മഹാദേവനെ പൂജിക്കുന്ന മഹാവിഷ്ണു

മഹാദേവനെ പൂജിക്കുന്ന മഹാവിഷ്ണു #kottiyoor #temple ലോകത്ത് ഒരു ക്ഷേത്രത്തിലും കാണാൻ കഴിയില്ല ഈ ദർശനം
🌺 ആലിംഗന പുഷ്പാഞ്ജലി 🌺
ജീവിതത്തിൽ കണ്ടിട്ടുള്ള ഏറ്റവും മനോഹരമായ പൂജ കൊട്ടിയൂർ വൈശാഖോത്സവത്തിലെ രോഹിണി ആരാധനയുടെ ഭാഗമായ ആലിംഗന പുഷ്പാഞ്ജലി ആണ്.
സതീ ദേവിയുടെ ദേഹത്യാഗത്തെ തുടർന്ന് അതികുപിതനായി തീർന്നു മുച്ചൂടും മുടിക്കുന്ന പരമേശ്വരനെ മഹാവിഷ്ണു മുറുക്കെ കെട്ടിപിടിച്ചു സാന്ത്വനിപ്പിച്ചു താപം ശമിപ്പിക്കുന്ന പുരാണ സന്ദർഭം ആണതിന്റെ സങ്കല്പം.
കുറുമത്തൂർ ഇല്ലത്തെ നായ്ക്കൻ സ്ഥാനമുള്ള മൂത്ത നമ്പൂതിരിക്കാണ് ആ പൂജ നടത്താനുള്ള അധികാരം.
കർമ്മത്തിൽ കുറുമത്തൂർ നായ്ക്കന് സാക്ഷാൽ മഹാ വിഷ്ണുവിന്റെ സ്ഥാനമാണ്. സ്വയംഭൂവായ കൊട്ടിയൂർ ശിവലിംഗത്തെ കെട്ടിപിടിച്ചു അദ്ദേഹം കിടക്കും. ഒന്നോ രണ്ടോ അഞ്ചോ മിനിറ്റല്ല, എത്രയോ നേരം.യഥാർത്ഥത്തിൽ ആ കിടപ്പിൽ അദ്ദേഹം മരിച്ചു പോയോ എന്ന് പോലും കണ്ടു നിൽക്കുന്ന നമുക്ക് ശങ്ക തോന്നും. അത്ര നേരം കടുകിട ചലിക്കാതെ വിഷ്ണുവായി അദ്ദേഹം ശിവലിംഗത്തെ കെട്ടിപ്പുണർന്നു കിടക്കും. എന്നിട്ടദ്ദേഹം എഴുന്നേൽക്കുന്ന നേരത്ത് ഉയരുന്നൊരു ആരവുമുണ്ട്. ദേവതാ വൃന്ദം നടത്തിയ പുഷ്പ വൃഷ്ടിയെ അനുസ്മരിപ്പിക്കുന്നൊരു പുഷ്പാഞ്ജലിയും.
ശിവസ്യ ഹൃദയം വിഷ്ണുർ
വിഷ്ണുചാ ഹൃദയം ശിവ
ശിവന്റെ ഹൃദയമാണ് വിഷ്ണു.
ആ വിഷ്ണുവിന്റെ ഹൃദയമോ,
ആ ശിവൻ തന്നെയും ❤️🙏❤️
കൊട്ടിയൂർ വൈശാഖ മഹോത്സവം 2023
#kottiyoor #kottiyooruthsavam #kottiyoortemple #kottiyoorperumal #kottiyoorvaishakhamaholsavam #neyyamrythu #dr.anima #animakottiyoor #kannurtemple #malabartemple #ikkarekottiyoor #akkarekottiyoor #mahadevatemple #shivatemple #lord #lordshiva #dakshinakashi #sathidevi #mahakshetram #homam #pooja #poojari #hindu #hindutemple #hinduism #bhakthi #devotional #history #histirytemples #templehistory #historical #historicalplaces #historicaltemples #incredibleindia #acharam #manathanatemple #chapparamtemple #kannurkottiyoor
കൊട്ടിയൂര്‍ക്ഷേത്രം
കണ്ണൂര്‍ ജില്ലയില്‍ കൊട്ടിയൂര്‍ പഞ്ചായത്തിലാണ്‌ പുരാതനമായ കൊട്ടിയൂര്‍ ക്ഷേത്രം. ആദ്യകാലത്തുണ്ടായിരുന്ന ആചാരങ്ങള്‍ അണുവിടപോലും മാറ്റാതെ തുടര്‍ന്നുവരുന്ന ഒരപൂര്‍വ്വക്ഷേത്രമാണ്‌ കൊട്ടിയൂര്‍ ക്ഷേത്രം. കൊട്ടിയൂരില്‍ രണ്ടുക്ഷേത്രങ്ങള്‍ - ഇക്കരെ കൊട്ടിയൂരും അക്കരെ കൊട്ടിയൂരും. ക്ഷേത്രത്തിലേക്ക്‌ കയറുമ്പോള്‍ ഇടതുവശത്ത്‌ ഒഴുകിക്കൊണ്ടിരിക്കുന്ന തെളിനീര്‍. പഴക്കമുള്ള ശ്രീകോവിലിന്‌ നാലുകെട്ടിന്റെ പകിട്ട്‌. പ്രധാനമൂര്‍ത്തി-ശിവ-പാര്‍വ്വതി-സതീദേവിയായ അമ്മ-കിഴക്കോട്ട്‌ ദര്‍ശനമേകുന്നു. സ്വയംഭൂവായ മഹാദേവന്‍ അക്കരെ കൊട്ടിയൂരുള്ള മണിത്തറയിലാണ്‌. ദേവി അമ്മത്തറയിലും. ഉപദേവന്‍ ദക്ഷിണാമൂര്‍ത്തി. മൂന്നുനേരം പൂജ. കൊട്ടിയൂരമ്പലം സ്ഥിതിചെയ്യുന്നിടത്താണ്‌ ദക്ഷയാഗം നടന്നതെന്ന്‌ ഐതിഹ്യം. അച്ഛന്‍ നടത്തുന്ന യാഗത്തില്‍ പങ്കെടുക്കാന്‍ മകളായ സതീദേവിയെയും മരുമകനായ മഹേശ്വരനേയും ദക്ഷന്‍ ക്ഷണിച്ചിരുന്നില്ല. മനസ്സില്ലാമനസ്സോടെയാണെങ്കിലും യാഗത്തിനെത്തിയ ദേവിയെ ദക്ഷന്‍ അപമാനിച്ചു. അതില്‍ മനംനൊന്ത ദേവി യാഗാഗ്നിയില്‍ ചാടി ദേഹം വെടിഞ്ഞു. അവിടം അമ്മ മറഞ്ഞ തറയായും അറിയപ്പെട്ടു. ഇതറിഞ്ഞപ്പോള്‍ മഹാദേവന്‍ കോപാകുലനായി. തന്റെ ജട പറിച്ചെറിഞ്ഞ്‌ നിലത്തടിച്ചു. അപ്പോള്‍ വീരഭദ്രന്‍ ജന്മം പൂണ്ടു. വീരഭദ്രന്റെ കൈകൊണ്ട്‌ യാഗശാല തകര്‍ക്കുകയും ദക്ഷന്റെ ശിരസ്സ്‌ അറുത്തെടുത്ത്‌ അഗ്നിയില്‍ ഹോമിക്കുകയും ചെയ്തു. വീരഭദ്രന്‍ അറിയിച്ചതും പ്രകാരം ത്രിമൂര്‍ത്തികള്‍ കൊട്ടിയൂരെത്തി. അവരുടെ സംഗമം കൊണ്ട്‌ അവിടെ പവിത്രമായി. അവരുടെ അഭ്യര്‍ത്ഥനയുടെ ഫലമായി യാഗം മുഴുമിപ്പിക്കാന്‍ മഹാദേവന്‍ അനുവദിച്ചു. മാത്രമല്ല പരമശിവന്‍ അമ്മാറത്തറയ്ക്കരികെ സ്വയംഭൂവായി. അത്‌ ഇന്നും മണിത്തറയായി അറിയപ്പെടുന്നു. അക്കരെ കൊട്ടിയൂരില്‍ മൂലസ്ഥാനം. അവിടെ പോകണമെന്നുണ്ടെങ്കില്‍ വെള്ളത്തില്‍ ചവിട്ടാതെ കഴിയില്ല. പശ്ചിമഘട്ടത്തില്‍ നിന്നുത്ഭവിക്കുന്ന വാവാലിപ്പുഴ, ഒരു കാലത്ത്‌ രുധിരാഞ്ചിറയായി അറിയപ്പെട്ടിരുന്നുവെന്നും ദക്ഷപ്രജാപതിയുടെ തലയറുത്ത്‌ ചോരപ്പുഴയായി ഒഴുകിയപ്പോള്‍ രുധിരാഞ്ചിറയെന്ന്‌ അറിയപ്പെടുകയായിരുന്നുവെന്നും പിന്നീട്‌ അത്‌ തിരുവാഞ്ചിറയായി അറിയപ്പെട്ടുവെന്നുമാണ്‌ പഴമ. മേടമാസത്തില്‍ വിശാഖം നാളിലാണ്‌ കൊട്ടിയൂരില്‍ വൈശാഖോത്സവം ആരംഭിക്കുന്നത്‌. ഇക്കരെ കൊട്ടിയൂരില്‍ പുറക്കുഴം എന്നൊരു ചടങ്ങുണ്ട്‌. പ്രധാനകര്‍മ്മങ്ങളെല്ലാം നടത്തേണ്ട ദിവസങ്ങള്‍ അപ്പോള്‍ നിശ്ചയിക്കുകയാണ്‌ പതിവ്‌. നെല്ലും അരിയും അവിലും അളന്നുമാറ്റും. ആയില്യാര്‍ക്കാവില്‍ പൂജനടക്കും. തൊട്ടടുത്തുവരുന്ന മകം ഉള്‍പ്പെടെ ഈ രണ്ടു ദിവസവും നിശ്ചിതസമയത്തുമാത്രമേ ആയില്യാര്‍ക്കാവില്‍ ആര്‍ക്കും പ്രവേശനമുള്ളൂ. ശിവഭൂതങ്ങളെ ഇവിടെ നിര്‍ത്തിയിട്ടാണ്‌ സതീദേവി പോയതെന്ന വിശ്വാസമാണ്‌ ഇതിന്‌ പിന്നില്‍. ഇതിനുശേഷം നടത്തുന്ന അപ്പട നേദ്യം കഴിക്കുന്നവരില്‍ കൈപ്പുരസം തോന്നുന്നവര്‍ കൊട്ടിയൂരില്‍ നടത്തിയ ശുദ്ധകര്‍മ്മങ്ങള്‍ അടുത്ത തലമുറയില്‍പ്പെട്ടവര്‍ക്ക്‌ ഉപദേശിച്ച്‌ കൊടുക്കണമെന്ന സൂചനയാണ്‌ ഭഗവാന്‍ ഇതിലൂടെ നല്‍കുന്നതെന്ന വിശ്വാസം. അക്കരെ കൊട്ടിയൂരില്‍ ക്ഷേത്രമില്ല. അവിടമാകട്ടെ നിറഞ്ഞു നില്‍ക്കുകയാണ്‌ ഭഗവത്‌ ചൈതന്യം. ഇവിടത്തെ ദര്‍ശനകാലത്ത്‌ ലക്ഷക്കണക്കിന്‌ ഭക്തര്‍ എത്തിച്ചേരും. ഉറക്കലരിച്ചോറ്‌ പ്രസാദം. ഈ പ്രസാദം തയ്യാറാക്കുന്നതിന്‌ അഞ്ച്‌ ലോഡ്‌ വിറകെങ്കിലും കത്തിക്കേണ്ടിവരും. അതിന്റെ ചാരം ആരും വാരാറില്ല. അതും ഭക്തകരുടെ കൈകളില്‍ പ്രസാദമായി എത്തുന്നുവെന്നും രാജരാജേശ്വരക്ഷേത്രത്തില്‍ നിന്നും ലഭിക്കുന്ന ഭസ്മം ഇതാണെന്നും വിശ്വാസം. ആയിരംകുടം അഭിഷേകത്തോടെ ആ വര്‍ഷത്തെ പൂജകള്‍ സമാപിക്കും. ലോകമുള്ള കാലത്തോളം ഇവിടെ വൈശാഖോത്സവം നടക്കുമെന്ന പരശുരാമന്റെ വാക്കുകള്‍ ഭക്തജനങ്ങളുടെ മനസ്സില്‍ എന്നും തങ്ങിനില്‍ക്കുക തന്നെ ചെയ്യും
ഭക്തിയോടെ ഓംനമഃശിവായ ജപിക്കുക കൊട്ടിയൂർ പെരുമാൾ അനുഗ്രഹിക്കട്ടേ ഈ ലോക മഹാ മരിയിൽ അതിജീവനത്തിനായി നമുക്ക് ശക്തി കിട്ടാൻ

Пікірлер: 135

  • @geethamenon8431
    @geethamenon843111 күн бұрын

    ഓം നമഃ ശിവായ. ഭഗവാനെ അങ്ങയെ അവിടെ വന്നൊന്ന് ദർശിക്കാനുള്ള ഭാഗ്യം തരണമേ. ഓം നമഃ ശിവായ.

  • @sreejar346
    @sreejar346 Жыл бұрын

    ഒരു പ്രാവശ്യമെങ്കിലും അങ്ങയുടെ തിരുമുൻപിൽ വരാൻ പറ്റണെ എന്ന പ്രാർത്ഥന യോടെ ഓം നമഃ ശിവായ 🙏🙏🌹🙏

  • @shyamalatv7326

    @shyamalatv7326

    Жыл бұрын

    സാധിക്കും,

  • @worldwiseeducationkottayam6601

    @worldwiseeducationkottayam6601

    Жыл бұрын

    Njanum kottiyoor perumaline kanan prardhikkunnu🙏🙏🙏🙏🙏

  • @vimalapc-hi5wl

    @vimalapc-hi5wl

    Жыл бұрын

    😊😊

  • @krprasanna5925

    @krprasanna5925

    Жыл бұрын

    പറ്റും.. ന്റെ ഭഗവാൻ വിളിക്കും 🙏🏻

  • @ramachandrancpza9437

    @ramachandrancpza9437

    Жыл бұрын

    ഒന്നു വന്നാൽ വീണ്ടും വീണ്ടും വരാൻ മനസ്സ് അസ്വസ്ഥമാകും. കൊട്ടിയൂരപ്പൻ അനുഗ്രഹിക്കട്ടെ

  • @amminipp6798
    @amminipp679818 күн бұрын

    ഹരി ഗോവിന്ദ 🙏എല്ലാവർഷവും എനിക്ക് കൊട്ടിയൂരപ്പനെ തൊഴാൻ കഴിയുന്നത് ഭഗവാന്റ അനുഗ്രഹം തന്നെ യാണ് 🙏🙏ഓം നമശിവായ

  • @Vasantha-cz8mq
    @Vasantha-cz8mq14 күн бұрын

    കൊട്ടിയൂർ മഹാദേവ അനുഗ്രഹിക്കട്ടെ ഓം. നമശിവായ

  • @sujathaasokansujathaasokan3996
    @sujathaasokansujathaasokan399611 ай бұрын

    ഇനിയും വരാൻ സാധിക്കട്ടെ ഭഗവാനെ

  • @lekhaanil2354
    @lekhaanil2354 Жыл бұрын

    ഹരഹര മഹാദേവാ...... 🙏 ഓം നമഃ ശിവായ 🙏🙏🙏

  • @mohanannair9468
    @mohanannair9468 Жыл бұрын

    🙏❤🌹 ഓം ശ്രീ കൊട്ടിയൂർ പെരുമാളേ ശരണം ,ഓം നമഃശിവായ ,ഓം നമോ നാരായണായ ,ഓം ശ്രീ ആദിപരാശക്ത്യൈ നമോ നമഃ🌹❤🙏

  • @bijukumar6038

    @bijukumar6038

    26 күн бұрын

    ❤❤❤❤❤

  • @hymavathypanicker6778
    @hymavathypanicker677827 күн бұрын

    ഓം നമ, ശിവായ 🙏🏻🙏🏻 എനിക്കും അവിടേ ഒന്ന് വരാൻ അനുഗ്രഹം തരനെയ് ഭഗവാനെ🙏🏻🙏🏻🙏🏻🙏🏻

  • @Feel_blessed477
    @Feel_blessed47726 күн бұрын

    എൻ്റെ കൊട്ടിയൂർ പെരുമാളേ ശരണം❤ ഭഗവാൻ്റെ മണ്ണിൽ ജനിക്കാൻ കഴിഞ്ഞത് തന്നെ മഹാപുണ്യം ❤ എൻ്റെ ശ്രീ പരമേശാ ശരണം❤

  • @krprasanna5925
    @krprasanna5925 Жыл бұрын

    ഐപെരുമാളിടത്തു ജനിക്കാൻ കഴിഞ്ഞത് മഹാഭാഗ്യം 🙏🏻... ന്റെ പെരുമാളെ 🙏🏻

  • @nishakrishna9653

    @nishakrishna9653

    15 күн бұрын

    🙏🏻🙏🏻

  • @airdropsmadeeasy9793
    @airdropsmadeeasy97938 күн бұрын

    ഹരി ഗോവിന്ദാ ശരണം.

  • @sasikalasivadas4283
    @sasikalasivadas4283 Жыл бұрын

    ഓം നമഃ ശിവായ ഓം നമോ നാരായണായ 🙏🙏🙏

  • @sujap2919
    @sujap2919 Жыл бұрын

    ഗോവിന്ദ ഹരി ഗോവിന്ദ

  • @remanip3617
    @remanip361720 күн бұрын

    കം നമോം നമശിവായ ഭഗവാനേ എല്ലാ പ്രയാസങ്ങളും മാറ്റി അനുഗ്രഹിക്കണമേ ഭഗവാനേ നമ ശിവായ കൊട്ടിയൂരപ്പാ ദൈവമേ

  • @MalliMallika-oc7dw
    @MalliMallika-oc7dw Жыл бұрын

    Kotiyur mahadheva anugrahikane om namasivaya 🙏🙏🙏🙏

  • @akkulolu
    @akkulolu17 күн бұрын

    വിവരണം വളരെ നന്നായിരിക്കുന്നു. ഭഗവാനെ എന്നും കൂടെയുണ്ടാകണേ 🙏🏻🙏🏻

  • @ushathredeepgiviggoodsugge2313
    @ushathredeepgiviggoodsugge231324 күн бұрын

    ഹര ഹര മഹാദേവ, ഓം നമോ bhgavade വാസുദേവായ

  • @anithabiju7231
    @anithabiju7231 Жыл бұрын

    ഹര ഹര മഹാദേവ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @sreejasajith1504
    @sreejasajith1504 Жыл бұрын

    🙏 കൊട്ടിയൂർ ഉത്സവം തുടങ്ങുനത് "നെയ്യാട്ടതോടെയാണ് അത് നിങ്ങൾക്ക് അറിയാഞ്ഞിട്ടാണോ അതോ മന:പൂർവ്വം ഒഴിവാക്കിയതോ

  • @maniyammam1547
    @maniyammam15478 күн бұрын

    ഓം പരാശക്തിയെ നമഹാ 🙏🙏🙏

  • @krishnagiri2532
    @krishnagiri253217 күн бұрын

    ഇനിയും വരുവാൻ അനുഗ്രഹം തരണേ ഭഗവാനെ 🙏🙏🙏🙏ഹരി ഓം 🙏🙏🙏

  • @user-ro5yp2ou9o
    @user-ro5yp2ou9o6 күн бұрын

    🕉️ ഓം നമശിവായ: 🕉️ നല്ല അവതരണം 🙏🙏🙏 ഇനിയും ഇങ്ങനെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു...

  • @saraswathysara7190
    @saraswathysara719011 ай бұрын

    അടുത്ത പ്രാവശ്യവും വരാനുള്ള ഭാഗ്യം തരാണ🙏🌹🙏ഓം നമഃ ശിവായ അമ്മേ ശരണം

  • @Ramanikv-to8bw

    @Ramanikv-to8bw

    20 күн бұрын

    June 13 vare ladies nu povaam

  • @nandurm5058
    @nandurm5058 Жыл бұрын

    ഓം നമഃ ശിവായ ഓം ശ്രീ ശങ്കരനാരായണായ നമഃ

  • @maniyammam1547
    @maniyammam15478 күн бұрын

    ഓം നമോ നമശിവായ, ഓം നമോ നാരായണായ 🙏🙏🙏

  • @kanakammab8092
    @kanakammab8092 Жыл бұрын

    Hara hara mahadeva,orupadu agrahichu,oru pravisham engilum ene avide ethicha bagavanu Nanni,athum ila neerattu thanne,iniyum pogan kothiyagunnu,aa puzhayil onnu kulikkan, choodagattan,...,

  • @prasannannair9066
    @prasannannair9066 Жыл бұрын

    it is amazing feeling can cannot express on words. om namashivata

  • @jayasreec.k.6587
    @jayasreec.k.6587 Жыл бұрын

    Kottiyoorappan Saranam 🙏🙏🙏❤️❤️❤️

  • @manjusuresh2497
    @manjusuresh24979 күн бұрын

    കൊട്ടിയൂർ മഹാദേവ ഓം നമഃ ശിവായ

  • @ushaknv5224
    @ushaknv5224 Жыл бұрын

    ഓം നമോ നാരായണായ🙏 ഓം നമശിവായ🙏 അമ്മേ ശരണം

  • @leenanair9209
    @leenanair9209 Жыл бұрын

    Kottiyurappaa Sharanam 🙏. Om Sree ShankaraNarayanaya Nama🙏. Om Sree MahaDeviye Nama🙏🙏🙏. Pranaamam 🙏

  • @prashanthkumar-jt7hm
    @prashanthkumar-jt7hm Жыл бұрын

    Namasthea OM Nammashyivaya

  • @aramachandran5548
    @aramachandran5548 Жыл бұрын

    ഓം നമഃ ശിവായ 🙏🙏🙏🙏🌹🌹🌹🌹❤❤❤❤

  • @ragapournamiye
    @ragapournamiye Жыл бұрын

    Best presentation. Bhakthi feel create this vedio. I appreciate the team. Saravan Maheswer Indian writer

  • @user-kd6fq8go5q
    @user-kd6fq8go5q Жыл бұрын

    Shambho mahadeva lokha samastha sukhino bhavanthu

  • @vijayakumar434
    @vijayakumar434 Жыл бұрын

    Om sreekottiyoorperumale sharanam

  • @user-uw9fk6ix1w
    @user-uw9fk6ix1w4 күн бұрын

    Om namashivayaaaa parvathideviamma namahaaaa❤❤❤❤

  • @ushaudayan9370
    @ushaudayan937023 күн бұрын

    Kottiyoorappa saranam❤makkale nannakkane easwara akkare kottiyoorappa ikkare kottiyoorappa saranam om namo bhagavathe vasudevaya❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @DaNi-eo1gd
    @DaNi-eo1gd Жыл бұрын

    ഓം നമഃ ശിവായ 🙏 ഓം നമോ നാരായണായ നമഃ 🙏🙏

  • @kalamandalamsavithriaravin5486
    @kalamandalamsavithriaravin548617 күн бұрын

    🙏🏻ഒരിക്കൽ വരണം 😊🙏🏻

  • @radhanair776
    @radhanair776Күн бұрын

    ഓം നമഃ ശിവായ 🙏🙏🙏

  • @sureshnair7733
    @sureshnair7733 Жыл бұрын

    Om Namah Shivaya..

  • @santharajendran305
    @santharajendran305 Жыл бұрын

    നമഃ ശിവായ 🙏🏻

  • @snehaprabhat6943
    @snehaprabhat6943 Жыл бұрын

    Om kottiyoorappa saranam 🙏🙏 om Namashivaya 🙏🙏 ee bhoomiyil Ethan bhagyam tharane 🙏🙏

  • @malumaddy3785

    @malumaddy3785

    Жыл бұрын

    ഓം നമശിവായ!ഒരിക്കലെങ്കിലും ഒന്നു വരാനുള്ള ഭാഗ്യമിണ്ടാകാൻ സാദിക്കണമേ മഹാദേവാ.🙏

  • @sumamk388
    @sumamk38825 күн бұрын

    ആ റു തവണ കൊട്ടി യുർ പോകാൻ സാദി ച്ചു ഹരി ഗോvidha

  • @santhabalan5781
    @santhabalan578119 күн бұрын

    പെരുമാളേ ശരണം 🙏🙏🙏

  • @mmdasmaruthingalidam7558
    @mmdasmaruthingalidam7558 Жыл бұрын

    ഓം നമഃശിവായ🕉️🙏🕉️

  • @radhikamohandas4263
    @radhikamohandas426311 ай бұрын

    Prasanth nalla banghi aayi vivarikkunnunddu

  • @aryadevit3288
    @aryadevit328813 күн бұрын

    ഭഗവാനെ അങ്ങയെ കാണാൻ അനുഗ്രഹം തരണേ 🙏🙏🙏

  • @anilalalan7164
    @anilalalan716421 күн бұрын

    കൊട്ടിയൂരപ്പാ ശരണം 🙏കൊട്ടിയൂരപ്പാ ശരണം 🙏കൊട്ടിയൂരപ്പാ ശരണം 🙏

  • @indiraswami5466
    @indiraswami5466 Жыл бұрын

    🙏

  • @amminiamma3722
    @amminiamma3722 Жыл бұрын

    ഓം നമ :ശിവായ🙏🙏🙏

  • @aramachandran5548
    @aramachandran554814 күн бұрын

    ഹരി ഗോവിന്ദ ഹരി ഗോവിന്ദ 🙏🙏🙏🙏🌹🌹🌹🌹❤❤❤❤

  • @giridharanmp6128
    @giridharanmp612812 күн бұрын

    Very good information 🙏🙏

  • @shylajakm2001
    @shylajakm200111 ай бұрын

    🙏 Namikkunnu.Aum Nama Sivaya

  • @deepikamohandas7593
    @deepikamohandas7593 Жыл бұрын

    Aum nama sivaya🙏🙏 Hara Hara Mahadeva 🙏🙏🙏🙏

  • @pushpanair670
    @pushpanair670 Жыл бұрын

    ഓം നമ:ശ്ശിവായ....

  • @rajisasidharan1582
    @rajisasidharan1582 Жыл бұрын

    Sambo Mahadeva 🙏🙏🙏

  • @meeramt4233
    @meeramt423311 ай бұрын

    ഓം നമഃ ശിവായ 🌹🙏 ഓം സർവ്വേശ്വരായ നമഃ 🌹🙏

  • @santhakumari9275
    @santhakumari9275 Жыл бұрын

    ഓം നമഃശിവായ 🙏🙏🙏

  • @lavanyalavu6263
    @lavanyalavu6263 Жыл бұрын

    ഓം നമ:ശിവായ

  • @tbb5583
    @tbb558323 күн бұрын

    Omm namashivaya.omnamo narayanaya❤

  • @geethadevikg6755
    @geethadevikg6755 Жыл бұрын

    🙏🙏🙏

  • @sujathaasokansujathaasokan3996
    @sujathaasokansujathaasokan399611 ай бұрын

    ഹരി ഗോവിന്ദാ 🙏🙏19ന് വരാൻ പറ്റിയത് മഹാ ഭാഗ്യം 🙏🙏🙏❤️മഹാദേവാ

  • @sajeevancg978
    @sajeevancg978Ай бұрын

    Kottiyoorappa Saranam

  • @ushalobo1692
    @ushalobo1692 Жыл бұрын

    Om.namshivaya.🙏🙏🙏🙏🙏

  • @renukarajesh2961
    @renukarajesh2961 Жыл бұрын

    🙏🙏🙏🙏

  • @user-tp9xb2qn5n
    @user-tp9xb2qn5n Жыл бұрын

    Om namah shivaya

  • @ushaudayan9370
    @ushaudayan937023 күн бұрын

    Shambho mahadeva shambho shambho mahadeva shambho❤🙏🙏🙏

  • @MmMm-mf4fx
    @MmMm-mf4fx Жыл бұрын

    ശിവൻപാർവതി🍉

  • @parameshwarangopalakrishna8648
    @parameshwarangopalakrishna864828 күн бұрын

    ഓം നമ ശിവായ ഓം നമോ നാരായണായ

  • @sheenababu2177
    @sheenababu2177 Жыл бұрын

    🙏🙏🙏🙏🙏🙏

  • @krprasanna5925
    @krprasanna5925 Жыл бұрын

    ന്റെ കൊട്ടിയൂരപ്പ 🙏🏻🙏🏻

  • @indiranair1653
    @indiranair1653 Жыл бұрын

    Om namasivaya

  • @empadmakumar4388
    @empadmakumar4388 Жыл бұрын

    Om Namashivaya

  • @sashilathabharathan5771
    @sashilathabharathan577122 күн бұрын

    Kottiyoorappa.katholane.👏👏👏🙏

  • @maheshkumargk5050
    @maheshkumargk505028 күн бұрын

    ഓം നമഃ ശിവായ 🙏❤️ ഓം നമഃ ശിവായ ❤️ ഓം നമഃ ശിവായ 🙏❤️

  • @vijayakumari194
    @vijayakumari19410 күн бұрын

    ഓം നമഃ ശിവായ' ഓം നമോ നാരായണായ

  • @hemalatharaju5202
    @hemalatharaju52028 күн бұрын

    Namasivàya

  • @anithaanitha1618
    @anithaanitha161811 ай бұрын

    Ente bhagavane namah sivaya

  • @geethaanurag1379
    @geethaanurag1379 Жыл бұрын

    🙏🏿🙏🏿🙏🏿❤️❤️❤️❤️

  • @sheebavk7531
    @sheebavk753111 ай бұрын

    ഓം നമഃശിവായ🙏🙏🙏 💛❤💐

  • @kkarthikeyan3948
    @kkarthikeyan394812 күн бұрын

    Hreekrishnaa. Oomnamasivaya

  • @maheshkumargk5050
    @maheshkumargk505028 күн бұрын

    ഓം നമോ നാരായണായ ❤️🙏

  • @abhijithkrishna.m9688
    @abhijithkrishna.m9688 Жыл бұрын

    Om Namam Shivaya😍😍😍

  • @sarithaanil784
    @sarithaanil78419 күн бұрын

    Namashivaya

  • @lailarajasekharan9791
    @lailarajasekharan979127 күн бұрын

    Ohm Nama sivaya

  • @sreekalakichu4231
    @sreekalakichu423123 күн бұрын

    🙏🏻Ohm namah shivaya🙏🏻💐 Ohm namo narayana🙏🏻🙏🏻🙏🏻🙏🏻💐💐

  • @bindukb9227
    @bindukb9227 Жыл бұрын

    🙏🙏🙏🙏🙏

  • @akkuaneesh302
    @akkuaneesh302 Жыл бұрын

    Njangalkkum bhagavane kandu thozhan pattane

  • @Manojkelpan
    @Manojkelpan27 күн бұрын

    Om Shiva namo

  • @user-rx2zy5gw5b
    @user-rx2zy5gw5b14 күн бұрын

    Om namasivaya,om namo narayanaya

  • @Elegant112
    @Elegant112 Жыл бұрын

    Om Nama Shivaya

  • @dhanapalktdhanu7906
    @dhanapalktdhanu790624 күн бұрын

    ഭാരതം പുണ്യ ഭൂമി അവിടെ വിട്ട് മറ്റൊരു പുണ്യ സ്ഥലം ഇല്ല ഹര മഹാദേവ

  • @BlinkArmy490
    @BlinkArmy49011 ай бұрын

    Om nama shivaya🙏🙏🙏

  • @user-pk3qv9vo4r
    @user-pk3qv9vo4r27 күн бұрын

    ഗോവിന്ദാഹരി ഗോവിന്ദാഹരി ഗോവിന്ദാഹരി

  • @MmMm-mf4fx
    @MmMm-mf4fx Жыл бұрын

    amor.കണ്ണൂർ

  • @bindusekhar3172
    @bindusekhar317211 ай бұрын

    OMNAMASIVAYA

  • @thularidevi7764
    @thularidevi776422 күн бұрын

    എനിക്കും കൊട്ടിയൂരപ്പാാാ ദർശന ഭാഗ്യം തരണേ

  • @harinandankbineshharinanda8213
    @harinandankbineshharinanda8213 Жыл бұрын

    Onnu aa thirusannidhitil adiyangale ethikkane perumale namasivaya

Келесі