സ്ത്രീകൾക്ക് പ്രവേശനം ഇല്ലാത്ത അക്കര കൊട്ടിയൂർ വൈശാഖ മഹോത്സവം അറിയേണ്ടത് എല്ലാം. Kottiyoor temple

ദക്ഷിണ കാശി എന്ന് അറിയപ്പെടുന്ന കേരളത്തിലെ ക്ഷേത്രം ആണ് വർഷത്തിൽ വൈശാഖ ഉത്സവത്തിന് മാത്രമാണ് നടതുറക്കാറുള്ളത്. കേരളത്തിലെ തന്നെ അതിപുരാതന ക്ഷേത്രമാണ്.വിശ്വാസങ്ങൾ കൊണ്ട് ആചാരങ്ങൾ കൊണ്ടും തികച്ചും വ്യതിസ്ഥയാണ് ഈ ഒരു ക്ഷേത്രം..
#kottiyoor
#kottiyoortemple
#wayanadvlog
#travel
#travelvlog
#temple
#templehistory
#wyd
#കൊട്ടിയൂർ

Пікірлер: 25

  • @Wydtraveler6013
    @Wydtraveler6013Ай бұрын

    പുരാണകഥകളും,വ്യത്യസ്ഥ ക്ഷേത്ര ആചാരങ്ങളും അറിയാൻ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ 🥰

  • @edisonspsc4118
    @edisonspsc4118Ай бұрын

    ഇത്രയും deep ആയി ചരിത്രം അറയില്ലായിരുന്നു bro.. അടിപൊളി ആയിട്ടുണ്ട്‌ ❤

  • @user-tw6fm5yz6s
    @user-tw6fm5yz6sАй бұрын

    കൊള്ളാം nice💕

  • @user-eh4pv7jt4g
    @user-eh4pv7jt4gАй бұрын

    പുതിയ കുറെ അറിവുകൾ കിട്ടി പൊളി 🔥💕

  • @latheesh625
    @latheesh625Ай бұрын

    👍👍😍

  • @vishnuprasadMg-gi7ww
    @vishnuprasadMg-gi7wwАй бұрын

    Nice❤❤❤

  • @ra_r_a_1
    @ra_r_a_1Ай бұрын

  • @user-py4kx5sz7d
    @user-py4kx5sz7dАй бұрын

    So nice Hara Hara Mahadeva

  • @shijinls8708
    @shijinls8708Ай бұрын

    👍❤

  • @Mathewparamban
    @MathewparambanАй бұрын

    ഹരി ഗോവിന്ദ ❤

  • @hjk557
    @hjk557Ай бұрын

    Hi Thankyou for the information .plz tell is there any procedure to get odapoovu thru postal or courier to keep at home. Thankyou

  • @ambikas9745
    @ambikas974529 күн бұрын

    Hara Hara Mahadeva ❤❤

  • @jyothi8679
    @jyothi8679Ай бұрын

    Om namah shivaya

  • @arjunraj-mt9rl
    @arjunraj-mt9rl25 күн бұрын

    🎉💖💚

  • @Wydtraveler6013

    @Wydtraveler6013

    25 күн бұрын

    🥰👏🙏

  • @lavanyanagaraj-kumar2715
    @lavanyanagaraj-kumar2715Ай бұрын

    Why Antharjanams and Thamburattis not allowed? Curious to know

  • @Wydtraveler6013

    @Wydtraveler6013

    Ай бұрын

    Please wait next part🥰

  • @sujalakumarig9752
    @sujalakumarig9752Ай бұрын

    എങ്ങനെ ആണ് എത്തേണ്ടത്

  • @Wydtraveler6013

    @Wydtraveler6013

    Ай бұрын

    ബസ് സർവീസ് ഉണ്ട്. കണ്ണൂരിൽ നിന്നും, വയനാട്ടിൽ നിന്നും....

  • @akarshk7518

    @akarshk7518

    25 күн бұрын

    തലശ്ശേരി എത്തിയാൽ ഡയറക്ട് ബസ് ഉണ്ട്. കെഎസ്ആർടിസി, പ്രൈവറ്റ് ബസ് രണ്ടും ഉണ്ട്.

  • @sureshkkd6964
    @sureshkkd6964Ай бұрын

    പറഞ്ഞൊപ്പിച്ചു

  • @bobybobycyriac2506
    @bobybobycyriac2506Ай бұрын

    അന്തർജനങ്ങളും, ക്ഷത്രിയസ്ത്രീകളും ഇപ്പോ ധാരാളം വരുന്നുണ്ട്.

  • @bobybobycyriac2506
    @bobybobycyriac2506Ай бұрын

    വേണം കൊട്ടിയൂരിനും ഒരു മാസ്റ്റർ പ്ലാൻ . ഒരു മാസകാലം നീണ്ടു നിൽക്കുന്ന ഉൽസവ നാളുകളിൽ കൊട്ടിയൂരിൽ എത്തിചേരുന്ന ലക്ഷക്കണക്കിന് തീർത്ഥാടകർ ഇവിടത്തെ പരിമിതമായ റോഡ്, ഗതാഗത സംവിധാനങ്ങളുടെ അഭാവത്തിൽ മണിക്കൂറുകളോളം ഭക്ഷണമോ, വെള്ളമോ ലഭിക്കാതെ തങ്ങൾ വന്ന വാഹനങ്ങളിൽ കുടുങ്ങി കിടക്കുന്ന ദയനീയ കാഴ്ച്ചകൾക്ക് ശ്വാശ്വതമായ ഒരു പരിഹാരം ഇനിയെങ്കിലും ഉണ്ടായേ മതിയാവൂ. കേവലം വാചകമടികൾക്കപ്പുറം കൊട്ടിയൂരിന്റെ ഭൂമിശാസ്ത്രമനുസരിച്ചുള്ള ഒരു മാസ്റ്റർ പ്ലാൻ നടപ്പാക്കണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. 1. മട്ടന്നൂർ നിന്നും കൊട്ടിയൂർ- വഴി മാനന്തവാടിക്കുള്ള കണ്ണൂർ എയർ പോർട്ട് നാലുവരി പാതയുടെ നിർമ്മാണം ഉടൻ ആരംഭിക്കുക. 2. വയനാട് ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങളെ വൺവേ ആക്കി തിരിച്ച് വിടാൻ മന്ദം ചേരി - യിൽ നിന്ന് ഫോറസ്റ്റ് റോഡ് വികസിപ്പിച്ച് അമ്പായത്തോട് ടൗൺ വരെ ബൈപ്പാസ് പാത ഉണ്ടാക്കുക. കൂടാതെ അമ്പായത്തോട്, കണ്ടപ്പുനം ഭാഗങ്ങളിൽ പാർക്കിങ്ങ് സ്ഥലം കൊട്ടിയൂർ ദേവസ്വം ഏറ്റെടുക്കുക. 3. തലശ്ശേരി , കണ്ണൂർ, ഇരിട്ടി ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങളെ വൺവേ ആക്കിതിരിച്ച് വിടാൻ , മന്ദം ചേരി പാലം കടന്ന് ബാവേലി പുഴക്ക് സമാന്തരമായുള്ള പാതക്ക് 12 മീറ്റർ എങ്കിലും വീതി എടുത്ത് ഇരിട്ടി ജബ്ബാർ കടവ് പാലം വരെ വികസിപ്പിക്കുകയും ഓടം തോട് നിന്നും - മണത്തണ ഹൈസ്കൂൾ റോഡ് വഴി തൊണ്ടി - തെറ്റുവഴി നെടുംമ്പോയ് പാത വീതി കൂട്ടി ഈ വഴി തലശ്ശേരി, കോഴിക്കോട് ഭാഗത്തേക്കുള്ള വാഹനങ്ങളെ വൺവേ ആക്കി വിടുക. ബാവലി പുഴക്ക് അക്കരെ വഴിയുള്ള സമാന്തര പാതയിൽ മടപ്പുര ചാൽ വഴി മലയോര ഹൈവേ റൂട്ടിലൂടെ ഇരിട്ടി, കാസർഗോഡ്, മംഗലാപുരം ഭാഗത്തേക്കുള്ള വാഹനങ്ങളെയും വഴി തിരിച്ചു വിടുക 4. മഞ്ഞളാം പുറത്തുനിന്നും - കൊളക്കാട് നെടുംപോയ് റോഡ് - കൂത്തുപറമ്പ് വരെ നാലു വരി പാതയാക്കി നിർമ്മിക്കുകയും ചെയ്യുക. 5. ചുങ്കകുന്ന്, തലക്കാണി , പന്നിയാം മല ഭാഗങ്ങളിൽ ദേവസ്വം പ്രസ്തുത സമാന്തര പാതക്ക് അഭിമുഖമായി പാർക്കിങ്ങ് സ്ഥലങ്ങൾ ഏറ്റെടുക്കുക. 6. നിർദ്ദിഷ്ഠ തലശ്ശേരി - മൈസൂർ റെയിൽപാത കൊട്ടിയൂർ-മാനന്തവാടി വഴി ബ്രട്ടീഷ്കാർ നടത്തിയിട്ടുള്ള സർവേ വീണ്ടും സാധ്യതാ പഠനം നടത്തി പ്രാഥമിക സർവേ റിപ്പോർട്ട് തയ്യാറാക്കുക. 7. നാൽപ്പത് ലക്ഷത്തോളം തീർത്ഥാടകർ കർണ്ണാടക, തമിഴ് നട് , ആൻത്ധ്ര സംസ്ഥാനങ്ങളിൽ നിന്നടക്കം എത്തിചേരുന്ന കൊട്ടിയൂരിൽ ആവശ്യമായ മെഡിക്കൽ സൗകര്യങ്ങളുടെ അഭാവത്തിൽ കൊട്ടിയൂരിന് തൊട്ടരികിലായി ഉള്ള നിർദ്ഷ്ഠ വയനാട് സർക്കാർ മെഡിക്കൽ കോളേജ് ബോയിസ്ടാണിൽ നിർമ്മാണം പൂർത്തികരിക്കുക. 8. അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗപെടുത്താൻ സാധിക്കും വിധം - കൊട്ടിയൂരിൽ ഹെലിപാട് നിർമ്മിക്കുക. (എയർ ആമ്പുലൻസ് ) 9 .ഉൽസവ നഗരിയിലും, സമീപ പ്രദേശങ്ങളിലും ശുദ്ധജലം എത്തിക്കുവാനുള്ള വിപുലമായ പദ്ധതി ആവിഷ്ക്കരിക്കുക. 10. മാലിന്യ സംസ്ക്കരണത്തിന് ഉൽസവ നഗരിയിൽ തന്നെ സ്ഥിരമായ ആധുനിക സാങ്കേതിക ശാസ്ത്രീയ മാലിന്യ സംസ്ക്കരണ പ്ലാന്റ് സ്ഥാപിക്കുക തുടങ്ങി വിപുലമായ വിവിധ വികസന പദ്ധതികൾ കൊട്ടിയൂരിന് അടിയന്തരമായി നടപ്പാക്കുന്നതിന് ബന്ധപെട്ട അധികാരികൾ ഇനിയും വൈകരുത്. കൊട്ടിയൂർ ദേവസ്വം ഇച്ഛാശക്തിയോടെ ഇക്കാര്യത്തിൽ ഉണർന്ന് പ്രവ്യർത്തിച്ചാൽ കൊട്ടിയൂരിന്റെ മുഖച്ഛായ മാറുവാൻ അധികകാലം കാത്തിരിക്കേണ്ടി വരില്ല. ബോബി സിറിയക് കൊട്ടിയൂർ. 23/06/23

  • @Wydtraveler6013

    @Wydtraveler6013

    Ай бұрын

    👍👍😍

  • @sobav6039
    @sobav6039Ай бұрын

Келесі