ഈ പറയുന്നതുപോലെ വിഗ്രഹം വെച്ചാൽ ഒരുമാസത്തിനുള്ളിൽ വീട്ടിൽ വ്യത്യാസം കണ്ടുതുടങ്ങും,krishna vigraham

നമ്മുടെ second ചാനല്‍ ,,,,
താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
• ശത്രുദോഷത്തിന് താന്ത്ര...
നമ്പ്യാട്ട് മന മാന്ത്രിക തറവാട്
മാന്ത്രിക രഹസ്യങ്ങള്‍ | നക്ഷത്രഫലങ്ങള്‍
നമ്പ്യാട്ട് മന മാന്ത്രിക തറവാട് , ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ മാന്ത്രിക രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് (അഷ്ടവര്‍ഗം ,ദശവര്‍ഗം സ്ഫുടംചെയ്ത്) ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
നമസ്കാരം ,
നമ്പ്യാട്ട് മന മാന്ത്രിക തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
മാന്ത്രിക പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് മന്ത്രങ്ങൾ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
nambyattumanthras@gmail.com
#guruvayoorappan #guruvayurTemple #srekrishnastatue #manthram

Пікірлер: 192

  • @prasannaraghvan8951
    @prasannaraghvan89513 жыл бұрын

    എന്റെ കണ്ണന് ദീപം ഉഴിയുമ്പോൾ കണ്ണൻ പുഞ്ചിരിക്കാറുണ്ട്, അപ്പോൾ അത് കാണാൻ വേണ്ടി വീണ്ടും വീണ്ടും ഉഴിയും, 😘😘😘😘 എന്റെ കുഞ്ഞുമോനെ പോലെയാണ് കണ്ണൻ എനിക്ക്. Bce എന്റെ കൊച്ചുമോൻ കൊണ്ട് തന്നതാണ് കണ്ണനെ... 😘😘🙏

  • @user-rh2qx5wf7p
    @user-rh2qx5wf7p3 жыл бұрын

    🙏 തിരുമേനി ഭഗവാൻ ശ്രീകൃഷ്ണനെ കുറിച്ച് ഇത്രയും പുണ്യമായ അറിവ് തന്നതിന് നന്ദി 🙏🙏🙏

  • @sainabaijuraj8440
    @sainabaijuraj84403 жыл бұрын

    നമസ്കാരം തിരുമേനി, തിരുമേനി പറഞ്ഞപോലെ ഞാൻ എല്ലാ കാര്യങ്ങളും ചെയ്യാറുണ്ട് എനിക്ക് വിശ്വാസമാണ്. ഒരു കാര്യം ഞാൻ എടുത്തു പറയട്ടെ താങ്കളുടെ വീഡിയോ കണ്ടു തുടങ്ങിയത്ഇൽ പിന്നെ ഞാൻ ദൈവത്തോട് കുറച്ചുകൂടി അടുത്തു. എനിക്ക് അതിന്റെ ഫലവും കിട്ടി തുടങ്ങി. ഒരു പാട് നന്ദി യുണ്ട്. 🙏🙏🙏

  • @parvathyviswanath9202
    @parvathyviswanath92023 жыл бұрын

    Thirumeni namaskaaram 🙏🙏 krishna guruvaayoorappaa 🙏🙏 narayanaya narayanaya narayanaya 🙏🙏 super video 👌👌

  • @prithvirajkg
    @prithvirajkg Жыл бұрын

    നമസ്കാരം തിരുമേനി 🙏🙏🙏നല്ല ഒരു അറിവ് പകർന്നു തന്നതിന് ഒരുപാട് നന്ദി. ഇത്തരം സംശയങ്ങൾ ഉള്ള പലരും ഉണ്ട് അവർക്കെല്ലാം ഈ വീഡിയോ ഗുണകരമാവും 👍 ഇനിയും ഇത്തരത്തിലുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു.,. ഹരേ കൃഷ്ണാ 🙏🙏🙏

  • @world965
    @world965 Жыл бұрын

    ഒരുപാട് നന്ദി തിരുമേനി തിരുമേനി പറഞ്ഞ പോലെ പലരും പല അഭിപ്രായം ആണ് പറയുന്നത് ഇത് കേട്ടപ്പോൾ സമാധാനം ആയി

  • @sajilamol-up6qx
    @sajilamol-up6qx Жыл бұрын

    അങ്ങു പറഞ്ഞത് 100% ശരിയാണ് അനുഭവം കൊണ്ട് പറയുകയാണ് കേട്ടപ്പോൾ വലിയ സന്തോഷം തോന്നി താങ്ക് യു

  • @aswathyappuammu44
    @aswathyappuammu443 жыл бұрын

    🙏🙏നമസ്കാരം വളരെ അതികം നന്ദി ഇഷ്ടമായി

  • @venugopalvenu7763
    @venugopalvenu77633 жыл бұрын

    Very Very Thanks Thirumeni.vigrham pooja roomil vekkunnathinte karyam comments boxil ittirunnallo. Appol , Udane thanne reply labichathil valare valare thanks, I Am very happy Thirumeni. A lot of GOD BLESSINGS THIRUMENI & FAMILY

  • @bindusivan4747
    @bindusivan47473 жыл бұрын

    Thank u തിരുമേനി, നല്ല അറിവ് തന്നതിന്

  • @dhanyasuresh1886
    @dhanyasuresh18862 жыл бұрын

    നമസ്കാരം തിരുമേനി. ഞാനും ഒരു കൃഷ്ണ ഭക്തയാണ്. ഒരു വിഡിയോയിൽ ഞാൻ കണ്ടു കൃഷ്ണ വിഗ്രഹം പൂജ മുറിയിൽ വെച്ച് പ്രാർത്ഥിക്കുന്നത് ആപത്താണെന്നു. അത് കണ്ടപ്പോ വളരെ അധികം വിഷമവും പേടിയും തോന്നി. ആ സമയത്താണ് തിരുമേനി ഇട്ട വീഡിയോ കാണുന്നത്. അത് കണ്ടപ്പോ ഒരുപാട് സന്തോഷവും സമാധാനവും ഉണ്ടായി. എന്റെ വിഷമവും സംശയവും എന്റെ മനസ്സ് അറിഞ്ഞു ഭാഗ്യവാൻ തിരുമേനിയുടെ വീഡിയോ കാണിച്ചു തന്നു. തിരുമേനി പറഞ്ഞപോലെ ഞാൻ എവിടെ പോകുമ്പോഴും ഭഗവാനോട് പ്രാർത്ഥിച്ചു എന്ത് ആവശ്യത്തിനാണോ പോകുന്നത് ആ കാര്യവും പറഞ്ഞു തൊഴുതിട്ടാണ് പോകാറ്. പോയ കാര്യങ്ങൾ ഒരു ബുദ്ധിമുട്ടും ഇല്ലാതെ എനിക്ക് നല്ല രീതിയിൽ സാധിച്ചു കിട്ടാറുണ്ട്. നന്ദിയുണ്ട് തിരുമേനി ഇങ്ങനെ ഒരു സംശയവും പേടിയും ഇല്ലാതാക്കി തന്നതിന്.

  • @seennuusmusicworld9749
    @seennuusmusicworld97493 жыл бұрын

    Thirumeni enikum anubavam aanutto🙏 pinne njan kanivekanoke edukumbo vigraham kulipikarund thirumeni paranjapole thanne cheythu 🙏enik enthekilum vishamam thonumbo avide ninnu parayum apo Enik positive aaya anubavam undaakaarundtto enikorupaad viswasam aanu Thirumeni 🙏

  • @aswathyjithu7602
    @aswathyjithu76023 жыл бұрын

    സ്വാമി നമസ്തേ... അങ്ങ് പറഞ്ഞു തന്ന അഘോര മന്ത്രം ചൊല്ലി തുടങ്ങി, എന്റെ മനസിന് നല്ല സമാധാനം തോന്നുന്നുണ്ട്,, ഒരുപാട് നന്ദി

  • @nambyattumana

    @nambyattumana

    3 жыл бұрын

    🙏🙏🙏 ജീവിതത്തിൽ എല്ലാവിധ സൗഭാഗ്യങ്ങളും ഉണ്ടാകട്ടെ ... ഓം നമശിവായ ... ഓം നമോ നാരായണായ ....

  • @balamuralikizhakeveettil5152
    @balamuralikizhakeveettil51523 жыл бұрын

    Good information Thirumeni🙏🙏🙏

  • @sreekuttysree2906
    @sreekuttysree29062 жыл бұрын

    🙏🙏നമസ്ക്കാരം തിരുമേനി മധു തൃക്കെട്ട 31 5 1980 എന്റെ കയ്യിൽ ഒരു പൈസ പോലുംഇല്ല ഒന്ന്പ്രാർത്ഥിക്കണം എന്ന് പറഞ്ഞിരുന്നു അതിന്റെ ഫലമായി എനിക്ക് കുറച്ചു പയിസ കിട്ടി വളരെ നന്ദി 🙏🙏🙏🙏 ഞാൻലോഡ്ജിലാണ് താമസം തിരുമേനി പാർത്ഥിക്കണം 🙏🙏

  • @shanmughanasari8538
    @shanmughanasari85383 жыл бұрын

    നമസ്കാരം തിരുമേനീ വളരെയധികം സന്തോഷം തോന്നുന്നു കാരണം ഒരു പ്രഗൽഭൻ (പേര് പറഞ്ഞ് അദ്ദേഹത്തിനെ അപമാനിക്കുന്നില്ല ) കൃഷണ വിഗ്രഹം ഷോകെയ്സിൽ വയ്ക്കാം അതിന് പൊട്ടലോ ചീറ്റലോ ഒന്നും പാടില്ലന്ന് , അങ്ങയോട് ഞാൺ ചോദിക്കണമെന്ന് കരുതിയതാണ് അപ്പോഴെക്കും ഉത്തരം കിട്ടി 🙏വളരെ സന്തോഷം തോന്നുന്നു ഭഗവാന്റെ അനുഗ്രഹം അങ്ങേയ്ക്ക് എപ്പോഴും ഉണ്ടാകട്ടെ ഹരേ കൃഷ്ണ ഹരേ കൃഷ്ണ, ഹരേ കൃഷ്ണ🙏🙏🙏

  • @nambyattumana

    @nambyattumana

    3 жыл бұрын

    🙏🙏🙏

  • @sunithagireesh7554
    @sunithagireesh75543 жыл бұрын

    നമസ്കാരം തിരുമേനി, ഞാൻ വലിയ വിഷമത്തിലാണ്. എന്റെ അമ്മക്ക് എന്നും ദുഖമാണ് ഇപ്പോൾ ഒരുപാട് സാമ്പത്തിക ബാധ്യതയും ഉണ്ട്. എത്രയും പെട്ടെന്ന് അമ്മയുടെ സാമ്പത്തിക ബാധ്യതകൾ തീരുവാനും, സന്തോഷവും സമാധാനവും ഉണ്ടാകാനും പ്രാർത്ഥിക്കണേ. 1962 തുലാം ചിത്തിര

  • @nambyattumana

    @nambyattumana

    3 жыл бұрын

    നാളെ രാവിലെ ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം

  • @lalithaananthan9587
    @lalithaananthan95873 жыл бұрын

    Thankyou so much sir. Lalitha Ananthan, Chothi,. DOB 10, 5, 1960

  • @bubleesvlogs5993
    @bubleesvlogs59933 жыл бұрын

    Thirumeni ente peru jasmi. K. A തിരുമേനിയുടെ വീഡിയോ കണ്ടു ചിലകാരിയുങ്ങൾ ഞാൻ ചെയ്യാൻ ശ്രമിച്ചു മനസിന്‌ ഒരുവാട് പോസിറ്റീവ് എനർജി ഉളവാകുന്ന വാക്കുകൾ ആണ് തിരുമേനി പറയുന്നത്. അങ്ങേക്കു എല്ലാവിധ അശ്വര്യവും ദൈവം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു എനിക്ക് വേണ്ടിയും അങ്ങ് പ്രാർത്ഥിക്കണം

  • @vidhuvidhu3847
    @vidhuvidhu38473 жыл бұрын

    ഞാൻ അറിയാൻ ആഗ്രഗിച്ചത് 🙏

  • @anuscorner8478
    @anuscorner84783 жыл бұрын

    Bhagavan thanne enik monayi pirakkane kanna....

  • @vasanthavasanthakumari5421
    @vasanthavasanthakumari54213 жыл бұрын

    Namaskaram Thirumani 🙏🙏🙏 🌹🌹🌹

  • @vidyasandeepvidya9409
    @vidyasandeepvidya94093 жыл бұрын

    Namaskaram thirumeni🙏🙏🙏

  • @geethabmenon7572
    @geethabmenon75723 жыл бұрын

    തിരുമേനി പറഞ്ഞതു 100%👍എന്റെ അനുഭവം,, ഇന്നാണ് വീഡിയോ കണ്ടത് ഞാൻ എന്നും എപ്പോഴും എത്രയോ കാലമായി പൂജ മുറിയിൽ കൃഷ്ണ വിഗ്രഹം വെച്ചു മാലയിട്ട് പൂജിക്കുന്നു സമാധാനം കാര്യസിദ്ധി എല്ലാം കിട്ടും നന്ദി തിരുമേനി ഈ വിഡിയോ ഇട്ടതിനു ,,ഇനിയും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു

  • @user-sx3sf9ff5e
    @user-sx3sf9ff5e3 жыл бұрын

    🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻 നമസ്തേ തിരുമേനി🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹

  • @dr.thilakanev369
    @dr.thilakanev3693 жыл бұрын

    തിരുമേനി ഞാൻ 2022 ൽ civil service exam എഴുതാൻ ആഗ്രഹിക്കുന്നു. അ exam ഒരു തടസ്സവും കൂടാതെ 2022 ൽ തന്നെ നേടി എടുക്കാൻ, അവിടുത്തെ പ്രാർത്ഥന സമയത്ത് എന്റെ സിവിൽ സർവീസ് എന്ന ആഗ്രഹം സാക്ഷത്കരിക്കാൻ വേണ്ടി കുടി പ്രാർത്ഥിക്കേണമേ...2022 batch lAS officer ആയി 2023 ൽ LBSNA ൽ ias trainee ആയി join ചെയ്യണം എന്നാണ് ആഗ്രഹം. എല്ലാം ദൈവത്തിൽ അർപ്പിച്ചു ശ്രമിക്കാൻ തുടങ്ങുന്നു. 28/01/1991 തിരുവാതിര 10Am

  • @nambyattumana

    @nambyattumana

    3 жыл бұрын

    നാളെ രാവിലെ ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്താൻ ഡേറ്റ് ഓഫ് ബർത്ത് എഴുതിഎടുത്തിട്ടുണ്ട് അനലൈസ് ചെയ്തതിനുശേഷം അനുയോജ്യമായ മന്ത്രങ്ങളുപയോഗിച്ച് പ്രാർത്ഥിക്കാം .

  • @rajipillai2636
    @rajipillai26363 жыл бұрын

    Orupadu thanks

  • @anithaanu9604
    @anithaanu96043 жыл бұрын

    🙏 Thirumeniii Namaste 🙏

  • @ambilysunil2463
    @ambilysunil24633 жыл бұрын

    🙏🙏🙏🙏🙏നമസ്ക്കാരം തിരുമേനി

  • @bincymolmh7850
    @bincymolmh78503 жыл бұрын

    ബിൻസി, ഭരണി,23/12/1985,2:30am, സംവൃത്, പൂരാടം,15/03/2015,1:45am, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി...നല്ല അറിവുകൾ പറഞ്ഞു തരുന്ന തിരുമേനിക്ക് ഒരുപാട് നന്ദി.....

  • @nambyattumana

    @nambyattumana

    3 жыл бұрын

    ആത്മാർത്ഥമായി പ്രാർത്ഥിക്കാം

  • @anandchidambaram5920
    @anandchidambaram59203 жыл бұрын

    നമസ്കാരം തിരുമേനി 🙏🏾

  • @TheGtl
    @TheGtl3 жыл бұрын

    Namaskaram thirumeni

  • @rajipillai2636
    @rajipillai26363 жыл бұрын

    We fully trust you Thirumeni

  • @rajipillai2636
    @rajipillai26363 жыл бұрын

    Thirumeni yude prarthana sahayichu

  • @rajipillai2636
    @rajipillai26363 жыл бұрын

    Namaskaram Thirumeni

  • @yoosufsadusaidu2780
    @yoosufsadusaidu27803 жыл бұрын

    30 5 1964 ഉത്രം യൂസഫ് എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണം മുംതാസ് അനിയം നക്ഷത്രം നാദിർഷ മകൻ പൂരം നൈസാം മൂലം മകൻ

  • @nambyattumana

    @nambyattumana

    3 жыл бұрын

    ആത്മാർത്ഥമായി പ്രാർത്ഥിക്കാം

  • @unniak3756
    @unniak37563 жыл бұрын

    നമസ്കാരം തിരുമേനി

  • @rekhashijurekhashiju7586
    @rekhashijurekhashiju75863 жыл бұрын

    നമസ്കാരം തിരുമേനി...

  • @deepsdev1
    @deepsdev13 жыл бұрын

    നമസ്കാരം തിരുമേനി 🙏🙏

  • @rachanashajan4339
    @rachanashajan43393 жыл бұрын

    തിരുമേനി.... വീടുകളിൽ കെടാവിളക്ക് തെളിച്ചു വയ്ക്കുന്നതിനെക്കുറിച്ച് വീഡിയോ ചെയ്യുമോ?

  • @preejaa793
    @preejaa7933 жыл бұрын

    Namaste thirumeni.

  • @anaghamaya8537
    @anaghamaya85373 жыл бұрын

    ഓം നമോ നാരായണായ നമഃ 🙏

  • @remyap.r6956
    @remyap.r69563 жыл бұрын

    ഭഗവാൻ തന്ന ജീവിതം ആണ്.. പക്ഷെ ഞങ്ങൾക്ക് ഇത്ര കാലമായിട്ടും ഒരു കുഞ്ഞിനെ കണ്ണൻ തന്നില്ല 😥 എന്റെ സഹോദരനും കുഞ്ഞുങ്ങൾ ഇല്ല.. ഞങ്ങൾക്ക് വേണ്ടി അങ്ങ് കൂടി praarthikkumo🙏😔

  • @nambyattumana

    @nambyattumana

    3 жыл бұрын

    ആത്മാർത്ഥമായി പ്രാർത്ഥിക്കാം, പക്ഷേ താങ്കളുടെ ഡേറ്റ് ഓഫ് ബർത്ത് കിട്ടിയാൽ മാത്രമേ , താങ്കളുടെ ഇപ്പോഴത്തെ അവസ്ഥ എങ്ങനെയാണ് എന്ന് അറിയാൻ സാധിക്കുകയുള്ളൂ , അതിനനുയോജ്യമായ മന്ത്രങ്ങൾ ഉപയോഗിച്ച് പ്രാർത്ഥിച്ചാൽ മാത്രമേ അത് ഗുണം ചെയ്യൂ ....

  • @swathyps6410
    @swathyps64103 жыл бұрын

    നമസ്കാരം തിരുമേനി🙏🙏

  • @rajithamanu9346
    @rajithamanu93463 жыл бұрын

    🙏rajitha chitra 9 january 1972 Prarthikkane..

  • @seemaprabhu6229
    @seemaprabhu62293 жыл бұрын

    Sami Thanks for the information. My star is uthram 3/4. I am Blessed teacher. 🙌 Pray for me and for my family.

  • @nambyattumana

    @nambyattumana

    3 жыл бұрын

    പ്രാർത്ഥിക്കാം

  • @vasanthakumari365
    @vasanthakumari3653 жыл бұрын

    Thirumeni namasakaram, shall we use metalic idol, and if we will go outside shall we can take this idol with us to do puja as per our wish and convenient please advise us, thank you thirumeni

  • @nambyattumana

    @nambyattumana

    3 жыл бұрын

    ലോഹ നിർമ്മിത വിഗ്രഹം ഉപയോഗിക്കുക തന്നെയാണ് ഏറ്റവും നല്ലത് , കാരണം അത് വളരെ നാൾ ലൈഫ് ടൈം ഉപയോഗിക്കാം ... അതു നിങ്ങൾ പുറത്തു പോകുമ്പോൾ കൊണ്ടു പോകുന്നതിൽ യാതൊരു തെറ്റുമില്ല , ഒരേ ഒരു കാര്യം മാത്രം ശ്രദ്ധിച്ചാൽ മതി , ഒരു വയസ്സുള്ള കുട്ടിക്ക് കൊടുക്കുന്ന അതെ കെയർ കൊടുക്കണം . ഈ രീതിയിൽ ഭഗവാനെ എത്രയധികം ശുശ്രൂഷിക്കുന്നു വോ , അതേപോലെ തന്നെ അനുഗ്രഹവും ലഭിക്കും

  • @suchithranambili9942
    @suchithranambili99423 жыл бұрын

    Suchithran - Rohini,Sreeja - Makayiram,Thanima - Chothi. തിരുമേനി, എല്ലാവരാലും ഒറ്റപ്പെട്ട ഒരു ജീവിതം ആണ് ഞങ്ങളുടെ. പണം കുറവാണ് എന്നത് കൊണ്ട് തന്നെ. ദുഃഖം മാത്രമേ ഉള്ളൂ ഞങ്ങൾക്ക്. ഇത് പോലെ ഉള്ള വീഡിയോ ആണ് അല്പം സന്തോഷം. ദയവായി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം, അപേക്ഷയാണ്.

  • @omanaanilkumar6148
    @omanaanilkumar61483 жыл бұрын

    Super super 🙏

  • @shamna.kshamna.k3203
    @shamna.kshamna.k32033 жыл бұрын

    Namaskaram thirumeni kazhinha video reply thannu. Shamna k 1991 feb 11 puradam naal. Entey nal parayan vitupiyorunuu athaa night 10 30 aannu time

  • @sunilkrsunilkr6467
    @sunilkrsunilkr64673 жыл бұрын

    നമസ്കാരം തിരുമേനി 🙏🙏🙏

  • @suryaanoop4027
    @suryaanoop40273 жыл бұрын

    Namaskaram Thirumeni🙏. Ente husbandinu vendi prarthicholo.. Anoop Avitam Dob 02/05/1986. Time 12.35

  • @sreelekhadinesh8303
    @sreelekhadinesh83033 жыл бұрын

    ഹരേ കൃഷ്ണാ 🙏

  • @ranjithrayirath3239
    @ranjithrayirath32393 жыл бұрын

    Namasthe 🙏Thirumeni

  • @anjalipillai605
    @anjalipillai6053 жыл бұрын

    Pranamam thirumanase🙏🙏🙏 Anjali:26/12/1991 Pooram 6.10am Sudheesh:10/3/1990 Makam 11.27am Njanum husbantum ippol pirinju nilkukayanu njangal orumikkan thirumeni prarthikkane valare vishamathilan njan prarthikkane🙏

  • @nambyattumana

    @nambyattumana

    3 жыл бұрын

    ആത്മാർത്ഥമായി പ്രാർത്ഥിക്കാം അതിനുള്ള അവസരം തീർച്ചയായും വന്നുചേരുന്നതാണ് ... എന്തു കാര്യമാണോ നമ്മൾ നടന്നു കിട്ടാൻ ഉദ്ദേശിക്കുന്നത് ... അതിൽ നമ്മൾ പിടിവാശി കളഞ്ഞ് അല്പം ഫ്ലെക്സിബിൾ ആകണം ... എന്തായാലും എല്ലാം ശരിയാകും പ്രാർത്ഥിക്കുക .... നാളെ രാവിലെ ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകും

  • @bindhusatheesan6515
    @bindhusatheesan65153 жыл бұрын

    Thirumeni namskkram... Dayavayi oru rply thranam.. Neritu kaanyi valreyadhikam agrahmumdu.. Bindu vishkham.. 1980..may 28..6..16 am. Businus nalla reetgiyil kondu povan patyumo thirumeni... Njn ake dharma sankdathilnu..

  • @nambyattumana

    @nambyattumana

    3 жыл бұрын

    ആത്മാർത്ഥമായി പ്രാർത്ഥിക്കാം ആദ്യം താങ്കളുടെ ജനന തീയതി ഒന്ന് അനലൈസ് ചെയ്യട്ടെ ആത്മവിശ്വാസത്തോടുകൂടി മുന്നോട്ടുപോവുക ഞാൻ പ്രാർത്ഥിക്കാം ...

  • @remyakm1237
    @remyakm12373 жыл бұрын

    First like & comment...Remya 26.05.1985, 2.30 am aayilyam nakshathram prarthikkane thirumeni

  • @nambyattumana

    @nambyattumana

    3 жыл бұрын

    ആത്മാർത്ഥമായി പ്രാർത്ഥിക്കാം

  • @maniyammavd8322
    @maniyammavd83223 жыл бұрын

    തിരുമേനി പറഞ്ഞു തന്നത് സത്യം

  • @divyasunil7013
    @divyasunil70133 жыл бұрын

    🙏🙏🙏

  • @craftworks2785
    @craftworks27853 жыл бұрын

    🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️🕉️💯💯💯💯💯🌹🌹🌹🌹🌹സാക്ഷാൽ ഭഗവാന്റെ വാക്കുകൾ !!!!!!!!!

  • @nambyattumana

    @nambyattumana

    3 жыл бұрын

    🙏🙏🙏 വിഷ്ണു ഭഗവാനെ ഒരു മഹാസമുദ്രം ആയി ഉപമിച്ചാൽ , ആ സമുദ്രത്തിൽ നിന്നും ദാഹജലം കാംക്ഷിക്കുന്ന ഒരു കൊച്ചു കുട്ടിയാണ് ഞാൻ ... എത്രയധികം ഭഗവാനെ കുറിച്ച് മനനം ചെയ്യുന്നുവോ , അത്രത്തോളം ആശ്ചര്യമാണ് മനസ്സിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത് ... ഭഗവാനെ കുറിച്ച് വർണ്ണിക്കുക നിഘണ്ടുവിലെ വാക്കുകൾ പോരാതെ വരും ... ഓം നമോ നാരായണായ ...

  • @krishnakalyani1913
    @krishnakalyani19133 жыл бұрын

    ഹരേ കൃഷ്ണ പ്രണാമം തിരുമേനി വളരെ നല്ല അറിവ്

  • @devadas6155
    @devadas61553 жыл бұрын

    ഹരി ഓം 🙏 ഗുരുനാഥാ...

  • @sreelalmanilal3101
    @sreelalmanilal31013 жыл бұрын

    നമസ്‍കാരം തിരുമേനി 🙏🙏🙏 ശ്രീലാൽ തൃക്കേട്ട 23/01/1990 8.45 am തിരുമേനി നല്ല ഒരു ജോലിക്കായി എനിക്ക് വേണ്ടി പ്രാർഥിക്കണേ

  • @nithinfrancisnf
    @nithinfrancisnf3 жыл бұрын

    Nithin, 11-11-1994. ഉയർന്ന വിദ്യാഭ്യാസം നേടിയിട്ടും മനസ്സിന് സംതൃപ്തി നൽകുന്ന ഒരു ജോലി എനിക്ക് ഇത് വരെ ലഭിച്ചില്ല. ഇപ്പോൾ ജോലി ഉണ്ടെങ്കിലും അത് എന്റെ വിദ്യാഭ്യാസ യോഗ്യയ്ക്ക് ചേർന്നതോ മനസ്സിന് തൃപ്തി തരുന്നതോ അല്ല. സാമ്പത്തികമായി പുരോഗതി ഉണ്ടാവുന്നില്ല തിരുമേനീ. നിരാശയാണ് . സഹായിക്കണം തിരുമേനീ

  • @nambyattumana

    @nambyattumana

    3 жыл бұрын

    ഇപ്പോഴത്തെ കാലാവസ്ഥയിൽ അല്പം പ്രശ്നങ്ങളാണ് മിക്ക ആളുകൾക്കും പ്രാർത്ഥനയോടെ മുന്നോട്ടുപോവുക

  • @rajipillai2636
    @rajipillai26363 жыл бұрын

    Ente husband nu valare aaswasamund

  • @jishamini8164
    @jishamini81643 жыл бұрын

    ഹോ ഭഗവാനെ ആശ്വാസമായി

  • @anilkumarvk4120
    @anilkumarvk41203 жыл бұрын

    നമസ്കാരം തിരുമേനി, ശ്രീകൃഷ്ണ ഭഗവാന്റെ വിഗ്രഹം വീടിനുള്ളിൽ ഏത് ദിശയിലും ഏത് ദിക്കിലും ആണ് വെക്കേണ്ടത്. അങ്ങയുടെ മറുപടിക്കായ് കാത്തിരിക്കുന്നു

  • @nambyattumana

    @nambyattumana

    3 жыл бұрын

    ഏതു ദിക്കിലേക്ക് വേണമെങ്കിലും വെക്കാവുന്നതാണ് കാരണം ഭഗവാൻ നാല് ദിക്കും നിറഞ്ഞുനിൽക്കുന്ന സത്യസ്വരൂപമാണ് ... എന്നാലും നമ്മുടെ ഹിന്ദു പുരാണങ്ങളിൽ പറയുന്നത് ശ്രേഷ്ഠമായ ദിക്ക് കിഴക്ക് ആണ് ... എന്ത് പവിത്രമായ കർമ്മങ്ങൾ ചെയ്യുന്നതിനുമുൻപ് കിഴക്കോട്ട് തിരിഞ്ഞു നിന്ന് നിലവിളക്ക് കൊളുത്തുക പതിവാണ് അതാണ് നമ്മുടെ രീതി

  • @user-mp7ej7om9e
    @user-mp7ej7om9e3 жыл бұрын

    Namaskaram thirumeni 🙏🙏🙏🙏 ente brother nte karyam njan munpulla randu videos il comment ittirunnu. Sanal kumar dob: 12/03/1985. Anizham. Permanent job illa. Vivaham ituvare sariyayilla. Thirumeniyude prarthanayil ulpeduthanamennu apekshikkunnu 🙏🙏🙏🙏

  • @nambyattumana

    @nambyattumana

    3 жыл бұрын

    നാളെ രാവിലെ ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്താൻ ഡേറ്റ് ഓഫ് ബർത്ത് എഴുതിഎടുത്തിട്ടുണ്ട് അനലൈസ് ചെയ്തതിനുശേഷം അനുയോജ്യമായ മന്ത്രങ്ങളുപയോഗിച്ച് പ്രാർത്ഥിക്കാം .

  • @Devusart367
    @Devusart3673 жыл бұрын

    ബീന 1983 നവംബർ 24 വ്യാഴാഴ്ച ഉദിച്ച അസ്തമിപാൻ 12 നാഴിക 24 വിനാഴിക പകലെ ജനനം സ്ത്രീ പ്രജ മിഥുനകൂറിൽ പുണർതം നക്ഷത്രം ഒരു ഗവൺമെൻ്റ് ജോലി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @nambyattumana

    @nambyattumana

    3 жыл бұрын

    നാളെ രാവിലെ ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകും

  • @mohanpillai1910
    @mohanpillai19103 жыл бұрын

    Thirumeni sathyam paranjl mathi

  • @sruthyarun.4054
    @sruthyarun.40543 жыл бұрын

    തിരുമേനി 🙏

  • @user-vt2yh3lj3z
    @user-vt2yh3lj3z3 жыл бұрын

    ഞാൻ സാക്ഷിയാണ്...

  • @ramakurup7058
    @ramakurup70583 жыл бұрын

    നമസ്കാരം തിരുമേനി അങ്ങേക്കു നൂറു കോടി പ്രണാമം

  • @nambyattumana

    @nambyattumana

    3 жыл бұрын

    🙏🙏🙏

  • @girijadevi8620
    @girijadevi86203 жыл бұрын

    H - namaskaram Thirumeni, vigraham evite engot thirich vekkanam. Njan girija, 3 msgs ayachu. Reply kittiyilla, 4 1/2 varshathinullil husband, daughter, son marich poyi. Ottakkanu. Husband nte veetukarute upadravam sahikkan vayya. Pray for me.

  • @nambyattumana

    @nambyattumana

    3 жыл бұрын

    വിഗ്രഹം ഏത് ഡയറക്ഷനിൽ വേണമെങ്കിലും വയ്ക്കാവുന്നതാണ് എന്നാലും കിഴക്കോട്ട് തിരിച്ചു വച്ചോളൂ .

  • @venugdarshanam8821
    @venugdarshanam88213 жыл бұрын

    തീരുമേനി എന്റെ അടുത്തുള്ള വിഗ്രഹം പൊള്ള യുള്ളതാ .അതു വാക്കുന്നതുകൊണ്ടു പ്രശ്നം ഉണ്ടോ

  • @nambyattumana

    @nambyattumana

    3 жыл бұрын

    യാതൊരു പ്രശ്നവുമില്ല , വിഗ്രഹത്തിന് ഒരു പൂർണത വരട്ടെ എന്ന് ഉദ്ദേശിച്ചാണ് ഞാൻ വീഡിയോയിൽ അടിവശം പൊള്ളയായത് വേണ്ട എന്ന് പറയാൻ കാരണം ... താങ്കൾ ഇപ്പോൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത് അതാണെങ്കിൽ അതു തന്നെ മതി .

  • @swathisasikumar5635
    @swathisasikumar56353 жыл бұрын

    സ്വാതി അവിട്ടം 21/08/1994 12.45 pm എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി... 🙏🙏 ഞാൻ ഒരുപാട് പ്രാവശ്യം comment ഇട്ടിരുന്നു.. ഒന്നും കണ്ടില്ല...😭

  • @nambyattumana

    @nambyattumana

    3 жыл бұрын

    ഒരുപക്ഷേ കണ്ടിട്ടുണ്ടാകില്ല അല്ലെങ്കിൽ കണ്ടിട്ടുണ്ടെങ്കിലും പ്രാർത്ഥിച്ചിട്ട് ഉണ്ടാകും ,റിപ്ലൈ തരാൻ സാധിച്ചില്ല ദയവായി ക്ഷമിക്കുക ... ആത്മാർത്ഥമായി പ്രാർത്ഥിക്കാം 🙏🙏🙏

  • @sujatharamdas1470
    @sujatharamdas14703 жыл бұрын

    നമസ്ക്കാരം തിരുമേനീ . ഓടിൻ്റെ വിഗ്രഹങ്ങൾ വീട്ടിൽ പൂജാമുറിയിൽ വെയ്ക്കാമോ? അതിന് എന്തെങ്കിലും രീതികൾ ഉണ്ടോ?ഉയരം കുറവുള്ളതായിരിക്കണം എന്നുണ്ടോ? ദയവായി ഒന്നു പറഞ്ഞു തരുമോ?

  • @nambyattumana

    @nambyattumana

    3 жыл бұрын

    തീർച്ചയായും ഏതു ലോഹത്തിൽ തീർത്ത വിഗ്രഹവും വീട്ടിൽ ഉപയോഗിക്കാവുന്നതാണ് ...

  • @dhanyas6348
    @dhanyas63483 жыл бұрын

    🙏

  • @jhea8960
    @jhea89603 жыл бұрын

    🙏🏽🙏🏽🙏🏽

  • @sindhuacharya1381
    @sindhuacharya13813 жыл бұрын

    എന്റെ ഭഗവാന്റെ കാര്യം അറിഞ്ഞു. ഒരു വിഗ്രഹം വാങ്ങാൻ ആഗ്രഹിച്ചു ഇരിക്കുവാരുന്നു. ഒരുപാട് മെസ്സേജ് അയച്ചു. ഒന്നും തിരുമേനി കണ്ടില്ല.😔🙏

  • @nambyattumana

    @nambyattumana

    3 жыл бұрын

    ഓം നമോ നാരായണായ ...ഭഗവാൻ എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ ...

  • @shari7829
    @shari78293 жыл бұрын

    അങ്ങയുടെ വീഡിയോ കണ്ടപ്പോളാണ് സമാദാനമായത്. എന്റെ വീട്ടിലെപുതിയ വിഗ്രഹം അകം പൊള്ളയല്ലാത്തതാണ്. പൊള്ളായായതേ വാങ്ങിക്കാവു എന്ന് ആരൊക്കെയോ പറഞ്ഞു. ഞാൻ നല്ല വിഷമത്തിലായിരുന്നു. പിന്നെ വിഗ്രഹം ഷോകേസിൽ വെക്കാൻ തോന്നിയില്ല. പൂജമുറിയില്ല. അത് കാരണം ഭിത്തിയിൽ പലകമേൽ ഒരുപട്ടു വിരിച്ചു അതിന്മേൽ വിഗ്രഹം വെച്ചു. വെള്ളം ഒഴിച്ചാൽ വിഗ്രഹത്തിന്റെ നിറം നഷ്ടപ്പെടില്ലേ. വാങ്ങിയപ്പോളുള്ള കവർ പൊട്ടിക്കാതെ ആണ് വെച്ചത്. അതിനു എന്തെങ്കിലും പ്രെശ്നമുണ്ടോ.

  • @nambyattumana

    @nambyattumana

    3 жыл бұрын

    കവർ മാറ്റി ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്

  • @harivison7212
    @harivison72123 жыл бұрын

    🌻🌼🌹🌼🌻🌹🙏🙏🙏

  • @varunraj5251
    @varunraj52513 жыл бұрын

    Namaste thirumeni 🙏🙏 Njan kure msg chythu mail chythu.. Ithu vare oru reply kittyila..

  • @nambyattumana

    @nambyattumana

    3 жыл бұрын

    ഒരുപക്ഷേ കണ്ടിട്ടുണ്ടാകില്ല അല്ലെങ്കിൽ കണ്ടിട്ടുണ്ടെങ്കിലും പ്രാർത്ഥിച്ചിട്ട് ഉണ്ടാകും ,റിപ്ലൈ തരാൻ സാധിച്ചില്ല ദയവായി ക്ഷമിക്കുക ... ആത്മാർത്ഥമായി പ്രാർത്ഥിക്കാം 🙏🙏🙏

  • @swaratmika.s.lal5b908
    @swaratmika.s.lal5b9083 жыл бұрын

    തിരുമേനി ഞങ്ങളുടെ വീട്ടിൽ എന്റെ ഹസ്ബന്റ് വരച്ച വലിയ രണ്ട് കൃഷ്ണ ചിത്രങ്ങൾ ഉണ്ട്. ഒന്ന് തകരത്തിൽ, ഒന്ന് ക്യാൻവാസിൽ അതാണ് ഞങ്ങൾ പ്രാർത്ഥിക്കുന്നത്. അത് മാറ്റിയിട്ട് വിഗ്രഹം വാങ്ങാൻ കഴിയില്ല. ജീവൻ തുടിക്കുന്ന ചിത്രങ്ങളാണ്

  • @nambyattumana

    @nambyattumana

    3 жыл бұрын

    അതുതന്നെ മതിയാകും കാരണം നിങ്ങൾ അതിൽ അടിക്റ് ആണ്...

  • @KavyaVysakh
    @KavyaVysakh3 жыл бұрын

    Thirumeni Vysakh pooyam 04/12/1993,04.10 am. Thirumeni oru joli kittan vendi sramikunnu.onum kitunila. Thirumeni nk um koodi vendi onn prathikumo

  • @nambyattumana

    @nambyattumana

    3 жыл бұрын

    പ്രാർത്ഥിക്കാം

  • @vishaka9063
    @vishaka90633 жыл бұрын

    തിരുമേനി എന്റെ വിഗ്രഹം 6. ഇഞ്ച് ആണ് ഉത്തയഭാരതം ഗ്രൂപ്പ് അതിൽനിന്ന് വാങ്ങിയത് ആണ് കൊണ്ട് വന്നപ്പോൾ കുളിപ്പിച്ചില്ല ഇനി കുളിപ്പിച്ചൽ മതിയോ തിരുമേനി കുഴപ്പം ഉണ്ടോ ത്തിരുമെനി എനിക്ക് അറിയില്ലായിരുന്നു

  • @nambyattumana

    @nambyattumana

    3 жыл бұрын

    വിഗ്രഹം പൊടിപടലങ്ങൾ ഇല്ലാതെ ശുദ്ധമായിരിക്കാൻ ആണ് കുളിപ്പിക്കണം എന്ന് പറയാൻ കാരണം മാത്രമല്ല പുതിയതൊരെണ്ണം വാങ്ങുമ്പോൾ ഇപ്പോൾ പല ആളുകളും അതിൽ കൈകൊണ്ട് സ്പർശിക്കുക മറ്റു പൊടിപടലങ്ങൾ വഴക്കുകൾ പറ്റിയാൽ അത് ക്ലീൻ ചെയ്യേണ്ട തീർച്ചയായും അത്യാവശ്യമാണ് ... വീട്ടിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത് ആണെങ്കിൽ അതിൽ ഇനി ഒന്നും ചെയ്യേണ്ട കാര്യമില്ല

  • @sjlekhanair1884
    @sjlekhanair18843 жыл бұрын

    Namakaran thirumeni...jan puthiya our krishna vigraham vangi veetil vechu. But jan athe dhara ozhichittilla.athukonde dosham undakumo.. Pinnae ente job nashtamayi..Thirumeni enikku vendi prarthikkanae.. Jayalekha kartika (star)

  • @nambyattumana

    @nambyattumana

    3 жыл бұрын

    പുറത്തുനിന്ന് ഒരു വിഗ്രഹം വാങ്ങുമ്പോൾ അതിൽ പൊടിയും മറ്റ് അഴുക്കുകളും അതുപോലെതന്നെ ആളുകൾ കൈമാറി കൈമാറി വന്നതും ആണ് അത് ക്ലീൻ ചെയ്യുക എന്നത് മാത്രമേ ഇതുകൊണ്ട് ഉദ്ദേശം ഉള്ളൂ ... അപ്പോഴല്ലേ അത് പരിശുദ്ധം ആവുകയുള്ളൂ ... ഞാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് താങ്കളെ

  • @jayasreeajayan1459
    @jayasreeajayan14593 жыл бұрын

    ഓടക്കുഴൽ ഊതി നിൽക്കുന്ന കൃഷ്ണന്റെ കൂടെ പശു കൂടി ഇല്ല എങ്കിൽ ഭഗവാൻ ഓടി പോകും എന്ന് പറയുന്നു നേരാണോ തിരുമേനി

  • @nambyattumana

    @nambyattumana

    3 жыл бұрын

    ഭഗവാൻ അല്ലെങ്കിലും വികൃതിയാണ് , ഭഗവാൻ ഓടി പോയാൽ ഓടിച്ചിട്ട് പിടിക്കണം ...

  • @brijithaabhilash8586
    @brijithaabhilash85863 жыл бұрын

    വളരെ ബുദ്ധിമുട്ടാണ്. എല്ലാം എന്റെ മകൾ ആയിരുന്നു. അവളും ചതിച്ചു. പ്രാർത്ഥിക്കണം, 22.02.1985 ഉത്രട്ടാതി

  • @nambyattumana

    @nambyattumana

    3 жыл бұрын

    എത്രത്തോളം ആഗ്രഹങ്ങൾ ഉണ്ടോ അത്രത്തോളം ദുഃഖങ്ങൾ ഉണ്ടാകും ... ഈ പറഞ്ഞത് ശ്രീബുദ്ധൻറെ വാക്കുകളാണ് ... " മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുത് " എന്ന് ഒരു പ്രോവെർബ് ഉണ്ട് ... എന്തായാലും സ്വന്തം മകൾ അല്ലേ അവളെ ശപിക്കരുത് ... അനുഗ്രഹിക്കുക എവിടെയെങ്കിലും പോയി രക്ഷപ്പെടട്ടെ ... ഇനി അതോർത്തു ഒരു തുള്ളി കണ്ണുനീർ പോലും പൊഴിക്കരുത് ... കാരണം പാസ്റ്റ് is പാസ്റ്റ് ... What next ... എന്നു വേണം ചിന്തിക്കാൻ ... ഓർക്കുക നമ്മളെപ്പോലെ ലക്ഷക്കണക്കിന് കോടിക്കണക്കിനാളുകൾ ഇതുപോലെ ഇതിലും വലിയ പ്രശ്നങ്ങൾ ഇപ്പോൾ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നുണ്ട്. കഴിഞ്ഞതിനെക്കുറിച്ച് ദുഃഖിക്കുന്ന ഓരോ നിമിഷവും നഷ്ടം അല്ലാതെ യാതൊരു ലാഭവും ഇല്ല ... തീർച്ചയായിട്ടും എനിക്ക് താങ്കളുടെ ബുദ്ധിമുട്ടു മനസ്സിലാകും ... പക്ഷേ പോയ ബസ്സിനു കൈ കാണിച്ചിട്ട് കാര്യമില്ലല്ലോ ... നമ്മൾ കരഞ്ഞു കൈകാലിട്ടടിച്ച് ഓരോരുത്തരും ഭൂമിയിലേക്ക് ഭൂജാതൻ ആകുന്നത് .... അതേപോലെ തന്നെ ഒറ്റയ്ക്കാണ് തിരിച്ചു പോകുന്നത് ... ഇതിനിടയിൽ ഇവിടെ എന്തൊക്കെ നേടിയിട്ടുണ്ടെങ്കിലും അതിവിടെ ഉപേക്ഷിച്ച് പോകാൻ സാധിക്കു ... അതുകൊണ്ടാണ് മുൻപുള്ള വീഡിയോയിൽ ഞാൻ പ്രത്യേകം പറഞ്ഞിട്ടുള്ളത് , ജീവിതത്തിൽ എപ്പോൾ വേണമെങ്കിലും അടിതെറ്റി വീഴാം അതുകൊണ്ട് ഒരു ചെറിയ ഡെപ്പോസിറ്റ് നിങ്ങൾ ഉറപ്പായിട്ടും തുടങ്ങി വയ്ക്കണം അത് നിങ്ങൾ അല്ലാതെ മറ്റാരും ഒരിക്കലും അറിയാൻ പാടില്ല എന്ന് ... എന്തായാലും ഇനി കരയേണ്ട .... എൻറെ ആത്മാർത്ഥമായ പ്രാർത്ഥന കൂടെ ഉണ്ടാകും ... ജനനം മുതൽ മരണം വരെ നമ്മുടെ കൂടെ ഉള്ളത് സർവ്വശക്തനായ ഈശ്വരൻ മാത്രമാണ് ...

  • @adiyascookiesworld2634
    @adiyascookiesworld26343 жыл бұрын

    Dayavu Cheithu prarthikkanm remya utrathathin march 01 1987 immediatly atrakkum problethilanu mail chiethirunnu

  • @nambyattumana

    @nambyattumana

    3 жыл бұрын

    ആത്മാർത്ഥമായി പ്രാർത്ഥിക്കാം

  • @devas9420
    @devas94203 жыл бұрын

    Namaskaram tirumeni 🙏🙏🙏

  • @anamikanair9004
    @anamikanair90043 жыл бұрын

    നമസ്‌ക്കാരം, സർ , DOB , time, സ്ഥലം എല്ലാം അയച്ചിരുന്നു, ഇതുവരെയും സർ അതു കണ്ടില്ലേ, അതോ ignore ചെയ്തുതാന്നോ

  • @nambyattumana

    @nambyattumana

    3 жыл бұрын

    അത് കാണാഞ്ഞിട്ട് ആണ് ഒരിക്കലും ഇഗ്നോർ ചെയ്യില്ല ... അങ്ങനെ ഒരു കമൻറ് കണ്ടത് ആയിട്ട് എൻറെ ഓർമ്മയിൽ ഇല്ല ... ഒന്നുകൂടി തരൂ ...

  • @gayathriss5473
    @gayathriss54733 жыл бұрын

    തിരുമേനി നമസ്കാരം 🙏. അങ്ങയുടെ പ്രാർത്ഥനയിൽ എന്നെ കൂടി ഉൾപെടുത്തേണമേ. ഞാൻ ഒരു govt. ജോലിക്ക് വേണ്ടി try ചെയ്യുകയാണ്. അത് എനിക്ക് ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കേണമേ..🙏 dob.19-11-1988. 4.50pm ഉത്രിട്ടാതി നക്ഷത്രം

  • @nambyattumana

    @nambyattumana

    3 жыл бұрын

    നാളെ രാവിലെ ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്താൻ ഡേറ്റ് ഓഫ് ബർത്ത് എഴുതിഎടുത്തിട്ടുണ്ട് അനലൈസ് ചെയ്തതിനുശേഷം അനുയോജ്യമായ മന്ത്രങ്ങളുപയോഗിച്ച് പ്രാർത്ഥിക്കാം .

  • @athulyasreejith312
    @athulyasreejith3123 жыл бұрын

    namaskaram thirumeni...... pala thavana aay msg ayakkunnu...rly onnum kittunnilla... oru govt job nay sramikkukayaanu.. ankayude prarthanayil ulpeduthane... chathayam nakshatram 4/11 /1992 thulam Wednesday 11.40 am.

  • @nambyattumana

    @nambyattumana

    3 жыл бұрын

    ഒരുപക്ഷേ കണ്ടിട്ടുണ്ടാകില്ല അല്ലെങ്കിൽ കണ്ടിട്ടുണ്ടെങ്കിലും പ്രാർത്ഥിച്ചിട്ട് ഉണ്ടാകും ,റിപ്ലൈ തരാൻ സാധിച്ചില്ല ദയവായി ക്ഷമിക്കുക ... ആത്മാർത്ഥമായി പ്രാർത്ഥിക്കാം 🙏🙏🙏

  • @ashwathi-achhu-ccj509
    @ashwathi-achhu-ccj5093 жыл бұрын

    നമസ്കാരം തിരുമേനി . എന്റെ വിഗ്രഹം അടിവശം പൊട്ടിയിട്ടുണ്ട് അത് ഉഭയോഗിക്കമോ? അല്ലെങ്കിൽ എന്തുചെയ്‌യും? ഇത്രയും കാലം വിളക്കു കത്തിച്ചതല്ലേ എന്തങ്കിലും ദോഷം ഉണ്ടാവുമോ? മറുപടി തരണേ തിരുമേനി 🙏🙏🙏🙏🙏🙏🌹🙏🙏

  • @nambyattumana

    @nambyattumana

    3 жыл бұрын

    തീർച്ചയായും അത് ഉപയോഗിക്കുന്നതിൽ യാതൊരു തെറ്റുമില്ല കാരണം താങ്കൾ ഉപയോഗിച്ചുകൊണ്ടിരുന്ന ആയതുകൊണ്ട് അത് മാറ്റേണ്ട കാര്യമില്ല ... വിഗ്രഹത്തിന് ഒരു പൂർണത വരാൻ വേണ്ടിയാണ് വീഡിയോയിൽ ഞാൻ അടിവശം ക്ലോസ് ചെയ്ത് വിഗ്രഹം മേടിക്കണം എന്ന് പറയാൻ കാരണം

  • @sindhuacharya1381
    @sindhuacharya13813 жыл бұрын

    ഫോട്ടോയും, വിഗ്രഹവും ഒന്നിച്ചു പൂജ മുറിയിൽ ഇരുന്നാൽ കുഴപ്പം ഉണ്ടോ. പ്ലീസ് റിപ്ലൈ തിരുമേനി 🙏

  • @nambyattumana

    @nambyattumana

    3 жыл бұрын

    യാതൊരു കുഴപ്പവുമില്ല

  • @naturekid1358
    @naturekid13583 жыл бұрын

    കൃഷ്ണ വിഗ്രഹത്തിൽ ഓടക്കുഴൽ വയ്ക്കാമോ

  • @nambyattumana

    @nambyattumana

    3 жыл бұрын

    ഭഗവാനെ ആ രൂപത്തിൽ കാണാനാണ് താങ്കൾക്ക് താല്പര്യം എങ്കിൽ തീർച്ചയായും വയ്ക്കാവുന്നതാണ്

  • @giginethraanish7148
    @giginethraanish71483 жыл бұрын

    നമസ്കാരം തിരുമേനി അങ്ങേക്ക് കോടി പ്രണാമം തിരുമേനി പറഞ്ഞത് സത്യമാണ് പലപ്പോഴും ഭഗവന്റെ മുൻപിൽ നിൽക്കുമ്പോൾ കണ്ണുകൾ നിറയറുണ്ട് തിരുമേനിയുടെ വാക്കുകൾ എന്നെ പോലുള്ളവർക്ക് വലിയ ആശ്വാസമാണ് എനിക്കു പൂർണ വിശ്വാസമാണ് തിരുമേനിയെ. ദയവായി അങ്ങയുടെ പ്രാർത്ഥന യിൽ എന്നെ കൂടെ ഉൾപ്പെടുത്താൻ നോക്കണേ ജിജി അത്തം നക്ഷത്രം 30/04/1988 സമയം 1:05am

  • @nambyattumana

    @nambyattumana

    3 жыл бұрын

    നാളെ രാവിലെ ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്തി ആത്മാർത്ഥമായി പ്രാർത്ഥിക്കാം

  • @jayasreepv7996
    @jayasreepv79963 жыл бұрын

    Swami

  • @harihari543
    @harihari5433 жыл бұрын

    നമസ്കാരം തിരുമേനി🙏🙏🙏🙏🙏 DOB / 14/5/1983 Star / Rohini Time / 6-15 pm 17 വർഷമായി എന്റെ വിവാഹം കഴിഞ്ഞിട്ട് വിവാഹത്തിനു ശേഷം എന്റെ ലക്ഷങ്ങൾ വിലവരുന്ന സ്വർണ്ണാഭരണങ്ങൾ ഭർതൃമാതാവ് അവരുടെ കൈവശം വാങ്ങി വെച്ചു പിന്നെ ഇക്കാലം വരെയും തിരിച്ചു തന്നിട്ടില്ല സ്വർണ്ണാഭരണങ്ങൾ തിരിച്ചു കിട്ടാൻ ഏതമ്പലത്തിൽ പോവണം എന്തു നേർച്ച പറഞ്ഞാൽ തിരിച്ചു കിട്ടും ഇതിനൊരു പരിഹാരമുണ്ടോ തിരുമേനി . അങ്ങയുടെ പ്രാർത്ഥനയിൽ എന്നെയും ഉൾപെടുത്തേണമേ 🙏🙏🙏🙏🙏

  • @nambyattumana

    @nambyattumana

    3 жыл бұрын

    ആത്മാർത്ഥമായി പ്രാർത്ഥിക്കാം ...

Келесі