KOTTIYOOR TEMPLE |KOTTIYOOR MAHADEVA TEMPLE | VAISHAKHA MAHOLSAVAM 2023 |

#sabari_the_traveller #kottiyoor #kottiyoortemple
Sabari The Traveller
WhatsApp :07736688424
INSTA : / sabari_the_traveler
FB: / sabari-the-traveller-3...
*കൊട്ടിയൂർ വൈശാഖ ഉത്സവം "
കണ്ണൂർ ജില്ലയുടെ കിഴക്ക്, വയനാട് ജില്ലയോട് ചേർന്നാണ് കൊട്ടിയൂർ .വയനാടന്‍ മലകളുടെ മടിയിലൂടെ ഒഴുകിയെത്തുന്ന ബാവലി നദിയുടെ ഇരുതീരത്തും സ്ഥിതി ചെയ്യുന്ന ശൈവപ്രധാനമായ ക്ഷേത്രസന്നിധിയാണ് കൊട്ടിയൂര്‍.
ഇടവത്തിലെ ചോതി നക്ഷത്രം തൊട്ട് മിഥുനം മാസത്തിലെ ചിത്തിര നക്ഷത്രം വരെയുള്ള ദിവസങ്ങളിലാണ് വൈശാഖ ഉത്സവം നടക്കുന്നത്. 28 ദിവസങ്ങളിലായാണ് ഉത്സവം. ...... ദക്ഷിണ കാശി എന്ന പേരില്‍ വിശേഷിപ്പിക്കുന്ന കേരളത്തിലെ പ്രമുഖ ശൈവ ക്ഷേത്രമാണ് കൊട്ടിയൂരിലേത്. ......
കണ്ണൂരില്‍ നിന്ന് 70 കിലോമീറ്റര്‍ തെക്കുകിഴക്കും തലശേരിയില്‍ നിന്ന് 64 കിലോമീറ്റര്‍ വടക്കുകിഴക്കുമാണ് കൊട്ടിയൂരിലേക്കു ..
For more videos
WATERFALL TREKKING SHED | WATERFALL FOREST GUEST HOUSE
• WATERFALL TREKKING SHE...
SECRET WATER FALL IN VALPARAI | WATERFALL TREKKING SHED | WATERFALL FOREST GUEST HOUSE
• SECRET WATER FALL IN V...
TUSKER INN FOREST LODGE IN WAYANAD
studio.kzread.infoa3ua...
VALPARAI SERIES
VALPARAI | LEOPARD ATTACK IN VALPARAI | NIGHT DRIVE THROUGH VALPARAI FOREST
• VALPARAI | LEOPARD AT...
EOPARD ATTACK IN VALPARAI
• LEOPARD ATTACK IN VALP...
VALPARAI I VLOG I PART 3 I CHINNAKALLAR FALLS I வால்பாறை I SIRUKUNDRA ESTATE
• VALPARAI I VLOG I PART...
NIRAR DAM I வால்பாறை I VALPARAI I VLOG I PART 4 I SIRUKUNDRA ESTATE
• NIRAR DAM I வால்பாறை ...
ANAMALAI SERIES
ANAMALAI TIGER RESERVE | TOPSLIP TOURISM | POLLACHI | PARAMBIKULAM
• ANAMALAI TIGER RESERVE...
ANAMALAI TIGER RESERVE PART 2 | TOPSLIP TOURISM | Kolikamuthi Elephant Camp
• ANAMALAI TIGER RESERVE...
ANAMALAI TIGER RESERVE | PART 3 |TOPSLIP 3 | THUNAKKADAVU IB
• ANAMALAI TIGER RESERV...

Пікірлер: 134

  • @fromsreekumar001
    @fromsreekumar001 Жыл бұрын

    ഒരു രക്ഷയും ഇല്ല നിങ്ങളുടെ അവതരണം

  • @amalchandra2198
    @amalchandra2198 Жыл бұрын

    Kottiyoor❤മഴയും മഞ്ഞും മലകളും നിറഞ്ഞ കൊട്ടിയൂർ ഒരിക്കൽ പോണം

  • @Chuzhalikkara
    @Chuzhalikkara Жыл бұрын

    ഇൻട്രസ്റ്റിങ് വീഡിയോ ❤❤ ഞാൻ കഴിഞ്ഞ വർഷം പോയിരുന്നു അപ്പൊ വയങ്കര ചൂട് ആയിരുന്നു ഈ പ്രാവിശ്യംപോകാൻ സാധിച്ചില്ല നിങ്ങൾക്ക് നല്ല മഴ കിട്ടി ഭാഗ്യവാൻ 😘 അടുത്ത വർഷം പോവാൻ സാധിക്കണേ ഭഗവാനെ. ദുബായിൽ നിന്നും ഒരു ഭക്തൻ 🙏🏻

  • @sajidjohn786
    @sajidjohn786 Жыл бұрын

    കണ്ണൂർ കുറച്ച് കൂടി explore cheyyo

  • @sudhisukumaran8774
    @sudhisukumaran8774 Жыл бұрын

    തികച്ചും വ്യത്യസ്തമായ ഒരു എപ്പിസോഡ് കൊട്ടിയൂർ ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളെ കൂടുതൽ അറിയാൻ സാധിച്ചു thanks ശബരി ഏട്ടാ 🙏🙏🙏❤❤❤🎉🎉🎉🎉

  • @purshothambaburayshenoy2386

    @purshothambaburayshenoy2386

    11 ай бұрын

    😊😊😊😊😊😊😊

  • @wonderkid4627
    @wonderkid4627 Жыл бұрын

    ശബരി ചേട്ടാ അടുത്ത കൊല്ലം ഒരു തെയ്യം സീരിസ് കൂടെ ഉൾപെടുത്തുമോ ഒരുപാട് തെയ്യങ്ങൾ ഉണ്ട്‌ ഒരു വെറൈറ്റി ആവും

  • @bijukumar6038
    @bijukumar6038 Жыл бұрын

    പെരുമാൾ എപ്പോഴും എല്ലാപേരെയും അനുഗ്രഹിക്കട്ടെ 🙏🙏

  • @shafeeqakkara8656
    @shafeeqakkara8656 Жыл бұрын

    First ഞാൻ വന്നു

  • @shinemulakuzha3776
    @shinemulakuzha3776 Жыл бұрын

    കാണാൻ ആഗ്രഹിച്ച ഒരു വീഡിയോ അതും താങ്കളുടെ ചാനലിൽ കൂടി കണ്ടപ്പോൾ ഇരട്ടി സന്തോഷം നന്ദി ശബരി ഭായി ♥️♥️♥️

  • @sudhisukumaran8774
    @sudhisukumaran8774 Жыл бұрын

    ജാതിക്കും മതത്തിനും അതീതമാണ് സർവ്വേശ്വരൻ എന്ന സത്യം 🙏🙏🙏

  • @sajeevkumars9820
    @sajeevkumars9820 Жыл бұрын

    സൂപ്പർ വീഡിയോ 🙏🙏🙏

  • @vasudevannamboodiri8514
    @vasudevannamboodiri8514 Жыл бұрын

    ഇഷ്ടപ്പെട്ടു.മുതേരിവാൾ വരവിനെ പറ്റിയും പറയാമായിരുന്നു.

  • @rajeshpr5051
    @rajeshpr5051 Жыл бұрын

    അദ്ദേഹം വളരെ നന്നായി കാര്യങ്ങൾ വിവരിച്ചു. സൂപ്പർ ആയിട്ടുണ്ട്. ഞാൻ പോയി വന്നിട്ട് നാലു ദിവസം ആയുള്ളൂ

  • @DKG840
    @DKG840 Жыл бұрын

    variety...

  • @rajeeshraj3651
    @rajeeshraj3651 Жыл бұрын

    Poliiiiiicccchhĥuuuuu......

  • @prathyush4039
    @prathyush4039 Жыл бұрын

    👌

  • @otgelangovan2220
    @otgelangovan2220 Жыл бұрын

    Good

  • @kasimdh4324
    @kasimdh4324 Жыл бұрын

    nalla avatharanam

  • @nimishputhanpura
    @nimishputhanpura Жыл бұрын

    കൊട്ടിയൂർ ❤️🥰

  • @pradeepkb359
    @pradeepkb359 Жыл бұрын

    🙏🙏🙏 kidu

  • @sugeethpr5527
    @sugeethpr5527 Жыл бұрын

    ഈ വട്ടം ഉത്സവം miss ആയി. നാട്ടിൽ വന്നട്ട് പോകാം 😊🥰🥰

  • @sreekeshkandy6198
    @sreekeshkandy6198 Жыл бұрын

    ശബരി... കൊട്ടിയൂർ 🙏🙏🙏

  • @prasannark4303
    @prasannark430316 күн бұрын

    ❤😮

  • @jishnupalappillil1235
    @jishnupalappillil123511 ай бұрын

    Kottiyoor🔥😋❤️

  • @sunilvr706
    @sunilvr7062 күн бұрын

    🙏🙏🙏

  • @-._._._.-
    @-._._._.- Жыл бұрын

    കാണട്ടെ കൊട്ടിയൂർ ക്ഷേത്ര വിശേഷങ്ങൾ...കൊട്ടിയൂർ ഇന് തൊട്ടടുത്താണ് തിരുനെല്ലി ക്ഷേത്രവും അങ്ങനെയാണ് എങ്കിൽ കൊട്ടിയൂരും ബ്രഹ്മഗിരി മലനിരകളുടെ താഴ്‌വരയിൽ ആണ് എന്നാണ് എന്റെ അഭിപ്രായം..ശാന്തം സുന്ദരം

  • @ayishazamrin6792
    @ayishazamrin6792 Жыл бұрын

    Super 👍👍😍😍😍

  • @user-ft8zh2hf7u
    @user-ft8zh2hf7u23 күн бұрын

    Sabari bro spper❤❤❤

  • @ismailch8277
    @ismailch8277 Жыл бұрын

    super👍👍👌👌

  • @geethadevikg6755
    @geethadevikg6755 Жыл бұрын

    Super..

  • @Vyverjet
    @Vyverjet Жыл бұрын

    Thoroughly enjoyed the English translation 🙂👏👏. Thanks a lot for the extra effort 👍

  • @sudeersaifudeen3949
    @sudeersaifudeen3949 Жыл бұрын

    Suuuuper ayitto.ithanu entea kearalam..ithakananm..thanks..bro..

  • @SabariTheTraveller

    @SabariTheTraveller

    Жыл бұрын

    Yes

  • @prasanthramachandran725
    @prasanthramachandran725 Жыл бұрын

    Video kaumpo thanne mansinu oru santhosham ❤

  • @anurajvsthanath193
    @anurajvsthanath193 Жыл бұрын

    360 mathe ente LIKE... Njanum Poyittundu 2 time... Epravasyam ponam....

  • @dileepkottoordileepkottoor3149
    @dileepkottoordileepkottoor3149 Жыл бұрын

    Excellent information, respect from trivandrum👍

  • @rudra-uv8ju
    @rudra-uv8ju Жыл бұрын

    nte nadu 🙏 kottiyoor perumale 🕉️

  • @dinildasv8996
    @dinildasv8996 Жыл бұрын

    Nice

  • @hakkiauh1666
    @hakkiauh1666 Жыл бұрын

    😍😍😍

  • @shemeejek4507
    @shemeejek4507 Жыл бұрын

    👍🏻👍🏻👍🏻

  • @nightrider-hm5xn
    @nightrider-hm5xn Жыл бұрын

    ശബരി ചേട്ടായി ❤️❤️❤️👍👍👍

  • @muthalibsm9636
    @muthalibsm9636 Жыл бұрын

    👍🏻

  • @prasannaajit9154
    @prasannaajit9154 Жыл бұрын

    Thank you

  • @govindhbyju313
    @govindhbyju313 Жыл бұрын

  • @Tramptravellermalayalam
    @Tramptravellermalayalam Жыл бұрын

    😍😍😍😍😍😍😍😍😍😍😍😍

  • @sreeji9217
    @sreeji921711 ай бұрын

    ഓം വിഘ് നേശ്വരായ നമഃ മുദാ കരാത്തമോദകം സദാ വിമുക്തിസാധകം കലാധരാവതംസകം വിലാസിലോകരക്ഷകം അനായകൈകനായകം വിനാശിതേഭദൈത്യകം നതാശുഭാശുനാശകം നമാമി തം വിനായകം❤

  • @kasimdh4324
    @kasimdh4324 Жыл бұрын

    nalla arive

  • @subairpathoorengapuzha6947
    @subairpathoorengapuzha6947 Жыл бұрын

    👍🏻👍🏻👍🏻😍

  • @najeebmuhammed2145
    @najeebmuhammed2145 Жыл бұрын

    ഇതാണ് മത സൗഹാർദ്ധം ❤❤❤❤❤

  • @shafeekmt1187
    @shafeekmt1187 Жыл бұрын

    👍❤

  • @sinojmgeorge6868
    @sinojmgeorge6868 Жыл бұрын

    😍👍🏻❤

  • @asiftravelvideos
    @asiftravelvideos Жыл бұрын

    👍

  • @sreejithnair8503
    @sreejithnair8503 Жыл бұрын

    🙏🏻🙏🏻🙏🏻

  • @rafidube4872
    @rafidube4872 Жыл бұрын

    ❤❤

  • @sheelakeraliyan2001
    @sheelakeraliyan2001 Жыл бұрын

    ഞാൻ ഇന്ന് പോകുന്നുണ്ട്.

  • @sajeeshsimi
    @sajeeshsimi Жыл бұрын

    ❤❤❤

  • @gopinathanta1175
    @gopinathanta1175 Жыл бұрын

    കൊട്ടിയൂർ ഷേത്രത്തെക്കുറിച്ചറിഞ്ഞപ്പോൾ വളരെ സന്തോഷം തോന്നി, ഇതുവരേക്കും പോകാൻ കഴിയാത്തത്തിൽ ദുഃഖമുണ്ട്, അവിടെ ഒരിക്കൽ ഞാൻ എത്തും ശബരിഭായ്. 🙏 👍.

  • @sabeeshmaakhilesh3570

    @sabeeshmaakhilesh3570

    11 ай бұрын

    😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @sreejishkuttan3637
    @sreejishkuttan3637 Жыл бұрын

    ഇത് ഒരുപാട് ഷെയർ പോകും 🎉 will touch 2 lack subscribers

  • @krishnakumarg5086
    @krishnakumarg5086 Жыл бұрын

    🙏

  • @soorajvm8212
    @soorajvm8212 Жыл бұрын

    Ente nattilek swagatham 🥰🥰

  • @donjose6946
    @donjose6946 Жыл бұрын

    എന്റെ നാട് ❤️

  • @krishnanravi7122
    @krishnanravi7122 Жыл бұрын

    ❤❤👌🥰🥰🥰🥰

  • @smithashaju5675
    @smithashaju5675 Жыл бұрын

    ഞങ്ങൾ നാളെ രാത്രി പോകുന്നു 🙏🙏🙏

  • @sheenababu2177
    @sheenababu2177 Жыл бұрын

    🙏🙏🙏🙏🙏

  • @devotionalsongsmadhavan5566
    @devotionalsongsmadhavan556611 ай бұрын

    Shambho Mahadeva. Kottiyurappane Sharanam.Realky as you said it's a Prejrithi Utsavam. Yes I visited Kottiyur temple firstly just last Saturday. Though I am belongs to Cochin , my Sister n law from Thalassery. Really I am blessed . If Lord Siva permitted , sure we will visit Him next year. Shmbho Mahadeva.

  • @sajukuriakose6375
    @sajukuriakose6375 Жыл бұрын

    എന്റെ നാട് ✌️✌️

  • @manjuviswan3398
    @manjuviswan3398 Жыл бұрын

    Last Sunday ഞങ്ങൾ പോയിരുന്നു

  • @jaseenswami
    @jaseenswami11 ай бұрын

    Super video 👌👌

  • @vineshvinesh2711
    @vineshvinesh2711 Жыл бұрын

    ഹായ് ശബരിച്ചേട്ടാ കൊട്ടിയുരിൽ പോയോ

  • @santanakrish48
    @santanakrish48 Жыл бұрын

    Hi sabari thanks for this video i was planning to visit this temple some 5 years back onwards, But couldn't make it... Hope to visit in the next vishakam....by the way i am tamilian in Chennai.. following your channel for very long time..

  • @SabariTheTraveller

    @SabariTheTraveller

    Жыл бұрын

    Thank you

  • @AgarthaRajeshvlog
    @AgarthaRajeshvlog24 күн бұрын

    കൊട്ടിയൂർ പോകണം എന്ന് തോന്നിയപ്പോൾ ആദ്യം നോക്കിയതു ശബരിയുടെ വിഡിയോ ആണ് ❤

  • @sampraas
    @sampraas9 ай бұрын

    Sabari bro ഇങ്ങനെ ഉള്ള വീഡിയോ വീടും പ്രേതിഷികുന്നു

  • @vipinvishnu1788
    @vipinvishnu1788 Жыл бұрын

    Shabari chetta nattil vannit kanan pattilla

  • @adheenaharidas358
    @adheenaharidas358 Жыл бұрын

    Thank you for the effort in making a video out of this beautiful place. A lot of information about Kottiyoor as a place is wrong in this video. I am from Kottiyoor myself and I couldn't digest it at all..

  • @vineshvinesh2711
    @vineshvinesh2711 Жыл бұрын

    ഞങ്ങളും പോയിരുന്നു

  • @jilnathomas6116
    @jilnathomas611611 ай бұрын

    Proud to be a kottiyoorian😍😍🥰😎

  • @BlackCat809l
    @BlackCat809l Жыл бұрын

    ഇളനീർ കാരുടെ ഒരുപോക്കുണ്ട് അത് സംഭവമാണ്

  • @unboxingtravelling5574
    @unboxingtravelling5574 Жыл бұрын

    നമ്മടെ കണ്ണൂർ

  • @fazalfazxyz1141
    @fazalfazxyz1141 Жыл бұрын

    Oduvil nammude naattilum Ethi alle❤

  • @av2433
    @av2433 Жыл бұрын

    Sunday ponam from tvpm

  • @midhunvijay6616
    @midhunvijay6616 Жыл бұрын

    Sunday poyappo ulla same condition

  • @abhilashabhilash4305
    @abhilashabhilash4305 Жыл бұрын

    Porotta undakkunna Annan mamukoya look

  • @faduapu9109
    @faduapu9109 Жыл бұрын

    Kottiyoorin Aduth #aralamwildlifesanctury und..oru vlog cheyyumo.. ente naadu aanu...

  • @SabariTheTraveller

    @SabariTheTraveller

    Жыл бұрын

    വരുന്നുണ്ട്

  • @shefy001
    @shefy001 Жыл бұрын

    ❤❤🫶

  • @user-wt8pu4si4x
    @user-wt8pu4si4x Жыл бұрын

    What about stay near temple

  • @abhilashal902
    @abhilashal902 Жыл бұрын

    Ennu thirum ulsavam

  • @vinodkumarvg4663
    @vinodkumarvg4663 Жыл бұрын

    Sabarichetta, ena ulsavam theerane, date ariyamo?

  • @arun_lal_tp

    @arun_lal_tp

    11 ай бұрын

    June 28 aanennu thonnunnu

  • @manumathew88
    @manumathew88 Жыл бұрын

    Eee jathi thirichu ulla aradhanayo

  • @nmmaster8480
    @nmmaster8480 Жыл бұрын

    റഷീദ് ഫാൻസ്💥❤️

  • @maxsanju
    @maxsanju11 ай бұрын

    അങ്ങിനെ അമ്പലത്തിലേക്ക് എത്തി ഭായ് പുലിയാണ്

  • @nasar244
    @nasar24410 ай бұрын

    എന്റെ നാടിന്റെ അടുത്ത് സ്ഥലം....ഒരുപാട് തവണ ഇവിടെ പോയിട്ടുണ്ട്...വല്ലാത്ത ഒരു ഫീൽ ആണ്...ഉത്സവ സമയത്ത് പോവാൻ സാധിച്ചിട്ടില്ല...

  • @SAhjAhAhSahjahah-fg5yf
    @SAhjAhAhSahjahah-fg5yf Жыл бұрын

    🙏🙏🙏🙏🙏🙏❤️❤️❤️❤️❤️🙏🙏🙏🙏❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🕉️🕉️🕉️

  • @beenav.j.7016
    @beenav.j.7016 Жыл бұрын

    കൊട്ടിയൂർ ഉൽസവത്തെ കുറിച്ച് കേട്ടിട്ടേ ഉള്ളു. അതിനെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു

  • @manjulasajeev8912
    @manjulasajeev891211 ай бұрын

    കൊട്ടിയൂർ സന്ധ്യ സമയം ലയിച്ചു നിന്നു പോകും സകലതും മറന്നു.....

  • @unni_krishnan5975
    @unni_krishnan5975 Жыл бұрын

    Ernakulam to kottiyoor എങ്ങനെ പോകാം

  • @SabariTheTraveller

    @SabariTheTraveller

    Жыл бұрын

    Kannur or thalassery bus kittum

  • @unni_krishnan5975

    @unni_krishnan5975

    Жыл бұрын

    @@SabariTheTraveller thanks....

  • @sibinsatheesan6912

    @sibinsatheesan6912

    Жыл бұрын

    Ernakulam to iritty Iritty - kottuyur bus route

  • @gamingrider2.045

    @gamingrider2.045

    Жыл бұрын

    Thalassery railway station il irangiyal direct kottiyoor bus ishtam pole und

  • @unni_krishnan5975

    @unni_krishnan5975

    Жыл бұрын

    @@gamingrider2.045 thank you thank you...... ❤️

  • @pranavtv1615
    @pranavtv1615 Жыл бұрын

    A oda poov kottiyoor ill nin chethiyaal aavu evidea ninnum adichuchethiyaal odaapoov aavulla

  • @gamingrider2.045

    @gamingrider2.045

    Жыл бұрын

    Aravana payasam veetil akan pattathathu kondano Sabarimala yil poyi varumbol vangunne.oronninum athintethaya reethiyund odapoov chumma oru rasathin alla kottiyooril vilkunnath.athin pinnil eithihyam und

  • @anilkumaranilkumar-of9fz
    @anilkumaranilkumar-of9fz Жыл бұрын

    Hottel No.

  • @ramjithk1857
    @ramjithk1857 Жыл бұрын

    I don't agree what you told about porotta. It is bavali Ladies can enter till noon in the temple from 3 june to june 24

  • @arun_lal_tp
    @arun_lal_tp11 ай бұрын

    ഓടപ്പൂവിൻ്റെ എദ്ധീഹ്യം ശിവൻ്റെ ജഡ ആയിട്ടാണ് എന്നാണ് ഞാൻ അറിഞ്ഞത്

  • @arun_lal_tp

    @arun_lal_tp

    11 ай бұрын

    അതിൻ്റെ ഒരു song ഉണ്ട് ജഡ മുറിച്ചു പരിച്ചറിഞ്ഞൊരു song മധു ബലകൃഷ്ണൻ

  • @user-uz6gv9nu4k
    @user-uz6gv9nu4k Жыл бұрын

    Sabari bor Machan pradeep

  • @ramachandrankambil3841
    @ramachandrankambil3841 Жыл бұрын

    ആയി രകണകിന് വർഷം എവിടെ ആണ് മുസ്ലിം ഇവിടെ ഉള്ളത്

  • @kannurkerala5370

    @kannurkerala5370

    11 ай бұрын

    .ടിപ്പു ന്റെ കാലത്ത് അവിടെ പണിക് വന്നാ ആരോ ആണ് അവസാനം അത് അവിടെ മെയിൻ ആയി ഇപ്പോളും ആ പണിക് വന്നാ കുടുംബതിന് പണി കൊടുക്കുന്നു ഒരു മര്യാദ കൊണ്ട്

Келесі