പ്രണയ നൈരാശ്യം മൂലം ട്രെയിനിൽ നിന്ന് ചാടി മരിക്കാൻ നിന്ന പെൺകുട്ടിയോട് രണ്ടു യുവാക്കൾ ചെയ്തത് കണ്ടോ

പ്രണയ നൈരാശ്യം മൂലം ട്രെയിനിൽ നിന്ന് ചാടി മരിക്കാൻ നിന്ന പെൺകുട്ടിയോട് രണ്ടു യുവാക്കൾ ചെയ്തത് കണ്ടോ..

Пікірлер: 337

  • @rithasabu6559
    @rithasabu6559 Жыл бұрын

    പ്രായത്തിലല്ല കാരൃം... പക്വതയിലാണ്... എത്ര ശരിയാണ്. അഭിനന്ദനങ്ങൾ മക്കളെ... ഓരോ ചെറുപ്പക്കാരനും ഇവരെ മാതൃക ആക്കിയെങ്കിൽ

  • @abujumana4680
    @abujumana4680 Жыл бұрын

    നല്ല രക്ഷിതാക്കൾക്ക് ജനിച്ച മക്കൾ. ആ രക്ഷിതാക്കൾക്ക് എൻ്റെ അഭിനന്ദനങ്ങൾ.ഒപ്പം മറ്റുള്ള എല്ലാവർക്കും 💐💐💐💐💐💐

  • @jaleelkunissery2547
    @jaleelkunissery254710 ай бұрын

    എനിക്ക് ഇവരേക്കാളും ഇഷ്ടമായതും നന്ദി പറയേണ്ടതും ഈ പൊന്നു മക്കളുടെ മാതാപിതാക്കളോടാണ് . ഈ കെട്ട കാലത്ത് ഇതുപോലെയുള്ള നൻമയുള്ള മക്കളാണ് നമ്മുടെ നാടിന് അഭിമാനം🙏👌

  • @mollykuttyjoseph3463
    @mollykuttyjoseph3463 Жыл бұрын

    തിന്മ നിറഞ്ഞ ഈ ലോകത്ത് മരണത്തിൽ എന്നും തിരികെ ആ കുട്ടിയെ കൊണ്ടുവരാൻ കാരണമായിതീന്ന രണ്ടു മക്കൾക്കും അവരുടെ മാതാപിതാക്കൾക്കും നന്ദി.. ദൈവം ആയുസ് ആരോഗ്യവും ധാരാളമായി ലഭിക്കട്ടെ

  • @musthafap8185

    @musthafap8185

    10 ай бұрын

    അനുജൻമ്മാർ എവിടെ . ആണു എന്നറിഞ്ഞു അനുജത്തി രക്ഷപെട്ടു

  • @seena8577
    @seena8577 Жыл бұрын

    ആദ്യം സാറിന് ഒരു ബിഗ് സലൂട്ട്.🌹 നല്ല മക്കൾ 😘😘. ഇങ്ങനെ ആയിരിക്കണം ആൺകുട്ടികൾ.🌹🌹 സ്വന്തം കാര്യം മാത്രം നോക്കി പോകുന്നവരാണ് പലരും.. മാള് കാണാനുള്ള ആഗ്രഹം മാറ്റിവെച്ച് രണ്ടാളും. ആ പെൺകുട്ടിയെ മരണത്തിന് വിട്ട് കൊടുക്കാതെ മനസ് മാറ്റി കാവൽ നിന്നല്ലോ. 👌രണ്ടാൾക്കും ഇതിലും നല്ലൊരു ജോലി കിട്ടട്ടെ

  • @marymp9094

    @marymp9094

    2 ай бұрын

    ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏

  • @sindhukamalamma1594
    @sindhukamalamma1594 Жыл бұрын

    നല്ല അച്ഛനമ്മമാർക്കുണ്ടായ നല്ല മക്കൾ . ഇന്നത്തെ കാലത്ത് ഇതുപോലെയുള്ള മക്കളെ കിട്ടിയ അച്ഛനമ്മാർ ഭാഗ്യവാന്മാർ. അജിത് സാറിനും എല്ലാ വിധ ആശംസകളും നേരുന്നു

  • @chithravishnuu

    @chithravishnuu

    Жыл бұрын

    ❤️❤️

  • @srinivask1841

    @srinivask1841

    Жыл бұрын

    അജിത് സാറെ സാറിനു നല്ലത് വരട്ടെ പിന്നെ ഈ രണ്ട് ആൺകുട്ടികൾ രാജ്യത്തിന് തന്നെ ഒരു മാതൃക ആക്കട്ടെ പെൺകുട്ടിയോട് ഒന്നേ പറയാനുള്ളു മോളേ എന്തിനെങ്കിലും ഇറങ്ങി പുറപെടുമ്പോൾ സ്വന്ത അച്ഛനമ്മമാരെ ഓർക്കാൻ മറക്കരുത് അവരുടെ മനസ്സ് ഉരുകുന്ന ഒരു കാര്യവും ചെയ്യരുത്

  • @Azeez123vlogs
    @Azeez123vlogs Жыл бұрын

    നമ്മുടെ നാടിന്റെ വളർന്നു വരുന്ന അഭിമാന താരങ്ങൾ 🙏❤❤❤

  • @rajeshmaranchal

    @rajeshmaranchal

    9 ай бұрын

    mmm zzz

  • @abdulazeez2776

    @abdulazeez2776

    9 ай бұрын

    Y

  • @RatheeshRatheesh-dn9ss
    @RatheeshRatheesh-dn9ss9 ай бұрын

    ഒരു ജീവന്റെ വില സർവ ലോകത്തെക്കാളും വലുതാണ് ആ ജീവനെ രക്ഷിച്ച ഈ സഹോദരന്മാരെ ദൈവം അനുഗ്രഹിക്കട്ടെ.

  • @Mhtt793
    @Mhtt793 Жыл бұрын

    ഈ കൂട്ടുകാർക്കും അജിത് സിറിനും അഭിനന്ദനങ്ങൾ

  • @johnsonvarikkamakkal3747
    @johnsonvarikkamakkal37472 ай бұрын

    ഈ പിള്ളേർക്ക് അഭിനന്ദനത്തിൻ്റെ പൂചെണ്ടുകൾ. ഒപ്പം ഇവരോട് സഹകരിച്ച ആ മോൾക്കും

  • @user-lk6ys4rl4u
    @user-lk6ys4rl4u Жыл бұрын

    ദേഹം മുഴുവൻ ടാറ്റൂ അടിച്ചു കലിപ്പ് കാട്ടി നടക്കുന്ന കെലിപ്പൻസ് കണ്ടാൽ കൊള്ളാം.... ഇത് ആണ് ആൺകുട്ടികൾ 😘❤️❤️❤️റിയൽ ഹീറോസ്..... റീൽ എടുക്കൽ മാത്രം അല്ല ജീവിതം... 👌👌👌നീ ഭാഗ്യം ചെയ്ത കുട്ടി ആണ് മോളെ അത് ആണ് ഇങ്ങനെ കൂടെ ജനിക്കാത്ത രണ്ടു ആങ്ങളമാരെ കിട്ടിയതിനു 😘😘😘😘അത് ആണല്ലോ അവർ അത്രയും ഉത്തരവാദിത്തം കാണിച്ചതും.. നിന്നെ സുരക്ഷിതമായി വീട്ടുകാരെ ഏൽപ്പിച്ചതും 🥰🥰🥰🥰

  • @shareefmuhammad4976
    @shareefmuhammad4976 Жыл бұрын

    കളമശ്ശേരി പോലീസ് ഓഫീസർ അജിത്ത് സാറിൻ ഒരു ബിഗ് സല്യൂട്ട്👌👋

  • @pushpalatha9878

    @pushpalatha9878

    Жыл бұрын

    Makkale God bless

  • @sherlytomy9458

    @sherlytomy9458

    Жыл бұрын

    ഈ കുട്ടികൾക്ക് ബിഗ് സല്യൂട്ട്. ഇവരുടെ നന്മ നിറഞ്ഞ മാതാപിതാക്കൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @thankammamathew829

    @thankammamathew829

    Жыл бұрын

    Blessed boys .

  • @vinodsivasakthi5432

    @vinodsivasakthi5432

    Жыл бұрын

    @@pushpalatha9878 in I'm

  • @marymp9094

    @marymp9094

    2 ай бұрын

    ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏

  • @Santykwi
    @Santykwi Жыл бұрын

    CI യെ അഭിനന്തിക്കാതിരിക്കാൻ പറ്റില്ല കാരണം നല്ലത് ചെയ്താലും കുറ്റവാളിയാക്കുന്ന കാല ഘട്ടത്തിൽ ഫൈവ് സ്റ്റാർ ഹോട്ടൽ ബുക്ക് ചെയ്ത് ലീവും വാങ്ങി കൊടുത്ത CI🤝

  • @sujithmps340

    @sujithmps340

    Жыл бұрын

    Athe crct

  • @muneerp817

    @muneerp817

    Жыл бұрын

    Big salute

  • @omanaachari1030

    @omanaachari1030

    Жыл бұрын

    ആ പോലീസ് സാറിനെ ഈശ്വരൻ രക്ഷിക്കട്ടെ 🌹🙏🙏🙏

  • @gireeshgiri580

    @gireeshgiri580

    Жыл бұрын

    പുഷ്പ, പൊന്നുമക്കളെ നിങ്ങളെ എന്നും ദൈവം കാത്തു രക്ഷിക്കട്ടെ എന്ന് മാത്രമേ പറയാനും പ്രാർത്ഥിക്കണം പറ്റുന്നുള്ളു അത്രയ്ക്കും ഉള്ളു നിറഞ്ഞുപോയി മക്കളെ

  • @muhammedumaire.v1163

    @muhammedumaire.v1163

    10 ай бұрын

    അജിത് സാർ വല്ലാത്തൊരു മാന്യൻ തന്നെ. ആ ചെറുപ്പക്കാർ മാതൃകകളാണ്

  • @srelsychemmayath871
    @srelsychemmayath871 Жыл бұрын

    ഈ മക്കൾക്ക് നന്മകൾ നേരുന്നു 🙏🏻👍👌🙋🥰

  • @ashokashokan1396
    @ashokashokan1396 Жыл бұрын

    ഇങ്ങിനെയുള്ള മക്കൾ നാട്ടിന്റെ അഭിമാനമാണ് അതിലുമുപരി അഹങ്കാരമാണ് ... പോലീസ് ഉദ്യോഹസ്ഥന് 1 ആയിരമായിരപ്രണാമം : ഈ കുട്ടികൾക്ക് ജന്മം നൽകിയ രക്ഷി ദാ ക്കൾക്ക് പ്രണാമം... ഇറിപ്പോർട്ട് ജനങ്ങളിലെക്ക് എത്തിച്ച ചാനലു ചേട്ടനും പ്രണാമം

  • @ajitakabheerdas3584

    @ajitakabheerdas3584

    Жыл бұрын

    Ajth sirnu Ellananmakalum Nerunnu

  • @sukumaran7073

    @sukumaran7073

    Жыл бұрын

    My Brothers Thanks very well

  • @radhakrishnanpm4273
    @radhakrishnanpm4273 Жыл бұрын

    നാടിനു മാതൃകയാകേണ്ട കുട്ടികളും പോലീസ് ഓഫീസറും എല്ലാവരും ഇങ്ങനെ നന്മയുള്ളവരായാൽ നമ്മുടെ നാട് സ്വർഗ്ഗമാകും ഈ കുട്ടികളെയും പോലീസ് ഓഫീസറെ അഭിനന്ദിക്കുന്നു

  • @jeenazavier3336
    @jeenazavier333610 ай бұрын

    ഈ നല്ല വാർത്തയ്ക്ക് അഭിനന്ദനങ്ങൾ

  • @kunjolktkl7314
    @kunjolktkl7314 Жыл бұрын

    നല്ല മക്കൾ മാഷാഅളളാ ഇങ്ങനെ വേണം മക്കൾ ആയാൽ അല്ലാതെ പെൺകുട്ടി കളെ കൊണ്ട് ചാടി പോവൽ അല്ല

  • @user-rd9jg7xv8j
    @user-rd9jg7xv8j2 ай бұрын

    മാഷാ അല്ലാഹ് ഇങനെ ആവണം എല്ലാ ആണ്ക്കുട്ടികളുഠ ആഫിയത്തുള്ള ദീർഘായുസ്സ് തരട്ടെ....

  • @satheesankollam4981
    @satheesankollam498110 ай бұрын

    അജിത് സാറിന് ബിഗ് സല്യൂട്ട് 🙏🏻ആ മക്കൾക്ക്‌ അഭിനന്ദനങ്ങൾ ❤🌹👌

  • @hameedpm7525
    @hameedpm7525 Жыл бұрын

    കണ്ണ് നിറഞ്ഞു എന്റെ മക്കളായങ്കിൽ എന്ന് ആശിച്ചു അവർ നന്മയുടെ പൂക്കൾ വളരട്ടെ ഉന്നത രാവട്ടെ അജിത്ത് സാറിനും ബിഗ് സലൂട്ട്

  • @premprasad3619
    @premprasad361910 ай бұрын

    ഇതു പോലുള്ള കുട്ടി കളെ സമൂഹത്തിലുള്ള മറ്റുള്ള കുട്ടികൾ മാതൃക ആക്കണം. A big salute for you. God bless you.

  • @ashikhafaisalkl71
    @ashikhafaisalkl7110 ай бұрын

    എന്താ പറയാ ഞാൻ ഈ ചേട്ടന്മാരെ കുറിച്ച് 😊❤ദൈവം നിങ്ങളെ കൂടെ തന്നെ ഉണ്ട് 🙌🏼🙌🏼🙌🏼😌

  • @meenakshiramu3927
    @meenakshiramu3927Ай бұрын

    ഈ രണ്ട് മക്കൾക്കും ദൈവം എന്നും നേർവഴി കാണിക്കട്ടെ.. നന്മനിറഞ്ഞ മനസ്സുകളും നമുക്കിടയിൽ ഉണ്ടെന്നുള്ളതിന് ഈ കുഞ്ഞുങ്ങൾ സാക്ഷി... 🙏

  • @jayachandrakumar6932
    @jayachandrakumar693210 ай бұрын

    ഇത് വായിക്കേണ്ട നവായൗവനങ്ങൾ നവകൗമാരങ്ങൾ അറിയുവാൻ... ഏറെയുണ്ട്.. നന്മയുടെ വെട്ടങ്ങൾക്ക് ഒരായിരം salute. 👌🙏🙏❤️

  • @rajeevannk48
    @rajeevannk48 Жыл бұрын

    മക്കളെ കേട്ടിട്ടു കണ്ണു നിറയുന്നു. പോലീസിന് നന്ദി സ്റ്റാഫിനും നന്ദി

  • @AnilKumar-pw5vh
    @AnilKumar-pw5vh Жыл бұрын

    ആ രണ്ടു കുട്ടികൾക്കും, ശ്രീ മോനുവിനും, സി. ഐ. അജിത് സാറിനും 🙏🏻🙏🏻🙏🏻🙏🏻

  • @ftballmedia8437
    @ftballmedia8437 Жыл бұрын

    കേരളത്തിന്റെ മുത്ത് മണികൾ. കേരളത്തിന് അഭിമാനിക്കാം പെൺകുട്ടികളെ പിച്ച് ചീന്തുന്ന ഈ കാലത്ത് ഇവരെ പോലോത്ത മക്കൾ....... ഒരു ജീവൻ ഒരു കുടുംബത്തിന്റെ എല്ലാം ഇവർ തിരിച്ചു നെൽകി ഒരു പോറലു പോലും ഏൽക്കാതെ തെന്നെ

  • @chandrabose1078
    @chandrabose10788 ай бұрын

    ഈ ലോഹത്ത് ഇങ്ങനെയുള്ള മക്കളും ഉണ്ട് ദൈവമേ ഈ കുഞ്ഞുങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @marfiyaneerad2922
    @marfiyaneerad292210 ай бұрын

    അഭിനന്ദനങ്ങൾ sir സാറാണ് താരം... മക്കളെ ആയുരാരോഗ്യത്തോടെ യുള്ള ദീർഘായുസ്സ് നൽകട്ടെ.... ആമീൻ ആമീൻ ആമീൻ

  • @abdulsathar2596
    @abdulsathar2596 Жыл бұрын

    ഈ മക്കൾക്കു മരണം വരേ ക്കും ഇത്തരം നല്ല പ്രവർത്തനങ്ങൾ മാത്രം നടത്താനുള്ള മനസ്സും അവസരങ്ങളും ഉണ്ടാവട്ടെ.

  • @amithtech4344
    @amithtech4344 Жыл бұрын

    ദൈവം അനുഗ്രഹിക്കട്ടെ ആ 2 മക്കളെയും പോലീസ് സാറിനെയും

  • @SHAJIMPillai
    @SHAJIMPillai2 ай бұрын

    കുടുംബബന്ധത്തെ കുറിച്ച് അറിയുന്ന മക്കൾക്ക് അഭിനന്ദനങ്ങൾ 🌹 അജിത് സാറിന് ബിഗ് സല്യൂട്ട്🌹

  • @sreedurga5507
    @sreedurga55072 ай бұрын

    Super ബോയ്സ്. എല്ലാ ആൺകുട്ടികളും ഇതുപോലെ നല്ല സ്വഭാവമുള്ള കുട്ടികൾ ആവട്ടെ 🌷🌷🌷

  • @D2Pvlogs
    @D2Pvlogs Жыл бұрын

    അനുഗ്രഹം കൂടെ കൂടെ ഉണ്ടാകും ഇക്ക 😍❤️❤️

  • @hussainps5104
    @hussainps51042 ай бұрын

    ഇങ്ങനെ വേണം യുവ തലമുറക്ക് മാതൃക. അജിത് സാറിന് അഭിനന്ദനങ്ങൾ

  • @nirmalanirmala4475
    @nirmalanirmala4475 Жыл бұрын

    നല്ലത് മകളെ. നൻമകൾ ചെയ്യാൻ കിട്ടുന്ന അവസരം ഒരിക്കലും പാഴാകരുത്.നമ്മുടെ പെൺകുട്ടികൾക്ക് സംരക്ഷകരാകണം ,കാവലാകണം യുവതലമുറ. നൻമ നിറഞ്ഞ പുതുതലമുറയുടെ തോളിൽ ആയിരിക്കണം നമ്മുടെ നാടും, നമ്മുടെ രാജ്യവും. നൻമകൾ നേരുന്നു.

  • @sindhus3930
    @sindhus393010 ай бұрын

    നന്ദി മക്കളെ, ആ പോലീസ് ഓഫീസർ നന്ദി ഈ വീഡിയോ ഇട്ട ഒരുപാട് നന്ദി

  • @sajithavijayan9534
    @sajithavijayan9534 Жыл бұрын

    ഇത്തരം നല്ല പ്രവർത്തികൾ ലോകമെങ്ങും കാണട്ടെ 🙏. ഈ മക്കൾക്ക് കിട്ടിയ അംഗീകാരം അവരുടെ കൂടെ എന്നും നിലനിൽക്കട്ടെ 🙏

  • @subhashinip9840

    @subhashinip9840

    Жыл бұрын

    Thanks to both of you .May God Bless You Makkale 🙏🙏🙏

  • @shineyjose442
    @shineyjose4422 ай бұрын

    ഇത് കേൾക്കുന്ന എല്ലാ parentsnteyum മനസ്സ് നിറഞ്ഞ anu graham e makkalku കിട്ടും🙏❤️

  • @sreedharanc2793
    @sreedharanc27938 ай бұрын

    ❤ ഭാവിയിൽ ❤ നല്ലവർ ആയി മാനവ സേവ മാധവ സേവ ചെയ്യാൻ കഴിയട്ടെ ❤ താങ്ക്യൂ മക്കളേ സി ഐ സാറിൻ്റെ കാഴ്ച്ച പാട് ഇഷ്ടം ആയി ഒരു പാട്❤ ഒരു പാട് അവധാരകനും ❤ താങ്ക്യൂ ❤

  • @zaithoonashabeerzaithu3148
    @zaithoonashabeerzaithu3148 Жыл бұрын

    Aa penkuttiye parentsinte kaiyil ethichu kodutha aa brothers Big salute....aa makkale nalla rithiyil valarthiya ammayikum ♥️💞💞💞

  • @Cyberpunkt8
    @Cyberpunkt8 Жыл бұрын

    CI .very good..Aji Sir നിങ്ങളെ കാണണം എന്ന് തോന്നുന്നു..enganeyum പോലീസ്.. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ... മക്കളെ ദൈവം തന്നെ അയച്ചത് ആകും.... നന്നായി വരട്ടെ...അവതാരകനും super

  • @chinnujoy7334

    @chinnujoy7334

    9 ай бұрын

    Very good Ajit sir👍

  • @ishaqsajna7956
    @ishaqsajna7956 Жыл бұрын

    അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @venugopalan3973
    @venugopalan3973 Жыл бұрын

    ഇതിൽ ആരും ആരേക്കാൾ മോശമല്ല.... വല്ലാത്തൊ രു ആത്മ സംതൃപ്തി❣️🏆💯🌹🙏

  • @saralamareth8779
    @saralamareth8779 Жыл бұрын

    Big salute to the two youngsters, very rare case.Thanks to the inspector also.A very nice and useful episode.well done boys 👍💐🌹👌

  • @majeedpoomala7272
    @majeedpoomala72722 ай бұрын

    അഭിനന്ദനങ്ങൾ.. മിടുക്കൻ ന്മാർ.. ❤ധീരന്മാർ: കഴിവുള്ളവർ.. ❤പോലീസിനും അഭി നന്ദനങ്ങൾ❤❤❤

  • @user-nn1vh9bp4i
    @user-nn1vh9bp4i10 ай бұрын

    Onnumillaaaa. ... Makkale. Oru.. Big. Salute💕👏👏👏

  • @Aanaryan9966
    @Aanaryan9966 Жыл бұрын

    എന്നും നന്മകൾ നേരുന്നു മക്കളെ 👍😍

  • @twinklestarkj2704
    @twinklestarkj270410 ай бұрын

    ഇപ്പോഴത്തെ പെണ്ണുങ്ങൾക്ക് തിന്ന് തിന്നു കൊഴുത്തു എല്ലിന്റെ ഇടയിൽ കേറിയിട്ടാ കേവലം ഒരു അഫ്ഫയർ പരാജയപ്പെട്ടതിനു ചാവാൻ എറങ്ങി പുറപ്പെടുന്നത്... 18 വയസ്സ് ഉള്ളപ്പോൾ ഞാനൊക്കെ വളരെ നിഷ്കളങ്കൻ ആരുന്നു.. അമ്മയെയും കുടുംബത്തെയും സ്നേഹിക്കുന്ന കുട്ടികൾ ആയിരുന്നു.. ഇതൊരുമാതിരി ഇക്കാലത്തു കണ്ട് വരുന്ന കാമതിന് വേണ്ടി മാത്രം ജീവിക്കുന്ന പിള്ളേർ

  • @premalathavb6516
    @premalathavb6516 Жыл бұрын

    Rendu. .kuttigalkum .police Officerkum ..Big ...Salute

  • @sujathamk1957
    @sujathamk1957 Жыл бұрын

    Ajith sirnu oru ബിഗ് salute🙏🙏🙏👌😍

  • @shameemusa5298
    @shameemusa529810 ай бұрын

    really wonderful humanity service done the youngsters to the girl ❤ big salute and god bless them, also the officers....thanks brothers the society need like this youngsters...keep it up....

  • @naseesworld
    @naseesworld10 ай бұрын

    രണ്ടു മക്കൾക്കും ബിഗ് സല്യൂട്ട് ❤️❤️👌

  • @radharaghu5238
    @radharaghu5238 Жыл бұрын

    ആദ്യം സി.ഐക്കു സല്യൂട്ട് നല്ല മക്കൾക്കു അഛൻ അമ്മ. മാർക്കും ബിഗ് സല്യൂട്ട്🧡🧡♥️🧡♥️🧡🌹🌷🙏🙏🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇨🇮🇨🇮🇨🇮❤️💗💓💓💜💜🇮🇳

  • @preethab3116
    @preethab3116 Жыл бұрын

    അജിത് സാറിന് ഒരു ബിഗ് സല്യൂട്ട്

  • @user-wj6pp2bs1m
    @user-wj6pp2bs1m10 ай бұрын

    ഇതു കേട്ടപ്പോൾ ഞാൻ ഓര്‍ത്തു പോയി വർഷങ്ങൾ മുമ്പ് ഒരു പെണ്‍കുട്ടി ബാംഗ്ലൂരില്‍ നിന്നും മൊബൈല്‍ call വഴി പരിചയപ്പെട്ട ഒരിക്കലും കാണാത്ത കാമുകനെ തേടി വന്നതും അങ്ങനെ ഒരു കുട്ടി റെയില്‍വേ സ്റ്റേഷനില്‍ ഇരിക്കുന്നു എന്ന ഒരു വിളി എനിക്ക് വരികയും, വളരെ ബുദ്ധിമുട്ടി ചേച്ചി എന്നു കാണാന്‍ പറഞ്ഞു വിശ്വസിപ്പിച്ച് ഒരു വിധത്തിൽ ആ രാത്രി തന്നെ വീട്ടില്‍ കൂട്ടി കൊണ്ട് പോയതും ഒക്കെ ഓര്‍ത്തു പോയി. പയ്യനെ കാണാന്‍ കഴിയാത്ത സാഹചര്യം വന്നപ്പോള്‍ ആത്മഹത്യാ ശ്രമത്തില്‍ നിന്നും മാറ്റിക്കൊണ്ട് ഞാന്‍ എന്റെ വീട്ടില്‍ കൊണ്ടു വന്നതും ആത്മഹത്യ ചെയ്യുമോ എന്ന് ഭയന്ന് കാവലായി രാത്രി മുഴുവന്‍ കൂടെ ഇരുന്നു ഒരുപാട്‌ സംസാരിച്ചു mind മാറ്റി എടുത്ത് വീട്ടുകാരുടെ നമ്പര്‍ ഒരു വിധത്തിൽ കുറെ ശ്രമം നടത്തി മേടിച്ചു വിളിച്ചു വരുത്തി കൂടെ വിട്ടതും ഒക്കെ ഓര്‍ത്തു പോയി.

  • @unnikrishnant3988
    @unnikrishnant3988 Жыл бұрын

    ഭൂമിയിൽ ദൈവം ഉണ്ട് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം. 🙏🙏

  • @jaleelgshshshd3764
    @jaleelgshshshd37649 ай бұрын

    ഇങ്ങനെ ഉള്ള മനസ്സുള്ളവരാകട്ടെ എല്ലാവരും... ആ പെൺകുട്ടി ഇത് കാണുകയാണെങ്കിൽ മോളെ ഇനിയും നല്ല ജീവിതം ബാക്കിയുണ്ട് ഒന്നോർക്കുക. എല്ലാവർക്കും നല്ലത് വരട്ടെ എന്ന് ഈ മനുഷ്യൻ ദൈവത്തിന്നോട് പ്രാർത്ഥിക്കുന്നു......

  • @jomathew8032
    @jomathew8032 Жыл бұрын

    Hats off to you dear children! A salute to the police officer...GOD bless 🙏

  • @ramankuttypv4958
    @ramankuttypv49582 ай бұрын

    Great.....

  • @roselyjoseph763
    @roselyjoseph763 Жыл бұрын

    God bless sir& family

  • @antonychully7454
    @antonychully745410 ай бұрын

    നല്ലൊരു മാത്റുകയാണ് ഈ കുട്ടികള്‍ ചെയ്യ്ത്. പ്രത്യേകിച്ച് ആ പോലീസുകാരെയും അഭിന്തനങ്ങൾ അറിയിക്കുന്നു

  • @Sanhascuteworld
    @Sanhascuteworld Жыл бұрын

    Sir ..nnum .makkalkkum nallathu varatte..

  • @arabikunhi7886
    @arabikunhi7886 Жыл бұрын

    Good jab nanmagal adarikanam

  • @subairmuhammad860
    @subairmuhammad860 Жыл бұрын

    നല്ല മക്കൾ ആണ് ❤🥰❤🥰❤

  • @jabirmuhammed2960
    @jabirmuhammed2960 Жыл бұрын

    Manas nirannu, bhayankara സന്തോഷായി..നല്ല മക്കൾ..ഗോഡ് bless uu

  • @PriyaSrihari-vo1bn
    @PriyaSrihari-vo1bn9 ай бұрын

    God bless you 🙏

  • @ayaanmaryam3808
    @ayaanmaryam3808 Жыл бұрын

    Ith poleyulla makkal ellaarkum kitatte oru big big salutt😍😍

  • @raseenatirurkad3114
    @raseenatirurkad3114 Жыл бұрын

    Njangalkum romanjam varunnu 😀😀 love you makkalee 😍😍❤️❤️

  • @keralaculturesvlog3260
    @keralaculturesvlog3260 Жыл бұрын

    Superrrrr god bless

  • @nabdulgafoorofficialpage3598
    @nabdulgafoorofficialpage3598 Жыл бұрын

    നന്മകൾ ഉള്ളവരും ഉണ്ട് ❤️

  • @ancydhall1515
    @ancydhall1515 Жыл бұрын

    A big salute to the boys, their parents and the police officers

  • @shobhadominic2591
    @shobhadominic2591 Жыл бұрын

    Big salute dear brothers God bless you always 🙏🙏🙏

  • @raseenaraseena4638
    @raseenaraseena46382 ай бұрын

    Nalla makkal ningalk ella nanmakalum nerunnu❤❤❤❤❤

  • @leelack1976
    @leelack19762 ай бұрын

    🙏🏼🙏🏼🙏🏼🥰🙏🏼🙏🏼. കുട്ടികൾക്കും. സാറിനും. അഭിനന്ദനങ്ങൾ

  • @user-ot8jz9kc1l
    @user-ot8jz9kc1l10 ай бұрын

    God bless you dear son

  • @deepajoseph7628
    @deepajoseph7628 Жыл бұрын

    Great effort all ❤️❤️❤️❤️

  • @rabeekkaa8809
    @rabeekkaa88092 ай бұрын

    Good makkalee. Love you❤❤😘😘

  • @RadhikaVelayudhan-ni3bm
    @RadhikaVelayudhan-ni3bm2 ай бұрын

    2Makkalkum BIGSALUTE 1CORE SIRNU BIGSALUTE GODBLESSYOU ❤️❤️❤️🙏🙏🙏

  • @kanchanapaikkad6514
    @kanchanapaikkad65142 ай бұрын

    അഭിനന്ദനങ്ങൾ

  • @user-jd2uz6cr3t
    @user-jd2uz6cr3t2 ай бұрын

    A big salute. Monus 👍👍❤️❤️

  • @rafhathmm7914
    @rafhathmm791410 ай бұрын

    ഇത്തരം പോലിസ് കരെയാണ് ഈ നാടിന് ആവശ്യം❤

  • @geethapillai5775
    @geethapillai5775 Жыл бұрын

    Nalla kuttikal 💐💐

  • @emmanuelg294
    @emmanuelg294 Жыл бұрын

    Super bro ,all the best👏👏👏👏👏

  • @shajilal9580
    @shajilal9580 Жыл бұрын

    ഇതുപോലാകണം ഓരോ ആൺമക്കളും ആണത്തമുള്ള ആൺമക്കൾ അത്പോല പോലീസുകാരും 👍

  • @deepakrishnan4657
    @deepakrishnan4657Ай бұрын

    നല്ല മക്കൾ ❤❤❤, നല്ല പോലീസ് ഓഫീസാർ

  • @nishaabi6544
    @nishaabi65445 күн бұрын

    👌👌

  • @KhadeejKhadi-ld1mn
    @KhadeejKhadi-ld1mn10 ай бұрын

    നല്ല.കുട്ടിഗൾ.ദൈവം.അനുഗൃഹികട്ടൊ👍👍👍

  • @zainabanarippatta6384
    @zainabanarippatta6384Ай бұрын

    Congrats മക്കളെ 👍🌹

  • @ushanair7251
    @ushanair72513 ай бұрын

    Very good

  • @beejasubramanian5306
    @beejasubramanian530615 күн бұрын

    Nalla makkal❤❤

  • @ushasathian7904
    @ushasathian7904 Жыл бұрын

    അജിത് സാറിന് സ്നേഹാദരം

  • @mr_arif7949
    @mr_arif794910 ай бұрын

    Great 🥰🥰🥰🥰🥰

  • @dollymuthappan3700
    @dollymuthappan37002 ай бұрын

    Big salute ❤

  • @babyraman8091
    @babyraman80912 ай бұрын

    Nallamakkal❤️

  • @suloganapg2619
    @suloganapg26198 ай бұрын

    മക്കളെ. ഈശ്വരൻ. അനുഗ്രഹിക്കട്ടെ❤

  • @chinnujoy7334
    @chinnujoy73349 ай бұрын

    Big salute kids👍👍

  • @ameerjanhussain8978
    @ameerjanhussain8978 Жыл бұрын

    MashaAllah, Good boys

  • @abhilashemirates
    @abhilashemirates Жыл бұрын

    Nannay makkale

Келесі