നിങ്ങൾക് ഈ അനുഭവം ഉണ്ടായിട്ടുണ്ടോ ? 🥹😰

Ойын-сауық

Пікірлер: 366

  • @aparnakishor2865
    @aparnakishor28655 ай бұрын

    ഞാൻ ഇപ്പോൾ ഒരു സന്തോഷവധിയായ അമ്മയാണ്.. ബട്ട്‌ കുറെ നാൾ മുൻപ് ഒരുപാട് വേദനിച്ചിരുന്നു 4 വർഷം കാത്തിരുന്ന കിട്ടിയ എന്റെ കുഞ്ഞിന് ജനിച്ച 4 ഡേയ്‌സ് ആയപ്പോൾ പനി വരുകയും അത് ആണുബാധയായി മാറുകയും മുപ്പത്തിമുന്നാം ദിവസം ഹിപ് സർജറി ചെയ്യുകയും ചെയ്തു.. വളരെ ക്രിട്ടിക്കൽ ആയ സർജറി ആയിരുന്നു അതിനു ശേഷം nicu വിൽ വേദനകൊണ്ട് കരയുന്ന എന്റെ മകനെ കണ്ടപ്പോൾ ജീവിതം തന്നെ അവസാനിപ്പിക്കണം എന്ന് തോന്നി...പ്രാർത്ഥനയോടെ പ്രതിഷയോടെ കാത്തിരുന്നു 49 ദിവസം ഹോസ്പിറ്റലിൽ അഡ്മിറ്റായിരുന്നു.. ദൈവതുല്യരായ ഡോക്ടർ എന്റെ മകനെ കയ്യിൽ വെച്ച് തന്നിട്ട് പറഞു ഇവൻ ഈ ഹോസ്പിറ്റലിലെ റിയൽ fighter ആണെന്ന്...100ഇൽ പരം ഇൻജെക്ഷൻ കുത്തിവെക്കണ്ടേണ്ടതായി വന്നു... എന്നവന് 97 ഡെയ്‌സായി പൂർണ ആരോഗ്യവാനായ എന്റെ മകന്റെ പേര് Aivish എന്നാണ്.... കറുത്തതായാലും വെളുത്തതായാലും ആരോഗ്യമുള്ളവരായി ഒരു അസുഖവും ഇല്ലാത്തവരായി ഇരിക്കട്ടേ നമ്മുടെ കുട്ടികൾ 😊

  • @sreya3651

    @sreya3651

    4 ай бұрын

    Hope he is doing great!❤️

  • @ourbigworld2103

    @ourbigworld2103

    4 ай бұрын

    God bless him 🙏🏻

  • @dildevksahadevan4838
    @dildevksahadevan48385 ай бұрын

    Film actor ജോജു ജോർജിന്റെ ഒരു അഭിമുഖത്തിൽ ആള് പറഞ്ഞൊരു ഡയലോഗ് ഇണ്ട്,. വല്ലവരും ഇടുന്ന സ്വിച്ചിന് നമ്മൾ കത്താൻ നിക്കണ്ട അവർ സ്വിച്ച് ഇട്ടിട്ട് അങ്ങോട്ട് പൊക്കോട്ടെ കത്തണോ കത്തണ്ടേ എന്ന് നമ്മൾ തീരുമാനിക്കണം അത്രേ ഉള്ളു. വല്ലവന്മാരും പലതും പറയും അതിനൊന്നും ചെവികൊടുക്കാതെ ജീവിവിച്ചാൽ നമുക്ക് സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാം അത്രേ ഉള്ളു സാരം. Well said പെങ്ങളെ 👏👏👏

  • @anjuamalu7192
    @anjuamalu71925 ай бұрын

    പതിനെട്ടു വർഷം മുൻപ് ഞാൻ ഡെലിവറി കഴിഞ്ഞു ഹസ്ബൻഡ് വീട്ടിൽ വന്നപ്പോൾ എന്റെ ചേട്ടത്തി എന്റെ മോളെ എടുത്തു മുറ്റത്ത് എടുത്തു കൊണ്ട് പോയി നോക്കിട്ട് പറഞ്ഞു കുട്ടി കറത്തത് ആണെന്ന് 😂😂 ഇന്ന് അവരുടെ മോൾടെ കല്യാണം കഴിഞ്ഞു രണ്ടര വർഷം ആയിട്ട് ഒരു വെളുത്ത കുട്ടിയും ഇല്ല ഒരു കറുത്ത കുട്ടിയും ഇല്ല. വെളുത്തത് ആയാലും കറുത്തത് ആയാലും ഈശ്വരൻ തന്ന നിധി ആണ് കുട്ടികൾ. അത് നമ്മൾ രണ്ടും കയ്യും നീട്ടി മേടിക്കുക 🙏🙏

  • @Ash-sr6xi

    @Ash-sr6xi

    5 ай бұрын

    Don’t say like that .. അവര് പറഞ്ഞതിന് അവരുടെ മോൾ എന്ത് പിഴച്ചു ? അവരുടെ മകൾക്ക് കുട്ടി ആയില്ല പറഞ്ഞു shame ചെയ്യുമ്പോൾ നിങ്ങളും അവരും തമ്മിൽ വല്യ വിത്യാസം ഒന്നും ഇല്ല.

  • @susmithaleelama2707

    @susmithaleelama2707

    5 ай бұрын

    Yes ❤❤

  • @rajimolranjith9012

    @rajimolranjith9012

    5 ай бұрын

    👍

  • @Neha.538

    @Neha.538

    5 ай бұрын

    That's true​@@Ash-sr6xi

  • @adithyamallu4881

    @adithyamallu4881

    5 ай бұрын

    നിങ്ങടെ മനസ്സും അവരുടേത് പോലെ തന്നെയല്ലേ എന്താ വ്യത്യാസം അവരും നിങ്ങളും തമ്മിൽ 🤒നിങ്ങൾ ഒരമ്മയല്ലെ 🥴

  • @chakzchakz62
    @chakzchakz625 ай бұрын

    ന്റെ husband എന്നെക്കാൾ നിറം ഉണ്ട്. കുഞ്ഞിന് അത്യാവശ്യം നിറം ഉണ്ട്. Husband വീട്ടുകാർ കുഞ്ഞിനെ കാണാൻ വരുന്നവർ പറഞ്ഞിട്ടുണ്ട്. അച്ഛന്റെ നിറം ആണ് കുഞ്ഞിന്. ചിലർ ആണെങ്കിലോ പെൺകുട്ടി ജനിച്ചതിന് പറയും. ബാധ്യത ആണ് അതാണ് ഇതാണെന്ന്. ആദ്യം ഒക്കെ ഞാൻ ഒത്തിരി കരഞ്ഞിട്ടുണ്ട്. ഇപ്പോൾ കേട്ട് കേട്ട് ശീലം ആയി. എനിക്ക് നല്ല ആരോഗ്യം ഉള്ള കുഞ്ഞിനെ കിട്ടി. അത് തന്നെ ധാരാളം. 😌

  • @athirasgirish

    @athirasgirish

    3 ай бұрын

    ബാധ്യത എന്നൊക്കെ സ്വന്തം കുഞ്ഞിനെ പറയുമ്പോൾ താൻ തിരിച്ചൊന്നും പറയില്ലേ

  • @chakzchakz62

    @chakzchakz62

    3 ай бұрын

    @@athirasgirish എന്റെ അച്ഛനും അമ്മക്കും ഞാൻ ബാധ്യത ആയിരുന്നില്ല എന്ന് പറയും 🌝

  • @user-vb1py7wf8w
    @user-vb1py7wf8w5 ай бұрын

    എന്റെ ഡെലിവറി ടൈം ഞാൻ വീട്ടിൽ പോയില്ല ഞങ്ങൾ job റിലേറ്റഡ് ആയി നാട്ടിൽ അല്ലായിരുന്നു. സൊ ടൈം ആകുമ്പോ പോകാം എന്ന ഒരു ഇതിൽ നിന്ന് എങ്കിലും എനിക്ക് hus വിട്ടു പോകാൻ ഒരു താല്പര്യം ഇല്ലാരുന്നു (അത് എല്ലാ ഗർഭിണികൾക്കും അങ്ങനെ അരികും ബട്ട്‌ പ്രസവത്തിനു വിടൽ, പ്രെസവം പെണ്ണിന്റെ വീട്ടിൽ.... ഇങ്ങനെ ഒകെ ഉള്ള nartunadapp കൊണ്ട് അത് മിക്കവാറും ആർക്കും പറ്റുന്നില്ല എന്നുമാത്രം )എന്നെ വിടാൻ അമ്മായിഅമ്മ കുറെ നോക്കി. എന്റെ ഇഷ്ടം ഇതായൊണ്ട് hus തീർത്തു പറഞ്ഞു വിടുന്നില്ലെന്ന്.. അമ്മായിഅമ്മ യും കൂടെ ഇല്ല കെട്ടോ അവര് ഉണ്ടേൽ ഞാൻ പണ്ടേ odille 😂. അവര് പറഞ്ഞു പേടിപ്പിക്കുന്നത് ഞങ്ങൾ ഒറ്റയ്ക്ക് ആണ് പ്രെസവം അതി ഭയങ്കരം ആണ് മോനെ നിന്റെ കൈയിൽ nikilla എന്ന് ഓകെയാ. Hus ബട്ട്‌ ഒന്നും കേട്ടില്ല. ഡെലിവറി കഴിഞ്ഞു. Hsptl എല്ലാരും വന്നു. അവർക്കും ഇവിടെ നിക്കാൻ സൗകര്യം കുറവാ സൊ അതികം നിന്നില്ല തിരിച്ചു പോയി. ഞങ്ങൾ ഒറ്റയ്ക്ക് എല്ലാം ചെയ്തു. കൊച്ചിനെ വളർത്തി. സത്യം പറഞ്ഞ ഈ പ്രെസവിച്ചു കിടന്നിട്ടു നാട്ടുകാരും വീട്ടുകാരും കാണാൻ വരൽ എന്ത് ബോറ. എനിക്ക് ഇതൊന്നും അറിയണ്ടി വന്നില്ല. അത് കൊണ്ട് തന്നെ ഒരു postpartum depression ഉം ഉണ്ടായില്ല. നേരെമറിച്ചു പ്രസവിക്കാൻ വീട്ടിൽ poyirunnelo നാട്ടുകാര് വീട്ടുകാര് തുടങ്ങി ഒരു പണിം ഇല്ലാത്ത സകലതും വന്നു nirangum എന്നാ സ്വന്തം കെട്ടിയോനെ ഒന്ന് കാണാൻ kituo..ഇങ്ങനെ മാറ്റി ഒകെ നിർത്തിയ ഈ depression ഒകെ ഉണ്ടാവുന്നെ ഈ ടൈം hus ആണ് അടുത്ത വേണ്ടത്. അപ്പോ തന്നെ പകുതി പ്റബ്ലം മാറും. മറുതകളുടെ വിചാരം കെട്ടിയോൻ വന്ന വേറെ എന്തോ നടക്കും enna😮

  • @lachugarden1828

    @lachugarden1828

    5 ай бұрын

    😅

  • @appusvlog2353

    @appusvlog2353

    5 ай бұрын

    😂

  • @rasheedalirasheedali8957
    @rasheedalirasheedali89575 ай бұрын

    എന്റെ കണ്ണ് നിറഞ്ഞു പോയി 🥲 നിങ്ങളുടെ കുഞ്ഞിനെകാണാൻ നല്ല ഭംഗി ഉണ്ട്. ഭംഗിഇൽ അല്ല കാര്യം കുഞ്ഞിന്റെ വളർച്ചയിലാണ് അതാണ് നോക്കണ്ടേ എന്നെപോലെ കൊർച് പേരെങ്കിലും ഇത് പോലെ വിചാരിക്കുന്നുണ്ടാവും പറയുന്നവർ പറയട്ടെ ചേച്ചി 😌🫶🏻

  • @roopa_prasad
    @roopa_prasad5 ай бұрын

    അച്ചു പറഞ്ഞത് ഒക്കെ വളരെ ശരിയാണ്,, എനിക്കും കുറെ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്

  • @honymariyam
    @honymariyam5 ай бұрын

    സത്യം...ഞാനും ഒരു അമ്മയാണ് ...ഇതുപോലെ ഒരുപാട് കാര്യങ്ങൾ കേട്ട് മടുത്ത്... ഇപ്പൊ മോന് 1 വയസ്സ് കഴിഞ്ഞ്.. scientific ayitulla reasons പറയുമ്പോ ഇവർക്കൊക്കെ എന്തോ പുച്ഛം ആണ്...ഈ ടൈമിൽ അമ്മമാരുടെ മാനസികാവസ്ഥ പറഞ്ഞ മനസ്സിലാവില്ല... PPD കുറിച്ചൊക്കെ നമ്മൾ പറയുമ്പോ പറയും അവരും പ്രസവിച്ചയ ഞങ്ങൾക് ഒന്നും ഇതൊന്നും ഇല്ലായിരുന്നു എന്ന്...ഇവർ ഒന്നും മാറില്ല..

  • @alphonsajacobEl
    @alphonsajacobEl5 ай бұрын

    വളരെ അർത്ഥവത്തായ വാക്കുകൾ ആണ് അച്ചു പറയുന്നത്. ഞാനും 6 മാസങ്ങൾക്കുമുമ്പ് കേട്ടതും അനുഭവിച്ചതുമായ സാഹചര്യം. ഇങ്ങനെയൊക്കെ പറയുന്നവർ ഉള്ളതു കൊണ്ടാവാം ഒരു പക്ഷെ post partum depression എന്ന അവസ്ഥ അമ്മമാരിൽ കൂടി വരുന്നത്.

  • @Farhaa497
    @Farhaa4975 ай бұрын

    എന്റെ കുഞ്ഞിനും മഞ്ഞ ഉണ്ടായിരുന്നു 36 ദിവസം വരെ 😢 അപ്പോൾ എന്റെ മകന്റെ കളറും പോയിരുന്നു, കാണാൻ വന്നിരുന്ന ആരും തന്നെ പക്ഷെ നിറത്തിന്റെ കാര്യം ചോദിച്ചിരുന്നില്ല, എന്റെ ഭർത്താവിന്റെ അമ്മ ഇരുനിറം ആയിരുന്നു, അത് കൊണ്ട് എന്റെ ഇളയമ്മ ഒക്കെ വരുമ്പോ ഇക്കാടെ ഉമ്മ അവരോടു കുഞ്ഞിന്റെ നിറത്തെ കുറിച് ചോദിച്ചു ആശങ്ക പെടുമായിരുന്നു, അപ്പൊ അവർ പറഞ്ഞു മനസിലാക്കി കൊടുക്കുമായിരുന്നു മഞ്ഞ ഉള്ളതുകൊണ്ടാണ് കുഞ്ഞിന് നിറം മങ്ങിയതെന്ന്, മഞ്ഞ മാറിയതും കുഞ്ഞിന്റെ കളർ തിരിച്ചു വന്നു

  • @Hamsadhwani.
    @Hamsadhwani.4 ай бұрын

    പാലില്ലെങ്കിൽ ഓനോട്‌ പറഞ്ഞ് കുറച്ചു കടലപിണ്ണാക്ക് വാങ്ങിച്ചു കഴിക്കാൻ, ഭർത്താവെന്നു പറയുന്ന ആളുടെ വല്യമ്മ തന്നെ പറഞ്ഞത് കേട്ടിട്ടുള്ള ആളാണ്‌ ഞാൻ.... എങ്ങോട്ടെങ്കിലും പോയി ചത്താൽ മതിയെന്ന് അന്ന് തോന്നിയെങ്കിൽപോലും, ഇന്ന് ഞാൻ വളരെ strong ആയിട്ടുണ്ട്..

  • @SalmanSalman-ib8ol

    @SalmanSalman-ib8ol

    4 ай бұрын

    J

  • @ancyroby
    @ancyroby5 ай бұрын

    പഴയ കാലത്ത് ഉള്ളവരോട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല ചേച്ചി അവർക്ക് സ്വയം ഒരു വിചാരം ഉണ്ട് അവർക്ക് എല്ലാം അറിയാമെന്നു പക്ഷെ സത്യത്തിൽ അവർക്ക് ഒന്നും അറിയില്ല മറ്റുള്ളവരെ കുറ്റപ്പെടുത്താൻ നന്നായിട്ട് അറിയാം

  • @blissbless4492
    @blissbless44925 ай бұрын

    💯 true da … I was all the time noticing ur gundumani ♥️♥️ she is soooo sweet Achu .

  • @Rahivava
    @Rahivava5 ай бұрын

    Good msg chechee Onnum ariyathavarkk orupad chindhikkanulla vedeo

  • @sanahhh3153
    @sanahhh31535 ай бұрын

    ന്റെ മോൾക് ഇപ്പോ 6 month ആയി എപ്പോളും ഞാൻ കേൾകുന്നൊരു കാര്യമാണ് നിനക്ക് പാൽ ഇല്ല മോൾ കരയുന്നത് അതാണ് നിനക്ക് മോളെ നോക്കാൻ അറിയില്ല എന്നൊക്കെ കേട്ടിട്ട് മാനസികമായി വേഷമത്തിലാണ് ഞനും 🥹🥹🥹🥹പറയുന്നവർക് അറിയില്ലലോ നമ്മളെ മാനസികാവസ്ഥ husnte വീട്ടിൽ പോയലാണ് എപ്പോഴും കേൾക്ക🥹 കുട്ട്യേൽ ആയാൽ കരയില്ലേ അത്‌ ന്റെ കുഴപ്പണ്ണോ 😢😢

  • @SakeerHussain-im2ss

    @SakeerHussain-im2ss

    5 ай бұрын

    Same

  • @preethitp7726
    @preethitp77265 ай бұрын

    എനിക്കും ഉണ്ടായിരുന്നു അങ്ങനൊരു അവസ്ഥ..😢 മറക്കാൻ പറ്റില്ല. അന്ന് ഞാനും ഒരു പാട് കരഞ്ഞു.

  • @vijivijitp9622
    @vijivijitp96225 ай бұрын

    Chechi പറഞ്ഞതു ശരിയാണ് 😢😢😢 ഒരുപാട് അനുഭവം ഉണ്ടായിട്ടുണ്ട്.... ഇതുപോലെ മനസ്സ് അലിവ് ഇല്ലാത്ത കുറെ എണ്ണം ഉണ്ടു്... എനിക്കു കരച്ചിൽ വന്നു😢😢😢😢😢😢ചേച്ചി കറഞ്ഞപ്പോ ❤❤❤❤😢😢😢

  • @aryaarushi2140

    @aryaarushi2140

    5 ай бұрын

    L’opposizione ha 😅😅😮ith enth 3:15 😅 3:16

  • @devikaunni481
    @devikaunni4815 ай бұрын

    Same situation…എന്റെ മോൾ ജനിച്ചിട്ടു ഇന്നേക്ക് 58 ദിവസമായി ഇദ്ദേ situations ആയിരുന്നു എനിക്കും പാൽ ഇല്ല കുട്ടിക്ക് weight ഇല്ല മോൾ കറുത്ത് പോയലോ....പാൽ ഇല്ലാഞ്ഞിട്ട് ആയിരുന്നു കൂടുതൽ. ഒരു അമ്മയോടും ഇങ്ങനെ അവരെ പറഞ്ഞു വേദനിപ്പിക്കരുത്. എന്നാൽ ഇതൊക്കെ പറയുന്നത് ഇദ്ദേ പോലെ അമ്മയായ മറ്റൊരു സ്ത്രീ തന്നെ എന്ന് ഓർക്കുമ്പോൾ അതിനേക്കാൾ വിഷമം .

  • @SandhyaSreenivasan-mk8xx
    @SandhyaSreenivasan-mk8xx5 ай бұрын

    കുറ്റം കണ്ടു പിടിക്കാൻ മാത്രം ആയിട്ട് കുറെ ജന്മങ്ങൾ വരും ഇടക്കിടക്ക് സ്വന്തക്കാരും നാട്ടുകാരും 😢🙂🙂

  • @sreejithg7520
    @sreejithg75205 ай бұрын

    Sathyam presavicha ella ammamarkkum ithu manasilavunnu thonnunnu serikkum marenda chinthagathikal thanne👍👍❤❤❤

  • @Paru-wg7yv
    @Paru-wg7yv5 ай бұрын

    Achu vishamikkalley 🥺❤❤

  • @user-op6hv6wh1o
    @user-op6hv6wh1o5 ай бұрын

    എല്ലാവരും ഒരു പോലെ അല്ലല്ലോ അച്ചു. അങ്ങനെ ചിന്തിക്കു ❤❤❤

  • @aswathitm7036
    @aswathitm70365 ай бұрын

    ചേച്ചി പറഞ്ഞത് സത്യം ആണ്, ഞാനും ഇതേ ഒരു situation ൽ കൂടെ കടന്നു പോയതാണ്... ഇപ്പോഴും അതെ,, എന്റെ കുഞ്ഞിന് ഇപ്പോൾ 5മാസം കഴിഞ്ഞു... മോള് ആണ്, ഞാൻ ഒട്ടും വണ്ണം ഇല്ലാത്ത ഒരാൾ ആണ്, delivery timeൽ 45ആയിരുന്നു എന്റെ weight, എന്റേത് normal delivery ആയിരുന്നു. മോൾക്ക് 2.450ആയിരുന്നു birth weight. അവൾടെ birth weight അനുസരിച്ചുള്ള weight അവൾക്ക് ഇപ്പോൾ ഉണ്ട്. എന്നിരുന്നാലും, ഉണ്ണിനെ കാണുമ്പോൾ അല്ലാ ഇതെന്താ ഒട്ടും ആളില്ലല്ലോ, വണ്ണം ഇല്ലലോ, "വണ്ണം" ഇതിനെ കുറിച്ചു പിന്നെയും കുറെ അവരുടേതായ അഭിപ്രായങ്ങൾ പറഞ്ഞു കുത്തി നോവിക്കാ.. എന്റെ വീട്ടുകാരുടെ ഭാഗത്ത് നിന്നും husband ന്റെ വീട്ടുകാരുടെ ഭാഗത്ത് നിന്നും... കേട്ടു കേട്ടു മടുത്തു എനിക്ക്, കൂടുതലും എനിക്ക് husband ന്റെ വീട്ടുകാരുടെ അടുത്ത് നിന്നിട്ടാണ് കേട്ടിട്ടുള്ളത് മുഴുവനും. എനിക്ക് പിന്നെ പാൽ ഇല്ലായിരുന്നു. മരുന്ന് കഴിച്ചു എന്നിട്ടും പാൽ ഇല്ല, ചിലവർക്ക് 1st delivery ക്ക് പാൽ ഉണ്ടാവില്ല എന്നാ dr പറഞ്ഞത്, ഇതും അതേ എല്ലാവർക്കും ഒരേ പോലെ ആവില്ല, അതും എല്ലാവരും മനസിലാക്കണം.. പിന്നെ, color ന്റെ കാര്യം, ഇതൊക്കെ കേൾക്കുമ്പോ ഞാൻ ആലോചിച്ചിട്ടുണ്ട്, എന്തിനാണ് ഇങ്ങനെ ഓരോരോ കുറ്റങ്ങൾ കണ്ടെത്തി കൊണ്ടിരിക്കുന്നത്, എല്ലാ കുഞ്ഞുങ്ങളും ഒരുപോലെ അല്ലലോ,,, ഓരോരോ അച്ഛനമ്മമാരുടെ മക്കൾ വ്യത്യസ്തം ആയിരിക്കില്ല,, മറ്റുള്ളവർ എന്തിനാണ് ആവിശ്യം ഇല്ലാതെ അഭിപ്രായം പറയാൻ നിക്കുന്നത്, എല്ലാ അച്ഛനമ്മമാരും അവർക്ക് ചെയ്യാൻ പറ്റുന്നതിന്റെ best അല്ലെ അവരുടെ മക്കൾക്ക് കൊടുക്കുള്ളൂ... ഞാൻ അങ്ങനെ ചിന്തിക്കുന്ന ഒരു അമ്മയാണ്... എന്റെ husband ആണെങ്കിൽ നാട്ടിൽ ഇല്ല, അത് കൊണ്ടുതന്നെ അതിന്റെതായ പല ബുദ്ധിമുട്ടും വിഷമം ഒക്കെ ഉണ്ട് എനിക്ക്, എങ്കിൽ പോലും, ആരോടും ഒന്നും പറയാതെ മാനസികമായും ശാരീരികമായും എല്ലാം adjust ചെയ്ത് സ്വയം bold ആവാൻ ശ്രമിച്ചു കൊണ്ടിരിക്കുമ്പോ ഇങ്ങനെ ഒക്കെ കേൾക്കുമ്പോ സഹിക്കാൻ പറ്റുന്നതിലും അപ്പുറം ആണ്... ഇനിയെങ്കിലും ആരും ഇങ്ങനെ judgement ന് പോവാതിരിക്കട്ടെ എന്നാണ് ഞാൻ പ്രാർഥിച്ചിട്ടുള്ളത്,

  • @fathximashafeeq6369

    @fathximashafeeq6369

    5 ай бұрын

    Don't worry dear❤

  • @ponnu431

    @ponnu431

    5 ай бұрын

    സത്യം

  • @manikandanmanikandan2274

    @manikandanmanikandan2274

    5 ай бұрын

    Delivery timil ഞാൻ 39 kg ഉണ്ടായിരുന്നുള്ളു. മോൾ ആയിരുന്നു. മോൾ 3.250 ഉണ്ടായിരുന്നു 😊😊😊

  • @meghapa2603
    @meghapa26035 ай бұрын

    കുഞ്ഞു വാവക്ക് എന്റെ ചക്കര 😘😘😘❤️😍

  • @ezatito9968
    @ezatito99685 ай бұрын

    True stories... ഭൂരിഭാഗം അമ്മമാരും ഇന്നത്തെ കാലത്ത് നേരിടുന്നത്😢ഇതൊക്കെ kelkumbo e situation il koode ഏതെങ്കിലും രീതിയിൽ കടന്നു poyavark ശെരിക്കും സങ്കടം വരും💔 കുഞ്ഞിനെ വളർത്താൻ അല്ല... ഇങ്ങനത്തെ വർത്തമാനം പറയുന്നവരുടെ വായ അടപ്പിക്കാനാണ് പാട് 🥴

  • @rukhiyamol7250

    @rukhiyamol7250

    5 ай бұрын

    Satyam

  • @resyabbas4424
    @resyabbas44245 ай бұрын

    കണ്ണ് നിറയുന്നു കയ്പ്പേറിയ അനുഭവം ഓർക്കുമ്പോൾ 😢😢😢

  • @vbvlogs7529
    @vbvlogs75295 ай бұрын

    എന്റെ മോനും മഞ്ഞ ഉണ്ടാർന്നു. കൊറേഡേയ്സ് ലൈറ്റിൽ കിടത്തി. കളർ full പോയി.പിന്നെ 21 days ഉം ഹോസ്പിറ്റൽ ആയിരുന്നു. സ്റ്റിച്ച് പഴുത്തിട്ട് എന്റെ. So അവനെ കുളിപ്പിക്കാൻ പോലും പറ്റിയിട്ടില്ല 21 days. അതുകൊണ്ട് എനിക്കു ഒരു preshnavaum ഉണ്ടായിട്ടില്ല. നാട്ടുകാർക്കാണ് പ്രശ്നം. കൊറേപേർ choichind കളർ കുറവാലോ. അമ്മടേം അച്ഛന്റേം കളർ കിട്ടിയില്ലല്ലോ എന്നൊക്കെ. Njan മിണ്ടാതിരിക്കൊന്നുല്ല. അപ്പൊത്തന്നെ എന്റേന്ന് നല്ലത് kelkkum😂. ഇപ്പോ അവനു കളർ ഒക്കെ വന്നുതുടങ്ങി.ഇപ്പോളും ഉണ്ട് കൊറേയെണ്ണം 😏മറ്റുള്ളവരുടെ ഫീലിംഗ്സ് അറിയാതെ സംസാരിക്കുന്നവർ. മിണ്ടാതിരിക്കണ്ട അപ്പോ എന്നാണ് njan പറയുള്ളു. നിങ്ങടെ വായയിൽ നാവില്ലേ? അപ്പൊത്തന്നെ തിരിച്ചു marupadi കൊടുക്കുക. പിന്നെ ഒരാളും ഇതു ചോദിക്കരുത് 😏അല്ലപിന്നെ

  • @fasilov973

    @fasilov973

    5 ай бұрын

    Da engane vanne ente mon prasavicha time bayankara fair ayirunnu ..avanum manja vannin.ennitt 3 days hospitalized ayirunnu...discharge cheythappo colour motham poyii...ipo ellarum chodhikkinn.kutti theere colour illalo.ithareppoleya Ivan ennello chodhikkinn ...ipo six months aayi.ipozjum adyathe colour vannitilla.entha cheyya

  • @vbvlogs7529

    @vbvlogs7529

    5 ай бұрын

    @@fasilov973 നാല്പാമരാദി എണ്ണ തേച്ചു കുളിപ്പിച്ചിട്ട്

  • @kashijithu68
    @kashijithu685 ай бұрын

    Achu njanum ee avasthayil pokuvanu ippol ee video kandu Kure karanju ente monu three month ayi monu kodukkan pal kuravanu endho ee video enteyum ippozhathe avasthayanu night onnu Mari edukkan polum husband inte amma kunju karayunna sound kettal polum eneekkilla ravile vare avaneyum kond nadakkum pinne Avante chiri kanumpo ellam aarodum parathi parayathe samadhanikkum .nilu sugayittu irikkunno achuvum sugayittu irikkunno ❤

  • @sindhusdream
    @sindhusdream5 ай бұрын

    അയ്യോ ഞാൻ അച്ചു കരഞ്ഞപ്പോൾ അറിയാതെ കരഞ്ഞു പോയി സാരമില്ല മോളെ ❤❤❤

  • @jimshatvm-vk6xd
    @jimshatvm-vk6xd5 ай бұрын

    എന്റെ കുഞ്ഞിനും ഇതു പോലെ അവസ്ഥ എനിക്കും ഞൻ ഒരുപാടു കരഞ്ഞു. കുഞ്ഞല്ലേ 😔

  • @kavyakumaran3269
    @kavyakumaran32695 ай бұрын

    എനിക്കും ഈ same അനുഭവം ഉണ്ട് ..മറക്കാൻ കഴിയില്ല aaa time...😢😢😢

  • @wordyMemo-jt15ff
    @wordyMemo-jt15ff5 ай бұрын

    Well said dear❤

  • @drsudhasreemusic1249
    @drsudhasreemusic12495 ай бұрын

    Well said❤

  • @deepikaschannelinbahrain9316
    @deepikaschannelinbahrain93165 ай бұрын

    അച്ചു എന്റെ വീട് പരവൂർ ആണ് . എന്റെ ഡെലിവറി കഴിഞ്ഞു ഇന്നേക്ക് 40 ദിവസം ആയി. ഞാൻ നിങ്ങളുടെ വീഡിയോ മുടങ്ങാതെ കാണാറുണ്ട്. ഞാൻ ബഹ്‌റൈൻ ആണ് ജോലി ചെയ്യുന്നേ 7th month ആയപ്പോൾ നാട്ടിൽ വന്നു. But ഡെലിവറി ഡേറ്റിനു 2 ദിവസം മുന്നേ എന്റെ ഷുഗർ കൂടി കുഞ്ഞു വയറ്റിൽ വച്ചു തന്നെ മരിച്ചു പോയി. എനിക്ക് അത് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല ചില സമയങ്ങളിൽ നമ്മുടെ വീട്ടുകാർ പോലും അതെ പറ്റി പറഞ്ഞുകൊണ്ട് ഇരിക്കും എന്റെ അവസ്ഥ😢😢. കൂടാതെ ബന്തുകളും നാട്ടുകാരും 🙄🙄എന്റെ മുന്നിൽ ഇരുന്നു കുഞ്ഞിന്റെ കാര്യം സംസാരിക്കും അപ്പോൾ നമുക്കുണ്ടാകുന്ന വേദന 😔😔😔 ഇനി നാട്ടിൽ നിന്നാൽ ഞാൻ വട്ടായി പോകും അതുകൊണ്ട് 28 ദിവസം ആയപ്പോൾ തിരിച്ചു ബഹ്‌റൈൻ വന്നു. നമ്മുടെ നാടും നാട്ടുകാരും എന്താ ഇങ്ങനെ എന്നു മനസിലാകുന്നില്ല. കുഞ്ഞിന്റെ കൂടെ ഞാൻ കൂടി മരിച്ചാൽ മതി എന്നു പല തവണ തോന്നി 😔😔😔😔😔ഇപ്പോൾ അച്ചുന്റെ വീഡിയോ കണ്ടപ്പോൾ അതെല്ലാം ഒന്നുകൂടെ ഓർമ വന്നു. നമ്മുടെ രക്തത്തിൽ പിറന്ന കുഞ്ഞ് അത് കറുത്തതായാലും വെളുത്തതായാലും നമുക്ക് വലുത് തന്നെ ആണ് 😔😔😔

  • @varshabiju1123

    @varshabiju1123

    5 ай бұрын

    🥺🫂

  • @subhashinimg425
    @subhashinimg4255 ай бұрын

    അച്ചു, തകർത്തു.

  • @athirasajeev3458
    @athirasajeev34585 ай бұрын

    Well said chechi....

  • @sumayyariyas1182
    @sumayyariyas11825 ай бұрын

    Ningalu parannathu100% sathyamanu. Anubavichavarke athinte pain ariyu. 👍

  • @aparnavishnu-vh1dv
    @aparnavishnu-vh1dv5 ай бұрын

    U r a pure gem dear❤God bless uu ✨🥰

  • @Dilna-wu1of
    @Dilna-wu1of5 ай бұрын

    Chachi aneku chachineayum familyeayum orupadu ishttam Anu.anum nigal happy ayi erikatea🥰.God bless your Family.❤ love you Chachi

  • @jubyarun3572
    @jubyarun35725 ай бұрын

    എന്റെ മോളും ഇങ്ങനെ ആയിരുന്നു. Premature baby ആയിരുന്നു.9 month starting കുഞ്ഞിന്റെ weight 1.750. എന്റെ മോളും birth time നല്ല കളർ ആയിരുന്നു അവൾക്കും മഞ്ഞ കളർ വന്നു. അവളെയും ഇത് പോലെ വെക്കേണ്ടി വന്നു. അത് കഴിഞ്ഞു അവളുടെയും കളർ നല്ല പോലെ കുറഞ്ഞു. ഇതേ ചോദ്യം ഒരുപാട് ഞാനും കേട്ടതാണ് 🙏എന്റെ മോൾക്ക് ഇപ്പോൾ 16വയസ്സ് ആയി. അന്നൊക്കെ കുറച്ചു കൂടി സോഷ്യൽ media ഒക്കെ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ഓർക്കാറുണ്ട്. എന്തൊക്കെ ആയിരുന്നു എന്റെ അവസ്ഥ.

  • @DreamLifeKerala
    @DreamLifeKerala5 ай бұрын

    അച്ചു നിങ്ങൾ കരയരുത് പറഞ്ഞ കാര്യങ്ങൾ ഒക്കെ വളരെ seriyanu ഒരുപാട് depressed ആയ അമ്മമാര് ആണ് ഈ vedio കാണുന്നത് അവർക്കു ഇതിൽ കൂടി ഒരു ധൈര്യം കിട്ടണോങ്കിൽ കരയാൻ പാടില്ല.പ്ലീസ് 😊

  • @keepsmiling2991
    @keepsmiling29915 ай бұрын

    ഇത് പോലെ ഒരുപാട് ഞാൻ കേട്ടു. delivery കഴിഞ്ഞപ്പോൾ babyk കൊടുക്കാൻ പാൽ ഇല്ലാ, വാവയുടെ കരച്ചിലും ലാസ്റ്റ് ഡോക്ടറോട് ഫോർമുല ചോദിച്ചിട്ടും തന്നിലാ പാൽ ayikolumn പറഞ്ഞു.nurse um doctr um ekka പിഴിഞ്ഞ് പിഴിഞ്ഞ് breast pottyyy first delivery ayoond onnum arinjuda...stich marnn vekkn പോയപ്പോ ഞാൻ sisterhood paal illatha enthaan chooich sistr ഞാൻ nookatte എന്ന് പറഞ്ഞ് ചെക്ക് cheythappo breast potty ഇരിക്കുന്നു.ലാസ്റ്റ് babyde കരച്ചിലും എന്റെ sagadam knd sisters doctrod paranj ah kuttykk oru thullii paal വരുന്നില്ല ഫോർമുല കൊടുക്കാൻ....annh വവയേ കാണാൻ വരുന്നവരും പൂവുനൊരും പാൽ ayooon choodikumboo ന്റെ അമ്മ പറയും പച്ചകറി ഒന്നും കഴികഥത് കൊണ്ട നിനക്ക് പാൽ ഇല്ലാത്ത എന്ന്...ഇപ്പോ കുഞ്ഞിന് colour ilalalooo enn ayiii chooodhiyam vellukaan cream ekka paranj tharum appo njn പറയും വെല്ലുത്തിലകിലും വേണ്ടില അസുഖം ഒന്നും വരാതിരുന്ന mathiyann

  • @aryamuraleedharan9972
    @aryamuraleedharan99725 ай бұрын

    Ethu shorts ayittu edanam, കാരണം കുറെ വിവരം കെട്ട ആൾക്കാർ ഇതു പലരുടെയും സ്റ്റാറ്റസിലൂടെ കാണണം കേൾക്കണം, ഇതൊക്കെ നമ്മൾ paraju മനസിലാക്കാൻ നോക്കിയാൽ നമ്മക്ക് വട്ടുപിടിക്കും, so സ്റ്റാറ്റസ് ഇട്ടാൽ അവര് കാണും, ❤️

  • @jeenajyothi7335
    @jeenajyothi73355 ай бұрын

    Big salute for this vedio...❤❤❤njnum ee situationiloode kadanu pokond irikuvanu.... Lokathu enth mattam vanalum manusyante chindhagadikal marunila 😊😊😊😊😊😊

  • @bincymathewalex376
    @bincymathewalex3765 ай бұрын

    Exactly dear well said....i faced lot ...i used to cry a lot ...u said correct....if there is no breast milk the mother experience more pain than any body no one can understand that....the same time all will make the comment ...including our family members ...how many nigt i was literally cried....

  • @Suryajith522
    @Suryajith5225 ай бұрын

    Paal illatha kaaryam ee varunnavarkku engane ariyamm? Ningal parayathe.... Karayaan kaaranangal illathavarkku karachil varum..

  • @NivikunjhiSareesh-jm9ie
    @NivikunjhiSareesh-jm9ie5 ай бұрын

    അച്ചു. അമ്മയായാൽ ഇതല്ല ഇതിനപ്പുറം കേൾക്കേണ്ടി വരും ഇനിയും കേൾക്കും കാരണം ആരെയും തിരുത്താൻ നമ്മളെ കൊണ്ടു കഴിയില്ല സങ്കടം പറയാൻ അത് കേൾക്കാൻ കെട്ടിയോൻ ഉണ്ടല്ലോ. എല്ലാം ഇതിലെ കേട്ട് അതിലെ വിടുക എന്നിട്ട് smile ചെയ്യുക എത്രയോ പേർക്ക് ഇതൊന്നും തുറന്നു പറയാൻ ആരുമില്ലാത്തവർ ഉണ്ട് അത് ആലോചിക്കുക അപ്പോൾ തോന്നും നമുക്കൊക്കെ എന്തെന്ന് be happy 😊

  • @veenababu257
    @veenababu2575 ай бұрын

    Well said🙏

  • @ENGCS_Niranjana
    @ENGCS_Niranjana3 ай бұрын

    Chechinde video kandapol enekyum karachil vannu..... Kozhapamilla chechi ellam shariyagum.....we are there to support u both of them... May God bless u ❤❤😘

  • @anjuanil9647
    @anjuanil96475 ай бұрын

    Gud vdo👍🏼

  • @subashkappur9061
    @subashkappur90615 ай бұрын

    Excellent reply

  • @user-pd7dx8ed9k
    @user-pd7dx8ed9k5 ай бұрын

    Sathyam😢 orupaad vishamicha dhivasangal പ്രായമായവരാണ് കൂടുതൽ paraya😢

  • @mashalla123
    @mashalla1235 ай бұрын

    ഞാനും അനുഭവിക്കുന്നു. എന്റെ മൂത്ത മോൻ മാസം തികയാതെയാ... അവൻ തടിയില്ലാത്ത പേരിൽ കുറെ പഴി കേട്ടു.. ഇപ്പൊ രണ്ടാമത്തെ മോൾ ആണ്.. ഒരു പെൺകുട്ടിക്ക് വേണ്ടി ഞാൻ ഒരുപാട് ആഗ്രഹിച്ചതായിരുന്നു.. അവളെ മാസം തികഞ്ഞാണ് കിട്ടിയതും.. അവളും തടി കുറവാ.. കമന്റ്സ് ഒന്നും കേൾക്കാൻ വയ്യ.. ഇപ്പൊ 5 മാസം 5.7 kg ഉണ്ട്.. Birth weight 2.8 കെജി ആണ്.. നോർമൽ ആണ്...hus വീട്ടുകാർക്ക് നല്ല പരാതിയാ..10 ഉം തികഞ്ഞു പ്രസവിച്ചിട്ടും എന്താ ഇങ്ങനെ..250 ഗ്രാം തികച്ചുണ്ടോ എന്നൊക്കെയാ ചോദ്യം.. പാൽ കൊഴുപ്പു കുറവായിരിക്കും അതാണ് കുട്ടി വണ്ണം വെക്കാതെ എന്നൊക്കെയാ പറയുന്നേ.. എന്റെ മോൾ സുന്ദരിയാ... അവളെ നോക്കി എങ്ങനെ ഇതൊക്കെ പറയാൻ തോന്നുന്നു.. പോരാത്തതിന് കണ്ണ് മൂക്ക് ചുണ്ട് തല അങ്ങനെ സൂം ചെയ്ത് കുറ്റം പറയാ... മോനെ പറഞ്ഞപ്പോ തിരിച്ചു പറഞ്ഞിരുന്നു.. അപ്പോൾ അഹങ്കാരി പട്ടം കിട്ടി.. ഇപ്പോൾ ഒന്നും മിണ്ടാറില്ല.. ചിരിച്ചു കൊണ്ട് കേൾക്കും... കാരണം അത്രയും ആഗ്രഹിച്ചും പ്രാർത്ഥിച്ചു കിട്ടിയതാ....

  • @SUNAITHAIBRAHIM
    @SUNAITHAIBRAHIM4 ай бұрын

    Love u chechi❤

  • @Sayanasubru
    @Sayanasubru5 ай бұрын

    ❤❤❤ I am a teenage girl but this few words felt me

  • @Teena_vinod..

    @Teena_vinod..

    5 ай бұрын

    പഠിക്കാന്‍ പാടില്ലെ കൊച്ചേ ഈ വീഡിയോ കണ്ടു സമയം kalayano

  • @nithyaraj28626

    @nithyaraj28626

    5 ай бұрын

    ​@@Teena_vinod..avarum ithokky ariyendath thanne aan... Avarum ithokky ariyandee.. Epazhum padikkal mathrm alla... Jeevithathe kurichum.. Loga vivaravum venm💯

  • @Salusalini839
    @Salusalini8395 ай бұрын

    Karayatheda parayunnavar parayette kunjuz karayathe ... Chilork vere paniyillathavalumarum avanmarum chorinjond irikkate never mind ok ❤❤ happy aayirikku

  • @snehasneha4084
    @snehasneha40845 ай бұрын

    ❤❤❤❤❤❤sathyamaya karyamanu chechi

  • @meenusree1999
    @meenusree19995 ай бұрын

    ചേച്ചി. വീട്ടുകാർക്ക് വേണ്ടി എന്റെ കുഞ്ഞിനെ എനിക്ക് നഷ്ട്ടപ്പെട്ടു 1year ആകുന്നു.ചേച്ചി പറഞ്ഞ പോലെ എല്ലാവരും എന്നെ കുറ്റപെടുത്തുൽ കുത്തുവാക്ക്. ഒരു രീതിയിലും support തരില്ല. എന്നെയും എന്റെ husbandineyum ഒരുമിച്ച് ജീവിക്കാൻ സമ്മതിക്കില്ല. നാട്ടുകാരുടെ മുന്നിൽ വെച്ച് നാണം കെടുത്തും. എന്നിട്ടും ഞാൻ പിടിച്ച് നിൽക്കുന്നത് എന്നെങ്കിലും എല്ലാം ശരി ആകും എന്ന് വെച്ച. ചേച്ചി കുഞ്ഞിനെ കൊണ്ട് വന്ന വീഡിയോ ഒക്കെ ഞാൻ കണ്ട് കരഞ്ഞിട്ടുണ്ട്. ഒരു കുഞ്ഞുണ്ടായാലും കുഴപ്പം ഉണ്ടായില്ലേലും കുഴപ്പം ആണ്. മറ്റുള്ളവരെ പേടിച്ചു ജീവിക്കേണ്ട അവസ്ഥ. വിഷമം മാറ്റാൻ ഞാൻ youtube videos kanum ചേച്ചിടെ ee youtube ചാനലിൽ വരുന്ന videos full ഞാൻ കാണാറുണ്ട്. ഞാനും അങ്ങനെ ചെറിയ ഒരു ചാനൽ ഉണ്ടാക്കി എന്റെ oru സന്തോഷതിന് വേണ്ടി മാത്രം . മറ്റുള്ളവരെ കൂടി happy ആക്കാൻ തോന്നിയ ചേച്ചിക്കും ഫാമിലിക്കും നല്ലത് മാത്രം വരട്ടെ 🙏🏻😊😊

  • @basheermc2692
    @basheermc26925 ай бұрын

    ഞാനും അനുഭവിച്ചു മോളെ എന്റെ മൂത്ത മോൾ നല്ല വെളുത്തിട്ടാണ് രണ്ടാമത്തേത് മോൻ അവൻ കുറച്ചു കളർ കുറവാണ് കുറച്ചു പേരൊക്കെ പറഞ്ഞു മോളെ കളറില്ലല്ലോ പിന്നെ മൂന്നാമത്തെത് ഞാൻ മോളെ പ്രസവിച്ചു ആ കുഞ്ഞിത്തിരി കളർ കുറവായിരുന്നു മെലിഞ്ഞിട്ടും ആയിരുന്നു ഒരുപാട് പേർ എന്നെ ഹോസ്പിറ്റലിൽ നിന്ന് തന്നെ ഇങ്ങനെ പറഞ്ഞു എന്റെ ഫാമിലി പെട്ട് ഒരാൾ പറഞ്ഞു അപ്പോൾ ഞാൻ പറഞ്ഞു എനിക്ക് അത് മതി എന്റെ കുഞ്ഞിന് അസുഖം ഒന്നും ഇല്ലാതിരുന്നാൽ മതി എന്ന് ഇപ്പോൾ അവൾ ഏഴു വയസ്സായി തടിയും വലുപ്പവും അത്യാവശം കളറും ഒക്കെ അവളായി എന്റെ മോൾ പ്രസവിച്ചപ്പോൾ അങ്ങനെ ആവാനുള്ള കാരണം പ്രഗ്നൻ ടൈമിൽ ഞാൻ കുറെ ടെൻഷൻ അനുഭവിച്ചവളാണ് അതുകൊണ്ടാണ് എന്ന് എനിക്ക് ഉറപ്പാണ് പറയുകയാണെങ്കിൽ കുറെ പറയാനുണ്ട് മോളെ

  • @creococktail3728
    @creococktail37285 ай бұрын

    Well said... സത്യം ആണെ ഡോ താൻ പറഞ്ഞത് ... ഞാൻ ഇതൊക്കെ മറുപടി പറഞ്ഞു fight ചെയ്ത് നിക്കുന്ന ഒരു new mom ആണ്.. അടിച്ചേൽപ്പിക്കൽ ആണ് ഇവരുടെ മെയിൻ.. ഇതിപ്പോ ഈ വീഡിയോ കാണിച്ചു കൊടുത്ത് കൊറച്ചു മനസിലാക്കി കൊടുക്കാം എന്ന് വച്ച തനിക് ഒന്നും അറിയില്ല ന്ന് പറയും. ഇത്രേം പ്രസവം എടുത്ത gynaecologist ഉം ഇത്രേം കുഞ്ഞുങ്ങളെ നോക്കുന്ന pediatricians ഉം ഒന്നും അല്ല ഇവരുടെ ഒക്കെ അമ്മുമ്മയുടെ അമ്മുമ്മയുടെ അമ്മ ഒക്കെ പറയുന്ന കാര്യങ്ങൾ ആണ് കാര്യം അത് നമ്മൾ അങ്ങൊട് സമ്മതിച്ചു കൊടുക്കണം പോലും ... കിട്ടി 😏.. പിന്നെ വേറെ ഒരു ഐറ്റം ഉണ്ട്.. പെറ്റിട്ട് പെണ്ണ് മെന ആയില്ലലോ.. തടിയും വൃത്തിയും ഒന്നും വെച്ചില്ല... ലേഹ്യം കഴിക്കണം... 🥹ന്റ പൊന്നോ.. പറഞ്ഞു തൊടങ്ങിയ നിർത്തില്ല.. അതോണ്ട് ഞാൻ തല്ക്കാലം നിർത്തി പോണു 🤐🚶🏻‍♀️

  • @sreelakshmipn2247

    @sreelakshmipn2247

    5 ай бұрын

    Sathyam😢

  • @ashinaashik4131
    @ashinaashik41315 ай бұрын

    Njnum oru new mom aanu..ith pole pala questionsum njn keettittund.. ethra paranjaalum ith vare neeram velukkaathe kuree peer und..kore vidditharam maathram vilichu parayunnavar.. Aarum immathiri aalkarude vaakkinu chevi kodkkarth...ammayum kunjum healthy aayi irunnal mathy...parayunnavar paranjkondee irikkum...ethra sramichaalum avarkk bodham vekkillaa....so never mind

  • @manjuryanrinu6662
    @manjuryanrinu66625 ай бұрын

    Hi. Chechi eniku undu oru baby......delivery kazhinjalum... Problemsaaa..... Nalla video... Supr

  • @Easyhomecook168
    @Easyhomecook1685 ай бұрын

    Endhoru thakkudu vaavaya chechiyudedh ariyoo❤vaaavane kaanaan aayitaan njn ningalude video kaanunadh thanne😊

  • @ashithaanand4395
    @ashithaanand43955 ай бұрын

    ഇങ്ങനെ ഒരു vedio edithathin ബിഗ് സല്യൂട്ട്. 😊.

  • @user-cv6tp5pz4s
    @user-cv6tp5pz4s5 ай бұрын

    ഇയാൾ പറഞ്ഞത് വളരെ ശരി ആണ് എനിക്കും ഒട്ടും ഇല്ലാരുന്നു

  • @silpasunil3168
    @silpasunil31685 ай бұрын

    Eanta molkum manja undaerunu. Lightil vachpo cheriya colour vyathiyasam undakii. Athu 1 month yokaii kazhinjapo marii. Kunju valarumpo nirathil vyathiyasam varum. Athuyokaii swobhavikam mathram anuuu.

  • @mereenavarghese8430
    @mereenavarghese84305 ай бұрын

    Ithe അവസ്ഥ enikum ondyittund ഇപ്പോഴും njn കേൾക്കുന്നുണ്ട് ente kunjinu weight normal ആണ് but അവൾക് വണ്ണം ella. കുഞ്ഞിന് വണ്ണം ഇല്ല എന്ന് ഇല്ല എന്ന് എല്ലാരും ennodu പറയും ഇപ്പോളും പറയുന്നുണ്ട്. എനിക്ക് ഓരോ ദിവസവും ഇത് ഓർത്തു നല്ല ടെൻഷൻ ആണ്

  • @beautifulspark5897
    @beautifulspark58975 ай бұрын

    Nalla video ആയിരുന്നു. ഇങ്ങനത്തെ വീഡിയോസ് കണ്ടിട്ടെങ്കിലും ഇനിയും നേരം വെളുക്കാത്തവർക്ക് നേരം വെളുക്കട്ടെ...😢😢 ഞാൻ ഇപ്പോൾ 5 month pregnant ആണ്... എനിക്കും delivery കഴിയുമ്പോൾ ഇനി ഇങ്ങനെ ഉള്ള അനുഭവങ്ങൾ ഉണ്ടാവും തീർച്ച 💯😔. കാരണം ഇപ്പോൾ തന്നെ... കുഞ് വെളുക്കാൻ അങ്ങനെ ചെയ്തമതി ഇങ്ങനെ ചെയ്തമിയെന്നൊക്കെ കുറെ advise വരുന്നുണ്ട്. എന്റെ കുട്ടി ഡാർക്ക്‌ ആയോണ്ട് എനിക്ക് ഒന്നുമില്ല 🥹... ഈ സൊസൈറ്റി ക്ക് നല്ലബോധം ഉണ്ടാവട്ടെ കുറച്ചെങ്കിലും 🙏

  • @Najma-uf8do
    @Najma-uf8do5 ай бұрын

    Well said 👏👏❤️

  • @davidjoejophy7751
    @davidjoejophy77515 ай бұрын

    What you said is correct, some people in our place have these stupid ideas, ignore them. Take care being a mother is not easy, Take care and stay healthy

  • @akshaikumarmr5555
    @akshaikumarmr55555 ай бұрын

    well said 🤗❤‍🩹

  • @lakshmirajan7195
    @lakshmirajan71955 ай бұрын

    Chechide karachil kandu nunum karanju bt enik kutikal aytila orenm aboshn ayi poyi enik vendi prarthikane chechi

  • @nishanathahir
    @nishanathahir5 ай бұрын

    അച്ചു ഇത് പോലെ ഒരു അവസ്ഥയിലൂടെ ഞാൻ കടന്ന് പോയതാ 😔😭

  • @af_mediia5061
    @af_mediia50615 ай бұрын

    Achu njanoru ummayaan ogast 2 nayirunnu delivary ipol 6 masam aayi yenittirikum❤❤

  • @dreamlover2286
    @dreamlover22865 ай бұрын

    സത്യം ആണ് 💯💯

  • @pgm5566
    @pgm55664 ай бұрын

    Pal ottum illatgavar formula kodukka...enthayalum formula kodukkum pal varunna vare

  • @johaanjaniz3651
    @johaanjaniz36515 ай бұрын

    എന്റെ മോൻ 8 mnth il ഉള്ളതാണ് 1.5kg ഉണ്ടായുള്ളൂ... മഞ്ഞ നിറം ഉണ്ടായി 12 days ലൈറ്റ് il കിടത്തി... ഒരുപാട് dprsn അനുഭവിച്ചു... പാൽ ഉണ്ട് കുട്ടി കുടിക്കുന്നില്ല... നെഞ്ച് പൊട്ടുന്നപോലെ വേദനയായി ഒരുപാട് നിലവിളിച്ചു...😢 ഇപ്പോ ഓർക്കുമ്പോൾ എന്തോപോലെ... അപ്പോൾ അപ്പുറത്തെ ബെഡ് il കുഞ്ഞിനു പാൽ കൊടുക്കാൻ ഇല്ലാതെ ഒരമ്മ കരയുന്നു... അത് കണ്ടപ്പോൾ സഹിക്കാൻ പറ്റിയില്ല... എന്നോട് ചോദിച്ചു കുഞ്ഞിന് ഒന്ന് പാൽ കൊടുക്കാവൊന്നു..2 ദിവസം ആ കുഞ്ഞിന് njn പാൽ കൊടുത്തു... എന്റെ മോൻ അപ്പോൾ nicu il ആണ്.. പാൽ പിഴിഞ്ഞ് അവിടെ കൊണ്ട് കൊടുക്കും.. ഒന്ന് റെസ്റ് ചെയ്യാൻ പറ്റിയിട്ടില്ല... 😔 ഇപ്പോൾ achu ഇത് പറഞ്ഞപ്പോൾ ശെരിക്കും njn കരഞ്ഞുപോയി... Njn നിങ്ങടെ ഷോർട് vdo ഒക്കെ കാണാറുണ്ട് ആദ്യായിട്ട long vdo കാണുന്നത്... എന്തായാലും ഈ vdo കൊള്ളാം... പിന്നെ എന്തൊക്കെ പറഞ്ഞാലും മനസ്സിലാകാത്തവരും ഉണ്ട്.. അവരെ ഒഴിവാക്കുക... അത്ര തന്നെ...😊

  • @vaishnaviashok3958
    @vaishnaviashok39585 ай бұрын

    Same pinch chechi, njanum ithallam kettathanu chechi ippolum kelkunud postpartum depression is for real.

  • @mdsinan00786
    @mdsinan007865 ай бұрын

    Chechiii ente delivery kayinju innekk 52 days aayi.fst baby aan girl aan❤🥰. But nj um Ee same situations anubavikkunnund🥲 kunju karayumpo parayum kunjin kudikkan paal illath kondann .weight issues ellam keelkkarund🥲🥲🥲

  • @brindarajesh4434
    @brindarajesh44344 ай бұрын

    അച്ചു വിഷമിക്കരുത് വിവരം ഇല്ലാത്ത ആളുകൾ പറയുന്നതാ എന്നോടും ചോദിച്ചു ട്ടുണ്ട്. നീ അതോർത്ത് വിഷമിക്കരുത്. എല്ലാവരും നിന്റെ കൂടെ ഉണ്ട്. ദൈവം ഉണ്ട്.

  • @sreekumariks9820
    @sreekumariks98205 ай бұрын

    Kuttkku kidannu feed cheyyaruth , erunnu venam paalkodukkan 🙏🙏🙏🙏🥰

  • @safanaunais2660

    @safanaunais2660

    5 ай бұрын

    Endh agum kedannh kodthall riply plz

  • @meerajakannan
    @meerajakannan5 ай бұрын

    Postpartum depression othiri anubhavichatha ente kunjine weight undayirunu apo husbandinte alkare paranju njan prasavikillanu ente nathumum same pregant ayirunu one month different unde pulikariyum paranju alke sugaprasvam varum eniku ayirikum c section ennu ennu pakshe daivam anugrham eniku sugaprasam ayirunu pulikarike c sectionum but njan orikal polum ale kuttapeduthiyo nulli novicho samsarichitlla...

  • @Dennisthomas100
    @Dennisthomas1005 ай бұрын

    എനിക്ക് twin babies ആണ്, ഒരാൾക്ക് yellow കളർ ഉണ്ടാരുന്നു 6 weeks കഴിഞ്ഞപ്പോൾ മാറി, യൂറിൻ and motion നന്നായി പോയി കഴിയുമ്പോൾ അത് ok ആകും... നിറത്തിൽ ഒരു കാര്യവും ഇല്ല... ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നവർ ഉണ്ടന്ന് ചിന്തിക്കുമ്പോൾ,, നിറം പറഞ്ഞു വരുന്നവരോട് പോകാൻ പറയാൻ അമ്മ പഠിക്കണം

  • @sruthimohan7247
    @sruthimohan72475 ай бұрын

    കുറേ ഉപദേശകർ ഉണ്ട്. അസൂയയും കുശുമ്പും ഉള്ളത്.ഞാനും ഇതേ അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ട്. ഹൃദയം പൊട്ടി കരഞ്ഞിട്ടുണ്ട് 💯 മാനസികമായി ഞാൻ ഏറെ വേദന അനുഭവിച്ചു.

  • @Aamisworld-hi4te
    @Aamisworld-hi4te5 ай бұрын

    Chechi njnum oru new mom anu..same situation il kudi kadannu poyathanu.. Ipo kunjin 7 masamayi...swantham vtl thanne und ingane parayunnavar... Karanjathin kayyum kanakumila... Nth cheyana avrod paranjal manasilakande... Nthelum paranjal avrum pettatha enoke parayum..namuke ariyu nammade sangadangal..

  • @gayathrisomarajan4472
    @gayathrisomarajan44725 ай бұрын

    Well said

  • @aneeshadevu6215
    @aneeshadevu62155 ай бұрын

    Well said💯 Ente monum ipol 5 months aakunnu😊njnum paalillathathinte peril pala questions kelkunnund.

  • @azlinn_

    @azlinn_

    5 ай бұрын

    Inghottu varandannu mugathu Nikki paranjhhal mathy

  • @nidhinab5034
    @nidhinab50344 ай бұрын

    Hai achu....ithokke kelkkaan pattaathathu kond randaamathe delivery Newyork il thanneyaakaamennu njaanangu theerumaanichu....ippo delivery kazhinj 9 th month....njan thanne kunjinteyum enteyum mootha moldeyum hus nte yum care taker....santhosham ....samaadhaanam....❤

  • @aparnavishnu3366
    @aparnavishnu33665 ай бұрын

    Satyam aanu chechi ennod orupad peru paranju ingane sankadam varum

  • @Crazyworld674
    @Crazyworld6745 ай бұрын

    Chechi aa ഇൻസ്റ്റല് ഉള്ള ചേച്ചിടെ karayam allee

  • @praphulpa1
    @praphulpa15 ай бұрын

    sister u you should understand our scocienty is developing for sure but still not develped completly ,,, may be after two or three generation it will be fine

  • @Arkofjoanzak
    @Arkofjoanzak5 ай бұрын

    ഞാനും കുറെ അനുഭവിച്ചതാണ് എന്റെ അമ്മായിഅമ്മ യെയും ചേട്ടനെയും ചേട്ടത്തിയെയും കുറെ അനുഭവിച്ചതാണ് എന്റെ മകൻ നല്ലൊരു കുഞ്ഞായിരുന്നു കാണാൻ നല്ലൊരു കുഞ്ഞായിട്ടുപോലും എന്തോരം ദ്രോഹം എനിക്ക് പാലില്ലായിരുന്നു എന്നും പറഞ്ഞു ചേട്ടത്തി കമ്പയർ ചെയ്ത് കമ്പയർ ചെയ്ത് കംപയർ ചെയ്ത് എന്റെ ജീവിതം നശിപ്പിച്ചു ഇപ്പോഴും ആ വേദന ഉള്ളിൽ 😢

  • @ambilyvijayan9077

    @ambilyvijayan9077

    5 ай бұрын

    Enteyum. Paal ilanula parachil ket njn maduthu. Ioo 4montg.ipolum paal undonu polum ariyathe kunju karayumbo formula kodukuju

  • @sindun8172
    @sindun81725 ай бұрын

    എനിക്കും ഡെലിവറി കഴിഞ്ഞു പാലില്ലായിരുന്നു ചേച്ചി.. പലതും try ചെയ്തു.. Mamolact tablet കഴിച്ചു, mamolact പൊടി കുടിച്ചു, lactare കഴിച്ചു. Mother ഹോർലിക്‌സ് കഴിച്ചു,മാതൃ കൽപ്പം കഴിച്ചു.. മോന് കൊടുക്കാൻ പാലില്ലായിരുന്നു..പിന്നെ ആണ് ഫോർമുല കൊടുത്തു തുടങ്ങിയത്.. മോന് തീരെ വണ്ണമില്ല.. എനിക്ക് പാലില്ലാത്തതിനും മോന് വണ്ണമില്ലാത്തതിനും ആൾക്കാർ കുറ്റപ്പെടുത്തികൊണ്ടേയിരുന്നു..😢😢.. അന്നേരം നെഞ്ചിൽ ഒരു വിങ്ങൽ ആണ്..

  • @lifecrayons794

    @lifecrayons794

    5 ай бұрын

    ആരാ ഇങ്ങനൊക്കെ പറയണേ

  • @Aswathy-lr6bg

    @Aswathy-lr6bg

    5 ай бұрын

    Ningalude okke chuttupaadu apaaram thanne...paal illathathin kuttappeduthumenno? Enthu paranju? Amma manapoorvam enthelum cheythittano paal illathath? Ente onnum familyil ithonnum kettu Kelvi polum illa...paal illengil formula mix cheyth help cheyyunna ammamaara njangalude okke chuttupaadum...

  • @chinjujobin6148
    @chinjujobin61485 ай бұрын

    ഞാനും ഇപ്പൊ രണ്ട് മക്കൾടെ അമ്മ ആണ് എല്ലാരും പറയും കുഞ്ഞു ചെറുതാണ് എന്ന് കേൾക്കുമ്പോ എനിക്ക് ഒരുപാട് സങ്കടം ആകും

  • @BijiBabuflower
    @BijiBabuflower5 ай бұрын

  • @ajeesha835
    @ajeesha8354 ай бұрын

    Chechi parajath correct aaan .video kandappol orupad sangadaayiii .ente monk ippo 5 month aaayi . Eeee oru situation pettenn mnsilakan enik pattum

  • @FousiyaNoushad-vd4qx
    @FousiyaNoushad-vd4qx5 ай бұрын

    ❤❤❤❤

  • @ArunimaRaju-vu9jv
    @ArunimaRaju-vu9jv5 ай бұрын

    Veshmikandada avare parayatte velivillathavara Dani koode undllo ... ❤😊

  • @faseelamytheen1401
    @faseelamytheen14015 ай бұрын

    വിവരം ഇല്ലയിമ ഒരു കുറ്റമല്ല കുഞ്ഞേ....എന്നുമാത്രമേ എനിക് പറയുവനുള്ളു.എൻ്റെ അനുഭനങ്ങൾ ഞാനും പറയാം.എൻ്റെ മോന് ഐപോൾ 1 വയസ്സും 10 മാസവും ആയി.എന്നിട്ടും എൻ്റെ പ്രസവ സമയത്തെ ഓരോ problems ഓർക്കുമ്പോ എനിക് ഇനി pregnant അകൻ കൂടി പേടിയാണ്.ആദ്യ 70 ദിവസം ഞാൻ എൻ്റെ vtl ആയിരുന്നു.hus ൻ്റ വീട്ടുകാർ വന്ന ഓരോന്ന് പറയും കുട്ടിക്ക് കളർ കുറഞ്ഞു പോയി,തല ഉരുട്ടിയത് ശേരിയയില്ല,പൊക്കിൾ കുറച്ച് കൂടി താഴ്തമായിരുന്ന്,കുഞ്ഞ് എപോലും മുകളിലേക്ക് മാത്രമാണ് നോക്കുന്നത്,കുഞ്ഞ് അതിൻ്റെ അച്ഛനെ പോലെ ആയൽ മതി,സ്വഭാവവും അച്ചൻ്റെത് മതി,ഞാൻ ആവശ്യത്തിന് വണ്ണം വച്ചിട്ടില്ല(48 kg യിൽ നിന്നും 65 ആയി എന്നിട്ട്), കൊച്ചിന് കഴുത്ത് കുരുകിയിരിക്കുവന്,എനിക് പൽ കുറവാണ് അത് പോഷക ആഹാരങ്ങളും ഒന്നും ഞാൻ കഴിക്കാത്തത് കൊണ്ടാണ്,എൻ്റെ വയർ ചാടി അത് എൻ്റെ ഉമ്മി ക് പ്രസവo നോക്കാൻ അറിയത്തത്ത്കൊണ്ടാണ്😢..ഇങ്ങനെ ഒരുപാട് കര്യങ്ങൾ പറഞ്ഞ എൻ്റെ മാനസികമായി തളർത്തി...ഞാൻ അനുഭവിച്ച ഫ്രുസ്റ്റ്റേഷൻസ് എനിക് പറഞു അറിയിക്കാൻ പറ്റില്ല...എൻ്റെ hus പോലും എന്നെ മനസ്സിലാക്കിയില്ല..അവർക് ഒപ്പം കൂടി😢 .... ഇ പോഴും പ്രസവം എനിക് ഒരു പേടി സ്വപ്നം ആണ്.

  • @mrudhula.p1125
    @mrudhula.p11255 ай бұрын

    Chechi njan ipoyum ithe anubavikunude eante makalke ipo 2 vayas avarayi wight kuravane athine njan orupade kuttapeduthal kelkunude. Delevery kayijathe muthal kelkan thudagiyatha ipoyum athe thudarunude. Delevery timeil eanike depression thudagiyathane athil nine ipoyum njan seriyayitila. Inni oru baby kuriche orkane pediyane chechi parajathe kette eanike orupade Sagandam ayi😢

Келесі