കടവും ദാനവും നൽകാൻ പാടില്ലാത്ത വസ്തുക്കൾ ഇവയാണ്,അറിഞ്ഞും അറിയാതെയും ഈ വസ്തുക്കൾ കൈമാറരുത്

Ойын-сауық

Пікірлер: 224

  • @rachelgeorge4639
    @rachelgeorge4639 Жыл бұрын

    Hari ji യുടെ വീഡിയോകൾ ശരിക്കും വിജ്ഞാനപ്രദമാണ് ഉപകാരപ്രദമാണ്. അവതരണ ശൈലിയും നല്ലതാണ്

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    😊🙏🙏

  • @jayabinu3064
    @jayabinu3064 Жыл бұрын

    ഈ ഒരു വീഡിയോയിലൂടെ ഒരു പാട് അറിവുകൾ പകർന്നു തന്ന ഹരി ജിക്ക് ഒത്തിരി നന്ദി🙏🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    Thanks

  • @ragavanrajeevragavanrajeev1270
    @ragavanrajeevragavanrajeev1270 Жыл бұрын

    നന്ദി നമസ്കാരം വളരെ നല്ല അറിവാണ് ഈ അറിവ് പകർന്നു തന്നതിൽ വളരെയധികം സന്തോഷം

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    രാഘവൻ ജി നമസ്കാരം

  • @seemajp2761
    @seemajp2761 Жыл бұрын

    നല്ല അറിവുകൾ പകർന്നു തന്നതിന് നന്ദി 🙏🙏🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    സീമാജി നമസ്കാരം

  • @leenababu1058
    @leenababu1058 Жыл бұрын

    Namaste Hariji 🙏 very useful video ❤Thank you 🌹🙏👍🙏❣️🙏❣️🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    Leena ji thanks 🙏

  • @bindukg3296
    @bindukg3296 Жыл бұрын

    നമസ്കാരം ഹരി ജി... ഒരുപാട് പുതിയ അറിവുകൾ കിട്ടി.. ഒത്തിരി നന്ദി... ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    😊😊🌺🌺🙏🙏👍🏻🙏

  • @sunithasreeraman5308
    @sunithasreeraman5308 Жыл бұрын

    ദാനം ചെയ്യാറുണ്ട്. വസ്ത്രങ്ങൾ, ഭക്ഷണം, അങ്ങനെ അങ്ങനെ കൊടുക്കാറുണ്ട്. എന്നാൽ അയല്പക്കത്തുള്ള അമ്മ ഇടക്ക് വന്നു പാൽ തൈര് , കൊണ്ടുപോകും ഇതൊന്നും ചിന്തിക്കാറില്ല, ചുരുക്കി പറഞാൽ ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാം കടമായിയും, ദാനം ആയിട്ടും കൊടുത്തിട്ടുണ്ട്. ഇനി മുതൽ ശ്രെധിച്ചേ ചെയ്യു പോരെ അതല്ലേ നല്ലത് 😊നല്ലൊരു വീഡിയോ ആയിരുന്നുട്ടോ thanku 🤗🤗🤗🧡

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    സുനിത ശ്രീരാമൻ ജി നമസ്കാരം😊😊😊👍🏻👍🏻👍🏻👍🏻

  • @rejeevmohan8705

    @rejeevmohan8705

    Жыл бұрын

    Appol ini udan thanne ayalpakkakarayi pinangam 😂

  • @ranjininandu5637
    @ranjininandu563728 күн бұрын

    Thanks hariji... 🙏🙏🙏

  • @AnilKumar-oq6pg
    @AnilKumar-oq6pg Жыл бұрын

    🙏ഹരി 🙏.. Nice informative വീഡിയോ... ഹരിയുടെ video മാത്രമാണ് ഞാൻ ഇപ്പോൾ എന്നും കാണുന്നത് 💕

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ഹായ് അനിൽകുമാർ ജി നമസ്തേ സന്തോഷം

  • @sulochana3346
    @sulochana3346 Жыл бұрын

    ഈ വീഡിയോ ഒരുപാട് അറിവുകൾ പകർന്നു തന്നു

  • @puspakrishnan3746
    @puspakrishnan3746 Жыл бұрын

    നല്ല അറിവുകൾ പകർന്നു നൽകിയ താങ്കൾക്ക് നന്ദി അറിയിക്കുന്നു

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    പുഷ്പാജി നമസ്കാരം

  • @sheenamolsheenamol7241
    @sheenamolsheenamol7241 Жыл бұрын

    Thank you 🙏god bless you🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    Thank you too

  • @sinimolvk6390
    @sinimolvk6390 Жыл бұрын

    Valare nalla arivanu harijji Idunna oro video um 🙏🙏🙏🙏🙏🙏 Eshwaran anugrahikatte🙏🙏🙏🙏🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    😊😊🌺🌺🌱🌱🙏

  • @leenanair9209
    @leenanair9209 Жыл бұрын

    Thank you Mone.🙏 . Karivepin Thaiyellam Kattuparichndupokum. Vettilayum Athupoleya Endhucheyyum.. Hare Krishnaa 🙏.

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    😊😊😊🙏🙏🙏ലീനാജി നമസ്കാരം

  • @sheejasuresh2526
    @sheejasuresh2526 Жыл бұрын

    Nalla Arivukal

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ഷീജ സുരേഷ് ജി നമസ്തേ

  • @deepadeepa2415
    @deepadeepa2415 Жыл бұрын

    നമസ്തേ ഹരി ജീ നല്ല അറിവ് 🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ദീപാ ജി നമസ്കാരം

  • @kumariomana1214
    @kumariomana1214 Жыл бұрын

    നമസ്കാരം ഹരി ജി 🙏🙏🙏🌿

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    നമസ്തേ കുമാരി ഓമന ജി

  • @sindhuamarnath1473
    @sindhuamarnath1473 Жыл бұрын

    Nalla information 👍🙏🙏🙏🙏🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    സിന്ധുജി നമസ്കാരം

  • @anilaratheesh2960
    @anilaratheesh2960 Жыл бұрын

    Thank you

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    Welcome

  • @vijayalakshmisankaradasan1635
    @vijayalakshmisankaradasan1635 Жыл бұрын

    Namaskaram Hari e videoil parancha pole nangal makalude dress anadasramathil kodukarund puthiya arivan to chilathoke ariyam annalum ethra visadikarichu paranchu thanna angaku kodi kodi pranamam 🙏🙏🙏

  • @shaijinam8328
    @shaijinam8328 Жыл бұрын

    പുസ്തകങ്ങൾ ഒരിക്കലും കടം കൊടുക്കരുത്.ഒന്നുകിൽ തിരിച്ചു കിട്ടില്ല.അല്ലെങ്കിൽ കേടുപാടുകളോടു കൂടിയായിരിക്കും തിരിച്ചു കിട്ടുന്നത്.ഇത് നൂറ് ശതമാനം സത്യമാണ്.കാരണം ഇത് എൻ്റേയും എനിക്കറിയാവുന്ന പലരുടേയും അനുഭവങ്ങളാണ്.

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    എൻറെയും അനുഭവം അതുതന്നെയാണ് -😃😃😃🙏🙏🙏 പുസ്തകങ്ങളും പഴയ സിനിമ കാസറ്റുകളും ആർക്കും കൊടുക്കരുത്😃😃🙏🙏 സർവ്വോപരി നാം ഉപയോഗിക്കുന്ന മൊബൈൽ ഫോൺ ഒരാൾക്കും നൽകരുത്😊😊😊😊😃😃🙏

  • @vrindathilak4993

    @vrindathilak4993

    Жыл бұрын

    Correct👍👍👍👍

  • @parvathyparvathy6050

    @parvathyparvathy6050

    Жыл бұрын

    Sss..1000%

  • @parvathyparvathy6050

    @parvathyparvathy6050

    Жыл бұрын

    @@Ayiravallimedia appol.onnnum kodukkkanda..😂

  • @neenap2215

    @neenap2215

    Жыл бұрын

    ശരിയാണ്. ഞങ്ങൾക്കും അനുഭവമുണ്ട്. കൊടുത്തു കഴിഞ്ഞാൽ തിരിച്ചു തരാൻ മിക്കവർക്കും മടിയാണ്. തിരിച്ച് ചോദിക്കുമ്പോൾ നീരസം കാണിക്കാറുണ്ട്. പുസ്തകം മാത്രമല്ല ധനത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ

  • @sulochana3346
    @sulochana3346 Жыл бұрын

    Thankyou❤️

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    You’re welcome 😊

  • @vasantharajendran8311
    @vasantharajendran8311 Жыл бұрын

    🙏🙏🙏

  • @shaijinam8328
    @shaijinam8328 Жыл бұрын

    ഏറ്റവും നല്ല അറിവുകൾ.ഇതിൽ ഉപ്പ്,,ആയുധം ഇതുമായി ബന്ധമുള്ള കാര്യങ്ങൾ കുട്ടിക്കാലം മുതലേ അനുസരിച്ചു വരുന്നവരാണ്.

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    😊😊🙏🙏🙏 ഷൈജു നാ ജി നമസ്തേ വളരെ സന്തോഷം😃😃🙏🙏😊😊

  • @sathyamohan6801
    @sathyamohan6801 Жыл бұрын

    Namaskaram Harish ji useful vedeio🙏👍

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    സത്യമോഹൻജി നമസ്തേ

  • @vrindathilak4993
    @vrindathilak4993 Жыл бұрын

    Very useful vedeo🙏🙏🙏🙏🙏🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    വൃന്ദ തിലക് ജി നമസ്തേ സന്തോഷം

  • @vrindathilak4993

    @vrindathilak4993

    Жыл бұрын

    🙏

  • @mayamolkt3715
    @mayamolkt3715 Жыл бұрын

    Namaskaram Hariji 🙏🙏🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    മായാമോ ൾ ജി നമസ്തേ സന്തോഷം

  • @mayam4273
    @mayam4273 Жыл бұрын

    ഹരീ ജീ, ഞാൻ ഈ പറഞ്ഞ ഉപ്പ്, ചൂല് പിച്ചാത്തി പേഴ്സ് വസ്ത്രം എന്നിവയെല്ലാം ഓരോരുത്തരും ചോദിച്ചപ്പോൾ കൊടുത്തിട്ടുണ്ട് അതിനാൽ ആണോ എന്ന് അറിയില്ല കൊടിയ സാബത്തിക ബുദ്ധിമുട്ട് ആണ്. ഇതിനുള്ള പരിഹാരം എന്താണ്, പറഞ്ഞുതരുമോ

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ഇനി കൊടുക്കാതിരിക്കുക👍👍👍 മഹാലക്ഷ്മിയെ ഉപാസിക്കുക

  • @babee9971
    @babee9971 Жыл бұрын

    ഹരി... നമസ്കാരം🙏 വളരെ നന്ദി

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ബബീഷ് ജി നമസ്തേ

  • @sasikalatb4762
    @sasikalatb4762 Жыл бұрын

    🙏🙏 നമസ്തേ🙏🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    Namaste

  • @SudhaSudhasudha-qj6jy
    @SudhaSudhasudha-qj6jy Жыл бұрын

    👍❤🌹

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    🙏🙏

  • @sangeethacooksmart8493
    @sangeethacooksmart8493 Жыл бұрын

    🙏🏻🙏🏻

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    🙏🙏

  • @user-jx3hd2oz7b
    @user-jx3hd2oz7bАй бұрын

    Vere oru veettilekku villu mudicha prasadam shethrattil ninnum vangi kodukkamo?

  • @lathasoman6265
    @lathasoman6265 Жыл бұрын

    Namaskaram Harijii 🙏🙏🙏🙏🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ലത സോമൻ ജി നമസ്കാരം

  • @hemaak9416
    @hemaak9416 Жыл бұрын

    What to do the old vanity bag.please guve me the valuable suggestion

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    🌺🌺

  • @hemaak9416

    @hemaak9416

    Жыл бұрын

    @@Ayiravallimedia Still I didn't get proper answer.whether I could throw the used vanity bag.Give correct answer Sir

  • @janysworld5603
    @janysworld56034 ай бұрын

    Swami kungumam daanam cheyyamo? Samayadosham maran kungumam danam chyyannath nallathanennu kandu seriyano ?

  • @umavs7802
    @umavs7802 Жыл бұрын

    നമസ്കാരം തിരുമേനി 🙏🙏🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    നമസ്കാരം

  • @vipindev1132
    @vipindev1132 Жыл бұрын

    നമസ്കാരം ഹരി

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    വിപിൻ ജി നമസ്കാരം

  • @thankamanimp9586
    @thankamanimp9586 Жыл бұрын

    Hariom 🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    Hari om

  • @deepavijayan1171
    @deepavijayan1171 Жыл бұрын

    നമസ്തേ ജി

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    Namaste ji

  • @shanithakannan6014
    @shanithakannan6014 Жыл бұрын

    🙏🏻🙏🏻🙏🏻🙏🏻

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    നന്ദി

  • @presannakumari4867
    @presannakumari4867 Жыл бұрын

    🙏🙏🙏👍👍👍

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    നമസ്തേ

  • @lathasoman6265
    @lathasoman6265 Жыл бұрын

    🙏🙏🙏🙏🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    നമസ്തേ

  • @meenunair8375
    @meenunair8375 Жыл бұрын

    Goodmorning🙏🙏🙏🙏❤❤❤

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    മീനുജി നമസ്കാരം

  • @prabhash86prabhash17
    @prabhash86prabhash17 Жыл бұрын

    നമസ്കാരം🙏🙏🙏🌹🌹🌹🚩🚩🚩

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    പ്രഭാജി നമസ്കാരം

  • @sknair422
    @sknair422 Жыл бұрын

    Kuttikalude pazhaya dress danam cheyyamo illenkil kathich kalayamo

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ഉപയോഗിച്ച് കഴിഞ്ഞത് ദാനം ചെയ്യാതിരിക്കുന്നതാണ് നല്ലത് - വിലകുറഞ്ഞ ഡ്രസ്സുകൾ കിട്ടും നമുക്ക് അത് വാങ്ങി ദാനം ചെയ്യാം

  • @sujazana7657
    @sujazana7657 Жыл бұрын

    👍👍👍👍🙏🙏♥️

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    സുജാസനാജി നമസ്കാരം

  • @shymaanu2138
    @shymaanu2138 Жыл бұрын

    മറുപടി തന്നതിൽ ഒരായി രം പ്രണാമം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഹരിജി

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    നമ്മുടെ ചാനലിൽ എല്ലാ വീഡിയോയ്ക്കും എല്ലാ കമന്റിനും റിപ്ലൈ കൊടുക്കാറുണ്ട്😊👍🏻

  • @adithyagamer7305
    @adithyagamer7305 Жыл бұрын

    നമസ്കാരം മോനേ 🙏🙏🙏കമൻറിടാൻ പറ്റാറില്ലെങ്കിലും മോൻറേ വീഡിയോ എന്നും കാണാറുണ്ട്.ഞാൻ ഹരിയുടെ വീഡിയോ കാണാൻ 2 മാസമേ ആയുള്ളുവെങ്കിലുംവളരെ കാലത്തെ സ്നേഹംവും അടുപ്പവുമാണ് തോന്നുന്നത് ചിലപ്പോൾ കഴിഞ്ഞ ജൻമ ത്തിൽ എൻറെ മകനായി രുന്നിരിക്കാം.ഞാൻ പറയാതെ തന്നെ എനിക്ക് വേണ്ടി പ്രാത്ഥിക്കാമെന്ന് മോൻ പറഞ്ഞില്ലേ.സന്തോഷം.ഒരുപാട് വിഷമങ്ങളുടെ നടുവിലാണ് മോനെ ഞാൻ.ഉപവാസവും പ്രാത്ഥനയും കൊണ്ട്എന്ത് വന്നാലും അതിനെയൊക്കെ പോസിറ്റിവായി കാണാൻ പറ്റുന്നു.ഇന്ന് ഞാൻ ദേവീക്ഷേത്രത്തിൽ പോകുന്നുണ്ട് എൻറെ മക്കളോടൊപ്പം ഞാൻ മോന്വ് വേണ്ടിയും പ്രാത്ഥിക്കും. ഒരുപാടൊരുപാട് സ്നേഹത്തോടെ ആയുരാരോഗൃം നേരുന്നു സുമംഗല കാസ്റഗോഡ്

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    സുമംഗല അമ്മ നമസ്തേ സന്തോഷം🌱🌱😊😊 വളരെ നന്ദിയുണ്ട് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു ഹൃദയം നിറഞ്ഞ സ്നേഹം🙏🙏🙏🙏🙏🙏🙏🙏🙏🙏🌱🌱🌱

  • @sandhyalalu3746
    @sandhyalalu3746 Жыл бұрын

    Njangalude ayalvakkathe aunti thoopa ,vettukathi,kodali,para ellam kondupoyi upayogikkumayirunnu.innu njangalkku ettavum valiya para vechu kondirikkunnu.uppum mulakum panchasarayum ellam kodukkumayirunnu.innu njangale shathruvayi kanunnu😢😢😢

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    😊😊😊🙏🙏🙏

  • @vanajasubramanian9305
    @vanajasubramanian9305 Жыл бұрын

    നല്ല അറിവുകൾ

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    വനജ സുബ്രഹ്മണ്യൻ ജി നമസ്കാരം

  • @mahi2686
    @mahi2686 Жыл бұрын

    Kalyanam nadakkanulla oru Vidya episode cheyyamo

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    അതേക്കുറിച്ച് ഒക്കെ ഒരുപാട് വീഡിയോ ചെയ്തിട്ടുണ്ട് എന്നാണ് തോന്നുന്നത്

  • @mohananpmullakkal
    @mohananpmullakkal Жыл бұрын

    Mmwky driving 😮

  • @murukeshpradeep8760
    @murukeshpradeep8760 Жыл бұрын

    പഴയ സാധനങ്ങൾ പിന്നെ എന്ത് ചെയ്‌യും. വസ്ത്രങ്ങൾ ആക്രിക്കാർ എടുക്കില്ലല്ലോ എവിടെ കളയും

  • @sreedevisangeetha7291
    @sreedevisangeetha7291 Жыл бұрын

    Agrahicha job kittan venditu oru manthram paranju tharumo

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ശ്രീദേവി ജി നമസ്കാരം

  • @ajithakumarirajeev3428
    @ajithakumarirajeev3428 Жыл бұрын

    🙏🙏🙏❤️

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    അജിത കുമാരി രാജീവ് ജി നമസ്തേ സന്തോഷം

  • @lisymolviveen3075
    @lisymolviveen3075 Жыл бұрын

    പഠിച്ച പുസ്തകങ്ങൾ സാധാരണ എല്ലാവരും കൊടുക്കാറുള്ളതാണ്👍പിന്നെ ഇന്നത്തെ മക്കളോട് ഇതൊക്കെ പറഞ്ഞാൽ കേൾക്കില്ല 👍ഇന്നത്തെ തലമുറ അങ്ങനെയാ 👍🙏🙏🙏🙏🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    🙂🙂🙂🙂

  • @Babu.955
    @Babu.955 Жыл бұрын

    ഹരിജി ഇന്ന് എല്ലാ ഉപകരണങ്ങളും വാടകയ്ക്ക് കിട്ടു മല്ലോ അപ്പോൾ അവർക്ക് പ്രശ്നങ്ങൾ ഉണ്ടാവുമോ?

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    വാടകക്ക് പണം നൽകി അല്ലേ വാങ്ങുക - ഇവിടെ ദാനം/കടം ഇവയെ പറ്റിയാണ് പറഞ്ഞത്😊😊🙏

  • @shymaanu2138
    @shymaanu2138 Жыл бұрын

    നമസ്ക്കാരo ഹരിജി ആയുധങ്ങൾ കൊടുക്കാൻ പാടില്ല എന്ന് ഹരിജി പറഞ്ഞ പേ പ്പോഴാണ് അറിയുന്നത് ഹരി ജി ഞാൻ അമ്പലത്തിൽ പോയി വരുമ്പോൾ ഒരു വിട്ടിന്റെ മുറത്തു നിന്ന് സംസാരിച്ചു കൊണ്ട് നിൽക്കുമ്പോൾ ഒരു കാക്ക പറക്കുമ്പോൾ അതിന്റെ കാൽ എന്റെ തലയിൽ കൊണ്ടു എന്തെങ്കിലും ദേഷമുണ്ടോ ഹരിജി മറുപടി പറയാമോ നമസ്ക്കാരo🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ഷൈമജി നമസ്കാരം അതിനൊന്നും യാതൊരു കുഴപ്പവുമില്ല - പിതൃക്കളുടെ അനുഗ്രഹം ഉണ്ടാകും😊😊

  • @vidhyavidhya5729
    @vidhyavidhya5729 Жыл бұрын

    നിലവിളക്ക് സഹിതം മിക്കപ്പോഴും കടം കൊടുക്കാറുണ്ട്...

  • @reenanarayanan7504

    @reenanarayanan7504

    Жыл бұрын

    Charitykar vanu old dress vangikondupokum

  • @shaijinam8328
    @shaijinam8328 Жыл бұрын

    പായ,കറിച്ചട്ടി,കറിവേപ്പിലയുടെ ചെടി,ചീപ്പ്,കണ്ണാടി ഇതും കൊടുത്തു കൂട എന്നും അമ്മ പറഞ്ഞു തന്നിട്ടുണ്ട്.വാങ്ങിക്കാൻ വേണ്ടിയാണെങ്കിൽ അവർക്ക് ബുദ്ധിമുട്ടെങ്കിൽ പൈസ കൊടുത്ത് സഹായിക്കണം. മറ്റുള്ളവരുടെ സഹായം ആവശ്യങ്ങൾക്ക് മുന്നിൽ കണ്ണടച്ചു കളയാനും പാടില്ല.കറിവേപ്പില അയൽവീട്ടിൽ കൊടുത്താൽ കൈയ്യിൽ കൊടുക്കരുത്.

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ഷൈജിനാജി നമസ്തേ വളരെ ശരിയാണ്🙂🙏🙏🙏🙏🙏🌱🌱🌱

  • @prakashtprakash2943
    @prakashtprakash2943 Жыл бұрын

    vasthu vilkkan oru vazhi parayamo

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    തീർച്ചയായും ലഭ്യമായ മുറയ്ക്ക് എല്ലാം ചെയ്യുന്നതാണ്

  • @indrasathyan7351
    @indrasathyan7351 Жыл бұрын

    Kooduthal ullathu ellam vendathathu ellam thairu vazhapazham dress almarrha psthrangal agane ellam kodukarundu

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    🙏🙏🙏🙏

  • @jithin8484
    @jithin8484 Жыл бұрын

    നമസ്തേ... 🙏🙏🙏 (ഇതിൽ ഏതെങ്കിലും കൊടുത്തുപോയാൽ പരിഹാരം എന്തെങ്കിലും ഉണ്ടോ..?.) ...... Thanks 🌹🌷🌼🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ഇനി കൊടുക്കാതിരുന്നാൽ മതി വേറെ കുഴപ്പങ്ങളൊന്നുമില്ല

  • @jithin8484

    @jithin8484

    Жыл бұрын

    @@Ayiravallimedia ☺️🙏

  • @ushakumari1128
    @ushakumari1128 Жыл бұрын

    Namasthe. 🙏🙏🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ഉഷ കുമാരി ജി നമസ്തേ

  • @petersunil4903
    @petersunil4903 Жыл бұрын

    ♥️♥️♥️♥️♥️♥️ Hi bro namaste ♥️♥️♥️♥️🙋👍👌

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    പീറ്റർ ജി നമസ്തേ

  • @Mitoma869
    @Mitoma869 Жыл бұрын

    ഹരിജി നമസ്കാരം.. എന്റെ വീടിന്റെ അടുത്ത് അമ്പലം ഉണ്ട്.. അവിടത്തെ പൂജാരി അമ്പലത്തിൽ തുടയ്ക്കുവാൻ വേണ്ടി വീട്ടിലുള്ള പഴയ വസ്ത്രം കൊണ്ടുവരുവാൻ പറഞ്ഞു.. ഞാൻ കുറച്ചു വസ്ത്രം (ഉപയോഗിച്ചത് ) കഷ്ണം ആക്കി കൊടുത്തു.. ഇതിൽ എന്തെങ്കിലും തെറ്റ് ഉണ്ടോ..

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    No problem

  • @myuniquepath2380
    @myuniquepath2380 Жыл бұрын

    എന്റെ husbandinu ഒരു ഉത്തരേന്ത്യൻ സുഹൃത്ത് മൂർച്ചയുള്ള കത്തി സമ്മാനമായി നൽകിയിരുന്നു.അത് ഇപ്പോഴും വീട്ടിൽ ഉണ്ട്.അത് വന്നതിനു ശേഷം സഹാദരങ്ങൾ തമ്മിൽ വഴക്കായി.ഇനി അത് എന്തു ചെയ്യണം.husband അത് കളയില്ല.ഫ്രണ്ട് കൊടുത്തതോണ്ടു സൂക്ഷിച്ചു വച്ചിരിക്കുകയാണ്.ഒരു നേപ്പാൾ ഫ്രണ്ട് ആണ് കൊടുത്ത്.ഗുർക്കകളുടെ കത്തിയാണ് കൊടുത്തത്.can you reply?

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    സമ്മാനമായി കൊടുക്കുന്നതിനും ഒന്നും കുഴപ്പമില്ല - അത് വന്നതിനുശേഷം കുടുംബത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ തീർച്ചയായും ഒഴിവാക്കുന്നതാണ് നല്ലത്

  • @myuniquepath2380

    @myuniquepath2380

    Жыл бұрын

    @@Ayiravallimedia thanks

  • @sulekhamenon3588
    @sulekhamenon3588 Жыл бұрын

    നമസ്കാരം മോനേ 🙏🌹 ഞാൻ ഉപയോഗിച്ച തുണികൾ, വീട്ടിൽ പൂജിച്ച കൃഷ്ണവിഗ്രഹം, books ഒക്കെ കൊടുത്തിട്ടുണ്ട് 😥 ഇതൊന്നും അറിയില്ലായിരുന്നു. ഇനി ഒക്കെ സൂക്ഷിച്ച് ചെയ്യാം 🙏 എല്ലാവർക്കും പ്രയോജനകരമായ അറിവുകൾ പറഞ്ഞു തന്നതിൽ ഒത്തിരി സന്തോഷം🙏 നന്ദി മോനേ🙏🌹

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    Thanks

  • @Ammuanu2014
    @Ammuanu20149 ай бұрын

    ഉപയോഗിച്ച തുണി ഞാൻ സ്ഥിരമായി അനാഥാലയത്തിലേക്കു കൊടുക്കാറുണ്ട്.... അവർക്കു അത് വലിയ സന്തോഷവും ആണ്.... താങ്കൾ ഇങ്ങനെ പറയുമ്പോൾ ഇനി എന്ത് ചെയ്യും?

  • @sknair422
    @sknair422 Жыл бұрын

    Old bed kathichal kuzhappamundo

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    എന്തു പ്രശ്നം ഒരു പ്രശ്നവുമില്ല -

  • @indirakeecheril9068
    @indirakeecheril9068 Жыл бұрын

    E paranja mikkathum njan Daanam koduthittund😢 enthayyalum njan aarkenkillum Daanam kodukkarund ... ari , bhakshanam, sarikal , kuttikalude dress, pusthakam, note book .... ente Krishna 🙄 "kodappanede mukalil aayirunnu Ithonnum arinjilla 🤔

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ഇന്ദിര കേച്ചേരിയിൽ ജി നമസ്കാരം പേടിക്കേണ്ട കാര്യമൊന്നുമില്ല😊😊🙏🙏 ഇനി ശ്രദ്ധിച്ചാൽ മതി

  • @neenap2215
    @neenap2215 Жыл бұрын

    കടുക് കൈമാറാൻ പാടില്ല എന്ന് കേട്ടിട്ടുണ്ട്. പ്രത്യേകിച്ചും സന്ധ്യാ നേരത്തിന് ശേഷം

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    Yes

  • @indrasathyan7351
    @indrasathyan7351 Жыл бұрын

    Pnne chodikunnathum

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    🙏🙏😊😊

  • @devikas6272
    @devikas6272 Жыл бұрын

    Books kodukamo

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    കൊടുക്കുന്നതിൽ തെറ്റില്ല പക്ഷേ, വിശ്വാസമുള്ളവർക്ക് മാത്രം കൊടുക്കുക ....ഇല്ലെങ്കിൽ കേടുപാടുകൾ വരാനോ സമയത്ത് തിരിച്ചു കിട്ടാതിരിക്കുവാനോ സാധ്യതയുണ്ട്

  • @krishnaunni3413
    @krishnaunni3413 Жыл бұрын

    പഴയതെങ്കിലും ഉപയോഗയോഗ്യ മായത് ചോദിച്ചു വരുന്നവർക്ക് കൊടുക്കുന്നതിൽ തെറ്റുണ്ടോ? കയ്യിൽ കൊടുക്കാതിരു ന്നാൽ മതിയില്ലേ?

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    👍🏻😊😊😊

  • @vickymousesy
    @vickymousesy5 ай бұрын

    Chirava kalayuka alley nallathu upayogam illengil

  • @Sophana-if5ld
    @Sophana-if5ld Жыл бұрын

    നമ്മൾ ഉപയോഗിച്ച ഡ്രസ്സ്‌ മറ്റൊരാൾ ആഗ്രഹിച്ചു ചോദിച്ചാൽ അവര്ക് അത് nalkamo.

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    നൽകാം

  • @Sophana-if5ld

    @Sophana-if5ld

    Жыл бұрын

    @@Ayiravallimedia നന്ദി 🙏

  • @resmiunni9248
    @resmiunni9248 Жыл бұрын

    പഴയതു മാറി വാങ്ങാമോ

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ദാനവും കടവും നൽകാൻ പാടില്ല -അല്ലാതെ ധനം വാങ്ങി വിൽക്കുന്നതിന് കുഴപ്പമൊന്നുമില്ല

  • @ARYA-wt9jz
    @ARYA-wt9jzАй бұрын

    ചൂല് ദാനം ചെയ്താൽ പരിഹരമുണ്ടോ

  • @ramachandranunni2217
    @ramachandranunni2217 Жыл бұрын

    ❤️❤️❤️❤️❤️ഹരി.... നാട്ടിൽ എവിടെ ഹരി ടെ വീട് ❤️❤️❤️ താങ്ക്സ് ട്ടോ ഇങ്ങനെ അറിവ് ഉള്ളത് മറ്റുള്ളവരുടെ അറിവിലേക്ക് പകരുന്നതിനു...

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    വളരെ നന്ദി കൊല്ലമാണ്

  • @Anilkumar-he3kf

    @Anilkumar-he3kf

    Жыл бұрын

    ​@@Ayiravallimedia കൊല്ലത്തു എവിടാ......

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    @@Anilkumar-he3kf Kottarakkara

  • @divinelove731

    @divinelove731

    10 ай бұрын

    ഞാനും കൊല്ലം ആണ് 😊

  • @resmiunni9248
    @resmiunni9248 Жыл бұрын

    പഴയവിളക്ക്

  • @shaijinam8328
    @shaijinam8328 Жыл бұрын

    രാവിലെ ഉപ്പ് ഭരണി താഴെവീണുടഞ്ഞു.കുഴപ്പമായോ.😪

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    😊😊😊😊 ചെറിയ പ്രശ്നമാണ് എങ്കിലും പേടിക്കാൻ ഒന്നുമില്ല

  • @MN23242
    @MN23242 Жыл бұрын

    Njaan eee paranja mikkavarum ellam koduthittundu but yini kodukkilla

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    വളരെ നല്ലത്

  • @shaijinam8328
    @shaijinam8328 Жыл бұрын

    ഏതെങ്കിലും ഒരു വീഡിയോ എങ്കിലും ആദ്യം കണ്ട് ആദ്യത്തെ കമന്റ് എനിക്കിഷ്ടം എന്നൊരു ആഗ്രഹമുണ്ട്.ഇതുവരെ നടന്നില്ല.സമയമായില്ലായിരിക്കും.. അല്ലേ..

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    😃😃😃🙏🙏🙏😊😊😊 അതിൽ കാര്യമില്ല ഷൈജിനാജി ...... അവസാനം അപ്‌ലോഡ് ചെയ്യുന്ന എല്ലാ വീഡിയോകളും ഒരു ദിവസം മുഴുവൻ ഞാൻ റിപ്ലൈ കൊടുക്കാറുണ്ട് .... അതുകൊണ്ട് അപ്‌ലോഡ് ചെയ്യുന്ന ദിവസം എപ്പോഴെങ്കിലും കണ്ടാൽ മതി🙂🙂👍👍 എല്ലാ വീഡിയോകളും കാണുകയും സപ്പോർട്ട് ചെയ്യുകയും കമന്റ് രേഖപ്പെടുത്തുകയും ചെയ്യുന്നതിൽ ഒരാൾ അങ്ങാണ്😃😃🙏🙏😊😊👍👍🙂

  • @shaijinam8328

    @shaijinam8328

    Жыл бұрын

    ​@@Ayiravallimedia നന്ദി

  • @divinelove731
    @divinelove73110 ай бұрын

    ചിരവ കടം കൊടുക്കാമോ

  • @Ayiravallimedia

    @Ayiravallimedia

    10 ай бұрын

    NO - ഇവയെല്ലാം തന്നെ ഒരു ഗ്രഹത്തിന് ആവശ്യം വേണ്ടുന്ന വസ്തുക്കൾ ആണ് .ആയതിനാൽ ഇവയുടെ സ്വയംപര്യാപ്തത ഓരോ ഗ്രഹത്തിൽ ഉറപ്പുവരുത്തണം

  • @neethupradeep2900
    @neethupradeep29009 ай бұрын

    കത്തി ദാനമായി സ്വീകരിച്ചാൽ എന്താണ് ഫലം

  • @ammuappu3319
    @ammuappu3319 Жыл бұрын

    Njan uppe koduthu...😢

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    അമ്മുജി കുഴപ്പമില്ല

  • @seminoushu9418
    @seminoushu94185 ай бұрын

    മഞ്ഞൾ ദാനം കൊടുക്കാൻ പാടുണ്ടുണ്ടോ, അയൽവക്കത് നിന്ന് വന്നു ചോദിക്കാൻ കൊടുക്കടിരിക്കാൻ പറ്റിയില്ല സന്ധ്യ സമയത്ത് ആണ് ചോദിച്ചത്

  • @shaijinam8328
    @shaijinam8328 Жыл бұрын

    പരീക്ഷ എഴുതാൻ ഉദ്ദേശിക്കുന്ന വിദ്യാർത്ഥികൾ പരീക്ഷ തീരുന്നതു വരെയെങ്കിലും പേന കടമായോ അല്ലാതെയോ ആർക്കും കൊടുക്കരുത്.ഇത് ഞാൻ ചെയ്ത് അനുഭവം ഒന്നുമില്ല.പക്ഷെ എൻ്റെ അമ്മ പറഞ്ഞുതന്നിട്ടുള്ളതാണ്.

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ഷൈജുനാ ജി നമസ്കാരം വളരെ നല്ല അറിവാണ്🙏🙏😊😊😊 100% ശരിയാണ്

  • @shaijinam8328
    @shaijinam8328 Жыл бұрын

    ഞാൻ അയൽപക്കത്തെ ആൻ്റിക്ക് കറിവേപ്പില മതിലിന്റെ പുറത്താണ് വെച്ചുകൊടുക്കുന്നത്.

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    🙂🙂😊😊😊👍👍👍👍👍👍🌱🌱🌱

  • @llakshmitv976
    @llakshmitv976 Жыл бұрын

    Vattal mulaku vitty poyi🤔🙄

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    😊😊👍🏻👍🏻👍🏻👍🏻 ഗുഡ്

  • @vidhyavidhya5729
    @vidhyavidhya5729 Жыл бұрын

    അമ്പലത്തിൽ പൂജയ്ക്ക് നിലവിളക്ക് കൊടുക്കാറുണ്ട്... കുഴപ്പമുണ്ടോ??

  • @alinasokan2841
    @alinasokan2841 Жыл бұрын

    എന്റെ പൊന്നു സുഹൃത്തേ ഇമ്മാതിരി പണി നിർത്തി നല്ലതുപോലെ എന്തെങ്കിലും ചെയ്യ് സത്യസന്ധമായ കാര്യങ്ങൾ പറഞ്ഞാൽ എല്ലാവരും കൂടെയുണ്ട് ആരെയും ദ്രോഹിച്ചു പണം ഉണ്ടാക്കരുത് അത് നിലനിൽക്കത്തില്ല

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    താങ്കൾക്ക് ഏറ്റ ദ്രോഹം എന്താണ് എന്ന് എഴുതുക🙏🙏🙏

  • @rachelgeorge4639

    @rachelgeorge4639

    Жыл бұрын

    ഇദ്ദേഹം എന്ത് ദ്രോഹം ആണ് നിങ്ങൾക്ക് ചെയ്തത് മനസ്സിലാകുന്നില്ല.നിങ്ങൾക്ക് ഇതൊക്കെ അന്ധവിശ്വാസങ്ങൾ ആയി തോന്നിയാൽ നിങൾ കാണേണ്ട അത്ര അല്ലേ യുള്ളൂ. അവരവർക്ക് ഇഷ്ടമുള്ളത് കാണാൻ സ്വാതന്ത്ര്യം ഉണ്ടല്ലോ. എനിക്ക് Hari ji യുടെ വീഡിയോ വളരെ പ്രയോജനം ഉള്ളതായി ഫീൽ ചെയ്യുന്നു. മറ്റു പലർക്കും. അതുകൊണ്ട് ഇങ്ങനെ Generalise ചെയ്തു പറയുന്നത് ഈ വീഡിയോ കൾ ഇഷ്ടപ്പെടുന്ന എന്നെപ്പോലുള്ളവർക്ക് വളരെ ബുദ്ധിമുട്ടാവും.

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    @@rachelgeorge4639 ☺️☺️🙏🙏🙏

  • @VRS2019
    @VRS2019 Жыл бұрын

    അനാഥാലയത്തില്‍ നിന്നും ആളുകൾ വരാറുണ്ട് . Pazhaya dress തരുമോ ചോദിച്ചിട്ട്.. ഞങ്ങള്‍ കൊടുക്കാറുണ്ട്... അത് vendennano തിരുമേനി പറയുന്നത്

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    Kodukkaaaammm

  • @pradeepkumar-ix7bt
    @pradeepkumar-ix7bt Жыл бұрын

    കറിവേപ്പില ആർക്കും ദാനം നൽകുവാൻ പാടില്ലേ. ഞാൻ എല്ലാവർക്കും കൊടുക്കാറുണ്ട്

  • @hrishikeshstyles415

    @hrishikeshstyles415

    Жыл бұрын

    😅

  • @shaijinam8328

    @shaijinam8328

    Жыл бұрын

    കൊടുക്കാം.കൈയ്യിൽ കൊടുക്കരുതേ.

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    😊😊😊👍🏻👍🏻👍🏻👍🏻

  • @minijayanmini9697
    @minijayanmini9697 Жыл бұрын

    ചിലപ്പോൾ ഒരു മനുഷ്യന് avesham അവരില്ലേ

  • @shaijinam8328
    @shaijinam8328 Жыл бұрын

    അടുക്കള മുഴുവൻ ഉപ്പ് കൊണ്ട് നിറഞ്ഞു.കുറെ സമയം വേണ്ടി വന്നു വ്യത്തിയാക്കാൻ

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    സാരമില്ല പുതിയ ഉപ്പ് വാങ്ങി വയ്ക്കൂ

  • @shaijinam8328

    @shaijinam8328

    Жыл бұрын

    ​@@Ayiravallimedia ഉപ്പ് ഇവിടെ ഇഷ്ടം പോലെ സ്റ്റോക്കുണ്ട്.

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    😊🙏

  • @deepthybilan8042
    @deepthybilan8042 Жыл бұрын

    നമുക്ക് പാകം ആകാതെ ഡ്രസ്സ്‌ നല്ല പുതിയ പോലെ erikkunnava കൊടുക്കാൻ പാടില്ലേ.

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    പുതിയത് പോലെയുള്ളവ തീർച്ചയായും ദാനം ചെയ്യാം -നമ്മൾ കടയിൽ നിന്ന് വാങ്ങി വരുമ്പോൾ നിറം ഇഷ്ടപ്പെടാതെയോ അല്പം വലുതോ ചെറുതോ ആയാൽ തീർച്ചയായും അത് മറ്റുള്ളവർക്ക് നൽകാം

  • @ambikas.s.316
    @ambikas.s.316 Жыл бұрын

    പഴയ തുന്നികൾ കുഴിച്ചിടാ മോ, അതോ കത്തിച്ചു കളയണോ, കടകളിൽ പഴയ വിളക്ക് കൊടുത്തെച്ച് പുതിയത് എടുക്കാമോ

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    കത്തിച്ചു കളയുന്നതാണ് ഉചിതം😊🙏 രോഗികൾ ഉപയോഗിച്ച് ഡ്രസ്സ് ഉണ്ടാക്കാം ,ആണുക്കളും ബാക്ടീരിയയും എല്ലാം നശിച്ചു പോകും

  • @ambikas.s.316

    @ambikas.s.316

    Жыл бұрын

    @@Ayiravallimedia ഹരി, രോഗികൾ ഉപയോഗിച്ചതല്ല, വീട്ടിലെ പഴയ തുണികളു ടെ കാര്യം ആണ് അറിയേണ്ടത്, വിളകിൻ്റെ കാര്യം കൂടി പറഞ്ഞു തരണേ, എൻ്റെ അടുത്തുള്ള വിളക്ക് പണ്ടെ ഉള്ള വിളക്ക് ആണ്, അഗ്രഭാഗം ഇപ്പൊൾ കുറച്ചു പൊത്തേക്കുന്നു, അതുകൊണ്ട് ആണ് ചോദിക്കുന്നത്

  • @lustrelife5358

    @lustrelife5358

    Жыл бұрын

    എന്റെയും മറ്റുള്ളവരുടെയും ഉപയോഗിക്കാത്ത Dress ഇന്നലെ ഞാൻ കത്തിച്ചു. പഴയ ഡ്രസ്, പുസ്തകം ഒക്കെ കത്തിക്കുകയാണ് ചെയ്യുന്നത്. അങ്ങനെ പാടില്ലേ ആവോ🤔

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    കത്തിക്കുന്നതിൽ തെറ്റില്ല - പണ്ട് ഉപയോഗ ശേഷം തുണി അലക്കി വിളക്കിന്റെ തിരി ആയി കൊളുത്തിയിരുന്നു

Келесі