അൽ മുക്ത്യാദിറിൽ റെയ്ഡ്… മാധ്യമങ്ങൾ മുക്കി... മറുനാടന് ഭീഷണി I Income tax raid Al Muqtadir

അൽ മുക്ത്യാദിറിൽ റെയ്ഡ്… മുട്ട് വളച്ച് മാധ്യമങ്ങൾ...
മറുനാടനെ തീർക്കുമെന്ന് ഭീഷണി
#almuqtadirjewellery #gold #incometax #raid #mm001

Пікірлер: 1 300

  • @kukku1415
    @kukku14155 ай бұрын

    കാര്യങ്ങൾ സത്യം ആയി അറിയണമെങ്കിൽ മറുനാടൻ കാണണം ശെരിയല്ലേ 💪

  • @reshmiramdas9063

    @reshmiramdas9063

    5 ай бұрын

    Exactly

  • @vinum8103

    @vinum8103

    5 ай бұрын

    Ss

  • @jayachandranr4705

    @jayachandranr4705

    5 ай бұрын

    1001%

  • @Indiaworldpower436

    @Indiaworldpower436

    5 ай бұрын

    👍💯💯💯

  • @user-on2wb7to9d

    @user-on2wb7to9d

    5 ай бұрын

    നേരോടെ ഭയത്തോടെ നിരന്തരം. ഏഷ്യാനെറ്റ്‌. കഷ്ടം

  • @vineethn1628
    @vineethn16285 ай бұрын

    " ഞമ്മന്റെ ആളുകളെ തൊട്ടു കളിച്ചാൽ ഞമ്മൾ ശത്രുത മറന്ന് ഒന്നാകും.. പക്ഷേങ്കില് ഞമ്മക്ക് എന്തും കാണിക്കാം" അതല്ലെങ്കിലും അങ്ങനെ തന്നെയാണ്..

  • @GdhiofmU

    @GdhiofmU

    5 ай бұрын

    ആരെങ്കിലും വിമർശിച്ചാൽ കാക്കകളെ പോലെ കൂട്ടമായി ആക്രമിക്കും.ഇപ്പോൾ സോഷ്യൽ മീഡിയ വഴി അതാണ് കാണുന്നത്

  • @BanuMathi-cw9cc

    @BanuMathi-cw9cc

    5 ай бұрын

    കാക്കാൻ മാർ അങ്ങിനെ യാണ് കാക്ക കളെ പോലെ തന്നെ യാണ്

  • @amljj9752

    @amljj9752

    5 ай бұрын

    ഇതുപോലെ കുതിച്ചു പാഞ്ഞുകൊണ്ടിരുന്ന ഒന്നായിരുന്നു അജ്മി യുടെ പുട്ടുപൊടി... വിലകൂടിയ വോൾവോ ട്രക്കുകളിൽ പാഞ്ഞുനടന്നിരുന്ന പുട്ടുപൊടി എന്തോ PFI നിരോധിച്ചതിനു ശേഷം അമ്മാതിരി കുത്തിപ്പുകളൊന്നും റോഡിൽ അധികം നടത്തി കാണുന്നില്ല ... കോയമാരുടെ സൂപ്പർ മാർക്കറ്റ് കളിൽ ബ്രാഹ്മിൻസ്, ഡബിൾ ഹോഴ്സ് എല്ലാം മൂലയിൽ ആരും കാണാത്ത സ്ഥലത്ത് വെക്കുമ്പോൾ കണ്ണായ സ്ഥലത്ത് തന്നെ ആയിരുന്നു ഞമ്മന്റെ പുട്ടുപൊടി... താടി നീട്ടിവളർത്തിയ കോയമാരും മുഗം മൂടിയ താത്ത മാരും അജ്മി പുട്ടുപൊടി തന്നെ ചോദിച്ചു വാങ്ങുന്നതും പലപ്രാവശ്യം ശ്രദ്ധിച്ചിട്ടുണ്ട്. എന്തെന്നറിയില്ല ഇപ്പൊ ഞമ്മന്റെ പുട്ടുപോടീം അധികമൊന്നും സൂപ്പർ മാർക്കറ്റ് കളിൽ കാണുന്നില്ല... NIA യുടെ ഫാഷിസം അവസാനിപ്പിക്കണം... ഞമ്മന്റെ പുട്ടുപൊടി യെ രക്ഷിക്കണം.

  • @sukumarannair8900

    @sukumarannair8900

    5 ай бұрын

    അതുകൊണ്ടാണല്ലോ ആ പേർ വന്നത്.

  • @user-yj9wp4gk3t

    @user-yj9wp4gk3t

    5 ай бұрын

    ഇത്തിക്കര പക്കി. ശ്ത്യം ശത്യം..⚔️

  • @user-mre40n
    @user-mre40n5 ай бұрын

    പണത്തിന് മീതെ പരുന്തും പറക്കില്ല അതാണ് പ്രശ്നം. അഭിനന്ദനങ്ങൾ മറുനാടൻ

  • @vipinvijayan9088
    @vipinvijayan90885 ай бұрын

    കേരളത്തിലെ പ്രമുഖ മാധ്യമങ്ങൾക്കെല്ലാം നല്ലോണം പച്ചപണം കിട്ടുന്നുണ്ട് 🙏🙏🙏

  • @jacksonjohn2181

    @jacksonjohn2181

    5 ай бұрын

    😂😂😂

  • @rajyasnehinumberone

    @rajyasnehinumberone

    5 ай бұрын

    അവിലും മലരും കുന്തിരിക്കവും കരുതി വക്കാൻ പറഞ്ഞവരുടെ ലക്ഷ്യം എന്താണെന്നു കേരളത്തിൽ ബുദ്ധിയുള്ളവർ മനസ്സിലാക്കട്ടെ. ഭീകരവാദി സുഡാപ്പികൾ മുഖം മൂടി അണിഞ്ഞു മതേതരം പറഞ്ഞു നടക്കുന്നത് എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കും . നന്ദിയില്ലാത്ത ജിഹാദി വർഗം ആണ് എന്തിലും മതം കാണുന്ന ഈ വിഭാഗം .ഭാരതം ഭാരത സംസ്ക്കാരം ഉള്ളവരുടേത് മാത്രമാണ് . നമ്മുടെ ഇടയിൽ ഭിന്നിപ്പ് സൃഷ്ടിക്കുന്നവരെ സൂക്ഷിക്കണം. സ്വന്തമായി ഒരു മത രാജ്യം ഉണ്ടാക്കിയിട്ടും വിട്ടു പോകാതെ നമ്മുടെ രാജ്യത്തു തന്നെ തങ്ങി നിൽക്കുന്ന തീവ്ര വാദികളെ സൂക്ഷിക്കുക .

  • @josephkj5691
    @josephkj56915 ай бұрын

    Al മനോരമ.... തുടങ്ങി എല്ലാ അൽ.മാദ്ധ്യമ സുഹൃത്തുക്കൾക്കും അഭിനന്ദനങ്ങൾ

  • @rajyasnehinumberone

    @rajyasnehinumberone

    5 ай бұрын

    അവിലും മലരും കുന്തിരിക്കവും കരുതി വക്കാൻ പറഞ്ഞവരുടെ ലക്ഷ്യം എന്താണെന്നു കേരളത്തിൽ ബുദ്ധിയുള്ളവർ മനസ്സിലാക്കട്ടെ. ഭീകരവാദി സുഡാപ്പികൾ മുഖം മൂടി അണിഞ്ഞു മതേതരം പറഞ്ഞു നടക്കുന്നത് എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കും . നന്ദിയില്ലാത്ത ജിഹാദി വർഗം ആണ് എന്തിലും മതം കാണുന്ന ഈ വിഭാഗം .ഭാരതം ഭാരത സംസ്ക്കാരം ഉള്ളവരുടേത് മാത്രമാണ് . നമ്മുടെ ഇടയിൽ ഭിന്നിപ്പ് സൃഷ്ടിക്കുന്നവരെ സൂക്ഷിക്കണം. സ്വന്തമായി ഒരു മത രാജ്യം ഉണ്ടാക്കിയിട്ടും വിട്ടു പോകാതെ നമ്മുടെ രാജ്യത്തു തന്നെ തങ്ങി നിൽക്കുന്ന തീവ്ര വാദികളെ സൂക്ഷിക്കുക .

  • @brennyC

    @brennyC

    5 ай бұрын

    മനോരമ ഇപ്പോൾ ഖത്തർ ഫണ്ടിംഗ് ൽ ആണ് പിടിച്ചുനിൽക്കുന്നത്. മൗദൂദിയുടെ രണ്ടാം പത്രം ആയി അധഃപതിച്ചു കഴിഞ്ഞു

  • @man3429

    @man3429

    5 ай бұрын

    അല്‍ ഗുൽത്ത് എന്ന് പറയണം.

  • @rashidkv246

    @rashidkv246

    5 ай бұрын

    sangi thudangiya oru ബിസിനസ് und al kabeer ariyo

  • @sangeethsagar

    @sangeethsagar

    5 ай бұрын

    @@man3429🤣

  • @mallikamallika7505
    @mallikamallika75055 ай бұрын

    അൽ കേരളയിൽ ഞമ്മൻ്റെ ബിനാമികളാണ് -- Main ആള് അൽ ബി ജ്യനും കുടുംബവും😡😡😡

  • @traveller634

    @traveller634

    5 ай бұрын

    👍

  • @suniliju5912

    @suniliju5912

    5 ай бұрын

    അൽ ബീ ജ്യൻ = അൽ ഏല്യൻ

  • @RavindranV-ve9gg

    @RavindranV-ve9gg

    5 ай бұрын

    ​@@suniliju5912അൽ ബിജ്യന് അൽ വോട്ട് പെരുത്ത് ഇഷ്ടാ... M

  • @HonestReporter

    @HonestReporter

    5 ай бұрын

    Politicians belonging to all parties (LDF, UDF, and NDA) will have their shares in such businesses 😢😢😢 So they can do whatever they want fearlessly without bothering about who is ruling 😢

  • @renji0007

    @renji0007

    5 ай бұрын

    🤣🤣🤣🤣

  • @prasanadileep208
    @prasanadileep2085 ай бұрын

    നേരോടെ നിർഭയം നിരന്തരം ഷാജൻ സാർ 🔥🔥🔥🔥🔥

  • @ambilikumarannair2380
    @ambilikumarannair23805 ай бұрын

    പരസ്യങ്ങൾ കിട്ടുമെന്നത് മാത്രമല്ല "അൽ " എന്ന വാക്കാണ് മാധ്യമങ്ങളെ വാർത്തയിൽ നിന്നും വിലക്കുന്നത്, മറുനാടൻ ഒഴികെ. Keep it up Marunadan. 👍👍

  • @rashidkv246

    @rashidkv246

    5 ай бұрын

    വില കുറച്ച് നിങൾ ഹിന്ദുക്കള് കൊടുത്താലും അവിടെ alkar വാരും മതം നോക്കി ഇരുന്നോ

  • @ABM257
    @ABM2575 ай бұрын

    മലദ്വാർ വഴി കടത്തുന്ന സ്വർണ്ണം ആയിരിക്കും ഈ ഷോറൂമുകളിൽ നിന്നും വിൽക്കുന്നതിൽ ഭൂരിഭാഗവും

  • @Indian1992

    @Indian1992

    5 ай бұрын

    അതിലെന്താണ് ഇത്ര സംശയം 😂

  • @sk-61

    @sk-61

    5 ай бұрын

    അതിട്ടാൽ അപ്പി മണകുലേ?😅😅😅😅

  • @ckmnayar7331

    @ckmnayar7331

    5 ай бұрын

    😂😂😂

  • @Indiaworldpower436

    @Indiaworldpower436

    5 ай бұрын

    😂

  • @moidushahid3026

    @moidushahid3026

    5 ай бұрын

    Kettan Pennine Kittita sangigalc oru pavan maladduvara gold daricchal aasvasam kittum

  • @sivanpillaichithiraputhira9409
    @sivanpillaichithiraputhira94095 ай бұрын

    മാധ്യമശ്രംഖലയിലെ ചില കണ്ണികൾ ജനങ്ങളെ വിഡ്ഡികളാക്കുന്നു ,ഷാജൻ സാറിന് അഭിനന്ദനങ്ങൾ

  • @purushothamankani3655

    @purushothamankani3655

    5 ай бұрын

    അവർക്കൊക്കെ ഇവർ കമ്മീഷൻ കൊടുക്കുന്നുണ്ടാവും 😊

  • @sheethalagopalakrishnan3735

    @sheethalagopalakrishnan3735

    5 ай бұрын

    ഷാജൻസാർ 🔥🔥🔥

  • @chessmastertuttu8491

    @chessmastertuttu8491

    5 ай бұрын

    ഷാജൻ സാർ പോരാടുന്നത് അധിശക്തരായ പൊളിറ്റിക്കൽ ഇച്ചാമിനോടാണ് . കേരളത്തിലെ ശക്തികൾ ആയ എം.എ. യൂസഫ് അലി, പി.കെ. കുഞ്ഞാലികുട്ടി, പി.വി . അൻവർ മുതലായവരുമായ ണ്.

  • @gopinathannairmk5222
    @gopinathannairmk52225 ай бұрын

    വൻപരസ്യങ്ങൾ കൊടുത്ത് മാധ്യമങ്ങളെ വശീകരിക്കാൻ പറ്റുന്ന കൂട്ടിക്കൊടുപ്പ് കേന്ദ്രങ്ങളായി മാറി പത്ര - TV മാധ്യമങ്ങൾ. ഇങ്ങനെയുള്ള ഇക്കാലത്ത് സത്യമറിയാൻ മറുനാടനും ഷാജൻ സാറും മാത്രം ആശ്രയം.👍👍🌹

  • @SL-dn2py
    @SL-dn2py5 ай бұрын

    മലദ്വാർ ഉള്ളിടത്തോളം കാലം കൂടെ പിണുവുമുണ്ടെങ്കിൽ ഹലാൽ സ്വർണ കച്ചവടം യഥേഷ്ടം തുടരും.

  • @Triple-SRD3
    @Triple-SRD35 ай бұрын

    സത്യം എന്ന വലിയ വെളിച്ചത്തെ എന്നും ജനങ്ങളുടെ മുന്നിൽ എത്തിക്കുന്ന മറുനാടൻ സാജൻ സാറിന് കേരള ജനങ്ങളുടെ എല്ലാവിധ പിന്തുണയും എന്നും ഉണ്ടാകും ❤️.

  • @sumakunji5064

    @sumakunji5064

    5 ай бұрын

    👍👍👍👍

  • @Kaafir916
    @Kaafir9165 ай бұрын

    അൽ ജിഹാദ് ജ്വല്ലറി എന്നപേര് മാത്രമേ ഇനി ഇടാൻ ബാക്കിയുള്ളൂ….

  • @HonestReporter

    @HonestReporter

    5 ай бұрын

    😂😂😂

  • @pushpanathannair1380

    @pushpanathannair1380

    5 ай бұрын

    സത്യം

  • @vsadasivan7022

    @vsadasivan7022

    5 ай бұрын

    😅😅😅

  • @rashidkv246

    @rashidkv246

    5 ай бұрын

    cmnt ഇടുന്നെ നേരം കൊണ്ടു് എന്തലും ബിസിനസ് thudang അല്ലണ്ട് വേര ഒരുത്തൻ ബിസിനസ് തുടങ്ങിയ കണ്ടിട്ട് മോങ്ങിട് kariyam illa

  • @blastingarena5609

    @blastingarena5609

    5 ай бұрын

    ​@@rashidkv246Ingane business thudangi jail il aavenda koya njangalkk😂

  • @gowdamannatarajan1092
    @gowdamannatarajan10925 ай бұрын

    🙏യഥാർത്ഥ പത്രധർമം പാലിക്കുന്നത് മറുനാടൻ മാത്രമാണ് 👍💪💪💪❤❤♥️♥️♥️😘😘😘

  • @user-vp5gs6cs3k
    @user-vp5gs6cs3k5 ай бұрын

    മറുനാടൻ ഇല്ലായിരുന്നെങ്കിൽ ഇത് ആരും അറിയില്ലായിരുന്നു. ബിഗ് സല്യൂട്ട് സർ

  • @citizenkane9222
    @citizenkane92225 ай бұрын

    ഇതിൽ ഏതൊക്കെ തൈക്കണ്ടി കുടുംബത്തിന്റെ ബിനാമി ആണ് എന്നത് നോക്കുന്നത് നന്നായിരിക്കും.

  • @saburaghavan5361
    @saburaghavan53615 ай бұрын

    മതേതരത്വവും സോഷ്യലിസവും ആണ് മാപ്രകൾക്ക് മെയിൻ 😂

  • @padmajapappagi9329
    @padmajapappagi93295 ай бұрын

    പാവങ്ങളുടെ ജനനായകൻ....സത്യത്തിനു മുൻപിൽ മുട്ട് വളക്കാതെ പോരാടുന്ന ഷാജൻ സാറിന് big saluit 🙏🏼🙏🏼🙏🏼🙏🏼❤️❤️❤️

  • @santoshnarayan3286
    @santoshnarayan32865 ай бұрын

    സത്യങ്ങൾ വെളിച്ചത്തു വരട്ടെ മറുനാടൻ ചാനലിന് അഭിനന്ദനങ്ങൾ

  • @sadanandachan7521
    @sadanandachan75215 ай бұрын

    ഭാരതത്തിൻ്റെ ആത്മാവ് ആണ് രാഷ്ട്ര സ്നേഹം ഉള്ള ആളുകൾ എപ്പോഴും നമ്മുടെ സാജൻ സ്കറിയുടെ കൂടേ ഉണ്ട് ജയ് ഹിന്ദ് വന്ദേ മാതരം ജയ് ശ്രീരാം,🙏🇮🇳🪔🚩

  • @sajeevb.u3270
    @sajeevb.u32705 ай бұрын

    Shajan you are a great journalist😊 Common people stand with you😊

  • @sumakunji5064

    @sumakunji5064

    5 ай бұрын

    ,👍👍👍👍👍

  • @sheelamaroli9692
    @sheelamaroli96925 ай бұрын

    സാജൻ സാർ മാത്രമാണ് സത്യങ്ങൾ പറയുന്നത് അതുകൊണ്ട് തന്നെ ശത്രുക്കളും വേറെ മാധ്യമങ്ങളെല്ലാം കാര്യമായി ഇങ്ങനെ ന്യൂസ് ഒന്നും കൊടുക്കുന്നില്ല

  • @balagopalanbalagopalan5336
    @balagopalanbalagopalan53365 ай бұрын

    നേരറിയാൻ നേരത്ത് മറുനാടൻ മലയാളി .👍👍👍

  • @sknair4416
    @sknair44165 ай бұрын

    ഞാൻ ഇതിന് മുമ്പും ഇതിനെ ക്കുറിച്ച് മറുനാടനിൽ കമൻ്റ് ഇട്ടിരിന്നു. കാരണം തിരുവനന്തപുരം മോഡൽ സ്കൂൾ ജംഗ്ഷനിൽ 4 ഷോറും അവിടെ ഒരു സൈക്കിൽ പോലും പാർക്ക് ചെയ്യാൻ കഴിയില്ല. ഈ ഷോറൂമുകൾ ഒരു മറ അല്ലെ എന്ന് അന്നും ഞാൻ സംശയം പ്രകടിപ്പിച്ചിരുന്നു :: ഇത് അന്വേഷിക്കപേടെണ്ടതാണ് തിരുഃത്തെ മറ്റ് ബ്രാഞ്ചുകൾ പഴവങ്ങാടി, പുളിമൂട് Jn : എല്ലായിടത്തുംHALAL സ്വർണ്ണം

  • @niriap9780

    @niriap9780

    5 ай бұрын

    Ella kadakalkum terrorist organisations nte peru aanu ittekunnathu...peru kettale pedi aakum....

  • @chirikandant8356
    @chirikandant83565 ай бұрын

    ഞമ്മള് ബല്ലാത്ത ഒരു മതം ആണ് ✍️ എങ്ങനെയും കായ് ഉണ്ടാക്കണം... അർമ്മദിക്കണം ✍️

  • @user-yg1hp6yo5v

    @user-yg1hp6yo5v

    5 ай бұрын

    അറ്റം വെട്ടണം... രാജ്യം സ്ഥാപിക്കണം.. എന്നിട്ട് തല്ലി ചാവണം 😂

  • @rashidkv246

    @rashidkv246

    5 ай бұрын

    അല്ലാതെ നിന്ന പോലെ കോളനി ഇരന്നു വണം വിടാൻ തുടരും

  • @user-zx2kc4wl1q
    @user-zx2kc4wl1q5 ай бұрын

    വലിയ വലിയ സത്യങ്ങൾ പുറത്ത് അറിയിച്ചാലും അത് പുറംലോകം കാണുന്നത് പത്ത് വർഷം ത്തിനു ശേഷമാകും. ഷാജൻ സാറും ടീമും എത്രയോ കാര്യങ്ങൾ ജനങ്ങളെ അറിയിക്കുന്നു അതൊന്നും തലപ്പത്ത് ഉള്ളവർ അംഗീകരിക്കുന്നില്ല, അവസാനം തീരുമാനമാവുമ്പോൾ വർഷങ്ങൾ കഴിയും അതിന് ശേഷമാണ് TV യിലും പത്രത്തിലും വരുന്നത് ഏതായാലും ഒന്നാമത് വാർത്ത പുറത്ത് വിടുന്നത് സാറിനും സഹപ്രവർത്തകർക്കും നന്ദി അറിയിക്കുന്നു🎉🎉😢

  • @jaisonaj8992
    @jaisonaj89925 ай бұрын

    ടെലിവിഷൻ ന്യൂസ്‌ ചാനലുകൾക്ക് പ്രേക്ഷകർ കുറയുന്നതിനുള്ള കാരണം ഈ ഒത്തുതീർപ്പ് മാധ്യമ പ്രവർത്തനം ആണ്. മറുനാടൻ 🙏

  • @dance2832
    @dance28325 ай бұрын

    സ്വർണ്ണ മുതലാളിമാരോട് ടാക്സ് പിരിക്കാതെ കമ്മീഷൻ മേടിക്കലല്ലേ ഈ ഭരണക്കാര് ചെയ്യുന്നത്?

  • @venugopalbk4144

    @venugopalbk4144

    5 ай бұрын

    Exactly,state bearing huge loss of revenue,

  • @chirikandant8356
    @chirikandant83565 ай бұрын

    ഈ ബിജെപി കേന്ദ്രത്തിൽ വന്നില്ലേൽ എന്ത് സുഗായിരുന്നു.... കള്ളനോട്ടടിച്ചു അര്മാദിക്കാമായിരുന്നു 🤪

  • @purushothamankani3655

    @purushothamankani3655

    5 ай бұрын

    നോട്ട് നിരോധനം വന്നപ്പോഴും ഇവരിൽ വലിയൊരു ശതമാനം ആൾക്കാരുടെ കട്ടയും പടോം മടങ്ങി.. അതുകൊണ്ടല്ലേ മോദി യെയും ബിജെപിയെയും കണ്ടുകൂടാത്തത്.. മോഡിയെ കിട്ടിയാൽ ഇവർ പച്ചക്ക് തിന്നും.. കേന്ദ്ര govt നെ താഴെ ഇറക്കാൻ ഇവർ എത്ര കോടി വേണേലും മുടക്കും.. ഇത് കേരളത്തിലെ മുന്നണികൾക്കും അറിയാം.. അതുകൊണ്ടാണ് അവർ ഇവരെ വിടാതെ അടുപ്പിച്ചു നിർത്തീരിക്കുന്നത്.. കാരണം, പാർട്ടിയുടെ ഏത് സാമ്പത്തിക ആവശ്യവും ഇവരോട് പറഞ്ഞാൽ മതി.. കോടികൾ ഇവർ മുടക്കിക്കൊള്ളും.. അവർക്ക് ഒരേയൊരു ലക്ഷ്യമേയുള്ളു ; ബിജെപി യേ തറപററിക്കുക

  • @abubakkarkanhangad2024

    @abubakkarkanhangad2024

    5 ай бұрын

    കൊടകരയിൽ കള്ള പണം കടത്തിയ രാജ്യ സ്നേഹി

  • @Babu-ru2qw

    @Babu-ru2qw

    5 ай бұрын

    ....

  • @gerardjoseph4777
    @gerardjoseph47775 ай бұрын

    മലധ്വാർ ഗോൾഡ് കടത്താൻ ഞമ്മന്റെ ആളുകൾ ഉള്ളവരേക്കും ഇതുപോലുള്ള സ്ഥാപനങ്ങൾ ഉണ്ടായികൊണ്ടിരിക്കും.

  • @rashidkv246

    @rashidkv246

    5 ай бұрын

    അവിടെ ജോലി cheyyntah hindukala

  • @maxie_bgmi

    @maxie_bgmi

    5 ай бұрын

    ​@@rashidkv246sensus 😂😂p

  • @jivanprakash1569
    @jivanprakash15695 ай бұрын

    ഷാജൻ ജി, സോയ്‌മോൻ ജി സത്യം വാർത്തകൾ ജനങ്ങളിലേയ്ക്ക് എതിർക്കുന്നത് 🙏🙏🙏❤️🌹🌹

  • @balakbalak3616
    @balakbalak36165 ай бұрын

    കേരളത്തിലെ പ്രധാന മീഡിയകൾ ഞമ്മള് പറയും പോലെ കേൾക്കും എന്ന് പറഞ്ഞ മഹാൻ ഉണ്ടല്ലോ കേരളത്തിൽ?

  • @pakkaran494

    @pakkaran494

    5 ай бұрын

    അത് അസ്ത്രം അല്ലേ 😂

  • @sajinlal3768
    @sajinlal37685 ай бұрын

    മണ്ടന്മാരാവാൻ മലയാളികളുടെ ജന്മം ഇനിയും ബാക്കി 😢

  • @soorajpg1722
    @soorajpg17225 ай бұрын

    സത്യ സന്ധ്യമായ വാർത്ത കൾ ധീര മായി പ്രക്ഷേ പണം ചെയുന്ന മറുനാടൻ ചാനൽ ന് അഭിനന്ദനങ്ങൾ

  • @madhusudhananm7274
    @madhusudhananm72745 ай бұрын

    ഹലാൽ കൊള്ള നടത്താൻ ഞങ്ങൾക്ക് അധികാരമുണ്ട് ഹലാലായി പറ്റിക്കപെടാൻ ജനങ്ങൾക്കും ഹാ....... അൽ K-രളമെത്ര മനോഹരം

  • @krishnakumarv9737
    @krishnakumarv97375 ай бұрын

    കേരളത്തിലെ മാധ്യമലോകത്ത് മറുനാടൻ വേറിട്ടുനിൽക്കുന്നു ഇത്തരം വാർത്തകളിലൂടെ👍👍

  • @suresh.k.6043
    @suresh.k.60435 ай бұрын

    തുടരണം, താങ്കളുടെ ഗ്രൂപ്പിൻ്റെ ഇത്തരം സാമൂഹ്യ നന്മകളുള്ള പ്രവർത്തികൾ . ഞങ്ങൾ അനവധി പേര് കൂടെയുണ്ട്. മുന്നോട്ടു പോകണം. ഇത്തരം സാമൂഹ്യ തിൻമക്കേതിരെ കൂടുതൽ കൂടുതൽ പത്രക്കാർ മുന്നോട്ട് വരട്ടെ. കാത്തിരിക്കാം.❤

  • @fernandezkakko8107
    @fernandezkakko81075 ай бұрын

    മറ്റു പത്രങ്ങൾ എങ്ങനെ എങ്കിലും കാശുണ്ടാക്കാമെന്നു കരുതുന്ന ഈ കാലത്ത് സത്യത്തിനു വേണ്ടി നിലനിൽക്കുന്ന ഷാജൻ സാറിന് ഒരു ബിഗ്ഗ് സല്യൂട്ട്'

  • @anilkumarkunnathbalaramana9631

    @anilkumarkunnathbalaramana9631

    5 ай бұрын

    Yrs

  • @rajitha3407
    @rajitha34075 ай бұрын

    അതുംഭൂതത്തിൻ്റെ മോളും മരുമോനുംചേർന്നിട്ടുള്ളതായിരിക്കും

  • @cs7539
    @cs75395 ай бұрын

    Sir you are the gem in the Kerala journalism

  • @MCKannan1
    @MCKannan15 ай бұрын

    ഈ അൽ മുക്കാൽ ദിറിന് ഏതോ വളഞ്ഞവഴിയിലാണ് സ്വർണം കിട്ടുന്നത്. മറ്റൊരു സ്വർണ്ണക്കടക്കാർക്കും ഈ വിലക്ക് വിൽക്കാൻ പറ്റില്ലെന്ന് അവരുടെ സംഘടന പറയുന്നു. വിജയൻ കടത്തിയ സ്വർണമാണോ മുക്കാൽദിർ വിൽക്കുന്നത് എന്ന് അന്വേഷിച്ച് കണ്ടെത്തണം. ഇത് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം.

  • @ExcitedDove-gl6vw
    @ExcitedDove-gl6vw5 ай бұрын

    ഈയൊരു ഭീകര ചാരം സംഘത്തിന്റെ പണം പറ്റുന്ന നേതാക്കൻമാരും, അടിമകളും കേരളത്തിലെ "മ" അൽ മാധ്യമങ്ങൾ/ അൽ ചാനലുകളും ഇവരെ ഇവിടെ വളർത്താൻ കഠിന ശ്രമം നടത്തുകയാണ്.....😮😮😮😮

  • @mariojohn3452
    @mariojohn34525 ай бұрын

    മറുനാടൻ സത്യത്തിന്റെ കാവൽക്കാരൻ ❤‍🔥

  • @sudheeshkumar1420
    @sudheeshkumar14205 ай бұрын

    മാവേലിയുടെ... നാട്... കളളന്മാരുടേയും... കൂട്ടിക്കൊടുപ്പു കാരുടേയും... നാടായി മാറി...

  • @catlov97
    @catlov975 ай бұрын

    കേരളത്തിൽ ഭൂരിഭാഗം മാധ്യമ പ്രവർത്തകരും ഇടത്തോട്ടു ചായ്‌വുള്ള ബുദ്ധി ജീവികളാണ്. അവർക്ക് നന്മയോട് വലിയ വിരോധമാണ്. അതാണ് കാര്യം.

  • @svijayaprasad5840
    @svijayaprasad58405 ай бұрын

    മാധ്യമ പ്രവർത്തകരാണ് ഇ നാടിൻ്റെ ശാപം

  • @sanalkumar8347
    @sanalkumar83475 ай бұрын

    ലോകത്തെ തന്നെ ഏറ്റവും കൊള്ളില്ലാത്ത ആൾകാർ ഒരു പക്ഷെ നമ്മൾ മലയാളീസ് ആവും, എട്ടു വർഷം മുൻപ് അത് 20 പെർസെൻടേജ് ആയിരുന്നു ഇന്ന് 60 ആയി

  • @shaijugopal8801
    @shaijugopal88015 ай бұрын

    ഒര് പ്രത്യേക മതക്കാർ നടത്തുന്ന കട.... ഇതിൻ്റെ പിറകിലെ സാമ്പത്തിക സ്രോത്സുകൾ തീർച്ചയായും അന്നോഷിക്കുക...

  • @abrahamej3837

    @abrahamej3837

    5 ай бұрын

    Aaru ithokke anweshikkan? Ellavarum kootukrishi,kootukachavadam thannea...kootinu madyamangalude full support um...

  • @SAYU1977

    @SAYU1977

    5 ай бұрын

    Muslimgal annu parayan andha pedi

  • @radhakrishnanp.s.6477
    @radhakrishnanp.s.64775 ай бұрын

    നർഭയമായ മാധ്യമ ധർമ്മം നിറവേറ്റുന്ന മറുനാടന് അഭിനന്ദനങ്ങൾ🙏👏

  • @Willys-ls6iu
    @Willys-ls6iu5 ай бұрын

    അൽ കൂട്ടിയാൽപിന്നെ രക്ഷയില്ല 🙄

  • @vinesh403
    @vinesh4035 ай бұрын

    One and only മറുനാടൻ 🔥🔥🔥🔥🔥🔥

  • @Saraswathy3
    @Saraswathy35 ай бұрын

    കൃത്യമായ മാധ്യമപ്രവർത്തനം 🙏🏼🙏🏼

  • @Salimkumar-bz6wr
    @Salimkumar-bz6wr5 ай бұрын

    Shajan you are great Go ahead with your great thoughts Good service

  • @jollymathew3342
    @jollymathew33425 ай бұрын

    ഇത് നമ്മുടെ മരുമകന് പാർട്ട് നർഷിപ്പ് ഉള്ള കടയാണ്. ഒരുപക്ഷേ ബിരിയാണി ചെമ്പിലും മറ്റും വന്നത് വെളുപ്പിച്ചെടുക്കുന്നു

  • @nisama241
    @nisama2415 ай бұрын

    റെയ്ഡ് ചെയ്തിട്ട് കുഴപ്പമില്ലാത്തത് കൊണ്ടല്ലേ ഇന്നും അത് പ്രവർത്തിക്കുന്നത് സത്യ സന്ധമായ ഇത്തരം സ്ഥാപനങ്ങൾ ഇനിയു ഉണ്ടാകട്ടെ

  • @raghavanmenon3262
    @raghavanmenon32625 ай бұрын

    Thank you marunadan for bringing truth to the public. A big salute to the team who went to this jwellery.

  • @bharatham5285
    @bharatham52855 ай бұрын

    ധൈര്യമായി വാർത്ത കൊടുക്കണം 💪

  • @binuvendar6607
    @binuvendar66075 ай бұрын

    മറുനാടൻ 💪💪

  • @anandinuae
    @anandinuae5 ай бұрын

    ഷാജൻ സർ അങ്ങേക്ക് ഒരു പാട് ശത്രുക്കൾ ഉണ്ട്.... സൂക്ഷിക്കണം... ഇനിയും സത്യമായ വാർത്തകൾ പറയാൻ അങ്ങുണ്ടാവണം.... അപേക്ഷയാണ്... ❤❤❤❤

  • @user-indian2654
    @user-indian26545 ай бұрын

    മറുനാടൻ The real News Reporter.. None other channel in kerala can trust for the real news.... മറുനാടൻ 👌👌👌👌💪💪

  • @rajeshthampy7365
    @rajeshthampy73655 ай бұрын

    സാർ ഒരു ബിഗ് സല്യൂട്ട് ❤

  • @sureshkumarp2
    @sureshkumarp25 ай бұрын

    മൂലത്തിലൊളിപ്പിച്ചു കേരളത്തിൽ എത്തുന്ന സ്വർണ്ണം എവിടെങ്കിലും പൊങ്ങി വന്നല്ലേ പറ്റു. അവിടെയാണ് കൂണ് പോലെ മുളക്കുന്ന ഇത്തരം കടകളുടെ പ്രസക്തി. ... പത്രങ്ങൾ നടത്തുന്നവർ ഒരു ബിസിനസ് ആണ് ചെയ്യുന്നത്. അവർക്ക് കിട്ടുന്ന കൊള്ളമുതൽ വേണ്ടെന്നു വയ്ക്കാൻ മാത്രം മണ്ടന്മാരല്ല അവരൊന്നും.

  • @ajithramkrishna4853
    @ajithramkrishna48535 ай бұрын

    പണം കിട്ടിയാൽ രാജ്യത്തെ തകർക്കാൻ പോലും ഭീകരന്മാരുടെ കൂടെനിൽകുന്ന മാധ്യമ മാണ് ഇവിടെയുള്ളത്, ഇതിൽ നിന്ന് വ്യത്യസ്തമാണ് മറുനാടൻ എന്ന ഓൺലൈൻ ചാനൽ, നന്ദി മറുനാടൻ...

  • @alexandervd8739
    @alexandervd87395 ай бұрын

    Big salute to marunadan for bringing out the shadowy deals behind big advertisements. Noteworthy observation.

  • @satheesanpv9070
    @satheesanpv90705 ай бұрын

    പ്രതികരണശേഷി നഷ്ടപ്പെട്ട സമൂഹം നാടിന്റെ ശാപം മറുനാടൻ സാജൻ സാറിന് അഭിനന്ദനങ്ങൾ ...

  • @vijayalakshmivv-py8bt
    @vijayalakshmivv-py8bt5 ай бұрын

    Shajan sir you are great ❤

  • @ramachandranksnair
    @ramachandranksnair5 ай бұрын

    ഈ പരസ്യങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണം ജനങ്ങളെ ചൂഷണം ചെയ്യുന്നത് കോടതി മുഖേന നിയന്ത്രിക്കണം

  • @sukumarannair9110
    @sukumarannair91105 ай бұрын

    Big salute to SSji for true and very valuable reporting.

  • @rehimrawtter9826
    @rehimrawtter98265 ай бұрын

    You are doing a great job Mr Shajan. Keep it up.

  • @Yohoo7890
    @Yohoo78905 ай бұрын

    correct news.... കള്ളത്തരം മാത്രം പറയാൻ മത്സരിക്കുന്ന കുറേ ആളുകള്... ചേട്ടൻ അടിപൊളി ആണ്.... യഥാർത്ഥ പത്ര ധർമം ഇതാണ്.... ഒരുപാട് രഹസ്യങ്ങൾ ഈ വാർത്തയിൽ ഉണ്ട്...

  • @rajaneeshg7097
    @rajaneeshg70975 ай бұрын

    I’m proud of you sir

  • @ramaniraghavanachary5742
    @ramaniraghavanachary57425 ай бұрын

    Currect poitanu paranjad shajan sir big salute

  • @True.114
    @True.1145 ай бұрын

    ഈ വിഷയത്തിൽ മറുനാടൻ 👍👍👍

  • @sudhanair8177
    @sudhanair81775 ай бұрын

    കേരളത്തിലെ മാമാ ചാനലുകൾക്ക് ഫണ്ടിങ് വരുന്നുണ്ട് സാറേ ഇത്രയും കാശ് അവർക്ക് എവിടുന്നാണ് വരുന്നത്

  • @surendranyotubevideo4877
    @surendranyotubevideo48775 ай бұрын

    ഇത് പോലെ അലർജി ടെസ്റ്റ്‌ എന്ന പേരിൽ സ്ഥിരം ഫുൾ പേജ് പരസ്യം വന്നിരുന്നു മറുനാടൻ വാർത്തയാക്കിയതിനു ശേഷം അതു കണ്ടിട്ടില്ല

  • @averagestudent4358

    @averagestudent4358

    5 ай бұрын

    Athenda sambhavam, aa news link or date undo?

  • @tinsapj8496

    @tinsapj8496

    5 ай бұрын

    എന്നെ പറ്റിച്ചു

  • @averagestudent4358

    @averagestudent4358

    5 ай бұрын

    @@tinsapj8496 എന്താണ് പറ്റിയത് എന്ന് വിശദമാക്കാമോ? ഞാനും ഒരു സ്വകാര്യ ആസ്പത്രിയിൽ ഇത് ചെയ്തിട്ടുണ്ട് പക്ഷേ എനിക്ക് കറക്റ്റ് റിസൾട്ട് ആണല്ലോ കിട്ടിയത്

  • @pooja.N.S-2021
    @pooja.N.S-20215 ай бұрын

    Sir, താങ്കൾ ഈ മറുനാടൻ ചാനൽ എന്ന ഈ ചാനൽ ഒന്ന് വിപുലമാക്കി (ഉദേശിച്ചത്‌ മറ്റു ചാനലുകൾ പോലെ, അവരുടെ മാധ്യമ ധർമം അല്ല.)വന്നാൽ സാറിന് ഒരുപാടു കാര്യങ്ങൾ തരാൻ കുറച്ചുവിവരങ്ങൾ ആളുകൾ ഉണ്ടാകും. പലരും ജീവനിൽ കൊതി ഉണ്ടായതു കൊണ്ടാണ് ഒന്നും പുറത്തു പറയാത്തത്. ഇല്ലെങ്കിൽ ഒരുപാടു ആളുകൾ ഉണ്ട് നല്ല രീതിയിൽ മാധ്യമ ധർമം നടത്തുന്നവർ. ഇത് ജങ്ങളെ അറിയിച്ചതിനു വളരെ നന്ദി 🙏🙏🙏

  • @user-sk7dt6em5d
    @user-sk7dt6em5d5 ай бұрын

    ❤❤❤❤❤❤Congrats Marunadan

  • @jessmonps2355
    @jessmonps23555 ай бұрын

    ഷാജൻ സാർ ഉള്ളതുകൊണ്ടാണ് ഞങ്ങൾ കുറെ വാർത്തകൾ അറിയുന്നത്

  • @sumakunji5064
    @sumakunji50645 ай бұрын

    big salute mr.shajan 👍

  • @bbb-co8tm
    @bbb-co8tm5 ай бұрын

    ഷോൺ ജോർജ് പത്തനംതിട്ടയിൽ മത്സരിക്കണം ബിജെപി ക് വേണ്ടി 😊😊

  • @mohanannair8932
    @mohanannair89325 ай бұрын

    മറുനാടൻ സാജൻ സ്കറിയ എന്നൊരാൾ ഉള്ളതുകൊണ്ടും അങ്ങനെ ഒരു ചാനൽ ഉള്ളതുകൊണ്ട് മാത്രമാണ് ജനങ്ങൾ ഇങ്ങനെയുള്ള വിവരങ്ങൾ അറിയുന്നത് ബാക്കി കേരളത്തിലുള്ള മാമാ മാധ്യമങ്ങളും മാമാ ചാനലുകാരോ ബിജെപി ഉൾപ്പെടെയാണ് പറയുന്നത് എല്ലാം കള്ളന്മാരാണ് എന്തായാലും ഇത്രയും അറിഞ്ഞ അറിയാൻ സാധിച്ചതിൽ സാജൻ സ്കറിയ അവർകൾക്ക് ഒരു ബിഗ് സല്യൂട്ട്

  • @regikurian4704
    @regikurian47045 ай бұрын

    Well said Shajan

  • @paulnk968
    @paulnk9685 ай бұрын

    Thanks for sharing this important information on raid against anti-goverment activities.

  • @saneeplalit6553
    @saneeplalit65535 ай бұрын

    Only fearless and true channel in Kerala. Jai hind!

  • @spbk1
    @spbk15 ай бұрын

    സത്യം അറിയാൻ മറുനാടൻ കാണേണ്ടി വരുന്നു...മറ്റുള്ളവർ പരസ്യം കരുതി വാർത്ത മുക്കുന്നു

  • @Sunishks-ho5eb
    @Sunishks-ho5eb5 ай бұрын

    ഒരുപാട് കാര്യങ്ങൾ സത്യസന്ധമായി അറിയുന്നതിന് വേണ്ടി ഞാൻ സ്ഥിരം കാണുന്നുണ്ട്

  • @user-xl9vv1tv9r
    @user-xl9vv1tv9r5 ай бұрын

    ഈ മാമകൾക്ക് പൈസ ക്ക് വേണ്ടി അവൻ മാരുടെ അമ്മമാരെ വരെ കൂട്ടിക്കൊടുക്കും.

  • @Sunilcheriyaramath
    @Sunilcheriyaramath5 ай бұрын

    സാജൻ അങ്ങയുടെ പത്രപ്പവർത്തനം പ്രശംസനീയം തന്നെ ❤️❤️❤️❤️

  • @tomythomas9261
    @tomythomas92615 ай бұрын

    Thanks Mr.Shajan for video.

  • @maheshss8604
    @maheshss86045 ай бұрын

    മേത്തനെ 😯മ്പിക്കുന്ന മേത്തൻ😂😂😂😂😂 ആരോ പോസ്റ്റ് ചെയ്ത ഒരു കമൻ്റ് ഓർമ്മ വരുന്നു😂😂 അസ്സലായി അലക്കും😂 അലക്കും അസ്സലായി😂😂😂😂

  • @unnikrishnan6242

    @unnikrishnan6242

    5 ай бұрын

    Mahesh 🤣🤣🤣🤣🤣🙏🙏🙏

  • @abbaabenjaminmancaud3384

    @abbaabenjaminmancaud3384

    5 ай бұрын

    അസ്സലായി അലക്കും, വാ അലക്കാം അസ്സലായ്!

  • @heavenlyabode12

    @heavenlyabode12

    5 ай бұрын

    😂😂😂😂

  • @cherrycola7137

    @cherrycola7137

    5 ай бұрын

    ഇതെല്ലാം തല്ലാഹു കുക്കുമ്പർ പറഞ്ഞിട്ട് അല്ലേ

  • @sivadastv4822

    @sivadastv4822

    5 ай бұрын

    എന്തു പറഞ്ഞാലും അനങ്ങാത്ത അന്വേഷണ സംഘം ! ആഫ്രിക്കയിൽ നിന്നും വരുത്തണ സ്വർണ്ണമാവും!

  • @sheejadinesan
    @sheejadinesan5 ай бұрын

    മറുനാടൻ 🔥🔥🔥🔥🔥

  • @surendranp8227
    @surendranp82275 ай бұрын

    മറുനാടൻ, സത്യത്തിന്റെ നേർ കണ്ണാടി ❤

  • @balachandran1499
    @balachandran14995 ай бұрын

    We love marunadan for their honest journalism❤ I stopped touching kerala news papers.

  • @pushparaj.o8117
    @pushparaj.o81175 ай бұрын

    അഭിനന്ദനങ്ങൾ

  • @bijijose9621
    @bijijose96215 ай бұрын

    സത്യമാണ് സത്യം പറഞ്ഞാൽ ജീവൻ പോകും

  • @shajiaj7317
    @shajiaj73175 ай бұрын

    Go with your genuine reports. All the best🙏🙏

  • @gayathri.raveendrababu
    @gayathri.raveendrababu5 ай бұрын

    അതെ ശ്രീ. ഷാജൻ അപ്രിയസത്യങ്ങളായ വാർത്തകൾ എല്ലാം വ്യാജവാർത്തകളെന്ന് മുദ്രകുത്തപ്പെടുന്നു.😢

  • @cijithpk4474
    @cijithpk44745 ай бұрын

    Iccsl നെ കുറിച്ച് ഇനിയും വാർത്തകൾ മറുനാടനിൽ നിന്നും പ്രതീക്ഷിക്കുന്നു

  • @manmythlegend7371
    @manmythlegend73715 ай бұрын

    പണിക്കൂലി ഇല്ലെന്ന് പറയുമ്പോ തന്നെ അറിയാം Smuggled ഗോൾഡാണെന്ന്.

Келесі