വീട്ടിൽ ഐശ്വര്യം വരുന്നതിന്റെ സൂചനകൾ: ഈ ജീവികൾ വീട്ടിൽ വന്നു കയറിയാൽ ദുരിതം

ആധ്യാത്മിക അറിവുകൾക്കായി ഈ ചാനൽ subscribe ചെയ്യൂ..
/ @govindannamboothiri
For More Details Contact 📞: 9747730002 - ഗോവിന്ദൻ തിരുമേനി കൈപ്പകശ്ശേരി മന
Office @ Thripuntura
Near Poornatreesha Temple
Timing: Monday & Thursday (9.30 am to 6 pm )
Sunday @ Kaippakassery Mana, Karimbana, koothattukulam (Confirm Appointment)
Disclaimer : ഈ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ, വിവരണങ്ങൾ എന്നിവ വിശ്വാസവുമായി മാത്രം ബന്ധം പുലർത്തുന്നതാണ് .
website: www.brahmasreeastrology.com

Пікірлер: 222

  • @angelsparadise9728
    @angelsparadise97285 ай бұрын

    നായ വീട്ടിൽ വന്നു കയറിയാൽ ഐശ്വര്യമാണ്. അതാണ്‌ എന്റെ അനുഭവം.. ഇത്രയും സ്നേഹവും നന്ദിയും ഉള്ള വേറൊരു ജീവി ഈ ഭൂമിയിൽ വേറെ ഇല്ല.ആ സാധു മൃഗം നമ്മുടെ മനസിന്‌ തരുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല.പിന്നെ നമ്മുടെ ജീവിതത്തിൽ അനുഭവിക്കുന്ന നല്ലതും ചീത്തയും അത് നമ്മുടെ കർമഫലം പോലെ ഇരിക്കും...

  • @muralikrishnan1252

    @muralikrishnan1252

    5 ай бұрын

    I fully agree with your comment. We have two dogs at home living with us, not in a cage

  • @soumya-nair

    @soumya-nair

    5 ай бұрын

    സത്യം ആണ് 🙏🏻🙏🏻🙏🏻ഞാൻ എന്നും തെരുവ് നായകൾക്ക് ഫുഡ്‌ കൊടുക്കും, പാല്, pedigri ഇതെല്ലാം ഓരോ ടൈം ഡെയിലി കൊടുക്കും 7പേര് ഉണ്ട് 🥰🥰🥰ഈ ഏരിയയിൽ ആരും കണ്ടാൽ കൊടുക്കും അവർക്കു അത്ര സ്നേഹം ആണ് അവർക്കു, ഞാൻ നാട്ടിൽ വരുമ്പോൾ എന്റെ ഫ്ലാറ്റിനു കാവൽ ഇവരാണ് 😭പാവം എനിക്ക് നന്മയെ വന്നിട്ടുള്ളൂ. മനുഷ്യനെ കാൾ സ്നേഹം ഉള്ള ജീവി ആണ് നായ 🥰🙏🏻

  • @beenak75

    @beenak75

    5 ай бұрын

    എനിക്കും നല്ല സന്തോഷം പകർന്നിട്ടേയുള്ളൂ.

  • @shyjumadambi4020

    @shyjumadambi4020

    5 ай бұрын

    ആ കർമ്മ ഫലങ്ങൾ അനുസരിച്ചു തന്നയാണ് ജീവികൾ വന്ന് ചേരുന്നതും

  • @gangothri8117

    @gangothri8117

    5 ай бұрын

    9:48

  • @KSavithri-gh4zt
    @KSavithri-gh4zt4 ай бұрын

    എന്റെ കുഞ്ഞുംകളാണ് ഡോഗ്സ്. 👍👍👍. അവരാണ് എന്റെ വീടിന്റെ അയിശ്വര്യം. 👍👍👍

  • @vanajadevi2434
    @vanajadevi24343 ай бұрын

    നായ വീട്ടിൽ വന്നാൽ ഒരു പോസിറ്റീവ് energy ആണ്. എത്ര സ്നേഹമുള്ള ജീവി ആണ് നായ

  • @shylathomas1457
    @shylathomas145714 күн бұрын

    മനുഷ്യന്റെ പ്രവർത്തി യാണ് ദുഃഖത്തിനും ദുരിത ത്തിനും കാരണം

  • @salu6840
    @salu68404 ай бұрын

    നായ മുത്തപ്പന്റെയല്ലേ.... പറശ്ശിനിക്കടവിൽ ക്ഷേത്രത്തിൽ മുഴുവൻ നായയാണ്.....എല്ലാ ജീവികളെയും സ്നേഹിച്ചു, കരുണയോടെ മനസ്സിൽ നിന്നും ദുഷിച്ച ചിന്ത മാറ്റിയാൽ നല്ല ജീവിതം ആകും

  • @mrcarautomobiles7719
    @mrcarautomobiles7719Ай бұрын

    ഇപ്പോ എന്റെ എല്ലാ വിശ്വാസങ്ങളും നഷ്ടപ്പെട്ടു തിരുമേനി നന്നായി എന്റെ കുടുംബം ഇല്ലാതായി ഞാൻ ഇപ്പോ വിധവ ദു:ഖത്തിലാണ് എന്റെ ഏക മകനും സാമ്പത്തിക പരാജയത്തിലാണ്. എല്ലാ ദു:ഖവും ഒന്നിച്

  • @chowkanthradhakumaran6272
    @chowkanthradhakumaran62722 ай бұрын

    God bless u

  • @shyjumadambi4020
    @shyjumadambi40205 ай бұрын

    പൂച്ചയുടെ കാര്യം വളരെ സത്യമാണ്

  • @azeezmk607
    @azeezmk6074 ай бұрын

    ❤❤❤ സത്യം പൂച്ച കറുത്ത ഉറുമ്പ് അതായത് കാക്ക ഉറുമ്പ് വരണം പൂച്ചയും വന്നാൽ എല്ലാ വിഷമവും marum

  • @rosammadavid371
    @rosammadavid3714 ай бұрын

    Valuable message....superb ❤️ ❤️ ❤️

  • @mohandasmohandas6398
    @mohandasmohandas63982 ай бұрын

    ❤❤good thirumeni

  • @sarika95midhun18
    @sarika95midhun185 ай бұрын

    I lov my dog...❤

  • @prabhashyamalan4970
    @prabhashyamalan49705 ай бұрын

    🙏

  • @lazithamohan9658
    @lazithamohan96585 ай бұрын

    നായ ആണെങ്കിലും പൂച്ച ആണെങ്കിലും മറ്റ് ഏതു ജീവിയാണെങ്കിലും ദൈവസൃഷ്ടി. ജനിച്ചു പോയില്ലേ, ജീവിച്ചല്ലേ പറ്റു . വിശന്നു കേറി വന്നാൽ ഞാൻ ഭക്ഷണം കൊടുക്കാറുണ്ട്. ഗുണദോഷങ്ങൾ നോക്കാറില്ലാ

  • @varunrajm5290

    @varunrajm5290

    5 ай бұрын

    ❤❤❤❤❤

  • @nishasunilkumarnishasunilk7287

    @nishasunilkumarnishasunilk7287

    4 ай бұрын

    ❤👍👍

  • @minimol5836

    @minimol5836

    3 ай бұрын

    ,സത്യമാണ്.വിശന്ന് വരുന്ന ജീവികൾക്ക് ആഹാരം കൊടുക്കണം ❤️❤️❤️

  • @bijuvandana3416

    @bijuvandana3416

    3 ай бұрын

    ❤❤❤❤🎉🎉👌🙏🏻

  • @SamuthirapandiyanSamuthi-rr6fw
    @SamuthirapandiyanSamuthi-rr6fw2 ай бұрын

    Entt vtl ellamm und othiri preshinghallum und❤❤❤

  • @geethaharidas97
    @geethaharidas973 ай бұрын

    Namaskaaram Thirmeni 🙏🙏🙏🙏🙏🌹

  • @sbsmediachannel-vz6fl
    @sbsmediachannel-vz6fl5 ай бұрын

    👍🌹❤️

  • @bindhus2730
    @bindhus27305 ай бұрын

    🙏🙏🙏🙏🙏

  • @vyshak507
    @vyshak5075 ай бұрын

    🙏🙏🙏🙏

  • @user-zz8fs2tc8v
    @user-zz8fs2tc8v5 ай бұрын

    Naaya vannathinu sheshamaanu njangalkku Aishwaryam vannathu. Naaya veedinte gate kadannu vannu....last December 10th. Evening 5 o clock .Ente molkku ISRO yil ninnu scientist C yude selection listing vannathu❤❤❤.I love you MISSY❤❤❤❤

  • @laksmim9280
    @laksmim92805 ай бұрын

    🙏🏻

  • @divyanair5560
    @divyanair55605 ай бұрын

    Pranamam thirumeni 🙏

  • @nicypillai3158
    @nicypillai31585 ай бұрын

    🙏🙏🙏

  • @hemamalini1591
    @hemamalini15915 ай бұрын

    Pranam thirumeni pranam pranam humble pranams

  • @user-gs8iv7uh6k
    @user-gs8iv7uh6k4 ай бұрын

    നമസ കാരം തിരുമേനി നന്ദി

  • @neenag7140
    @neenag71405 ай бұрын

    ❤🙏🙏🙏

  • @vasavanmattathiparambil8164
    @vasavanmattathiparambil81642 ай бұрын

    നായ അകത്തു കയറിയാൽ കഷ്ടകാലം വരുന്നതെങ്ങനെനിങ്ങളുടെ മനസ്സിലെ അബദ്ധം ജ്യോതിഷത്തിന്റെ തലയിൽ കയറ്റുകയാണ് പലപ്പോഴും ath♥️gunakaramaaya🥰Nubhavangalund🥰 സമ്പർക്കം കൊണ്ട് ആരോഗ്യപ്രശ്നങ്ങളുണ്ടാകും എന്ന് അരഞ്ഞാൽ ശരി ഓരോ പ്രചാരണങ്ങൾ 😍i

  • @kumariraju5465
    @kumariraju54655 ай бұрын

    Tirumeni yude sumbhashanam valare nallathu Thane. God bless you.

  • @bindhuv2671
    @bindhuv26714 ай бұрын

    Om Namasivaya

  • @SumathyMukundhanMuttathi-gv9hm
    @SumathyMukundhanMuttathi-gv9hm5 ай бұрын

    Namaskaram,Thirumeni

  • @sinibabu22
    @sinibabu225 ай бұрын

    🙏♥️🙏🙏🙏♥️♥️

  • @AjithAjith-bt9ek
    @AjithAjith-bt9ek4 ай бұрын

    🙏🏻നമഃ ശിവായ 💙

  • @divyamolpg8351
    @divyamolpg83515 ай бұрын

    Namaskaram thirumeny kelkumbol oru samadanam thirumenic nallath varatte 🔥

  • @bindhukv8755
    @bindhukv87553 ай бұрын

    തിരുമേനി dog അത് ദൈവ സൃഷ്ടി അല്ലേ നമ്മളെ പോലെ അതിനും ഒര് ജീവൻ ഉണ്ട് പാവങ്ങൾ ആണ് അവർ തിരുമേനി വളർത്തി നോക്കൂ അതിനെ പോലെ സ്നേഹം മറ്റൊന്നിനും ഇല്ല ❤❤❤❤

  • @padeenajithu4584
    @padeenajithu45845 ай бұрын

    Swamiji, palli veedtil sound (palli chelakunnathu is it good for the family???

  • @mohandase7139
    @mohandase71393 ай бұрын

    Thirumeni. Paranhath. Ende. Anubhavamane. Namasthey

  • @mohandasmenon7032
    @mohandasmenon70323 ай бұрын

    Guruji ippol krlathinte duritham pnryiyim kudumbavum cpm prtyum aanu pariharam undo msk

  • @munnaxl2980
    @munnaxl29803 ай бұрын

    Thirumeni namasthe🙏 Naya swayam vannit veetil kayariyal alle dosham...nammal kondu vannu valarthalloo thirumenii?? Pinne pravav nammaude veetile varandayil sheet ititunduu...varandayude mele oru cheriya gap unduu..avide 2 prava vannit kudu vechuu..ennit oru kunju praav namaude varandayiude nelath mele veenu..njan ath eduth akath kondu vannu...ath marichuu... Praav veeti vanniit kudu kettan padillaa enn oru videoil ketitunduu ..athkond njan aa 2 pravine odikkum... Please reply me thirumenii🙏🙏🙏♥️♥️♥️

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk5 ай бұрын

    Namaskarm thirumeni 🙏🙏🙏🙏🙏🙏🙏

  • @grachellegrachelle4781
    @grachellegrachelle47815 ай бұрын

    Thank you thirumeni❤️

  • @yasodaraghu4804
    @yasodaraghu48045 ай бұрын

    Thirumeni ente veetil thathamma undu mutta virinju undaya thanu, valarthi 31years old age ,kuttil ittu valarthhnnu,❤❤❤

  • @Thanapparambil
    @Thanapparambil4 ай бұрын

    Thirumeni ! Om hreem navashivaya ennano !

  • @unnimolkoloth1720
    @unnimolkoloth17205 ай бұрын

    നമസ്കാരം

  • @gangothri8117
    @gangothri81175 ай бұрын

    ഹരി ഓം 🙏❤️

  • @suseelababu1088
    @suseelababu10885 ай бұрын

    Thirumani ennum sandya vilaku kathichu namam chollikondorikumbol pattikal vilakilakum nokikond vadakottu pokarund ethu dhosham kondano ethinu oru marupady tharanam thirumani

  • @gopimohan4046
    @gopimohan40465 ай бұрын

    Veetinullil peacocks varunnadu nalladano?

  • @user-um1tt8vx6m
    @user-um1tt8vx6m5 ай бұрын

    Namaskaaram thirumeni ente veetil kurachu nalukalayi kadikkunna neyyurumbukal varunnu.chilanthi adikkadi valakettunnu. Dosham maran enthu cheyyanam

  • @krishnaprasadkrishna6629
    @krishnaprasadkrishna66295 ай бұрын

    തിരുമേനി, . നായ കുടുംബത്തെ സംരക്ഷിക്കാൻ സ്നേഹിക്കുകയും ചെയ്യുന്ന ഇതുപോലൊരു ജീവി ഭൂമിയിലില്ല എന്നാണ് നിരവധി പേർ പറഞ്ഞു കേട്ടിട്ടുള്ളത്. അതുകൊണ്ട് നായയെ വളർത്തുന്നത് കുടുംബത്തിന് നല്ലതാണെന്ന് അഭിപ്രായം

  • @sujathakv3751

    @sujathakv3751

    5 ай бұрын

    നല്ലതാണ് പക്ഷേ വീടിനകത്ത് വളർത്തരുത് എല്ലാറ്റിനും ഒരു സ്ഥലമുണ്ടല്ലോ

  • @bindhuvipin1360

    @bindhuvipin1360

    4 ай бұрын

    Nayaye valarthunnath nallathanu pakshe veettil vannu kayarunnath cheethayanu

  • @anitharajendran9299

    @anitharajendran9299

    3 ай бұрын

    വീട്ടിൽ നായ് വന്നുകേറിയപ്പോൾ മുതൽ ഞങ്ങൾക്ക് ദുരിതം ആയിരുന്നു. അതും രണ്ടു പ്രാവിശ്യം നായ് വീട്ടിൽ വന്നു കേറി. എല്ലാവരും പറഞ്ഞു നായ് വീട്ടിൽ നിന്ന് ഓടിക്കാൻ

  • @thahirabu59
    @thahirabu595 сағат бұрын

    എന്റെ തൊഴിൽ സ്ഥാപനത്തിൽ ഒരാഴ്ചയായി ഓന്തിന്റെ സാന്നിത്യം ഉണ്ട്. അതിനു വേണ്ടിയാണ് ഞാനീ വീഡിയോസ് കണ്ടത്. എന്നാൽ നിരാശനായി അതിനെ കുറിച്ചൊന്നും ഇതിൽപറഞ്ഞില്ല 🥹

  • @binduanil9554
    @binduanil95545 ай бұрын

    Karutha poocheyey valerthunnethu kondu doshemundo thirumeny🙏🙏

  • @user-do7hv5uc8k
    @user-do7hv5uc8k4 ай бұрын

    Veetti pattakal kollunatinu nusrichu pineyum vau cherunatu enta?

  • @user-wc8eh1fl5n
    @user-wc8eh1fl5n3 ай бұрын

    Purushanmark ponkala edan pattumo

  • @binujohn273
    @binujohn2732 күн бұрын

    Athuooruph

  • @Sreeja_Paarvanam
    @Sreeja_Paarvanam2 ай бұрын

    Naya pavm.

  • @RanjithKannan-rn4vg
    @RanjithKannan-rn4vg3 күн бұрын

    Apol 😊 parashini kadavu motham dhurithamano ???..nthannado parayanath ellam daivathinde srishtiyanu ..cash nu vendi thonniyath parayalle

  • @kavithasasi9217
    @kavithasasi92174 ай бұрын

    Verum thetanu thankal parayunnathu.. Visannu nadakukayanu nayakal. Ivaiku ഭക്ഷണം അഥവാ വെയ്സ്റ്റ് കൊടുത്താൽ നമുക്കു നല്ലകാലം വരും അത് അറിയാമോ.

  • @appubabu4209
    @appubabu42093 ай бұрын

    കറുത്ത ഉറമ്പ് വന്നാൽ ഐശ്വര്യം വരുമെന്ന് മറ്റൊരു ജോൽസ്യൻ പറഞ്ഞത് കേട്ടിട്ടുണ്ട് ഏതാണ് ശരി

  • @user-bt6vl4wv9i
    @user-bt6vl4wv9i5 ай бұрын

    നമസ്കാരം തിരുമേനി.അങ്ങയുടെ വാക്കുകൾ കേൾക്കുമ്പോൾ സങ്കടം വരും കാരണം ഇതിൽ പറയുന്ന കാര്യങ്ങളെല്ലാം എനിയ്ക്ക് അനുഭവം ഉണ്ടായിട്ടുണ്ട് ഞങ്ങൾവാടക വീട്ടിൽ ആണ് താമസിക്കുന്നത്പഴയവീടാണ് ഒരു വൃത്തിയില്ല എത്രവ്യത്തിആക്കിയാലൂംവ്യത്തിആവൂകയില്ലമച്ചും.ഒക്കെയാണ്മണ്ണുംപൊടിയുംവ്യത്തിയാക്കിഎനിക്ക്.സുഖവുംഇല്ല.അലർജി.തുമ്മൽഇതെക്കെയാണ്.നമ്മുടെവിഷമങ്ങൾ.ഒരുസർക്കാർ.പുരകിട്ടിപണിമുടങ്ങിനടക്കുന്നു.മൂന്ന് വർഷമായി തീർന്നില്ല ഇനിയുമുണ്ട് എന്ന് തീരും എന്ന് അറിയില്ല.ഇതാണ്നമ്മുടെവിഷമം.നന്ദ നമസ്കാരം തിരുമേനി.🙏🙏🙏🙏🙏🙏🙏❤️❤️❤️❤️🙏🌹🌹🌹🌹❤️❤️

  • @marym2777
    @marym277729 күн бұрын

    Udumpu veettil vannal enthanu phalam?

  • @lailamujeeb445
    @lailamujeeb4454 ай бұрын

    Annankujina valarthunnathu thetteano

  • @Paru-amma
    @Paru-amma5 ай бұрын

    കുറെ ആയല്ലോ തിരു വചനങ്ങൾ കേട്ടിട്ട് വളരെ സന്തോഷം...... ഞങ്ങളുടെ വീട്ടിൽ പൂച്ച വന്നു കയറി.... ഇപ്പോൾ സ്ഥിരതാമസക്കാരൻ ആയി മാറി..... ഉറുമ്പ് വരാറുണ്ട്.... അമ്മ കിടപ്പിലായിട്ട് അഞ്ചു വർഷമായി..... കുടുംബ ക്ഷേത്രത്തിൽ എല്ലാം പോകാറുണ്ട് വഴിപാട് കഴിക്കാറുണ്ട് 🙏🏻🙏🏻🙏🏻 ഇനി ഭഗവതി കാക്കട്ടെ 🙏🏻🙏🏻🙏🏻

  • @SureshBabu-jc6qv

    @SureshBabu-jc6qv

    5 ай бұрын

    ഇയാൾക്ക്നായയെററിഒരുചുക്കുംചുണ്ണാമ്പുംഅറിയില്ല

  • @RosilyRosu-kx9rk

    @RosilyRosu-kx9rk

    5 ай бұрын

    Kasttam 😢

  • @RosilyRosu-kx9rk

    @RosilyRosu-kx9rk

    5 ай бұрын

    ഒരു ആൾക്ക് പകരം ഉപയോഗിക്കാവുന്നത് ഒരേഒരു ജീവി നായ മാത്രം ആണ്.ഒരു നായ വീട്ടിൽ ഉണ്ടങ്ങിൽ പെട്ടെന്ന് ആരും വീട്ടിലോട്ടു ഓടി kerulla ഐ ലൗ ഡോഗ്❤

  • @sheebaunni8065
    @sheebaunni806513 күн бұрын

    Naye valarthan ende mol kure asichu eth kandapo sangadam ayi karayunn epoatra veetil anu evaroke valarthunn naya alugalekal sneham und

  • @Anuja400
    @Anuja4003 ай бұрын

    എന്റെ വീട്ടിൽ ഒരാഴ്ചയായി ഒരു പൂച്ച വന്നു കയറിട്ട് . കുടുംബത്ത് വളരെ ബുദ്ധിമുട്ടാണ്. എല്ലാം ഒന്നു നേരായാൽ മതിയായിരുന്നു

  • @user-ll5yd4uc4j
    @user-ll5yd4uc4j5 ай бұрын

    Sathyam nayakarangha divasam ente amma marichu athe pole poocha vannukayariyappol njanghal veedu vechu

  • @sujasreekumar6245
    @sujasreekumar62453 ай бұрын

    ഓം നമോ നാരായണായ 🙏🙏🙏

  • @anithapanaru
    @anithapanaru4 ай бұрын

    Kannur muthppankavil( parshinikadave) avdya 🦮 ammaltinnkkatha ullathu

  • @KSavithri-gh4zt
    @KSavithri-gh4zt4 ай бұрын

    പൂച്ചകൾ വന്നതിന് ശേഷം സമ്പത് ഉണ്ടായി. 👍👍👍👍👍👍👍

  • @MYDREAM-xf8dz
    @MYDREAM-xf8dz14 күн бұрын

    ആധുനിക സമൂഹം ഇതൊക്കെ കോമഡി ആയി ആണ് കാണുന്നത്. എല്ലാം ഈശ്വര സൃഷ്ടി..

  • @ManiMani-fc8bz
    @ManiMani-fc8bz10 күн бұрын

    This is a fruit puranam..but a hides a traue..but😮

  • @nishap4842
    @nishap48425 ай бұрын

    തിരുമേനി നമസ്കാരം 🙏🙏🙏

  • @user-rb8dr6ud8q

    @user-rb8dr6ud8q

    5 ай бұрын

    Palliyude.ka ryam.parayu

  • @babypankajam9769
    @babypankajam97695 ай бұрын

    നമസ്കാരം തിരുമേനി.🙏🙏🙏

  • @ambilyj1252
    @ambilyj1252Ай бұрын

    Ente veetil oru annan vannethi.pravum varaarund.

  • @soumyaa6691
    @soumyaa6691Ай бұрын

    Thenicha sathyam

  • @AjithaMurali-gb5go
    @AjithaMurali-gb5go4 ай бұрын

    Paruntu varunnathinte gunam enthanu thirumeni.

  • @sumisyam4
    @sumisyam43 ай бұрын

    E oonth kunj varunnath kuzhappamundo thirumeni

  • @krishna14864
    @krishna148645 ай бұрын

    Thirumeni daily oru thenicha veetil varum vannu roomil ellam paranu nadanitt pinne pokum ethu entha phalam thirumeni oru replay tharanam..

  • @sathiviswanathvishwanath7194
    @sathiviswanathvishwanath71945 ай бұрын

    Parassini kadavu temple,,,thirumeni,,,,

  • @ajayakumarvannadil3461
    @ajayakumarvannadil346121 күн бұрын

    എല്ലാ ജീവജാലങ്ങളും ഈശ്വരന്റെ സൃഷ്ട്ടിയാണ് ചില മനുഷ്യർ വീട്ടിൽ വന്നു കയറിയാൽ ദുരിതമാണ് ഫലം

  • @sheebaunni8065

    @sheebaunni8065

    13 күн бұрын

    Athe😂

  • @user-fg5uh1ez5n
    @user-fg5uh1ez5n5 ай бұрын

    Sathyathil thanikonnum verepaniyonnum elle kaalante pratheekamaaya patti vannu kayarunnathu aiswaryamaanennu ethavananu paranjathu.

  • @user-qn6bd1qs1i
    @user-qn6bd1qs1i4 ай бұрын

    നമസ്കാരം 🙏🙏തിരുമേനി. ഇന്ന് എന്റെ വീട്ടിൽ അടുക്കളയിൽ ഒരു ചേര കയറി enenkilum ദോഷം ഉണ്ടോ തിരുമേനി പറഞ്ഞു തരുമോ

  • @soumyap6260
    @soumyap62605 ай бұрын

    നമസ്കാരം തിരുമേനി 🙏ഞങ്ങളുടെ വീട്ടിൽ ചുണ്ടെലി ധാരാളം ഉണ്ട്.. പല്ലി ഒരുപാട് ഉണ്ട്... എപ്പോഴും ചിലക്കുന്നത് കേൾക്കാം... ഇത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് 🙏

  • @harikumarpv7024
    @harikumarpv70245 ай бұрын

    Ente veettil kazhinja 30 varshamayi jhan pattiye valartunnu.athe ullatukondu samadhanamayi jeevikkunnu.ituvare oru doshavum vannitilla.swantam kayyiliruppu shariyallangil sakala duridavum vannu cherum.ente vivahatinu ente jatakam bharyayudetumayi yojikkilla ennu 3 peru paranju.ippo 35 varsham kazhinju.2 pillarum undu.bharya ippozhum koode undu.ee paranja sakal pakshikalum,mrigangalum ellam ente veetinu parisarath undu.ennum kakka tottu annanum,uppanum,kilikalkum okke bhakshnam kodukkarndu.ituvare ivarokke karanam enikku oru doshavum vannittilla.

  • @meeraiyer41
    @meeraiyer414 ай бұрын

    Koora vannu keriyalo?

  • @user-gv7sn2mw6w
    @user-gv7sn2mw6w5 ай бұрын

    Naraynakeliagnaerikuk

  • @Family-18473
    @Family-184735 ай бұрын

    രാവിലെ . ചെറിയ .പൂച്ചക്കടി. വീട്ടിൽ . വന്നു..

  • @babytvbabytv7325
    @babytvbabytv73255 ай бұрын

    പഴുതേര വന്നാൽ ഏതാണെന്നു പറയാമോ തിരുമേനി

  • @sathiviswanathvishwanath7194
    @sathiviswanathvishwanath71945 ай бұрын

    Avide dogs undu

  • @mastervaschiropracticway4883
    @mastervaschiropracticway48835 ай бұрын

    എല്ലാം ഈശ്വര സൃഷ്ടിയാണ്. അതിന് ജീവൻ നില നിർത്താൻ ഭക്ഷണം ആവശ്യമാണ്. മിണ്ടപ്രാണികൾക്ക് ആഹാരം കൊടുക്കുന്നത് പുണ്യ പ്രവർത്തിത്തന്നെ. മിണ്ടപ്രാണിവന്നു കേറിയാൽ ആ കുടുംബം നശിക്കും എന്ന് പറയാൻ താങ്കൾ ഈശ്വരനാണോ. കഷ്ട്ടം

  • @murugan-uz7rc
    @murugan-uz7rc5 ай бұрын

    Enteveetil..narayanakili.kooduvechirunnu.eppo.poocha.vannukeriyapo.kilikal.poi.

  • @adithyansmanojs4956
    @adithyansmanojs49563 ай бұрын

    അമ്പലത്തിൽ ഉണ്ടായ ഒരു പുച്ചയെ എന്റെ മകൻ കൊണ്ടു വന്ന് അവൻ പോകുന്ന വാൻക്കാരന് കൊടുക്കാൻ വീട്ടിൽ കൊണ്ടുവന്നു 'അന്ന് ആ ആൾവന്നില്ല അന്ന് കൊണ്ടുപോയില്ല അതിനെ വീട്ടിൽ കൊണ്ടു പോയില്ല അതിപ്പോൾ എന്റെ വീട്ടിൽ തന്നെ ഉണ്ട്.

  • @lisymolviveen3075
    @lisymolviveen30755 ай бұрын

    Namaskaram Thirumeni 🙏🙏🙏നമ്മുടെ ചെറുപ്പ കാലത്ത് നായയെ വീട്ടിനകത്തു കയറ്റില്ല 👍എന്നാൽ ഇപ്പോൾ വില കൂടിയ നായയെ വീട്ടിനകത്തു ഇട്ടു വളർത്തുന്നു 👍കാലത്തിന്റെ പോക്കേ 👍🙏നായ ഊളം വിളി നന്നല്ല 👍🙏🙏🙏

  • @ushamenon208
    @ushamenon2085 ай бұрын

    Chuchundar ennanu north indiayil parayaru.. 🎉🎉

  • @surabhir8770
    @surabhir87705 ай бұрын

    എല്ലാ ജീവികളെയും ഭഗവാൻ സൃഷ്ടിച്ചതല്ലേ എന്തിനാ ഓരോന്നിനെയും ഇങ്ങനെ ഇകഴ്തിക്രട്ടുന്നത്. കഷ്ടം 😮 സമയം ആകുമ്പോൾ എല്ലാവരും മരിക്കും കർമ്മം ശ്രദ്ധിക്കൂ അത് തന്നെ യാണ് പ്രാർത്ഥന ❤

  • @varunrajm5290

    @varunrajm5290

    5 ай бұрын

    ❤😂😂😂😂😂😂

  • @sreedeviram2667
    @sreedeviram26675 ай бұрын

    🙏🙏🙏🙏🙏 തിരുമേനി എന്റെ വീട്ടിൽ സ്ഥിരമായി പൂച്ച ചുണ്ടെലി നാരായണ ക്കിളി മുല്ലയിൽ കൂടു വെച്ചിരുന്നു മുട്ടയെല്ലാം വിരിഞ്ഞു അവർ പരിസരത്തൊക്കെയുണ്ട് ഉപ്പൻ സ്ഥിരമായി വരും മൈന സ്ഥിരമായി വരും അണ്ണാറക്കണ്ണൻ പരിസരത്തെപ്പോഴും ഉണ്ട് ആ നല്ലതും ചീത്തയും ഇരിക്കട്ടെ കണ്ണ് തട്ടാതെ 😅🙏🙏🙏🙏🙏

  • @KochuRani-iu5yd

    @KochuRani-iu5yd

    5 ай бұрын

    ഭൈരവൻ..വാഹനംനായണന്നുപറയുന്നുഎന്താണ്സതൃാവസ്ഥ

  • @binduanil808

    @binduanil808

    3 ай бұрын

    നാരായണകിളി ഏതാണ് കുരുവിയാണോ

  • @harigovindv6765
    @harigovindv67655 ай бұрын

    നമസ്കാരം തിരുമേനി എന്റെ സങ്കടം തീർത്തുതരോ വാട്സപ്പിൽ വോയിസ്‌ ഇട്ടു മറുപടി കിട്ടിയില്ല എന്റെ മകൻ 20 വയസുണ്ട് ഇപ്പൊ പെൺകുട്ടി ആകണമെന്ന് പറയുന്നു കാർത്തിക നക്ഷത്രം ചിങ്ങത്തിൽ ഞാൻ വിശാഖം ഏപ്രിലിൽ ആണ് അച്ഛൻ മകേര്യം മെയിൽ ആണ് ഒരു മറുപടി തരു പ്ലീസ്

  • @rajamkm7530
    @rajamkm75305 ай бұрын

    Enteveettiluppancolaylkayarivannuchorthinnubisketthinnujhanphotoeduthu

  • @ashavasanthakumar8385
    @ashavasanthakumar838514 сағат бұрын

    Dogs vannu kayariyal iswaryam aanu...ella animalsum bhagyamanu..

  • @sreenair3736
    @sreenair37363 ай бұрын

    Pazhuthara vannalo thirumeni

  • @bindhumohan5393
    @bindhumohan53935 ай бұрын

    Thirumeni online consultation undo

  • @ushag9266
    @ushag92664 ай бұрын

    തിരുമേനി... നാരായണക്കിളി ഏതാണ്..

Келесі