പണം വർദ്ധിക്കാനും അനാവശ്യ ചിലവുകൾ തടയാനും ലക്ഷ്മി ദേവിയുടെ അനുഗ്രഹം നേടാനും ചെയ്യേണ്ടത്

Ойын-сауық

Пікірлер: 230

  • @shaijinam8328
    @shaijinam8328 Жыл бұрын

    വീഡിയോ ഇതിനൊക്കെ യുള്ള ഒരു ഓർമ്മപ്പെടുത്തലാണ്.നന്ദി..ഹരിജീ..God bless you..

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ഷൈജു നാ ജി നമസ്കാരം സന്തോഷം☺️☺️☺️🙏🙏🙏😊😊🌺🌺🌱🌺🌱

  • @girijaakshara5938
    @girijaakshara5938 Жыл бұрын

    നന്ദി നമസ്ക്കാരം ഹരി മോനെ 🙏🙏🙏 ഒരുപാടു ചിലവുകളാ എന്നും ഹോസ്പിറ്റൽ ഇവിടെ നിന്നും അയച്ചു കൊടുക്കുന്ന പൈസയുടെ ഇരട്ടി ചിലവുകളാ വളരെ നന്ദി മോനെ 🙏🙏🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ഗിരിജ ആക്ഷര Ji നമസ്തേ -എല്ലാം ശരിയാകും

  • @lisymolviveen3075
    @lisymolviveen3075 Жыл бұрын

    വളരെ വിലയേറിയ അറിവുകൾ ആണ്. ഓരോ കാര്യങ്ങൾ കേൾക്കുമ്പോഴും ശരീരം തളർന്നു പോകുന്നു. എന്തെന്നാൽ ഇങ്ങനെ യുള്ള കാര്യാ ങ്ങൾ ഒന്നും അറിയില്ല ഇപ്പോൾ എല്ലാം സിംഗിൾ ഫാമിലി ആണല്ലോ. ചെറുപ്പത്തിൽ ചുരുക്കം ചില വീടുകളിൽ പണപെട്ടി ഉണ്ട് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഇപ്പോൾ കാലം മാറി പോയി 👍👍👍🙏🙏🙏🙏🙏🙏🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ലിസി മോൾജി നമസ്തേ സന്തോഷം വളരെ നന്ദി☺️☺️☺️🌱🌱🌱👍🏻👍🏻🌺🌺🌺🙏🙏

  • @Sallinisanthosh
    @Sallinisanthosh Жыл бұрын

    ചിലവ് തന്നെ ചിലവ്.എങ്ങോട് നോക്കിയാലും. നല്ല അറിവ് ജി 🙏🙏🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    🙏🙏🙏😊😊മാധവൻ ജി നമസ്തേ

  • @vijayalakshmisankaradasan1635
    @vijayalakshmisankaradasan1635 Жыл бұрын

    Namaskaram Hari nalla arivukal angaeku oru padu nandhi Angaekum angaude kudumbathinum Eswara karunyvum deergausinuvandi annum prarthikunnu 🙏🙏🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    വിജയലക്ഷ്മി ശങ്കരദാസൻ ജി നമസ്തേ നമസ്കാരം വളരെ സന്തോഷം☺️☺️☺️🌱👍🏻👍🏻

  • @leelavm1928
    @leelavm1928 Жыл бұрын

    വളരെ നല്ല അറിവ് എന്റെ അവസ്ഥ ഇതാണ്

  • @AnilKumar-oq6pg
    @AnilKumar-oq6pg Жыл бұрын

    🙏ഹരി 🙏 . ഞാൻ കാത്തിരുന്ന video... Very thanks 👍

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    അനിൽകുമാർ ജി

  • @sheela212
    @sheela212 Жыл бұрын

    Thanks Hari 👍👌

  • @WIN-vx5bq
    @WIN-vx5bq Жыл бұрын

    ഞാൻ follow ചെയുന്നുണ്ട്,,,, എനിക്ക് ചെയ്യാൻ പറ്റുന്ന കാര്യം,, result കിട്ടുകയും ചെയ്തു,,,,, 🙏🏻🙏🏻🙏🏻🙏🏻ഇതും ചെയ്യും

  • @vrindathilak4993
    @vrindathilak4993 Жыл бұрын

    Vilappetta arivukal🙏🙏🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    വൃന്ദാജി നമസ്കാരം

  • @anithashaji5501
    @anithashaji5501 Жыл бұрын

    Nalla Arivukal.Good presentation God bless you❤🌷🌷🌷

  • @sujinapurushothaman3158

    @sujinapurushothaman3158

    3 ай бұрын

    Andemonejolikittanguruprthikkanam..nak.barani.abhinav

  • @shymaanu2138
    @shymaanu2138 Жыл бұрын

    ഹരിജി വീഡിയോ അവസാനം ഹരിജി ചില വീഡിയോവിൽ ചില കാര്യങ്ങൾ എഴുതാറുണ്ട് നാല് ഭാഗങ്ങളിൽ ചിത്രങ്ങൾ വരുമ്പോൾ നമ്മൾക്ക് വായിക്കാൻ പററുന്നില്ല അത് ഒന്ന് ശ്രദ്ധിക്കണേ ഭദ്രകാളി പത്ത് നാമത്തിൽ അവസാനത്തിൽ വായിക്കാൻ പറ്റുന്നില്ല ഇന്നത്തെ വിഡിയോ അറിയാത്ത കാര്യങ്ങൾ ആയിരുന്ന് പറഞ്ഞ മനസ്സിലാക്കി തന്നതിന്ന് ഒരു പാട് നന്ദി ഒരു പാട് പേർക്ക് ഉപകാര പ്രദമാകട്ടെ വന്ദനം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    Shyma ji ☺️🙏🙏 ശ്രദ്ധിക്കാം

  • @umavs7802
    @umavs7802 Жыл бұрын

    തിരുമേനി നന്ദി 🙏🙏🙏 നല്ല അറിവ് കിട്ടി... സന്തോഷം 🙏🙏🙏🌹🌹 തിരുമേനി പറയുന്ന കാര്യങ്ങൾ പലതും ചെയ്യാറുണ്ട്. ഫലം കിട്ടുന്നുണ്ട് നന്ദി എത്ര പറഞ്ഞാലും മതി വരില്ല. എനിക്ക് മരുന്നിനാണ് (മോനു വേണ്ടി ) അധികം പണം ചിലവഴിക്കേണ്ടി വരുന്നത്... ചേട്ടന് അതിൽ എന്നും ദുഃഖം എന്നോട് പറയും.. ഞാൻ പറയും നമുക്ക് മോനു അങ്ങനെ ചെയ്തു കൊടുക്കാൻ സാധിക്കുന്നല്ലോ ചിലർക്ക് അതിന് പോലും കഴിയുന്നില്ല എന്ന് ഓർമ്മിപ്പിക്കും... എന്തായാലും ഈ ഒരു കാര്യം ചെയ്യാം. 🙏🙏🙏🌹🌹🌹

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ☺️☺️☺️🙏🙏🙏 എല്ലാം ശരിയാകും എപ്പോഴും പോസിറ്റീവ് ആയി ചിന്തിക്കുക

  • @sindhuamarnath1473
    @sindhuamarnath1473 Жыл бұрын

    Nalla arivukal ellavarkkum upakarama akatte ❤️🙏🙏🙏🙏🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    🙏☺️

  • @sojasanthoshhariom2240
    @sojasanthoshhariom2240 Жыл бұрын

    Great knowledge. Feel proud of you. Thanks 🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    നന്ദി

  • @abix_z3397
    @abix_z3397 Жыл бұрын

    nalla arivukal paranju tharunna chanel thank you

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    നിഹാസ്ജി നമസ്തേ☺️🙏

  • @ragavanrajeevragavanrajeev1270
    @ragavanrajeevragavanrajeev1270 Жыл бұрын

    വളരെയധികം ഇഷ്ടപ്പെട്ടു താങ്ക്യൂ

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    Thanks for your support 😊

  • @sunandavasudevan8174
    @sunandavasudevan8174 Жыл бұрын

    Very helpful video dear Mr Hari ji 🙏🏽🙏🏽🙏🏽

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    Many many thanks

  • @pranavprasad.v2293
    @pranavprasad.v2293 Жыл бұрын

    Thank u..God bless u

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    Thank you too

  • @sheejasuresh2526
    @sheejasuresh2526 Жыл бұрын

    Namaskkaram nalla Arivukal

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ഷീജ ജി നമസ്കാരം

  • @sasikalatb4762
    @sasikalatb4762 Жыл бұрын

    🙏 Thanks a lot,.💐💐🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    നന്ദി

  • @lekshmi_leo
    @lekshmi_leo Жыл бұрын

    Hariji നമസ്കാരം 🙏🏼🙏🏼വീഡിയോ ഇഷ്ട്ടമായി🙏🏼🌹🌹🌷🌷

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ലക്ഷ്മി ജി നമസ്തേ സന്തോഷം

  • @renjimashiju6923
    @renjimashiju6923 Жыл бұрын

    ഇപ്പോഴാണ് വീഡിയോ എല്ലാം കാണുന്നത് 🙏🙏🙏

  • @bindub7991
    @bindub7991 Жыл бұрын

    🙏🙏🙏thanx ജി.. God bless you 🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ബിന്ദു ജി നമസ്കാരം

  • @anilaratheesh2960
    @anilaratheesh2960 Жыл бұрын

    Thank you God Bles you

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    Thank you too

  • @KomalamtsKomalam
    @KomalamtsKomalam11 ай бұрын

    ഇത്രയും ആറിവുകൾ പകർന്ന് തന്നതിന് കോടി കോടി നമസകാരം

  • @Ayiravallimedia

    @Ayiravallimedia

    11 ай бұрын

    Thanks

  • @bssitmission9815
    @bssitmission9815 Жыл бұрын

    വളരെ നല്ല അറിവുകൾ❤

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 Жыл бұрын

    Nannayi🙏🙏🙏🌹🌹🌹

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    മല്ലിക ബാലകൃഷ്ണൻ സൗഭാഗ്യം ജി നമസ്തേ

  • @sunithasreeraman5308
    @sunithasreeraman5308 Жыл бұрын

    ഹരിജി goodmorng 🙏 nalla arivum useful aanutto. ഇനിയും പ്രേതിക്ഷയോടെ നന്ദി നമസ്തേ 🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    സുനിതാജി നമസ്കാരം തിരക്കെല്ലാം കഴിഞ്ഞോ ?🙏🙏☺️

  • @sunithasreeraman5308

    @sunithasreeraman5308

    Жыл бұрын

    ഇല്ലല്ലോ, കുറച്ചു ദിവസം ഉണ്ടാകും. ചിചിറ്റ vannitund😊 കുറച്ചു thirakkatto🤗

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    👍🏻👍🏻👍🏻☺️☺️☺️😊😊😊😊🌱🌱🌱🌱 ok good

  • @ushasureshushasuresh9487

    @ushasureshushasuresh9487

    Жыл бұрын

    Nalla അറിവുകൾ.. നന്ദി..നമസ്കാരം..

  • @rajeswarikk3834
    @rajeswarikk3834 Жыл бұрын

    എന്നും പുതിയ അറിവുകൾ തരിക ഹരി

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    രാജേശ്വരി ജി നമസ്തേ

  • @archanaviswanathan3976
    @archanaviswanathan3976 Жыл бұрын

    Namasthye sir

  • @KK-kx8ir
    @KK-kx8ir Жыл бұрын

    ഹരി❤❤ മോന്റെ video ഞാൻ കാണാറുണ്ട്. ആരും പറഞ്ഞു തരാത്ത കാര്യങ്ങൾ സമൂഹത്തിന് നൽകു ന്നുണ്ട്. ഒരു സംശയമുണ്ട്. വടക്ക് ഭാഗത്ത് ടോയ്ലറ്റ് വന്നാൽ അതിന് എന്തെങ്കിലും ഒരു പരിഹാരം പറഞ്ഞു തരൂ മോനെ.🌹🌹🌹👍👍👍

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    😊😊🙏🙏

  • @chandinikv2679
    @chandinikv2679 Жыл бұрын

    നല്ല കാര്യം😊

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    🙏🙏😊

  • @gowrik.p8163
    @gowrik.p8163 Жыл бұрын

    Thank You 🙏🙏🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    You're welcome 😊

  • @kumariomana1214
    @kumariomana1214 Жыл бұрын

    നമസ്തേ ഹരി ജി 🙏🙏🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    കുമാരി ഓമനാജി നമസ്തേ സന്തോഷമുണ്ട്🙏🌺🌺☺️☺️

  • @mayamolkt3715
    @mayamolkt3715 Жыл бұрын

    Namaskaram Hariji 🙏🙏🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    മായാജി നമസ്കാരം👍🏻👍🏻🌱☺️☺️☺️

  • @venugopalpillai4393
    @venugopalpillai4393 Жыл бұрын

    നമസ്കാരം 🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    നമസ്കാരം

  • @user-bw8us6dh6q
    @user-bw8us6dh6q11 ай бұрын

    നമസ്കാരം ഹരിജി. ഹരേ കൃഷ്ണ

  • @Ayiravallimedia

    @Ayiravallimedia

    11 ай бұрын

    Namaste ji

  • @sulochana3346
    @sulochana3346 Жыл бұрын

    Thankyou❣️

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    Welcome!

  • @nishadas7514
    @nishadas7514 Жыл бұрын

    Good infermation

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    Thanks

  • @akshayaagencies4410
    @akshayaagencies4410 Жыл бұрын

    Good information

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    നന്ദി

  • @anu.p.gany.p.g7652
    @anu.p.gany.p.g7652 Жыл бұрын

    നമസ്തേ 🙏🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    നമസ്തേ

  • @sadasivannair101
    @sadasivannair101 Жыл бұрын

    Namaste guruji

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    സദാശിവൻ നായർ ജി നമസ്തേ

  • @Manav263
    @Manav263 Жыл бұрын

    👍

  • @suryaajithkumar207
    @suryaajithkumar207 Жыл бұрын

    Our veettil 3per jolikkar anenkil avarude panam angane onnichu sushikkum

  • @aswathyachu5328
    @aswathyachu5328 Жыл бұрын

    Sathyam bro.panam njangal evidelum vaari valichu idumayirunnu.athukondu thanne ippo athinte bhavishathu anubhavikkunnu 💯

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    Okay

  • @ramachandran5854
    @ramachandran5854 Жыл бұрын

    👍❤️

  • @businesstalks7880
    @businesstalks7880 Жыл бұрын

    Thanks sir

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    Welcome

  • @jithin8484
    @jithin8484 Жыл бұрын

    നമസ്തേ... 🙏 ഹരേ കൃഷ്ണ 🙏🌼🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ജിതിൻ ജി നമസ്തേ എല്ലാ വീഡിയോകളും കാണുക വളരെ സന്തോഷം നന്ദി

  • @jithin8484

    @jithin8484

    Жыл бұрын

    ​@@Ayiravallimedia എല്ലാം വളരെ അധികം അറിവുകൾ നൽകുന്നവയാണ്, thanks... 🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    🙏☺️

  • @zainao.k.7796
    @zainao.k.7796 Жыл бұрын

    🙏🙏

  • @pdilna696
    @pdilna696 Жыл бұрын

    👍👍👍

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ദിൽന ചേച്ചി നമസ്കാരം കമൻറ് നന്ദി😍😍😍❤️❤️❤️

  • @anithabal3740
    @anithabal3740 Жыл бұрын

    Good morning 🙏🙏🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    അനിതാജി നമസ്തേ ശുഭദിനം

  • @SunilKumar-hq1vj
    @SunilKumar-hq1vj Жыл бұрын

    Yes save cheyyan pattunnilla full chilavukal asugam mathram ella

  • @sangeethacooksmart8493
    @sangeethacooksmart8493 Жыл бұрын

    🙏🏻🙏🏻

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    സംഗീത ജി നമസ്തേ

  • @leenababu1058
    @leenababu1058 Жыл бұрын

    Namaste Hariji 🙏❣️🙏❣️🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ലീന ജീ നമസ്തേ വളരെ സന്തോഷം നന്ദി

  • @leenababu1058

    @leenababu1058

    Жыл бұрын

    ​@@Ayiravallimedia 🙏👍

  • @vedikaminnu2340
    @vedikaminnu2340 Жыл бұрын

    🙏🙏🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    വേദിക ജി നമസ്തേ

  • @Anilkumar-he3kf
    @Anilkumar-he3kf Жыл бұрын

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ☺️☺️🙏

  • @jayasree6781
    @jayasree6781 Жыл бұрын

    Kadayil. Plastic boxil Paisa vangichidamo

  • @RoseRoshvlogs
    @RoseRoshvlogs Жыл бұрын

    Kittikondirina paisa epol kittunilla. Atinu entelum pariharam parayamo pls🙏🏻

  • @vrindhav.s7225
    @vrindhav.s7225 Жыл бұрын

    Hari g namaskaram

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    വൃന്ദ ജി നമസ്തേ

  • @leenanair9209
    @leenanair9209 Жыл бұрын

    Thank you Mone 🙏. Ariyamenkilum OnnumSreddhikarillarunnu. Namikunnu Guro. 🙏 . Om Sree LakshmiiNarayanaya Nama 🙏.

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ലീന ജി -നമസ്കാരം

  • @petersunil4903
    @petersunil4903 Жыл бұрын

    ♥️♥️♥️♥️ Hi bro namaste 💯♥️🙋👌🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    Namaste

  • @ushakumarib5003
    @ushakumarib5003 Жыл бұрын

    🙏🙏🙏🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ഉഷാകുമാരി Ji നമസ്തേ

  • @sabithabose271
    @sabithabose271 Жыл бұрын

    Thirumeni. Athra. Arivukal anu. Njanghalilaku. Athichutharunnathu. Athra nanniparayanam.🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    സവിതാജി നമസ്തേ വളരെ സന്തോഷം

  • @ushakumari1128
    @ushakumari1128 Жыл бұрын

    Nelle Nadayil. Parayitta. Prasadam. Thannathe. Upayogikkamo. Pls

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ഉഷ കുമാരി നമസ്തേ - അങ്ങനെയെങ്കിൽ വളരെ നല്ലത്🙏🙏🌺🌺🌺☺️☺️☺️🌱🌱👍🏻👍🏻👍🏻

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 Жыл бұрын

    👍👍👍❤

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    🙏🙏🙏 മീരാ ji നമസ്കാരം

  • @meeramanojmeeramanoj1522

    @meeramanojmeeramanoj1522

    Жыл бұрын

    @@Ayiravallimedia 🙏

  • @jayamohan6475
    @jayamohan6475 Жыл бұрын

    Hariji ooro nalukarudeyum lucky numberum swabhavangalum parayamo

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ജയമോഹൻജി തീർച്ചയായിട്ടും വരും

  • @ajithasathyan5621
    @ajithasathyan5621 Жыл бұрын

    🙏🙏🙏🙏🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    അജിത ജി നമസ്കാരം

  • @beenarajesh9674
    @beenarajesh9674 Жыл бұрын

    Nalla video.lakshmi deviyude photo ellathavar enthu cheyyum

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ബീന രാജേഷ് ജി നമസ്തേ സങ്കൽപ്പിച്ച് ഒരു വിളക്ക് കൊളുത്തിയാൽ മതി

  • @vinutbiju9048
    @vinutbiju9048 Жыл бұрын

    Sree Narayana Gurudevante photo poojamuriyil deivangalodoppam vekkamo

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    പൂജാമുറിയിൽ വയ്ക്കേണ്ട ചിത്രങ്ങളെ കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ട്

  • @mdasp7641
    @mdasp7641 Жыл бұрын

    new findings which grandha explaining this but too much .....

  • @mayadevi3354
    @mayadevi3354 Жыл бұрын

    Hi.mayachechiya.

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ഹായ്😊😊😊🙏🙏🙏

  • @ushakumari1128
    @ushakumari1128 Жыл бұрын

    Namasthe. 🙏🙏🙏❤️

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ഉഷ കുമാരി ജി നമസ്തേ സന്തോഷം

  • @anithagirish2816
    @anithagirish2816 Жыл бұрын

    നമസ്കാരം ഹരിജി 🙏🙏🙏🙏🙏🙏🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    നമസ്കാരം ആതിര ജി🙏☺️

  • @prabhash86prabhash17
    @prabhash86prabhash17 Жыл бұрын

    നമസ്ക്കാരം🙏🙏🙏🙏🌹🌹🌹🌹🚩🚩🚩

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    പ്രഭാജീ നമസ്തേ

  • @lekhas3211
    @lekhas3211 Жыл бұрын

    തിരുമേ നികടമ്മാത്രമായുള്ളു

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ലേഖാ ji എല്ലാം ശരിയാകും

  • @jewelprincess4468
    @jewelprincess4468 Жыл бұрын

    Hari jii,ante mudi orikkal vettiyitt pinne valarnnittilla.nannayi mudikozhichilum vannu motham poyi.ippol 7 year ayi.anthenkilum karmadoshmanoo.oru solution parayamoo?😭🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ദൃഷ്ടി ദോഷത്തെ കുറിച്ച് ഒരു വീഡിയോ ചെയ്തിട്ടുണ്ട് അതിൽ ഏതെങ്കിലും ഒരു പരിഹാരം ചെയ്യുക

  • @valsalavijayan6900
    @valsalavijayan6900 Жыл бұрын

    🙏🏻🙏🏻🙏🏻🙏🏻🌹🌹🌹👏😍👍

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    നമസ്തേ

  • @meenunair8375
    @meenunair8375 Жыл бұрын

    🙏🙏🙏🙏🙏🙏👍👍❤❤

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    മീനു ജി നമസ്തേ

  • @minimanilal5977
    @minimanilal5977 Жыл бұрын

    Hi,കന്നി മൂലയിൽ വടക്ക് ഭാഗത്ത് ആണോ കിഴിയും,രൂപയും ഒക്കെ വയ്ക്കേണ്ടത്.( അലമാരയിൽ).

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    അലമാര സൂക്ഷിക്കേണ്ടുന്നതിനെ കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ട് ആ വീഡിയോ കാണുക

  • @lustrelife5358
    @lustrelife5358 Жыл бұрын

    ഹരി ജി 🙏🙏🙏, വീട്ടിലെ ചെറിയ മുറി ൽ 2 അലമാര ഉണ്ട്. മുറി ടെ തെക്ക് - പടിഞ്ഞാറ് മൂല വാതിൽ ആണ് . അത് കൊണ്ട് വാതിലിന്റെ തൊട്ടടുത്ത് അലമാര വക്കാമോ? തെക്ക് ഭിത്തി ടെ നടുക്ക് വരും വടക്കോട്ട് തുറക്കുന്ന രീതിയിൽ. പിന്നെ ഒരു അലമാര പടിഞ്ഞാറ് ഭിത്തിടെ നടുവിൽ വരും കിഴക്കോട്ട് തുറക്കുന്ന രീതിയിൽ , ഇത് കുഴപ്പമുണ്ടോ? rply തരണേ🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ഭിത്തി വരുന്നതൊന്നും പ്രശ്നമല്ല വടക്ക് അല്ലെങ്കിൽ ഈ പറഞ്ഞ ദിശയിൽ ദർശനം വരണമെന്ന് ഉള്ളൂ

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    🙏🙏🙏

  • @shaijinam8328
    @shaijinam8328 Жыл бұрын

    ശരിയാണ്.പണ്ടുള്ളവർ എല്ലാക്കാര്യങ്ങളും ബഹുമാനത്തോടെ കണ്ടിരുന്നു.പണത്തേയും ബഹുമാനിച്ചിരുന്നു.

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ഷൈജു നാ ജി നമസ്കാരം സ്കൂൾ ഒക്കെ അടച്ചോ !?☺️☺️🙏🙏🙏

  • @shaijinam8328

    @shaijinam8328

    Жыл бұрын

    ​@@Ayiravallimedia അടച്ചിട്ടും പറയാം ഇല്ലെന്നും പറയാം.കാരണം എൻ്റെ കുസ്യതിക്കുടുക്കകളെ പഠിപ്പിക്കേണ്ട എന്ന് മാത്രം. ഇനിയാണ് മറ്റ് ജോലി തുടങ്ങുന്നത്.ക്ലാർക്ക് ജോലികൾ,ട്രെയിനിങ്ങ്,പേപ്പർ നോട്ടം,പ്രമോഷൻ എന്നും വേണ്ട പണികൾ പലവിധമങ്ങനെ.....ഉരചെയ്താൽ തീരില്ല.😂

  • @shaijinam8328
    @shaijinam8328 Жыл бұрын

    തൊഴുതു കൊണ്ട് ക്യാഷ് കൈകാര്യം ചെയ്തിരുന്ന സ്ഥാനത്ത് ഇന്നത്തെ തലമുറ ഒരുപക്ഷെ ഞാനടക്കം ചെയ്യുന്നത് പറയാതിരിക്കുന്നതാണേ...നല്ലത്

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    😊😊😊🌺🌺🌺🙏🙏🙏🙏🤭🤭🤭😄😄😄😄😄😄😄 സാരമില്ല

  • @ushanair1904
    @ushanair1904 Жыл бұрын

    മഹാലക്ഷ്മ്യെ നമ:

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    🙏🙏☺️

  • @gayathris7845
    @gayathris7845 Жыл бұрын

    നമസ്കാരം

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ഗായത്രി ജി നമസ്തേ സന്തോഷം🙏🙏🌱🌱☺️☺️

  • @renjimashiju6923
    @renjimashiju6923 Жыл бұрын

    എനിക്കും ഒരു അനുഭവം ഉണ്ട് കുറെ സ്വർണം നഷ്ടപ്പെട്ടിട്ടുണ്ട് തിരിച്ചു കിട്ടുമോ

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ അന്വേഷിച്ചാൽ ഒരു പരിധിവരെ നമുക്ക് എല്ലാത്തിൽ നിന്നും രക്ഷപ്പെടാം

  • @ayushvishnu9222
    @ayushvishnu9222 Жыл бұрын

    കടം മേടിച്ച പൈസ കിട്ടാനായിട്ട് എന്തെങ്കിലും ഒരു വീഡിയോ ചെയ്യാമോ പ്ലീസ്

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ലക്ഷ്മി കടാക്ഷം വളർത്തിയെടുക്കുക പണം തനിയും വരും

  • @sowmyavibinsowmyavibin3046
    @sowmyavibinsowmyavibin3046 Жыл бұрын

    Hiiiiiiiiiiiii

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    സൗമ്യ Ji നമസ്തേ കാണാനുണ്ടോ😊😊🙏🙏

  • @SudhaSudhasudha-qj6jy
    @SudhaSudhasudha-qj6jy Жыл бұрын

    Hi njan palakkad thangallude sthallam evide annu

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    സുധാജി നമസ്കാരം ഞാൻ കൊല്ലമാണ്

  • @safilkasi6301
    @safilkasi6301 Жыл бұрын

    Thiruvonam nalinde bhagya number ethrayanu

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ജനിച്ച ദിവസത്തെഅക്കങ്ങൾ തമ്മിൽ കൂട്ടിയാൽ കിട്ടുന്നത് ഭാഗ്യ നമ്പർ ആണ്

  • @safilkasi6301

    @safilkasi6301

    Жыл бұрын

    @@Ayiravallimedia 1982 meenamaasam thiruvonam date ariyilla pls onnu nokkumo?

  • @divyaratheesh7292
    @divyaratheesh7292 Жыл бұрын

    saudi yil ithonnum cheyyan possible alla😞.

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    🙏🙏😊😊

  • @vrindathilak4993
    @vrindathilak4993 Жыл бұрын

    Innale vedeo undayittillallo. Atho enik kittathathano

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ഇന്നലെ റസ്റ്റ് എടുത്തു😄😄😄🌱🙏🙏🙏 വൃന്ദാജി നമസ്കാരം വളരെ സന്തോഷമുണ്ട്

  • @vrindathilak4993

    @vrindathilak4993

    Жыл бұрын

    😀

  • @allualex8483
    @allualex8483 Жыл бұрын

    Mattiya aa kizhi evde

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ഒഴുകുന്ന പുഴ കടൽ വൃക്ഷങ്ങളുടെ പോട്

  • @bindhusudhan2245
    @bindhusudhan2245 Жыл бұрын

    ഞങ്ങളുടെ kannimoolayil പൂജാമുറി ആണ്. അവിടെ അലമാര വെയ്ക്കാൻ കഴിയില്ല. അപ്പോൾ ഫോട്ടോ വെയ്ക്കുന്ന തട്ടിന്റെ താഴെ പണപ്പെട്ടി വെയ്ക്കാമോ. പിന്നെ DAILY ആവശ്യത്തിനുള്ള പണം ഈ പെട്ടിയിൽ നിന്നും എടുക്കാമോ. അല്ലെങ്കിൽ വേറേ കരുതി വെയ്ക്കാമോ. ഞങ്ങളുടെ പണം വരുന്നതും പോകുന്നതും അറിയില്ല

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ബിന്ദു ജി നമസ്കാരം അലമാര എവിടെ വയ്ക്കണം എന്നതിനെക്കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ട് ദയവായി വീഡിയോ കാണുക

  • @shaijinam8328
    @shaijinam8328 Жыл бұрын

    രൂപ അല്ലെങ്കിൽ പൈസ ഒക്കെ ഐശ്വര്യത്തിന്റേയും സമ്യദ്ധിയുടേയും സന്തോഷത്തിന്റെയും പ്രതീകങ്ങളിയ കാലം പൂർവ്വികർ ക്കുണ്ടായിരുന്നു.

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ഇന്ന് ആളുകൾ പണത്തിന് തീരെ മൂല്യം കൽപ്പിക്കാറില്ല - പണ്ടൊക്കെ ഞങ്ങൾക്ക് ഒരു രൂപ കിട്ടിയാൽ ഓണമായിരുന്നു ......ഇന്ന് പിള്ളേർക്കൊക്കെ ഒരു രൂപ കിട്ടിയാൽ പുച്ഛമാണ് ..... ആ ഒറ്റ രൂപയിൽ നിന്നാണ് മൂല്യത്തിന്റെ ആരംഭം എന്ന് ആർക്കും അറിയില്ല☺️☺️☺️🙏🙏🙏

  • @shaijinam8328

    @shaijinam8328

    Жыл бұрын

    ​@@Ayiravallimedia സത്യം.

  • @shaijinam8328
    @shaijinam8328 Жыл бұрын

    ശ്രീപദ്മനാഭൻ്റെ പത്ത് ചക്രം കിട്ടി, എന്നാണ് ആ വാചകം.

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ☺️☺️☺️🙏🙏🙏 ഷൈജു നമസ്കാരം തിരുവനന്തപുരം ആണോ താമസം?

  • @shaijinam8328

    @shaijinam8328

    Жыл бұрын

    ​​@@Ayiravallimedia അതെ.പക്ഷെ കൊല്ലം കാരിയാണ്. വിവാഹത്തോടെ ശ്രീപദ്മനാഭൻ്റെ നാട്ടിലേക്ക് കുടിയേറിയതാണ്.

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ആഹാ😊😊🙏🙏🙏 കൊല്ലത്ത്? എവിടെ

  • @jeep2173

    @jeep2173

    Жыл бұрын

    @@Ayiravallimedia അത് പറയില്ല 😃😃😃😃

  • @shaijinam8328
    @shaijinam8328 Жыл бұрын

    തിരുവനന്തപുരത്തുകാർ കുറച്ചുകാലം മുൻപ് വരെ പണം കിട്ടിയാൽ പറയുന്ന ഒരു വാചകം ഉണ്ട്.അതെന്തിണെന്ന് അറിയാമോ..കൂട്ടുകാരേ..അത് ഈ വാചകമാണ്.

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ഷൈജുനാ Ji നമസ്കാരം☺️☺️🙏🙏🙏

  • @rekhasunil3398
    @rekhasunil3398 Жыл бұрын

    കടയിൽ നിന്ന് വാങ്ങുന്ന നെല്ലിക്ക മതിയോ മാല കെട്ടാൻ

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    മതി

  • @rekhasunil3398

    @rekhasunil3398

    Жыл бұрын

    @@Ayiravallimedia tq

  • @anilakumari8255
    @anilakumari8255 Жыл бұрын

    നമ്മുടെ ദൈനം ദിന ചിലവിനുള്ളപൈസവടക്ക്പിഞ്ഞാറ്കോണിൽവക്കണം .അപ്പോൾ തെക്ക് ആണ് തുറക്കുന്ന ത്.തിഗ്ഗൾവന്ന വീഡിയോയിൽ തെക്കോട്ട് തുറക്കാൻ പാടില്ല എന്ന പറയുന്നു.ഞാൻ മുറിയുടെവടക്ക്പടിഞ്ഞാറ്ഭാഗത്ത് വച്ചു.തെക്കോട്ട് തുറക്കുന്ന രീതിയിൽ.പൈസ നിൽക്കുന്നില്ല ഹരി.

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    കിഴക്കോട്ട് തുറക്കണം

  • @ajithaks5931
    @ajithaks5931 Жыл бұрын

    നെല്ലിന് പകരം പച്ചരി ഉപയോഗിച്ചാൽ തെറ്റുണ്ടോ, നെല്ലിന് എവിടെ പോകും 😒

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ഉപയോഗിക്കാം

Келесі