മാസില്ല, ഡാന്‍സില്ല; അതിമനോഹരം ലാപത ലേഡീസ് ​| Laapataa ladies | Kiran Rao

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS: apps.apple.com/us/app/manoram...
Android: play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 299

  • @user-hn5qr7rw7c
    @user-hn5qr7rw7cАй бұрын

    12th fail പോലെ വലിയ വിജയം ആകേണ്ടിയിരുന്ന മനോഹരമായ സിനിമ ❤

  • @1752-vph

    @1752-vph

    Ай бұрын

    Mass വേണം

  • @SJ-yg1bh

    @SJ-yg1bh

    Ай бұрын

    Far better than 12 th fail🙏🏼

  • @harikrishnanps8938

    @harikrishnanps8938

    Ай бұрын

    Vijayichu

  • @user-gw1fj7nc8h

    @user-gw1fj7nc8h

    Ай бұрын

    Bollywood veraa level

  • @Tips005

    @Tips005

    25 күн бұрын

    🎉

  • @geetagopinath515
    @geetagopinath515Ай бұрын

    ഈ ഭൂമിയിൽ ഇപ്പോഴും നന്മയുള്ള മനുഷ്യർ ഉണ്ടെന്നുകാണിക്കുന്ന മനോഹരമായ സിനിമ.

  • @thamarajohn3845

    @thamarajohn3845

    Ай бұрын

    Super cinema. Anikku sathyajithray orma vannu.njan valare apoorvamayittanu tv yil cinema kanunnathu.Nalla cinemayanu.

  • @shamshamju1615
    @shamshamju1615Ай бұрын

    Ente ponno..story ....visuals ....song....bgm... casting.... direction....ellam ore poli...

  • @AsnaAjmal-hi7mr
    @AsnaAjmal-hi7mrАй бұрын

    ഞാൻ കണ്ടൂ. നല്ല സിനിമ ആണ്. സ്ത്രീകൾക്ക് ഒരു motivation കൂടി ഈ movieyil കാണാം.

  • @haslinclement619

    @haslinclement619

    Ай бұрын

    എന്നാലീ സിനിമ മാറേണ്ടവർ കാണുമെന്ന് ഒരു ഉറപ്പുമില്ല

  • @yourtumblrchill3900
    @yourtumblrchill3900Ай бұрын

    ഞാൻ നിരവധി സിനിമകൾ കണ്ടു, പക്ഷേ ഈ സിനിമ എൻ്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ലാത്ത ഏറ്റവും മികച്ചതാണ് ❤❤❤❤❤❤

  • @mashoodabdullah
    @mashoodabdullahАй бұрын

    വളരെ നല്ല സിനിമ .. എന്തായിരിക്കും ക്ളൈമാക്സ് എന്ന് ഒരു ജിജ്ഞാസ ഉണ്ടാക്കി .. അഭിനയിച്ച നടീനടന്മാരുടെ പ്രകടനം എല്ലാവരും ഒന്നിനൊന്നു മെച്ചം ..

  • @g11akshaypeteraugustine94
    @g11akshaypeteraugustine94Ай бұрын

    ഇന്ത്യയിലെ സ്ത്രീകൾ മാതൃകയാക്കേണ്ട രണ്ട് കഥാപാത്രങ്ങൾ Manju Maai, Pushpa(Jaya)

  • @Vishnugnair-oj9sw
    @Vishnugnair-oj9swАй бұрын

    ഇതിലെ ഓരോ ചെറിയ സന്തോഷം തരുന്ന നിമിഷങ്ങളും മഞ്ജു മായിയുടെ ശക്തമായ നിലപാടുകളും ഒക്കെ റിപ്പീറ്റ് അടിച്ചു കാണാൻ തോന്നുന്ന തരത്തിലുള്ള ലളിതവും സുന്ദരവുമായ സിനിമ. പ്രത്യേകിച്ചും ക്ലൈമാക്സ് ഒക്കെ, മനസ്സിൽ സ്പർശിക്കുന്ന പ്രകടനം . ഇതിൽ എടുത്ത് പറയേണ്ട മറ്റൊരു പ്രകടനം ഇൻസ്പെക്ടർ ശ്യാം മനോഹർ ആയി വന്ന രവി കിഷൻ്റെ പ്രകടനമാണ്. അവസാനം വരെ കൈക്കൂലിക്കാരനായി പോലീസുകാരനായി നിന്നിട്ട് അവസാനം ഒരു കിടിലൻ പ്രകടനം ഉണ്ട് 🔥 അങ്ങനെ മൊത്തത്തിൽ ജയയും ഫൂലും ദീപകും ഗുഞ്ചനും അമ്മയും അമ്മൂമ്മയും ഒക്കെ നമ്മുടെ ആരൊക്കെയോ ആണെന്ന് തോന്നിപ്പിക്കുന്ന പ്രകടനം കൊണ്ട് മനസ്സു നിറച്ച സിനിമ ❤

  • @dreamhunter2973
    @dreamhunter2973Ай бұрын

    One of the best Hindi films of 2023.

  • @manishsuresh4996

    @manishsuresh4996

    Ай бұрын

    2024

  • @vinod.p.lvinodpl4061

    @vinod.p.lvinodpl4061

    Ай бұрын

    @dreamhunter2973 all time

  • @vinodappukutan2961
    @vinodappukutan2961Ай бұрын

    നല്ല സിനിമ, കുറെ അവാർഡ് വാരി കൂട്ടും, police ഇൻസ്‌പെക്ടർ ayi അഭിനയിച്ച നടൻ super acting

  • @ajeshmonk3179

    @ajeshmonk3179

    Ай бұрын

    നമ്മുടെ സായിkകുമാർ പോലെ ലുക്ക്

  • @sudersanpv4878

    @sudersanpv4878

    20 күн бұрын

    രവി കിഷൻ. ഭോജ്പുരി സിനിമയിലെ സൂപ്പർസ്റ്റാറാണ്. പോലീസ് ഓഫീസറെ Brilliant ആയി അവതരിപ്പിച്ചു

  • @jithin.a.tharakan761

    @jithin.a.tharakan761

    8 күн бұрын

    @@sudersanpv4878👍👍👍👍👍👍👍👍👍

  • @kvshobins9820
    @kvshobins9820Ай бұрын

    ഹോ ഈ പടം തിയറ്ററിൽ എങ്ങനെ പൊട്ടി 🙆‍♂️🙆‍♂️🙆‍♂️👌👌👌👌👌 പൊളി പടം

  • @ms4848
    @ms4848Ай бұрын

    ഞാൻ ഇന്നേവരെ കണ്ട ബോളിവുഡ് സിനിമകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഹാപ്പി എൻഡിങ് മൂവി. ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ സാമൂഹിക അസന്തുലിതാവസ്ഥയും സ്ത്രീകൾ നേരിടുന്ന അതികഠിനമായ സാമൂഹിക കുടുംബ സാമ്പത്തിക വിവേചനവും . സ്വന്തം ഭർത്താവിൻറെ പേര് പോലും ഉച്ചരിക്കാൻ പാടില്ലെന്ന് പഠിപ്പിക്കുന്ന സാമൂഹിക ചുറ്റുപാടുകളും. വിദ്യാഭ്യാസമല്ല കുടുംബവും ഭർത്താവും ഭർത്താവിൻറെ വീട്ടുകാരുമാണ് ഒരു സ്ത്രീയുടെ ലോകം എന്ന് പഠിപ്പിക്കുന്ന സാമൂഹിക കുടുംബ പശ്ചാത്തലവും അതിനെയെല്ലാം അതിജീവിച്ച്. തന്റെ ലക്ഷ്യത്തിലെത്തുന്ന ഒരു സ്ത്രീയുടെയും. മേൽപ്പറഞ്ഞ കാര്യങ്ങളാണ് തന്റെ ജീവിതം എന്ന് കരുതി നടക്കുന്ന ഒരു പാവം പിടിച്ച ഗ്രാമീണ പെൺകുട്ടിയുടെയും കഥയാണ് 'ലാപത ലേഡീസ് ' വിദൂര ഗ്രാമങ്ങളിൽ നിന്ന് വിവാഹം കഴിഞ്ഞ് തൻറെ ഭർത്താവിൻറെ ഗ്രാമത്തിലേക്ക് കല്യാണദിവസം കല്യാണ ഡ്രസ്സിൽ തന്നെ വരുന്ന രണ്ട് സ്ത്രീകൾ ട്രെയിനിൽ വച്ച് യാദൃശ്ചികമായി വഴിമാറി മിസ്സിംഗ് ആകുന്ന കഥയും അതിനോട് അനുബന്ധിച്ച് നടക്കുന്ന രസകരമായ സാമൂഹിക ചുറ്റുപാടുകളും. അതിനെ തുടർന്ന് ഉണ്ടാകുന്ന അവരുടെ അതിജീവനത്തിന്റെയും കഥയാണ് സിനിമ മുന്നോട്ട് വെക്കുന്നത്. കണ്ടുമടുത്ത ക്ലീഷേ ഹീറോയിസങ്ങൾക്കപ്പുറം മണ്ണിന്റെയും മനുഷ്യരുടെയും മണമുള്ള മികച്ച സിനിമകൾ ഇന്നും എല്ലാ ഭാഷകളിലും ഇറങ്ങുന്നുണ്ട് എന്നുള്ളതിന് തെളിവാണ് ഇത്തരം മികച്ച സിനിമകൾ.ഒ ടി ടി പോലുള്ള പ്ലാറ്റ്ഫോമുകളിൽ ഇത്തരം മികച്ച ഇന്ത്യൻ /ലോക സിനിമകൾ യഥേഷ്ടം കാണാൻ കഴിയും. ഭാഷയുടെയും ദേശത്തിന്റെയും വരമ്പുകൾക്കപ്പുറം മനുഷ്യനും മനുഷ്യൻറെ ജീവിതവുംഅതിജീവനവും ഒന്നാണെന്ന് ഇത്തരം സിനിമകൾ നമുക്ക് കാണിച്ചു തരുന്നുണ്ട്. ഷരീഫ് കാളാട്

  • @user-tx8ek1hp5r

    @user-tx8ek1hp5r

    12 күн бұрын

    ഗ്രാമത്തിലെ ആൾക്കാരുടെ നിഷ്കളങ്കത എന്തു മനോഹരം ആയിട്ടാണ് എടുത്തിരിക്കുന്നത്

  • @ms4848

    @ms4848

    11 күн бұрын

    @@user-tx8ek1hp5r ഇന്നും നമ്മുടെ നാട്ടിൽ നിന്ന് അന്യം നിന്നുപോയ എന്നാൽ ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ നിലനിൽക്കുന്നതുമായ കൂട്ടുകുടുംബത്തിലെ മാധുര്യവും നിയമങ്ങളും കാർക്കശ്യവും എല്ലാം കാണാം.

  • @sanakc9045
    @sanakc9045Ай бұрын

    സിനിമ എന്നാൽ വെറും ഡാൻസും ബാറും ഫൈറ്റും എല്ലാ എന്ന് മനസ്സിലാക്കിത്തന്ന സിനിമാ

  • @AOW11

    @AOW11

    Ай бұрын

    Ath ippazhano manasilakkunne

  • @user-tx8ek1hp5r

    @user-tx8ek1hp5r

    12 күн бұрын

    ഈ സിനിമയുടെ മനോഹരിതയു അഭിനയിച്ചവരുടെ പ്രകടസനവും കണ്ണു നിറയിച്ചു

  • @akhilkrishna1148
    @akhilkrishna1148Ай бұрын

    The movie with innocence 🫶🏻🤍❤️❤️

  • @user-tx8ek1hp5r

    @user-tx8ek1hp5r

    12 күн бұрын

    Correct

  • @jaseel-kp740
    @jaseel-kp740Ай бұрын

    And the Arijith Singh song Oh sajneere❤❤❤❤❤❤

  • @Indian_Made
    @Indian_MadeАй бұрын

    നല്ല സിനിമ.... മുഖം മറക്കുന്ന എല്ലാം സ്ത്രീകൾ കാണണം ഈ സിനിമ ... 10/10👌🏻👌🏻

  • @ajeshmonk3179
    @ajeshmonk3179Ай бұрын

    ഇത് പോലെ എത്ര ചെറിയ നല്ല പടങ്ങൾ ബോളീവുഡ്ൽ മസാലയിൽ മാത്രം മുക്കി എടുത്തത് മതി എന്നായി

  • @aparnachippy8942
    @aparnachippy8942Ай бұрын

    Pure emotions and pure making 😍♥️

  • @shanibaanas3524
    @shanibaanas3524Ай бұрын

    Heart touching movie .. inspiring.. must watch

  • @Advik7901

    @Advik7901

    Ай бұрын

    Telegram link share cheyoo?

  • @arunshailaja2299
    @arunshailaja2299Ай бұрын

    What a movie...😍How beautifully narrated the rural Indian culture and social reality... No words about casting & direction👏 Just loved it ❣️ A must watch one 🥰

  • @prasanthancp8432
    @prasanthancp8432Ай бұрын

    കുറെ നാളുകൾക്കു ശേഷം മനസ്സ് നിറച്ച ഒരു സിനിമ 👌👌👌❤️. മഞ്ജു മായി❤️👌 ജയ❤️, ഫുൽ❤️, ദീപക് ❤️,രവി കിഷൻ ചെയ്താ പോലീസ് ഇൻസ്‌പെക്ടർ😂 👌👌👌തുടങ്ങി എല്ല കഥാപത്രങ്ങളും സിനിമ കഴിഞ്ഞാലും മനസ്സിൽ നില്കും

  • @anandu9023
    @anandu9023Ай бұрын

    Amir khan production❤ we cant expect much less than this🔥🔥

  • @pmvaishakh3
    @pmvaishakh3Ай бұрын

    എൻ്റമ്മോ കണ്ട് കൊതി തീർന്നില്ല❤❤❤❤

  • @sugeshk-ji8vs
    @sugeshk-ji8vsАй бұрын

    one word - WOW❤👌🏽👏🏽 was lucky to watch such a beautiful film on the big screen.

  • @Travelistaai
    @TravelistaaiАй бұрын

    This narration gives me goosebumps ☺

  • @snehashilpa2754
    @snehashilpa2754Ай бұрын

    The most beautiful movie I have seen this year❤

  • @usmanusman2292

    @usmanusman2292

    15 күн бұрын

    How to watch

  • @noor-eb5ff
    @noor-eb5ffАй бұрын

    Theateril poyi kandirunnu apozhe bayankaramayi ishtapettirunnu... 🎉

  • @helenviolet23
    @helenviolet23Ай бұрын

    I only watched it yesterday without any expectations. Loved it 😍

  • @midhun3192
    @midhun3192Ай бұрын

    Why don't you mention Ravi Kishan's performance?

  • @human123.universe-earth
    @human123.universe-earth2 күн бұрын

    ഇന്നും ലോകത്ത് നല്ല മനുഷ്യരും മനുഷ്യത്വവും സഹാനുഭൂതിയും ഉണ്ടെന്ന് വിശ്വസിക്കാൻ ഒരു കാരണം കൂടിയാണ് ഈ സിനിമ.. എല്ലാ പ്രതീക്ഷയും നശിച്ച അവസ്ഥയിലാണ് ഈ സിനിമ കണ്ടത്.. എനിക്ക് മുന്നോട്ടു പോകാൻ ഈ സിനിമ തന്ന ഊർജം ചെറുതല്ല.. നന്ദിയും സ്നേഹവും ഈ സിനിമയുടെ makers നു ❤️

  • @minafvlogs3178
    @minafvlogs3178Ай бұрын

    കേരളത്തിലാണ് എങ്കിൽ 50cr എങ്കിലും അടിച്ചേനെ നല്ല ഫീൽ മൂവിയായിരുന്നു ❤️

  • @anjalinair2961

    @anjalinair2961

    25 күн бұрын

    True if released in Kerala laapata ladies would have collected 50 crores

  • @rafeekkakkodi6751
    @rafeekkakkodi6751Ай бұрын

    ഹിന്ദി മൂവി അങ്ങിനെ കാണാറില്ല but rewew കണ്ടപ്പോൾ telagaramil പോയി ഡൌൺലോഡ് ചെയ്തു കണ്ടു മലയാളം subtitil ഉണ്ട് അടിപൊളി മൂവി

  • @ukkasukkas2777

    @ukkasukkas2777

    Ай бұрын

    Athinte Link indoo

  • @rafeekkakkodi6751

    @rafeekkakkodi6751

    Ай бұрын

    @@ukkasukkas2777 yes

  • @binubinu7734

    @binubinu7734

    Ай бұрын

    Link tharaamo pls? Enikku kittunilla

  • @aquatune

    @aquatune

    Ай бұрын

    Msg cheyyu link und

  • @rafeekkakkodi6751

    @rafeekkakkodi6751

    Ай бұрын

    @@aquatune kando

  • @username..4674
    @username..4674Ай бұрын

    ഈ സിനിമ നടക്കുന്നത് 2001 ലാണ് , പക്ഷേ കഥ ഇപ്പോഴും പ്രസക്തമാണ്. നല്ല സിനിമയാണ്

  • @FunboxVlogs
    @FunboxVlogs28 күн бұрын

    നല്ല സിനിമയാണ്. കാണേണ്ട സിനിമ തന്നെയാണ്.

  • @anntomyann
    @anntomyannАй бұрын

    Pure gem❤

  • @joslin7tj
    @joslin7tjАй бұрын

    Pwoli cinema, Comedy, message ellam...

  • @rrautocraft6308
    @rrautocraft630829 күн бұрын

    O sajini re ❤❤❤❤. എന്തൊരു മനോഹരമായ പാട്ടാണ് ...

  • @gokul3989
    @gokul3989Ай бұрын

    Bollywood doesn't support such films and promote them

  • @malavikab6288
    @malavikab6288Ай бұрын

    Ipo kandu kainje ullu... Ithrem adipoli padam ee aduthu kandittilla... Extremely nice❤

  • @yoonshub
    @yoonshubАй бұрын

    I didn't even know about the release, just watched it out of curiosity seeing on Netflix. I don't regret it. Great message, heartwarming ❤️

  • @ridhu161
    @ridhu161Ай бұрын

    One of the Best movie from Bollywood❤

  • @its_Me_Hope.
    @its_Me_Hope.Күн бұрын

    തിയേറ്ററിൽ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ...അഭിനേതാക്കളും അണിയറപ്രവർത്തകരും സൂപ്പർ 👌🏼

  • @satheeshkumar.s9987
    @satheeshkumar.s9987Ай бұрын

    Very nice presentation 😊

  • @pastramidip1764
    @pastramidip176420 күн бұрын

    Awesome....

  • @mohamedrameezpm
    @mohamedrameezpmАй бұрын

    കഥ മൊത്തം പറഞ്ഞല്ലോ 😇

  • @user-lb2ze3nz6x
    @user-lb2ze3nz6x23 күн бұрын

    Phool avasanam avaane kandtt deepak ennulla viliyum..then the song 'Sajni re' Heaven❤❤

  • @viswajapv7126
    @viswajapv7126Ай бұрын

    Ith theatre il veena? 🙄.. Sherikum...?

  • @arunvisakh.a7391
    @arunvisakh.a7391Ай бұрын

    It's change of every person😊.......

  • @nidheeshkumar4297
    @nidheeshkumar429724 күн бұрын

    കിടിലം സിനിമ....

  • @BjishnuBjishnu-ev4oc
    @BjishnuBjishnu-ev4ocАй бұрын

    സൂപ്പർ സിനിമ 🔥🔥🔥🔥

  • @adhiadithyan4786
    @adhiadithyan4786Ай бұрын

    Laapata Ladies truly is a heart melting film ❤️🥹

  • @sreeshmac4282
    @sreeshmac4282Ай бұрын

    Good presentation 🎉

  • @adv.sreejibabukalakkal
    @adv.sreejibabukalakkalАй бұрын

    Anchor is good

  • @ASCAFE-ci2yk
    @ASCAFE-ci2ykАй бұрын

    One of the sweetest movie

  • @GopikaGopal___
    @GopikaGopal___Ай бұрын

    The innocence the movie hold❤

  • @sourav___raj
    @sourav___rajАй бұрын

    Kidilan padam

  • @ashajayaram2983
    @ashajayaram2983Ай бұрын

    മികച്ച സിനിമ...

  • @reshmas8186
    @reshmas8186Ай бұрын

    This film was made on a budget of 4 - 5 crores and collected around 21 crores .Then how can it be considered as a theatre failure?

  • @shanioabraham460

    @shanioabraham460

    12 күн бұрын

    Financial flop ennu parayan pattilla.. but oru Bollywood movie yude audience veluthaane.. theatre hit aayenkil 500+ cr okke easy aayi cross cheyyan pattunna movie aayonde theatre failure ennu parayam..

  • @noushun3191
    @noushun31913 күн бұрын

    ഇതിന് മുൻപ് മറാഠി സിനിമ സൈരാട്ട് ഇതേപോലെ അതിമനോഹര സിനിമ

  • @rrautocraft6308
    @rrautocraft630829 күн бұрын

    ആ baground Bgm ഏതാണ് ???

  • @keerthanaop4930
    @keerthanaop4930Ай бұрын

    With a good message..feel good movie

  • @bibinabinubibinabinu1405
    @bibinabinubibinabinu1405Ай бұрын

    It's a beautiful Movie🎉❤❤

  • @mahecouple
    @mahecoupleАй бұрын

    നല്ല ഫീൽഗുഡ് മൂവി 💕

  • @jithgeorge1990
    @jithgeorge1990Ай бұрын

    Anyone knows the background music used in this presentation..

  • @McBro-oq8sv
    @McBro-oq8sv2 күн бұрын

    Laapata Ladies♥️ pure innocents ♥️what a movie🥰

  • @Vidhya__448
    @Vidhya__448Ай бұрын

    One of the best Movie in Bollywood 💎♥️

  • @RethikaKishor
    @RethikaKishorАй бұрын

    super 👍👍👍

  • @alexkurian598
    @alexkurian5986 күн бұрын

    This will be a national winning award movie for best film, singer Shreya, and the Music director Ram Sampath.

  • @sandiacaine4323
    @sandiacaine4323Ай бұрын

    Super Movie ❤️. All actors Nailed it 🥰🥰🥰.

  • @aadislovelywonders2634
    @aadislovelywonders263420 күн бұрын

    beautiful movie and strong theme...loved it❤❤❤..@ manorama anchor- very good narration❤

  • @voxofteens7571
    @voxofteens75716 күн бұрын

    ഹൃദ്യയം തൊട്ടു തഴുകി പോയ ഒരു സിനിമ 😍

  • @elizabethmani8493
    @elizabethmani8493Ай бұрын

    Loved this movie ❤

  • @AparnaUma11
    @AparnaUma11Ай бұрын

    Must watch movie..loved it❤

  • @swathykrishna9084
    @swathykrishna9084Ай бұрын

    ❤❤

  • @akhilrajd6729
    @akhilrajd6729Ай бұрын

    സിനിമ 👌🏻❤️

  • @sreeragpm450
    @sreeragpm450Ай бұрын

    🎉❤

  • @sangeetha1834
    @sangeetha183425 күн бұрын

    An absolute masterclass 🫶🏽

  • @jinijacob9568
    @jinijacob9568Ай бұрын

    Beautiful lighthearted movie

  • @PSCJunction
    @PSCJunctionКүн бұрын

    മനോഹരം

  • @sunujose8400
    @sunujose8400Ай бұрын

    Superb movie, excellent acting, specially Sparsh..❤

  • @TheSajeevraj
    @TheSajeevraj13 күн бұрын

    ഇതാണ് സിനിമ

  • @narjisapk2463
    @narjisapk2463Ай бұрын

    👏👏👏

  • @sudersanpv4878
    @sudersanpv487820 күн бұрын

    Fantastic movie. ആ ഊള കോക്കൊക്കെ വേണമെങ്കിൽ തോന്ന്യവാസം പറയും. രവി കിഷൻ തുടങ്ങി എല്ലാവരും മനോഹരമായി അഭിനയിച്ചു. കണ്ടിരുന്നു പോകുന്ന മനോഹരമായ സിനിമ ' കിരൺ റാവു വിൻ്റെ Brilliant direction

  • @jithin.a.tharakan761
    @jithin.a.tharakan7618 күн бұрын

    pwoli pwoliii pwoli pada

  • @artworld4479
    @artworld447915 күн бұрын

    പടം ഒരു രക്ഷയുമില്ല..... Fantastic movie❤️❤️❤️👌👌👌

  • @soumyarpai3070
    @soumyarpai307016 күн бұрын

    So beautiful movie... That song dheemea dheemea.... Oh that feel

  • @krish_na__
    @krish_na__Ай бұрын

    My fav❤❤

  • @greenmedia4034
    @greenmedia403428 күн бұрын

    കിടിലൻ,,,അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു

  • @anitharaj933
    @anitharaj933Ай бұрын

    നല്ല സിനിമ ആണ്.... ❤

  • @jyothylakshmic392
    @jyothylakshmic392Ай бұрын

    Very meaningful movie

  • @edvinpjose8506
    @edvinpjose8506Ай бұрын

    Adipoli film ❤👏🏼

  • @Fabirashakeer
    @FabirashakeerАй бұрын

    Best film 🎉🎉

  • @nervenest
    @nervenestАй бұрын

    one of the best movie this year. Also maidaan its also good

  • @Shah12373
    @Shah12373Ай бұрын

    Awesome Movie🔥❤

  • @MokeyDLuffi8067
    @MokeyDLuffi806724 күн бұрын

    Deepak ayi abhinayicha sparsh ann adipoli actor❤ I love u parayunna scene ❤❤❤ ullil keri

  • @user-gn2ou2nt9v
    @user-gn2ou2nt9v18 күн бұрын

    👏👏

  • @johnsmedia1757
    @johnsmedia1757Ай бұрын

    നല്ല സിനിമ.

  • @anuvalsala1719
    @anuvalsala1719Ай бұрын

    Super movie

  • @shilpasraj6744
    @shilpasraj6744Ай бұрын

  • @ashiqkpl3214
    @ashiqkpl3214Ай бұрын

    Good story ❤️

Келесі