കുഞ്ഞിന്റെ വാ വലുതാണ് കഷണ്ടി ഉണ്ട് 🙄🙄🙄

Ойын-сауық

Пікірлер: 181

  • @jo..9434
    @jo..94342 ай бұрын

    സത്യം പറഞ്ഞാൽ husband and wife കുഞ്ഞ് മാത്രം ഉള്ളതാ നല്ലത് എന്നാണ് എൻ്റെ അഭിപ്രായം.. വീട്ടുകാരുടെയും നാട്ടുകാരുടെയും വർത്തമാനം കേൾക്കണ്ടല്ലോ.. ഞാൻ ipo അനുഭവിക്കുന്നു

  • @anjuajesh1609
    @anjuajesh16092 ай бұрын

    it's true. ഞാനും ഇതേ അവസ്ഥയിലൂടെ കടന്നുപോയി കൊണ്ടിരിക്കുന്നു. മൂത്ത കുട്ടി മെലിഞ്ഞിട്ടായിരുന്നു ഇളയ കുട്ടിയും same മെലിഞ്ഞിട്ടാണ് ഞാനോ 87kg . പിന്നെ പറയണോ എത്രയോ പേര് പറഞ്ഞിട്ടുണ്ട് കുഞ്ഞിന് കൊടുക്കാതേ നീയാണോ കഴിക്കുന്നേ എന്ന്. ആദ്യത്തെ കുട്ടിയുടെ സമയത്ത് ഞാൻ കരഞ്ഞിട്ടുണ്ട് ഇപ്പോ ഞാൻ പോയ് പണി നോക്കാൻ പറയും. അവൾക്ക് ഒരു അസുഖവും ഇല്ല നല്ല active ആണ് ഒരോ പ്രായത്തി ചെയ്യണ്ടതും അത് അവൾ അപ്പോൾ തന്നെ ചെയ്യുന്നുണ്ട്. പിന്നെന്താ വേണ്ടത് എന്ന് ചോദിക്കാറുണ്ട്. അപ്പോ അവര് പറയും എന്നാലും കുറച്ച് കൂടി തടി വേണമായിരുന്നു എന്ന് .

  • @user-ry3pi8to8h

    @user-ry3pi8to8h

    2 ай бұрын

    Ente avasthayum same aanu....ente mol melinjittnu....eppo 18months aayi....9.2kg ullu....entha kunju ksheeenichirikkunathu..... vaccination nu pokumbo dr weight check cheythy kuzhappamillannu paranjalum kanunnavarkkanu buddimuttu...njanum eppo mind cheyyarilla

  • @thasnilatheef5233

    @thasnilatheef5233

    Ай бұрын

    Enta mole 15 month aayi 8 kg ollu

  • @lekha432
    @lekha4322 ай бұрын

    എന്റെ മൂന്നാമത്തെ കുട്ടി നീല ഉടുപ്പിട്ടാ വാവേ പോലെ ആയിരുന്നു. ഇപ്പോൾ 16വയസായി ഇപ്പോൾ കണ്ടാൽ slim ആണ്. കുഞ്ഞുങ്ങൾ ഇപ്പോൾ തടിയൊക്കെ വേണം.

  • @poojaprahlad
    @poojaprahlad2 ай бұрын

    Achu chechi I like the way you talk❤

  • @mariyadesignerstudio3538
    @mariyadesignerstudio35382 ай бұрын

    Ningel parajathu correct aane. Enik baby ullath konde job nu povan pattunnilla. Baby ku 11 month aayi. Dubayil aane. Povan pattatha konde nalla tension aane pne baby koode erikunna konde happy um aane. Njan oru BSC fashion designer aane

  • @mariyadesignerstudio3538
    @mariyadesignerstudio35382 ай бұрын

    കുഞ്ഞിന് എത്ര month ആയി

  • @D_H261hasna
    @D_H261hasnaАй бұрын

    സത്യം ആണ് നിങ്ങൾ പറഞ്ഞത്.... ഓരോരുത്തർക് ഓരോ അപിപ്രായം ആയിരിക്കും... ചില സമയം ദേഷ്യം വരും ബോഡി ഷൈമിങ് കേൾക്കുമ്പോ

  • @raseenafakrudheen7043
    @raseenafakrudheen70432 ай бұрын

    Achu chechi super ann pinne two vavas super pinne chechi❤

  • @shadiyathouseef1612
    @shadiyathouseef16122 ай бұрын

    Ente molkk ippo 10 month starting aanu... Pakshe weight 6.500 ullu... Pakshe avalum active aanu... Eneettu swantham aayi nilkkuvokke cheyum

  • @sreelakshmi6135
    @sreelakshmi61352 ай бұрын

    Good reply 👍🏻🥰❤

  • @joemonbarnabas1638
    @joemonbarnabas1638Ай бұрын

    Cute babies 😍😘😘😘😘😘😘😘

  • @arunimam6287
    @arunimam62872 ай бұрын

    Nila baby sherikum chettne pole thnne 😍🥰

  • @Sahalatheworld
    @SahalatheworldАй бұрын

    Othiri ishtta ningale❤❤❤

  • @olivefashions6244
    @olivefashions62442 ай бұрын

    Chechi molu weight undekilum food koduku to ellenkil molku pallu vannalum chavakkan bhudhimuttanu Aadhyam loos consistency koduthu pathiye tight aaki koduvaa breast milk maathram aaya molku athyAvasyam Venda calcium iron eth ellam kittathe aavum molu weight vechotte athineparayunnavar parajotte chechi

  • @syanajohn5174
    @syanajohn51742 ай бұрын

    Nammal alle nammude makkale valarthunnathu. So avoid all stupid questions .

  • @aadhiisworld9430
    @aadhiisworld94302 ай бұрын

    ഇങ്ങനെ കുറെ എണ്ണം ഉണ്ട് എല്ലായിടത്തും . Adhokke ഓരോരോ കുഞ്ഞുങ്ങളുടെ ശരീര പ്രകൃതം ആണ് തടിക്കുന്നതും meliyunnathum. ഞാനും ഇതുപോലുള്ള അവസ്ഥ നേരിട്ടിട്ടുണ്ട് നേരിടുന്നുണ്ട്.

  • @user-kr4nn4fo4p
    @user-kr4nn4fo4p2 ай бұрын

    പറയുന്നവർ എന്തും പറഞ്ഞോട്ട് ചേച്ചി നിങ്ങൾ നിങ്ങളുടെ കാര്യം നോക്കുക ഇതിനൊക്കെ മറുപടി .കൊടുത്താൽ അതിനേ കാണൂ നേരം😮

  • @GreeshmaVasu-pk4mr
    @GreeshmaVasu-pk4mr2 ай бұрын

    ചേച്ചി sooooooper

  • @AbdulKareem-gw5xx
    @AbdulKareem-gw5xx2 ай бұрын

    എനിക്ക് നിങ്ങളോ ഒത്തിരി ഇഷ്ട്ടാ ❤❤❤പറയുന്നവർ പറയട്ടെ നിങ്ങൾ അതൊന്നും മൈൻഡ് ചെയ്യണ്ട

  • @Salusalini839
    @Salusalini8392 ай бұрын

    ഇല ബേബി &നില ബേബി നല്ല രസമായിരിക്കും അല്ലേ ❤❤😘😘😘

  • @adarshkasinath9373
    @adarshkasinath93732 ай бұрын

    Cute babies ❤❤❤❤

  • @user-br7uz7lq9u
    @user-br7uz7lq9uАй бұрын

    ഞാൻ ഒരുപാട് കേട്ടിട്ടുണ്ട് വലിയ മോൻ മെലിഞ്ഞിതാർനു ആ ടൈം നാട്ടുകാർ & വീട്ടുകാർ തെണ്ടികൾ ( വിളിക്കാൻ ആഗ്രഹം ഉണ്ടായിട്ടല്ല വിളിച്ചു പോവും ) പറയുമായിരുന്നു കുട്ടിക് ഒന്നും കൊടുക്കില്ല എല്ലാം ഞാൻ ആണ് കഴിക്കണത് എന്ന് . ഇപ്പോ ചെറിയമോൻ ഉണ്ടായി അവൻ 4 year ആയി അവൻ നല്ല chubby ആണ് എപ്പോ എന്താ പ്രശ്നം എന്ന് വെച്ച അവൻ ഞാൻ ഒരുപാട് food കൊടുത്തിട്ടാണ് എങ്ങനെ ആയത് എന്നാണ് എല്ലാരും പറയണത് . Parayu guys njn enthu cheyyanam

  • @abhiramimohandas8256
    @abhiramimohandas82562 ай бұрын

    Pavam nalla kunjavaya... Enikk othiri ishtta❤❤❤❤❤

  • @akhilaanikuttan4444
    @akhilaanikuttan44442 ай бұрын

    Paranjath aellam correct🔥❤️❤️

  • @samsami3349
    @samsami33492 ай бұрын

    കുറെ പേര് പറയാൻ ആഗ്രഹിക്കുന്നു കാര്യങ്ങൾ നിങ്ങൾ രണ്ടു നന്നായി അവതരിപ്പിച്ചു 👏🏼... ❤

  • @ArunimaRaju-vu9jv
    @ArunimaRaju-vu9jv2 ай бұрын

    Nalla nathoone kitty athum twins it's greate ith pole chechi aniyathimare kettiya veetil kittiyal nthoru rasama❤

  • @VishnuPriya-ip5el
    @VishnuPriya-ip5el2 ай бұрын

    Good 😊

  • @akhilarahul4842
    @akhilarahul48422 ай бұрын

    Chechii nila baby kku eyebrows ezhuthi pottu thotta oru pic idumo plz😊😊❤❤

  • @rajimol1321
    @rajimol13212 ай бұрын

    ❤❤❤nallakuttikal

  • @maryjasminett1512
    @maryjasminett15122 ай бұрын

    ❤❤ good video... Good message to society 👍🏻👍🏻👍🏻

  • @thusharathulasi3937
    @thusharathulasi39372 ай бұрын

    Good message to the society

  • @sreelekshmisreelekshmi9209
    @sreelekshmisreelekshmi92092 ай бұрын

    തക്കുടു baby❤🥰

  • @athifacm5392
    @athifacm53922 ай бұрын

    Good reply❤ ingne kuttam paranjal samaadanm kittunna chila teams ind.... Mind cheyyanda

  • @SunithaSajith-mj8wg
    @SunithaSajith-mj8wgАй бұрын

    അവർ active ആണെന്ന് പറയുമ്പോൾ കുഞ്ഞാവ നോക്കുന്നത് കണ്ടോ❤❤❤❤

  • @anamikac2545
    @anamikac25452 ай бұрын

    Keep going ❤👍

  • @bijo3494
    @bijo34942 ай бұрын

    Cute babies..

  • @jinuvarghese6706
    @jinuvarghese67062 ай бұрын

    Paranjathellam correct👌

  • @GreeshmaAmmu-xm7nn
    @GreeshmaAmmu-xm7nn2 ай бұрын

    Unniki ethra month ayi chechii

  • @bettybinu36
    @bettybinu362 ай бұрын

    Thakkudu vavee ummaaa

  • @SalusappuSalusappu-ro4sw
    @SalusappuSalusappu-ro4sw2 ай бұрын

    Masha Allah 🥰😘💋 love you baby

  • @aleenafernandez220
    @aleenafernandez2202 ай бұрын

    Achu de sound kettappo pazhaya big bossile Remyade sound pole thonni...

  • @AG-gj7ie
    @AG-gj7ie2 ай бұрын

    Njan janich oru 3 vayas varem ithpola gundu kutty arnu❤...ipo onangi ahn erikune...🥴orupad bakshanm kazhichitum sheriyavnilla..

  • @ardhra9261
    @ardhra92612 ай бұрын

    Nalla thakkudukuttan 😘😘 kunjine kanan vendiya najn video kaanunnath

  • @RaseenanizamRaseena
    @RaseenanizamRaseena2 ай бұрын

    കുഞ്ഞിന് എത്രമാസം ആയി

  • @karthika1479
    @karthika1479Ай бұрын

    Sathyathil inganullavarkkulla marupadi aanu ningalde kuttikal... Randuoerem kaanumbol thannee ariyaam healthy aanu ennu... Bt shareera prakrithy aanu athu.. Ente molu cheruthaanu ennu paranju ippoluk. Orupaad kekkunnund... Molkkippo 9 month start aayitte olluu weight okke nannaayund aalillaa... Ororutharu parayumbo sankadam varum.. Ippo abroad aayathykond onnum kelkkendi varunnillaa... Nammada naadangana kashttam thanne🙏

  • @sadiarahim9542
    @sadiarahim95422 ай бұрын

    Allam correct ane parenjathe❤

  • @user-rt9dj5zq4h
    @user-rt9dj5zq4h2 ай бұрын

    Super baby ies

  • @remyaachu7333
    @remyaachu73332 ай бұрын

    ❤❤❤❤

  • @ShahanaShahanappi
    @ShahanaShahanappi2 ай бұрын

    Masha allah✨cute babies🫰🏻

  • @ishwaryadb
    @ishwaryadb2 ай бұрын

    Relatable situation in life.. thanks for doing this video

  • @bijinamk4699
    @bijinamk46992 ай бұрын

    Thadide karyam ningal paranjath crct aan njan orupaad kettittund marupadi paranj ente vayil vellam theerannallathe avarkk neram veluthittilla🥶🥶🥶

  • @shabnamry2837
    @shabnamry28372 ай бұрын

    Vishamikanda parayunavar paranottaya arogayavum ayasuvum undayamathiyi kunnugalukku daivathinettayum anugrahavum

  • @wonderofaadamz6652
    @wonderofaadamz6652Ай бұрын

    ഈ ഒരു അവസ്ഥ നിരന്തരമായി നേരിടുന്ന ഒരു വ്യക്തിയാണ് ഞാൻ എൻറെ മോനെ ഒന്നര വയസ്സായി എന്നാലും അവൻ സ്ലിമാണ് പിന്നെ അതുപോലെ തന്നെ അവന് കുറച്ച് ഹൈറ്റും കുറവാണ് പക്ഷേ മറ്റുള്ള മക്കളെ കമ്പയർ ചെയ്തിട്ട് എപ്പോഴും എല്ലാവരും ചോദിക്കും ഇതിനൊന്നും കൊടുക്കാറില്ലേ നിങ്ങൾ അച്ഛനും അമ്മയും നല്ല ഹൈറ്റും തടിയൊക്കെ ഉണ്ടല്ലോ എന്നിരുന്നാലും നിങ്ങളുടെ പോലെയല്ലല്ലോ കുട്ടി എന്നൊക്കെയുള്ള ചോദ്യങ്ങൾ കേട്ട് കേട്ട് ഇപ്പോൾ അത് മൈൻഡ് ചെയ്യാറില്ല

  • @karthikasundaran3429

    @karthikasundaran3429

    Ай бұрын

    എൻ്റെ മോനും... എൻ്റെ ഒരു അഭിപ്രായത്തിൽ ആഹാരം നന്നായി കഴിക്കുന്ന കുട്ടികൾ ആണ് ശരീരം വയ്ക്കുന്നത് എന്നാണ്..കഴിക്കുന്നതിൻ്റെ അളവ് അനുസരിച്ചാണ് weight കൂടുന്നതും കുറയുന്നതും....എൻ്റെ മോന് ഞാൻ 6 മാസം വരെ breast feed മാത്രം ആരുന്നു്...അത് കഴിഞ്ഞപ്പോ എന്ത് കൊടുത്താലും അവൻ കഴിക്കില്ല..കുത്തി കയറ്റി ഞാൻ കൊടുക്കാറില്ല..ഇപ്പൊ 10yrs aayi still slim..pakshe ദൈവത്തിൻ്റെ അനുഗ്രഹം കൊണ്ട് ഇന്ന് വരെയും അവനെയും കൊണ്ട് ഞാൻ ഹോസ്പിറ്റലിൽ admit ആയിട്ടില്ല..

  • @nadiyanoufal3859
    @nadiyanoufal38592 ай бұрын

    Sthym anu chechi ..aggany parayunnavorkkyy undd ...athokkyy vittykkuu

  • @pularimohan1830
    @pularimohan1830Ай бұрын

    Babys ❤❤❤

  • @MeeraMeerasijo
    @MeeraMeerasijo2 ай бұрын

    Enik chechiyude family orupad ishttaman chechide name thanneya ente veettile name achu ❤❤❤❤❤

  • @barshadasan7970
    @barshadasan79702 ай бұрын

    ❤❤❤

  • @vishnupriyamanoj2988
    @vishnupriyamanoj29882 ай бұрын

    ❤❤❤🥰😍😍

  • @asharania6244
    @asharania62442 ай бұрын

    ❤❤

  • @Achuzcrafts
    @AchuzcraftsАй бұрын

    Good video

  • @kutteezzzz8781
    @kutteezzzz87812 ай бұрын

    👍👍👍

  • @vidyaraju8401
    @vidyaraju84012 ай бұрын

  • @Neenu_A
    @Neenu_A2 ай бұрын

    👏🏻👏🏻👏🏻

  • @ArunimaRaju-vu9jv
    @ArunimaRaju-vu9jv2 ай бұрын

    Nice conduct guys❤ Oh rand vavakalum omanakuttikal aane I love them❤

  • @bijijoy4918
    @bijijoy4918Ай бұрын

    sathyam

  • @susangeorge4310
    @susangeorge4310Ай бұрын

    എന്റെ മോൾക്ക് ഉണ്ടായപ്പോ മുതൽ ഒരു അസുഖം ഉണ്ട്. അത് മാറില്ല പക്ഷേ മാനേജ് ചെയ്യാൻപറ്റും. ഞങ്ങൾ abroad ആണ്. ഞാനും ഹസ്ബൻഡും കുഞ്ഞും മാത്രേ ഉള്ളൂ ഇവിടെ .അവൾ ഉണ്ടായി ഉടനെ 2 weeks nicu ആർന്നു. അങ്ങനെ ഇരുന്നപ്പോൾ പോലും വീഡിയോകൾ ചെയ്തപ്പോൾ വീടുകാർ വരെ പറയുമായിരുന്നു കുഞ്ഞ് കറുതത്ത എന്ന് . 😢. പിന്നെ തല ഉരുട്ടണം മൂക്ക് നീട്ടണം എന്നുള്ള ഉപദേശം ഞാൻ ഒന്നും ചെയ്തില്ല . അവളെ കണ്ടാൽ ഒരു മനുഷ്യ കുഞ്ഞ് പോലെ തന്നെ ആണ് . ആ കുഞ്ഞിന്റെ അസുഖം പോലും ആരും consider ചെയ്യാറില്ല

  • @ansinahas5363
    @ansinahas53632 ай бұрын

    Sathyam 😅

  • @Xcc946
    @Xcc946Ай бұрын

    സത്യം

  • @deeparajan4986
    @deeparajan49862 ай бұрын

    Postpartum anubhathe kurichu video cheyyo.

  • @aswathymuralidharan5959

    @aswathymuralidharan5959

    2 ай бұрын

    Already cheythitundada

  • @deeparajan4986

    @deeparajan4986

    2 ай бұрын

    Ella vidrosum kaanan sremikarund. Miss ayitundakum. Njan pregnant aayapol thott shorts kanduthudagiytha🌹

  • @ardhra9261
    @ardhra92612 ай бұрын

    Kunjintr videos iduvo

  • @HasnaAshik-om9dr
    @HasnaAshik-om9drАй бұрын

    എൻ്റെ വലിയ മോൾ teere Wight ഉണ്ടായിരുന്നില്ല.... ഇപ്പൊ സെക്കൻ്റ് baby കുറച്ചു വെയിറ്റ് ഉണ്ടു എൻ്റെ അഭിപ്രായത്തില്....but ഇപ്പൊ എല്ലാവരും പറയും സെക്കൻ്റ് baby wait ഇല്ലാന്ന് 😅😅😅😅😅നാട്ടുകാരും വീട്ടകാരും paladum പറയും മൈൻഡ് ചെയ്യണ്ട

  • @resmirs4688
    @resmirs46882 ай бұрын

    Entamme aa kunjuuuuu odichadi kalichu thudangumpol ee vannam okke balloon pottumble pokum. Ellam koode kannuvaykkalle athine ❤❤❤❤

  • @parvathisudheesh9542
    @parvathisudheesh95422 ай бұрын

    കുഞ്ഞുങ്ങൾക്ക് എത്ര മാസം ആയി, എന്റെ മോൾക്ക് 7 month കഴിഞ്ഞു മൂക്ക് എടുത്തു കുളിപ്പിച്ചില്ല എന്ന് ഇപ്പഴും ചിലരൊക്കെ പറയും

  • @resmirs4688

    @resmirs4688

    2 ай бұрын

    What

  • @butterfly.4545

    @butterfly.4545

    2 ай бұрын

    😮

  • @jesnashaheer318
    @jesnashaheer3182 ай бұрын

    👌😂

  • @meerabinuraj9058
    @meerabinuraj90582 ай бұрын

    കഷ്ട്ടം.. കുട്ടികളെ compare ചെയുന്ന കൂറ മനസ് വല്ലാത്ത ജാതി മനസ്....

  • @ponnoos9461
    @ponnoos9461Ай бұрын

    വണ്ണം വെക്കാനുള്ള നല്ലൊരു പ്രോഡക്റ്റ് ഉണ്ട് വേണോ 100%ഓർഗാനിക് ആണ്

  • @inshanishu4029
    @inshanishu4029Ай бұрын

    എന്റെ mon നല്ലോണം തടി ഉണ്ടായിരുന്നു. Delivery സമയത്ത് 3k ആയിരുന്നു. പിന്നെ അവൻ തൂക്കം കൂടി.1വസ്സ് ആകുനമുന്നേ 11arakg ആയി. അവൻ മുളപ്പാൽ മാത്രേ കുടിച്ചിട്ടൊള്ളു. ഇപ്പോ 1വയസ്സ് അവന്റെ തടി എവിടെ പോയി അറിയില്ല 😢

  • @shermishanu4029
    @shermishanu40292 ай бұрын

    Nila sundarimaniyanu ila kolilanalaa avalum sundariyanuu

  • @sreekuttyss3003
    @sreekuttyss30032 ай бұрын

    Enikum e prayathil kunjund.

  • @sreekuttyss3003

    @sreekuttyss3003

    2 ай бұрын

    Ente kunjineyum engane parayarund ezhayunilla.pidichirithiyal erikun

  • @anjua32
    @anjua322 ай бұрын

    Le kunjumanees: enna njngakk ooro mike koode porattee😂😂😂

  • @user-mx2iw5fq7v
    @user-mx2iw5fq7vАй бұрын

    Entey molek 3 vayas avunnu avalk kanam illan paranj eppolum njan kelkunnund thirich paranj maduthu alukaludey vaya mudan pattilathond njan eppo sredhikunilla

  • @rasheerahi6387
    @rasheerahi6387Ай бұрын

    കുഞ്ഞുങ്ങൾക്ക് താടിയുള്ളതും ഇല്ലാത്തതും അവർ ഹെൽത്തി ആണോ അല്ലയോ എന്ന് പറയാൻ കഴിയില്ല അവരുടെ മന്ത്സ് അനുസ്സരിച്ചു വെയിറ്റ് നോക്കിയാൽ മതി അത് കറക്റ്റ് ആണെങ്കിൽ ഒരു കുഴപ്പവുമില്ല

  • @Adharsh661
    @Adharsh6612 ай бұрын

    4:08

  • @VaishuVaishu-cu8ho
    @VaishuVaishu-cu8hoАй бұрын

    Ent molu engne ayirunnu😊😊😊

  • @minnuponnu6449
    @minnuponnu6449Ай бұрын

    എന്റെ അമ്മായിഅമ്മ എന്റെ മോനെ നോക്കിപ്പറയും പെൺകുട്ടികളുടെ മുഖമാണെന്ന്, എന്റെ husine പോലുമയും ഇല്ലന്ന് ആരെപോലെയാവും എന്നൊക്കെ

  • @SandraMinnu
    @SandraMinnu2 ай бұрын

    ❤️❤️❤️❤️

  • @danysdays

    @danysdays

    2 ай бұрын

    ❤❤❤

  • @utubeuser6394
    @utubeuser63942 ай бұрын

    But joliku pokunathu thannae annu better

  • @user-ss2vn9kj6m
    @user-ss2vn9kj6m2 ай бұрын

    athu kondu kunjugale munnil nirthi video idathirikuka kunjinte nallathinu veandi paranje aane eante molk vannamund Mon melinjathum

  • @Nandhussworld
    @Nandhussworld2 ай бұрын

    Jolide karaythil correct

  • @jafara1656
    @jafara16562 ай бұрын

    Mol ethra ya weight?

  • @devikadev6697

    @devikadev6697

    2 ай бұрын

    60kg

  • @manjusreejeshmanju7474
    @manjusreejeshmanju74742 ай бұрын

    എ െൻ്റ ദൈവമേ ഈ കുഞ്ഞിപി േള്ളരയു० വെറുതെ വിടത്തില്ല േല്ലാ ചില ജന്മങ്ങൾ എന്ത് കഷ്ടം 🙆🙆

  • @sushysvivek4395
    @sushysvivek4395Ай бұрын

    Njn 5mnth pregnant 🤰 annu

  • @shamnafavas6275
    @shamnafavas62752 ай бұрын

    Ente monum Nalla thadiyundayinnudoo illarumm 3month ayaa ente monee 6masayoo ennn Pinneed Eppo muttkuthan thudaghiyappol nallamm melinju Thadiyill onnumm illadooo

  • @shazadvlog4108
    @shazadvlog4108Ай бұрын

    കുട്ടികളെ മാതാപിതാക്കളെ പോലെയിരിക്കും കൂടുതലും മക്കൾ ജനിക്കുന്നത്

  • @josephkoottala8741
    @josephkoottala87412 ай бұрын

    Kunginte pic aarem kanikkanda. Kannu tattum. Pandulla aalkar parayunnath.

  • @user-vx1ol7tc7q
    @user-vx1ol7tc7q2 ай бұрын

    Nalla reethiyil react cheyyanam sathyabhamayae ellarum kottam paranj pakshe ivaroke parayunathum oru body shaming anenn manasilakaan ulla kazhuv ilae🤣

  • @ganga5273
    @ganga5273Ай бұрын

    കുഞ്ഞിന് വണ്ണം വേണം അത് കാണാനും ഭംഗി ആണ്

  • @jessybenny7175
    @jessybenny7175Ай бұрын

    അങ്ങനെ ആളുകൾ പലതും പറയും. ആരുടെയും വാ അടപ്പിക്കാൻ പറ്റില്ല. പോകാൻ പറ ചേച്ചി അവരോട്

  • @god-dm4ri
    @god-dm4ri2 ай бұрын

    😂𝒌𝒂𝒍𝒂𝒌𝒊 𝒎𝒂𝒓𝒖𝒑𝒂𝒅𝒚

  • @shahanaameen415
    @shahanaameen4152 ай бұрын

    മൈ ബേബി ഇതിപോലെ ആയിരുന്നു 6വയസ് ആയി

Келесі