കുറച്ചു കൂടി കഴിഞ്ഞു പോരെ ഐശ്വര്യേ ഈ മൊടയൊക്കെ? | Kochi DCP Aishwarya Dongre

ഈ യുവ ഐപിഎസുകാരിയെ
ഇപ്പോഴേ നിലക്ക് നിർത്തുക
#aishwaryadongre #kochidcp #keralapolice

Пікірлер: 1 800

  • @sinichandrabose1020
    @sinichandrabose10203 жыл бұрын

    പ്രിയ രഖു സർ താങ്കളെ പോലുള്ള ഓഫീസഴ്സിനെ ആണ് ജനങൾക്ക് ആവിശ്യം. താങ്കൾക് ഒരു ബിഗ് സലൂട്ട്. ഇത് ജനങ്ങളിൽ എത്തിച്ച ഷാജൻ ചേട്ടന് ഒരുപാട് നന്ദി

  • @user-tp6tq9cj4r
    @user-tp6tq9cj4r3 жыл бұрын

    ഇന്നത്തെ എൻ്റ് ലൈക്ക്

  • @hrishimenon6580
    @hrishimenon6580 Жыл бұрын

    ഈ രഘു പോലീസിനെപ്പറ്റി കേട്ട് അഭിമാനിക്കുന്നു. സാജനു നന്ദി.

  • @sasindranathan
    @sasindranathan3 жыл бұрын

    ഷാജൻ സാറിന്റെ സമയോചിതമായ ഇടപെടൽ ശ്രീ രഘു എന്ന നല്ല ഓഫീസറുടെ പോലീസ് ജീവിതം കേടുകൂടാതെ ശോഭിക്കുന്നതിന് സഹായമാകട്ടെ .

  • @shyamlalc2626
    @shyamlalc26263 жыл бұрын

    രഘു സാർ, സാർ എന്നു വിളിക്കുവാൻ എന്തുകൊണ്ടും നിങ്ങൾ യോഗ്യനാണ്. നിങ്ങളോടൊപ്പം ജനങ്ങൾ ഉണ്ട് 👍👍👍

  • @jeevanprakash4485
    @jeevanprakash44853 жыл бұрын

    🙏❤🌹ഒരു വലിയ സല്യൂട്ട് രഘു സാറിന്. സാർ സ ധൈര്യം മുൻപോട്ട് പോകുക. ഒരിക്കലും എത്ര പ്രതിസന്ധി വന്നാലും സേവന പ്രവർത്തനങ്ങളിൽ നിന്ന് പിന്നോട്ട് പോവരുത്. ജനങ്ങൾ കൂടെയുണ്ട്.

  • @MAHARBAAK
    @MAHARBAAK

    രെഘു സാറിനെ കൊണ്ട് തന്നെ അവർക്ക് ഒരു ക്ലാസ്സ് എടുപ്പിക്കുന്നതു നന്നായിരിക്കും.

  • @prabhasoman5184
    @prabhasoman51843 жыл бұрын

    രഘു സാർ താങ്കൾ ഒരു നല്ല ആളാണ് ജനങ്ങൾ താങ്കളുടെ കൂടെ ഉണ്ട് ഡിജിപി സാറിനോട് ഒരു അപേക്ഷയുണ്ട് ഈ ഐപിഎസുകറിയെ മര്യാദയ്ക്ക് മനുഷ്യനോട് ഇടപെടാൻ ഒന്ന് പഠിപ്പിച്ചു കൊടുക്കുക ഒരു ട്രെയിനിങ്ങിന് വിടുക

  • @gopalakhil6910
    @gopalakhil69103 жыл бұрын

    നാട്ടുഭാഷയിൽ പറഞ്ഞാൽ വിദ്യാഭ്യാസം ഉണ്ട് എന്നാൽ മാനസിക വളർച്ച തീരെ ഇല്ല - തൻ എന്തോ മഹാ സംഭവം ആണെന്ന മനോഭാവം ആണ് ഇതിനു പിന്നിൽ ഉള്ളത് - കുറെ കഴിയുമ്പോൾ ഈ തുള്ളിച്ചാട്ടം താനെ അടങ്ങും

  • @sulaiman65
    @sulaiman653 жыл бұрын

    കാണാൻ സുന്ദരി. വകതിരിവ് വട്ടപ്പൂജ്യം

  • @sasidharannaira.k6255
    @sasidharannaira.k6255

    ഇവരെ കുറേ നാൾ സാധാരണ പോലീസിനുള്ള ട്രൈനിങ്ങിന് അയയ്ക്കട്ടെ.

  • @mridulam4544
    @mridulam45443 жыл бұрын

    പോരാ. മതിയായ കാരണമില്ലാതെ കൈക്കൊണ്ട തെറ്റായ നടപടികൾക്ക് അവരെ ശിക്ഷിക്കണം. അനർഹമായ ശിക്ഷ നേടേണ്ടി വന്നവരുടെ ശിക്ഷ പിൻവലിക്കണം. എന്നിട്ടു പരിശീലനമാകാം.

  • @shyamlalc2626
    @shyamlalc26263 жыл бұрын

    കുരങ്ങൻറെ കയ്യിൽ പൂമാല കിട്ടിയാൽ ഉള്ള അവസ്ഥ 🤔🤔🤔🤔🤔 അതാണോ ഡിസിപി സ്ഥാനം 🤔🤔😂🤣🤣😂

  • @venue3169
    @venue31693 жыл бұрын

    വിവരം ഏഴു അയല്പക്കത്തു പോകാത്ത ഡോൺഗ്ര.......

  • @sanojthomas8828
    @sanojthomas88283 жыл бұрын

    രഘു സാറേ സല്യൂട്ട് ❤️

  • @madhugovind7629
    @madhugovind76293 жыл бұрын

    വളരെ ശെരിയാ. Ips കൊടുക്കുമ്പോൾ പ്രായവും പക്വതയും മാനദണ്ഡമാക്കണം

  • @kishorekumar9916
    @kishorekumar99163 жыл бұрын

    വിദ്യാഭ്യാസം ഉണ്ടെകിലും വിവരവും സംസ്കാരവും ഇല്ല

  • @PradeepKumar-yb1nz
    @PradeepKumar-yb1nz3 жыл бұрын

    പോലീസ് എന്നാൽ പബ്ലിക് സർവെൻറ് എന്നാണ് പറയുന്നത് ജനങ്ങളോട് സ്നേഹം മര്യാദ എന്നിവ ഉയർത്തി പിടിക്കുന്ന രാഖു സാറിന് ബിഗ് സല്യൂട്ട്

  • @gsmohanmohan7391
    @gsmohanmohan73913 жыл бұрын

    ഡോങ്കികൾക്കും ഐശ്വര്യയെന്ന് പേരിടുന്ന കാലമായി !

  • @ligimolsachin2630
    @ligimolsachin26303 жыл бұрын

    ഇവരെ നിലയ്ക്ക് നിർത്തുക ദയവായി ,എത്രയും പെട്ടെന്ന് DGP ഇടപെടുക ഇവര് പൊലീസ്ക്കാരോട് ഇങ്ങനെ ആണെങ്കിൽ സാധാരണ ജനങ്ങളോട് എങ്ങനെ യാവും

Келесі