ഗുരുവായൂരപ്പന്റെ ഒരു ദിവസം =ഏതു സമയത്തൊക്കെ സുഗമമായി ദർശനം നടത്തുവാൻ പറ്റും

രാവിലെ നിർമാല്യം മുതൽ തൃപ്പുക വരെയുള്ള ചടങ്ങുകൾ ഏതൊക്കെ സമയത്തു സുഗമമായി ദർശനം നടത്തുവാൻ പറ്റും എന്നതിനെപ്പറ്റി പറയുന്നു #guruvayoor #temple #darsanam #harekrishna #unnikannan #radhe #syam #guruvayur vishesham

Пікірлер: 626

  • @kumarinkottur3225
    @kumarinkottur32258 ай бұрын

    തിരുമേനിയുടെ അവതരണത്തിലൂടെ ഭഗവാന്റെ ഒരു ദിവ. സത്തെ എല്ലാ പൂജകളും കണ്ടു തൊഴുത പുണ്യം അനുഭവിച്ച പ്രതീതി അനുഭവപ്പെട്ടു. ഇങ്ങനെയെങ്കിലും അറിയാനുള്ള ഭാഗ്യം ഭഗവാൻ തന്നല്ലോ. കൃഷ്ണാ ഭഗവാനെ ഒരു പാട് .നന്ദി പറയുന്നു. കൃഷ്ണാ ഹരേ മുകുന്ദാ

  • @maheedharan9815

    @maheedharan9815

    7 ай бұрын

    🙏🙏🙏

  • @kamalavv6473

    @kamalavv6473

    7 ай бұрын

    കൃഷ്ണാ ഗുരുവായൂരപ്പാ രക്ഷിക്കണേ 😮

  • @beenaanand8267

    @beenaanand8267

    6 ай бұрын

    🙏🙏🙏

  • @anoopcsooryakanthi6881

    @anoopcsooryakanthi6881

    3 ай бұрын

    🙏🙏🙏

  • @Errorklalz

    @Errorklalz

    Ай бұрын

    Pr😊😅😅

  • @sivanikashi6099
    @sivanikashi609918 күн бұрын

    എന്റെ ഗുരുവായൂരപ്പാ ഭഗവാനെ 🙏🏻പൊന്നുണ്ണിക്കണ്ണാ 🙏🏻❤️

  • @lathas4987
    @lathas49876 ай бұрын

    തിരുമേനീ, ഞങ്ങളെ പോലെയുള്ള സാധാരണ ജനങ്ങളെ ഒന്ന് കണ്ണനെ കണ്ട് തൊഴാന്‍ പോലും അവിടയുള്ള ജീവനക്കാര്‍ സമ്മതിക്കുകയില്ലല്ലോ. തിരക്കില്ലാത്ത സമയത്ത് പോലും പിടിച്ചു തള്ളുകയാണ്. അതേ സമയം vipകള്‍ക്ക് എത്ര തിരക്കുള്ള സമയത്തും നടയ്ക്കല്‍ നിന്നു തൊഴാം. ഇതൊക്കെ ശ്രീ ഗുരുവായൂരപ്പന് ഇഷ്ടമാവുമെന്ന് തോന്നുന്നുണ്ടോ? കൃഷ്ണ.....ഗുരുവായൂരപ്പ.....

  • @MayaDevi-tc3mp
    @MayaDevi-tc3mp6 ай бұрын

    എനിക്കും ഒരു ദിവസത്തെ പൂജ തൊഴുവൻ ഭഗവാൻ അനുഗ്രഹിക്കട്ടെ. തിരുമേനിയുടെ വാക്കുകളിലൂടെ ഭഗവാനെ കണ്ട സംതൃപ്തി. കൃഷ്ണ മുകുന്ദ ശരണം.

  • @sreenathkochukrishnan3133
    @sreenathkochukrishnan31332 күн бұрын

    Krishnaaaa Guruvauoorappa Saranam Hare Krishnaaaa Guruvauoorappa Saranam

  • @ushahridika4980
    @ushahridika49807 ай бұрын

    കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏💕💕💕🌹🌹🌹എല്ലാം സാധിച്ചു തരണേ ഭഗവാനെ 🙏എന്റെ മനസ്അങ്ങയെ കാണാൻ തുടിച്ചുകൊണ്ടിരിക്കുക യാണ് 🙏ഓംനമോ നാരായണായ 🙏

  • @user-ee8ue1ud4y
    @user-ee8ue1ud4y6 ай бұрын

    എത്ര കഷ്ടപ്പെട്ട് ക്യു നിന്നു ഭഗവാന്റെ മുന്നിൽ എത്തുമ്പോ അവിടെ കാണുന്ന ക്ഷേത്ര ഭാരവാഹികൾ നമ്മളെ ഒരു പാട്ടിനെ ആറ്റിവിടും പോലെ പോ പോ പറഞ്ഞിട്ട് ആട്ടുന്നത് കാണണം 😢 എല്ലാരേയും അങ്ങിനെ ചെയുന്നുണ്ട് തോന്നുന്നില്ല പാവങ്ങളെ നോക്കിയാൽ അവർക്കറിയും 😰

  • @SijiShajilkumar

    @SijiShajilkumar

    18 күн бұрын

    Q🎉

  • @sindsreeaji79

    @sindsreeaji79

    17 күн бұрын

    ❤❤❤

  • @sreemurugan

    @sreemurugan

    12 сағат бұрын

    100%

  • @girijadevivg4357
    @girijadevivg43577 ай бұрын

    എന്റെ കണ്ണാ എനിക്ക് കണ്ണനെ തൊഴാൻ ഉടനെ അവസരം തരണമേ 🙏

  • @saraladevi5085
    @saraladevi508510 күн бұрын

    കൃഷ്ണായ വാസുദേവായ ഹരയെ പരമാത്മനെ പ്രണത ക്ലേശ നാശായ ഗോവിന്ദായ നമോനമ: 🙏🙏🙏

  • @girijajayakumar1055
    @girijajayakumar10552 күн бұрын

    കൃഷ്ണ ഗുരുവായൂർ അപ്പ ശരണം 🙏🙏🙏🙏🙏🙏🙏

  • @sheejak569
    @sheejak5697 ай бұрын

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം തിരുമേനിയ്ക്ക് എല്ലാവിധ ആയുരാരോഗ്യ സൗഖ്യവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🙏🙏

  • @sujatharenadev5139
    @sujatharenadev51398 ай бұрын

    🌿🙏🌿🙏🌿🙏🌿 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🌿🙏🌿🙏🌿🙏🌿 കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാവരെയും കാത്തോളണേ ഭഗവാനേ 🙏🙏🙏🙏🌿🧡🌿💙🌿💛🌿💜🌿

  • @sumamole2459
    @sumamole24598 ай бұрын

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🌿❤️ഗുരുവായൂരപ്പൻ്റെ ഒരു ദിവസത്തെ ചടങ്ങുകൾ വളരെ ഭംഗിയായി അവതരിപ്പിച്ചു തിരുമേനിക്ക് ഒരുപാടു് നന്ദി 🙏🙏🌿

  • @geetharajesh125
    @geetharajesh125Ай бұрын

    ❤ കൃഷ്ണാ ഗുരുവായൂരപ്പാ കാത്തു രക്ഷിക്കണേ 🙏 ഇത്രയും പൂജകൾ കണ്ട സംതൃപ്തി കഥ കേട്ടപ്പോൾ കൂടുതൽ അറിവുകൾ പകർന്നു തരാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏

  • @user-re6ws6nc3t
    @user-re6ws6nc3t8 ай бұрын

    കൃഷ്ണായ വാസുദേവായ ഹരയെ പരത്മനെ പ്രാണത് ക്ലെശ നാശയ ഗോവിന്ദയ നമോ നമഃ 🙏🙏🙏🙏🙏❤️❤️🌹🌹

  • @anusree9510
    @anusree95107 ай бұрын

    🙏🙏🙏തിരുമേനിയുടെ സംസാരം കേട്ടപ്പോൾ കണ്ണന്റെ അനുഗ്രഹം കിട്ടിയ സന്തോഷം 🙏🙏🙏❤️❤️❤️🌿🌿🌿🌹🌹🌹☘️☘️☘️

  • @user-qm7rs3fw9l

    @user-qm7rs3fw9l

    7 ай бұрын

    സത്യം

  • @ushavijayan418
    @ushavijayan4187 ай бұрын

    കൃഷ്ണാ ഗുരുവായൂരപ്പാ.... ഒരു ദിവസം കണ്ണനോടൊപ്പം ഉണ്ടായിരുന്ന സന്തോഷം 🙏🙏🙏🙏

  • @ajithambilikesavan1125
    @ajithambilikesavan11258 ай бұрын

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം ❤🙏🙏🙏

  • @jayana2023
    @jayana20233 ай бұрын

    കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനെ കാണാൻ എത്രയും വേഗം ഞങ്ങൾക്ക് സാധ്യമാകട്ടെ - ഹരേരാമ ഹരേ രാമ രാമരാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണകൃഷ്ണ ഹരേ ഹരേ🙏🙏🙏🙏🙏🙏🌷

  • @UnnikrishnanCk-bv9dl
    @UnnikrishnanCk-bv9dl8 ай бұрын

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം ഹരേ കൃഷ്ണ രാധേ രാധേ ശ്യാം 🙏🙏🙏🙏

  • @mallikasreenadh7124
    @mallikasreenadh71248 ай бұрын

    എന്റെ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏

  • @minisarovaram6987
    @minisarovaram69877 ай бұрын

    ഗുരുവായൂർ കണ്ണന്റെ നടയിൽ നിന്ന് കണ്ടു തൊഴുത സന്തോഷം 🙏🙏🙏🙏🙏 ഹരേ കൃഷ്ണ

  • @aishwaryalakshmilakshmi6725
    @aishwaryalakshmilakshmi67257 ай бұрын

    ഞാൻ ആഗ്രഹിച്ച വീഡിയോ ഓം നമോ നാരായണായ 🙏🙏❤❤നന്ദി ഭഗവാനെ, നന്ദി തിരുമേനി 🙏

  • @premalathakrishnan6370
    @premalathakrishnan63703 ай бұрын

    കൃഷ്ണായ വാസുദേവായ ഹരയെ പരമാത് മ നേ പ്രണത ക്ലെ ശ നാ ശാ യ ഗോവിന്ദാ യ നമോ നമഃ... 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണാ... ഗുരുവായൂരപ്പാ... 🙏🏻🙏🏻🙏🏻

  • @A_KMask5169
    @A_KMask51698 ай бұрын

    🙏 ഹരേ കൃഷ്ണ❤️❤️ നന്ദി തിരുമേനി ഭാഗവാനെ കണ്ട് തൊഴുതു അതേ അനുഭൂതി കിട്ടിരിക്കുന്നു❤️❤️

  • @sailajasasimenon
    @sailajasasimenon8 ай бұрын

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏❤️മഹത്തായ അറിവുകൾക്ക് നന്ദി 🙏തിരുമേനി തന്ന വിവരണത്തിൽ ഭഗവാനെ കണ്ട പ്രതീതി 🙏❤️😍സർവ്വം കൃഷ്ണാർപ്പണമസ്തു 🙏

  • @satblr4640
    @satblr46408 ай бұрын

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🏻 ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻🌹❤️

  • @UshaDevi-xu8ou
    @UshaDevi-xu8ou7 ай бұрын

    ഹരേ കൃഷ്ണ ഹരേ രാമ ഭഗവാന്റെ കഥകൾ കേൾക്കാൻ ഭാഗ്യം തന്ന ഭഗവാനും അതു പറഞ്ഞു തന്ന തിരുമേനിക്കും നന്ദി നന്ദി നന്ദി

  • @sindhuvasudevan2398
    @sindhuvasudevan23987 ай бұрын

    ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ 🙏🙏🙏🙏

  • @sreejaaadinath4659
    @sreejaaadinath46597 ай бұрын

    ഹരേ... കൃഷ്ണാ... 🙏🙏🙏സന്തോഷം 🙏 തിരുമേനിയുടെ വിവരണത്തിൽഭഗവാൻ കൂടെയുള്ളതുപോലെ തോന്നി 🙏🙏🙏

  • @subhadratp157
    @subhadratp1577 ай бұрын

    എല്ലാം വിശദമായി പറഞ്ഞു തന്ന തിരുമേനിക്ക് നമസ്ക്കാരം 🙏🙏🙏

  • @ponnusuresh8252
    @ponnusuresh82528 ай бұрын

    ഹരേ കൃഷ്ണാ... ശ്രീ ഗുരുവായൂരപ്പാ .🙏🙏🙏🙏... നന്ദി തിരുമേനി.....🙏🙏🙏

  • @vijayaajithkumar5754
    @vijayaajithkumar5754Ай бұрын

    ഉണ്ണിക്കണ്ണൻ്റെ തിരു രൂപം കണ്ട് തൊഴാൻ എന്നും ഭാഗ്യം തരണേ എൻ്റെ കണ്ണാ..ഗുരുവായൂരപ്പാ..🌹🌹🙏

  • @ushanellenkara8979
    @ushanellenkara89797 ай бұрын

    ഹരേ ഗുരുവായൂരപ്പാ ശരണം. ഗുരുവായൂരപ്പന്റെ ഒരു ദിവസത്തെ പൂജ വളരെ വിശദമായി പറഞ്ഞതിൽ വളരെയധികം നന്ദിയുണ്ട്. ഞങ്ങളെ പോലെയുള്ളവർക്ക് വളരെ ഉപകാരപ്രദമാണ്. ഹരേ കൃഷ്ണ 🙏🙏🙏

  • @naveenkrishna3417
    @naveenkrishna34177 ай бұрын

    ഇത്രയും അറിവ് പറഞ്ഞുതന്നതിന് ഒരു പാട് നന്ദി തിരുമേനി🙏🙏🙏 ഹരേ കൃഷ്ണാ എല്ലാവരെയും കാത്തോളണേ എൻ്റെ കണ്ണാ 🙏🙏🙏

  • @anilakumari7767
    @anilakumari77677 ай бұрын

    ഹരേ കൃഷ്ണ,.. ഈ വിലപ്പെട്ട അറിവുകൾ പകർന്നു തന്നതിന് കോടി നമസ്കാരം. 🙏🏻🙏🏻🙏🏻🙏🏻🙏🏻.

  • @ushahari908
    @ushahari9087 ай бұрын

    ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ, ഞങൾ guruvayooril povunnund friday എല്ലാ കാര്യങ്ങളും പറഞ്ഞു തന്ന thirumenik നന്ദി guruvayoorappananu ഇ

  • @sreedevisureshbabu3598
    @sreedevisureshbabu35987 ай бұрын

    നമസ്കാരം തിരുമേനി... ഈ അറിവ് നൽകിയതിന് ഒരുപാട് നന്ദി. ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻

  • @santhap1371
    @santhap13717 ай бұрын

    ഹരേകൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🌷🌷

  • @sulochancr4558
    @sulochancr45587 ай бұрын

    കൃഷ്ണാ ഗുരുവായൂരപ്പ ശരണം❤

  • @venugopal8214
    @venugopal82148 ай бұрын

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏🙏❤️🌹

  • @santhoshgs191
    @santhoshgs1914 ай бұрын

    നന്ദി, തിരുമേനി... കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏

  • @UshaKumari-cu7ed
    @UshaKumari-cu7ed8 ай бұрын

    ഈ അറിവ് പകർന്ന തന്നതിൽ നന്ദി. പാദാരവിന്ദത്തിൽ പ്രണാമം കൃഷ്ണാ ഗുരുവായൂരപ്പാ ഇതല്ലാം തൊഴാൻ സാധിപ്പിച്ചു തരണേ ഭഗവാനേ🙏🙏🙏🙏🙏

  • @kpjanardhanannair2394

    @kpjanardhanannair2394

    7 ай бұрын

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kbsnirmala
    @kbsnirmala7 ай бұрын

    Orupadu karyangal manasilakkithannathil Valare santhosham.....Hare Gruruvayoorappa🙏🙏

  • @anoopcsooryakanthi6881
    @anoopcsooryakanthi68813 ай бұрын

    🙏 കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏

  • @pramilasabu5735
    @pramilasabu57357 ай бұрын

    ഹരേ കൃഷ്ണ ഗുരുവായൂരപ്പ 🌹🌹🙏🏻🙏🏻🙏🏻

  • @pradeeppk7590
    @pradeeppk75907 ай бұрын

    ഭഗവാനെ കൃഷ്ണാ ഗുരുവായൂരപ്പ 🙏🙏🙏

  • @lekhaanil2354
    @lekhaanil23548 ай бұрын

    ഹരേ കൃഷ്ണ 🙏ഗുരുവായൂരപ്പാ ശരണം 🙏

  • @savitha4748
    @savitha47487 ай бұрын

    ഹരേ കൃഷ്ണ 🙏🙏🙏 ഗുരു വായുരപ്പാ ശരണം🙏🙏🙏

  • @geethamenon5562
    @geethamenon55627 ай бұрын

    ഹരേകൃഷ്ണ ഗുരുവായൂരപ്പ 🙏🙏🙏🕉️🕉️🕉️🕉️🌹🌹🌹🌹🌹🙏

  • @bhavanikutti9657
    @bhavanikutti96578 ай бұрын

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ❤❤❤

  • @lathabhaskaran244
    @lathabhaskaran2447 ай бұрын

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏

  • @user-is8oh3uv7s
    @user-is8oh3uv7s7 ай бұрын

    കൃഷ്ണാ... ഗുരുവായൂരപ്പാ..🙏

  • @sidharths4907
    @sidharths49078 ай бұрын

    ഹരേ കൃഷ്ണാ '.... ഹരേ കൃഷ്ണാ.. നാരായണാ ഹരേ നാരായണ ഹരേ'.. ഗുരുവായൂരപ്പനെ ഒരു ദിവസം മുഴുവൻ കൺ നിറഞ്ഞ് കണ്ടപോലെ തോന്നി മനസു നിറഞ്ഞു. അറിയാതെ പോയ കാര്യങൾ അറിഞ്ഞപ്പോ ൾ വള്ളര സന്തോഷം തോന്നി🙏🙏🙏

  • @sunilkumarkozhiparambil2751

    @sunilkumarkozhiparambil2751

    7 ай бұрын

    Krishna Guruvayoor Krishna saranam

  • @sudhanisubhagan4138
    @sudhanisubhagan41382 ай бұрын

    ഹരേ കൃഷണാ എൻ്റെ ഭഗവാനെ എല്ലാർക്കും നന്മ വരുത്തണേ ❤❤

  • @sujathak1532
    @sujathak15323 ай бұрын

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ എത്രയും വേഗം അവിടത്തെ ദർശനം കിട്ടാൻഒരു അവസരം തരൂ കണ്ണാ❤

  • @manjunizar1161
    @manjunizar11617 ай бұрын

    ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻

  • @ambikanair569
    @ambikanair5697 ай бұрын

    കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🏿🙏🏿🙏🏿

  • @ushamohanlal9298
    @ushamohanlal92988 ай бұрын

    Hare Krishna guruvayoorappa saranam bagavane 🙏🌹🙏🌹🙏🌹

  • @krishnaunnikc7486
    @krishnaunnikc74863 ай бұрын

    കൃഷ്ണാ ഗുരുവായൂരപ്പാ കാത്തോളണെ ഭഗവാനെ🙏🙏🙏🙏

  • @lathikomalan9151
    @lathikomalan91518 ай бұрын

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏

  • @ushaharish2384
    @ushaharish23847 ай бұрын

    🙏ഹരേ കൃഷ്ണഇത് നല്ല ഒരു വിവരണം ആയിരുന്നു ഓരോ പൂജയുടെയും സമയം അറിഞ്ഞതിൽ വളരെ സന്തോഷം കൃഷ്ണ ഗുരുവായൂരപ്പാ q

  • @sreekalarajmohan9696
    @sreekalarajmohan96968 ай бұрын

    കൃഷ്ണാ ഗുരുവായൂരപ്പാ അനുഗ്രഹിക്കണേ. 🙏🏼🙏🏼🙏🏼

  • @ramanipk8410
    @ramanipk84107 ай бұрын

    നാരായണ നാരായണ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം

  • @kumarikomalam5463
    @kumarikomalam546310 күн бұрын

    കൃഷ്ണാ ഗുരുവായൂരപ്പാ ❤ തിരുമേനി വളരെ നന്ദി

  • @ushanarayanapillai2700
    @ushanarayanapillai27008 ай бұрын

    കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏

  • @harishanker1508
    @harishanker15083 ай бұрын

    കൃഷ്ണാ ഗുരുവായൂരപ്പാ തിരുമേനിയുടെ ഈ വീഡിയോ ഒരുപാട് നന്നായി ഉണ്ണികണ്ണൻ അനുഗ്രഹിക്കട്ടെ

  • @geethaunni1223
    @geethaunni12238 ай бұрын

    ❤ കൃഷ്ണ ഗുരുവായൂരപ്പാ ശരണം😊

  • @tdkeditz7331
    @tdkeditz73312 ай бұрын

    Radhe Krishna Radhe Radhe 🙏 Ente Krishna Ente Guruvayoorappa 🙏 Om Nammo Bhagavade Vasudevaya 🙏

  • @asworld7631
    @asworld76318 ай бұрын

    കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏

  • @jishasathyan4545
    @jishasathyan45457 ай бұрын

    ഹരേ കൃഷ്ണാ സർവ്വം കൃഷ്ണാർപ്പണമസ്‌തു.ജയ് ശ്രീ രാധേ രാധേ ശ്യാം 🙏🙏🙏

  • @anithababu9842
    @anithababu98427 ай бұрын

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏

  • @sarojinicheruvillil1879
    @sarojinicheruvillil18798 ай бұрын

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏

  • @minirajmohan7676
    @minirajmohan76766 ай бұрын

    Krishna guruvayurappa Sharanam 🙏❤️🌹

  • @alilakannan6525
    @alilakannan65256 ай бұрын

    കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🏻

  • @gsmanikantadas1606
    @gsmanikantadas16068 ай бұрын

    Krishna Guruvayoorappa Saranam 🙏

  • @ajithamh6682
    @ajithamh66827 ай бұрын

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🏻🙏🏻🙏🏻

  • @sudhas7757
    @sudhas77578 ай бұрын

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏❤️

  • @rekhavenu2159
    @rekhavenu2159Ай бұрын

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം!

  • @bindudileep4915
    @bindudileep49157 ай бұрын

    കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏👍

  • @muralidharanparameswaran8894
    @muralidharanparameswaran88947 ай бұрын

    ഹരേകൃഷ്ണാ ഹരേകൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ..🙏🙏🙏

  • @sreechakraresorts8989
    @sreechakraresorts89897 ай бұрын

    വളരെ ഉപകാരപ്രദവും ലളിതവുമായ വിവരണം. നന്ദി. തിരുമേനി. ബാലൻ. ശ്രീചക്ര

  • @bijuchandran5990
    @bijuchandran59908 ай бұрын

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ❤❤❤

  • @mallikavijayan1819
    @mallikavijayan18198 ай бұрын

    Hare krishna 🙏..Thirumenik pranaamam. Bhagwaante oru divasathe poojakale pattiyulla vivaranam ellaavarilum ethichathinnu nanni.🙏🙏

  • @sobhanaunni847
    @sobhanaunni8477 ай бұрын

    തിരുമേനിയുടെ അവതരണം വളരെ നന്നായിട്ടുണ്ട്. നന്ദി. ഓം നമോ നാരായണായ

  • @sudheesht.s8060
    @sudheesht.s80607 ай бұрын

    Namaste Thirumeni…Good information Krishna Guruvayurappa Saranam 🙏🙏🙏❤️❤️❤️

  • @vineetham3785
    @vineetham37857 ай бұрын

    കൃഷ്ണാ കൃഷ്ണാ കൃഷ്ണ ഗുരുവായൂരപ്പാ അനുഗ്രഹിക്കണേ

  • @rekhanarendran8445
    @rekhanarendran84454 ай бұрын

    ഹരേ guruvayoorappa🙏🙏🙏

  • @Sarada-fz7kf
    @Sarada-fz7kf8 ай бұрын

    Hare Krishna Guruvayoorappa Ellavareyum kathurekshikkane bhagavane

  • @hymavathypanicker6778
    @hymavathypanicker67788 күн бұрын

    കൃഷ്ണാ ഗുരുവായൂരപ്പാ വളരെ നന്നി തിരുമേനി 🙏🏻🙏🏻🙏🏻

  • @jalajakumari2006
    @jalajakumari20068 ай бұрын

    ഹരേ കൃഷ്ണ 🙏ഹരേ കൃഷ്ണ 🙏ഹരേ കൃഷ്ണ 🙏🌹

  • @bhagyaakshmim7497
    @bhagyaakshmim74976 ай бұрын

    കൃഷ്ണാ ഗുരുവായൂരപ്പാ കാത്തോളണേ... 🙏🙏🙏

  • @geetharajan640
    @geetharajan6408 ай бұрын

    Krishna Guruvayurappaa saranam Bhagvane kathukollane ellavareyum unnikanna 🙏🙏🙏🙏❤️🥰

  • @AnilKumar-cv9fp
    @AnilKumar-cv9fp6 ай бұрын

    🌻🙏🙏🙏🙏🙏🙏🙏🌻 🙏🙏 ഹരേ കൃഷ്ണാ... ഗുരുവായൂരപ്പാ... ശരണം...🙏🙏 🌹🌻🌷🌻🌼🌻🌷🌻🌹

  • @vimalaradhakri6919
    @vimalaradhakri6919Ай бұрын

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏

  • @lathikasuresh9018
    @lathikasuresh90187 ай бұрын

    Krishna Guruvayurappa 🙏❤️

  • @jayanthimohanan8556
    @jayanthimohanan85563 ай бұрын

    ഹരേകൃഷ്ണ ഗുരുവയുരപ്പാ ശരണം 🙏🏼🙏🏼🙏🏼🙏🏼🌸🌸🌸🌸🌸😄❤️❤️

  • @valsalabhasi2080
    @valsalabhasi20803 ай бұрын

    ഹരേ ഗുരുവായൂരപ്പാ ശരണം

  • @pramithkottayi9816
    @pramithkottayi98168 ай бұрын

    ഹരേ രാമാ ഹരേ കൃഷ്ണാ 🙏🙏

  • @vanajap1378
    @vanajap13788 ай бұрын

    വളരെ നന്ദി. ഹരേ കൃഷ്ണാ ുരുവായൂരപ്പാ

Келесі