കൃഷി ചെയ്ത് കാർ വാങ്ങി || Variety Farmer In Kerala

Ойын-сауық

thanks

Пікірлер: 112

  • @dialkerala123
    @dialkerala1232 жыл бұрын

    വളരെ മികച്ച രീതിയിൽ വ്യത്യസ്തമായ കൃഷികൾ ചെയ്ത് വിജയം കൈവരിച്ച കർഷകൻ ആണ് ആലപ്പുഴ ചേർത്തല സ്വദേശി സുജിത്. സിജിത്തിനെ പോലെ ഒരുപാട് യുവാക്കൾ കൃഷിയിലേക്ക് ഇറങ്ങണം, നമ്മുടെ കാർഷിക മേഖലയ്ക്ക് കൂടുതൽ ഉണർവ് പകരാൻ, സിജിത്തിന് എല്ലാവിധ ആശംസകളും നേരുന്നു.

  • @ikigaiakbar4083

    @ikigaiakbar4083

    2 жыл бұрын

    Avde vannal ee fish oke vangan patuo?

  • @fasludheenkappad8214

    @fasludheenkappad8214

    2 жыл бұрын

    Contact number pls

  • @pazhankanjiyumkanthariyum3801

    @pazhankanjiyumkanthariyum3801

    Жыл бұрын

    Ente achan janichu valarnna sthalam valare santhosham

  • @Doctorsayurvlogs
    @Doctorsayurvlogs Жыл бұрын

    ഇത്തരം കാഴ്ചകൾ ആണ് കുട്ടികൾ കാണേണ്ടതും പഠിക്കേണ്ടതും .എന്ത് സന്തോഷത്തോടെയാണ് ആ ജോലികൾ ചെയ്യുന്നത് ... ഭക്ഷണം ഉണ്ടാകുന്ന മനുഷ്യരെ ബഹുമാനിക്കണം .

  • @teslamyhero8581
    @teslamyhero8581 Жыл бұрын

    എത്ര കഷ്ടപ്പാടാണ് കൃഷി ചെയ്യാൻ.. എന്നാലും എന്ത് സന്തോഷമാണ് 💪💪💪കൃഷിയെ യഞ്ജമായി കാണുന്ന വ്യക്തി ❤❤❤👍👍👍

  • @priyamvadam.c1248
    @priyamvadam.c1248 Жыл бұрын

    സൂപ്പർ കൃഷി. കൂടുതൽ ആദായം കിട്ടട്ടെ. ആ പാവം താറാവിനെ കൊല്ലേണ്ട. 🌹

  • @MrMammuka
    @MrMammuka Жыл бұрын

    നിങളുടെ വീഡിയോസ് വല്ലാത്തൊരു അനെർജി ആണ് എല്ലാ വിഡിയോസും കാണാറുണ്ട് ❤

  • @user-eo8yq3cs6u
    @user-eo8yq3cs6u Жыл бұрын

    ഉള്ള സ്ഥലം വളരെ മനോഹരമായിട്ട് ഉപയോഗപ്പെട്ടത്തി 😍😍👍

  • @jayalekshmir3775
    @jayalekshmir37752 жыл бұрын

    എല്ലാം കാണാൻ തന്നെ നല്ല ഭംഗി 👍👍👍👍

  • @SNpoultry1571
    @SNpoultry15712 жыл бұрын

    Adipoli👌🏻👌🏻nalla fresh vegetables.

  • @priyatj3590
    @priyatj3590 Жыл бұрын

    കാണുമ്പോൾ തന്നെ വളരെ സന്തോഷം ✨️.

  • @mercyantony3322
    @mercyantony3322 Жыл бұрын

    Very genuine talk , fabulous farm work !

  • @rajitheshthekkedath6096
    @rajitheshthekkedath6096 Жыл бұрын

    കണ്ടിട്ട് കൊതിയാവുന്നു 🥰🥰🥰🥰😁😁 ചേട്ടായി യുടെ കൂടെ കൂട്ട് കൂടാൻ തോന്നുന്നു 🥰😁😎

  • @cicyraju5281
    @cicyraju52812 жыл бұрын

    Variety krishi Nalla Freshness undu GOD blesses

  • @gopeshgopi1239
    @gopeshgopi1239 Жыл бұрын

    മനസിന്‌ കുളിർമ നൽകുന്ന വീഡിയോ. പ്രസന്റേഷൻ നന്നാവുന്നു

  • @snehammathram...1049
    @snehammathram...1049 Жыл бұрын

    ഇതിന് അകത്തു നിക്കുമ്പോൾ തന്നെ സന്തോഷം... സ്നേഹം മാത്രം....

  • @user-sb2jb9cd6p
    @user-sb2jb9cd6p2 жыл бұрын

    👌ഒത്തിരി ഒത്തിരി ഇഷ്ട്ടായി. 🤪 😍 😜 🤗 🤩 😊

  • @bindujoy577
    @bindujoy5772 жыл бұрын

    Keralathil first time sunflower krishi cheyth success aayathum idheeham aan

  • @shineysunil537
    @shineysunil537 Жыл бұрын

    GOD WITH YOU .BROTHER you are Great and wonderful

  • @sathiyadevan7705
    @sathiyadevan7705 Жыл бұрын

    Hai Mr sujith !. U R great..I am from puthanangadi north of muhamma settled in Chennai....go on.... God bless you.. Here I am also trying cultivation in some our own area but not successfully getting the result.? Seeing your efforts Very proud of you.!!! Please keep it up....

  • @rameshelakkattu9567
    @rameshelakkattu9567 Жыл бұрын

    സുജിത് ഭായി, 👌👌👌👌👌👌

  • @lethar5804
    @lethar5804 Жыл бұрын

    വളരെ മനോഹരം കാണാൻ

  • @archanarajb157
    @archanarajb1572 жыл бұрын

    Nalla nanmayulla karshakhan

  • @akhilkuttan90
    @akhilkuttan90 Жыл бұрын

    Highly professional ❤️❤️❤️❤️

  • @binoimk9916
    @binoimk99162 жыл бұрын

    Big salute bro

  • @akhilkuttan90
    @akhilkuttan90 Жыл бұрын

    Orupad santhosham kanunnavarkum

  • @SanuzzzKichen
    @SanuzzzKichen2 жыл бұрын

    കൃഷി ചെയ്തു മന്ത്രി m m മണി 3കോടി ആസ്തി ഉള്ള ആളായില്ലേ. മന്ത്രി ആകുന്നതിനു മുന്നെ 🤗🤗🤗🤗🤗

  • @ajikumargopinathanpilla7040
    @ajikumargopinathanpilla7040 Жыл бұрын

    Big salute man

  • @sandeepbaby7314
    @sandeepbaby73142 жыл бұрын

    Beautiful 😍😍😍😍

  • @jalalus9635
    @jalalus96352 жыл бұрын

    സൂപ്പർ

  • @jasimjasim4311
    @jasimjasim4311 Жыл бұрын

    daivanugraham undakatte,ithokke oru bhagyam aanu😘

  • @maachadryfruits1720
    @maachadryfruits17202 жыл бұрын

    Excellent

  • @deepakrishnan4657
    @deepakrishnan4657 Жыл бұрын

    Good luck 👍🏻👍🏻👍🏻

  • @abkblocks
    @abkblocks2 жыл бұрын

    supper

  • @maxwrezck
    @maxwrezck2 жыл бұрын

    Super chetta

  • @jango4894
    @jango4894 Жыл бұрын

    Amazing

  • @utube82
    @utube82 Жыл бұрын

    കാർ വാങ്ങുന്നത് ആണോ വലിയ കാര്യം, കൃഷി ചെയ്യുമ്പോൾ സന്തോഷം കിട്ടുന്നെങ്കിൽ അതാണ് വലിയ കാര്യം 🙏

  • @kjragesh

    @kjragesh

    Жыл бұрын

    Ennal aa car vilkaan parayaam😏 avarudey oru santhosham car medikkunnathanenkilo avar kashttapettittalley athinu enthaa

  • @dhanyamol9731

    @dhanyamol9731

    Жыл бұрын

    Ayal paranjathinte aashayam manasilakku. Krishiyil ninnum nalloru varumanam ayalkku kittunnunde.

  • @faaijaaffaaijaaf7630

    @faaijaaffaaijaaf7630

    Жыл бұрын

    ഇദ്ദേഹത്തിൻ്റെ വീഡിയോ കണ്ടാൽ മതി കാർ നാണോ കൃഷിക്ക് ആണോ പ്രാധാന്യം എന്ന് മനസ്സിലാക്കാൻ.... കൃഷി ചെയ്ത് കിട്ടുന്ന ക്യാഷ് അയാൾക്ക് ആവശ്യത്തിന് എടുക്കണ്ടെ പിന്നെ😴😴😴

  • @vmgfitness
    @vmgfitness2 жыл бұрын

    ❤👏

  • @RE_44998
    @RE_449982 жыл бұрын

    👍👍

  • @lindareji6362
    @lindareji6362 Жыл бұрын

    Super super

  • @imranansarudeen2698
    @imranansarudeen2698 Жыл бұрын

    Superb

  • @giridharoa9551
    @giridharoa95512 жыл бұрын

    👍

  • @RE_44998
    @RE_449982 жыл бұрын

    👍👍👍

  • @REJIN675
    @REJIN6752 жыл бұрын

    Super

  • @lakshmipriyalachu7127
    @lakshmipriyalachu7127 Жыл бұрын

    Chetta vellari oke parich vellathilot ettal petten cheethavile ..ariyathath kond chodhichatha

  • @rinuvs8989
    @rinuvs89892 жыл бұрын

    👏👏👏👍👍

  • @reactiont5512
    @reactiont55122 жыл бұрын

    Poli

  • @shahanasukumar2933
    @shahanasukumar2933 Жыл бұрын

    👏👏👍👍

  • @jazeeyy_
    @jazeeyy_ Жыл бұрын

    Adipoli

  • @faizafami6619
    @faizafami6619 Жыл бұрын

    Ente naattukaran✊

  • @rambo8884
    @rambo8884 Жыл бұрын

    നല്ല പ്രസന്റേഷൻ 👍

  • @nijumediacom3908
    @nijumediacom39082 жыл бұрын

    💐💐💝✌️👍

  • @abdulkadher6507
    @abdulkadher65072 жыл бұрын

    Hat's off

  • @rinzzsha161
    @rinzzsha1612 жыл бұрын

    🔥🔥🔥💞💞💞

  • @antoniaschannel4133
    @antoniaschannel4133 Жыл бұрын

    👍👍👍🥰

  • @jilujoseph4446
    @jilujoseph4446 Жыл бұрын

    🥰💕☺️

  • @kunjumonks2939
    @kunjumonks29392 жыл бұрын

    👏👏👏👌👌👍👍🙏

  • @sharonsharon3766
    @sharonsharon37662 жыл бұрын

    👋👍👍🔥

  • @SanuzzzKichen
    @SanuzzzKichen2 жыл бұрын

    തമ്പനിയിൽ കണ്ട മാത്രം കമന്റ് ചെയ്തതാണ് വീഡിയോ കണ്ടിട്ടില്ല. കൂലിപ്പണിയെടുത്ത് കാർ വാങ്ങിയ ഒരാളാണ് ഞാൻ ഇത് പറയാൻ വന്നതാണ്...🤗🤗🤗🤗

  • @royaldaffodils...
    @royaldaffodils... Жыл бұрын

    😍😍😍

  • @thomasmathew7582
    @thomasmathew75822 жыл бұрын

    അടിപൊളി

  • @arimaav1
    @arimaav12 жыл бұрын

    🤭👌

  • @hibamustafa7281
    @hibamustafa7281 Жыл бұрын

    🥰🥰🥰

  • @suhailmuhamed2948
    @suhailmuhamed2948 Жыл бұрын

    ❤❤❤❤❤❤

  • @vishakhvenu3999
    @vishakhvenu39992 жыл бұрын

    Cherthayail avida chetta veedu ente veede cherthayil ahnu

  • @mumtazkareem134
    @mumtazkareem1342 жыл бұрын

    wonderful

  • @mumtazkareem134

    @mumtazkareem134

    2 жыл бұрын

    എവിടെയാണീ സ്ഥലം

  • @mumtazkareem134

    @mumtazkareem134

    2 жыл бұрын

    നിങ്ങൾ ഉപയോഗിക്കുന്നവളങ്ങൾ എന്തെല്ലാം

  • @AbdulWahid-mj8jb
    @AbdulWahid-mj8jb2 жыл бұрын

    First adiche😎😎

  • @julijose3414
    @julijose34142 жыл бұрын

    Meen kaari kunjungale valarthaan kittumo

  • @sandeepkumaras2281
    @sandeepkumaras22812 жыл бұрын

    Gteat

  • @sheebageorge618
    @sheebageorge618 Жыл бұрын

    Full krishi yevde swantham pureyadathil aano?

  • @ansarachu9475
    @ansarachu9475 Жыл бұрын

    ഇത് നിങ്ങൾക്ക് ഒരു ട്യൂറിസ്റ്റ് മോഡൽ ആക്കികൂടെ. ആളുകൾക്ക് അവിടെ വരാം ആവശ്യത്തിനു പച്ചക്കറി അവർക്ക് തന്നെ പറിക്കാം ചൂണ്ട ഇടാം ചുറ്റിക്കാണാം പോകുമ്പോൾ തൂക്കി കാശ് വാങ്ങിക്കാം .

  • @akhilabhayan6353
    @akhilabhayan63532 жыл бұрын

    Chetta pothine koodo vangu

  • @anushbaby4542
    @anushbaby4542 Жыл бұрын

    താങ്കൾ oru ബൂട്ട് ഉപയോഗിക്കണം കാട്ടിൽ കൂടി കേറി നടക്കുമ്പോൾ

  • @aabel429bleson3
    @aabel429bleson3 Жыл бұрын

    chetta vithukal kodukkunnindo

  • @jancypaulson5419
    @jancypaulson5419 Жыл бұрын

    Joli,ella,purthaku,pogaan,oru,agraham,paniku,aaly,vano

  • @thomasmathew7582
    @thomasmathew75822 жыл бұрын

    മച്ചാനെ ഇതു എവിടെയാ സ്ഥലം ചേർത്തലയിൽ

  • @dialkerala123

    @dialkerala123

    2 жыл бұрын

    ബ്രോ കഞ്ഞിക്കുഴി

  • @ags8965
    @ags89652 жыл бұрын

    Big salute

  • @nikhilemmanuel5061
    @nikhilemmanuel5061 Жыл бұрын

    Cheetoo kurach vith kittuvoo

  • @mammatuber2925
    @mammatuber29252 жыл бұрын

    Is that catfish. Catfish cultivation isn’t legal na?

  • @musicmedia1237
    @musicmedia1237 Жыл бұрын

    Mulakinu taste?

  • @muhammedshelvas8906
    @muhammedshelvas8906 Жыл бұрын

    : എന്താണ് വെളളൽ മുക്കുന്നത്

  • @basherkp3119
    @basherkp31192 жыл бұрын

    Very nice farm കോൺടാക്ട് നമ്പർ?

  • @navaganga2763
    @navaganga27632 жыл бұрын

    Variety farmer anna channalil anta epol chattan video onnum edatha

  • @fazl.433
    @fazl.4332 жыл бұрын

    Chambalii fish seeds vilkal undo Seed kodukan undo Number

  • @aadishkrishna
    @aadishkrishna Жыл бұрын

    മുളകിന്റെ മുരടിപ്പ് മാറാൻ ഒരു മരുന്ന് പറയാമോ

  • @amaljith3248
    @amaljith3248 Жыл бұрын

    Kaari sale undo

  • @binduradhakrishnan4419
    @binduradhakrishnan4419 Жыл бұрын

    ബട്ടർനട്ട് വിത്ത് ഉണ്ടോ

  • @musthafamusthafa4906
    @musthafamusthafa49062 жыл бұрын

    ഇദ്ദേഹഅതിന്റെ ചാനൽ

  • @devushealthtips4145
    @devushealthtips41452 жыл бұрын

    Appo organic allalle

  • @Saidumon10
    @Saidumon10 Жыл бұрын

    സ്ഥലം വേണം

  • @saheedp3218
    @saheedp32182 жыл бұрын

    ചുവന്ന മണ്ണ് ഉള്ള സ്ഥലത്ത് ഏതുതരം പയർ ആണ് കൃഷി ചെയ്യാൻ നല്ലത് പയർ വിത്തിട്ട് മുളച്ചു വരുമ്പോൾ തണ്ട് വണ്ണം ഇല്ലാതെ ആരോഗ്യമില്ലാതെയാണ് മുളച്ചു വരുന്നത് ഇതെന്താണ് കാരണം

  • @user-wx4fo1up9e

    @user-wx4fo1up9e

    2 жыл бұрын

    ചാണകപൊടിയിട്ട് നട്ടാൽ മതി

  • @treesathomas1032

    @treesathomas1032

    Жыл бұрын

    Vithnkal ayachu tharumo

  • @jancypaulson5419
    @jancypaulson5419 Жыл бұрын

    Number thanal,baki, details,thram

  • @MrArun1432
    @MrArun14322 жыл бұрын

    Contact undo

  • @jijinjk775
    @jijinjk7752 жыл бұрын

    Number onnu kittumo

  • @achu789
    @achu789 Жыл бұрын

    നമുക്ക് ലോറി വാങ്ങണ്ടേ ചേട്ടാ? ഇടവിളയായി കുറച്ചു കഞ്ചാവ് നട്ടാലോ?

  • @sooryabhaskaran1987
    @sooryabhaskaran1987 Жыл бұрын

    👍

  • @binoimk9916
    @binoimk99162 жыл бұрын

    Big salute bro

Келесі