സാജന്‍ കീച്ചേരി വര്‍ഷയെ ഭീഷണിപ്പെടുത്തിയോ..? I About charity foundations in kerala

അമ്മയുടെ ദുരവസ്ഥ എങ്ങനെയാണ് വര്‍ഷമോളെ ഇത്ര വേഗം മറന്നത്...?; സാജന്‍ കീച്ചേരി വര്‍ഷയെ ഭീഷണിപ്പെടുത്തിയോ ?
#charity #kerala

Пікірлер: 2 700

  • @rasheed0017
    @rasheed00174 жыл бұрын

    സത്യസന്ധമായി വാർത്ത അവതരിപ്പിച്ച താങ്കൾക്കു ഒരു ബിഗ് സല്യൂട്ട് സർ

  • @AbdulRahman-ns7mk
    @AbdulRahman-ns7mk4 жыл бұрын

    ഈ ഒരു മഹാമാരിയുടെ സമയത്തും ഇത്ര പണം അയച്ചു തന്ന ആ നല്ല മനസ്സുകൾ ഇപ്പോൾ വേദനിക്കുന്നുണ്ടാകും..

  • @shameerksa5921

    @shameerksa5921

    4 жыл бұрын

    Yes

  • @subuhanshihab6727

    @subuhanshihab6727

    4 жыл бұрын

    റിയലി....

  • @nishanthk6392

    @nishanthk6392

    4 жыл бұрын

    വേദനിക്കുക മാത്രമല്ല ഇനി പത്തു വട്ടം ആലോചിച്ചു മാത്രമേ ആർകെങ്കിലും എന്തെങ്കിലും ചെയ്യു

  • @anukumar449

    @anukumar449

    4 жыл бұрын

    ശരിയാണ് കാരണം ഇൗ പണം പലരും കഷ്ടപ്പെട്ട് സമ്പാദിച്ച തു. ആണ്,സ്വന്തം ആവശ്യം മാറ്റി വെച്ച് പലരും സഹായിച്ചിട്ടുണ്ട്,അത് ആണ് മറന്നത്

  • @figh761

    @figh761

    4 жыл бұрын

    60 lakhs belong to one single account, that is fishy

  • @khaderabdul7333
    @khaderabdul73334 жыл бұрын

    ഞാനും ഇന്നാണ് സാജൻ സക്കറിയയുടെ ചാനൽ ആത്മർത്ഥ മായി ലൈക്ക് അടിച്ചത് കാരണം നിഷ്പക്ഷമായി അവതരിപ്പിച്ചു

  • @arshadekdxb6835

    @arshadekdxb6835

    4 жыл бұрын

    ഇവൻ നിഷ്പക്ഷമായിട്ടല്ല പറയുന്നത് full കേട്ടാൽ മനസിലാവും.

  • @superman4294

    @superman4294

    4 жыл бұрын

    Eda vadoori evan sangiyanu ninakkk manasilayille🤭

  • @faisalbabu1062

    @faisalbabu1062

    4 жыл бұрын

    എപ്പോഴും ഇല്ല

  • @vimalkannan2053

    @vimalkannan2053

    4 жыл бұрын

    Ninte ishtamaanoda athmarthatha

  • @shabeershifamol

    @shabeershifamol

    4 жыл бұрын

    athin oru karanamund. marubakath kure aangalamaar yenn paranjath sajan cpm kaar ullath kondaan.

  • @hashimpkpkhashim5883
    @hashimpkpkhashim58834 жыл бұрын

    ഞാൻ ആദ്യമായിട്ടാണ് ഈ ചാനലിൽ ലൈക് അടിക്കുന്നത് ഇതു പോലെയായിരിക്കണം നല്ലതിനെ നല്ലത് എന്നു പറയാൻ ചങ്കുറ്റം കാണിക്കണം ന്യൂസ്‌ chanels

  • @hamzavilayoorhamzavilayoor9559

    @hamzavilayoorhamzavilayoor9559

    4 жыл бұрын

    ഞാനും, ആദ്യമാട്ടാണ് ഇതിൽ നല്ല ഒര് വാർത്ത കാണുന്നത്

  • @vijaydellapathi5997

    @vijaydellapathi5997

    4 жыл бұрын

    Nja ഞാനും അതെ

  • @ferosekhancp

    @ferosekhancp

    4 жыл бұрын

    ഞാനും, തികച്ചും നിർഭാഗ്യകരമായ അവസ്ഥായായി പോയി. സ്നേഹക്ക് ആ പണം ഉപകാരപ്പെട്ടു എന്നറിഞ്ഞത് സന്തോഷം, തുടർന്നും ഇങ്ങനെത്തെ ഉപകാരം മറ്റുള്ളവരിലേക്കും ethattew

  • @afsaltoobas9747

    @afsaltoobas9747

    4 жыл бұрын

    Njan dislike അടിക്കാൻ play ചെയ്തതാണ്.....but ആദ്യമായിട്ടാണ് ഇൗ ഇവനിൽ നിന്നും നല്ലൊരു news കാണുന്നത്....

  • @kripaindu1787

    @kripaindu1787

    4 жыл бұрын

    @@hamzavilayoorhamzavilayoor9559 me too. First time Marunadan said something true

  • @shijup8088
    @shijup80884 жыл бұрын

    ഫിറോസ് ക്കാ - നിങ്ങൾ തളരാൻ പാടില്ല' എല്ലാവരും നിങ്ങളെ കൂടെ ഉണ്ടാവും അത് ഉറപ്പാ.

  • @abdulkadermidhlaj2022

    @abdulkadermidhlaj2022

    4 жыл бұрын

    🔥🔥🤩🤩🤩Stand with firosikkaaaa

  • @muhammedalimk6133
    @muhammedalimk61334 жыл бұрын

    ഈ കാര്യത്തിൽ സാജൻ സാർ നിങ്ങളുടെ അഭിപ്രായം 100%ശരിയാണ്

  • @shuhaibshubbu5747
    @shuhaibshubbu57474 жыл бұрын

    സാജൻ സർ നിങ്ങളോട് ഭ ഹുമാനവും ആദരവും തോന്നിയ നിമിഷം

  • @indianvoicenoi5400
    @indianvoicenoi54004 жыл бұрын

    കൈനിറയെ പണം വന്നപ്പോൾ അവളുടെ ആർത്തി വലുതായി ഒരു ദിനം വന്നാൽ സീറോ ബാലൻസായി മാറും

  • @sidhiquethengat
    @sidhiquethengat4 жыл бұрын

    വർഷ നീ തീരുമാനം മാറ്റിയില്ലെങ്കിൽ ഒരിക്കലും ഗുണം പിടിക്കില്ല ഒരുപാട് പേരുടെ ശാപം നിൻറെ കൂടെയുണ്ടാകും

  • @rj8152

    @rj8152

    4 жыл бұрын

    Oru dehsthinte shaapam

  • @abidakader4105

    @abidakader4105

    4 жыл бұрын

    👍👍👍👍👌👌👌

  • @fathimafathima9184

    @fathimafathima9184

    4 жыл бұрын

    Andakutyede

  • @vishnuownzoom

    @vishnuownzoom

    4 жыл бұрын

    Satam

  • @shamsinoufal2095

    @shamsinoufal2095

    3 жыл бұрын

    Satyam 👍

  • @haneefakarayil9071
    @haneefakarayil90714 жыл бұрын

    മറുനാടൻ മലയാളം ഈ വാർത്ത നല്ലപോലെ യൂസ് ചെയ്തു 👍👍👍

  • @MuhammedAli-uv8of
    @MuhammedAli-uv8of4 жыл бұрын

    ഒരു നല്ല വാർത്ത മറുനാടനിൽ നിന്ന് കേട്ടു ഇനി മരിച്ചാലും vendil

  • @tomjery7297

    @tomjery7297

    3 жыл бұрын

    അതെന്താ തിരുമേനി ഒരു മാതിരി other സൈഡ് വർത്താനം പറയുന്നേ ഇവരല്ലേ മര്യാതയ്ക് വാർത്ത പറയുന്നത്

  • @azeezkuppattil1706
    @azeezkuppattil17064 жыл бұрын

    മറുനാടൻ മലയാളിക്കു എന്റെ, ബിഗ്‌ സല്യൂട്ട് കാരണം ഇപ്പോഴെങ്കിലും സത്യം പറഞ്ഞതിന്🙏🙏🙏👍👍👍🌹🌹🌹

  • @sajigeorge2516
    @sajigeorge25164 жыл бұрын

    പ്രിയ സഹോദരി നിങ്ങൾ അധ്വാനിക്കാതെ ലഭിച്ച രൂപ ഒരിക്കലും നിലനിൽക്കില്ല

  • @unnivijay2472

    @unnivijay2472

    4 жыл бұрын

    Sathiyam

  • @basharnnedungadan885
    @basharnnedungadan8854 жыл бұрын

    സാജന്‍ഭായ് 100% സത്യമാണ് നിങ്ങൾ പറഞ്ഞത്

  • @user-hg6zf5bu6r
    @user-hg6zf5bu6r4 жыл бұрын

    ശ്രി ഫിറോസ്, താങ്കളും താങ്കളെപ്പോലെ ചാരിറ്റി ചെയ്യുന്നവരും ഒന്നുമില്ലാത്തവർക്ക് ദൈവതുല്യരാണ്. ഈ കുട്ടിക്ക് കാശ് നൽകിയ ഒരാളാണ് ഞാൻ. അത് നിങ്ങൾ ചെയ്യുന്ന ചാരിറ്റി ചെയ്യുന്നവരുടെ മഹത്വം കണ്ടിട്ടാണ്. ഈ സംഭവത്തിൻ്റെ എല്ലാ വശങ്ങളും കണ്ടും കേട്ടും ഇരിക്കുന്നവനാണ് ഞാൻ. ദയവായി ശ്രദ്ധിക്കുക, ഈ വർഷ ആർക്കും ഇനി കശ് തരില്ല ഉറപ്പ് കേൾക്കുമ്പോൾ ബോധ്യമാകും. നിങ്ങൾ അവരുടെ മുന്നിൽ തല കുനിക്കരുത്. അവർക്ക് ഇപ്പോൾ ധാരാളം ആൾക്കാർ ഉണ്ട്. അതാണ് കാര്യം. അവരാരും നേരത്തെ ഇല്ലായിരുന്നു എന്നത് സമൂഹത്തിന് ബോധ്യമായി. സ്നേഹപൂർവ്വം ഒരു പോലീസുകാരൻ. സുരേഷ് തിരുവനന്തപുരം.

  • @khaischelari7925

    @khaischelari7925

    4 жыл бұрын

    👏👏👏👏👏

  • @futureonlineservices6445

    @futureonlineservices6445

    4 жыл бұрын

    Correct ആണ് sir പറഞ്ഞത്. ഇപ്പോൾ ഇവൾക്ക് രാഷ്ട്രീയ ക്കാർ ഉണ്ട്

  • @futureonlineservices6445

    @futureonlineservices6445

    4 жыл бұрын

    Correct ആണ് sir പറഞ്ഞത്. അവളുടെ കൂടെ രാഷ്ട്രീയക്കാർ ഉണ്ട്

  • @thajthajudheen9026

    @thajthajudheen9026

    4 жыл бұрын

    Well said👍🏻Hats of u Sir❤️

  • @arunlajapathi

    @arunlajapathi

    4 жыл бұрын

    സാർ പറഞ്ഞത് സത്യമാണ്

  • @russellj9265
    @russellj92654 жыл бұрын

    ഈ വിഷയത്തിൽ താങ്കളെ ഞാൻ സപ്പോർട്ട് ചെയ്യുന്നു ഷാജൻ

  • @kabdulrouf
    @kabdulrouf4 жыл бұрын

    ഇതിനൊരപവാതമായി കാസർകോഡ് ഒരു സംഭവമുണ്ടായി. വീടില്ലാത്ത ഒരു കുംബത്തിൻ്റെ ദയനീയാവസ്ഥ കണ്ട് Public Kerala എന്ന ചാനൽ പ്രേക്ഷകരോട് സഹായിക്കാൻ അഭ്യർത്ഥിച്ചപ്പോൾ എക്കൗണ്ടിൽ എത്തിയത് 76 ലക്ഷത്തിലധികം രൂപ. പക്ഷേ പണം കിട്ടിയ കുടുംബം പറഞ്ഞത് ഇത്രയും തുക അവർക്ക് വേണ്ട, അവർക്കാവശ്യമുള്ള തുക മാത്രം എടുത്ത് ബാക്കി തുക സമാനമായി കഷ്ടപ്പെടുന്നവർക്ക് കൊടുക്കാം എന്നാണ്.

  • @tessymolabrahamkarukappall1125

    @tessymolabrahamkarukappall1125

    4 жыл бұрын

    Thank Lord.. അല്ലേലും പാവങ്ങൾ നല്ല മനുഷ്യർ ആണ്.. ഇവളുടെ തൊലി ഇത്തിരി വേലുതത്തെന്ന് തോന്നുന്നു. കണ്ടില്ലേ മുടി straight ചെയ്തിരിക്കുന്നത്.. 10000 രൂപ ആണ് മുടി straight cheyyaan.. നിങ്ങൾക്കെന്താ ആണുങ്ങളെ അവളെ ചുമാക്കഞ്ഞിട്ട്...പോലീസ് കേസ് കൊടുക്ക്... കൊട്.. അവളെ ചുട്ട അടി കിട്ടുമ്പോൾ പണം തരും... 35 ലക്ഷത്തിൽ കൂടുതൽ ഒരു രൂപ കൊടുക്കരുത്...

  • @ayyappannair5782

    @ayyappannair5782

    4 жыл бұрын

    Mr. Abdul Rouf, that is a good practice, indeed, they do n"t have any jealous and not greedy for money, god will help them with wishes,

  • @rangithamkp7793

    @rangithamkp7793

    4 жыл бұрын

    Vakathirivullavarum athyagrahikalallathavarum und !👍

  • @sebastianvarghese2119

    @sebastianvarghese2119

    4 жыл бұрын

    @@ayyappannair5782 9

  • @binzgaming825

    @binzgaming825

    4 жыл бұрын

    @@tessymolabrahamkarukappall1125 police enthu cheyaan onnum cheyaan pattilla because cash koduthathu sonthem ishtta prekaram aanu

  • @prabhakaran-vp5ii
    @prabhakaran-vp5ii4 жыл бұрын

    അവളുടെ സ്വഭാവം കൊണ്ടാവും ആരും സഹായിക്കാതിരുന്നത്.

  • @thampikarunakaran7105

    @thampikarunakaran7105

    4 жыл бұрын

    300

  • @basilcherian3447

    @basilcherian3447

    4 жыл бұрын

    ശരിയാണ്

  • @irshade9466

    @irshade9466

    4 жыл бұрын

    Sajan chettan epo ethra vishamidhanyirikkuva varsha Enna veshi Pennine adichu kollanm

  • @abishaabi1523

    @abishaabi1523

    4 жыл бұрын

    Sathyam

  • @user-wn5hy8ln2x

    @user-wn5hy8ln2x

    4 жыл бұрын

    ഇനി അവർ ആരെയെങ്കിലും സഹായിക്കുമോ!!!!???

  • @saravanan23able
    @saravanan23able4 жыл бұрын

    അല്ലയോ പെങ്കുട്ടീ ഇതിനേക്കാൾ ഭേദം കട്ടപ്പാരയുമെടുത്തു കക്കാൻ പോകുന്നതാരുന്നു...അന്തസ്സ് വേണം അന്തസ്സ്...

  • @shajipm8116
    @shajipm81164 жыл бұрын

    സാജനും ,ഫിറോസും മറ്റും സന്നധപ്രവർത്തനം തുടരുക്ക, എന്നും നല്ലവരായ ജനങ്ങൾ കുടെയുണ്ടാക്കും

  • @hishamm4886
    @hishamm48864 жыл бұрын

    സാജൻ ഭായ് ഹായ് സത്യസന്ധമായ ഒരു വാർത്തറിപ്പോർട്ട് ചെയ്തു നന്ദി

  • @vichukrishna1520
    @vichukrishna15204 жыл бұрын

    ഞാനും കുറേ ഷെയർ ചെയ്തതാ ഈ വീഡിയോ ഇപ്പൊ തോന്നുന്നു വേണ്ടായിരുന്നു എന്ന്... പണത്തിനു മീതെ പരുന്തും പറക്കില്ല ശെരിയാ....

  • @joseypv725

    @joseypv725

    4 жыл бұрын

    Njn paissa ittu kodutharnu.. , eth mattulavare badhikum, nale namukum sahayam vendi varilenn aru kandu..

  • @pillairc9428

    @pillairc9428

    4 жыл бұрын

    Varsha cheyyunnathu verum chettatharam

  • @31konline71

    @31konline71

    4 жыл бұрын

    @@joseypv725 തെറ്റായ ആളുടെ അക്കൗണ്ടിലേക്ക് നമ്മുടെ ക്യാഷ് പോവുകയാണെങ്കിൽ എങ്ങനെയാണ് ആ കാശ് നമുക്ക് തിരിച്ചു കിട്ടുക ?! kzread.info/dash/bejne/eJ9nj9aloK-wqZc.html

  • @mohamedhakeem6830

    @mohamedhakeem6830

    4 жыл бұрын

    @@humbletomsandeep bank transaction cash engne ahn havala akunadh onn pryamo ?

  • @mabest8417

    @mabest8417

    4 жыл бұрын

    Mahadevan Mrethyunjayan warshakk swayam avakaashapettathanengil swayam video cheyithaal pore avare vilikkende karyamundo? Sir. Adyathe videoum avasanathe videoum onnum koodi poyi kandaal busdiyulla yethoru manusyanum ariyaam araanu sheriyennu

  • @siyadshamz3739
    @siyadshamz37394 жыл бұрын

    ചില കാര്യങ്ങളിൽ മറുനാടനോട് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും, ഈ കാര്യത്തിൽ നിങ്ങളോടെനിക്ക് ബഹുമാനം ഫുൾ സപ്പോർട്ട് ആണ് 👍👍👍 നല്ല കാര്യങ്ങൾക്ക് നിങ്ങളോടൊപ്പം ഉണ്ടാകും 👍

  • @junaidpmjunaidpm8557
    @junaidpmjunaidpm85574 жыл бұрын

    മറുനാടന്റെ നല്ല വാർത്ത ഇപ്പോൾ ആണ് കണ്ടത്

  • @remeshankv3397
    @remeshankv33974 жыл бұрын

    വിശ്വാസവഞ്ചനക്ക് തിരിച്ചടി ഉടനെ കിട്ടും. ദൈവം പൊറുക്കില്ല

  • @jayanv7062

    @jayanv7062

    4 жыл бұрын

    Daivavum maduthu . Athukondalle janagal chintikyanayu pralayavum, Okhiyum, coronayum ellam onninu purake onnai varunnatu.

  • @open_OFFICE_CALC

    @open_OFFICE_CALC

    4 жыл бұрын

    ദൈവത്തിനു ഇപ്പോൾ ഭാവിയും ഭൂതവും വർത്തമാനവും ഒന്നും അറിയതെയായി

  • @srikanthchvadakara4742

    @srikanthchvadakara4742

    4 жыл бұрын

    Correct

  • @satheeshanm4074
    @satheeshanm40744 жыл бұрын

    പണം കണ്ടപ്പോൾ കണ്ണ് മഞ്ഞളിച്ചു പോയി, പിന്നെ പ്രകൃതിക്കും ഒരു ശക്തിയുണ്ട് അത് മറക്കാതിരിക്കുക

  • @karanavar5751
    @karanavar57514 жыл бұрын

    വർഷ കാരണം കുറേ പാവങ്ങൾക്ക് ബുദ്ധിമുട്ടാകും. ബാക്കി പണം പാർട്ടി ബാങ്കിലിടാനാണോ പരിപാടി.

  • @sureshBabu-yv8ww
    @sureshBabu-yv8ww4 жыл бұрын

    പാലം കടക്കുവോളം നാരായണ അത് കഴിഞ്ഞു..നന്ദികെട്ടവർഗം. ചാരിറ്റി പ്രവർത്തകർക് ബിഗ് സല്യൂട്ട് 🙏🙏🙏🙏🌹🌹🌹

  • @shelvijobinvarghese2292
    @shelvijobinvarghese22924 жыл бұрын

    വർഷ വെറുതെ വെറുപ്പ്‌ വാങ്ങിച്ചു കൂട്ടരുത് ❓️ ഷാജൻ ചേട്ടോ തകർത്തു വരുവാണല്ലോ?🤩

  • @lineeth6960
    @lineeth69604 жыл бұрын

    വെറുതെ അല്ല ഇവൾക്ക് ആരും ഇല്ലാത്തത്. ഇതിലും നല്ല പണി വേറെ ആണ്. നീയൊന്നും നന്നാവാൻ പോവുന്നില്ല 😡😡

  • @swabirvtvtaameen2983

    @swabirvtvtaameen2983

    4 жыл бұрын

    Yes

  • @m.hshamil6488
    @m.hshamil64884 жыл бұрын

    എവിടെ ആയിരുന്നു ഇവളുടെ പാർട്ടിയും അവളുടെ ഒരു ടീച്ചർ അമ്മയും

  • @appiafsalkt6286

    @appiafsalkt6286

    4 жыл бұрын

    Ingane ulla ale teacher ennu vilikkan arupum veruppum akunnu

  • @appiafsalkt6286

    @appiafsalkt6286

    4 жыл бұрын

    Ivale ellam ara oru mandhri akiyath

  • @mathewscaria2928

    @mathewscaria2928

    4 жыл бұрын

    Sathyam

  • @illyastp303
    @illyastp3034 жыл бұрын

    എന്റെ അച്ചായോ ഇന്ന്ന്തെങ്കിലും നല്ല കാര്യം പറഞ്ഞല്ലോ, നന്ദിയുണ്ട് നന്ദി

  • @kgsivaprasad2356
    @kgsivaprasad23564 жыл бұрын

    "പാലം കടക്കുവോളം നാരായണ... പാലം കടന്ന് ചെന്നാൽ കൂരായണ"...!!!

  • @abhijith6024
    @abhijith60244 жыл бұрын

    ഈ മോൾക്ക് ഞാനും കൊടുത്തു പൈസ ഇത്രയ്ക്ക് ഉടായിപ്പ് ആണെന്ന് ഓർത്തില്ല😢

  • @mambrarenjith25

    @mambrarenjith25

    4 жыл бұрын

    ഇതിൽ ആരുടേ പക്ഷത്താണ് ന്യായമെന്ന് അന്വഷിക്കട്ടേ.....?

  • @irshade9466

    @irshade9466

    4 жыл бұрын

    Thal chathu pokanm jeevikaruth thaalum molum kanaka

  • @mohammedjaseempk6813

    @mohammedjaseempk6813

    4 жыл бұрын

    @@irshade9466 aa umma nalla reedil irikate inshalha. But aa penninekondu ingana cheyipicha cpim shylaja chetta anu avare mamasu matiyadu avare parayanam

  • @jaintv3999

    @jaintv3999

    4 жыл бұрын

    മോൾ എന്ന് വിളിച്ചു അപമാനിക്കരുത്... പൂ മോൾ എന്ന് വിളിച്ചു കൂടെ..

  • @surian680

    @surian680

    4 жыл бұрын

    Abhi Jith, നിങ്ങൾ ഈ പെൺകുട്ടിയുടെ അമ്മക്കുള്ള ചികിത്സക്കു വേണ്ടിയല്ലേ കൊടുത്തത്? ബാക്കിയുള്ളത് എന്തിനാ വേറെ (fraud ഉം ഉണ്ടാവും ) ആൾക്കാർക്കു കൊടുക്കാൻ പറയുന്നത്? തിരിച്ചു നിങ്ങൾക്ക് തരട്ടെ..

  • @shiblik6278
    @shiblik62784 жыл бұрын

    വർഷ കാരണം കഷ്ടപ്പെടുന്നവരെ സഹായിക്കാൻ ജനങ്ങൾ പണം നൽകാതെ ഇരിക്കും

  • @ziyadkolari8015
    @ziyadkolari80154 жыл бұрын

    അമ്മയെ ചികിത്സിക്കാൻ പാർട്ടിയോ സർക്കാരോ ടീച്ചറമ്മയോ ഉണ്ടയില്ലാ...... പണം വന്നപ്പോൾ അവരല്ലാം കൂടെ കൂടിയത്..... ഓർത്താൽ നിങ്ങൾക്ക് നല്ലത്....

  • @beelageorge1258
    @beelageorge12584 жыл бұрын

    കൊച്ചിന് പണം കണ്ടുകഴിഞ്ഞപ്പോൾ ഭാവം മാറി,

  • @ammmmm6832
    @ammmmm68324 жыл бұрын

    ഇങ്ങനെ കരഞ്ഞ പറഞ്ഞ് സഹായം ചോദിക്കുന്നവർ ഇപ്പോൾ കോടിശ്വരൻമാരും ലക്ഷപ്രഭുക്കളും ആയി തീരുന്നു.

  • @user-lt8lc3xe1k
    @user-lt8lc3xe1k4 жыл бұрын

    ആദ്യമായ് മറുനാടൻ നിഷ്പക്ഷത പാലിച്ചു. ആശംസകൾ

  • @agriculturalofficerrayaman5823
    @agriculturalofficerrayaman58234 жыл бұрын

    നിങ്ങളുമായി ഒരു പാട് അഭിപ്രായ വിത്യാസമുണ്ടെങ്കിലും ഇത് ഏറ്റുവും നല്ല സന്ദേശം

  • @sureshkp7769
    @sureshkp77694 жыл бұрын

    എന്താ കുട്ടി നീ ഇങ്ങിനെ .ആ പാവം നന്മ മനസ്സുള്ള മനുഷ്യരെ ചവിട്ടി തേച്ചാൽ മോളെ ദു:ഖിക്കേണ്ടി വരും. ഓർക്കുക.

  • @saneeshkolavil1831

    @saneeshkolavil1831

    4 жыл бұрын

    ഒന്ന് ചിന്ദിക്കുക.. ഒരാൾക്ക് വേണ്ടി ഇത്രയും പണം 1കോടി ചുരുങ്ങിയ നിമിഷം കൊണ്ട് വന്നെങ്കിൽ.. ഇതിന്റെ കൂടി സ്രോതസ്സ് അന്വേഷിക്കണം..കാരണം 10 ലക്ഷം ആണ് ഹോസ്പിറ്റലിൽ ചിലവ് എന്ന്‌ പറഞ്ഞത്.. ബാക്കി 90 ലക്ഷം ആണ് ഇവർ ട്രാൻസ്ഫർ ചെയ്യാൻ പറയുന്നത്..

  • @arbisini7307

    @arbisini7307

    4 жыл бұрын

    @@saneeshkolavil1831 Absolutely right

  • @vidhufrancis3504

    @vidhufrancis3504

    4 жыл бұрын

    @@saneeshkolavil1831 you said it...now reveals the hidden agenda for havala

  • @theemperor1005

    @theemperor1005

    4 жыл бұрын

    @@saneeshkolavil1831 ആര് പറഞ്ഞു അങ്ങനെ....ചികിത്സക്കും തുടർ ചികിത്സക്കും വീട്ടു സഹായത്തിനും അടക്കം 80 ലക്ഷം എടുത്തിട്ട് ബാക്കി പാവപ്പെട്ട മറ്റു രോഗികൾക്ക് കൊടുക്കാൻ ആണ് പറഞ്ഞത്...അത് ആദ്യമേ ഇവരോട് പറഞ്ഞതും അവർ അംഗീകരിച്ചതുമാണ്...പിന്നെ ബാങ്ക് വഴി കൃത്യമായ കണക്കോട് കൂടി വരുന്ന പണം എങ്ങനെ ഹവാലയാവും...?

  • @russellj9265

    @russellj9265

    4 жыл бұрын

    @@saneeshkolavil1831 vivarakked parayalley bro

  • @nasyworld4388
    @nasyworld43884 жыл бұрын

    ഇന്നാണ് ഇയാടെ channel ആദ്യമായിട്ട് like അടികുന്നത്

  • @shintomonabraham

    @shintomonabraham

    4 жыл бұрын

    Njanum 😄

  • @mansooralukkal1473

    @mansooralukkal1473

    4 жыл бұрын

    satyam

  • @rashidrashi479

    @rashidrashi479

    4 жыл бұрын

    Sathyaayitum

  • @fathahfm1232

    @fathahfm1232

    4 жыл бұрын

    സത്യം 😃

  • @psycohacker7742

    @psycohacker7742

    4 жыл бұрын

    ഞാനും

  • @abdulshukoormalikmuhammed4651
    @abdulshukoormalikmuhammed46514 жыл бұрын

    താങ്കളുടെ നിഷ്പക്ഷമായ സമീപനം വളരെ സന്തോഷവും സ്വാഗതാർഹവുമാണെന്ന് അറിയിക്കുന്നു

  • @tippu.....986
    @tippu.....9864 жыл бұрын

    സാജൻ സ്കറിയ നല്ല കാര്യങ്ങൾ ചെയ്യും അല്ലെ ഇന്ന് താങ്കളുടെ വീഡിയോ കാണുകയും ലൈക്‌ ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്തു കേട്ടോ വർഷ അവൾ ഇതിന് അനുഭവിക്കും തീർച്ച

  • @osologic
    @osologic4 жыл бұрын

    ഇതാണ് മനുഷ്യ മനസ്സിൻറെ സ്വഭാവം . സഹായിക്കുന്നവരെ ഇരകൾ തിരിഞ്ഞു കൊത്തും.

  • @aisharasool6739
    @aisharasool67394 жыл бұрын

    കണ്ണൂർ ജില്ലയിലെ ആൾക്കാരെപറ്റി ഫിറോസ് പറഞ്ഞൊരു കാര്യമുണ്ട് കണ്ണൂർകാർ നൻമ ഉള്ളവരാണെന്ന് വർഷ അത് കളയരുത്

  • @shanamuhammed621

    @shanamuhammed621

    4 жыл бұрын

    a the correct

  • @a13317

    @a13317

    4 жыл бұрын

    സത്യം

  • @Natur280

    @Natur280

    4 жыл бұрын

    സത്യം... ഇവളൊക്കെ aaa പേര് കളയും

  • @dr.prajoshpalanthara530

    @dr.prajoshpalanthara530

    4 жыл бұрын

    Athra nalla nanma aayt enik thonitilla

  • @shanamuhammed621

    @shanamuhammed621

    4 жыл бұрын

    @@dr.prajoshpalanthara530 ninakk thannada ketto

  • @muhdshibili259
    @muhdshibili2594 жыл бұрын

    ആധ്യമായി ഇയാളോട് ചെറിയ ഒര് ബഹുമാനം തോന്നുന്നു ....🔥

  • @jasarpovvalvloger9773
    @jasarpovvalvloger97734 жыл бұрын

    പണം കൂടുമ്പോൾ അവിടെ എന്തൊക്കയോ നടക്കും.....ജോയിന്റ് അക്കൗണ്ട് തന്നെയാണ് എന്നും അഭികാമ്യം

  • @kollaparambilsantharam1418
    @kollaparambilsantharam14184 жыл бұрын

    കാര്യം കണ്ടു കഴിഞ്ഞപ്പോൾ ആ കുട്ടി പഴയതെല്ലാം മറന്നു. ഈ കാലഘട്ടം നന്ദികേടുകളുടെയാണ്.

  • @dngardens5621
    @dngardens56214 жыл бұрын

    കാശു കയ്യിൽ വന്നപ്പോൾ പെണ്ണിന്റെ സ്വഭാവം മാറി ..വളരെ മോശം

  • @abidatp2346
    @abidatp23464 жыл бұрын

    എവിടെ ആയിരുന്നു ടീച്ചർമാർ 🤔 പീഡനം നടത്തയവരെ രക്ഷിക്കാനുള്ള പരക്കപാച്ചിൽ ആയിരുന്നു ടീച്ചർമാർ അല്ലേ. ഇരട്ട ചങ്ക് പൊന്നിൽ തിളങ്ങി നിൽക്കുകയല്ലേ

  • @jafarjafarkoduvally8122
    @jafarjafarkoduvally81224 жыл бұрын

    എടീ വർഷമോളെ നീ ചെയ്തത് ശെരിയാണോ അല്ലയോ എന്ന് നിന്റെ പേരിൽ വരുന്ന യൂടൂബ് വീഡിയോയുടെ കമെന്റ് ബോക്സ്‌ മാത്രം കണ്ടാൽ മതി വളരെ മോശം

  • @afsalmonu5248
    @afsalmonu52484 жыл бұрын

    വളരെയധികം സത്യം ഉള്ള കാര്യം ആണ് താങ്കൾ ഇപ്പോൾ പറഞ്ഞത്👍👍

  • @lalupllalupl3763
    @lalupllalupl37634 жыл бұрын

    താങ്കൾ പറഞ്ഞത് വളരെ സത്യമാണ്. ഞാൻ ഒരുപാട് പേരെ പണംകൊടുത്ത് സഹായിച്ചിട്ടുണ്ട്. അവരെല്ലാവരും ഇന്നെന്റെ ശത്രുക്കളാണ്. കൊടുത്ത പണം ആരും തിരിച്ചു തന്നിട്ടില്ല. സർക്കാർ ജീവനക്കാരിയായ കൂടപ്പിറപ്പു വരെ എന്നെ പറ്റിച്ചു.

  • @AnwarAnwar-tz3ss

    @AnwarAnwar-tz3ss

    4 жыл бұрын

    Lalupl Lalupl enikku kurachu cash thannu sahayikko

  • @Mpramodkrishns

    @Mpramodkrishns

    4 жыл бұрын

    Edo swanththom banthom koodapirappum okka panam koduthala Kittathollu .allal Avarkk Nammal varum sathukkala .

  • @uniqueurl

    @uniqueurl

    4 жыл бұрын

    Bandhangalil Panam kond oru karyavum cheyaruth. Cheyunnenkil aa panam potte ennu vicharich cheyanam. Allenkil bandham nashikum.

  • @kappilkappil9024

    @kappilkappil9024

    4 жыл бұрын

    പണം കൊടുത്ത് സഹിയിച്ചത് നിങ്ങളുടെ നല്ല മനസ്സാണ് അത് ഒരിക്കലും നഷ്ടപ്പെടുത്തരുത് സഹായിച്ചാൽ ശത്രുക്കൾ ആവുന്നത് സ്വാഭാവികമാണ് പക്ഷേ നമുക്ക് ഒരിക്കലും നിരാശപ്പെടേണ്ടി വരില്ല എനിക്ക് അനുഭവം ഉണ്ട്

  • @lalupllalupl3763

    @lalupllalupl3763

    4 жыл бұрын

    @@AnwarAnwar-tz3ss ഇന്ന് എനിക്ക് ആരെയും പണം കൊടുത്ത് സഹായിക്കാൻ ഉള്ള കഴിവില്ല.

  • @curiousworld9896
    @curiousworld98964 жыл бұрын

    അങ്ങനെ മറുനാടൻ ചാനെൽ ആദ്യമായിട്ടാണ് ഉള്ളത് ഉള്ളത് പോലെ പറഞ്ഞത് i give like

  • @shamnashamna5536
    @shamnashamna55364 жыл бұрын

    ഞാൻ ഒരു സഗാവ് ആണ്. ബട്ട്‌ നല്ലത് ഞാൻ അംഗീകരിക്കും....

  • @yem-yemgames4844

    @yem-yemgames4844

    4 жыл бұрын

    Nalla sagavayath konda ingane cheyyan pattunne... Inn kaanunna pala Communist karum pakka frod aaanu

  • @aap6758

    @aap6758

    4 жыл бұрын

    Pls like behave , peoples will hate to join this party, so don't give support for this girl.

  • @Gopakumargopalannair
    @Gopakumargopalannair4 жыл бұрын

    Joint Account വഴി മാത്രമേ ഇനി എങ്കിലും പൈസ കൊടുക്കാവു.. ലോകം മാറി മനസാക്ഷി നഷ്ടപെട്ട നാടായി മാറി കേരളം....

  • @AbdulRaheem-eg5ij

    @AbdulRaheem-eg5ij

    4 жыл бұрын

    മനസാക്ഷി ഇല്ലാത്ത പെൺകുട്ടി

  • @Oberoy248

    @Oberoy248

    4 жыл бұрын

    Come on everybody നന്മയുള്ള ലോഹമേ..

  • @tknprasad

    @tknprasad

    4 жыл бұрын

    അത് ശേരിയകില്ല, തട്ടിപ്പ് കാർ എങ്കിൽ അവർ കാശു അടിച്ച് കൊണ്ട് പോകും, ആർക്ക് വേണ്ടി അയച്ചോ അവർക്ക് കിട്ടി ഇല്ല എന്ന് വരാം

  • @georgevadakkel9363

    @georgevadakkel9363

    4 жыл бұрын

    @@tknprasad that is why a joint account is suggested. Genuine charity will not obstruct to it.

  • @sunilsusu1186

    @sunilsusu1186

    4 жыл бұрын

    You give anything

  • @ramas9989
    @ramas99894 жыл бұрын

    Very well said, proud of Feroz and S.keechery and group, request dont lose hope, proceed in your "karma path".

  • @surajbalakrishnan3850
    @surajbalakrishnan38504 жыл бұрын

    ആദ്യമായി ഞാൻ ഈ ചാനൽ ലൈക്‌ ചെയ്തു പറഞ്ഞതിനോട് പൂർണമായും യോജിക്കുന്നു,

  • @salimpi196500
    @salimpi1965004 жыл бұрын

    ഇവളുടെ കഷ്ടകാലം തുടങ്ങി കഴിഞ്ഞു ഇവൾ അനുഭവിക്കും നമ്മൾ അത് കാണും

  • @sree4607
    @sree46074 жыл бұрын

    ഈ പെണ്ണിനെതിരെ ചീറ്റിങ്ങിന് കേസ് കൊടുക്കണം അവളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കണം ഹോസ്പിറ്റലിലെ ചിലവ് മാത്രം എടുത്തിട്ട് ബാക്കി ഒരു രൂപാപോലും അവൾക്ക് കൊടുക്കരുത് കോടതികയറിയിട്ടാണേലും ആ പെണ്ണിനോടു മുഴുവനും ക്യാഷ് തിരികെവാങ്ങി വേറെ ആൾക്കാരെ സഹായിക്കുക അതുപോലെ ഇനി ഒരുപോലെ ചാരിറ്റിപ്രവർത്തനത്തിന്റെ ഭാഗമായി കിട്ടുന്ന കാശ് ഒരു പ്രത്യേക അക്കൗണ്ട് ഓപ്പൺചെയ്ത് അതിലേക്ക് കാശ് ഇടുക അതിൽനിന്നും സഹായിക്കേണ്ടവരെ സഹായിക്കു അല്ലാതെ നേരിട്ട് ആർക്കും കൊടുക്കരുത്

  • @ameerchakkeri5885

    @ameerchakkeri5885

    4 жыл бұрын

    Good correct 👍👌

  • @Paru_Holla

    @Paru_Holla

    4 жыл бұрын

    അതാണ് ശരി വാക്കിനു വിലയില്ലാത്ത ചെറ്റകൾ

  • @syammoonwalker5908

    @syammoonwalker5908

    4 жыл бұрын

    ശരിയാണ്

  • @SantoshKumarK1959

    @SantoshKumarK1959

    4 жыл бұрын

    നല്ല അഭിപ്രായം.

  • @jomonpk4145

    @jomonpk4145

    4 жыл бұрын

    പക്ഷേ അതിനു നിയമമില്ല. അല്ലെങ്കിൽ ആദ്യമേ agreement വയ്ക്കണമായിരുന്നു. അവൾ പഠിച്ച കള്ളിയാണ്

  • @divakaranpk8813
    @divakaranpk88134 жыл бұрын

    വർഷ തന്നെ ഒരു തട്ടിപ്പുകാരി ആയി മാറിപ്പോയി എന്നത് വളരെ ദുഃഖകരമാണ്.

  • @sajidtv4328

    @sajidtv4328

    4 жыл бұрын

    കാര്യം അറിയാതെ ആരെയും വിമര്ശിക്കല്ലേ സുഹൃത്തേ facebook.com/155417167835918/posts/3542683299109271/

  • @MPWDR

    @MPWDR

    4 жыл бұрын

    @@sajidtv4328 sry കാര്യം അന്വേഷിക്കൂ... കരച്ചിലും കണ്ണീരുമല്ല സത്യം... !!

  • @ThambiDCH

    @ThambiDCH

    4 жыл бұрын

    Ithu aa kuttyude kannuneer marketing cheythu kittiya cash alle? Athu pacheny chodichathu thettu.

  • @faisalksd866

    @faisalksd866

    4 жыл бұрын

    @@sajidtv4328 അവൾ തരികിടയ.പണം കാണുമ്പോൾ അവളുടെ തനിസ്വഭാവം പുറത്തെടുത്തു

  • @pubgarmy8627

    @pubgarmy8627

    4 жыл бұрын

    @@sajidtv4328 Aaa negal parayunha bishaniyuda audio firosintha KZread pagil und onu kandu nokk

  • @issu6197
    @issu61974 жыл бұрын

    സാജൻ കേച്ചേരി ചേട്ടൻ ഫിറോസ്‌ക്ക etc..ഉയിർ... ദൈവം രക്ഷിക്കട്ടെ...

  • @sreejithngentertainment
    @sreejithngentertainment4 жыл бұрын

    എന്റെ ഒരു കൂട്ടുകാരനും ഇങ്ങനെ ഒരു സഹായം ലഭിച്ചിരുന്നു. ഈ 'ഏട്ടൻ' മാരെ ഞങ്ങളുടെ നാട്ടുകാർ ഒരിക്കലും പറയില്ല. ഇങ്ങനെയുള്ള സഹായങ്ങൾ ഇനിയുള്ളവർക്കും കിട്ടട്ടെ. ഈ പറയുന്ന പെൺകുട്ടിക്ക് ശരിയായി ചിന്തിക്കാൻ കഴിയട്ടെ.

  • @mohamedabdulmajeed9769
    @mohamedabdulmajeed97694 жыл бұрын

    വര്ഷയെ ഞാൻ സഹാഹിച്ചത് ഫിറോഷ് കുന്നംപറമ്പിൽ request ചെയ്യിദത് കൊണ്ടാണ്.

  • @HS-fq2kv

    @HS-fq2kv

    4 жыл бұрын

    അർഹരിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു

  • @jimmutten

    @jimmutten

    4 жыл бұрын

    കാശുണ്ടാക്കി ദുബായ് /ബാംഗ്ലൂർ പോയി ജീവിക്കുക, ശരാശരി മലയാളി പെണ്ണ് ന്റെ ചിന്ത.

  • @raguuusrutzz9605

    @raguuusrutzz9605

    4 жыл бұрын

    naml okke kashtapadu undaitum....oru veedu polum ilathirunitum...hospital expense nu polum cash ilathe irunitum.. arodum kaineetanda enu karuthi jeevikunu...naml enganum airunu engil....baki muzhuvan cash um tirike avare tanne elpichene.....samayathu sahayikanavare ingne arum vedanipikaruthu..plse...iniyum. etrayo jeevitagal avarku rakshapeduthan und...😯

  • @raguuusrutzz9605

    @raguuusrutzz9605

    4 жыл бұрын

    enikoru 3 cent property und...arengilum onu vangan sahayikamo plse....city centre anu....

  • @rj8152

    @rj8152

    4 жыл бұрын

    Nyanum

  • @bijueranthanam4510
    @bijueranthanam45104 жыл бұрын

    ഇരുപത് ലക്ഷം എടുത്തിട്ട് ബാക്കി മറ്റ് എത്ര രോഗികൾ ഉണ്ടോ അവർക്ക് കൊടുക്കുക ഇല്ലെങ്കിൽ നിയമ നടപടികൾ സ്വീകരിക്കുക ഇവൾക്ക് എതിരെ

  • @m.s7385

    @m.s7385

    4 жыл бұрын

    എന്തുവാടെ അതിനു നിയമം ഉണ്ടോ. ആ പെൺകുട്ടി പരാതി പെട്ടാൽ ഈ സാജൻ കേച്ചേരി അകത്തു പോകും അങ്ങനെ ആണ് നിയമം 😁

  • @bijueranthanam4510

    @bijueranthanam4510

    4 жыл бұрын

    പലരും നന്മമരം തട്ടിപ്പ് സംഖം ആണ് എന്ന് കമൻെറ് ചെയ്തിരിക്കുന്നു എന്നാൽ പിന്നെ തട്ടിപ്പ് കാരല്ലാത്ത നിങ്ങൾ ഈ പെണ്ണിനെ സഹായിക്കാൻ പാടില്ലായിരുന്നോ ആർത്തി അത്യാഗ്രഹം ഇത്രയും പണം കണ്ടപ്പോൾ

  • @reshmi4608

    @reshmi4608

    4 жыл бұрын

    True

  • @kannans9035

    @kannans9035

    4 жыл бұрын

    @@m.s7385 sajan engane aanu akathu pokunnath....aval thanne pokum....aval aavashya pettath 10 lakhs aanu....athippo 1.25 cr und.....aval 20-30 lakhs koodi eduthotte ....ennittu bakki pavangalk kodukku...athalle manyatha

  • @hameedk7813

    @hameedk7813

    4 жыл бұрын

    നിഗ്നൽ പറഞ്ഞു സത്തിയം 👍👍👍💪💪💪

  • @nate8505
    @nate85054 жыл бұрын

    🎶 എല്ലാം പണം നടത്തും ഇന്ദ്രജാല പ്രകടനങ്ങൾ... എല്ലാം പണം നടത്തും ഇന്ദ്രജാല പ്രകടനങ്ങൾ...... 🎼

  • @MrNishadms
    @MrNishadms4 жыл бұрын

    വളരെ വളരെ ശെരിയാ... സാജൻ ബായ് 👌👌👌👌👌👌👌

  • @sankardasidukki2861
    @sankardasidukki28614 жыл бұрын

    സർ പറയുന്നത് സത്യമാണ്. 🙏💐

  • @mollyabraham9841
    @mollyabraham98414 жыл бұрын

    Dear,Shajan,U R right, that lady became greedy.if it's like this, nobody will help in the future.

  • @vinukappanjeslyvinu4553

    @vinukappanjeslyvinu4553

    4 жыл бұрын

    Good information for public congratulations. Sajan thomas

  • @ibrahimkallingal9307

    @ibrahimkallingal9307

    4 жыл бұрын

    GOOD news

  • @sayeemahadeva
    @sayeemahadeva4 жыл бұрын

    സാജൻ നിങ്ങളുടെ വിഷമം ദൈവം കാണുന്നുണ്ട് .നിങ്ങൾ ഒരു ദൈവദൂതനാണ് 'നന്ദി സുഹൃത്തേ നന്ദി

  • @chinthusatish9915
    @chinthusatish99154 жыл бұрын

    Really appreciating Marunadan...🙏🙏

  • @Vitumon
    @Vitumon4 жыл бұрын

    മോളെ പൈസ ഇന്നു വരും നാളെ പോകും, സത്യസന്ധത ലോക അവസാനം വരെ കാണും

  • @noushadvpm3991
    @noushadvpm39914 жыл бұрын

    ഇൻകം ടാക്സിൽ.. വിവരം കൊടുക്കണം ഗവ. ൽ 36 ലക്ഷം അടക്കട്ടെ

  • @vishakvijay1425

    @vishakvijay1425

    4 жыл бұрын

    Govt kodukanje enthayirunnu🙄

  • @Binoyxxx9

    @Binoyxxx9

    4 жыл бұрын

    ഗവ. എവിടാരുന്നു

  • @heartofgold4102

    @heartofgold4102

    4 жыл бұрын

    അതാ വേണ്ടത്.

  • @jomonjose85

    @jomonjose85

    4 жыл бұрын

    നിങ്ങൾ ആർക്കും കൊടുക്കും ഇല്ല..... പാര വയ്ക്കുകയും ചെയ്യും..... കഷ്ടം......

  • @tonyvarghese2692

    @tonyvarghese2692

    4 жыл бұрын

    @@jomonjose85 മറ്റുള്ളവർക്കും കൂടി അവകാശപ്പെട്ട പൈസ ഒറ്റക്ക് വിഴുങ്ങുന്നവരെ പിന്നെന്ത് ചെയ്യണം. പണം മൂലമുണ്ടായ ഇല്ലാത്ത അഹങ്കാരം ആ പണം പോയി കഴിഞ്ഞു താനേ മാറിക്കൊള്ളും

  • @alfakk3578
    @alfakk35784 жыл бұрын

    മരണം അല്ലാതെ മറ്റ് എന്തും പണത്തിനു മുന്നിൽ മുട്ട് മടക്കി നിൽക്കും.... ഇത് അതിനുള്ള ഏട്ടവും വലിയ ഉദാഹരണം.

  • @hameesamee6146
    @hameesamee61464 жыл бұрын

    സത്യത്തെ പ്രോത്സാഹിപ്പിക്കുക. തെറ്റിനെ തെറ്റായി രേഖപ്പെടുത്തിയല്‍ നല്ലത്.

  • @vishnuvoxvox2213
    @vishnuvoxvox22134 жыл бұрын

    ഫിറോസ് ഇക്ക ❤️❤️💪

  • @thomasnv504
    @thomasnv5044 жыл бұрын

    " പണവും പൊന്നും പിന്നെ പെണ്ണും " ഇങ്കിലാബ് സിന്ദാബാദ് ,സഖാക്കൾ വിട്ടുകൊടുക്കില്ല.,!!!ഇനിമുതൽ അവൾ വീണ്ടും കമ്മ്യൂണിസ്റ്റ് ആവും,,☺

  • @jinesh.s

    @jinesh.s

    4 жыл бұрын

    Currect

  • @jaisont.m7443

    @jaisont.m7443

    4 жыл бұрын

    കമ്മി ചെയ്യുന്നതും മാത്രമാണ് ചഹായം. അല്ലാതെ കള്ള കമ്മി കൾക്ക് മുകളിൽ ആരെങ്കിലും എന്തെങ്കിലും ചെയ്താൽ അവർ പേരെടുക്കമെന്ന് കരുതി ഇവളെ കൊണ്ടു ചെയ്യിക്കുന്നതാണ്.

  • @nijjuamanath171

    @nijjuamanath171

    4 жыл бұрын

    Correct bro 👍👍

  • @mubashir.1762

    @mubashir.1762

    4 жыл бұрын

    Crct

  • @ramlaramla3293

    @ramlaramla3293

    4 жыл бұрын

    @@jaisont.m7443 അവൾ കൊടുക്കില്ല അവളെ കണ്ടാൽ അറിയില്ലേ കാണാത്തതു കാണുബോൾ അർത്ഥ രാത്രീ കുട ചൂടും എന്ന് പണ്ട് പഴമ ക്കാർ പറയുമായിരുന്നു അതാണ് ഇവൾ ചെയ്തതും

  • @sajimonabdulazeez6165
    @sajimonabdulazeez61654 жыл бұрын

    ഷാജൻ സ്കറിയ.. നന്ദി ഇതാണ് ആർജവമുള്ള നിലപാട്... ! ഈ നിലപാടിലൂടെ നിക്ഷ്പക്ഷമായി മുന്നോട്ടു പോകുക... കൂടെയുണ്ടാകും ഞങ്ങൾ പ്രവാസികൾ... !!!

  • @razalthasni657
    @razalthasni6573 жыл бұрын

    ഫിറോസ് ഇക്കാക് ആയുസും ആരോഗ്യവും അള്ളാഹു നൽകുമാറാകട്ടെ

  • @ayanipatta
    @ayanipatta4 жыл бұрын

    പറഞ്ഞത് വളരെ സത്യമാണ് ... പണം കണ്ടുകഴിഞ്ഞപ്പോൾ ഭാവം മാറി

  • @ditz0333
    @ditz03334 жыл бұрын

    ജോയിന്റ് അക്കൗണ്ട് ഇൽ മാത്രമേ പണം ഇടാവു

  • @aneefarsharalil1056
    @aneefarsharalil10564 жыл бұрын

    ഇവർ ലൈവ് ഇട്ടില്ലെങ്കിൽ ഒരു ലക്ഷം പോലും കിട്ടില്ല തീർച്ച ഒരു പ്രവാസി ആയ ഞാൻ പറയുന്നു

  • @user-og6fy8zl1x
    @user-og6fy8zl1x4 жыл бұрын

    Mr സാജൻ സക്കറിയ 🙂 I am confused 🤕 ചിലപ്പോൾ തോന്നും താങ്കൾ വില്ലൻ ആണ് എന്ന് ചിലപ്പോൾ തോന്നും നായകൻ ആണ് എന്ന് ശരിക്കും താങ്കൾ ആരാ 🤕🤕🤕

  • @mathewscaria2928

    @mathewscaria2928

    4 жыл бұрын

    Adheham nalloru manushyan aannu

  • @user-og6fy8zl1x

    @user-og6fy8zl1x

    4 жыл бұрын

    @@mathewscaria2928 😊😊

  • @user-og6fy8zl1x

    @user-og6fy8zl1x

    4 жыл бұрын

    @Neermathalam All in all. B different 😉😉😉

  • @user-og6fy8zl1x

    @user-og6fy8zl1x

    4 жыл бұрын

    @Neermathalam All in all. പിന്നല്ല ✌️✌️

  • @ramakrishnanvp6606

    @ramakrishnanvp6606

    4 жыл бұрын

    വർഷേ..... ഇനിയെങ്കിലും.... മോളെ നിന്നെ ആളുകൾ അത്രക്ക് വെറുക്കുന്നു...പണമല്ല മോളെ വലുത്.... നീ പുറത്തിറങ്ങുമ്പോൾ നിനക്കു മനസിലാകും..വീടൊന്നും വേണ്ട.. ബാക്കി ഒക്കെ കൊടുക്കണം... അതാണ് മോളെ അന്തസ്

  • @shajipp761
    @shajipp7614 жыл бұрын

    ഇവളുടെ live വന്നപ്പോൾ ഞാൻ മനസിലാക്കി. അവള് അത്രയ്ക്കും ദരിദ്രയല്ല

  • @hamsavp3904

    @hamsavp3904

    4 жыл бұрын

    ഇവിടെ വർഷ എന്ന് വിളിക്കുന്നത് കേരളത്തിന് നാണക്കേടാണ്

  • @bencythomas8937

    @bencythomas8937

    4 жыл бұрын

    Very true, ingane thattippu sangangal orupadu undu

  • @kmol63
    @kmol634 жыл бұрын

    Shame on that girl . Learned a lesson, will never support anyone for such request.

  • @ThambiDCH

    @ThambiDCH

    4 жыл бұрын

    How much did you pay? This is a business. Same thing ashique abu did, at the time of floods, lot of orphanages doing same in india. If anyone gave a thousand rupees it is from their heart. Very cunningly they marketed her situation, and asking for joint account,. SHAME ON THOSE PEOPLE WHO ACT LIKE NANMA MARAM

  • @bijurajnr

    @bijurajnr

    4 жыл бұрын

    @@ThambiDCH "Very cunningly they marketed her situation"... if it was not done...did you think about her mother ??? do you think somebody will help her .... not at all dear...

  • @thelostfoliage9509

    @thelostfoliage9509

    4 жыл бұрын

    @@ThambiDCH Are you her spokesperson? Under many comments which censure her cupidity for money, you have been endorsing her...Why can't you understand the fact that they are demanding money not for their sake and well being, but for those ailing people who have been going through an ordeal situation what she had savoured once.Hence she is obliged to lend them a part of the amount she has through them.

  • @peaceandhappiness3491

    @peaceandhappiness3491

    4 жыл бұрын

    സോഷ്യൽ മീഡിയ അധിഷ്ഠിത ചാരിറ്റിക്ക് കേരളത്തിൽ നല്ല സ്വീകാര്യതയുണ്ട്. മറ്റ് രാജ്യങ്ങളിൽ ആർക്കും അവരുടെ ആവശ്യങ്ങൾ പോസ്റ്റുചെയ്യാൻ കഴിയുന്ന ചാരിറ്റി സ്ഥാപനങ്ങൾ ഉണ്ട്. ഈ പ്രൊഫഷണൽ ഓർഗനൈസേഷനുകൾ ശേഖരിച്ച തുകയിൽ നിന്ന് ഒരു നിശ്ചിത ശതമാനം ഈടാക്കുന്നുണ്ട്. കേരളത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. നേരിട്ടോ അല്ലാതെയോ ആ ചാരിറ്റി നെക്‌സസിന് നല്ല സാമ്പത്തിക സഹായം ലഭിക്കുന്നു. ജീവകാരുണ്യ പ്രവർത്തനത്തിന് മുമ്പും ശേഷവും അവരുടെ ജീവിതത്തിന്റെ എപ്പിസോഡ് അത് വ്യക്തമായി സൂചിപ്പിക്കുന്നു.ഒരു രാഷ്ട്രീയ പ്രവർത്തകനിൽ നിന്നുള്ള പ്രതീക്ഷ സമൂഹത്തിന് നൽകിയ സേവനത്തിൽ നിന്ന് ഒരു സാമ്പത്തിക നേട്ടവും നേടരുത് എന്നതിനാൽ, ഒരു ചാരിറ്റി വർക്കർക്ക് എങ്ങനെ തന്റെ സേവനത്തിൽ നിന്ന് നേട്ടമുണ്ടാക്കാം. അവയും ഓഡിറ്റ് ചെയ്യുകയും നിയമപ്രകാരം നികുതി ചുമത്തുകയും വേണം.ഓരോ നെക്‌സസിനെയും പിന്തുണയ്ക്കുന്നവർ അവരുടെ പ്രിയപ്പെട്ട ഗ്രൂപ്പിനോ വ്യക്തിക്കോ വേണ്ടി പ്രചാരണം നടത്തുന്നു. മറ്റ് ഗ്രൂപ്പുകളെക്കുറിച്ച് ധാരാളം ഭീഷണിപ്പെടുത്തുന്നതും അധിക്ഷേപകരവുമായ വീഡിയോകൾ അവർ സൃഷ്ടിക്കുന്നു.ഈ അവിശുദ്ധ കൂട്ടുകെട്ടുകൾക്കിടയിൽ സോഷ്യൽ മീഡിയ വഴക്കുകളും ദുരുപയോഗവും വ്യക്തമായി സൂചിപ്പിക്കുന്നു. അവയിലൂടെ മാത്രമേ ജീവകാരുണ്യ പ്രവർത്തനങ്ങൾ വിജയിക്കാവൂ എന്ന് എല്ലാവരും തറപ്പിച്ചുപറയുന്നു.ഈ വീഡിയോകളെ അടിസ്ഥാനമാക്കി സാധാരണക്കാർ എല്ലായ്പ്പോഴും ഈ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നതിനോ വിശ്വസിക്കുന്നതിനോ ആശയക്കുഴപ്പത്തിലാണ്.പലരും ഇതിൽ നിന്ന് ഗുണപരമായി പ്രയോജനം നേടുന്നുണ്ടെങ്കിലും, ഈ വലിയ പണത്തിന്റെ ദുരുപയോഗം ഉറപ്പാക്കാനും ഒഴിവാക്കാനും ശരിയായ നിരീക്ഷണം എല്ലായ്പ്പോഴും ആവശ്യമാണ്. ഇതിന് പിന്നിലെ തട്ടിപ്പുകൾ ഒഴിവാക്കാൻ നമ്മുടെ നീതിന്യായ വ്യവസ്ഥ സജ്ജമാക്കണം.

  • @solotravellershiu2988

    @solotravellershiu2988

    4 жыл бұрын

    I sent money to Varsha not for others

  • @royichankuttichal7419
    @royichankuttichal74194 жыл бұрын

    ഇതാണ്‌ നല്ല ഒരു വാര്‍ത്ത.. സത്യം സത്യമാ യി പറഞ്ഞു

  • @nizarpp3245
    @nizarpp32454 жыл бұрын

    After watching this news, i am going to re subscribe this channel😍✌️

  • @sudheerkm4286
    @sudheerkm42864 жыл бұрын

    എല്ലാർക്കും പണം മതി മനുഷ്യത്വം ഇല്ലാത്ത ഇവൾ മാരെ സഹായിക്കാൻ പാടില്ലായിരുന്നു

  • @fajarhusain9236
    @fajarhusain92364 жыл бұрын

    അവൾക്ക് ആ പണം ഉപയോകിക്കാൻ ദൈവം അനുവധിക്കില്ല, ഉറപ്പ്

  • @jimmutten

    @jimmutten

    4 жыл бұрын

    കാശുണ്ടാക്കി ദുബായ് /ബാംഗ്ലൂർ പോയി ജീവിക്കുക, ശരാശരി മലയാളി പെണ്ണ് ന്റെ ചിന്ത. ഞാൻ കാണുന്നതല്ലേ !!!!

  • @lathavenugopal8665

    @lathavenugopal8665

    4 жыл бұрын

    Pinnallathe.Aalukale paranj pattikkam enkilum ithellam correct aayi kanak vekkunna oru sakthi undallo,avide ninnu samayam aavumpol ellam tirich kittum.Ippol nammal ellam kaanunnath thanne athanu

  • @miracle6314

    @miracle6314

    4 жыл бұрын

    Satyam orikkalum avalkku a panam udakilla. Orupadu perude kannuneerund athil

  • @shanoosshanoos4614
    @shanoosshanoos46144 жыл бұрын

    ആദ്യമായിട്ടാ നിങ്ങളുടെ Video നന്നായിട്ട് തോന്നിയത്. ഇനിയും ഇങ്ങനെയുള്ള video പ്രതീക്ഷിക്കുന്നു ഷാജൻ ചേട്ടാ

  • @voiceofmadani1247
    @voiceofmadani12474 жыл бұрын

    Athyamayitya cheyunna joliiyil ithra athmaarthatha sajan kanikunath thanks

  • @sandeepst5313
    @sandeepst53134 жыл бұрын

    മനസ്സാക്ഷി ഇല്ലാത്തവൾ...

  • @umuaabi9433
    @umuaabi94334 жыл бұрын

    ഇവൾ ജിഷയുടെ അമ്മയുടെ സഹോദരി യാണോ... മ്മളെ പഴയ ആ ബ്‌റൂട്ടീ ശൻ... 😀😀😀😀

  • @gasalvichu6746

    @gasalvichu6746

    4 жыл бұрын

    അവർ എത്രയോ ഭേദം

  • @sijoputhooran1001
    @sijoputhooran10014 жыл бұрын

    നല്ല വാർത്തകളോട് സത്യത്തിന്റെ ഭാഗത്തു നിൽക്കുന്ന തിന് ഒരായിരം നന്ദി

  • @sqtvr9744
    @sqtvr97444 жыл бұрын

    ഇപ്പറഞ്ഞതിന് ഒരു കോടി ലൈക്‌.. ഇത് പോലെ നിഷ്പക്ഷമായ നിലപാട് സാജൻ സകരിയ പിന്തുടരുക ഒരു അപേക്ഷയാണ്. ഒരു 22 വയസ്സുള്ള പ്രവാസി മുസ്ലിം ബ്ലഡ്‌ കാൻസർ പേഷ്യന്റ് 4 ലക്ഷം രൂപയാണ് ഇവർക്ക് കൊടുത്തതു ഓപ്പറേഷൻ കഴിഞ്ഞപ്പോഴാണോ സിപിഎം കാരുണ്ടായത്? !!!!!!! അതു വരെ ഇവർ ഉറക്കമായിരുന്നോ? പാർട്ടി ഫണ്ടിലേക്ക് വർഷയിൽ നിന്നും പിരിവ് എടുക്കാൻ കൂടെ കൂടിയതാവും

  • @shajitr1702
    @shajitr17024 жыл бұрын

    സ്വയം ചിന്തിക്കുക. ശരിയും തെറ്റും തിരിച്ചറിയുക. നല്ലതു പ്രവർത്തിക്കുക

  • @PavanKumar-mz9fx
    @PavanKumar-mz9fx4 жыл бұрын

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. (സത്യസന്ധമായ വാക്ക് )നന്ദി.

  • @kripaindu1787
    @kripaindu17874 жыл бұрын

    Marunadan, pls always try to support the truth. Firoz bro n his team helping the needy selflessly. God's blessings n good people's support is always with them

  • @khilarkhilar2635
    @khilarkhilar26354 жыл бұрын

    സാജാ നിന്നോട് ആദ്യമായി സപ്പോർട്ട് ചെയ്യുന്നു

Келесі