കാക്കകൾക്ക് ദിനവും ഭക്ഷണം കൊടുത്താൽ നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നത് എന്താണെന്ന് അറിഞ്ഞാൽ ഞെട്ടും.

Ойын-сауық

Пікірлер: 288

  • @letharaju359
    @letharaju359 Жыл бұрын

    ഞാൻ കുറേ നാളുകളായി ഹരി പറഞ്ഞതുപോലെ തന്നെയാണ് ഭക്ഷണം കൊടുക്കുന്നത്. ഈശ്വരാനുഗ്രഹത്താൽ എല്ലാം നന്നായി പോകുന്നു. കുളിക്കാനും കുടിക്കാനും വെള്ളവും വെയ്ക്കാറുണ്ട്. ഇത്തരം കാര്യങ്ങൾ നന്നായി മനസ്സിലാക്കി തന്നതിന് നന്ദി. 🙏🙏🙏🌹🌹🌹

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ലതാ രാജു ജി നമസ്തേ സന്തോഷം👍🏻☺️🐦

  • @lovelymoli8413
    @lovelymoli8413 Жыл бұрын

    നമസ്കാരം ഹരി കുട്ടാ 🙏നല്ല അറിവ് പകർന്നു തന്നതിന് വളരെ നന്ദി ഉണ്ട്‌

  • @s.kumar.5018
    @s.kumar.5018 Жыл бұрын

    Namaskkaram brother, valare nalla program...njan divasavum kakkakku food and water kodukkunundu...athiloode kittuna happiness..i don't know how can I explain..its an amazing feeling...paavam ella pakshikalkkum enikku oru pole aanu...valare neat and clean aayitte njan evarkku food kodukku...avarum enne pole aanu...thanks brother...nice program 🙏❤

  • @SanthilathSk-mg9sq
    @SanthilathSk-mg9sq Жыл бұрын

    Nalla..aarivu..nalla..avatharanam.. Ethupoleyulla...vivaraghal...parayane Nallathuvaratte....thank.you.

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ശാന്തി ലത ജി നമസ്തേ

  • @sujazana7657
    @sujazana7657 Жыл бұрын

    Thank u Hari,God bless u🙏👍♥️

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    Thank you too

  • @deepavijayan1171
    @deepavijayan1171 Жыл бұрын

    🙏 new subscriber ആണ്.. തികചും അറിവ് പകരുന്ന കാര്യങ്ങൾ... Thanks....

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ദീപാ വിജയൻ Ji നമസ്കാരം സന്തോഷം

  • @geethabiju3307
    @geethabiju3307 Жыл бұрын

    11 വർഷം ആയിട്ട് എന്റെ വിട്ടിൽ സ്ഥിരം 2 കാക്കകൾ വരും ആദ്യം ഒന്നും ആഹാരം കൊടുക്കില്ലായിരുന്നു, അറിവില്ലായിമ കൊണ്ട് ആയിരുന്നു.. പക്ഷെ ഇപ്പോൾ ആഹാരം എന്നുംകൊടുക്കും ചിലപ്പോൾ കഴിക്കും . പിന്നെ വിശേഷ ദിവസവും കാക്കക്ക് എടുത്തു വെച്ചിട്ടേ ആഹാരം ഞങ്ങൾ കഴിക്കു ശുഭദിനം ഹരി 🙏🙏🙏🙏🙏👍👍👍👌

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ഗീതാജി നമസ്ക്കാരം തീർച്ചയായുംവളരെ നന്ദി👍🏻😊🐦🐦

  • @soumyakmani6088
    @soumyakmani6088 Жыл бұрын

    🙏🏻ഹരിജി,,,നല്ല അറിവ് 🙏🏻🙏🏻

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    Thanks

  • @minipadmanabhan5330
    @minipadmanabhan5330 Жыл бұрын

    നമസ്കാരം ഹരി ജി. ഈ അറിവിനും നന്ദി.🙏🙏🙏🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    മിനി പത്മനാഭൻ ജി നമസ്തേ

  • @user-sl1fu9vh5n

    @user-sl1fu9vh5n

    10 ай бұрын

    Same

  • @haridasa8765
    @haridasa8765 Жыл бұрын

    ഞാനും കാക്കയ്ക്ക് ഭക്ഷണം കൊടുക്കാറു ണ്ട് കാക്ക ഭക്ഷണം കൊത്തി പുറത്ത് ഇടാറുണ്ട്. കാക്ക മരിച്ചു പോയ മുത്തശ്ശി മാർ മുത്തശ്ശൻ മാർ പോലെ സങ്കൽപിച്ച് ഭക്ഷണം കൊടുക്കുന്നത്.🙏🙏🙏🙏👍👍

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ഹരിദാസ് ജി നമസ്തേ സന്തോഷം

  • @girijarajannair577
    @girijarajannair577 Жыл бұрын

    Namaskarram Brother 🙏🌹 Njan ennum kakkakku aharram kodukkunnund❤

  • @sindhusfoodstyle
    @sindhusfoodstyle Жыл бұрын

    വളരെ നല്ല അറിവുകൾ ആണ് പങ്കു വെച്ചത് ശുഭദിനം

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    🙏😊

  • @janjan16rjchh
    @janjan16rjchh Жыл бұрын

    കാക്ക കുളക്കോഴി പരുന്ത് ചെമ്പോത്ത് പൂച്ച അണ്ണാൻ ഇത്രയും ആൾക്കാർ വന്ന് ഭക്ഷണം കഴിച്ചു പോകാറുണ്ട് ചുറ്റുമതിലിന് മുകളിൽ കുറച്ചു ഭക്ഷണം ഇലയിൽ ഇട്ടു കൊടുത്താൽ

  • @sunithasreeraman5308
    @sunithasreeraman5308 Жыл бұрын

    ഹരി ജി നമസ്തേ 🙏കാക്കക്കും പട്ടിക്കും ഫുഡ്‌ കൊടുക്കാറുണ്ട്. നല്ലനല്ല അറിവുകൾ, ആർക്കുംചെയന്നോ ചെയ്യാൻസാധികുന്ന കാര്യങ്ങൾ. നന്ദി 🙏🤗🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ☺️🙏🙏

  • @ShobinMathew-fi8xc
    @ShobinMathew-fi8xcАй бұрын

    ❤thanks lottttts thirumeni ❤

  • @beenap1566
    @beenap1566 Жыл бұрын

    Kakkakalku elayil bkakshanam vachal kothivalichu avidamuzhuan aakki kalayum. Athinekkal nallathu eaghdnkilum ksttiyulla pathrathil vachu kodukkunnathanu

  • @Nuttynavi1303
    @Nuttynavi1303 Жыл бұрын

    Good information 👍🏻 ഒരു സംശയം ചോദിക്കട്ടെ എൻ്റെ വീട്ടിൽ എല്ലായിടത്തും നെയ് ഉറുമ്പുകൾ ആണ്..വസ്ത്രങ്ങളിലും പാകം ചെയ്ത ഭക്ഷണത്തിലും എല്ലാം..അത് എന്ത്കൊണ്ട് ആണ്? Pls reply🙏

  • @vijayalakshmisankaradasan1635
    @vijayalakshmisankaradasan1635 Жыл бұрын

    Namaskaram Hari nangal thamasikunath pune ilan avide kakkagal kuravan kooduthalam praav ann ullatah Thangal paraunnath valaera sariyan oro videos um puthiya puthiya arivukal paranchu tharunna angaku kodi kodi pranamam 🙏🙏🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    വിജയലക്ഷ്മി ശങ്കരദാസൻ ജി നമസ്കാരം വളരെ സന്തോഷം

  • @manjuprasanth1760
    @manjuprasanth1760 Жыл бұрын

    Namsskeram hari sir 🙏🙏 ennum ahaream kodukkum

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    മഞ്ജുജി നമസ്കാരം എൻറെ പേര് വിളിക്കാം സാർ വിളിക്കരുത്☺️☺️☺️👍🏻👍🏻🙏🙏

  • @manjuprasanth1760

    @manjuprasanth1760

    Жыл бұрын

    Ok 🙏🙏🙏

  • @mini.p.kmini.p.k1057
    @mini.p.kmini.p.k1057 Жыл бұрын

    നമസ്കാരം 🙏🙏🙏 ഞാനും കാക്കകൾക്കു രാവിലെയും ഉച്ചയ്ക്കും കുറച്ചു നാളായിട്ട് ഭക്ഷണം കൊടുക്കാറുണ്ട്.....

  • @anilaratheesh2960
    @anilaratheesh2960 Жыл бұрын

    God Bless you

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ☺️👍🏻👍🏻

  • @therealpna
    @therealpna4 ай бұрын

    Njnagalde veettil ennum kakka food kazikan varaund. In case vittupoyyalum correct timenu varum. Kazichitte povu.

  • @indirakeecheril9068
    @indirakeecheril9068 Жыл бұрын

    Very good presentation and valuable information about"" how to pay crews food "" thank you ❤

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    നമസ്തേ സന്തോഷം🐦😊😊👍🏻👍🏻🙏 ഇന്ദിരാ ജി

  • @mayamolkt3715
    @mayamolkt3715 Жыл бұрын

    Namaskaram Hariji 🙏🙏🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    നമസ്കാരം മായാമോൾ ജി

  • @lekhas3211
    @lekhas3211 Жыл бұрын

    Harisirnamaskaram,kakkakalkkuaharamkodukkunnuduorupadumattamundujeevithattine

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ലേഖ ജി നമസ്കാരം സന്തോഷം

  • @arunal4768
    @arunal4768 Жыл бұрын

    Flat il varshangal aayi thamasikkunna ende kitchen window yil kaakkakalkk raavile thudangi evening vare fud kodukkunnund.koode pathrathil vellavum vekkum.ethinde guna vashangal arinjath eppozhaanu 🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    അരുണാജീ നമസ്കാരം വളരെ നല്ലത് ഇനിയും അവകൾക്ക് ഭക്ഷണം കൊടുക്കുക.🐦🐦🐦🙏🙏😊😊👍🏻👍🏻

  • @leenababu1058
    @leenababu1058 Жыл бұрын

    🙏🙏🌹🙏🙏🙏🙏🙏 Namaste Hariji 👍🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    Namaste ji

  • @rajeshpappu7794
    @rajeshpappu7794 Жыл бұрын

    Namaskaram hari ji🙏🙏🙏🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    🙏🙏

  • @HariKrishnan-xy9ib
    @HariKrishnan-xy9ib Жыл бұрын

    Sir ente mon visakham nal anu joliku ethu field anu anuyogyam onnu parayumo good information video

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ഹരികൃഷ്ണൻ ജി നമസ്കാരം -അവർക്ക് താല്പര്യം ഉള്ള വിഷയങ്ങൾ എടുക്കാവുന്നതാണ് ....മെക്കാനിക്കൽ എൻജിനീയറിങ് പോലെയുള്ള മേഖലകളിൽ കൂടുതൽ ശോഭിക്കാം

  • @girijaakshara5938
    @girijaakshara5938 Жыл бұрын

    നന്ദി നമസ്ക്കാരം മോനെ 🙏🙏🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ഗിരിജ അക്ഷരാജി നമസ്കാരം സന്തോഷം

  • @girijaakshara5938

    @girijaakshara5938

    Жыл бұрын

    @@Ayiravallimedia മോനും വീട്ടിലെ എല്ലാവർക്കും സുഖം എന്ന് വിശ്വസിക്കുന്നു നന്ദി മോനെ 🙏🙏🙏

  • @hemamanikandan4575
    @hemamanikandan4575 Жыл бұрын

    Kaakaku njan ella divasavum bhakshanam kodukkum thirumeni. Ennal enik period s aayalum njan kodukkunnud athu thettano.. kaakka vannu karayimpol enganeya kodukkathirikkuka ... Njan cheiunnathu thettanengil parayane thirumeni..

  • @bindukg3296
    @bindukg3296 Жыл бұрын

    നമസ്കാരം ഹരിജി .. വീട്ടിൽ എന്നും രാവിലെകാക്കകൾ വരും.. ഞാൻ എല്ലാ ദിവസവും അന്നം കൊടുക്കാറുണ്ട്..

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    🙏😊

  • @kumariomana1214
    @kumariomana1214 Жыл бұрын

    സുപ്രഭാതം ഹരിജി 🙏🙏🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    Good morning 🌅

  • @divyamolpg8351
    @divyamolpg83518 ай бұрын

    Namaskaram njanum Ennum kodukarund 🙏

  • @therealpna
    @therealpna4 ай бұрын

    Kakkaye veettil valarthamo?

  • @momsmagic2216
    @momsmagic2216 Жыл бұрын

    Namaskaram mone 🙏🙏 daily morningil food kodukkarund. Kakka, dogs, cat, uppan everellam vannu kazhikkarum und. Oru valiya paatrathil vellam vekarund. Athil kaakka kulikkarund athukanunnathu doshamano?

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    No problem

  • @user-bw8us6dh6q
    @user-bw8us6dh6q15 күн бұрын

    നമസ്കാരം ji🙏🏻🌹❤️ഹരേ കൃഷ്ണ.

  • @lustrelife5358
    @lustrelife5358 Жыл бұрын

    ഹരി ജി🙏 , ഭക്ഷണം മുറ്റത്ത് വച്ചാൽ മതിയോ കാക്കകൾ എപ്പഴെങ്കിലും വന്ന് കഴിച്ചോളുമല്ലോ.. അഛൻ - അമ്മ (ജീവിച്ചിരിക്കുന്നവർ ) ഉള്ളവർ കാക്കക്ക് ഭക്ഷണം കൊടുക്കാമോ? കാക്ക ചില സമയങ്ങളിൽ വല്ലാതെ ബഹളം വയ്ക്കും. അതെന്താ? ചിലപ്പോ നമ്മൾ ഒരു യാത്ര പോകാൻ മുറ്റത്ത് ഇറങ്ങുമ്പോൾ ആയിരിക്കും. വാഴ ഇല കിട്ടാനില്ല.

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    കാക്കകൾക്ക് ആർക്കും ഭക്ഷണം കൊടുക്കാം👍🏻👍🏻👍🏻👍🏻

  • @IRA_AKSHAY
    @IRA_AKSHAY9 ай бұрын

    vazha ela venamenn nirbendham undo

  • @umaimaumai4586
    @umaimaumai45867 ай бұрын

    Ente vittil pettann oru divasam oru kakka vannu njan food koduthu ath eduthu poyi pinne ennum varum ente kayyil ninn kayikkum eduth povum idakk rand kaka varum njan idakk puthiya veed eduth maari ippo avideyum varunnud oru kaka food kodukkaarund

  • @rejeevmohan8705
    @rejeevmohan8705 Жыл бұрын

    Ayyo ente veettil adukala vathukkal daily morning randu kakka varum dogine ravile egg boil chaithu kodukumbol manjakaru thinnan varunnatha athu pakuthu ittu kodukum,vere dosa angane enthu koduthalum thinnilla mottayude unni matram mathi, two years aayi ithu thudarunnu dosham aano? mindaprani alle ennu karuthi kodukunnatha,vellam orupatrathil kilikalkellam kudikan vachukoduthitunde venalkalam aayathinal

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    😊😊😊🙏🐦🐦🐦

  • @pranav1077
    @pranav1077 Жыл бұрын

    Njanum food kodukkum 🙏🙏🙏🙏🙏🙏🙏❣❤💖💕 Thanks Sir

  • @sureshkrishnanambadithazha7748
    @sureshkrishnanambadithazha7748 Жыл бұрын

    രാവിലെ വീട്ടില് ജപിക്കാനിരിക്കുമ്പോൾ പ്രാവ് വരും... ഒരാളായി തുടങ്ങി ഇപ്പോ ഒരു 30 പേരുണ്ട്.. ആദ്യമൊക്കെ അരി ആയിരുന്നു, പിന്നെ ഗോതമ്പ് ചെറുപയർ .. അങ്ങിനെ പോകുന്നു... വെള്ളം കുടിക്കാറില്ല. വെയ്കണിണ്ട്. ഒറ്റ ഒരു കാക്ക വരും... അവരോടൊപ്പം കഴിച്ചു പോകും.. ഉണരുമ്പോൾ തന്നെ എല്ലാരും ഇപ്പോഴായി.. വീടിനു മുന്നിലുണ്ട്.. വൈകിട്ടാവുമ്പോ വീണ്ടും... അപ്പൊ എണ്ണം കുറവായിരിക്കും...😊

  • @umavs7802
    @umavs7802 Жыл бұрын

    തിരുമേനി ഞാൻ രാവിലെയും വൈകുന്നേരവും ആഹാരവും വെള്ളവും കൊടുക്കാറുണ്ട് നന്ദി 🙏🙏🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    Good

  • @shaijinam8328
    @shaijinam8328 Жыл бұрын

    ആമ്പൽ നട്ട് ഞാൻ ചെറിയൊരു കുളം ഉണ്ടാക്കിയിട്ടുണ്ട്.അതിലാണ് കുളി.മറ്റ് പക്ഷികളും ചിലപ്പോൾ കീരിയും വെള്ളം കുടിക്കും.

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ആഹാ😄😄😄😄🙏🙏🙏🐦🐦🐦👍🏻👍🏻👍🏻

  • @BlinkArmy490
    @BlinkArmy49010 ай бұрын

    🙏🙏

  • @sreedevisaseendran5734
    @sreedevisaseendran5734 Жыл бұрын

    നമസ്കാരം ഞാൻ കാക്ക ക്ക് കൊടുക്കാറുണ്ട് ഇലയിൽ ആണ് കൊടുക്കാറ് ജോലിക് പോകുന്നതുകൊണ്ട് ഇല എടുത്തു കളയാൻ പറ്റാറില്ല വെള്ളവും കൊടുക്കാറുണ്ട് 🙏🙏👍👍വളരെ നല്ല വീഡിയോ നന്ദി

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ചാച്ചൂസാൻഡ് കിട്ട്സ് ജി നമസ്തേ

  • @ShobinMathew-fi8xc

    @ShobinMathew-fi8xc

    Ай бұрын

    ❤thanks lottttts thirumeni ❤

  • @bhuvaneswarygopangopan2979
    @bhuvaneswarygopangopan2979 Жыл бұрын

    Veetil Arali chedi natuvalartham?plz.reply🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    👍🏻👍🏻

  • @sukumarvk.vaipurath5032
    @sukumarvk.vaipurath503210 ай бұрын

    Njan എല്ലാ പക്ഷി mrugaadikalkkum കൊടുക്കാറുണ്ട്.മൂന്നുനേരം.പത്തോളം കാക്കകൾ സ്ഥിരമായി വരാറുണ്ട്.കാക്കകൾ രാവിലെതന്നെ വരും.ellaabhakshanavum കൊടുക്കാറുണ്ട്.മിക്ചർ ആണ് അവർക്ക് ഏറ്റവും ഇഷ്ടം.

  • @ragavanrajeevragavanrajeev1270
    @ragavanrajeevragavanrajeev1270 Жыл бұрын

    Good Night Good Video👍❤🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    Thanks for visiting

  • @MN23242
    @MN23242 Жыл бұрын

    👌👌👌👍👍

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    🙏🙏

  • @manimohan3253
    @manimohan3253 Жыл бұрын

    Uppitta choru kaakakku koduthal dosham aano?? Please reply

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    അങ്ങനെയൊന്നുമില്ല നമ്മൾ കഴിക്കുന്ന ഭക്ഷണം കാക്കകൾ കഴിയും

  • @sreekalachadran254
    @sreekalachadran254 Жыл бұрын

    Thanks 🙏🏿 ji

  • @deepakd6451
    @deepakd6451 Жыл бұрын

    Good morning 🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄 🌹🌹🌹

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ദീപക്ക് ജി നമസ്തേ സന്തോഷം

  • @user-fr3xn3in5h
    @user-fr3xn3in5h4 ай бұрын

    Kaka chathu kidakkunadhu kandaal phalam endhaanu

  • @geethas329
    @geethas329 Жыл бұрын

    🙏ഹരിജീ

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ഗീതജ് നമസ്കാരം

  • @VasanthaSuresh246
    @VasanthaSuresh2468 ай бұрын

    തിരുമേനി, കാക്കയ്ക്ക് ഏത് ദിശയിലെയ്ക്കാണ് ഭക്ഷണം കൊടുക്കുക ?

  • @sobhaappuz2134
    @sobhaappuz2134 Жыл бұрын

    Njan eñum kodukkum🥰ennum veetil varum🖤

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ശോഭാജി നല്ലത്

  • @sreekochu340
    @sreekochu340 Жыл бұрын

    Njan innum koduthu kakkaakku food

  • @indirakeecheril9068
    @indirakeecheril9068 Жыл бұрын

    Daily kodukkarund ... innippol ithuvare vannittilla ..😂 hari ji paranjathupole thanneyanu kodukkaru .. Njan only vegitarian aanu ... dog und .. Sani preethikku Shaniyazhcha raavile prathyekam vazhipad cheyyarund

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ഇന്ദിരാ ജി നമസ്കാരം വളരെ സന്തോഷം☺️☺️☺️👍🏻👍🏻👍🏻👍🏻👍🏻😊😊😊🙏🙏🙏🐦

  • @Anilkumar-he3kf
    @Anilkumar-he3kf Жыл бұрын

    🙏🙏🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    അനിൽകുമാർജി നമസ്കാരം സന്തോഷം

  • @kausalyanair7038
    @kausalyanair7038 Жыл бұрын

    Vazha ela kittan illa pathram use cheiyyaamo sir pls reply

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    കൗസല്യ ജി തീർച്ചയായും കാക്കയ്ക്ക് പ്രത്യേകമായി ഒരു പാത്രം തന്നെ കരുതാം☺️☺️🌺🌺 അവയ്ക്ക് ഭക്ഷണം കൊടുക്കണം എന്നതാണ് പ്രധാനം

  • @kausalyanair7038

    @kausalyanair7038

    Жыл бұрын

    🙏

  • @meenabiju536
    @meenabiju536 Жыл бұрын

    ദിവസവും 3നേരവും കൊടുക്കാറുണ്ട് കൃത്യസമയത്തു വന്നു കൊത്താറുണ്ട് 🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    മീനാ Ji വളരെ നല്ലത് സന്തോഷം

  • @neethuwilson5346
    @neethuwilson5346 Жыл бұрын

    Vilakk vach prarthikkumbol kaakka karayunnath nallathano

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    No problem

  • @minnusaji8528
    @minnusaji8528 Жыл бұрын

    😮😀😀 oh I see ,thanks

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    You’re welcome 😊

  • @lalu.slalu.s6275
    @lalu.slalu.s6275 Жыл бұрын

    👍👍👍👍👍

  • @anilak7137
    @anilak7137 Жыл бұрын

    കാക്കകൾക്ക് പണ്ടുമുതലേ രാവിലെ എണീറ്റാൽ ഉടൻ അരി ഇട്ട് കൊടുക്കാറുണ്ട്... പാരമ്പര്യമായി ചെയ്തുവരുന്നതാണ്... പക്ഷെ കുറച്ചു വർഷങ്ങൾ ആയി കാക്കകളെക്കൊണ്ട്വളരെ യധികം മാനസിക ബുദ്ധിമുട്ട് അനുഭവിക്കുകയാണ്... വീടിന്റ മുൻവശം മരങ്ങളിൽ മുഴുവൻ കൂട് വച്ച് മുറ്റം നിറയെ കാഷ്ടിക്കുകയാണ്... കുറച്ചധികം മുറ്റം ഉള്ളത് കഴുകി എനിക്ക് വയ്യാതായി...പടക്കം പൊട്ടിച്ചു., ഒരു കാര്യവും ഇല്ല... മുറ്റത്തേക്ക് നിൽക്കുന്ന മരങ്ങൾ വെട്ടി,.. തഥൈവ... ചെടിച്ചട്ടിയിൽ ഉള്ള ചെറിയ ചെടികളിൽ പോലും വന്നിരുന്ന കഷ്ടിക്കും... ചെടികൾ ഒക്കെ ആസിഡ് വീണപോലെ ആവും... ഇപ്പോഴും രാവിലെ കണി ഇതുതന്നെ... എനിക്ക് ഭ്രാന്ത്‌ പിടിക്കണ പോലെ ആവും.. എന്തെങ്കിലും വഴി ഉണ്ടൊ

  • @girijarajannair577
    @girijarajannair577 Жыл бұрын

    Njangall kazhikkunnathinu munpu anu Kakkakku kodukkunnathu

  • @meenunair8375
    @meenunair8375 Жыл бұрын

    🙏🙏🙏🙏🙏👍

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    👍🏻👍🏻☺️☺️

  • @santhoshsanthu312
    @santhoshsanthu312 Жыл бұрын

    Kakkakku, pathrathil, kodukkamo

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    Yess

  • @petersunil4903
    @petersunil4903 Жыл бұрын

    ♥️♥️♥️♥️♥️ Hi bro namaste 💯♥️🙋👌👍

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    പീറ്റർ സുനിൽ ജി നമസ്കാരം

  • @vyghasujeesh9524
    @vyghasujeesh9524 Жыл бұрын

    നമസ്കാരം sir 🙏🙏. പിതൃക്കൾക്ക് വെച്ച് കൊടുക്കുന്നതി നെ പറ്റി ഒന്ന് പറഞ്ഞു തരാമോ. അതു ചെയ്യുന്നത് തെറ്റാണോ. അങ്ങിനെ വച്ചു കൊടുത്ത ഭക്ഷണം പിന്നെ എന്ത് ചെയ്യണം. അറിയാത്തതു കൊണ്ടാണ്. ബുദ്മുട്ടാവില്ലങ്കിൽ പറഞ്ഞു തരണേ 🙏🙏.

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    പിന്നീട് വീഡിയോ ചെയ്യുന്നതായിരിക്കും

  • @alluvlogs1943
    @alluvlogs1943 Жыл бұрын

    നമസ്കാരം ഗുരു ജി 🙏🙏. വീട്ടിൽ പീരിയഡ് ആയി ട്ടുള്ള ആൾ ഉണ്ടാക്കിയ ഭക്ഷണം കൊടുക്കാൻ പറ്റുമോ അങ്ങനെ ഉള്ളപ്പോൾ കൊടുക്കാൻ പറ്റുമോ. ഒരു സംശയം ആണ്. ദയവായി പറഞ്ഞു തരണേ. 🙏🙏.

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ജി തീർച്ചയായിട്ടും കൊടുക്കാം

  • @MY_ART756
    @MY_ART756 Жыл бұрын

    ഞാനും എന്നും കൊടുക്കാറുണ്ട്.....പൂച്ചയ്ക്കും കൊടുക്കും.....

  • @janjan16rjchh
    @janjan16rjchh Жыл бұрын

    ചിരട്ടയിൽ വെള്ളം വെച്ചാൽ കുടിക്കുന്നതിനിടയിൽ അത് തട്ടി മറിച്ചിട്ടു പോകുന്നത് കാണാറുണ്ട് അതുകൊണ്ട് ബോട്ടിലിൽ വെള്ളം നിറച്ച ശേഷം എവിടെയെങ്കിലും തൂക്കിയിടാൻ ഉദ്ദേശിക്കുന്നു

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    Good

  • @ManojkumarEyyanath-nh3vz
    @ManojkumarEyyanath-nh3vz4 ай бұрын

    ഹരിജി എനിക്ക് ഇടക്ക് ലോട്ടറി അടിക്കാറുണ്ട് അതിശയം എന്ത്ന്നാൽ കാക്ക ലോട്ടറി അടിക്കുന്ന ദിവസം എന്നെ അറിയിപ്പിക്കാറുണ്ട് അടുത്ത് വന്ന് നിർത്താതെ കരയും അപ്പോൾ തീരുമാനിക്കാം സമ്മാനം ഉറപ്പ് ദിവസവും ചോറ് കൊടുക്കാറുണ്ട് കാക്ക എങ്ങിനെയാണ് ലോട്ടറി കിട്ടും എന്ന് അറിയുന്നത് ഒന്ന് പറയാമോ 🙏

  • @ABIN-NRK
    @ABIN-NRK10 ай бұрын

    🙏🙏🙏🙏🙏🙏👍

  • @mayakumari2083
    @mayakumari2083 Жыл бұрын

    🙏🙏🙏sir

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    👍🏻🙏

  • @soniyahappy9299
    @soniyahappy9299 Жыл бұрын

    🙏🙏🙏🥰🌹

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    സോണിയ ജി സന്തോഷം

  • @Sallinisanthosh
    @Sallinisanthosh Жыл бұрын

    🙏🙏🙏🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    🙏🙏😄

  • @Heavensoultruepath
    @Heavensoultruepath Жыл бұрын

    Good topic well said 👍

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    Thank you 🙂 വളരെ നന്ദി ഇപ്പോൾ എവിടെയാണ് കാണുന്നില്ലല്ലോ മിനി ചേച്ചി

  • @divyababu5029
    @divyababu5029 Жыл бұрын

    ഞാൻ എന്നും കൊടുക്കാറുണ്ട് പക്ഷെ ചില സമയത്ത് മോൻ കഴിച്ചതിനു ശേഷം ആണ് കൊടുക്കാറ് ദോഷം ഉണ്ടോ

  • @rohinivenugopal4523
    @rohinivenugopal4523 Жыл бұрын

    🙏🙏🙏🙏🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    നമസ്കാരം രോഹിണി ji

  • @saneeshpa3439
    @saneeshpa3439 Жыл бұрын

    Njan ella jeevajalangalkkum food kodukkarund

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    Good

  • @bijubiju7035
    @bijubiju7035 Жыл бұрын

    ഞാൻ എന്നും പാത്രത്തിൽ വെള്ളം കൊടുക്കാറുണ്ട്. ഇടക്ക് ചോറും കൊടക്കുo. വാഴ ഇലയിൽ.

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ബിജു ജി നമസ്തേ സന്തോഷം

  • @premlalkj1706
    @premlalkj1706 Жыл бұрын

    Periods aayirikyumpol kodukamo

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    തീർച്ചയായും കൊടുക്കാം

  • @omanacu7762
    @omanacu7762 Жыл бұрын

    🙏🙏🙏🙏🙏🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    Thanks

  • @janjan16rjchh
    @janjan16rjchh Жыл бұрын

    മലിന ജലം കെട്ടിക്കിടക്കുന്ന ഒരു കുളം പോലത്തെ ഒരു പറമ്പ് ഉണ്ട് അതിൽ കാക്കയ്ക്ക് ഭക്ഷണം കൊടുത്ത് ഇല കളഞ്ഞാൽ എന്തെങ്കിലും ദോഷമുണ്ടോ .

  • @devootty2847
    @devootty28478 ай бұрын

    എന്റെ അച്ഛൻ കുറെ വർഷങ്ങൾ ആയി കാക്കക്ക് ഭക്ഷണം കൊടുക്കാറുണ്ട്, ഇലയിൽ ആണ് കൊടുക്കാറുള്ളത് ഇപ്പോൾ അച്ഛൻ ഹോസ്പിറ്റലിൽ ആണ്, ഫുഡ്‌ കഴിക്കാൻ കഴിയില്ല, വിളിക്കുമ്പോൾ മൂളുക മാത്രം ഉള്ളൂ, ഒന്നും അറിയുന്നില്ല, മൂത്രം പോകുന്നത് ഒന്നും അറിയുന്നില്ല, ഇതിനൊക്കെ ഒരു മാറ്റം വരാൻ ഒന്ന് പ്രാർത്ഥിക്കണേ 🤝

  • @Ayiravallimedia

    @Ayiravallimedia

    8 ай бұрын

    തീർച്ചയായും അച്ഛൻറെ സർവ്വ രോഗവും ഉടൻ തന്നെ കുറയുന്നതാണ് ...സർവ്വേശ്വരൻ അനുഗ്രഹിക്കും ഉറപ്പ്

  • @PriyaKumari-uu3iz
    @PriyaKumari-uu3iz Жыл бұрын

    Njangal kodukkaarundu….daily🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    പ്രിയ കുമാരി ജി നമസ്കാരം വളരെ സന്തോഷം

  • @ammealeena7997
    @ammealeena7997 Жыл бұрын

    Ela ella pathram

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    അതിനെന്താ ഒരു കുഴപ്പവുമില്ല സന്തോഷം😊😊🐦🐦🙏🙏🙏☺️☺️☺️👍🏻👍🏻

  • @gargianirudhan846
    @gargianirudhan846 Жыл бұрын

    Veettil Akath Annu Kayarum

  • @aparnakrishna4424
    @aparnakrishna4424 Жыл бұрын

    നമസ്കാരം സർ, ഇവിടെ രണ്ടു കാക്കകൾ രാവിലെ യും വൈകുന്നേരം വും വരും ബലി കാക്കകൾ ആണ് ഞങ്ങളെ പുറത്ത് കണ്ടില്ലെങ്കിൽ വാതിൽക്കൽ വന്നു വിളിച്ചു വരുത്തും. ഫുഡ്‌ എന്തെങ്കിലും കൊടുത്താലേ പോകു പിന്നെ വെള്ളം ഒക്കെ വെച്ചു കൊടുത്തിട്ടുണ്ട് പിന്നെ ഇപ്പൊ വരുന്നതും ഫുഡ്‌ റെഡി ആണ് 🙏🏽

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    Good ji

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    വളരെ നല്ലത് അപർണജി

  • @user-ry3gr1xz4v
    @user-ry3gr1xz4v9 ай бұрын

    നന്ദി ഗുരോ

  • @sreevava2648
    @sreevava2648 Жыл бұрын

    പുതിയ സംരഭം തുടങ്ങുന്നതിനുമുൻപ് അതിന്റെ വിജയത്തിനായി ഷേക്‌ത്രപരമായി എന്തെല്ലാം കാര്യങ്ങൾ ചെയ്യണം. അതിനൊരു വീഡിയോ ചെയ്യാമോ

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    തീർച്ചയായും ശ്രമിക്കാം കണ്ണേറ് ദോഷത്തെ കുറിച്ച് ഒരു വീഡിയോ ചെയ്തിട്ടുണ്ട്. അത് ദയവായി

  • @venugopalpillai4393
    @venugopalpillai4393 Жыл бұрын

    നമസ്കാരം 🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    വേണുഗോപാൽജി നമസ്തേ

  • @ashabaiju4137
    @ashabaiju4137 Жыл бұрын

    ശനിയാഴ്ച അന്നം കൊടുക്കാറുണ്ട്🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ആശാ ബൈജു ജി നമസ്കാരം തീർച്ചയായിട്ടും എല്ലാ ദിവസവും കൊടുക്കാൻ ശ്രദ്ധിക്കണം

  • @bhuvaneswarysanjayan5421
    @bhuvaneswarysanjayan5421 Жыл бұрын

    ഞാൻ വേനൽക്കാലമായാൽ എന്റെ അലക്കുകല്ലിൽ പാത്രത്തിൽ വെള്ളം വെക്കാറുണ്ട്. കാക്കമാത്രമല്ല ധാരാളം പക്ഷികൾ വന്ന് വെള്ളം കുടിക്കാറുണ്ട്. കാക്ക അതിൽ മീൻ തല കൊണ്ടിട്ട് വൃത്തികേടാക്കും. കാക്ക ഭക്ഷണം കൊടുക്കുന്നത് നല്ലതാണെന്നറിഞ്ഞതിൽ പിന്നെ കാക്കയെ കാണുമ്പോൾ കൊടുക്കാറുണ്ട്. ഇപ്പോൾ ഏതോ ഒരു പട്ടി പറമ്പിൽ വന്ന് പ്രസവിച്ച് അതും വെള്ളം കുടിക്കാൻ വരുന്നു. പട്ടി പറമ്പിൽ പ്രസവിച്ചതു കൊണ്ട് ദോഷമുണ്ടോ? ഓടിച്ചു കളയാൻ തോന്നുന്നില്ല.

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    😊😊😊🙏🙏🙏🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    പട്ടിക്ക് ഭക്ഷണം നൽകിയാൽ കാല ഭൈരവന്റെ അനുഗ്രഹം ലഭിക്കുമെന്ന് പറയപ്പെടുന്നു. But personally bad experience indaayittund

  • @bhuvaneswarysanjayan5421

    @bhuvaneswarysanjayan5421

    Жыл бұрын

    ഓടിച്ചു കളഞ്ഞേക്കാം.

  • @janjan16rjchh
    @janjan16rjchh Жыл бұрын

    മാംസാഹാരം കാക്ക കഴിച്ചാൽ എന്ത് ദോഷമാണ് ഉണ്ടാവുക . മാംസ ആഹാരം കഴിച്ച് അതിൻറെ ബാക്കി ഭാഗം പൂച്ചകൾ കഴിക്കുമ്പോൾ കാക്കയും കൂടെ വന്ന് കഴിക്കുന്നത് കാണാം

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    വലിയ ദോഷങ്ങൾ ഒന്നും തന്നെ ഇല്ല എന്തിരുന്നാലും കാക്കകളെ പൂർവികരായി സങ്കൽപ്പിച്ച് അതിന് ഒരു ഈശ്വര്യത്വം കൽപ്പിക്കുമ്പോൾ മാംസാഹാരം കൊടുക്കുന്നത് ഒഴിവാക്കണം

  • @shymaanu2138
    @shymaanu2138 Жыл бұрын

    ഞാൻ എന്നും രാവിലത്തെ ഭക്ഷണം എന്നും കൊടുക്കാറുണ്ട് ഞങ്ങൾ കഴിക്കുന്നതിന് മുൻ മ്പ് വെള്ളവും അതിന്റെ കൂടെ വെയ്ക്കാറുണ്ട് അതിന്റെ ഇലചിപ്പോൾ കാക്ക കൊത്തി കൊണ്ടുപോകും ചിലപ്പോൾ അത് അവിടെ തന്നെ കാണും ഞാൻ വേയ്സ്റ്റ് ബക്കറ്റിൽ വെയ്ക്കും അത് കുഴപ്പമാണോ ഞങ്ങൾ സിറ്റിയിലാണ് താമസിക്കുന്നത് ഈ കാര്യങ്ങൾ പറഞ്ഞ് തന്നതിന് ഹരിജിയ്ക്ക് വന്ദനം🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️🌹🌹🌹🌹🌹🏵️🌺🌷✨️🪴💮🌳

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ഒരു പ്രശ്നവുമില്ല☺️☺️🌺🌺👍🏻👍🏻കാക്കയുടെ വിശപ്പ് മാറണം എന്ന ഒറ്റ വിഷയമേ ഉള്ളൂ☺️☺️☺️👍🏻

Келесі