Drip irrigation and mulching sheet കൃഷി

15/01/23
drip irrigation and mulching sheet കൃഷിയെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും ഈ video യിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

Пікірлер: 92

  • @vijidamodharan3242
    @vijidamodharan3242 Жыл бұрын

    സത്യത്തിൽ ഇങ്ങനെ ഒരു വീഡിയോ കാത്തിരിക്കുകയായിരുന്നു, വളരെ വ്യക്തമായ രീതിയിൽ കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി,

  • @mgsuresh6181
    @mgsuresh6181 Жыл бұрын

    വളരെ നന്നായി മനസിലാക്കി തന്നു.എല്ലാ ഐശ്വര്യവും എന്നും എന്നും ഉണ്ടാവട്ടെ. ആശംസകൾ

  • @farhanshah5457
    @farhanshah5457 Жыл бұрын

    നിങ്ങളു പുലിയാണ് ഭായ് .. ഒരു യൂണിവേഴ്സിറ്റി തുടങ്ങാനുള്ള റിസോഴ്സ്‌ ഉണ്ട്‌ ...!! ഒട്ടും മുഷിപ്പില്ലാതെ കാണുന്ന വീഡിയോസ് തങ്ങളുടേതാണ് .. എത്ര ചെറിയ അറിവാണെലും വീഡിയോ എടുത്തിടുക .. ഗൾഫിലുല്ലോര്ക്കൊക്കെ പാടത്തു കൂടെ നടക്കണ വീഡിയോ കിട്ടിയാലും മതി 😊

  • @MinisLittleWorld
    @MinisLittleWorld Жыл бұрын

    Very informative video thanks for sharing 👍 😀 😊

  • @vipinphilip8547
    @vipinphilip854710 ай бұрын

    ആത്മാർഥതയുള്ള കർഷകർക്ക് ഏറ്റവും ഉപകാരപരമായ ചാനൽ....

  • @AdarshJPrem
    @AdarshJPrem Жыл бұрын

    ബ്രോ.. ഒരു സംശയം. ഒരു കൃഷി കഴിഞ്ഞാൽ ഈ പ്ലാസ്റ്റിക് ഷീറ്റ് വീണ്ടും ഉപയോഗിക്കാൻ കഴിയുമോ? ഇല്ലെങ്കിൽ അത്രയും വലിയ ഒരു ചിലവ് അല്ലേ ഇത്? അതുപോലെ പ്ലാസ്റ്റിക് വെസ്റ്റ്റ്റും അല്ലെ??

  • @sabuabraham7222
    @sabuabraham7222 Жыл бұрын

    വളരെ പ്രയോജനം തന്നെ ബ്രോ God bless you.

  • @bibeeshambalathil8445
    @bibeeshambalathil8445 Жыл бұрын

    വളരെ നല്ല അവതരണം കൂടാതെ അറിവുകൾ പങ്കുവച്ചതിനു നന്ദി

  • @usmanvellaloor840
    @usmanvellaloor840 Жыл бұрын

    കർഷകർക്ക് ഉപകാരപ്രദമായ വിഡിയോ 👌

  • @deepamadhu1528
    @deepamadhu1528 Жыл бұрын

    Great effort.

  • @saduzaman140
    @saduzaman140 Жыл бұрын

    Ellam Nalla Reethiyil Paranju thannathil Nanni💕Congratulations 💖

  • @nafihakayithodi2592
    @nafihakayithodi2592 Жыл бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ.. God bless you ettaa…👏🙌🏻

  • @Tarif-br6fl
    @Tarif-br6fl Жыл бұрын

    Valare upakara pradham,..👍👍🙏👌❤bro,

  • @jayakumars107
    @jayakumars107 Жыл бұрын

    Very good 😊

  • @muneerc721
    @muneerc721 Жыл бұрын

    അവിടെ വന്ന് താമസിച്ച് കൃഷി പഠിക്കാന്‍ ഉള്ള സെറ്റപ്പ് ചെയ്യണം. കൂടുതല്‍ കർഷകർ ഉണ്ടാവട്ടെ നമ്മുടെ നാട്ടില്‍

  • @nishasnair3388
    @nishasnair3388 Жыл бұрын

    Super video

  • @mukbilnp2159
    @mukbilnp2159 Жыл бұрын

    Nice broo 👌

  • @sajuramachandran1858
    @sajuramachandran1858 Жыл бұрын

    Yes, Proceed with your success story

  • @murlimenon7892
    @murlimenon7892 Жыл бұрын

    Good videos

  • @sunnykurian5763
    @sunnykurian5763 Жыл бұрын

    Congratulations

  • @BibleMalayalamAudio
    @BibleMalayalamAudio Жыл бұрын

    Nannayi explain cheythu thannu

  • @priyankaek5829
    @priyankaek5829 Жыл бұрын

    Verygood

  • @renijs2134
    @renijs2134 Жыл бұрын

    😍😍👌👌 New subscriber anu

  • @parambilclicksbyajan4943
    @parambilclicksbyajan4943 Жыл бұрын

    Thankyou ബ്രോ

  • @hamzaark2007
    @hamzaark2007 Жыл бұрын

    👍

  • @lillykuttyjacob5180
    @lillykuttyjacob51809 ай бұрын

    Very good

  • @malols6356
    @malols6356 Жыл бұрын

    Ee inland drip tube, connector, hole idaan olla tool, sheet okke subsidy rate il evede kittum.. rate onnu parayamo.. small scale il krishi cheiyaan..

  • @rajeshnair3969
    @rajeshnair396911 ай бұрын

    Valare prayoganappedunna video,Mazhakkalathu drip valathinu matrame idu? Flood ullappol mulching kondu entekilum prasanam undo?

  • @smithababu2227
    @smithababu2227 Жыл бұрын

    👌🏻👌🏻👌🏻

  • @user-fd5cl5mo7f
    @user-fd5cl5mo7f4 ай бұрын

    VERY GOOD AM SREEKANDAN FROOM K S R T C IF A FARMAR

  • @jasnapk7490
    @jasnapk7490 Жыл бұрын

    ആ ട്രാക്ടർ ഓടിച്ചത്... പ്ലാസ്റ്റിക്ക് ഷീറ്റ് കൊണ്ട് ഓടിയ ആളല്ലേ....👌

  • @saleenaais8946
    @saleenaais8946 Жыл бұрын

    Allavarum avarude avathinula krishi cheyanam anu agrahikunna manushiyan

  • @navaseu6065
    @navaseu6065 Жыл бұрын

    Agriculture and farm work,....

  • @minisworld6797
    @minisworld67978 ай бұрын

    Good

  • @kvmayhissoulrestinpeacejos3669
    @kvmayhissoulrestinpeacejos36699 ай бұрын

    NANNI NAMASKARAM

  • @nithinkumar4066
    @nithinkumar40669 ай бұрын

    Ernakulam district driperigation system purchase chaian shop avidaya ullat ennu ariyumo

  • @aslamka4299
    @aslamka4299 Жыл бұрын

    Sheet idunnath കള വരാതിരിക്കാൻ ആണല്ലേ👍

  • @bireesht3812
    @bireesht3812 Жыл бұрын

    Pls strawberry plant ayach tharumo

  • @premapadypadi6924
    @premapadypadi6924 Жыл бұрын

    Mulching sheet onlinil vilpana undo

  • @ecabhilash
    @ecabhilash10 ай бұрын

    മൽച്ചങ് sheet ന്റെ അടിയിൽ പാമ്പ് കയറുമോ

  • @sajivaliyakath738
    @sajivaliyakath738 Жыл бұрын

    ഞങ്ങൾ വന്നാൽ നേരിട്ട് കണ്ട് മനസ്സിലാക്കാൻ കഴിയുമോ?

  • @user-kf6ui9qi4k
    @user-kf6ui9qi4k Жыл бұрын

    വരമ്പിൽ വിരിക്കുന്ന പ്ലാസ്റ്റിക് ഷീറ്റാണോ ?

  • @Nyson-Munnar
    @Nyson-Munnar7 ай бұрын

    ട്രിപ് ഇറിഗേഷൻ ഉപയോഗിക്കുന്ന, lock ചെയ്യാവുന്ന starter ഓൺലൈനിൽ കിട്ടുമോ..ബാക്കി ഓസും ,ടൂൾസ് ഉം കിട്ടി...lock ചെയ്യാൻ പറ്റുന്ന starter കിട്ടിയില്ല

  • @omanakutty2549
    @omanakutty2549 Жыл бұрын

    ഇത് വളരെ ചിലവ് അല്ലേ

  • @arthousevlogstation9840
    @arthousevlogstation98407 ай бұрын

    ഈ connector കിട്ടുന്ന സ്ഥലം പറയാമോ. എന്റെ വീട് തൃപ്രയാർ ആണ്. തൃശ്ശൂർ ജില്ല

  • @anandanvlogs5827
    @anandanvlogs5827 Жыл бұрын

    Hi chetta

  • @y.santhosha.p3004
    @y.santhosha.p30045 ай бұрын

    Drip irrigation material എവിടെ നിന്നും കിട്ടും

  • @user-zj9cp9zw5g
    @user-zj9cp9zw5g Жыл бұрын

    Mulching - Pippe എവിടെന്ന് വാങ്ങി ഇവരുടെ നമ്പർ ഉണ്ടോ

  • @datacreativechef5249
    @datacreativechef5249 Жыл бұрын

    ഡ്രിപ് ഇരിഗഷൻ ഉള്ള പൈപ്പ് എവിടെനിന്നും കിട്ടും???

  • @Eden15365
    @Eden15365 Жыл бұрын

    Mulching sheet പ്ളാസ്റ്റിക് ആണോ?, use കഴിഞ്ഞാൽ അതു എന്തു ചെയ്യും? അറിയുന്നവർ പറയാമോ

  • @akhilmadhavan4247
    @akhilmadhavan42474 ай бұрын

    മണ്ണ് ക്വാളിറ്റി എവിടെ ടെസ്റ്റ്‌ ചെയ്യും

  • @KL_VIPER_YT
    @KL_VIPER_YT Жыл бұрын

    Ee mulching sheet rate? Evdenn kittum?

  • @user-kg3tu7ew9e

    @user-kg3tu7ew9e

    6 ай бұрын

    400 mtr 3800

  • @sreejithr4164
    @sreejithr41646 ай бұрын

    100mtr sheet kitumo

  • @Kvvipin
    @Kvvipin Жыл бұрын

    ഹെൽപ്പ് ചെയ്യുന്ന ആൾ ഒന്നാംതരം ബംഗാളി ആണല്ലോ

  • @relaxingtime7216
    @relaxingtime7216 Жыл бұрын

    Mulching sheet price eathraya

  • @VarietyFarmer

    @VarietyFarmer

    Жыл бұрын

    9446254132

  • @sunilvarietyguessing4316
    @sunilvarietyguessing43167 ай бұрын

    S

  • @jimmutten
    @jimmutten Жыл бұрын

    Hi, ഈ ഷീറ്റ് എത്ര കാലം ഉപയോഗിക്കാം !! എത്ര തവണ?

  • @navaseu6065

    @navaseu6065

    Жыл бұрын

    One,4mm...10y...use.. cheyyam.

  • @sreenathmadavoor6489
    @sreenathmadavoor6489 Жыл бұрын

    ബ്രോ നമ്മുടെ പ്രശ്നം സാധനങ്ങൾ വാങ്ങാൻ കിട്ടുന്നില്ല എന്നത് ആണ് എല്ലാം ഉള്ള ഒരു ഷോപ്പ് കണ്ടു പിടിക്കുക പ്രയാസം തന്നെ തിരുവനന്തപുരം ജില്ലയിൽ മൾചിങ് ഷീറ്റ് കൃഷി യുടെ സാധങ്ങൾ വാങ്ങൻ കിട്ടുന്ന സ്ഥലങ്ങൾ വളരെ കുറവ് ഉണ്ടെങ്കിൽ തന്നെ എല്ലാ ഐറ്റംസ് അവിടെ ഇല്ല ഒരു ഷോപ്പിന്റെ ഡീറ്റൈൽ കൊടുക്കും എന്നു പറഞ്ഞു ആ നമ്പർ ഒന്നു തരുക ആണേൽ വിളിച്ചു തിരക്കാമായിരുന്നു 🙏

  • @VarietyFarmer

    @VarietyFarmer

    Жыл бұрын

    9446254132

  • @archanas1692

    @archanas1692

    Жыл бұрын

    @@VarietyFarmer Thadam korunna machine contact number onnu tharamo?

  • @manuprasad768
    @manuprasad7686 ай бұрын

    ഇത് ചെയ്തു തരുന്ന ആരേലും ഉണ്ടോ കോട്ടയം ആണ് സ്ഥലം

  • @shahinapv6872
    @shahinapv6872 Жыл бұрын

    ആ ഷീറ്റിന്റെ വില എത്രയാ

  • @VarietyFarmer

    @VarietyFarmer

    Жыл бұрын

    9446254132

  • @anoopm6204
    @anoopm6204 Жыл бұрын

    തൂമ്പ നിങ്ങൾ ഡിസൈൻ ചെയ്തതല്ലേ

  • @ansa8922
    @ansa8922 Жыл бұрын

    ചേട്ടന്റെ നമ്പർ ഒന്ന് തരുമോ

  • @usmanvellaloor840
    @usmanvellaloor840 Жыл бұрын

    👌👌👌👌👌

  • @spvsujesh
    @spvsujesh Жыл бұрын

    ഇതിലെ plastic waste ഒക്കെ എന്തു ചെയ്യും ?കുറച്ചു വർഷങ്ങൾ അല്ലെ ഒരു sheet + pipe ഉപയോഗിക്കാൻ കഴിയു

  • @navaseu6065

    @navaseu6065

    Жыл бұрын

    Weast/4mm...10y...use..cheyyam.... farm worker....

  • @ayoobkodappuram8038

    @ayoobkodappuram8038

    Жыл бұрын

    ഞങ്ങളൊക്കെ ഇവിടെ പുഴുങ്ങി തിന്നുക ആണ് പതിവ്

  • @spvsujesh

    @spvsujesh

    Жыл бұрын

    @@navaseu6065 ellavarum use cheyyan thudangial danger thenne

  • @spvsujesh

    @spvsujesh

    Жыл бұрын

    @@ayoobkodappuram8038 okey kodappuram :)

  • @user-nl3ry1xg7o

    @user-nl3ry1xg7o

    Жыл бұрын

    👍

  • @AjithKumar-tf9dv
    @AjithKumar-tf9dv Жыл бұрын

    നിങ്ങളെ മുൻപിൽ ഞാൻ ഒന്നും അല്ലാ? പച്ചക്കറി അല്ലാ? നിങ്ങൾ എല്ലാം എടുക്കാം. Yes.

  • @abdu5628
    @abdu5628 Жыл бұрын

    ഒരു സംശയം ആണ് വേറെ ഒന്നും വിചാരിക്കണ്ട. നിങ്ങൾ വളം ചക്കിൽ നിന്ന് കോടുന്നു ആ വളങ്ങൾ എവുടെ ninn മേടിച്ചു. ആ വളങ്ങൾ നല്ലതാണോ അറിയോ?

  • @VarietyFarmer

    @VarietyFarmer

    Жыл бұрын

    അറിയാം

  • @sirajsiraj7038

    @sirajsiraj7038

    Жыл бұрын

    No തരുമോ സംശയം ചോദിക്കാൻ ആണ്

  • @firosechalil1854
    @firosechalil1854 Жыл бұрын

    Bro നിങ്ങളുടെ phone no ഒന്ന് തരുമോ

  • @ashrafputhur3971
    @ashrafputhur3971 Жыл бұрын

    ബെറ്റർ

  • @ajoos6435
    @ajoos6435 Жыл бұрын

    അല്ല ബായ് ഒരു സംശയം... ഈ പ്ലാസ്റ്റിക് നിങ്ങൾ എന്താ ചെയ്യാ... Reply തരും എന്ന് പ്രതീക്ഷിക്കുന്നു

  • @user-wc8no9qe9o
    @user-wc8no9qe9o Жыл бұрын

  • @Sreemov12
    @Sreemov12 Жыл бұрын

    വീഡിയോ ചെയ്യുമ്പോൾ മൈക് ഇല്ലേ ചിലപ്പോൾ പറയുന്നത് ഒന്നും കേൾക്കാൻ കഴിയുന്നില്ല

  • @Pakkagramavasi
    @Pakkagramavasi Жыл бұрын

    നിങ്ങളുടെ നാട് എവിടെയാണ് ഒന്ന് കോൺടാക്ട് നമ്പർ തരുമോ അല്ലങ്കിൽ ഒന്ന് നേരിട്ട് കാണാൻ പറ്റുമോ

  • @AnilKumar-hh6kx
    @AnilKumar-hh6kx Жыл бұрын

    പറഞ്ഞത് തന്നെ പിന്നെയും പിന്നെയും എന്തിനു പറയുന്നു

  • @nafihakayithodi2592
    @nafihakayithodi2592 Жыл бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ.. God bless you ettaa…👏🙌🏻

Келесі