vilakku vekkunnuidath varahi ammakkum vigrahangalkum divasom nivedyam vekano?njan divasom nivedyam vekatheyanu prarthikinnath.ath thettano?plz reply.

  • @linisureshs9002
    @linisureshs90025 ай бұрын

    നല്ല അറിവ്❤

  • @newlyfriends161
    @newlyfriends1613 ай бұрын

    താങ്ക ളുടെ വിലയേറിയ വിവരത്തിന് നന്ദി

  • @gangark6034
    @gangark6034 Жыл бұрын

    Thanks 🙏🙏🙏 Hari good 👍 information

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    Welcome നന്ദി 🌱🌱🌱🙏🙏🙏😊😊🦋🦋🦋 തുടർന്നും സപ്പോർട്ട് ചെയ്യുക🙏🙏🙏🙏

  • @Ambika-sm4ry
    @Ambika-sm4ry Жыл бұрын

    Valare നല്ല അറിവുകൾ തന്നതിന് ഒരുപാട് thanks 😂😂😂

  • @sunandavasudevan8174
    @sunandavasudevan8174 Жыл бұрын

    നന്നായി ട്ടോ Mr Hari ji 🙏🙏🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    സുനന്ദാജി നമസ്കാരം

  • @shalinirajinikanth8194
    @shalinirajinikanth8194 Жыл бұрын

    Thank you so much 🙏❤

  • @unnikrishnankg693
    @unnikrishnankg693 Жыл бұрын

    Oru doubt..brahmanar matrame pooja nadathavoo..mattullavar archana nadatharuth ennu parayunnathu sariyano..Sariyaya reethyil archana cheyyan mattullavarkkariyilla ennum parayunnu.Max cheyyavunnathu pushpangal poojamuriyil vachittu prarthichal mathy ennum parayunnu...enthanu abhiprayam

  • @pratibhathampi4497
    @pratibhathampi4497 Жыл бұрын

    Absolutely true whatever you have spoken ..🎉

  • @amalmurali453
    @amalmurali4537 ай бұрын

    Namaskaram sir .. njangalde kudumba daivangilil naga rajavundu .. nagarajavinteyo nagayakshiammedeyo photo vechu aaradhikamo .. ? Pooja roomil nagakshetrangalil ninnum konduvanitullla manjal podyokke sookshikkamo .. Vrithyode aaanu nokunnathu ... oru room aaanu vaathil undu ..pakshe hall nd dining aaanu thottu munnil ..pooja room adachittittanu dining use cheyyarullu.. ithyl enthelum dosham undo ...

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 Жыл бұрын

    Valuable post 🙏

  • @daksharajeev366
    @daksharajeev366 Жыл бұрын

    ഒരുപാട് സംശയം മാറിക്കിട്ടി ബ്രദർ താങ്ക്സ്.

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    നന്ദി രക്ഷാ രാജീവ് ജി

  • @geethakumari771
    @geethakumari771 Жыл бұрын

    Very very very informative. Namaskaram Thirumeni. One doubt. Amvalathil ninnum kittunna prasadam vere alkar cannu kayitte eduthu kondu poyal kuzhapamundo. Sandhyakke vilakku cekkumpol guest edakide varunnunde. Entengilum sradhikanundo. Bakki ellam nalla clear aayi

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    നന്ദി

  • @shylakb9164
    @shylakb9164 Жыл бұрын

    ഒരു പാട് നന്ദിയുണ്ട്, നമസ്കാരം🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    Thanks

  • @ukcp54
    @ukcp54 Жыл бұрын

    Thanks for the clarity in the spiritual ratiocination........!!

  • @dhanyakc1874
    @dhanyakc1874 Жыл бұрын

    Thank u 🙏

  • @AnilKumar-oq6pg
    @AnilKumar-oq6pg Жыл бұрын

    പ്രണാമം ഹരി... നല്ല നല്ല കാര്യങ്ങൾ അങ്ങയിലൂടെ അറിയാൻ കഴിയുന്നത് ഭാഗ്യമായി കരുതുന്നു 🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    Anil ji ☺️🙏

  • @geethavijayakumar6147
    @geethavijayakumar6147 Жыл бұрын

    Innale thottannu Ee chananel kanan thudagiyath Nalla upakaran pradhan aanu kandathellam

  • @sujathas6519
    @sujathas6519 Жыл бұрын

    Valuable information 👌

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    Thanks a lot

  • @PrasannaPrasi-iy9gs
    @PrasannaPrasi-iy9gs2 ай бұрын

    Nallaarjvugal

  • @ajithasatheesan9079
    @ajithasatheesan90799 ай бұрын

    Hariji, അങ്ങയുടെ വിലയേറിയ അറിവുകൾക്ക് മുന്നിൽ കോടി നമസ്കാരം. ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @Ayiravallimedia

    @Ayiravallimedia

    9 ай бұрын

    Thanks 👍🏻

  • @suseelakv5956
    @suseelakv5956 Жыл бұрын

    Hare Krishna 🙏🙏🙏🙏🙏

  • @shaijinam8328
    @shaijinam8328 Жыл бұрын

    Very useful video💯

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    Glad you think so! Shijina ji 🙏🙏😊👍🏻🙏

  • @sunithasreeraman5308
    @sunithasreeraman5308 Жыл бұрын

    ഫോട്ടോ വെക്കേണ്ടരീതിയും ഏതെല്ലാം ഫോട്ടോ വെക്കാം ഏതെല്ലാം വെക്കാം പാടില്ല എല്ലാം വിശദികരിച്ചു തന്ന അങ്ങേക്ക് വളരെ നന്ദി 🙏നല്ല നല്ല അറിവുകൾ ആണുട്ടോ പറഞത് തന്നത് 🤗നന്ദി നന്ദി 🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    സുനിത ശ്രീരാമൻ ജി നമസ്കാരം വളരെ സന്തോഷം

  • @babyedakkatt5804
    @babyedakkatt5804 Жыл бұрын

    അമ്മേ നാരായണ ദേവി നാരായണ 🙏🏻🙏🏻🙏🏻

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ബേബി ഇടക്കാട് ജി നമസ്കാരം

  • @butterflycollections2643

    @butterflycollections2643

    Жыл бұрын

    ​​@@Ayiravallimedia Gi namaskaram🙏 Ente veettil ipol vilak koluthunnathu hall il aanu...veedinte vadak kizhak moolayil aanu ente bed room. Athil oru alamara yil Pooja room set cheyyanam enna agraham undu..mattu soukaryangal illa...bed room il Pooja room set cheyyunnathukondu kuzhappam undo...marupadi pretheekshikkunnu

  • @molygs332
    @molygs332 Жыл бұрын

    Thank You🙏🙏🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    You're welcome 😊

  • @remanijanardhananremai6331
    @remanijanardhananremai6331 Жыл бұрын

    തിരുമേനി നല്ല നല്ല അറിവുകൾ അങ്ങയും ടെ സ്ഥലം എവിടെ ആണ് വളരെ സന്തോഷം ഇതു കേൾക്കാൻ സാധിച്ചതിൽ ദൈവനാമത്തിൽ നന്ദി അറീക്കുന്നു നമസ്കാരം🙏🙏🙏

  • @PraseethaBalu
    @PraseethaBalu Жыл бұрын

    Nalla arivinu 🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    Thanks

  • @annaseban850
    @annaseban850 Жыл бұрын

    നമസ്ക്കാരം.... 🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    അന്നാ സെബാൻജി നമസ്തേ

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 Жыл бұрын

    ചേട്ടാ അറിയാൻ പാടില്ലാത്ത ചില കാര്യം ചേട്ടൻ പറഞ്ഞു അറിഞ്ഞു ഒരുപാട് നന്ദി കാരണം ചില സംശയം എനിക്ക് ഉണ്ടായിരുന്നു അതിനുള്ള ഉത്തരം കിട്ടി നന്ദി ചേട്ടാ 🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    മീരാ ജി☺️☺️☺️🌱🌱🙏🙏

  • @r.aaradhyaaradhy1556
    @r.aaradhyaaradhy1556 Жыл бұрын

    Thanks nice 👌

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    Welcome 😊

  • @pushpammakunjumon1253
    @pushpammakunjumon1253 Жыл бұрын

    Sir.varahi.Devi ya.pojikamo. Palarum.palathanu.parayunathu Pedi ya nu.place.replay

  • @chacky-rt3nm
    @chacky-rt3nm Жыл бұрын

    Nrithya ganesha idol, nilkunna ganesha idol Pooja muriyil undu adu vekkunnadil thettundo. Valare touch cheyda vaakukal dhivam nammale shishikan alla rekshikan aanu.. Viswsathinde adishthanam. Thank you Hari jii

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    Vekkaam.... Thanks

  • @mayamolkt3715
    @mayamolkt3715 Жыл бұрын

    Namaskaram Hariji 🙏🙏🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    മായാമോൾജി നമസ്കാരം

  • @ushakumarib5003
    @ushakumarib5003 Жыл бұрын

    Thanks Hariji🙏🙏🙏🙏👍

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ഉഷാ കുമാരി ജി നമസ്തേ

  • @remadevivs9485
    @remadevivs9485 Жыл бұрын

    പരദേവതയെ പ്രാർത്ഥിക്കാനുള്ള മന്ത്രം കൂടി പറഞ്ഞു തരുമോ 🙏

  • @leenanair9209
    @leenanair9209 Жыл бұрын

    Hare Krishnaa 🙏. Om NamaShivaaya 🙏 Om Sree MahaDeviye Nama 🙏. Pranaamam Guro 🙏 Hari Om Narayana Narayanaa 🙏.

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ലീന നായർ ജി നമസ്കാരം

  • @rajithapk8963
    @rajithapk8963 Жыл бұрын

    Thank you

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    You're welcome

  • @pratibhathampi4497
    @pratibhathampi4497 Жыл бұрын

    Many points are so realistic...

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    🙏🙂🙂🙂

  • @lathasoman6265
    @lathasoman6265 Жыл бұрын

    Nattilulla veedum poojaroomum pootti kidakkunnu doshamundo ivide pooja cheyyarund daily 🙏

  • @vijayavinod9345
    @vijayavinod9345 Жыл бұрын

    Thank u 🙏🙏🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    Welcome 😊

  • @AjithaMurali-gb5go
    @AjithaMurali-gb5go Жыл бұрын

    Mahalekshmiyude dhanam varshikkunna photo vechu aradikkamo marupadi tharane hariji

  • @kannurtheyyam3531
    @kannurtheyyam3531 Жыл бұрын

    🙏🙏🙏നല്ല അറിവ്

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    കണ്ണൂർ തെയ്യം ജി നമസ്കാരം സന്തോഷം

  • @syamalas8676
    @syamalas8676 Жыл бұрын

    veettil sivalingam vach dhara nadathamo

  • @krishnanunnimb2134
    @krishnanunnimb2134 Жыл бұрын

    Nalla arivukal nagaradhanaye kurichu videos cheyyamo

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    Thanks

  • @jeep2173
    @jeep2173 Жыл бұрын

    1 M എത്രയും വേഗം ആകട്ടെ 💙🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    Jeep ji Thanks 🙏👍🙏

  • @velappannairm3780
    @velappannairm3780 Жыл бұрын

    Anandasayanam photo veettil vaikamo. Padilla ennu kelkunnu.

  • @SanthoshKumarv-wy5kr
    @SanthoshKumarv-wy5kr2 ай бұрын

    Well explained my dear brother. Keep it up. God bless you🙏

  • @Ayiravallimedia

    @Ayiravallimedia

    2 ай бұрын

    Thank you,

  • @sumac1424
    @sumac14246 ай бұрын

    Family photo theke vayakan pattumo

  • @terenmichael
    @terenmichael Жыл бұрын

    Kalee bhakthanani gufilayondu phone il mathre photo ullooo ammayude aanidyam epozhum undakan entha cheyyandathu

  • @illusion7223
    @illusion7223 Жыл бұрын

    Am a little confused. Can anyone tell me which side the person should face to light the lamp?

  • @vanajanarayanan-qz6ub
    @vanajanarayanan-qz6ub2 ай бұрын

    Namaskaram Harikutta

  • @ajithakumarirajeev3428
    @ajithakumarirajeev3428 Жыл бұрын

    നമസ്ക്കാരം 🙏🙏🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    അജിതകുമാരി ജി നമസ്കാരം

  • @shynavadakkekunnath3835
    @shynavadakkekunnath3835 Жыл бұрын

    Superb video. Thank you for your valuable explanation. Thank you once more....🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    Keep watching🌺🌺🏵️🏵️🌱🌱🦋🌱

  • @leelamonyr5779
    @leelamonyr5779 Жыл бұрын

    Odakuzhal vach aaradhikkamo

  • @jayasreejayamohan7314
    @jayasreejayamohan7314 Жыл бұрын

    Dakshinamoorthiyeyum northil vechu south il face cheyyanallo vendathu ?

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    അതെ

  • @prakashprakasht7650
    @prakashprakasht7650 Жыл бұрын

    🙏🙏🙏സന്തോഷം

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ☺️☺️

  • @sulochana3346
    @sulochana3346 Жыл бұрын

    Thankyousir

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    സുലോചന ജി നമസ്കാരം

  • @vrindathilak4993
    @vrindathilak4993 Жыл бұрын

    Thankyou for your good information 🙏🙏🙏🙏🙏.Enik Pooja room illa.

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    So nice of you

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ☺️☺️☺️🙏🙏🌅🌅🌱🌱😊😊

Келесі