അഭിമുഖം അനുമതിയില്ലാതെ; പൊലീസുകാരന് സസ്പെൻഷൻ; ഐശ്വര്യ വീണ്ടും വിവാദത്തിൽ | Police Suspension |Kochi

The official KZread channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZread Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 58

  • @user-sp1ps6iy6c
    @user-sp1ps6iy6cАй бұрын

    good

  • @gopan344
    @gopan3443 жыл бұрын

    Enquiry തുടങ്ങിയപ്പോൾ തന്നെ സസ്‌പെൻഡ് ചെയ്യാൻ കാണിച്ച ആ മനസ്സ് ആരും കാണാതെപോകരുതേ. പോലീസിന്റെ തലപ്പത്തു മുഴുവൻ വടക്കേ ഇന്ത്യക്കാർ. താഴെ തട്ടിൽ മലയാളികൾ. ഉയർന്ന പോലീസ് ഉദ്യോഗസ്ഥരിൽ 50%ത്തിൽ കൂടുതൽ മലയാളികൾ വേണമെന്ന നിയമം കൊണ്ടുവരുന്നതിനെ കുറിച്ച് ഗവണ്മെന്റുകൾ ഉടൻ തന്നെ തീരുമാനം എടുക്കണം.

  • @rathindas461

    @rathindas461

    3 жыл бұрын

    വേണ്ട മലയാളി ഇവിടെ ഉണ്ടോ അവിടെ കുഴപ്പം ഉണ്ടാവും........ മല്ലൂസ് 🤭

  • @kingofluxury1523
    @kingofluxury15233 жыл бұрын

    ഇനി ഒരു ചായ ക്കരൻ വളർന്നു വരാതെ ഇരിക്കാൻ ഉള്ള സൈക്കോളജി ക്കല് മൂവ് 😝😝😝😝😝

  • @firozthurakkal1251

    @firozthurakkal1251

    3 жыл бұрын

    മോദി ജീ. അറിയണ്ട 🙆‍♀️

  • @saraths172

    @saraths172

    3 жыл бұрын

    ഏ കച്ചുവ 😂

  • @indranildadgupta6023
    @indranildadgupta60232 жыл бұрын

    Ok.

  • @itz_a.c.o
    @itz_a.c.o3 жыл бұрын

    അവരുടെ ശരീരഭാഷയുo അവർ പറയുന്നതുo തമ്മിൽ വലിയ അന്തരമുണ്ട് 🧐...

  • @abhi-qx2rb
    @abhi-qx2rb3 жыл бұрын

    നിവൃത്തിയുണ്ടങ്കിൽ പോലീസ് സ്റ്റേഷനിൽ പോവരുത് ഇതുപോലെ അധഃപതിച്ച വർഗ്ഗം വേറയില്ല

  • @naveenraramparambil7819
    @naveenraramparambil78193 жыл бұрын

    ഇനി ആൾ ആരെങ്കിലും ഉരുട്ടി കൊന്നു എന്ന് പറയോ

  • @kiranjose12
    @kiranjose123 жыл бұрын

    നോർത്തിലൊക്കെ ലക്ഷങ്ങൾ പണവും ഇന്റർവ്യൂ ബോർഡിനെ സ്വാധീനിച്ചും ആണ് ഐപിഎസ് ആകുന്നതു ..ഇവളും അങ്ങനെ തന്നെ ...അതാണ് ഫസ്റ്റ് ചാൻസിൽ ....ഇവളുടെ അച്ഛൻ വലിയ എയർപോർട്ട് മാനേജർ ..ഊഹിക്കാം പിടിപാട് ... ഇവളുടെ ഒക്കെ തനിസ്വഭാവം കൂതറയാണ് ...ശ്രീറാം വെങ്കിട്ടനെ പോലെ തന്നെ ,രാത്രിയായാൽ വേറെ മുഖം . ആഡംബര ഹോട്ടലിൽ സിവിൽ സർവീസ് കാരുടെ നിശാ പാർട്ടിയും കൂത്താടലും കൊച്ചിയിൽ ജീവിക്കുന്നവർക്ക് അറിയാം ...

  • @rubingeorge98
    @rubingeorge983 жыл бұрын

    ഇതിനൊക്കെ എന്താ സ്പീഡ് suspension കൊടുക്കാൻ... ഇങ്ങനെ അധം പതിക്കല്ലേ മാഡം

  • @continentalcasino3190
    @continentalcasino31903 жыл бұрын

    Ivide ayal cheytha thett...... Media aduth vannu ennathan...... shame to police department..

  • @mktvm3839
    @mktvm38393 жыл бұрын

    Do you have enquiry report to sack him.. this is a clear case of ego and immaturity... she should be send to IPS academy to get better training ..

  • @georgekurien5018
    @georgekurien50183 жыл бұрын

    We are in a confusion about the real issue. It was reported in media that he arranged tea for those come to Police Station. Now the Officer says the suspension is connected with some kind of corruption. Let the truth come out !

  • @princemadana2765
    @princemadana27653 жыл бұрын

    അപ്പോൾ ഇവർക്ക് സംസാരിക്കാൻ permission ഉണ്ടോ

  • @shanthanuvarma4395
    @shanthanuvarma43953 жыл бұрын

    അയാളുടെ പേരിൽ അങ്ങനെ ഒന്ന് ഉണ്ടെങ്കിൽ അത് തെളിയിചിട്ടല്ലേ സസ്‌പെൻഷൻ കൊടുക്കേണ്ടത് , പിന്നെ അയാൾക്ക് ഒരു താക്കിത് കൊടുത്ത് വിടാം ആയിരുന്നു , പിന്നെ നിയമം ഇത്രയും നന്നായി പാലിക്കുന്ന മാഡം എന്തേ മാസ്ക് ശരിക്കും വെക്കാതെ നടക്കുന്നത്, ആ സൗന്ദര്യം എല്ലാവരും കാണാൻ അണോ 😂

  • @soorajsooraj6427
    @soorajsooraj64273 жыл бұрын

    രക്ഷപെടാൻ വേണ്ടി പുള്ളിയുടെ പേരിൽ എന്ത് കള്ളം വേണേലും കെട്ടിവെക്കും

  • @livematch6649
    @livematch66493 жыл бұрын

    She need better training 😹❌

  • @abdulazeez4137
    @abdulazeez41373 жыл бұрын

    ഒരു പത്രത്തിലെ ഒരു പേജ് പരസ്യം 65ലക്ഷംരൂപ ഒരു ദിവസം അതാണ് പിണറായിഇപ്പോൾ കൊടുക്കുന്നത് എത്ര പത്രത്തിൽ എത്ര ചാനലിൽ എത്ര എത്ര കോടികൾ

  • @thomasjoseph5945

    @thomasjoseph5945

    3 жыл бұрын

    കണക്ക് കൃത്യമാണോ ?

  • @aarocks328

    @aarocks328

    3 жыл бұрын

    പാലാരിവട്ടം കള്ളൻ ഇബ്രാഹിം കുഞ്ഞിന്റെ കോടികൾ മുടക്കിയ പത്ര പരസ്യം പൊതു ഖജനാവിൽ നിന്നും അടിച്ചു മാറ്റിയ പൈസ ആണു. മൂരികളുടെ മാത്രം കുത്തക ആണല്ലോ മുക്കുക എന്നത്

  • @ais1076

    @ais1076

    3 жыл бұрын

    @@thomasjoseph5945 😅😅😆

  • @abdulazeez4137

    @abdulazeez4137

    3 жыл бұрын

    @@thomasjoseph5945 നമ്പർ തന്നാൽ വിഡിയോ സഹിതം ഇട്ടു തരാം കണക്ക് ക്ലിയർ

  • @abdulazeez4137

    @abdulazeez4137

    3 жыл бұрын

    @@aarocks328 ഒരുദിവസം ഒരു പേജ് പരസ്യം ഒരു പത്രത്തിൽ കൊടുക്കാൻ 65ലക്ഷംരൂപ വേണം എത്ര എത്ര പാത്രത്തിൽ എത്ര എത്ര ചാനലിൽ എത്ര എത്ര പരസ്യം എത്ര എത്ര കോടികൾ

  • @lion8264
    @lion82643 жыл бұрын

    പാവപെട്ട ആളുകളെ ഇടിച്ചാൽ.. സസ്‌പെൻഷൻ ആലോചിക്കുന്ന...അല്ലെങ്കിൽ സ്ഥലം മാറ്റം.. അതേ ടീംസ് തന്നെ..എന്തൊരു സുഷ്‌കാന്തി...😁

  • @foodiemamma2352
    @foodiemamma23523 жыл бұрын

    Look and sounds like sreya ghoshal 🤔😃

  • @thomasjoseph5945
    @thomasjoseph59453 жыл бұрын

    IPS നേക്കാൾ പെണ്ണിൻ്റെ അഹങ്കാരമാണ് ഇവരെ നയിക്കുന്നത്.

  • @7aneeb

    @7aneeb

    3 жыл бұрын

    അപ്പൊ പോലീസുകാർക്ക് മാധ്യമങ്ങൾ ആയി സംസാരിക്കാമോ?? 🤔

  • @SurajInd89

    @SurajInd89

    3 жыл бұрын

    Lol. Typical mallu comment 😅

  • @kssarun1518
    @kssarun15183 жыл бұрын

    ഡെപ്യൂട്ടി ചായവിരോധി പാർട്ടി [DCP]🤣

  • @sreekumarg
    @sreekumarg3 жыл бұрын

    Paavam coffe vending machine.....

  • @joyal876
    @joyal8763 жыл бұрын

    ആഭ്യന്തരം ഭരിക്കുന്നത് ഇരട്ട ചങ്കൻ ആണ്. ഇതിൽപ്പരം നടക്കും.

  • @lavygeorge596
    @lavygeorge5963 жыл бұрын

    Madam Dogra Union kallebballe Ydo don't affaired union We are with you Don't stop contenew these type of severe violations

  • @sijuthomas8525
    @sijuthomas85255 ай бұрын

    ആണിനെ തേക്കുമ്പോൾ ഉള്ള വൃത്തികെട്ട സുഖം

  • @kiranpopzz6008
    @kiranpopzz60083 жыл бұрын

    അഹങ്കാരം

  • @Abhishek-tx7nv
    @Abhishek-tx7nv3 жыл бұрын

    Ivarude molil vere officers ile😡😡

  • @unnikrishnannair2086
    @unnikrishnannair20863 ай бұрын

    ഇവർ ഇപ്പോൾ കമ്മ്യൂണിക്കേഷൻ നടത്തുന്നത് സോഷ്യൽ മീഡിയ വഴി ആണല്ലോ.. ഒഫീഷ്യൽ വെബ് സൈറ്റ് വഴി അല്ലല്ലോ.. അപ്പോൾ ആ പോലീസുദ്യോഗസ്ഥൻ മാത്രം എങ്ങനാണ് കുറ്റക്കാരൻ ആകുന്നത്..

  • @bowmeowtv8096
    @bowmeowtv80963 жыл бұрын

    Worst of worst sadistic lady cop in kerala history

  • @user-sp9iv3jt7k
    @user-sp9iv3jt7k3 жыл бұрын

    ഇതൊന്നും അല്ലല്ലോ ജീവിതം . മനസ്സാക്ഷി എന്ന് ഒന്നില്ല .. സർക്കാർ സേവനം കഴിഞ്ഞാലും ഒരു ജീവിത൦ ഉണ്ട് .

  • @PhotonShower
    @PhotonShower3 жыл бұрын

    Eval alle oru woman constabline suspend cheythathu..aadyam aai jogging dressil kandapol .salute adichilla ennum paranju.. ithu polatha chavarukale mathrame keralathilekku vidathullo?.. allenkil aarenkilum police aayal odane avar ellarudeyum melil aakumo?.. athokke britishu kar poyappo theernathalle..??

  • @imasuperhero7108
    @imasuperhero71083 жыл бұрын

    Ee pennu show off kaanikuva PB nooh and yathish chandra aakan nokkuva kashttam

  • @saraths172

    @saraths172

    3 жыл бұрын

    Don't compare PB Nooh with Yathishchandra 😥

Келесі