ക്ഷേത്രത്തിൽ തീ പിടുത്തം, അണയ്‍ക്കാൻ ഓടിയെത്തിയത് മുസ്ലീം യുവാക്കൾ

ഇതാണ് റിയൽ കേരളാ സ്റ്റോറി, മലപ്പുറം വേട്ടയ്‍ക്കൊരു മകൻ ക്ഷേത്രത്തിൽ തീ പിടിച്ചപ്പോൾ അണയ്ക്കാൻ ഓടിയെത്തിയത് മുസ്ലീം യുവാക്കൾ, അല്ലെങ്കിലും പരസ്പരം സഹായിക്കാൻ നമുക്കെന്ത് മതം
#realkeralastory #malappuram #temple #fire #muslim #youth #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 1 200

  • @renjinirenjinisaji2689
    @renjinirenjinisaji268911 күн бұрын

    ഞാൻ ഒരു TVM ക്കാരി ആണ്.. പക്ഷെ മലപ്പുറത്ത്‌ ഞാൻ 2 months job related ആയി ഞാൻ അവിടെ ഉണ്ടായിരുന്നു.... മലപ്പുറക്കാരുടെ സ്നേഹം അനുഭവിച്ചു അറിഞ്ഞ ഒരു വെക്തി ആണ് ഞാൻ.... ഇവിടെ ആണ് മതം ഏതുമാകട്ടെ നമ്മൾ മനുഷ്യരാണ് നമ്മളിൽ ഒഴുകുന്ന രക്തത്തിന്റ നിറം ഒന്ന് തന്നെയെന്നു ഞാൻ കണ്ടത്....

  • @harikrishnant5934

    @harikrishnant5934

    11 күн бұрын

    Ooh pinne... 😂😂😂😂😂ente firmil ninnu 1lakh rupee adichu maatti Mungiyathu Malappuram Kalikavu Swadeshi... Avante aalkkar njgale Konnillanneullu.. Veetil Chennappol...

  • @annie4883

    @annie4883

    11 күн бұрын

    Correct

  • @anishanish949

    @anishanish949

    11 күн бұрын

    Flood സമയത്തു ഒരുത്തനും ജാതിയും ഇല്ലായിരുന്നു മതവും ഇല്ലാരുന്നു

  • @moidunnigulam6706

    @moidunnigulam6706

    11 күн бұрын

    ആളും പേരും ആവശ്യമായ ഇടപാട്ടുരേഖയുംമറ്റു വിശദാംശങ്ങളും​ ഒക്കെയെടുത്ത് വാ മലപ്പുറത്തേക്ക് .@@harikrishnant5934 സത്യസന്ധമാണെങ്കിൽ നിൻ്റെ പണം തിരിച്ചു കിട്ടും . സത്യംഅല്ലെങ്കിൽ......... പിന്നെ കളവ് പറയാൻ ഒരിക്കലും തോന്നുകയുമില്ല .

  • @baburajankalluveettilanarg2222

    @baburajankalluveettilanarg2222

    11 күн бұрын

    എല്ലാ മനുഷ്യരും നല്ലവരാണ്. വർഗീയവാദി ഒഴികെ

  • @Bindhu-md6fg
    @Bindhu-md6fg11 күн бұрын

    മക്കളെ നമ്മൾ ഒന്നാണ് ഇവിടെ മതം വളർത്തുന്നത് മീഡിയ തന്നെയാണ് നിങ്ങൾക്ക് ബിഗ് സല്യൂട്ട്❤❤❤❤❤🥰🥰

  • @user-jf1yc1xi3h

    @user-jf1yc1xi3h

    10 күн бұрын

    👍

  • @sabarisree9705

    @sabarisree9705

    9 күн бұрын

    ചാനലുകാരുടെ പണി മതദ്വേഷം

  • @JanardhanamKrishna-ix8lr

    @JanardhanamKrishna-ix8lr

    9 күн бұрын

    ചാനൽ കൾ ആണ് മതം videsham വളർത്തി നാട് ഇല്ലാതാക്കി അവര്ക് പണം ഉണ്ടാക്കാൻ

  • @SanjayPuthiyattil-fc2wp

    @SanjayPuthiyattil-fc2wp

    9 күн бұрын

    Sathyam

  • @uvaist4033

    @uvaist4033

    8 күн бұрын

    Not media.. Political partys

  • @binugopalakrishnan4588
    @binugopalakrishnan458811 күн бұрын

    ഞങ്ങൾ മലയാളികൾ ശരിക്കും ഞങ്ങൾക്കിടയിൽ ഹിന്ദു മുസ്ലീം ക്രിസ്ത്യൻ വേർതിരിവ് ഇല്ലാ..... ഇവിടുത്തെ രാഷ്ട്രീയക്കാരും മാധ്യമങ്ങളും ആണ് യഥാർത്തിൽ കുത്തിത്തിരുപ്പ് ഉണ്ടാക്കുന്നത് പറയേണ്ടിവന്നതിൽ ഖേദിക്കുന്നു 🙏🙏

  • @Diljihhh

    @Diljihhh

    9 күн бұрын

    100 % സത്യം

  • @tharavkkurup261

    @tharavkkurup261

    9 күн бұрын

    പരമമായ സത്യം

  • @sujathas2419

    @sujathas2419

    9 күн бұрын

    100% സത്യം

  • @vanajabalagopalan2961

    @vanajabalagopalan2961

    9 күн бұрын

    ശരിയാണ് രാഷ്ട്രീയക്കാരും മാദ്ധ്യമങ്ങളും തന്നെ പ്രധാന കാരണം

  • @rasheelarehman2321

    @rasheelarehman2321

    9 күн бұрын

    💯 sheriya

  • @saidsooperalavi1798
    @saidsooperalavi179811 күн бұрын

    മക്കളെ സല്യൂട്ട് ചെറുപ്പക്കാരോട് സഹായം ചോദിച്ച പൂജാരി അഭിനന്ദനങ്ങൾ

  • @prasannanpillai4949
    @prasannanpillai49499 күн бұрын

    നിങ്ങളെ പോലെ ഉള്ള യുവാക്കൾ ആണ് നമ്മുടെ നാടിന് ആവശ്യം. ജാതിയും മതവും ഒന്നും അല്ല. നിങ്ങക്ക് മൂന്നു പേർക്കും നമ്മുടെ നാടിന്റെ ബിഗ് സല്യൂട്. 🌹🌹🌹

  • @venugopaltk8209
    @venugopaltk820911 күн бұрын

    ഇതാണ് മലയാളനാട്..... 2018 പ്രളയം കഴിഞ്ഞ് പല ക്ഷേത്രങ്ങളും വൃത്തിയാക്കിയത് മലപ്പുറം team ആണ് 🙏🏻

  • @naseemavahab6960

    @naseemavahab6960

    9 күн бұрын

    💖💐💐💐💐🔥✨

  • @taxpayingcitizen2567

    @taxpayingcitizen2567

    8 күн бұрын

    അങ്ങനെ ചെയ്യാൻ പാടില്ല എന്നുണ്ടോ??

  • @nasimp8002

    @nasimp8002

    8 күн бұрын

    ❤❤❤❤​@@naseemavahab6960

  • @user-kd2kd2cd2p

    @user-kd2kd2cd2p

    8 күн бұрын

    ​@@taxpayingcitizen2567mathathinye peril aalkkare thalam thirikkunna ee kalath ithokke valiya karyam thanneyan

  • @taxpayingcitizen2567

    @taxpayingcitizen2567

    8 күн бұрын

    @@user-kd2kd2cd2p ഇതൊക്കെ തെറ്റായ സന്ദേശം ആണ് സമൂഹത്തിനു നൽകുന്നത്. സാധാരണ ഇങ്ങനെ സംഭവിക്കാൻ പാടില്ലാത്തതാണ് പക്ഷേ അവർ അങ്ങനെ ചെയ്യ്തു എന്ന് കാണിച്ച് ഇതൊക്കെ glorify ചെയ്യേണ്ട കാര്യം ഇല്ല. മനുഷ്യർ പരസ്പരം സഹായിക്കുന്നതായിട്ടു കണ്ടാൽ മതി.

  • @asajeevan529
    @asajeevan52910 күн бұрын

    അത് ഭഗവാൻ അവരെ അവിടെ എത്തിച്ചു മതവും ജാതിയും മാറ്റി നിർത്തി അതിന് ശ്രമിച്ച സഹോദരൻമാർക്ക് ബിഗ് സല്യൂട്ട്

  • @mansoormanchu1457

    @mansoormanchu1457

    8 күн бұрын

    ❤❤❤

  • @unnikrishnanca8965
    @unnikrishnanca89659 күн бұрын

    12 വർഷം മലപ്പുറത്ത്‌ ഉണ്ടായിരുന്ന ആളാണ് ഞാൻ മലപ്പുറത്ത്‌ ഉള്ളവർ ഇതും ചെയ്യും ഇതിന്റെ അപ്പുറവും ചെയ്യും അത്ര സ്നേഹമുള്ളവരാണ് മക്കളെ നിങ്ങൾക്ക് നല്ലത് വരട്ടെ മതഭ്രാന്തന്മാരെ തിരിച്ചറിയുക 🙏

  • @herchoicebymaglinejackson6687
    @herchoicebymaglinejackson66879 күн бұрын

    ഒരു ദുരന്തം വന്നപ്പോൾ ജാതിയും മതവും ആരും നോക്കിയില്ല കൊറോണക്കാലത്തും ഇതുതന്നെയായിരുന്നു... അന്നും ജാതിയും മതവും ഒന്നും ഇല്ലായിരുന്നു... അവയവങ്ങൾ മാറ്റിവയ്ക്കുമ്പോഴും ജാതി നോക്കാറില്ല. രക്തം സ്വീകരിക്കുമ്പോഴും ജാതിയില്ല എന്തൊരു കഷ്ടമാണ് ... പുതുതലമുറ ഇങ്ങനെയാവണം നമിക്കുന്നു മക്കളെ🎉🎉

  • @user-iv5gk3jq4g
    @user-iv5gk3jq4g11 күн бұрын

    മമ്പുറം തങ്ങളുടെ PA ഒരു അമുസ്ലിം സഹോദരൻ ആയിരുന്നു അതാണ് മലപ്പുറം ഹിസ്റ്ററി

  • @Sajeetha_saji

    @Sajeetha_saji

    8 күн бұрын

    Currect

  • @ushakumari5867
    @ushakumari58678 күн бұрын

    മലപ്പുറം ജില്ലയിലെ മുസ്ലീങ്ങൾ നല്ലവർ ആണ്. എനിക്ക് അനുഭവം ഉണ്ട്. ഏത് വീട്ടിൽ ചെന്നാലും അവർ ആദ്യം ചോദിക്കുക ഭക്ഷണം കഴിച്ചോ, ചായ കുടിക്കാം എന്നൊക്കെ ആണ്. തീരെ കഴിവില്ലാത്ത വീട്ടുകാർ ആണെങ്കിലും കട്ടൻ ചായ എടുക്കട്ടെ എന്ന് ചോദിക്കും. ജോലിയുടെ ഭാഗമായി കുറച്ചു മാസങ്ങൾ എനിക്ക് മലപ്പുറത്തു വർക്ക്‌ ചെയ്യേണ്ടി വന്നിട്ടുണ്ട്.

  • @SurprisedHotDog-cx7fq
    @SurprisedHotDog-cx7fq11 күн бұрын

    Real കേരള അങ്ങനെ ആണ്. സഹോദരങ്ങളെ നിങ്ങളെ കുറിച്ച് ഒരു ഹിന്ദുവായ ഞാൻ അഭിമാനിക്കുന്നു. മനുഷ്യത്വം ഉള്ളവരായി നിങ്ങളെ വളർത്തിയവർക്കും അഭിനന്ദങ്ങൾ 💕💕💕

  • @nissarbadar5007
    @nissarbadar500711 күн бұрын

    ഓംകാരത്തിന്റെ നാടായ നമ്മുടെ കൊച്ചുകേരളത്തിൽ ക്ഷേത്രവും, മസ്ജിദും, ചർച്ചും ഒരു പോലെ നിലനിൽക്കണം. ഒരേ സ്ഥലത്ത് ഇത് മൂന്നും തോളോട് തോൽ ചേർന്ന് നിൽക്കുന്ന അതിമനോഹരമായ കാഴ്ച്ച ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ മലയാള നാടിന്റെ അഭിമാനമാണ്. പ്രിയ സഹോദരങ്ങൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. 👍👍👍🕉️✝️☪️

  • @nissarbadar5007

    @nissarbadar5007

    11 күн бұрын

    @@JishadVm. സുഹൃത്തേ.. ഇതിന് മറുപടി തരണമെങ്കിൽ ഞാൻ താങ്കളെ പോലെ വിവരം ഇല്ലാത്തവനും, അസഭ്യം പറയുന്നവനും ആകണം. പക്ഷെ എന്റെ സംസ്കാരം താങ്കളെ പോലെ തരം താണ തല്ലാത്തതുകൊണ്ട് Sorry...

  • @abdhullaabdhu7161

    @abdhullaabdhu7161

    10 күн бұрын

    OOM.KAaRAM.NINTEY.AMMA.UDEY.PUuTTIL.POLIYADI.MOANTEY.MOANEY.​@@JishadVm

  • @user-pd6fu6ke2q

    @user-pd6fu6ke2q

    9 күн бұрын

    ​@@JishadVmനിൻ്റെ ഭാര്യയുടെ പുറ്റിലെ

  • @amuchaiiamuchaii1548

    @amuchaiiamuchaii1548

    9 күн бұрын

    ​@@nissarbadar5007സൂപ്പർ 👏👏👏👍💖

  • @arshadkp1855

    @arshadkp1855

    9 күн бұрын

    @@JishadVm എന്തോന്നടെ.

  • @rajalakshmimv5587
    @rajalakshmimv558711 күн бұрын

    ഒത്തൊരുമ ആണ് ഞങ്ങളുടെ നാട് തീരുർ അതിൽ അഭിമാനം ഉണ്ട് ഇവിടെ ജാതി ബ്രഷ്ട് ഉള്ളവർക്ക് മാതൃക ആണ് ഇ മുത്തുകൾ അഭിനന്ദനങ്ങൾ മക്കളെ 🙏🙏🙏🙏🙏💙💙💙💙💙

  • @Muneerck-jd2yc
    @Muneerck-jd2yc11 күн бұрын

    ഞാൻ മലപ്പുറത്ത്കാരൻ എൻ്റെ അഭിമാനം❤ ഞങ്ങൾ ഒന്നാണ് എന്നും

  • @ratheesh.rnsskuriyathy6124
    @ratheesh.rnsskuriyathy61249 күн бұрын

    സൂപ്പർ എന്ത് ജാതി എന്ത് മതം അത് മനുഷ്യർ ഉണ്ടാക്കുന്നത് ആണ് , അവരുടെ നല്ല മനസ്സിന് നന്ദി 🙏

  • @vishnub6977
    @vishnub697711 күн бұрын

    അഭിമാനിക്കുന്നു ഒരുപാട് ജാതിയും മതവും അല്ല മനുഷ്യൻ എന്ന തിരിച്ചറിവ് ആണ് എല്ലാർക്കും വേണ്ടത് എന്ന ഒരു സന്ദേശമാണ് ഈ പ്രവർത്തി. മതവേരി ഉള്ളവർ ഇത് കാണട്ടെ.

  • @Aysha_s_Home

    @Aysha_s_Home

    11 күн бұрын

    ഇനിയും ഇതു പോലുള്ള വർ ഉണ്ടാവട്ടെ എവിടെ അപകടം ഉണ്ടായാലും പ്രതികരിക്കണം🙏🏼🙏🏼🤲🏼🤲🏼

  • @basheerkannatti1051

    @basheerkannatti1051

    10 күн бұрын

    ❤❤❤ ബിഗ് സലൂട്ട്❤❤❤

  • @niiaxx
    @niiaxx11 күн бұрын

    അതാണ് മലപ്പുറത്തെ മത സഹൃദ്ധം,, പുതുമയുള്ള കാര്യമൊന്നുമല്ല ❤

  • @Yessljaleel
    @Yessljaleel11 күн бұрын

    മനുഷ്യനായി കാണുമ്പോൾ ഏത് മത മായാലും നല്ല മനസ്സിന് നല്ല സഹായത്തിന് ആവേശം കൂടും ത്രിമൂർത്തി കൾക്ക് അതിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ❤❤❤

  • @shiju420
    @shiju4208 күн бұрын

    ഇതേ സ്ഥലത്ത് വച്ച് തന്നെ എന്റെ അമ്മൂമ്മ മരണപ്പെട്ടപ്പോൾ അവിടെ പുതിയതായി താമസിച്ച എനിക്ക് തുണയായതു അവിടുത്തെ എന്റെ മുസ്ലിം സുഹൃത്തുകളായ അനിയന്മാരാണ്, ♥️♥️🙏🙏🙏

  • @user-iv5gk3jq4g
    @user-iv5gk3jq4g11 күн бұрын

    ഇവിടെ ഇങ്ങനെ യാണ് ഞങ്ങൾ മലപ്പുറം മക്കൾ 70%മുസ്ലിംpopulation ഉണ്ടെങ്കിലും ഹിന്ദു സമുദായക്കാർ ഇവിടെ സുരക്ഷിതർ ഞങ്ങൾ ഇന്ത്യക്കാർ ആണ് സ്കൂളിൽ പഠിച്ചത് അങ്ങനെ. ✍🏻കുഞ്ഞിപ്പ തിരൂർ

  • @user-zi3ir9os6g

    @user-zi3ir9os6g

    11 күн бұрын

    21 le kathi sookshichvechavar

  • @Karthik-sy2pn

    @Karthik-sy2pn

    11 күн бұрын

    Avide anagne aye pattu.. Karanam malapuram indiayil ആണ്. 😁

  • @arshadkp1855

    @arshadkp1855

    11 күн бұрын

    ​@@Karthik-sy2pnഅതെ. ഇത് ഇന്ത്യ ആണ്. മോഡി എന്ന ദൈവപുത്രന് സ്ത്രീധനം കിട്ടിയ വക അല്ല.

  • @ShahumaSaniyya

    @ShahumaSaniyya

    11 күн бұрын

    ​@@user-zi3ir9os6gsamki kuttan chanakathin kuru pottunnundallo

  • @cs73013

    @cs73013

    9 күн бұрын

    മലപ്പുറം ..പാകിസ്ഥാനിൽ ആണോ...അവിടത്തെ ഹിന്ദുക്കളെ .മുസ്ലിം .. അണോ .നേരെ നോക്കുന്നത് ...കഷ്ട്ടം .

  • @althafmuhammad1283
    @althafmuhammad12839 күн бұрын

    ഇതൊക്കെ ഒരു വാർത്ത ആവേണ്ടുന്ന കാലത്ത് ജീവിക്കേണ്ടി വരുന്നത് ദൗർഭാഗ്യകരം..

  • @muhammadhamsathamachu9774

    @muhammadhamsathamachu9774

    9 күн бұрын

    😢😢

  • @Sooraj741

    @Sooraj741

    8 күн бұрын

    സത്യം

  • @sree_lakshmi219

    @sree_lakshmi219

    8 күн бұрын

    What you mean?

  • @althafmuhammad1283

    @althafmuhammad1283

    8 күн бұрын

    @@sree_lakshmi219 ഇതൊക്കെ വാർത്താ പ്രാധാന്യം പോലും ഉള്ള കാര്യങ്ങൾ ആണോ, നമ്മൾ അങ്ങനെ അല്ലെ സാധാരണ ആയിട്ട് ചെയ്യേണ്ടത്, ഇപ്പോൾ മുതലാണ് നമ്മൾ ഇതിനൊക്കെ മതം നോക്കി തുടങ്ങിയത്

  • @radhakrishnanmp6731

    @radhakrishnanmp6731

    8 күн бұрын

    അതെ.. ഇതു വാർത്തയാകുന്നു! ദാഹിച്ചു വലഞ്ഞ മുസ്ലിമിന് ഒരു ഹിന്ദു വെള്ളം കൊടുത്തു മാതൃകയായി.. എന്നൊക്കെ ഇനി വരും കാലങ്ങളിൽ നാം കേൾക്കും. ഈ കുട്ടികൾ ചെയ്ത വലിയ കാര്യത്തെ ചെറുതായി കാണുകയല്ല.. ഇത്തരം വാർത്തകളെയും പുച്ഛിച്ചു തള്ളുകയുമല്ല. മറിച്ചു താങ്കൾ പറഞ്ഞതുപോലെ ഈ കാലത്തെക്കുറിച്ച് പറയുകയായിരുന്നു.

  • @AbdulRahman-kc5zm
    @AbdulRahman-kc5zm11 күн бұрын

    ശെരിക്കും ഇത്തരം വാർത്തകൾ religious polarization വളർത്തുകയാണ് ചെയ്യണത്🫠. മുസ്ലിം ഹിന്ദുവിനെ സഹായിച്ചു ❌ മനുഷ്യർ മനുഷ്യരെ സഹായിച്ചു ✅🥰

  • @shameejamk9727

    @shameejamk9727

    11 күн бұрын

    Ys

  • @Majnamajeed555..

    @Majnamajeed555..

    11 күн бұрын

    👍👍👍

  • @user-xr4ee5rn5e

    @user-xr4ee5rn5e

    11 күн бұрын

    അതന്നെമുസ്ലിം ഹിന്ദുവിനെ സഹായിച്ചു ഹിന്ദു മുസ്ലിമിനെ സഹായിച്ചു മനുഷ്യന്മാരായാൽ അങ്ങോട്ടും ഇങ്ങോട്ടും സഹായിക്കും ഇതിപ്പോ ഇത്രേ വാർത്തയാക്കാനുണ്ടോ

  • @sakeerpp9678

    @sakeerpp9678

    11 күн бұрын

    crct

  • @sevenstar1168

    @sevenstar1168

    10 күн бұрын

    ഈ കാലത്തു ഇങ്ങനെ യുള്ള വാർത്തകൾ അനിവാര്യമാണ് എന്നു മീഡിയക്ക് അറിയാം

  • @jeejaneelacantan2525
    @jeejaneelacantan25259 күн бұрын

    ഞങ്ങൾ Trivandrum തു നിന്നും ജോലിസംബന്ധമായി കോഴിക്കോട് വർഷങ്ങൾ ഉണ്ടായിരുന്നു. മകൾ മലപ്പുറത്തും. വളരെ നല്ല ഒരുപാട് സൗഹ്രദങ്ങളും, അനുഭവങ്ങളും ആകാലത്ത് ഉണ്ടായി. എന്തിനും, ഏതിനും അവിടുത്തുകാർ ഓടിവരും സഹായിക്കാൻ.

  • @sajisajisownproperties6232
    @sajisajisownproperties623211 күн бұрын

    ഇത് ദൈവത്തിന്റെ സ്വന്തം നാട്, ഇവിടെ ഇങ്ങനെയുള്ള നന്മകൾ ധാരാളം ഉണ്ട്.... ❤️

  • @naseemavahab6960

    @naseemavahab6960

    9 күн бұрын

  • @prabhakarannambidiveettil8104
    @prabhakarannambidiveettil810411 күн бұрын

    എന്റെ നാടിനെ ഓർത്തു ഞാൻ അഭിമാനിക്കുന്നു

  • @georgevarghese5448
    @georgevarghese544811 күн бұрын

    എന്റെ ഒരു ചേട്ടൻ മലപ്പുറത്ത്‌ ജോലിക്ക് പോയതാ ഇപ്പൊ അവിടെ സ്ഥലം വാങ്ങി വീടും വെച്ച് അയാൾക്ക്‌ ഇങ്ങോട്ട് വരണം എന്നുമില്ല

  • @sandhyam6351
    @sandhyam635111 күн бұрын

    ഒരു ബിഗ് സല്യൂട്ട് മക്കളെ നിഷ്കളങ്ക മായ ചിരിച്ചു കൊണ്ട് ഇങ്ങനെ ആകണം മക്കളെ എല്ലാരും 🙏

  • @funnycat1551
    @funnycat155111 күн бұрын

    ഏറ്റവും കൂടുതൽ വർഗീയത പരത്തുന്നത് മീഡിയ ആണ്..

  • @haseenamohammedashraf

    @haseenamohammedashraf

    11 күн бұрын

    Athe nammale chuttupadum thanasikkunnavar ellam nalla sowhardam aan media comment kandal pediyavum

  • @JishadVm

    @JishadVm

    11 күн бұрын

    വർഗീയത എന്നാൽ ഹിന്ദു മതക്കാർ aanu

  • @Adithyan77722

    @Adithyan77722

    11 күн бұрын

    Theenga annu ​@@JishadVm

  • @arshadkp1855

    @arshadkp1855

    11 күн бұрын

    ​@@JishadVmഅല്ല. നിന്നെ പോലുള്ള വർ ആണ്. അത് എല്ലാ മതത്തിലും ഉണ്ടാകും

  • @world-of-love134

    @world-of-love134

    11 күн бұрын

    100%. Caption kandille😡

  • @Lipton481
    @Lipton4819 күн бұрын

    മലയാളികൾ ❤️✨അത് മതി നമ്മൾക്കു ഹിന്ദു മുസ്ലിം ക്രിസ്റ്യൻസ് എല്ലാരും ഒന്നെന്നെ .

  • @OnlyPracticalThings

    @OnlyPracticalThings

    5 күн бұрын

    Bharatheeyan ❤😀

  • @SreekantanSree-hf4jm
    @SreekantanSree-hf4jm7 күн бұрын

    ഇതുപോലെ ആവണം. എല്ലാ പേരും. ആപത്തിൽ നിന്നും രക്ഷപ്പെടുത്തുക,. നല്ല മനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ. ദൈവമാണ് നിങ്ങളെ അവിടെ എത്തിച്ചത്.

  • @jabirjabir1569
    @jabirjabir156911 күн бұрын

    മലപ്പുറം തുള്ളവരുടെ സ്നേഹം മാണ് ഇതു

  • @jijok1382
    @jijok138211 күн бұрын

    മനുഷ്യ സ്നേഹികൾ 🙏🙏🙏🙏🙏

  • @malayalitalk8507
    @malayalitalk850711 күн бұрын

    Malappurath ഇതൊരു വാർത്തയെ അല്ല..ഇതൊക്കെ ഇവിടെ സ്തിരമാണ്❤

  • @sakeerpp9678

    @sakeerpp9678

    11 күн бұрын

    എന്ത് അമ്പലത്തിനു തീ പിടിക്കുന്നതോ

  • @user-tg9zd8nq1d

    @user-tg9zd8nq1d

    10 күн бұрын

    @@sakeerpp9678😂

  • @shinims1551
    @shinims15517 күн бұрын

    നന്മ വറ്റാത്ത മുസ്ലിം സഹോദരങ്ങൾ ഇന്നും ഉണ്ട് എന്നതിൽ സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ.

  • @muhammadhamsathamachu9774
    @muhammadhamsathamachu97749 күн бұрын

    മലപ്പുറം🇮🇳💥🤩⚽😊. കല്പന്ത് കലയുടെ നാട്. ഞാൻ എന്റെ നാടായ തിരുവനതപുരംത്തു നിന്നും എത്ര എത്ര പ്രാവിശ്യം ടൂർണമെന്റ്കളിൽ പാക്കേടുക്കേണ്ടതിനാൽ പോയി വന്നിരുന്നു. ഇന്നും ഈ പ്രവാസ ജീവിതത്തിൽ അത്തരം ഓർമ്മകൾ മാത്രമാണ് നിറമുള്ള സാമ്പാത്യങ്ങൾ😊😊

  • @sameehamvsemi6574
    @sameehamvsemi657411 күн бұрын

    ഇപ്പോൾ മനസിലായില്ലേ ഒരുമിച്ച് നിന്നാൽ ❤❤❤ ഒരു മലപ്പുറംകാരി ❤❤❤

  • @JayaHari-mc7pt
    @JayaHari-mc7pt9 күн бұрын

    ദൈവമേ ഇങ്ങനെയുള്ള ചെറുപ്പക്കാരെ കൊണ്ട് ഈ ലോകം ധന്യമാക്കേണമേ🙏

  • @kunhimoyip4465

    @kunhimoyip4465

    7 күн бұрын

    താങ്കളിൽ വലിയ അളവിൽ മനഷ്യത്വവും രാജ്യത്തോടുള്ള കരുതലും ഉണ്ട്.

  • @Haskar-fk4gm
    @Haskar-fk4gm11 күн бұрын

    മലപ്പുറത്തു ജാതിയും മതവും ഒന്നുമില്ല സാഹോ.. മനുഷ്യത്വം മാത്രം... 🥰🥰🥰🥰💪💪

  • @Reshmi09

    @Reshmi09

    11 күн бұрын

    നല്ല കാര്യം

  • @ronaldinho6298

    @ronaldinho6298

    10 күн бұрын

    😂😂😂

  • @Haskar-fk4gm

    @Haskar-fk4gm

    10 күн бұрын

    മ്മളെ മലപ്പുറം പൊളിയല്ലേ 🥰🥰😎

  • @mariyammaliyakkal9719

    @mariyammaliyakkal9719

    10 күн бұрын

    തൃശൂർ കോട്ടയം കോഴിക്കോട് സഹിക്കാൻ വയ്യാ. കാരണം ശശികല വന്നു വിഷം കലക്കുന്നത്

  • @sabithak.m.9027

    @sabithak.m.9027

    9 күн бұрын

  • @prajithashanil
    @prajithashanil10 күн бұрын

    എന്തുപേടി മകളെ നമ്മൾ എല്ലാം ഒരു അമ്മ പെറ്റ മക്കൾ അല്ലെ ❤

  • @mehfilns2979

    @mehfilns2979

    9 күн бұрын

    ഇതാണ് എല്ലാത്തിനുമുള്ള ഉത്തരം നമ്മൾ ഒരു അമ്മ പെറ്റ മക്കൾ നമ്മൾ കൂടപ്പിറപ്പുകളാണ് ഇതാകണം നമ്മുടെ ഓരോരുത്തരുടെ സന്ദേശം ഇതാകണം നമ്മുടെ കേരളം നമ്മുടെ ഇന്ത്യ രാജ്യവും

  • @ummasdaily68

    @ummasdaily68

    9 күн бұрын

    അതെ ഒരമ്മപെറ്റ മക്കൾ ❤❤

  • @ajmalvj3719

    @ajmalvj3719

    8 күн бұрын

    പേടി എല്ലാർക്കും ഉണ്ട് സുഹൃത്തേ... അത് റെസ്‌പെക്ട് കൊണ്ടുള്ള പേടി ആണ്... നമ്മൾ കേറിയാൽ ഇഷ്ടപെടോ പെടില്ലയോ എന്നുള്ള പേടി എല്ലാർക്കും ഉണ്ട് bcz we respect your religion and rituals

  • @abdulmusafir-jj6mx

    @abdulmusafir-jj6mx

    8 күн бұрын

    🥰

  • @azeezkp1788
    @azeezkp178811 күн бұрын

    അയൽവാസിയെ സ്നേഹിക്കാനും, അവരോട് കരുണ കാണിക്കാനും, സഹായമനസ്കരായ ഒരുപറ്റം മനുഷ്യർ താമസിക്കുന്ന നാട് അതാണ് മലപ്പുറം.

  • @cs73013

    @cs73013

    9 күн бұрын

    ബാകി 13 ജില്ലകളിൽ അയൽക്കാരെ കണ്ടാൽ കല്ല് എടുത്ത് യേറിയുകാ ആണ് ചെയ്യുന്നത്....😂😂😂😂

  • @riyazvc6231
    @riyazvc623110 күн бұрын

    ഒരുമിച്ച് നിന്നാൽ എല്ലാം നടക്കും അഭിനന്ദനങ്ങൾ സഹോദര

  • @zealand1718
    @zealand171811 күн бұрын

    മുസ്ലിം യുവാക്കൾ ❌❌❌ മനുഷ്യയുവകൾ ✅✅✅✅ Jathyum matham, തൊഴിയിലിൽ നിന്നാണ് ഉണ്ടായത്. ഇപ്പോൾ ഇത് ഒരു political tool മാത്രം. നിങ്ങൾ അമ്പലത്തിലും പള്ളികളും ഇടുന്ന ക്യാഷ് കഥയിലെ ഒരു ദൈവത്തിനും വേണ്ട. ആപത് വരുമ്പോൾ മനുഷ്യരെ കാണു. നമ്മുടെ സന്തോഷത്തിനും ദുഖത്തിലും കാരണം നമ്മളും നമ്മുടെ ചുറ്റിനുള്ളവരുമാണ്. അമേരിക്കയിൽ ഉള്ളവർ പുതിയ കണ്ടുപിടിത്തം നടത്തുമ്പോൾ നമ്മൾ പുതിയ ദൈവം, മതം ആരാധധനാലയങ്ങൾ ഉണ്ടാകുന്നു.

  • @shahina1558
    @shahina15587 күн бұрын

    നമ്മളൊക്കെ ഒരുമിച്ചിരിക്കുന്നതും സഹായിക്കുന്നതും എന്തോ അത്ഭുതമായി കാണുന്നതു തന്നെയാണ് വർഗ്ഗീയത💔

  • @user-ho5ys4fo4l
    @user-ho5ys4fo4l11 күн бұрын

    Ithanu Malappuram. Njan Tvpm karananu. Malappurathu joli nokkiyirunnappol ariyam nalla manasulla alkkaranu Malappuram jillayil ullathu ennu. God bless you brothers💓💓💪👍

  • @seethak6109
    @seethak610911 күн бұрын

    അതാണ് പറഞ്ഞത് ഹിന്ദു വല്ല മുസിലിം അല്ല. ആ നല്ല മനസ്സ് അതാണ് അവർക്കു പ്രചോദനം നൽകിയത്

  • @kallusefooddaily1632
    @kallusefooddaily16329 күн бұрын

    എല്ലാവരും മനുഷ്യർ ആണ് അത് കഴി ഞ്ഞേ ജാതിയും മതവും ഉള്ളൂ അതാണ് റിയൽ കേരള സ്റ്റോറി എന്നും ഒരുമയോടെ നിൽക്കാം നമുക്ക് ഒരേ മനസോടെ ലോകത്തിനു തന്നെ മാതൃക യായി ഒരു big സല്യൂട്ട്

  • @user-wn9de9du3u
    @user-wn9de9du3u11 күн бұрын

    രാവിലെ തന്നെ നല്ല ഒരു ന്യൂസ്‌ കേട്ടോ 👌🏼

  • @user-se3wo4uc5l
    @user-se3wo4uc5l11 күн бұрын

    ഇതാണ് ചെയ്യേണ്ടത് ഇങ്ങനെയാണ് ചെയ്യേണ്ടത് യഥാർത്ഥ വിശ്യാസി വർഗീയത ഉണ്ടാവില്ല ബിഗ് സലൂട്ട്

  • @rohithsankar6403
    @rohithsankar64039 күн бұрын

    സഹോദഹരന്മാരെ നിങ്ങൾക് എല്ലാ അനുഗ്രഹവും ഉണ്ടാവും 🙏

  • @sudheerov3703
    @sudheerov370311 күн бұрын

    ഇതൊക്കെ ഇപ്പൊ വലിയ സംഭവം ആയി മാറി.. പണ്ട് ഇതൊക്കെ സാധാരണ ആയിരുന്നു... വർഗീയ കോമരങ്ങൾ വളർന്നപ്പോ.. പരസ്പരം മിണ്ടുന്നതു പോലും വലിയ കാര്യം ആയി തീർന്നു

  • @josyc.g
    @josyc.g9 күн бұрын

    നല്ല സുഹൃത്തുക്കൾ ഒരായിരം നന്ദി

  • @sanyasi6403
    @sanyasi64039 күн бұрын

    മുസ്ലീമിനെയും ഹിന്ദുവിനെയും തമ്മിൽ തല്ലിപ്പിക്കാൻ ശ്രമിക്കുന്ന സംഘികൾക്ക് സമർപ്പിക്കുന്നു ♥️

  • @shameenajameesh1755
    @shameenajameesh17556 күн бұрын

    പള്ളിയാണെങ്കിലും അമ്പലം ആണെങ്കിലും ആപത്ത് വരുമ്പോൾ ജാതിയില്ല മതവുമില്ല ഇവർ ചെയ്ത നല്ല പ്രവർത്തിയാണ് ഇത് എല്ലാ മനുഷ്യരും ഓർത്താൽ നന്ന്

  • @pramisanthosh7489
    @pramisanthosh74896 күн бұрын

    മക്കളേ എന്നും ഈ നന്മ നിങ്ങളിൽ നിലനിൽക്കട്ടെ. നിങ്ങളെപ്പോലെ എല്ലാ യുവാക്കളും ചിന്തിച്ചിരുന്നെങ്കിൽ നമ്മുടെ നാടിന്റെ ഐക്ക്യം ഒരു രാഷ്ട്രീയ പാർട്ടിക്കും തകർക്കാൻ ആവില്ല. നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട് 👍

  • @user-qt5hs7mf9u
    @user-qt5hs7mf9u11 күн бұрын

    സ്നേഹത്തിന് അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹

  • @faizu5615
    @faizu561511 күн бұрын

    ഇതിൽ എന്താ ഇത്ര പറയാൻ ഉള്ളത്? ഇതൊക്കെ നോർമൽ അല്ലെ 💞😌

  • @musthafamuhammad2202

    @musthafamuhammad2202

    11 күн бұрын

    Tee Anachath Normal

  • @PianoPiano-pw4oz

    @PianoPiano-pw4oz

    11 күн бұрын

    നോർമൽ അല്ലാത്ത കുറേ മനുഷ്യർ ഉണ്ട് നമ്മുടെ നാട്ടിൽ.... അവർക്കുള്ള സമർപ്പണം

  • @LINQH582

    @LINQH582

    11 күн бұрын

    ​@@PianoPiano-pw4ozoru smarappanvum illa Chila alukl exyram aan Pinnetha Onam venda Patt kelkaruth Anya mathkktod koott kodaryth Jews kudkaruth Guruvyoorppa ennu aruythe parnjal naragm kityum Ithoke paranjth aara? Ingine parayumbol ath pole chinthiknvare kuttam paranjitt karyam undo?

  • @user-wk8lo4pi7g
    @user-wk8lo4pi7g3 күн бұрын

    ഇവിടെയാണ് മലപ്പുറം ജില്ലക്കാരുടെ സ്നേഹം നമ്മൾ കാണാതെ പോകരുത് എന്റെ മലപ്പുറം ❤❤❤

  • @kpsyoutube1786
    @kpsyoutube17866 күн бұрын

    മലപ്പുറത്തു ഉള്ള ഒരു ഹിന്ദു ഫാമിലിയെ ഞാൻ ഒരിക്കൽ പരിചയപെട്ടു. അവർ അവിടെ ഉള്ള മുസ്ലിങ്ങളെ പറ്റി ഉള്ള നന്മ പരസ്പര സഹായം എത്ര അഭിമാനത്തോടെ ആണ് എന്നോട് പറഞ്ഞത്. അതാണ് വേണ്ടത്. മതം പിന്നെ ആദ്യം ഒരു നല്ല മനുഷ്യൻ ആവുക... 👍

  • @advgopinathan
    @advgopinathan11 күн бұрын

    ,👍നിങ്ങളുടെ മുതലാളിയോടു കൂടി ഈ വിവരം ഒന്നു പറഞ്ഞാൽ കൊള്ളാം 😛

  • @fardannoushad6242

    @fardannoushad6242

    11 күн бұрын

    Mun Kendra manthriye bahumanikkan padikku sahoo 😂

  • @muhamedfaruqefaruqe9554

    @muhamedfaruqefaruqe9554

    11 күн бұрын

    Exactly

  • @girishvv
    @girishvv9 күн бұрын

    നല്ല മനസ്സുള്ള 3പേർക്കും നൻമ്മ ഉണ്ടാവട്ടെ ഇൻശാ അല്ലാഹ്. സ്വാമിയേ ശരണം അയ്യപ്പ 🥰🙏🏻

  • @vrindavrinda2631
    @vrindavrinda26316 күн бұрын

    ദൈവത്തിനെന്തു ജാതിയും മതവും....ദൈവമെന്ന ശക്തി.... അത് ഒന്നേ ഒള്ളൂ.......ജനനത്തിനും മരണത്തിനും ഇടയിലുള്ള കുഞ്ഞു ജീവിതം....... അത്രേ ഒള്ളൂ.....ഓരോ ദുരുന്തങ്ങൾ വരുമ്പോൾ ഏത് വലിയവനും ജാതിയും മതവുമൊന്നും നോക്കില്ല.......

  • @sujithjagadesansj6339
    @sujithjagadesansj633911 күн бұрын

    അതിലും മതം കൊണ്ടുവന്ന ഏഷ്യാനെറ്റ് പോളിയാണ് 👍

  • @shabeerap5774
    @shabeerap577410 күн бұрын

    ഈ കാലഘട്ടത്തിലാണ് ഇത്തരം കാര്യങ്ങളെ ഓരോരോ മതവുമായി ചേർത്ത് വാർത്തകൾ പുറപ്പെടുവിക്കുന്നത് പഴയ കാലഘട്ടങ്ങളിൽ ഇതൊക്കെ സാധാരണ സംഭവങ്ങളാണ് പക്ഷേ ഇന്ന് മതസൗഹാർദ്ദം ഉയർത്തിക്കാണിക്കാൻ ഇത്തരം സംഭവങ്ങളെ വലിയ രീതിയിൽ പ്രചാരത്തിൽ എത്തിക്കുന്നു നാം ഒരു സൊസൈറ്റിയിൽ ജീവിക്കുമ്പോൾ പരസ്പരം സഹായിക്കുകയും സന്തോഷിക്കുകയും ചെയ്യുക എന്നുള്ളത് പ്രകൃതിയിലെ ഒരു സാധാരണ സംഭവമായി കാണാൻ കഴിയുകയുള്ളൂ പക്ഷേ ഇന്ന് പലരും മതവെറി പൂണ്ടപ്പോൾ ഇത്തരത്തിൽ വാർത്തകൾ കൊടുക്കേണ്ടിവരുന്ന ഒരു ദൗർഭാഗ്യകരം ആയിട്ടുള്ള സാഹചര്യമാണ് നമുക്ക് മുമ്പിലുള്ളത്

  • @saraswathykumar2505
    @saraswathykumar250511 күн бұрын

    മലപ്പുറം 👍🏽🔥

  • @cjcjjfjfifjjjdjjfj89
    @cjcjjfjfifjjjdjjfj898 күн бұрын

    മതത്തിനു മേലെയാണ് മനുഷ്യനും സ്നേഹവും ♥️♥️♥️🌹എന്റെ പ്രിയ സഹോദരങ്ങൾക്കു🙏🙏🙏🙏

  • @sana-15-149
    @sana-15-1499 күн бұрын

    ഞാൻ ഒരു മലപ്പുറം കാരി ആയതിൽ അഭിമാനിക്കുന്നു 💪🏻

  • @muhammedrafeeq4673

    @muhammedrafeeq4673

    7 күн бұрын

    Ho😂

  • @PrasadPrasad-ll2kx
    @PrasadPrasad-ll2kx11 күн бұрын

    അതിനെ ഇപ്പോ എന്താ...... Big salute brother's

  • @ashrafmohammed1490
    @ashrafmohammed149011 күн бұрын

    എല്ലാ വിഭാഗത്തിലും നല്ലവരും മോശം രീതിയിൽ ഉള്ളവരും ഉണ്ട് അതിനു ഒരു വിഭാഗക്കാരെ മാത്രം തെറ്റുപറയാൻ പാടില്ല ഓരോരുത്തരും വളർന്നു വരുന്ന സാഹചര്യങ്ങളാണ് പ്രധാനം ഇപ്പോൾ നമ്മുടെ നാട്ടിലുള്ള വർഗീയത രാഷ്ട്രീയ മുതലെടുപ്പിനുള്ളതാ മുസ്ലിം, ഹിന്ദു, ക്രിസ്ത്യൻ എല്ലാവരും നല്ല സ്നേഹത്തിൽ കഴിഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു നമ്മുക്ക്. ഒരാൾക്കൊരു ആപത്തു വരുമ്പോൾ അവന്റെ മതം നോക്കി പോകുന്നവർ ഒരിക്കലും നല്ല മാനസ്സിനുടമകൾ ആയിരിക്കില്ല

  • @greatindiacommunicationspr1489
    @greatindiacommunicationspr14894 күн бұрын

    നല്ല മനസുള്ള ആള്കഖർ ആണ് പിന്നെ ആ നാട്ടിൽ ഉള്ള ആൾക്കാർ മനുഷ്യനെ മനുഷ്യൻ ആയി ആണ് കാണുന്നത് അവിടെ കാസ്റ് നോക്കുന്നില്ല... 👍🏼👍🏼👍🏼❤️❤️❤️❤️❤️loveb u malapuram ചങ്ങായിസ്....❤❤❤

  • @madhusoodanannair9858
    @madhusoodanannair985811 күн бұрын

    അഭിനന്ദനങ്ങൾ ❤️

  • @skyland0
    @skyland011 күн бұрын

    നമ്മുടെ നാട്ടിൽ ഇതൊക്കേ സാധാരണം... 👆👆👆👆👆👆

  • @spheretraveler919
    @spheretraveler9199 күн бұрын

    ഈ ജാതി, മതം എന്നാ ഉണ്ടായത്,, ഇനിയുള്ള തലമുറയെങ്കിലും മനുഷ്യനായി ജീവിക്കട്ടെ 🌼

  • @Karthik-sy2pn
    @Karthik-sy2pn11 күн бұрын

    ഇതൊക്കെ ഇങ്ങനെ വാർത്ത ആക്കണ്ട കാര്യം ഉണ്ടോ.. മതം പറഞ്ഞു.. വേർതിരിച്ചു.. 🙏🏻🙏🏻ഇതിന് മനുഷ്യത്തം എന്ന് പറയും.. 🙌🏻

  • @muhammedali9845

    @muhammedali9845

    7 күн бұрын

    Inn society angane anu athond angane thanne anu parayandathh….

  • @aliyarca7734
    @aliyarca773410 күн бұрын

    ഇങ്ങനെയുള്ള വാർത്തകൾ. ശരിക്കും. നീതികേടാണ്.. തീ കെടുത്തൻ വന്നവരെമുസ്ലിമാക്കി വാർത്ത കൊടുക്കുന്നത്.. മാനവികതക്ക് എതിരാണ്.. അവിടെ മുസ്ലിമെന്നോ ക്രിസ്ത്യാനിയെന്നോ ഹിന്ദുവെന്നോ.. വേർതിരിവിന്റെ ആവസ്യമില്ല.. മനുഷ്യ ക്കടമ യാണ് അപകടങ്ങൾകാണുമ്പോൾ രക്ഷകരായി എത്തുന്നത്.. ഇങ്ങനെ വേർതിരിവ് പറയേണ്ട കാര്യമില്ല.. 😍😍😍

  • @somlata9349
    @somlata934911 күн бұрын

    യു പി യെ പോലെ ഒരിക്കലും നമ്മുടെ കേരളം അല്ല എന്ന് ഒന്നും കൂടി തെളിയിച്ചു, ബിഗ് സല്യൂട്ട് ബ്രോതെര്സ് ❤

  • @sivavellarada
    @sivavellarada8 күн бұрын

    മനുഷ്യരെ മനുഷ്യരായി കാണു മുസ്ലിം ആയാലും ഹിന്ദു ആയാലും ക്രിസ്ത്യൻ ആയാലും രക്തം ഒരേ നിറം തന്നെ പിന്നെ എന്തു ജാതി മതം

  • @AvaniAvani-yb8ny
    @AvaniAvani-yb8ny5 күн бұрын

    മനുഷ്യ സ്നേഹികൾ❤️ എന്ത് ദുരന്തങ്ങൾ വന്നാലും അവിടെ സഹായിക്കുന്നതിന് ജാനിയില്ല മതമില്ല വർഗമില്ല എന്ന് തെളിയിച്ചവർ ബിഗ് സല്യൂട്ട് ബ്രദേഴ്സ്

  • @sreedevisree5232
    @sreedevisree523211 күн бұрын

    Kathiyum. Mathavum parayunnath. Rashtriyakkar. Votinuvendi

  • @subithkunnamangalam9794
    @subithkunnamangalam979410 күн бұрын

    ഈ മതം എന്തിനാ ഇതിനിടക്ക് കുത്തി കയറ്റുന്നത് ഇതൊക്ക ഇവിടെ സർവ സാധാരണമാണ് മൂന്നു യുവാക്കളുടെ സമയോജിത ഇടപെടലിലൂടെ തീയണച്ചു അത് പോരെ അവരെ അഭിനന്ദിക്കൂ അല്ലാതെ എന്തിനു അവരുടെ മതം തേടി പോകണം

  • @fiyazafthab3407

    @fiyazafthab3407

    9 күн бұрын

    ഞാനും അങ്ങനെയാ വിചാരിച്ചത് പരസ്പരം കൊണ്ടും കൊടുത്തും തന്നെ ഇ നാട്ടിൽ എല്ലാവരും ജീവിച്ചത് ഇപ്പഴും

  • @trollan945
    @trollan9456 күн бұрын

    ഇതൊക്കെ വലിയ വാർത്തയായി കാണേണ്ട അവസ്ഥയായി നമ്മുടെ നാടിനു, 😢😢😢

  • @AyishaAyisha-sh7ws
    @AyishaAyisha-sh7ws11 күн бұрын

    Athaann Malappuram ❤❤❤.

  • @bhasurabhai8190
    @bhasurabhai81909 күн бұрын

    ഇങ്ങനെയുള്ള കുഞ്ഞുങ്ങളെയാണ് ജനങ്ങൾക്ക് ആവശ്യം ❤❤

  • @sundharan9055
    @sundharan90559 күн бұрын

    അതെകുട്ട എല്ലാവരും മനുഷ്യരാണ് ജാതിയും മതവുമൊക്കെഎഞ്❤❤❤❤❤കേട്ടപ്പേതന്നെ മനസു നിറഞ്ഞു.❤❤

  • @user-wv4tn1ih3n
    @user-wv4tn1ih3n11 күн бұрын

    ഇവിടെ ബീമാപള്ളിപോലെ വെട്ടുകാട് പള്ളിപോലെ എത്രെയോ മറ്റു മതസ്ഥരുടെ ആരാധനാലയങ്ങളിൽ ഹിന്ദു കുടുബങ്ങൾ വിശ്വാസപരമായി പോകുകയും സഹായത്തിനു സഹായവും വരുമാനത്തിന് പണവും നൽകുന്നു...

  • @Rahulh-dt6wu

    @Rahulh-dt6wu

    11 күн бұрын

    ❤️❤️🫂🫂

  • @ayishaayishabiayishaayishabi
    @ayishaayishabiayishaayishabi4 күн бұрын

    ബിഗ് സല്യൂട്ട് സഹോദരങ്ങളെ🔥🔥🔥

  • @rajalakshmimv5587
    @rajalakshmimv558711 күн бұрын

    മക്കളെ നിങ്ങളെ വേട്ടക്കരപ്പനും തൃക്കണ്ടിയൂരപ്പനും അനുഗ്രഹിക്കട്ടെ 💙💙💙💙🙏🙏🙏🙏

  • @user-sn5pj8lf9g
    @user-sn5pj8lf9g8 күн бұрын

    May God bless the 3of u with all happiness and prosperity in your lifes .... ❤❤❤❤

  • @LakshmipriyaMp-jd4mc
    @LakshmipriyaMp-jd4mc9 күн бұрын

    ഇങ്ങനെ വേണം കേരത്തിൽ .നമ്മൾ എല്ലാവരും ഒന്നിച്ചു സ്നേഹത്തോടെ ജീവിച്ചാൽ ഒരു വർഗീയ വധികളും നമ്മളെ ചൂഷണം ചെയ്യാൻ പറ്റില്ല.

  • @RazackPn
    @RazackPn8 күн бұрын

    🙏🙏🙏 ഇതാണ് നമ്മുടെ നാട് ഇതാവണം ഇങ്ങനെയാവണം നമ്മൾ ഒരുമിച്ചു നിന്നാൽ... ആർക്കും നമ്മളെ തോൽപിക്കാൻ കഴിയില്ല... ഒരു. ശുദ്ര ജീവികൾക്കും 🙏🙏 Big സലൂട്ട് 👍

  • @FirozK-yv2cq
    @FirozK-yv2cq9 күн бұрын

    എന്നും നന്മകളുണ്ടാകട്ടെ... ആശംസിക്കുന്നു... 🙏🏻💐🌹

  • @Honeymol-hd1oc
    @Honeymol-hd1oc11 күн бұрын

    ഒരുപാട് സന്തോഷം ഇത് കണ്ടപ്പോൾ നല്ല സന്മനസ്സ് ഉള്ളവർ നല്ല വാപ്പാക്ക് ഉമ്മക്കും പിറന്നവർ

  • @niyasknl7523
    @niyasknl75239 күн бұрын

    ഇതൊക്കെ നമ്മുടെ നാട്ടിൽ സാധാരണ ആണ്. ചില പാർട്ടിക്കാർ വന്നതിനു ശേഷം ആണ് ഇതൊക്കെ ഒരു സംഭവം ആയത്. ഇത് കേരളവും അതിന് പുറമെ മലപ്പുറം ജില്ലയും കൂടി ആണ്

  • @shylasuresh3679
    @shylasuresh36797 күн бұрын

    കേട്ടപ്പോൾ സന്തോഷമായി കണ്ണ് നിറഞ്ഞുപോയി അങ്ങനെ വേണം നോക്കിനിൽക്കരുത്

  • @ruthu2544
    @ruthu25449 күн бұрын

    🙏🙏മക്കളെ നിങ്ങൾക്ക് നന്മകൾ മാത്രം വരട്ടെ 👏🙌🙌❤❤❤❤🙏🙏

  • @Hopehope111
    @Hopehope1115 күн бұрын

    കൊറോണ കാലത്ത് ഇവിടെ എറണാകുളം campil മലപ്പുറത്തിന്റെ സ്നേഹം അറിഞ്ഞതാണ് ❤❤❤

  • @gonz369
    @gonz3694 күн бұрын

    ഇത് കേരളമാണ്...ഇവിടെ ഇങ്ങനെ ആണ്🔥🔥

  • @naturesspokesman7239
    @naturesspokesman72399 күн бұрын

    ഈ നന്മ എന്നും നില നിൽക്കട്ടെ ❤

  • @Ummalu_kolusu
    @Ummalu_kolusu6 күн бұрын

    മതസൗഹാർദം നിലനിർത്താൻ ദൈവം ഒരു നിമിത്തമായതാണ്❤

  • @Aysha-zp1uh
    @Aysha-zp1uh10 күн бұрын

    മൂന്ന് പേർക്കും എന്റെ ബിഗ് സല്യൂട് 👍❤️🌹🙏

Келесі