ഈ വീഡിയോയിലെ വോയിസ് കേട്ട് കരയരുത് 😕😕😕😔

Ойын-сауық

Пікірлер: 303

  • @Nasrifoodisvlog
    @Nasrifoodisvlog5 ай бұрын

    നിറത്തിൽ ഒന്നും കാര്യം ഇല്ല 4 വർഷം ആയി ഞാൻ ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നു 😢😢എനിക്ക് ആരോഗ്യം ഉള്ള ഒരു കുഞ്ഞിനെ കിട്ടിയാൽ മതി എന്നാ ഒള്ളു ☺️☺️എല്ലാവരും പ്രാർതികണമ് കുട്ടികൾ ഇല്ലാത്ത എല്ലാവർക്കും വേണ്ടി ☺️☺️

  • @archananidhiarchananidhi8494

    @archananidhiarchananidhi8494

    4 ай бұрын

    Yzz njanum oru kunjiu vendi wating ane 4 varasham ayie

  • @AyshaAshif

    @AyshaAshif

    4 ай бұрын

    Yes , njaanum 😢😢

  • @jasimanuppa6021

    @jasimanuppa6021

    4 ай бұрын

    Njanum😢

  • @aminarashid9054

    @aminarashid9054

    4 ай бұрын

    Njnum 4 yr aayi 🥹

  • @zennuZeyyu

    @zennuZeyyu

    4 ай бұрын

    Ayurvedikk product und.good result anu.ente frnd kazhichathan.details veno

  • @Mrs_sharath29
    @Mrs_sharath294 ай бұрын

    ആ അമ്മേടെ കരച്ചിൽ കേൾക്കുമ്പോൾ ചങ്ക് പൊട്ടുന്നു. ഞാൻ കല്യാണം കഴിഞ്ഞു വന്നതിന് ശേഷം എന്റെ അമ്മായിഅമ്മ എപ്പോളും ഓരോരുത്തരെ പറ്റി പറയും അവര് കറുത്തതാ, അവർ ആ ജാതിയ, അവരെ കണ്ടാലേ അറിയാം അവർ ഈ ജാതിയാണെന്.... ആദ്യമൊക്കെ ഞാൻ കേൾക്കുക മാത്രം ചെയ്തു. എനിക്ക് വല്യ ഇഷ്ടായില്ല കാരണം എന്റെ ബ്രദറിന്റെ വൈഫ്‌ കുറച്ചു കളർ കുറവാണ്.ഒരു അവസരത്തിൽ അമ്മ എന്റെ ചേച്ചിയെ പറ്റിയും പറഞ്ഞു, അവൾ കറുത്തതായാലും പാവമാ അല്ലെന്ന്.അത് കേട്ടപ്പോൾ എനിക്ക് ദേഷ്യം വന്നു ഞാൻ പറഞ്ഞു അമ്മ അങ്ങനെ പറയരുത് എല്ലാരും മനുഷ്യർ അല്ലെ കളറിൽ എന്താ കാര്യമെന്ന്, അന്ന് മുതൽ എന്നെ വല്യ ഇഷ്ടല്ല... എന്തോ ദേഷ്യമാണ്. അതെന്തായാലും നന്നായി ഇപ്പോൾ അങ്ങനെ ഒന്നും എന്നോട് പറയാറില്ല.

  • @jifiyajohnson3634

    @jifiyajohnson3634

    3 ай бұрын

    അനുഭവിച്ചിട്ടുണ്ട്..ഇപ്പൊ പറയും പോയി പണി നോക്കാൻ പറ..എന്ന്

  • @fenirarafeni9061

    @fenirarafeni9061

    3 ай бұрын

    Elladathum ഇങ്ങനെ ano 😢. Same here

  • @Mychoicebyfalila
    @Mychoicebyfalila5 ай бұрын

    പാവം 🥺ആ അമ്മയുടെ മനസ്സ് എത്രമാത്രം വേദനിച്ചിട്ടാണ് കരയുന്നതു കറുപ്പിലും വെളുപ്പിലും എന്ത് കാര്യം 😡 നന്മയുള്ള മനസ്സിനല്ലേ ഭംഗി 🥰 ഈ സമൂഹത്തിന്റെ വൃത്തികെട്ട ചിന്താഗതി നമുക്ക് മാറ്റാൻ കഴിയില്ല നമ്മുടെ മക്കളിൽ അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിച്ചു ,അവരിലെ നന്മയെ വാഴ്ത്തി പറഞ്ഞു അവർക്കു ആത്മവിശ്വാസം നൽകൂ ...❤ചേർത്ത് പിടിക്കൂ ..😘 അവർ ഉയരങ്ങൾ കീഴടക്കും ഒരിക്കെ തള്ളിപറഞ്ഞവരും ,കളിയാക്കിയവരും അവളെ വാഴ്ത്തിപ്പറയും 🙌 ഒരിക്കലും വിഷമിക്കരുത് എനിക്ക് 3മക്കളാണ് ആദ്യത്തെ രണ്ടുമക്കൾ എന്നെപ്പോലെ ഇരുനിറം ,ചെറിയ മോൾ ഇക്കാനെപ്പോലെ വെളുത്തിട്ടും ഞാൻ dlvry കഴിഞ്ഞ സമയത്തും പലരും മക്കളുടെ നിറത്തെ പറ്റി പറഞ്ഞു തരം തിരിക്കുമായിരുന്നു മക്കൾക്ക് ഉപ്പാന്റെ നിറം കിട്ടിയില്ല എന്നു പറഞ്ഞു 😏 എന്റെ മക്കൾക്ക് നിറം കുറവാണെന്നു അവരൊക്കെ പറഞ്ഞപ്പഴാ ഞാൻ പോലും തിരിച്ചറിഞ്ഞത് 😀 അവർക്കറിയില്ലല്ലോ ..ഈ ഭൂമിയിലെ മൊത്തം സൗന്ദര്യവും ഞാനാ 3കുഞ്ഞു മുഖങ്ങളിലാണ് കാണുന്നതെന്ന് 😘 കുഞ്ഞുങ്ങൾ വളർന്നു തുടങ്ങിയപ്പോ ചിലരൊക്കെ അവരുടെ കാതിലും പറഞ്ഞു നിറത്തിന്റെ പേരിലുള്ള ഈ വേർതിരിവ് ☹️ ഒരിക്കെ ന്റെ രണ്ടാമത്തെ മോള് എന്നോട് ചോദിച്ചു ,ഉമ്മച്യേ ..ഞാൻ കറുത്തിട്ട ,വെളുത്തിട്ടാ ..? ഞാൻ പറഞ്ഞു ,ഉമ്മച്ചി കറുത്തിട്ടാണോ ,വെളുത്തിട്ടാണോ നിനക്ക് തോന്നണേ .. അന്നേരം മോൾ പറഞ്ഞു ,ഉമ്മച്ചി വെളുത്തിട്ടാ .. എങ്കി ന്റെ അനുക്കുട്ടിം വെളുത്തിട്ടാ ..ട്ടോ കാരണം നമ്മള് രണ്ടാളും ഒരുപോലാ ..🥰 ഓളും happy ഞാനും happy❤ മനപ്പൂർവ്വം കുത്തിപ്പറയുന്നവർക്കു മുന്നിൽ ഞാനെന്റെ രണ്ടു മക്കളേം ചേർത്ത് പിടിച്ചു അഭിമാനത്തോടെ അതിലുപരി സന്തോഷത്തോടെ പറയും ,ഇവര് രണ്ടു പേരും എന്നെപ്പോല 🥰 കാരണം അവരെ പ്രസവിച്ചത് ഞാനാ 😍 അത് കേൾക്കുമ്പോ ന്റെ മക്കളുടെ മുഖത്തൊരു പുഞ്ചിരി വിരിയും 😘 പരിഹസിച്ചവർക്കു മുന്നിൽ എനിക്ക് ജയിക്കാൻ ആ ചിരി മാത്രം മതി 👍

  • @fiya786

    @fiya786

    5 ай бұрын

    👍🏻👍🏻

  • @shakhirworld5161

    @shakhirworld5161

    5 ай бұрын

    കുഞ്ഞ് മക്കളെ നോക്കി എങ്ങനെയാ കറുബ്ബി എന്ന് വിളിക്കാൻ തോന്നുന്നത് വല്ലാത്ത ഒരു മനസ്സ് തന്നെ ആണ് അവർക്ക്. സ്വന്തം മക്കളെ ആണ് എങ്കിൽ അവർ വിളിക്കോ...

  • @Shaharban-1994

    @Shaharban-1994

    3 ай бұрын

    👍👍

  • @nincyshinoj125
    @nincyshinoj1254 ай бұрын

    ഇത് പറഞ്ഞത് വളരെ നന്നായി. നമ്മുടെ വീട്ടിലോ നാട്ടിലോ നമ്മൾ അറിയുന്ന ആർക്കെങ്കിലും കുട്ടിയുണ്ടായി എന്നറിഞ്ഞാൽ ചിലർ ആദ്യം ചോദിക്കുന്നത് കുട്ടി കറുപ്പാന്നോ വെളുപ്പാന്നോ എന്നാണ്. അതു പോലെ ആരെങ്കിലും കല്യാണം കഴിച്ചാൽ പോയി മൂക്കു മുട്ടെ സദ്യയും ഉണ്ടിട്ട് വീട്ടിൽ വന്നിരുന്ന് പറയും , പെണ്ണിനെ അല്ലെങ്കിൽ ചെറുക്കനെ കാണാൻ ഒന്നിനും കൊള്ളില്ല' കറുത്തിട്ട് ആണെന്ന്' എന്തിനാ ഈ മനുഷ്യൻ മാരൊക്കെ ഇങ്ങനെ ചിന്തിക്കുന്നത് ആവോ .

  • @namlasichu709

    @namlasichu709

    3 ай бұрын

    Ath sheriyan ee kannunavark annelo bayankra soundarym ayirikum 😂

  • @aaradhika8285

    @aaradhika8285

    3 ай бұрын

    Ente വെല്ലിച്ചന്റെ മോൻ പെണ്ണുകാണാൻ പോയി ന്റെ അമ്മയും കൂടെ പോയി വിവരം അറിയാൻ അമ്മായിടെ മോൾ വിളിച്ചു ആദ്യം ചോദിച്ചത് പെണ്ണ് കളർ ഉണ്ടോന്ന എനിക്ക് പെട്ടെന്ന് എന്ധോപോലെ തോന്നി വേറെ എന്ധോകെ ചോദിക്കാർന്നു.... ഞാൻ കളർ കുറവാ മുടി straight cheyunna കാര്യത്തെ പറ്റി പറഞ്ഞപ്പോ പുള്ളി parayan ഒന്നും തോന്നരുത് പുള്ളിടെ husband റിലേറ്റീവ് അധികം കളർ ഇല്ലാത്ത കുട്ടി ഹെയർ treatmnt oke ചെയ്ത് കുളമായി ഒന്നാമത്തെ കറുത്തതും ആണ് ആ കൊച്ചെന്നൊക്കെ വെറുതെ പണി മേടിക്കണ്ടന്ന് എന്നോട്

  • @sreeshmanikhilvlogs7855
    @sreeshmanikhilvlogs78554 ай бұрын

    എന്റെ മോളുടെ അംഗനവാടിൽ പുതിയ കുട്ടി വന്നു ഇച്ചിരി കറുത്തിട്ടാണ് അവളുടെ കാര്യം മോളു വന്നു പറഞ്ഞത് ആ ബ്ലാക് കുട്ടി എന്നാണ് ഞാൻ മോൾക് നല്ല രീതിയിൽ പറഞ്ഞു കൊടുത്തു അങ്ങനെ ഒന്നില്ലന്ന്.... അവളുടെ അച്ഛനും പറഞ്ഞു കൊടുത്തു.... എന്റെ മോളു നല്ല ഒരു കുട്ടിയായി വരണം എന്നാണ് എന്റെ ആഗ്രഹം

  • @Mrs_sharath29

    @Mrs_sharath29

    3 ай бұрын

    അതെ, ഇങ്ങനെ ഉള്ള കാര്യങ്ങൾ നമ്മൾ വീട്ടിൽ നിന്ന്തന്നെ പറഞ്ഞു മനസ്സിലാക്കണം. മോളെ ഗുഡ് ഗേൾ ആക്കണം 🤗🤗

  • @diamondcouples
    @diamondcouples4 ай бұрын

    Bodhamillatha kure ahlkar und paranjit oru karyom illaa…. Anubavikkunnavrke athinte vedhana ariyuuu😢

  • @danysdays

    @danysdays

    4 ай бұрын

    😔

  • @safizhome1052
    @safizhome10525 ай бұрын

    എന്റെ മോൾ ഇന്ന് 12വയസ് കഴിഞ്ഞു മോൾ നിറം കുറവാണു മോൾ lkg പഠിക്കുന്ന സമയം മോൾ വീട്ടിൽ വന്ന് പറഞ്ഞു കൂടെ പഠിക്കുന്ന കുട്ടി പറഞ്ഞു നീ കറുപ്പ നിന്നെ കാണാൻ കൊള്ളില്ല എന്ന് പറഞ്ഞു എന്ന് ഞാൻ മോളോട് പറഞ്ഞു നിന്റെ ഭംഗി നിന്റെ പഠിത്തത്തിൽ കാണിക്കൂ നിന്റെ ഭംഗി നിന്റെ സ്വഭാവം ആണ് നിറത്തിൽ ഒന്നും. അല്ല കാര്യം നമ്മുടെ ചിന്ത കൾക്കാണ് കുഴപ്പം എന്ന് മോളോട് പറഞ്ഞിട്ട് സ്കൂളിൽ മിസ്സിനോട് പറഞ്ഞു അപ്പോൾ miss ചെയ്തത് എന്താണോ എന്നും അവളെ അടുത്ത് പിടിച്ചു നിർത്തി മോളേ ചേർത്ത് നിർത്തി നമ്മൾ ആണ് മാറേണ്ടത് സൗന്ദര്യം കാണുന്നതിൽ മാത്രം അല്ല നമ്മൾ ശെരിയല്ല എന്റെ മോൾ സൂപ്പർ ആണ് നന്നായി പഠിക്കും പട്ട് പാടും അവളുടെ കണ്ണ് ചിരി എല്ലാം സൂപ്പർ സൂപ്പർ ആണ് ❤❤❤❤❤

  • @feminarasheed2525

    @feminarasheed2525

    3 ай бұрын

    Karuppaanu saudharyamilla ennu parayumbol karuppinte saudaryathe kurichu paranju kodukkaadhe Nintendo saudaryam padippil kaanikkaan parayenda aavishyamendhaanu, skin le melanin content aanu saudaryathinte aadhaaram?

  • @Keerthykishor406
    @Keerthykishor4065 ай бұрын

    നല്ലൊരു മെസ്സേജ് ആണിത് എല്ലാവരും ഇത് മനസിലാക്കണം 👍👍👍

  • @ArchanaVishal-xq1dv
    @ArchanaVishal-xq1dv5 ай бұрын

    Pavam😢 ആരോഗ്യമുള്ള കുഞ്ഞിനെ കിട്ടാൻ മാത്രം പ്രാർത്ഥിക്കുക ❤️പിന്നെ മക്കൾ അറിവാകുമ്പോൾ പറഞ്ഞു തിരുത്തുക.... നമ്മുടെ മക്കളെ ആര് എന്ത് പറഞ്ഞാലും നമുക്ക് സഹിക്കില്ല 😊

  • @nixonbaros
    @nixonbaros4 ай бұрын

    നല്ലൊരു msg ആണ്... ഉയരം, നിറം, അങ്ങനെ യുള്ള body shaming പോലുള്ള സംസാരം കുഞ്ഞുങ്ങളിൽ വരുന്നത് അവർക്ക് ചുറ്റുമുള്ളവരുടെ സംസാരത്തിൽ നിന്ന് catch ചെയുന്നതാവാം ദയവായി ഒരു കുഞ്ഞിനെ വളർത്തുമ്പോൾ അവർക്ക് self confidence കൊടുക്കാം nee സുന്ദരിയാണ് എന്നൊക്കെ പറയാം പക്ഷെ ആ കുട്ടിക്ക് നിറമില്ല ഉയരമില്ല ഇങ്ങനെയുള്ള talk കുഞ്ഞുങ്ങളുടെ മുമ്പിൽ വച്ചു നടത്താതിരിക്കാൻ ശ്രമിക്കണം അതൊന്നും ഒരു കുറവല്ല എല്ലാവരും ഒരേ പോലെ ഇരിക്കില്ല എല്ലാവരും നിറത്തിലും ഉയരത്തിലും പലതിലും വ്യത്യസ്തരായിരിക്കും പൂക്കൾ പോലെ എങ്കിലേ മനോഹരമായിരിക്കു

  • @sandraks3634
    @sandraks36345 ай бұрын

    ഏതു സ്കൂൾ ആണെന്നും കൂടെ പറ... ഇമ്മാതിരി വകതിരിവ് ഇല്ലാത്ത അധ്യാപകരുള്ള സ്കൂളിൽ കൊച്ചിനെ പഠിക്കാൻ വിടരുത്.

  • @meenukrishna7799

    @meenukrishna7799

    4 ай бұрын

    Angane nokiyal pala schoolukalilum ippazhum athund enne parayan pattum. Pandathekal kurach kurav vannittund enn mathram. Veluthavar bhayagara sambhavam enn kanunna orupad teachers und😢

  • @user-fg5ng2jx8n

    @user-fg5ng2jx8n

    3 ай бұрын

    Sathyam

  • @Riyasch
    @Riyasch5 ай бұрын

    വീട്ടില്‍ നിന്ന് തന്നെ മക്കള്‍ക്ക് പറഞ്ഞു കൊടുക്കുക... സമൂഹത്തില്‍ എങ്ങനെ ഇടപെടല്‍ നടത്തേണ്ടത് എന്നതിനെ കുറിച്ച് ചെറിയ ഒരു ക്ളാസ് മക്കള്‍ക്ക് കൊടുക്കുക....

  • @Sumi-sy4yt
    @Sumi-sy4yt5 ай бұрын

    Ende മകൾ ukg ലാണ് എന്റെ മോൾ പറയും ഉമ്മ നെറ്റിക് പുള്ളി ഇട്ടാൽ ഹിന്തുകളാണന്ന് നമ്മൾ മുസ്ലിംമാണോലുന്ന് സ്കൂളിൽ നിന്നും പറയുന്നു എന്ന് രണ്ടു മൂന്നു പ്രാവിശ്യം പറഞ്ഞു. ഞാൻ എന്റെ മോളോട് പറഞ്ഞു അങ്ങനെ ഒന്നും ഇല്ല എല്ലാവരും ഒരുപോലയാണ് നമ്മൾക്കു എല്ലാവരോടും ഒരു പോലെ സ്നേഹം ഉണ്ടാവണം എന്ന് പറഞ്ഞു മനസിലാക്കി കൊടുത്തു. എനിക്ക് ഹിന്തു ക്രിസ്ത്യൻ കൂട്ടുകാർ ഉണ്ടായിരുന്നു ഞങ്ങൾ നല്ല സ്നേഹത്തെടെയാണ് ഉണ്ടായിരുന്നത് ആ സ്നേഹം ഇപോഴും ഉണ്ട്. അത് കൊണ്ട് എന്റെ മകൾക് ഞാൻ അങ്ങനെ പറഞ്ഞു മനസിലാക്കി കൊടുത്തു ഇപ്പോൾ അവരല്ലോ നല്ലസ്‌നേഹഹത്തില. ആ മിസ്സിന് എല്ല കുട്ടികളോടും സ്നേഹത്തോടെ പറഞ്ഞു മനസിലാക്കി കൊടുക്കാമായിരുന്നു. പേരൻസ് പറയുന്നതിനെകാൾ കുട്ടികൾ ടീച്ചർസ് പറയുന്നതാണ് കൂടുതൽ ശ്രദ്ദിക്കുന്നുള്ളത്. എന്റെ മക്കളുടെ കാര്യത്തിൽ ഞാൻ മനസിലാക്കിട്ടുണ്ട്

  • @user-fg5ng2jx8n

    @user-fg5ng2jx8n

    2 ай бұрын

    Njanum parayarundu

  • @DaiwikR2
    @DaiwikR24 ай бұрын

    നിറം മാത്രമല്ല വണ്ണം പൊക്കം നെ ഒക്കെ പറയുന്നതും വിഷമം ആണ് കുഞ്ഞുങ്ങളെ, ഒരു കുഞ്ഞു ജനിക്കുമ്പോൾ കാണാൻ വരുന്നവർ പറയും, അങ്ങനെ ഒക്കെ നമ്മുടെ കേൾക്കെ പറയാതെ പോയില്ലേൽ ചിലർക്ക് ഒരു സമാധാനം കിട്ടില്ല.☺

  • @lid9000
    @lid90005 ай бұрын

    എനിക്കും ആ അമ്മാ പറയുന്നത് കേട്ടിട്ട് സഹിക്കാൻ പറ്റണില്ല എന്റെ കണ്ണ് നിറഞ്ഞു.ഒരു കുഞ്ഞിന്റ ആ മുഖത് നോക്കിട്ട് എങ്ങനെ ഇങ്ങനെ ഒകെ പറയാൻ സാധിക്കുന്ന. സമ്മതിക്കണം അങ്ങനെ ഉള്ളവരടെ മനസ്. 🙏. ഞാൻ ഒരു അമ്മയും ഭാര്യയും ഒന്നും അല്ലാ പക്ഷെ ആ ചേച്ചിടെ വോയിസ്‌ കേട്ടിട്ട് അത് എന്തോരം വിഷമത്തിൽ ആണ് പറയുന്നത് എന്ന് എനിക്ക് മനസിലാകുന്നു . ഈ സമൂഹം ഇനി എന്ന് ആണോ മാറാൻ പോവുന്നത്

  • @Aiswaryadhruv
    @Aiswaryadhruv4 ай бұрын

    എന്റെ മോന് play school ഇൽ ആണ്.വീട്ടിൽ വരുമ്പോൾ ഇടക്ക് പറയും അമ്മേ കൂട്ട്കാർ എന്നെ കളിപ്പിക്കൂന്നില്ല എനിക്ക് toys തരില്ല എന്നൊക്കെ ..ഞാൻ മോനോട് ചോദിച്ചു മോൻ കളിക്കുന്ന toys കൂട്ടുകാർേക്ക് കൊടുക്കുമോ എന്ന്.അവൻ പറഞ്ഞു ഞാനും കൊടുക്കില്ല അമ്മേ എന്ന്.ഞാൻ പറഞ്ഞു കൊടുത്തു മോൻ കളിപ്പാട്ടങ്ങൾ കൂട്ടുകാർക്ക് എടുത്ത് കൊടുക്കണം .അപ്പോ അവർ മോനും തരും എന്ന് .അവർ മോന്റെ friends അല്ലേ അവരോട് മോൻ സ്നേഹത്തോടെ പെരുമാറണം അപ്പോ മോനുടും അവർ സ്നേഹത്തോടെ പെരുമാരും ..പിന്നീട് അവൻ അങ്ങനെ ഒരു പരാതി വീട്ടിൽ വന്ന് പറഞ്ഞിട്ട് ഇല്ല.പിന്നിട് എന്റെ ഒരു relative ഉം കുഞ്ഞും വന്നു.ആ കുഞ്ഞിന്റെ കൂദെ മോൻ കളിച്ചില്ല അവർ പോയി കഴിഞ്ഞപ്പോ ഞാൻ ചോദിച്ചു എന്താ നീ ആ മോളുടെ കൂടെ കളിക്കാഞ്ഞേ.മോൻ പറഞ്ഞു ആ കുട്ടി black ആനു എനിക്ക് ഇഷ്ടം അല്ല. എന്ന്.അവനെ അപ്പോൾ തന്നെ ഞാൻ തിരുത്തി.പിന്നീട് ആ. മോളെ എവിടെ വെച്ചു കണ്ടാലും അവൻ കെട്ടിപിടിചു ഒരു ഉമ്മ കൊടുക്കും.അതു കാണുമ്പം എനിക്ക് നല്ല സന്തോഷം ആണ്.

  • @pavithrabaiju4605
    @pavithrabaiju46055 ай бұрын

    ഞാൻ സ്കൂളിൽ പഠിക്കുമ്പോളും ഇങ്ങനെ അനുഭവം ഉണ്ടായിട്ടുണ്ട്.... അവഗണനയും കളിയാക്കലും ഒക്കെ ഉണ്ടാർന്നു... കൂടാതെ ഞാൻ ഒരു ഇൻട്രോവേർഡ് ആയിരുന്നു... Black cat എന്നൊക്കെ പേര് ഉണ്ടായിരിന്നു... എനിക്കെ വളരെ സങ്കടം ആയിരുന്നു ബട്ട്‌ പിന്നെ ഞാൻ അതൊക്കെ വകവെക്കാതെ ആയി... ഇപ്പൊ I dont even care what others say about my looks... I am happy that I could come out of the trauma that it caused.

  • @Paru-wg7yv
    @Paru-wg7yv5 ай бұрын

    Such a good message ❤❤❤❤

  • @DevikaAnil-jz1vx
    @DevikaAnil-jz1vx3 ай бұрын

    ഞാനും ഇതേ അവസ്ഥയിൽ കൂടെ കടന്നുപോയിട്ടുണ്ട്. ഈ society ഒരിക്കിലും മാറില്ല. നല്ല ഒരു നാളെകായി നമ്മക്ക് പ്രാത്ഥിക്കാം. വർണ വിവേചനം മാറട്ടെ അത് അനുഭവിച്ചവർക്കറിയാം അതിന്റെ സങ്കടം 😭.അത് എന്നും ഒരു മുറിവായി നമ്മുടെ മനസ്സിൽ തന്നെ കാണും.

  • @SameehaJunaid
    @SameehaJunaid5 ай бұрын

    Such a deep message. Body Shaming, Racism still exist around us unnoticed!! Nobody realizes how deep it'll hurt one 😢 hurt caused by words and judgments will take forever to heal. TO ALL: YOU ARE BEAUTIFUL BECAUSE EVERY CREATURE GOD HAS CREATED IS BEAUTIFUL. ❤ The beauty and intention of your heart are all that matter. You are you and that's enough. (Strengthen your self-love and accept who you are) Be it color, weight or height, or whatever, We all are humans and are the same. What's wrong with being who we are!! Thank you Chechy ❤

  • @user-ib7tz6lg8o
    @user-ib7tz6lg8o5 ай бұрын

    ألله.... ഒരുപാട് കരഞ്ഞുപോയി ആ പോന്നു മോൾ പറഞ്ഞത് ഓർത്ത്....

  • @nimishamanikandan5099
    @nimishamanikandan50995 ай бұрын

    ചെറിയ പ്രായത്തിൽ കുഞ്ഞുങ്ങളിൽ വിഷമങ്ങൾ കടന്നുകൂടിയാൽ അത് ഭാവിയിൽ വളരെ അസ്വസ്ഥരാക്കും അതുകൊണ്ടുതന്നെ ചേച്ചി വിഷമിക്കുകയല്ല വേണ്ടത് മറ്റു മാതാപിതാക്കളോട് കുഞ്ഞിനെ കറുമ്പി എന്ന് വിളിക്കാതിരിക്കാൻ ഒരു പരാതിയും വേണ്ട അതൊരുപക്ഷേ കുഞ്ഞിനെ ഒറ്റപ്പെടുത്തിയേക്കാം എന്റെ ഇളയ ഒരു അഭിപ്രായത്തിൽ കുഞ്ഞിനോട് കറപ്പുള്ള കലാകാരന്മാരെ കുറിച്ച സ്പോർട്സിൽ മുന്നേറ്റം നടത്തിയവരെയും അങ്ങനെ ലോകത്തിന്റെ നെറുകയിൽ കറുപ്പിന്റെ സാന്നിധ്യം ഉണ്ടെന്ന് കുഞ്ഞിനെ അറിയിക്കുക അവളുടെ പിഞ്ചുമനസ്സിനെ ആർജ്ജവം പകരുക അതിനേറ്റവും നല്ലത് അമ്മ എന്ന പോരാളി മാത്രം

  • @fathimazuhrakizhakkethil656

    @fathimazuhrakizhakkethil656

    5 ай бұрын

    ❤À

  • @amha317
    @amha3173 ай бұрын

    ഇത് പോലെ ഒരു അനുഭവം എനിക്കും ഉണ്ടായി ന്റെ ഡെലിവറി കഴിഞ്ഞ് 5മാസം കഴിഞ്ഞു എനിക്ക് മോനാണ് മാസം തികയും മുന്പേ ന്റെ ഡെലിവറി ആയി കുട്ടിക്ക് വളർച്ച ഇല്ല എന്ന് പറഞ്ഞ് ഗുളിക ഒക്കെ കഴിച്ച് എങ്ങനെയോ ഞാൻ നോർമൽ ഡെലിവറി ആയി എനിക്ക് ജനിച്ച സമയം മുതൽ വാവക്ക് ജലദോഷവും ചുമയും ഒക്കെ ആയിരുന്നു ഹോസ്പിറ്റലിൽ വച്ച് കേൾവി ടെസ്റ്റ്‌ ചെയ്തപ്പോ ജലദോഷം കാരണം ക്ലിയർ ആവുന്നില്ലായിരുന്നു രണ്ട് പ്രാവശ്യം ടെസ്റ്റ്‌ ചെയ്തിട്ടും ക്ലിയർ ആയില്ല അങ്ങനെ സിസ്റ്റർ പറഞ്ഞ് മൂന്ന് ആഴ്ച്ച കഴിഞ്ഞ് വരാൻ മൂന്നാഴ്ച്ച കഴിഞ്ഞ് പോയപ്പോഴും അവന് ജലദോഷം ആയിരുന്നു അപ്പോഴും ക്ലിയർ ആയില്ല അങ്ങനെ dr ഒരു ഹോസ്പിറ്റൽ recommend ചെയ്തു അവടെ രണ്ട് ദിവസം കഴിഞ്ഞ് ഞാൻ പോയി മൂന്ന് ടെസ്റ്റ്‌ ചെയ്തതിൽ രണ്ടെണ്ണം ക്ലിയർ ആയി ഒരെണ്ണം ജലദോഷം കാരണം ക്ലിയർ ആയില്ല അങ്ങനെ ഇരിക്കെ ന്റെ അമ്മായിടെ വീട്ടിലുള്ള കൊറേ എണ്ണം വന്നിട്ട് പോയി അവരുടെ വീട്ടിൽ പോയി പറയുന്നു ന്റെ മോന് ചെവി കേൾക്കുന്നില്ല എന്ന് അവര് ശബ്ദം ഉണ്ടാക്കിയാൽ പോലും അവൻ നോക്കുന്നില്ല എന്ന് അപ്പൊ അവന് ഇരുപത്തി എട്ട് ദിവസം മാത്രം പ്രായമുണ്ടായിരുന്നുള്ളു ന്റെ അമ്മായി അടക്കം പറഞ്ഞു ചെവി കേൾക്കില്ല എന്ന് 40ദിവസം കഴിഞ്ഞ് അമ്മായിടെ വീട്ടിൽ വന്നപ്പോ എല്ലാരും ന്റെ വാവേടെ അടുത്ത് പോയി കൈ കൊട്ടിയും ശബ്ദം ഉണ്ടാക്കിയും നോക്കി അവന് ചെവി കേൾക്കോ ഇല്ലയോ എന്ന് ടെസ്റ്റ്‌ ചെയ്യുന്നു എനിക്ക് കണ്ടിട്ട് സഹിച്ചില്ല ഞാൻ എന്റെ ഉമ്മാനോട് ഫോൺ വിളിച്ച് പറഞ്ഞു അപ്പൊ ഉമ്മ പറഞ്ഞു അവർക്കൊക്കെ പ്രാന്താണ് നീ വിഷമിക്കല്ലേ എന്ന് ന്റെ ഭർത്താവിനോട് പറഞ്ഞപ്പോ അയ്യാൾ പറയുന്നു അത് അവർക്ക് പേടിയായത് കൊണ്ടാണ് ഇങ്ങനെ ഒക്കെ ചെയ്തേ എന്ന് ഇപ്പോ ന്റെ മോൻ ഉറങ്ങി കിടക്കുമ്പോ ആരെങ്കിലും ഡോർ തുറന്ന പോലും അവൻ നെട്ടി എണീക്കും ഇപ്പൊ എല്ലാർക്കും ബോധ്യമായി ന്റെ മോന് ചെവി കേൾക്കും എന്ന്. ചേച്ചി ഇത് പറഞ്ഞപ്പോ എനിക്ക് പെട്ടന്ന് ന്റെ വാവേനയ ഓർമ വന്നേ ഞാൻ പറഞ്ഞ ഈ കാര്യവും

  • @Theja___BrO
    @Theja___BrO5 ай бұрын

    കുട്ടികൾ എങ്ങനെ ആയാലും സൂപ്പർ ആൺ.... മാറേണ്ടത് നമ്മുടെ കാഴ്ച പാടാൻ....

  • @aadhisvlog662
    @aadhisvlog6623 ай бұрын

    എന്റെ husband നു നിറം കുറവാണ്. പ്രെഗ്നന്റ് ആയ സമയത്ത് ചേട്ടന്റെ സ്വന്തം പെങ്ങള്മാർ പറഞ്ഞു കുഞ്ഞു കറുത്തിരിക്കും അവൻ കറുത്തിട്ടാണല്ലോ എന്ന് 😢 ഞാൻ അപ്പോഴും ആരോഗ്യം ഉള്ള കുഞ്ഞിനെ കിട്ടാനാണ് പ്രാർത്ഥിച്ചത്. മോൻ ജനിച്ചപ്പോൾ നിറം ഉണ്ടായിരുന്നു. അപ്പോൾ ഇവള് മാര് വായ അടഞ്ഞിരിക്കാർന്നു. പക്ഷേ അതിനും വേണ്ടും പിന്നീട് അനുഭവിച്ചു. വഴക്കുണ്ടാക്കുമ്പോൾ അമ്മായിഅമ്മ പറയും എന്റെ മോന്റെ കുഞ്ഞല്ല നീ വന്നപ്പോൾ കൊണ്ടുവന്നതാണെന്ന്. ആദ്യമൊക്കെ പോട്ടെ പുല്ല് ന്ന്‌ കരുതി പിന്നെ പിന്നെ ഇത് തന്നെ പറഞ്ഞു തുടങ്ങിയപ്പോൾ നല്ലതുപോലെ പറഞ്ഞു വായടപ്പിച്ചു😬. ഇപ്പൊ വേറെ വീട് മാറി താമസിക്കുന്നു.😊

  • @user-po5kc3gp2d
    @user-po5kc3gp2d5 ай бұрын

    Well said അച്ചു ചേച്ചി👍 തീർച്ചയായും മാറേണ്ടത് നമ്മുടെ ചിന്താഗതിയാണ്... രണ്ടര മാസം പ്രായമായ ഇരട്ടക്കുട്ടികളുടെ അമ്മയാണ് ഞാൻ... കുഞ്ഞു ജീവന്റെ തുടിപ്പ് ഉള്ളിൽ അറിഞ്ഞ കാലം മുതൽ എന്റെ ഭർത്താവ് എന്നോട് പറഞ്ഞ ഒരു കാര്യം ഉണ്ട്... " കുഞ്ഞുങ്ങൾ ആണായിക്കോട്ടെ, പെണ്ണായിക്കോട്ടെ... കറുത്തതോ വെളുത്തതോ ആയിക്കോട്ടെ... വൈകല്യങ്ങൾ ഇല്ലാത്ത കുഞ്ഞുങ്ങളെ തന്ന് അനുഗ്രഹിക്കണേ ദൈവമേ" എന്ന് മാത്രം നീ ദൈവത്തോട് പ്രാർത്ഥിച്ചാൽ മതി.... പിന്നീട് അങ്ങോട്ട് അതായിരുന്നു ഞങ്ങളുടെ ആപ്ത വാക്യം... ഞങ്ങൾക്ക് വൈകല്യങ്ങൾ ഇല്ലാത്ത 2ആൺ കുഞ്ഞുങ്ങളെ തന്ന് ദൈവം അനുഗ്രഹിച്ചു... നിറമോ സൗന്ദര്യമോ ഒന്നുമല്ല ആയുസും ആരോഗ്യവുമുള്ള കുഞ്ഞുങ്ങൾ ആയി നമ്മുടെ മക്കൾ വളരുക എന്നതിൽ ആണ് കാര്യം ... എല്ലാ അച്ഛൻ അമ്മമാർക്കും അവരുടെ കുഞ്ഞുങ്ങൾ രാജകുമാരനും രാജകുമാരിയുമാണ്... വരും തലമുറയെ എങ്കിലും ജാതി, മതം, നിറം എന്നൊക്കെ വേർതിരിവില്ലാതെ പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും ജീവിക്കാൻ രക്ഷകർത്താക്കളും അധ്യാപകരും പഠിപ്പിക്കട്ടെ... നമ്മുടെ കുഞ്ഞുങ്ങൾ വിവേകമുള്ളവരായി വളരട്ടെ....

  • @vishnuseethaofficial5571
    @vishnuseethaofficial55714 ай бұрын

    ഈ സമൂഹത്തെ നമ്മുക്ക് മാറ്റാൻ പറ്റില്ല ചേച്ചി.. ഒന്നോ രണ്ടോ ആളോട് നമ്മുക്ക് പറഞ്ഞാൽ ഒരു പക്ഷെ കേൾക്കുമയിരിക്കും.. ഞാൻ ഇപ്പോൾ 4 month pregnant ഇവിടെ ഇപ്പോഴെ പറഞ്ഞു തുടങ്ങി വെളുത്ത കുട്ടി വേന്നെങ്കിൽ അത് കഴികണം ഇത് കഴികണം എന്നൊക്കെ so നമ്മുടെ ഒക്കെ വീടുകളിൽ നിന് ആദ്യം ഇത് മാറണം 😊

  • @AfeefaAfeefa-rb6bc
    @AfeefaAfeefa-rb6bc5 ай бұрын

    ചേച്ചീ ഇത് പോലെ ഞാനും കൊറേ അനുഭവിച്ചിട്ടുണ്ട്. എന്റെ പത്താം ക്ലാസ്സ്‌ വരെ എന്നെ അങ്ങനെ വിളിച്ചിട്ടുണ്ട് റോട്ടിൽ വെച്ച്, പിന്നെ സ്കൂളിൽ വെച്ച് ഫ്രണ്ട്‌സ് ന്റെ ഇടയിൽ വെച്ച്, ഇങ്ങനൊക്കെ ഒരുപാട് കരഞ്ഞിട്ടുണ്ട്. സ്കൂൾ വിട്ട് പോകുമ്പോ റോട്ടിലൂടെ പോകാൻ പേടിയായിരുന്നു. എന്നിട്ട് ആരും ഇല്ലാത്ത ഒരു എളുപ്പ വഴി ഉണ്ട് അതിലൂടെ ആയിരുന്നു പോകാറുണ്ടായിരുന്നത് 😢😢😢 എന്നെ കറുത്ത ഹലുവ എന്നായിരുന്നു വിളിച്ചിരുന്നത് 🥲🥲

  • @rinujijeshideas4651
    @rinujijeshideas46515 ай бұрын

    Vallathoru manushyar. Karuppil veluppilum Alla karyam smart aayi nalla kunjungal aavaan prarthikkuka❤❤

  • @dralfinaaziz200
    @dralfinaaziz2005 ай бұрын

    Deep message....I have faced a lot during my childhood..karambi vakk kettapo athellam orthu..

  • @user-rb1ht6ex3u
    @user-rb1ht6ex3u5 ай бұрын

    Nice video chechi👍 elavaekum ithoru chithikeda karyman

  • @Achukuttan2622
    @Achukuttan26224 ай бұрын

    ചേച്ചി പറഞ്ഞത് എനിക്ക് നന്നായിട്ട് മനസ്സിലാകും... കറുത്തതിന്റെ പേരിൽ ഒത്തിരി കളിയാക്കലുകൾ കേട്ടിട്ടുള്ളതാണ് ഞാൻ... അതിന്റെ ആഫ്റ്റർ എഫക്ടസ് ഇപ്പോഴും മനസ്സിലുണ്ട്... ബാക്കിയുള്ളവർ common ആയി പറയുന്ന പോലെ പറയും... ബട്ട്‌ അത് കേൾക്കുന്നവരുടെ മനസ്സിൽ എത്രത്തോളം insecurity ഫീൽ ചെയ്യുന്നുണ്ടെന്ന് ആർക്കും അറിയില്ല... ഇപ്പോഴും ഒരാൾക്കൂട്ടത്തിന്റെ മുന്നിൽ പോകാൻ എനിക്ക് മടിയാണ്.. പോയാൽ തന്നെ ഈ കളർ വെച്ച് ആരേലും കളിയാക്കുമോ എന്ന ചിന്തയും... കുഞ്ഞു നാളിലേ ഏറ്റ ഈ മുറിവ് എനിക്ക് തന്നെ അറിയില്ല എന്നാണ് മാറുക എന്ന്... എനിക്ക് മനസ്സിൽ ഉണ്ട് ഞാൻ കോൺഫിഡന്റ് ആണെന്ന്... ബാക്കിയുള്ളവർ കളിയായി പറയുമ്പോൾ കൂടി ഞാൻ ചിരിച്ചു കളയുമെങ്കിലും ഒറ്റയ്ക്കിരിക്കുമ്പോൾ ഈ ചിന്തയൊക്കെ വരും

  • @user-pn8du3rn1l
    @user-pn8du3rn1l3 ай бұрын

    ❤️Good Messages to all❤️🥰 God bless you🙏🏻

  • @farseenafaizal786
    @farseenafaizal7864 ай бұрын

    ഈ അടുത്ത് ഉമ്മ പറഞ്ഞു കേട്ടതാണ്. ഉമ്മ ന്റെ ഒരു കസ്റ്റമർ ഇത്ത ഒരുപാട് നാൾ കുട്ടി ഉണ്ടായില്ല. ഇപ്പൊ treatment എടുത്ത് pregnent ആയി. അപ്പൊ ആ ഇത്താനോട് എല്ലാരും പറയുവാത്രെ കുത്തി വെച്ച് ഉണ്ടായതാണല്ലെന്ന്. എന്തൊക്കെ tipe മനുഷ്യരാണല്ലേ 😞ആ ചേച്ചിടെ voice കേട്ടപ്പോൾ കരഞ്ഞു പോയി. ഞാനൊക്കെ ഒരുപാട് അനുഭവിച്ചതാ ഈ discriminations. വീട്ടിൽ ചുറ്റുമുള്ളവർ പോലും പറയും നീ ജനിക്കുമ്പോൾ എന്ത് കരുതീട്ടായിരുന്നുന്ന് 😢😢

  • @Englishtime23
    @Englishtime235 ай бұрын

    Great message ❤❤

  • @safizhome1052
    @safizhome10525 ай бұрын

    എന്നെ എന്റെ ബന്ധുക്കൾ എല്ലാം വിളിച്ചിരുന്നത് കറുമ്പി എന്നായിരുന്നു പക്ഷേ അത് വിഷമം ആയിരുന്നില്ല സന്തോഷം ആയിരുന്നു എന്നെ അങ്ങനെ വിളിക്കുന്നത് സ്നേഹത്തോടെ ആയിരുന്നു ഒരു ചെല്ലപ്പേര് പോലെ ഇപ്പോൾ എന്റെ നിറം മാറി അവർ ഇപ്പോൾ പറയും ഇനി എങ്ങനെ കറുമ്പി എന്ന് വിളിക്കു. എന്ന് 😍

  • @shanidha4741
    @shanidha474116 күн бұрын

    സത്യമാണ് നിങ്ങൾ പറഞ്ഞത് എന്റെ മോൾ ഇപ്പോൾഅഞ്ചാംക്ലാസിൽ ആണ്അവളോട് എന്നും കുട്ടികളെ അവളുടെ നിറത്തെ ചൊല്ലി കളിയാക്കാറുണ്ട്എൻറെ കുട്ടി അവളുടെ സങ്കടം വീട്ടിൽവന്ന് പറയുമ്പോൾ എൻറെ നെഞ്ച് പിടയുംനീ മാറി നിക്ക് നിന്നെ പെട്ടെന്ന് കാണുമ്പോൾ പേടിയാകും എന്നുവരെ പറയാറുണ്ട്കള്ള് എഴുതാൻ പറഞ്ഞാൽ എൻറെ മോള് എന്നോട് പറയും വേണ്ട അത് എഴുതിയാലും കാണൂല ഞാൻ കറുത്തിട്ട് അല്ലേ എനിക്ക് എന്റെ മോള് എപ്പോഴുംഈ ലോകത്തിലെ ഏറ്റവും വലിയ സുന്ദരിയാണ്

  • @th_untold_story_2937
    @th_untold_story_29374 ай бұрын

    Parents annu kunju naal muthal pillare padippikkanam basic aayite mattullavarude feelings nnu important kodukkan Pinne color alla beauty ennokke… Orale beauty aakunnath avarude character thane annu Allathe color ooo slim oo fat ooo onnumalla 😊Ithu okke manassilaaki vennam nammade lokkam jeevikkan 💯

  • @shibinaanas2202
    @shibinaanas22024 ай бұрын

    Such.a.good.message.❤❤❤

  • @athirasurendran1309
    @athirasurendran13094 ай бұрын

    Ithokke orupad anubhavichittund 5il padikkumpol oru kutti podi karimbi enn vilichu 7il padikkumpol thamasak oru koottukari paranju ninne kanan oru bhangiyum illa enn 8il padikkumpol kannezhuthiyappol oral paranju enthina ezhuthiyath kanan pattunnilla enn 12il padikkumpol kalari vilakk karinjathano enn paadi kaliyakkii Athokke vishamam undakki enkilum chunk thakarnnu poyath oru sir avakanichappol arunnu oru malsaram vechu jayikkunna alk sammanam tharam enn paranj ennit Njan jayichath kond mathram onnum vangi thannilla oru mittayi mathiyayirunnu Njan orupad expect cheythu kittiyilla inn Njan onnum expect cheyyarilla onnum cheyyanulla confidence illa enikk ellam enik ann nashtapettu Enik oru kunjundayal ath ennepole akuvo Njan anubhavichathokke ath anubhavikkendi varumo enn enik pediyanu

  • @afnattk
    @afnattk5 ай бұрын

    You are right❤❤❤👍

  • @jesna.j12
    @jesna.j125 ай бұрын

    Chechi ninglde place evideyanu

  • @athirashivashylam667
    @athirashivashylam6673 ай бұрын

    Njan anubavichthaan ithokke so i know the pain. 😢😢.ente amma nalla veluthitta njn iruniramaan. So kudumbathil ullavar nalla veluthathaan aaa. Time enneyum karubi ennu vilikaarundaayirunnu. Njn athin maathram karuthittalla but avark anganeyoru sobaavamaayirunnu ennod. But now i know how to stand for my self. Njn eppol muthal thirichu prethikarikaan ann muthal avarde varthamaanathil maattam vannu . Njangal thamaasa parayunnathalle ennaan avarude nyaayeekarqnam Saudharyam sobaavathilum,prevrithiyilum aan vendath. Ath maathrame nilanilkukayullu

  • @sreelekshmis9297
    @sreelekshmis92975 ай бұрын

    Kunjumani sugam ayitt erikkunooo chechi❤❤

  • @twa822
    @twa8223 ай бұрын

    Breast milk allathe onnum 6mnths vare kodukkanda.. Pinne solids and semisolids start cheyyumbo.. Sugar or salt.. Onnum kodukkaruth...

  • @niya710
    @niya7105 ай бұрын

    chechinod respect thonunnu ingane olla karyangal oralengilum thiruthan try cheyyunundallo❤

  • @danyac9367
    @danyac93675 ай бұрын

    Ente molkum ee oru problem scoolil face chendivannu....mol 3std aanu..... mol classil first aanu.....mole karinjath ennanu chila kuttikal vilichath......njan parayum padikkananu scoolil varunnath ennu paranjal mathi ennu.....😢 teachernte aduth paranju ennalum chila kutikal vilikkum

  • @geethusubran8626
    @geethusubran86263 ай бұрын

    ഞാൻ സ്കൂളിൽ പഠിക്കുന്ന സമയത്ത് ഒത്തിരി അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഞാൻ മീഡിയം കളർ ആയിരുന്നു, എന്നാൽ കളർ മാത്രമല്ല എന്നെ എല്ലാരും ഒറ്റപ്പടുത്താൻ കാരണം. എന്റെ പല്ല് കുറച്ചു പൊങ്ങിട്ടാണ്, പിന്നെ പഠിക്കില്ല എന്നൊക്കെ പറഞ്ഞു എല്ലാരും കളിയാക്കും, കളിക്കാൻ ഒന്നും കൂട്ടില്ല.10ക്ലാസ്സ്‌ വരെ ഒക്കെ ഇതിൽ വിഷമിച്ചു. പഠിക്കാനായി ബുക്ക്‌ എടുത്താൽ എല്ലാരുടേം മുഖം ഓർമ്മ വരും. പഠിക്കാൻ കഴിയില്ല. അങ്ങനെ 10പാസ്സ് ആയി വെക്കേഷന് ടൈമിൽ ഇനി ആരുടെയും കളിയാക്കൽ കേട്ട് വിഷമിക്കില്ല എന്നും നന്നായി പഠിക്കണം എന്നും തീരുമാനിച്ചു. അങ്ങനെ plus one ചേർന്നു നന്നായി പഠിക്കാൻ തുടങ്ങി. ജേർണലിസം എനിക്ക് ഒത്തിരി ഇഷ്ടായിരുന്നു. ജേർണലിസം പഠിപ്പിക്കുന്ന സാർ എപ്പോഴും ഫുൾ സപ്പോർട്ട് തന്നോണ്ടിരുന്നു. Plus two കഴിഞ്ഞു എനിക്ക് ജേർണലിസ്റ്റ് ആയാൽ മതിയെന്ന് ആഗ്രഹം പറഞ്ഞപ്പോൾ എല്ലാരും കളിയാക്കി, നീ tv യിൽ ഒക്കെ കണ്ടിട്ടില്ലേ... ഭംഗി ഉള്ളവർക്ക് പറഞ്ഞതാ അതൊക്കെ... ക്യാമറാമാൻ വരെ ഭംഗി ഉള്ളവരെ അവർ എടുക്കു പിന്നെ എന്ത് കണ്ടിട്ടാ നീ അതിനു പഠിക്കുന്നെ.. പഠിച്ചു ജോലികിട്ടാൻ നീ കുറെ അലയേണ്ടി വരും എന്നൊക്കെ പറഞ്ഞു. കാക്കക്ക് തൻ കുഞ്ഞു പൊൻകുഞ് എന്ന് പറഞ്ഞ പോലെ എന്റെ അച്ഛനും അമ്മയ്ക്കും എന്നെ ഒറ്റയ്ക്ക് പഠിക്കാൻ പുറത്തു വിടാനുള്ള പേടി കൊണ്ട് ആ ആഗ്രഹം മാറ്റി വെക്കേണ്ടി വന്നു. അങ്ങനെ CTTC പഠിച്ചു. ജോലി ചെയ്യുന്നതിനിനടയിൽ MRG നോക്കാൻ തുടങ്ങി. പെണ്ണ് കാണാൻ വരും എന്ന് കേൾക്കുമ്പോൾ തന്നെ ആളുകൾ പറയും ആർക്ക് പറ്റാനാ നിന്നെ. അങ്ങനെ MRG കഴിഞ്ഞു.8വർഷമായി, ഇപ്പോൾ കുട്ടികൾ ഇല്ലാത്തതിന്റെ പേരിൽ ആണ് ആളുകൾ കളിയാക്കുന്നെ. അതും പറഞ്ഞു വിശമിച്ചിരിക്കുമ്പോ വല്ലാതെ മനസ്സ് കൈവിട്ട് പോവും എന്നും പറഞ്ഞു എന്റെ ഏട്ടായി ഇപ്പോൾ എന്നെ പഠിക്കാൻ വിടുന്നു. ആരുടെ മുന്നിലും തോൽക്കാൻ നമ്മൾ നിന്ന് കൊടുക്കാതിരിക്കുക. നമ്മളെ നമ്മൾ മനസിലാക്കുക, സ്നേഹിക്കുക. ഇന്ന് ഇങ്ങോട്ട് കളിയാക്കുന്നവരെ ഓർത്തു കരയാതിരിക്കുവാനുള്ള ധൈര്യം ഞാൻ കാണിച്ചത് കൊണ്ട് ഞാൻ HAPPY. കുട്ടികൾ ഇല്ലാത്ത വിഷമം ആരെക്കാളും ഞങ്ങൾക്കുണ്ട്, അത് എന്റെ ഏട്ടായി പറയുന്നപോലെ ഏട്ടായിക്ക് ഞാൻ കുട്ടി, എനിക്ക് ഏട്ടായി കുട്ടി 😊

  • @user-pf8jb3yc8l
    @user-pf8jb3yc8l4 ай бұрын

    God bless you chechii❤

  • @dhanyasivan8956
    @dhanyasivan89563 ай бұрын

    എനിക്ക് 37വയസായി ഇന്നും എന്റെ അമ്മ കറുപ്പ് ആയതിനു പറയും ഇപ്പോൾ കല്യാണം കഴിഞ്ഞു 2കുട്ടികൾ ആയി വിവാഹ ജീവിതം നിരാശ ആണ് ആ വിഷയം പറഞ്ഞപ്പോൾ ആണ് നീ ഭംഗി ഇല്ലാത്തോണ്ടല്ലേ എന്റെ മക്കളെയും കുറ്റപ്പെടുത്തും പെൺകുട്ടികളെ തീരെ ഇഷ്ട്ടം അല്ല. പെറ്റമ്മയാണ് ഇതെല്ലാം പറയുന്നത്. ഞാൻ മൂത്ത മകൾ ആണ് താഴെ രണ്ടു അനിയത്തിമാർ അവരെയാണ് കൂടുതൽ ഇഷ്ട്ടം ഓർമ വെച്ച നാൾ മുതൽ ഇന്നും അങ്ങനെ. അച്ഛൻ 13വർഷം ആയി മരിച്ചിട്ട് അതാണ് എന്റെ ജീവിതനഷ്ട്ടം

  • @vidyar1370
    @vidyar13704 ай бұрын

    💯seriously njnm ithupoley korey body shaming, colour discriminations okk experience chytha aalanu from relatives and friends avark athu verum oru joke aayirikum but ethra valuthayalum namk athoru scar aayt manasil undakm 🥹self confidence thanne illatheyakkum 💯

  • @kunjattasworld9945
    @kunjattasworld99454 ай бұрын

    സത്യം 🙏🙏🙏🙏🙏🙏

  • @athulyasanthosh705
    @athulyasanthosh7053 ай бұрын

    I really appreciate your effort to discuss these topics ❤

  • @surendranasari8319
    @surendranasari83195 ай бұрын

    Sheriya sathyam anne

  • @annmarybenedict5910
    @annmarybenedict59104 ай бұрын

    എന്റെ പേര് ആൻമേരി ഞാൻ ഉം കറുത്തിട്ടാണ്, ഞാൻ സുകൂൾ ൽ പഠിക്കുമ്പോൾ എന്റെ പേരുള്ള വേറെ ഒരു കുട്ടീയും ഉണ്ടായിരുന്നു അവൾ നല്ല വെളുത്തിട്ടാണ്, എന്നെ എന്റെ കുട്ടുകാർ ഉൾപ്പടെ കറുത്ത ആൻമേരി എന്നാ വിളിച്ചത്, എനിക്ക് അത് വല്ലാതെ വിഷമപ്പെടുത്തി, വീട്ടിൽ വന്നു പറഞ്ഞു എന്നെ എല്ലാരും ഇങ്ങനെ വിളിക്കുന്നു, അമ്മ സ്കൂളിൽ വന്നു പറഞ്ഞു, ഇപ്പോൾ ഞാൻ നേഴ്സ് ആണ്, നഴ്സിംഗ് പഠിക്കാൻ പോയപ്പോൾ അവിടെയും ഒരു ആൻമേരി ഉണ്ടായിരുന്നു അവളും വെളുത്തിട്ടാണ് പക്ഷെ കറുപ്പ്, വെളുപ്പ് എന്ന് വേർതിരിച്ചു വിളിച്ചില്ല, എന്നെ ആൻമേരി ബി. എന്നു, അവളെ ആൻമേരി ജെ. എന്നു വിളിച്ചു എല്ലാരും, കറുപ്പിലും വെളുപ്പിലും കാരിയം ഇല്ല നല്ല മനസിന്‌ ഉടമയാകുക,

  • @annakuriakose8719
    @annakuriakose87195 ай бұрын

    പണ്ട് ഞാൻ ഒന്നാം ക്ലാസ്സിൽ പഠിച്ചോണ്ടിരിന്നെ ടൈമിൽ എന്റെ ക്ലാസ്സിലെ ഒരു കുട്ടി എന്നോട് പറയരുന്നു കറുത്തവരും വെളുത്തവരും കൂട്കൂടാൻ പറ്റില്ലാന്ന്😂അന്ന് ഭയകര വിഷമം ആയിരുന്നു ഇപ്പോൾ അതൊന്നും ഓർക്കാറില്ല

  • @rajithap.r377

    @rajithap.r377

    3 ай бұрын

    Kashtam thanne avarudeyokke mind ethra vikrithamanu😢

  • @sreekuttisreekutti39
    @sreekuttisreekutti393 ай бұрын

    എന്റെ മാമന് ഇരട്ട പെൺകുട്ടികൾ ആണ് അതിൽ മൂത്ത ആള് ഇരുണ്ടിട്ടാ ഇളയവൾ നല്ല നിറം ഉണ്ട്. അത് അവളോട്‌ പറയുമ്പോ ഞാൻ കണ്ട് ആ കുഞ്ഞിന്റെ വിഷമം 5വയസ് ഉള്ള കുഞ്ഞിനോട് 50വയസ് വരെ ഉള്ള ഡാഷ് ആളുകൾ ഇങ്ങനെ ആണ് പറയുന്നേ.. എന്ന് നന്നാവും എല്ലാം തികഞ്ഞ കുറെ ഡാഷ് കള്..

  • @sreedhrannambiar8384
    @sreedhrannambiar83844 ай бұрын

    Feeling highly emotional never discriminate anybody on the basis of colour Sruthi from dubai hailing from kannur at thillenkeri

  • @navamikarajeesh8077

    @navamikarajeesh8077

    4 ай бұрын

    Thilenkery

  • @nandininandini2171
    @nandininandini21715 ай бұрын

    Dhaivam orirutharkkum oro soundharyam kodukkum Ath faceil alla orikkalum 🥹🥹🥹 Yellavarkkum avaravarudethaya soundharyam und❤️‍🩹❤️‍🩹

  • @ItsMe-uk5dm
    @ItsMe-uk5dm5 ай бұрын

    I too have experienced this🙂 Some childhood trauma.....

  • @Black_angel82
    @Black_angel823 ай бұрын

    😢😢 ഞാനും അനുഭവിച്ചിട്ടുണ്ട് ഇതേ പോലെ കുറേ കളിയാക്കലുകൾ.. ഇപ്പോഴും മനസ്സിൽ അതിന്റെ വിഷമങ്ങൾ മായാതെ കിടക്കുന്നുണ്ട്...

  • @farsana9289
    @farsana92894 ай бұрын

    Chechi eppozhum chirichittaanu❤❤❤

  • @Fasiworld333
    @Fasiworld3333 ай бұрын

    അതു സത്യം ആണ് ചേച്ചി. എനിക്ക് 28 വയസ്സ് ആയി. But അന്നത്തെ ആ കളിയാക്കൽ ഇന്നും ഞാൻ സങ്കടപ്പെടാറുണ്ട്. എന്നാ എല്ലാരും നന്നാവാ😔. അതു നമ്മടെ തെറ്റ് അല്ലല്ലോ. 😔ഞാൻ ഈ വീഡിയോ കരഞ്ഞു കൊണ്ട് ആണ് കണ്ടത്. ആ കുഞ്ഞു ഞാൻ എന്നെ തന്നെ ആണ് കണ്ടത്. സാരമില്ല ചേച്ചി സങ്കടപ്പെടണ്ട. 🥰

  • @Raneez_yousuf
    @Raneez_yousuf4 ай бұрын

    Well said 😊

  • @helanjose1723
    @helanjose17235 ай бұрын

    Sathyam aane 💯 njanum kunjille drak aarunn enneyum vilichitt ond😇chechi paranjath sathym aanu specially kutty kalde manasill ath kidakkum🥺

  • @rayeeskp192
    @rayeeskp1924 ай бұрын

    കാത്തിരിപ്പിന്റെയും കാലത്തെ ശവിച്ചും ഏകന്തടയുടെ വിശതത്തിലും അറിയാതെ മനംനൊന്ത് പ്രാർത്ഥിച്ചു പോയിട്ടുണ്ട് എന്തെങ്കിലും അംഗവൈയിഗല്യമുള്ള കുട്ടിയെങ്കിൽ തരണേ എന്ന്. പൂവിനെയും കുട്ടികളെയും കുറ്റം പറയുന്നവർ മാനസികരോഗികൾ ആണ് കാര്യമാകേണ്ട

  • @onlinetutionclassathome1795
    @onlinetutionclassathome17954 ай бұрын

    Njan orupad anubavichatha. Eppol enik manasilayi nirthal oru karyamilla. Ente molum enne polaya njan avalode parayunnath namuk mattullavare mattan kazhiyilla. Namuk daivam thannittulla arogyam athannu purame yulla ettavum valiya beauty.

  • @aaryaanu9459
    @aaryaanu94595 ай бұрын

    Nice message aanu kto.....njan enta monu ith paranju kodukarund....aa ammeda karachil ketappo nenju pottipoyi...daivam anugrahikatte

  • @LittlePandala
    @LittlePandala4 ай бұрын

    എന്റെ മോനെ ഇതുപോലെ തന്നെ ഡെലിവറി കഴിഞ്ഞ് കാണാൻ വന്നവർ ഇതുപോലെ പറഞ്ഞു ഞാനും ആദ്യം ഒരുപാട് വിഷമിച്ചതാ ഒരു പിഞ്ഞകുഞ്ഞിനെ ആദ്യമായി കാണുമ്പോൾ എന്റെ മുഖത്തുനോക്കി ചോദിച്ചവരുണ്ട് ഇതാരുടെ നിറമാണ് അച്ഛനന്റെയും അമ്മയും നിറമല്ലല്ലോ എന്നൊക്കെ കുറെ ഒക്കെ ഞാൻ കേട്ടിരുന്നു. മോന്റെ നുലുകെട്ടിന് നിറത്തെ കുറിച്ച് പറഞ്ഞവർക്കൊക്കെ കൂടി നല്ലൊരു മറുപടി ഞാൻ കൊടുത്തു. ഈ പറയുന്നവരുടെ കൊച്ചുമക്കളെയോ അവരുടെ മക്കളുടെ മക്കളെയോ എന്റെ മോനുകെട്ടിച്ചു തരണ്ട എനിക്കും എന്റെ ഭർത്താവിനും ഇല്ലാത്ത വിഷമം ആർക്കും വേണ്ട. 🤨 പിന്നെ ഇതുവരെ ഞാൻ ഇത് കേട്ടിട്ടില്ല 😊 സങ്കടപെടേണ്ട ഈ 2024 ഇങ്ങനെ കുറെ വിവരമില്ലാത്ത ആളുകൾ ഉണ്ട്

  • @saleenasanamol

    @saleenasanamol

    4 ай бұрын

    എന്നെ അമ്മായി അമ്മ എന്നെ കരടി എന്നാ വിളിച്ചത്. സ്കൂളിൽ പഠിക്കുമ്പോ കരടി എന്താ ചെയ്യാ 😂

  • @Vaiga636
    @Vaiga6363 ай бұрын

    Swathave aalukal parayum karutha niramanelum velutha manassa enne. Aa parachilil ninnayirikam colour verthiriv thudangiye. Velithavar ellavarum sarikum bangiyundo. Bangiyum niravum thammil oru bandhavumilla

  • @s4media318
    @s4media3184 ай бұрын

    Njanum anubavichitund . Ente molakond husinte veetukar patayarund.

  • @nima_00
    @nima_003 ай бұрын

    8.30....🙏🙏🙏🙏ente ponnu chechi ....vishamikkaruth.....Njan karuthittaanu...school time il ente frendz enne aa karutha,long hair ulla kutti ennanu paranjirunnath....orikkal polum athinte pirake poyittillaaa...innu njan padich oru college lecturer aanu.......👍....colour,body type okke parayathe name chodhich varaan oro parents um makkale padippikkuka .....

  • @rajuprabhakaran-pe8uh
    @rajuprabhakaran-pe8uh5 ай бұрын

    Vishammikkanda chechi valya molu akumbol avarkk ariyan pattum swunnaryam blackil alla enn.

  • @Krishna__NB
    @Krishna__NB4 ай бұрын

    Njanum school life il ith anubhavichitund . Ennem ellarum kakke ennarnn vilichindarnnath teachermaru polum nirathil ennod tharamthiriv katiyitund... annn ariyatha prayathil njan ullil sankadam undelum onnum purath kanichitilla ath mind cheyyathe thirinj nadakumayirunnu orupad deshyam varumpo vilikunnorod veruppum sankadavum thonniyittund..... inn ah class il ente koode padichavarellam oro shopil sadanam edth kodkanum jobless ayitum kalyanam kazhinjit veetupani cheythondum nadakkunnu But I become DOCTOR infront of all haters❤😊

  • @khamarunnisa4584
    @khamarunnisa45845 ай бұрын

    ആ ടീചേർസ് ആണ് കുട്ടികളെ പറഞ്ഞു മനസ്സിലാക്കേണ്ടത്

  • @jibinaachu8711
    @jibinaachu87113 ай бұрын

    Enikum e avasthayayirunnu schoolil mathramalla ente kudumbakarum enne aa peran nikname aayi vilikunnath enik pandum epozhum vishamam aanu 😢athu kelkumbo enik ethra vishamam aagum ennu avaru manasilakitum angane cheyyunnathano ennupolum thonnitund 😭.. Ee colour parajulla kuttapeduthal oru thalamurayilum marula ennuthanneya thonnunnath

  • @SajeeshSaji-pn7wp
    @SajeeshSaji-pn7wp5 ай бұрын

    ❤❤❤

  • @raihan8590
    @raihan85903 ай бұрын

    ഓരോരുത്തരുടെ വിഷമം കേൾക്കുമ്പോൾ ഈ ലോകം എങ്ങനെയെങ്കിലും ഒന്ന് അവസാനിച്ചാൽ മതിയായിരുന്നെന്ന് തോന്നണു 😢

  • @korean4ever366
    @korean4ever3664 ай бұрын

    Enneyum engane ente cls ill pandu ( 5th or 6th )vilikumayirunu adiyam okke nalla sangadam indayirunu pne okke idgf parayandavar enthu parajotte enna maattillayi (my own opinion) ...because I love myself .

  • @AswathiPrakasan-om7zp
    @AswathiPrakasan-om7zp5 ай бұрын

    Enne orupad per munne cehrupathil ingne parann kali akitund apo okke sandam varum but ipo angne onum ila enik padikanm frnds und mathi😊❤‍🩹

  • @vidhyaunnikannan
    @vidhyaunnikannan4 ай бұрын

    Ente mon birth time veluthit aarunu delivery kaznj kurach days kaznjapo mon karuth kond aayi apol ente husband inte ammayudem husband um parajitund color kuranj ennu aadhyam okke njn keshmich pine oru day ithepole parajapo njn paraju color eduth adupath vaycha ari vevula pine manas aanu velukndath allathe mugam allanu.athinu sesham ithuvare parajitilla.mon ipo aa 3 vays aakarayi ente mon engane irunalum enik kuzpm illa.avan healthy aayi iruna mathy

  • @jithuminnu5685
    @jithuminnu56855 ай бұрын

  • @Hanna_893.
    @Hanna_893.3 ай бұрын

    Place evideya?❤❤

  • @anjalibiju2153
    @anjalibiju21533 ай бұрын

    Njanum orupad ingane anubavichittund. Enne iruttu ennanu vilichirunnathu. Njan ippol pg padikkukayaanu. Enne kaliyakkunnathu njan aarodum onnum parayathe sahichu. Orupad sangadapettittund. Ennal ee collegil join cheythapol enikku annu kittathe poya orupad kaaryangal njan cheythu. Ippol athu kand aarum enne onnum parayan vararilla. Athishayathode ulla nottam matram. Aa kuttykkum theerchayayum ellavarkkum marupadi kodukkan kazhiyunna oru kalam varum orappu. Veshmikkanda. Dairyathode munnottu povuka. Thilangan pattunna ellavarum asuyayode nokki kanunna oru dhivasam varum.

  • @Radhasivan-gb7zm
    @Radhasivan-gb7zm4 ай бұрын

    You are correct mam

  • @avishnac5620
    @avishnac56204 ай бұрын

    One of the bst vdo

  • @jayapradajayaprada7085
    @jayapradajayaprada70855 ай бұрын

    ❤❤

  • @Simplystyleanu
    @Simplystyleanu4 ай бұрын

    Ee video kandappa enik vallathe hurt aayi because njnithupole ola problems face cheythatt olaa oru aal aahn.. Njn ipo 19 vayas.. Nte vtl ellavarum veluthitt aahn njn ozhich... Cherupathil.. Family functions oke pokumbol... Ellavarum enod choikum... Nee mathram entha karuth irikune vaky ellavarum veluthitt ahnalonn oke.. Avar ellam ath kett chirikum but... Avrk ath oru fun avan aa timil enik ath sahikavuthilum aparth aarn.. Njn pine pine korem korem paruvadikal onum povathe aayi.. Ellavarum parayum enna adopt cheyyththan enoke... Atha karuth irikune... Njn korem karanjitt ind ni8 kedkunna time.. Njn pala thavana alojichitt ind.. Enna oru karutha veetil jepichal mathuyarnu ennoke.. Agne korem... But ipo valuthayapol enik mansil.. Aay.. Ipo aar enth paranjalum njn mindum akarila... Ente ee clr enik ennum ihsttavum aahn😊

  • @user-gt1qn6wq5n
    @user-gt1qn6wq5n5 ай бұрын

    Ningal adhym ningalude arogyam nokk, nattilullavarude motham problems kararinu edukkathe, nammude nattil ethonnum maran pokunnilla.. Ee time il ningalkku enthu kettalum imotions koodananu sadhyadha...

  • @nixonbaros
    @nixonbaros4 ай бұрын

    ഞാൻ hight കുറവുള്ള ആളാണ് എന്റെ husband നും hight ഇല്ല normally ഞങ്ങളുടെ കുഞ്ഞുങ്ങൾക്കുംഒരുപക്ഷെ ഞങ്ങളെ പോലെ അധികം hight ഉണ്ടാകില്ലായിരിക്കും അത് commensence ഉള്ളവർക്ക് മനസിലാവും ഞങ്ങളുടെ കുഞ്ഞിനെ ഒരു സ്ഥലത്ത് കൊണ്ട് പോയാൽ തുടങ്ങും നിങ്ങൾ food കൊടുക്കുന്നില്ലേ കുഞ്ഞിന് ഒട്ടും ഉയരമില്ലല്ലോ എന്നൊക്കെ ഈ ഒരു ചോദ്യത്തിൽ ആയിരിക്കാം ചിലപ്പോൾ എന്റെ കുഞ്ഞിന് അല്ലെങ്കിൽ നാളെ മറ്റേതു കുഞ്ഞും നാളെ പുറത്തിറങ്ങാൻ മടിക്കും അവർക്ക് ഒരു confidence കിട്ടില്ല അതുകൊണ്ട് ഒരു കുഞ്ഞു എന്തായിരിക്കുന്നോ ആ അവസ്ഥയിൽ കുഞ്ഞിനെ സ്വീകരിക്കണം അല്ലാതെ ഒരു കുഞ്ഞിന് മറ്റൊരു കുഞ്ഞിനെ അപേക്ഷിച്ചു എന്തെങ്കിലും വ്യത്യസ്ത ഉണ്ടെങ്കിൽ അത് ചോദ്യം ചിഹ്നമിട്ട് ചോദിക്കരുത്

  • @reallove8086
    @reallove80864 ай бұрын

    Hai ചേച്ചി എൻറെ പേര് Krishna Priya എൻറെ കുട്ടിക്കാലത്തും ഇതുപോലെ കുറേ കമൻ്റ്സും ഞാനും കേട്ടിട്ടുണ്ട് ഞാൻ നല്ല കറുത്തിട്ടാണ് എൻ്റെ അമ്മ ഇപ്പോഴും പറയും പണ്ട് ഞാൻ ഒത്തിരി കരയും എന്ന് കുറച്ചു വലുതായി അതിനുശേഷം എനിക്ക് തന്നെ മനസ്സിലായി ഞാൻ എൻറെ അച്ഛൻറെ നിറം ആണ് ഞാനിപ്പോ അതുകൊണ്ട് വളരെ സന്തോഷം തോന്നും പേക്ഷെ ഇപ്പോഴും പുറത്തുനിന്ന് ഒരാള് കാണുകയാണെങ്കിൽ" ഹോ കറുത്തമുത്ത് ആണ് എന്നാലും കാണാൻ കൊള്ളാം "ഇങ്ങനെ കേൾക്കുമ്പോൾ ഇപ്പോഴും മനസ്സിൽ ഒരു വേദനയാണ് എനിക്കറിയാം ഞാൻ കാണാൻ നല്ല ഭംഗിയുണ്ട് എന്ന്

  • @Vaiga636

    @Vaiga636

    3 ай бұрын

    Ende bro iru niram ane kunjavumbo njanavane karunba enne vilikumarunnu appo avan karayum angane njanggal vazhakadikum inne aa bro singapoor job cheyyunnu avan illacha njangal velutha chore unnilla 😊😊😊😊😊😊😊

  • @user-lg1ve2gb6b
    @user-lg1ve2gb6b5 ай бұрын

    ... നമ്മുടെ വീട്ടിലെ കുഞ്ഞുങ്ങളെ bad touch, good touch, പറഞ്ഞു കൊടുക്കുന്നത് പോലെ തന്നെ നമ്മുടെ makhalode നമ്മൾ പറഞ്ഞു പറഞ്ഞു കൊടുക്കണം ഇത് പോലെത്തെ karingalum, ആരെയും കളിയാക്കരുത്, പരസ്പരം സ്നേഹിക്കാനും സഹായിക്കാനും എന്നുള്ളത് എല്ലാം. കുഞ്ഞുങ്ങൾക് അറിയില്ല അവരെ തിരുത്തണ്ടത് മാതാപിതാക്കളും.andhiyapakarum ആണ്. 😭😭😭

  • @helanjose1723

    @helanjose1723

    5 ай бұрын

    Sathym 💯

  • @sruthivinod940
    @sruthivinod9404 ай бұрын

    Idhe situation kurachu day munne njaan അനുഭവിച്ചത ente mon കറുപ്പ് ആ അവനെ frnds karimpuli ennu vilikkunnu എന്ന് kettappo enikkum chettanum എന്ത് sangadm vannunno njaan അപ്പൊ thanne monte sirine vilichu പറഞ്ഞു but ആ സർ nxt day classil paranju ഈ മോന്റെ amma vilichu sangadam paranju ennu athu കേട്ട് aa classile avane angine vilikkunna aa frnds അവനോടു sorry paranju ആ മക്കള്‍ ente mon കുഞ്ഞ് aa annu avan എന്നോട് vannu chodhiche amma njaan enthina blsck aayennu appo മോന്റെ achan avanodu kurachu കാര്യങ്ങള്‍ paranju athu എന്ത് ആണെന്ന് enikku aryilla but athu kazhinjappo ente പൊന്നു mon happy aayi adhu ndhannu njaan chodhikkanum poyilla nxt day school pokan irangiyappo avan ennodu പറഞ്ഞ oru kaarym amma ee ലോകത്ത് എല്ലാവരും ഒരുപോലെ aa ini aaru ndhu paranjaalum എനിക്ക് Onnulla ente achan enikku ellam പറഞ്ഞു thannunnu athode njaanum happy ആയി

  • @radhajyothi66
    @radhajyothi665 ай бұрын

    Don't worry 😢plss.

  • @tinutinuzzz
    @tinutinuzzz3 ай бұрын

    എന്റെ മോൾ എന്റെ മോനേക്കാൾ കളർ ഇച്ചിരി കുറവാ എന്റെ അടുത്ത് വീട്ടിൽ എന്റെ മോളുടെ പ്രായം ഉള്ള അതെ കുഞ്ഞിന് നല്ല കളറും മിടുക്കിയുമായിരുന്ന അവളെയാണ് എല്ലാവരും കൊഞ്ചിക്കുന്നതും എടുത്തു കൊണ്ട് പോകുന്നത് ഒക്കെ.. പക്ഷേ വളർന്ന് കഴിഞ്ഞപ്പോ എന്റെ മോൾ എല്ലാത്തിലും മിടുക്കിയായി വന്നു പഠിപ്പിൽ ഡാൻസ് പ്രസംഗം അങ്ങനെ സ്കൂളിലെ ബെസ്റ്റ് ആയി ടീച്ചർമാരുടെ പ്രിയപ്പെട്ട കുഞ്ഞ് ഇപ്പൊ 8 th ൽ ആണ് Spc ടെ ടീം ലീഡർ ആണ്... Im proud of.... ഇച്ചിരി കളർ കുറഞ്ഞാൽ എന്താ അവൾ മിടുക്കി അല്ലെ കൊറേ കളറിൽ ഒന്നും അല്ല കഴിവ് ബുദ്ധി എല്ലാം ഉണ്ടല്ലോ.... അത് മതി നന്ദി ഓരോ ദിവസവും എന്റെ ദൈവത്തിനോട് പറയുന്നു 🙏🏻🙏🏻🙏🏻🙏🏻ഞങ്ങളുടെ ഐശ്വര്യമാണവൾ ❤ma girl 😘

  • @ShahalaShalu-cp8jw
    @ShahalaShalu-cp8jw4 ай бұрын

    Ente moothamol niram kurava enikkum undaayittund😢 njhan molod parayum kalum kayyum kannum ellathavarund mole Appo ni baghiyavadhiyalle Enn parayum 😢🥲🥲njhanum orubaad karanjhittun makkal paavam😢😢😢

  • @nishanooranishanoora5488
    @nishanooranishanoora54884 ай бұрын

    ചേച്ചി നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. എത്ര ആളുകൾ ഇത് ഉൾക്കൊള്ളും എന്ന് നമുക്കറിയില്ല. എന്നാലും പുതിയ തലമുറ educated ആയത് കൊണ്ട് അവർ കാര്യങ്ങൾ നല്ല രീതിയിൽ മനസിലാക്കിയേക്കാം 😊. എന്റെ മോൾ നിറം കുറവാ. പക്ഷെ ഞാൻ അത്യാവശ്യം കളർ ഉണ്ട്‌. പ്രസവിച്ചപ്പോഴേ പലരും പറഞ്ഞിട്ടുണ്ട്. മോൾ കറുത്തുപോയതിന് എന്നേം മോളേം compare ചെയ്‌ത് സംസാരിക്കും. വിവരമില്ലായ്മ അല്ലാതെന്ത് പറയാൻ. നമുക്ക് അവരോട് പറയാൻ അല്ലെ പറ്റുള്ളൂ എത്ര പറഞ്ഞിട്ടെന്താ ആളുകൾക്ക് വീണ്ടും വീണ്ടും ആവർത്തിച്ചു കൊണ്ടേ ഇരിക്കും. ഇപ്പൊ മോൾ രണ്ടാം ക്ലാസ്സിൽ പഠിക്കുന്നു പലപ്പോഴും മോൾക്ക് തന്നെ നിറത്തിന്റെ കാര്യത്തിൽ എന്നോട് ego വരാന് തുടങ്ങി. ഉമ്മച്ചി വെളുത്തിട്ടാണല്ലോ ഞാൻ എന്തെ കറുത്തു പോയി. എന്നൊക്കെ ചോദിക്കും. അത് എന്നെ സങ്കടപ്പെടുത്താനും തുടങ്ങി. പിന്നെ ഞാൻ അവൾക്ക് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുത്തു. നിറത്തിൽ അല്ല മോളെ ഭംഗി വേണ്ടത്. നമ്മുടെ ഹൃദയത്തിനാണ് ഭംഗി വേണ്ടത് എന്ന് പറഞ്ഞു. അതിന് ശേഷം കറുപ്പിന്റെ പേരിൽ ആര് അവളെ insult ചെയ്താലും അവർക്കുള്ള മറുപടി എന്റെ മോൾ തന്നെ കൊടുക്കാൻ തുടങ്ങി 😊. ഇങ്ങനെ പറയുന്നവർക്ക് ഒക്കെ എന്ത് സന്തോഷം ആണാവോ അതിൽ നിന്ന് കിട്ടുന്നത് 🥺

  • @aryambmb2728
    @aryambmb27285 ай бұрын

    Eanikkum pand ethu poule okea aayirunnu.eante ammayum eanne pregnent aayirunnapo orupaad marunnum .kashayavum okea kudich .njanum nalle black aayirunn.pandoke eallaarum kaliyakkierunn.epo aarum onnum parayila😊

  • @paaruparuzz8637
    @paaruparuzz86374 ай бұрын

    ഏതോ ആവട്ടെ ഇനി കരയല്ലേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @BhavyaSBS
    @BhavyaSBS3 ай бұрын

    Karumbi ennu vilich kaliyakunnavar sookshikuka. Future aa kunju valiya aal akum. Avale ellarum bahumanikum. ❤

Келесі