ഈ 1 കാര്യം വീട്ടിൽ ചെയ്താൽ,കുബേര തുല്യം ധനം വന്നുചേരും,സർവ്വ ദോഷങ്ങളും അകന്നുപോകും,nambyattumana

ഈയൊരു മാന്ത്രിക വിദ്യ വീട്ടിൽ ചെയ്യൂ,
സർവ്വ ദോഷങ്ങളും അകന്നുപോകും.
നമ്മുടെ second ചാനല്‍ ,,,,
താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
• 2023 പുതുവർഷഫലം അശ്വതി...
2023 പുതുവർഷഫലം അശ്വതി മുതൽ രേവതി വരെ,നക്ഷത്രഫലം, • 2023 പുതുവർഷഫലം അശ്വതി...
നമ്പ്യാട്ട് മന തറവാട്
ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
നമസ്കാരം ,
നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
nambyattumanthras@gmail.com
#manthrikam #manthram #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

Пікірлер: 341

  • @sumahari8654
    @sumahari86543 ай бұрын

    ഹരേ കൃഷ്ണ തിരുമേനി 🙏🌹❣️❣️❣️❣️

  • @nambyattumana

    @nambyattumana

    3 ай бұрын

    🙏 നമസ്കാരം... കഴിഞ്ഞ നാലുവർഷത്തോളമായി, ഈ ചാനലിലെ സബ്സ്ക്രൈബർ ആണ് താങ്കൾ ... താങ്കളുടെ മെസ്സേജുകൾ ഏറ്റവും ആദ്യം മുതലുള്ള വീഡിയോകളിൽ കിടക്കുന്നുണ്ട് ... നന്ദി നമസ്കാരം...🙏🙏🙏

  • @sumahari8654

    @sumahari8654

    3 ай бұрын

    @@nambyattumana ഹരേ കൃഷ്ണ 🙏 തിരുമേനിയെ കാണാൻ അതിയായ ആഗ്രഹം ഉണ്ട് ഹരേ കൃഷ്ണ 🙏

  • @syamamenon6101

    @syamamenon6101

    3 ай бұрын

    നിർമൽ തിരുവോണം 26/3/1995 ആഗ്രഹിച്ച ജോലി എത്രയും വേഗം ലഭിക്കാൻ പ്രാർത്ഥിക്കണേ 🙏🏻

  • @nambyattumana

    @nambyattumana

    3 ай бұрын

    ഇപ്രാവശ്യം ഓണത്തിന് നാട്ടിൽ വരണമെന്ന് വിചാരിച്ചിരിക്കുന്നു ... നന്ദി നമസ്കാരം... ക്ഷേത്ര ആചാര അനുഷ്ഠാന സംബന്ധമായ എന്തെങ്കിലും അത്യാവശ്യമായി അറിയണമെങ്കിൽ ഈമെയിലിൽ മെസ്സേജ് ഇട്ടാൽ മതി മറുപടിയും ഇമെയിൽ തന്നെ അയച്ചുതരാം.... താഴെ ഡിസ്ക്രിപ്ഷൻ ബോക്സിൽ മെയിൽ ഐഡി കിടക്കുന്നുണ്ട്...

  • @getha4435

    @getha4435

    3 ай бұрын

    തിരുമേനി ക്കു നമസ്കാരം🙏 പൂജയിലു൦ തിരുമേനി യുടെ പ്രാർത്ഥനയിലും ഉൾപ്പെടുത്തണ൦ ഹ൪ജിത് ചതയ൦ ഹ൪ദേഷ് പൂരാടം ഗീത കാർത്തിക🙏🙏🙏

  • @raveendranp.k487
    @raveendranp.k4873 ай бұрын

    തിരുമേനി യുടെ മാന്ത്രിക വീഡിയോ കൾ എനിക്ക് വലിയ ഇഷ്ടമാണ്. താങ്കൾ പറയുന്ന മന്ത്രം എന്റെ മനസ്സിൽ ചിലപ്പോൾ സാദാ സമയം ഉരു വിട്ട് കൊണ്ടേ യിരിക്കും. നിയന്ത്രിച്ചു നിർത്താൻ ചിലപ്പോൾ സാധിക്കില്ല. ഇതിനെ ദുരുപയോഗം എന്നു പറയാമോ തിരുമേനി? ചിലപ്പോൾ ഒരു കടലാസിൽ എഴുതി കിടന്നു കൊണ്ട് ആവർത്തിച്ചു ചൊല്ലി പഠിക്കാൻ ശ്രമിക്കും. ചിലപ്പോൾ അപ്പോൾ തന്നെ അനുഭവം ഉണ്ടാകുകയും ചെയ്യും. എനിക്ക് തിരുമേനി പറയുന്ന മന്ത്രങ്ങളോടൊക്കെ നല്ല ആത്മാർത്ഥ ഉണ്ട്. ദോഷങ്ങൾ ഉണ്ടാവാതെ രക്ഷിക്കണേ തിരുമേനി. പ്രണാമം. 🙏🙏🙏

  • @saradaraveendran8924
    @saradaraveendran89243 ай бұрын

    ഞാൻ സൂര്യനമസ്കാരം ചെയ്തു തുടങ്ങി ഇന്നേക്ക് അഞ്ച് ദിവസമായി രണ്ടുദിവസം സൂര്യനില്ലായിരുന്നു ഇല്ലെങ്കിലും ചെയ്യാമെന്ന് തിരുമേനി പറഞ്ഞതുകൊണ്ട് ഞാൻ അതുപോലെ ചെയ്തു 🙏🙏🙏 രണ്ടുദിവസമായിട്ട് മനസ്സിന് എന്തോ ഒരു സുഖം 🙏🙏🙏 ഇനി എന്റെ കടങ്ങളൊക്കെ ഒന്ന് തീർന്നു കിട്ടിയാൽ സുഖമായി ജീവിക്കാം തിരുമേനി എനിക്ക് കുട്ടികളെ നോക്കുന്ന ജോലിയുണ്ട് ഇപ്പോൾ കുട്ടികൾ കുറവാണ് അതുകൂടാനൊരു എന്തെങ്കിലുമൊന്ന് ചെയ്യണം ആൾക്കാർക്ക് ഏറ്റെടുക്കൽ വിടാനുള്ള ഒരു മനസ്സ് ഉണ്ടാകാൻ പണ്ട് എല്ലാവരും അയച്ചിരുന്നതാണ് ഇപ്പോൾ എനിക്ക് സുഖം ഇല്ലാത്തതുകൊണ്ട് ആൾക്കാർക്ക് നോക്കാൻ പറ്റുമോ എന്നൊരു സംശയം കുഞ്ഞു കുട്ടികളെ ആണല്ലോ വരുന്നത് ഞാൻ എങ്ങനെയായാലും നല്ലപോലെ നോക്കി കൊടുക്കുന്നുണ്ട് എന്റെ അരികിൽ കുട്ടികളെ അയക്കാനുള്ള മനസ്സ് കാണിക്കാൻ ദയവുണ്ടാകണം🙏🙏🙏🙏

  • @hearbabeauty4051
    @hearbabeauty40513 ай бұрын

    തിരുമേനി നമസ്കാരം താങ്കൾ പറയുന്ന എല്ലാം കാര്യങ്ങളും ഏറ്റവും ശ്രേഷ്ഠ മാണ് 🙏🙏 നന്ദി 💐

  • @rajasreeramachandran3294
    @rajasreeramachandran32943 ай бұрын

    വളരെ വളരെ നന്ദി തിരുമേനി🙏🙏🙏

  • @pushpakumar8645
    @pushpakumar86453 ай бұрын

    നമസ്കാരം തിരുമേനി 🙏🏻 നല്ല അറിവുകൾ തരുന്ന അങ്ങേക്ക് ഒരായിരം നന്ദി 🙏🏻🙏🏻🙏🏻

  • @geethasivaprasad7013
    @geethasivaprasad70133 ай бұрын

    നമസ്കാരം തിരുമേനി വളരെ നന്ദിയുണ്ട് വള്ളിയാഴ്ചമുതൽഞാൻ ഇത് ചെയ്തു തുടങ്ങും 🙏🙏🙏

  • @jaya5033
    @jaya50333 ай бұрын

    നമസ്കാരം തിരുമേനി 🙏🙏കുറച്ചു ദിവസം ആയിട്ട് ഭയങ്കര മനസ്സിൽ കുടി ചിന്തിക്കാത്ത കാര്യം പറഞ്ഞു എന്ന് ആരോപണം ഉന്നയിച്ച എന്ന് സങ്കടപ്പെടുത്തുകയാണ് .. തിരുമേനിയുടെ പുജയിൽ . എന്നെയും ഉൾപെടുത്താണെ 🙏jayarani uthram 1970 ജൂലൈ 9

  • @vibiarunandGaadhaarun
    @vibiarunandGaadhaarun3 ай бұрын

    Thank you thirumeni 🙏

  • @keerthanarani9650
    @keerthanarani96503 ай бұрын

    Thankyou തീരുമേനി 🙏🏻

  • @shylavibin3623
    @shylavibin36233 ай бұрын

    ഒരുപാട് നന്ദി തിരുമേനി 🙏🙏🙏🙏

  • @Kunji797
    @Kunji7973 ай бұрын

    നമസ്കാരം തിരുമേനി 🙏 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എന്റെ സാമ്പത്തിക ദുരിതങ്ങൾ, കടങ്ങൾ എന്നിവ നീങ്ങി ഭാഗ്യം ഐശ്വര്യം എന്നിവ ലഭിക്കാൻ പ്രാർത്ഥിക്കണേ 🙏🙏 ശില്പ പൂയം ❤♥️

  • @somathomas6488
    @somathomas64883 ай бұрын

    നമസ്കാരം തിരുമേനി 🙏🙏🙏നല്ല ഒരു വീഡിയോ തന്നതിന് നന്ദി... നന്ദി.. നന്ദി 🌹🌹ഓം ശ്രീം ബാലഭദ്രേ നമഃ 🙏🙏🙏🙏

  • @qs8904
    @qs89043 ай бұрын

    🙏🏽തിരുമേനി 🙏🏽 താങ്കൾ ഈ വീഡിയോയിൽ പറഞ്ഞു തന്ന ഈ മന്ത്രം എന്നെപ്പോലുള്ള ഒരുപാട് പേർക്ക് പ്രയോജനപ്രദമാകട്ടെ 🙏🏽 ഓം നമശിവായ 🙏🏽

  • @user-jr8xq1yo5k
    @user-jr8xq1yo5k3 ай бұрын

    നമസ്തേ തിരുമേനി. അങ്ങേയ്ക്ക് ഒരുപാട് നമസ്കാരം.

  • @aryarajendran6335
    @aryarajendran63353 ай бұрын

    Thirumeni prsrthikane oru jolik vendi arya-punartham🙏🙏🙏

  • @smithasaji964
    @smithasaji9643 ай бұрын

    Namaskaram 🙏 thirumeni 🙏🙏

  • @user-yj3qe7zt5g
    @user-yj3qe7zt5g3 ай бұрын

    ലക്ഷമി പുണർതം ലെമിൻ അശ്വതിപരീക്ഷയിൽ ജയിക്കുവാനും നല്ല Placement ഉം ലഭിക്കാൻ പൂജയിൽ ഉൾപ്പെടുത്തണെ തിരുമേനി❤❤❤❤

  • @ashalekshmyr8666
    @ashalekshmyr86663 ай бұрын

    തീർച്ചയായും ചെയ്യാം തിരുമേനി🙏

  • @beenamurali3921
    @beenamurali39213 ай бұрын

    Namasthe Thirumeni ..

  • @indup6389
    @indup63893 ай бұрын

    നമസ്കാരം തിരുമേനി എന്നെയും എന്റെ കുടുംബത്തെയും അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം ബാബു രോഹിണി ഇന്ദു ആയില്യം രോഗ ദുരിതത്തിനു മാറുന്നതിന്വേണ്ടി പ്രാർത്ഥിക്കണേ ലക്ഷ്മി ഉത്രം മോളുടെ ജോലിക്ക് വേണ്ടി പ്രാർത്ഥിക്കണേ🙏🙏🙏🙏🙏🙏🙏🙏🙏

  • @user-bw8us6dh6q
    @user-bw8us6dh6q3 ай бұрын

    താങ്ക്യൂ തിരുമേനി q🌹❤️👍

  • @prathibhasreedharan8065
    @prathibhasreedharan80653 ай бұрын

    Great guruji pranamam mony Damodaran utram prathibha bharani bijesh Visakham bisija Revaty Aswathy Aswathy Visakh Visakham Abhinav.AB utram Abhinidhi utram leo makayiram please pray for getting a government job recently to Bisija MD and for getting a good job soon to Visakh Visakham

  • @sreelalmanilal3101
    @sreelalmanilal31013 ай бұрын

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 ശ്രീലാൽ തൃക്കേട്ട 23/01/1990 8.45 am പൂജയിൽ ഉപലെടുത്തണേ തിരുമേനി 🙏🏻🙏🏻🙏🏻 റെസിഡൻസ് കാർഡ് കിട്ടാനായിട്ട് അങ്ങയുടെ പ്രാർഥന ഉണ്ടാവാണേ 🙏🏻🙏🏻🙏🏻🙏🏻

  • @studytablestudywell9200
    @studytablestudywell92003 ай бұрын

    Namaskaram thirumeni🙏🙏🙏🙏🙏

  • @jayasreesunil7283
    @jayasreesunil72833 ай бұрын

    Hare Krishna 🙏 Thirumeni namaskaram. Angayude poojayil njangale koode ulppeduthene. Sunil-Chathayam, Jayasree-punartham, Pranav-pooram, Vaishnav-Pooram, Sreekumar-Thiruvathira, Nirmala-Bharani. 🙏🙏

  • @sreedeviharish3560
    @sreedeviharish35603 ай бұрын

    നമസ്കാരം തിരുമേനി കട ബാധ്യത തീരാൻ പ്രാർത്ഥിക്കണേ ശ്രീദേവി രോഹിണി ഹരീഷ് തിരുവോണം ഗൾഫിൽ ഒരു നല്ല ജോലി കിട്ടാൻ പ്രാർത്ഥിക്കണേ ജിത്തു ഭരണി

  • @melekkandy123
    @melekkandy1233 ай бұрын

    Namaskaram Thirumeni 🙏🏻🙏🏻🙏🏻🙏🏻 So.. Grateful 🥰🥰🥰🥰 Deepthi Thrikketta Manoj Chothi Mridul Chathayam Mehul Moolam Premavally Bharani

  • @omanaasokan5346
    @omanaasokan53463 ай бұрын

    Namaskaram thirumeni

  • @jaganathan1883
    @jaganathan18833 ай бұрын

    Namaskaram thirumeni 🙏 Harikumar makayiram ayur aroghya saukhym Harish rohini vivaham job prarthanayil ulpeduthane thirumeni 🙏

  • @stalinvshankar9296
    @stalinvshankar92963 ай бұрын

    നമസ്ക്കാരം🙏🏽 തിരുമേനി എൻ്റെ അമ്മയ്ക്ക് സുഖമില്ല പെട്ടന്ന് തന്നെ ആരോഗ്യ വീണ്ടെടുക്കാൻ പ്രർത്ഥിക്കണേ🙏🏽 രത്ന തിരുവോണം

  • @monishaanish2775
    @monishaanish27753 ай бұрын

    നമസ്കാരം തിരുമേനി 🙏🙏🙏മോനിഷ, അത്തം. അനീഷ്, ചിത്തിര

  • @anithasukumaran2529
    @anithasukumaran25293 ай бұрын

    നമസ്കാരം തിരുമേനി 🙏അനിത അവിട്ടം വീട് പണി തുടങ്ങുവാൻ വേണ്ടി പ്രാർത്ഥിക്കണേ

  • @sreekala5766
    @sreekala57663 ай бұрын

    ചെയ്യാം തിരുമേനി 🙏

  • @nsk9251
    @nsk92513 ай бұрын

    🙏നമസ്കാരം തിരുമേനി 🙏🙏🙏🙏

  • @devotionalworld458
    @devotionalworld4583 ай бұрын

    Namaskaram Thirumani

  • @leenasanthan49
    @leenasanthan493 ай бұрын

    നമസ്കാരം തിരുമേനി ഞങ്ങളെ കൂടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി അഷ്ടമി വിശാഖം ശ്രീക്കുട്ടൻ അനിഴം ശ്രീക്കുട്ടി പുണർതം കണ്ണൻ മകീര്യം സ്വാതന്ത്രം കേട്ട് ലീന അശ്വതി🙏🙏🙏🙏🙏🙏🙏

  • @anandkv979
    @anandkv9793 ай бұрын

    Namaskaram തിരുമേനി 🙏❤

  • @Sathibabu-kg4xi
    @Sathibabu-kg4xi3 ай бұрын

    🙏🙏🙏Namaskaram Thirumeni🙏🙏🙏

  • @anithabpanicker3684
    @anithabpanicker36843 ай бұрын

    തിരുമേനി എല്ലാ ചൊവ്വയും വെള്ളിയും ഈ ക്രിയ ചെയ്യാമോ അതോ വെള്ളിയോ ചൊവ്വയോ ഏതേലും ഒരു ദിവസം ചെയ്താൽ മതിയോ

  • @sujithavinod3250
    @sujithavinod32503 ай бұрын

    🙏🙏🙏namaskarm thirumeni

  • @vathsaladevi6052
    @vathsaladevi60523 ай бұрын

    🙏🙏🙏🙏🙏🙏🙏God bless you. Sir🙏🙏🙏🙏🙏🙏.

  • @sudhakrishnan5596
    @sudhakrishnan55963 ай бұрын

    നമസ്ക്കാരം ഗുരു 🙏🙏🙏🙏🙏 അനുഗ്രഹിക്കണം 🙏🙏🙏🙏🙏

  • @radhakrishnananiyath6164
    @radhakrishnananiyath61643 ай бұрын

    നമസ്കാരം തിരുമേനി....🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹 ഉത്രിട്ടതി, രാധാകൃഷ്ണൻ സ്വന്തം സ്ഥലവും വീടും വാങ്ങൻ പ്രാർത്ഥിക്കണേ..... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @suvarnaav603
    @suvarnaav6033 ай бұрын

    Thirumeni namaskaram , Akhil. Atham. Nallathu varan prathikkene

  • @prasannatp1830
    @prasannatp18303 ай бұрын

    Pls pray for our business progress Balakrishnan rohini Bipin pooram Prasanna makam

  • @indusyam3525
    @indusyam35253 ай бұрын

    നമസ്ക്കാരം തിരുമേനി പ്രാർത്ഥിക്കണമേ പൂജയിൽ ഉൾപ്പെടുത്തണമേ മകന് ജോലിയിൽ മാറ്റം ഉണ്ടാകുവാനും നല്ല വിവാഹം നടക്കുവാനും പ്രാർത്ഥിക്കണമേ അഭിജിത്ത് ശ്വം ആയില്ലാം❤ ഇന്ദു ശ്യാം മകയിരം കഴുത്ത് വേദനമാറുവാനും 9 cent സ്ഥലംനല്ല വിലക്ക് വിൽക്കുവാനും ശ്യാം ആയില്യാം ആയൂർ ആരോഗ്യത്തിനും പൂജയിൽ ഉൾപ്പെടുത്തണമേ🙏🏽🙏🏻🙏🏽🙏🏻🙏🏽🙏🏻🌹🙏🏽🙏🏻🙏🏻🙏🏽🙏🏽

  • @miniradhakrishnan7416
    @miniradhakrishnan74163 ай бұрын

  • @RejaniSatheeshan-ei2zm
    @RejaniSatheeshan-ei2zm3 ай бұрын

    തിരുമേനി 🙏നമസ്കാരം

  • @bijuabraham2827
    @bijuabraham28273 ай бұрын

    തിരുമേനി നമസ്കാരം, ബിജു ചതയം, ജോലിയിൽ ഉയർച്ച ഉണ്ടാവാനും സമ്പത്തീകമായ പ്രയാസങ്ങൾ മാറുന്നതിനു വേണ്ടിയും പ്രാർത്ഥിക്കണേ. പൂജയിൽ ഉൾപെടുത്തണേ,

  • @user-lf7qf7zt9k
    @user-lf7qf7zt9k3 ай бұрын

    Nivedya.. Makayiram.. Nannayi padikkuvaan... Prarthikkane.. Thirumeni

  • @deepadeepa2415
    @deepadeepa24153 ай бұрын

    നമസ്തേ തിരുമേനി 🙏🙏 അനോദ് ചതയം സാമ്പത്തികം ജോലിഉണ്ട് പക്ഷേ കൈയിൽ ഒന്നും നിൽക്കുന്നില്ല ആദിത്യാ ഉത്രാടം പഠനം ഇപ്പോൾ കുറച്ച് അലസതഉണ്ട് പാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @user-zt6rc6ns9f
    @user-zt6rc6ns9f3 ай бұрын

    അരുൺ തൃക്കേട്ട, ഡിപ്രെഷൻ മാറി, മനസ്സിന് ധൈര്യം കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @jayapillai4755
    @jayapillai47553 ай бұрын

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻

  • @udeeshthayyilunnikrishnan9892
    @udeeshthayyilunnikrishnan98923 ай бұрын

    ഹായ്.. തിരുമേനി.. നമസ്കാരം 🙏🙏🙏.. എന്റെ പേര് ഉദീഷ്... പൂരാടം...1976 ഓഗസ്റ്റ്..7... എനിക്ക് പ്രാർത്ഥനയിൽ... ഉൾപെടുത്തുക.. എന്റെ സാമ്പത്തിക.. ബാധ്യത... തീരുവാനും... സാമ്പത്തിക തടസ്സം മാറുവാനും... എന്റെ ഭൂമി വിൽക്കുവാനും...നല്ല വിലയിൽ വിൽക്കുവാൻ.. സാധിച്ചു കിട്ടുവാൻ.. പ്രാർത്ഥന യിൽ ഉൾപെടുത്തുക 🌹🌹

  • @ansm1828
    @ansm18283 ай бұрын

    Namaskaram thirumeni 🙏, suresh - chathayam, vimal- thrikettaka, Adarsh-Bharani. Businessil uyarcha undaguvanum joliyil uyarcha undaguvanum prarthikanam thirumeni.

  • @aneeshatn7452
    @aneeshatn74523 ай бұрын

    നമസ്കാരം തിരുമേനി 🙏🙏 ചിലതു ഞാൻ ചെയ്തു ഫലവും ഉണ്ടായിട്ടുണ്ട് അനീഷ പുണർതം, രാഹുൽ പൂരം, കൃഷ്ണാഞ്ജലി അത്തം പ്രാർത്ഥന വേണം തിരുമേനി ധന തടസം ആണ് മാറേണ്ടത്, ഇതും ഞാൻ ചെയ്യും 🙏🙏🙏

  • @GithinBabu-ih6oj
    @GithinBabu-ih6oj3 ай бұрын

    Vichitra pooruttathi 5/5/94.1.12pm. Githin bharani 15/1/92. randu perkkum Australia pokan sariyakan poojayil ulppeduthane sowmiji. 🙏🙏🙏🙏🙏🙏 Vineeth makayiram 17 5/5/88. 1.22 night. nashtapetta Joli thirike kittan prarthikkane poojayil ulppeduthane sowmiji 🙏🙏🙏🙏🙏

  • @zeenajasaju6188
    @zeenajasaju61883 ай бұрын

    🙏🙏🙏

  • @reenakarunan6774
    @reenakarunan67743 ай бұрын

    കരുണൻഉത്രട്ടാതി കർക്കിടകം 56 വയസ് മനസമാധാനം ആരോഗ്യം ശത്രുശല്യം ജോലി വീട് പണി മകൾടെ കല്യാണം

  • @smithav7213
    @smithav72133 ай бұрын

    തിരുമേനി 🙏 ആര്യ -തിരുവാതിര -22/05/2004 വിദ്യ വിജയം ഉണ്ടാവാൻ പൂജയിൽ ഉൾപ്പെടുത്തണേ

  • @user-oq6mk4ts3y
    @user-oq6mk4ts3y3 ай бұрын

    Namaskaram thirumeni shaji Karthika Gigi thiruvonam nandhu atham yadhu uthradam prarthanayil ulpeduthane thirumeni

  • @roshiniar9337
    @roshiniar93373 ай бұрын

    Aparna rohini nakshatrm joli kittan Prardhikkane thiirumeni

  • @user-mb3vc4fy3h
    @user-mb3vc4fy3h3 ай бұрын

    🙏🙏🙏🙏🙏🙏🙏thirumeni

  • @amalsaji612
    @amalsaji6123 ай бұрын

    Namaskaram Thirumeni 🙏 Amal:Rohini Examin nannayi ezhuthi nalla mark labhikan praarthikane 🙏

  • @nijaks4210
    @nijaks42103 ай бұрын

    Namaste thirumeni 🙏🙏🙏🙏🙏 Nija ayilyam prarthikkane thirumeni 🙏🙏🙏🙏🙏

  • @radhamanivk990
    @radhamanivk9903 ай бұрын

    നമസ്കാരം തിരുമേനി, രാധ തിരുവാതിര. മോഹൻ പൂരം ഋ തു പൂരം പ്രാർത്ഥിക്കണേ തിരുമേനി അനുഗ്ഗ്രഹിക്കണേ. ഒത്തിരി സങ്കടം ഉണ്ട്‌. 🙏🙏🙏🙏🙏

  • @arunavalsaraj4158
    @arunavalsaraj41583 ай бұрын

    നമസ്കാരം തിരുമേനി 🙏🙏🙏

  • @indirak8897
    @indirak88973 ай бұрын

    നമസ്ക്കാരം തിരുമേനി❤ഇന്ദിര മൂലംപ്രാര്ത്ഥന വേണം❤

  • @DalyNP-ij6xs
    @DalyNP-ij6xs3 ай бұрын

    Hare krishna

  • @hridhyasuresh5466
    @hridhyasuresh54663 ай бұрын

    🎉

  • @sheejapk6369
    @sheejapk63693 ай бұрын

    Akshay avitom abhirami karthika parishake nalla mark kitan prarthikane sunil revathi sheeja triketa naduvedana maran prarthikane

  • @sathykv2366
    @sathykv23663 ай бұрын

    Thirumani. Namaskaram. Enta. MSG. Kandathil. Valara. Valara. Santhosham. Inniyum. Pujail. Ulpaduthy. Prathikana. Adithyan. Chethra. Sathy. Makam. Krishnadas. Atham. Hitha. Puram.

  • @adhunaabhi6804
    @adhunaabhi68043 ай бұрын

    നമസ്ക്കാരം തിരുമേനി

  • @lekshmivinod1073
    @lekshmivinod10733 ай бұрын

    Thirumeni Resmi uthrittathi prarthikanea

  • @valsaladivakaran2197
    @valsaladivakaran21973 ай бұрын

    നമസ്തേ നമസ്തേ നമസ്തേ

  • @user-dr5dx3wu1m
    @user-dr5dx3wu1m3 ай бұрын

    നമസ്കാരം തിരുമേനി 🙏

  • @sreevidyasunil5103
    @sreevidyasunil51033 ай бұрын

    Athira thiruvonam.. upari padanam sadhyamakanam...ishta vivahavum nadakkan prarthikkane

  • @user-uv5fp6cc9c
    @user-uv5fp6cc9c3 ай бұрын

    Namaskaram Thirumeni 🙏

  • @manojanila3820
    @manojanila38203 ай бұрын

    മനോജ്‌ അനിഴം.. അനില ചിത്തിര.... ശത്രു ദോഷം മാറാനും സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറുവാനും പ്രാർത്ഥിക്കണേ തിരുമേനി... 🙏🙏🙏

  • @sunithavn5364
    @sunithavn53643 ай бұрын

    🙏🙏🙏🙏

  • @susheelarajesh3807
    @susheelarajesh38073 ай бұрын

    🙏🙏🙏നമസ്ക്കാരം തിരുമേനി 🙏🙏🙏ശ്രീലക്ഷ്മി പുണർതം 2009 ഏപ്രിൽ 3 രാവിലെ 10.44പഠിക്കുന്നതിനും ആയുരാരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @user-ch6yl7bp4b
    @user-ch6yl7bp4b3 ай бұрын

    🙏 തിരുമേനി 🙏 ഞാൻ പല പ്രാവശ്യം അങ്ങേക്ക് mssg അയച്ചിരുന്നു.. But വിചാരിച്ച രീതിയിൽ ഇതുവരെ ഫലം കിട്ടിയിട്ടില്ല... അങ്ങയുടെ videos ഇൽ എന്റെ star വളരെ നല്ലതായി പറഞ്ഞിരുന്നു.. എനിക്ക് സാമ്പത്തിക ബുദ്ധിമുട്ട് loan രോഗ ദുരിതങ്ങൾ ഇവ ഉണ്ട്.. എന്റെ ദുരിതങ്ങൾ നീങ്ങി അങ്ങയുടെ പ്രവചനം രാജയോഗം സത്യം ആകുന്ന രീതിയിൽ നല്ല കാലം വരാൻ പ്രാർത്ഥിക്കണേ... പൂജയിൽ ഉൾപെടുത്തണേ... അനിൽകുമാർ TN ഉത്രട്ടാതി 1970 ചിങ്ങം 🙏🙏🙏

  • @NG_POWER_YT
    @NG_POWER_YT3 ай бұрын

    നമസ്കാരം തിരുമേനി 🙏🏽🙏🏽🙏🏽

  • @bindhuanil1398
    @bindhuanil13983 ай бұрын

    Namaskaram thirumeny .anilkumar bharani bindhu chothy nakshathram valiya buddimuttanu thirumeny prarthanayil ulpeduthane thirumeny

  • @bindusudhakaran4124
    @bindusudhakaran41243 ай бұрын

    Namasthe Thirumeni .

  • @user-gz8vm3be8w
    @user-gz8vm3be8w3 ай бұрын

    Namaste thirumeni.poojayil ulppeduthane ratheesh uthradom badhadhosham maranvendiyanu

  • @loladevi6314
    @loladevi63143 ай бұрын

    Namaskaram thirumeni joliku ulla thadasam maran poojail ulpeduthane thirumeni reshmi star-moolam 🙏🙏🙏🙏🙏

  • @zeraah2276
    @zeraah22763 ай бұрын

    Adhithya : Atham ( Nakshatram) +2 nalla markoode jaikkan prarthikkane thirumeeni 🙏🙏

  • @deepat8126
    @deepat81263 ай бұрын

    Namaskarm thirumani 🙏🙏🙏 Deepa ayilllyiam MUTHUMANI chithira sreevishnu ayilllyiam adhidev avittam oruveetinnu vandiulla praerthanail ane prerthikane thirumani 🙏🙏🙏

  • @user-bd2br5yt8r
    @user-bd2br5yt8r3 ай бұрын

    Namaskkaram thirumeni 🙏🙏🙏

  • @sanjulam2235
    @sanjulam22353 ай бұрын

    നമസ്കാരം തിരുമേനി 🙏🙏 ഓമന - മകീര്യം എപ്പോഴും അസുഖമാണ്. ശത്രു ശല്യം മാറാൻ പ്രാർത്ഥിക്കുമോ തിരുമേനി. വിജീഷ് കുമാർ - ആയില്യം, സൗമ്യ - ചിത്തിര ( സന്താന ഭാഗ്യം കല്യാണം കഴിഞ്ഞു 7 വർഷം കഴിഞ്ഞു. ഇതു വരെ കുട്ടികളായില്ല വളരെ വിഷമത്തിലാണ്.) സിനേഷ് - അനിഴം, സഞ്ജുല - തൃക്കേട്ട ( നല്ല ആരോഗ്യമുള്ള കുഞ്ഞു ജനിക്കാനും ) രാഘവൻ - ഉത്രാടം പ്രാർത്ഥനയിൽ ഉൾപെടുത്തുമോ തിരുമേനി 🙏🙏🙏

  • @Rive423
    @Rive4233 ай бұрын

    Namaskaram thirumeni.vasthu vilpana nallavila kitty ethrayum pettannu nadakkan poojayil ulppeduthane Jayan_aswothy Kavitha,_makayiram

  • @user-ez1lr4qv9u
    @user-ez1lr4qv9u3 ай бұрын

    Namaskaram thirumeni🙏🙏🙏

  • @sheebababu6753
    @sheebababu67533 ай бұрын

    നമസ്കാരം തിരുമേനി

  • @acchup208
    @acchup2083 ай бұрын

    Thirumeni prardhikane 🙏🙏🙏 valare dhukhathilaanu prasanna aswathy Akshay moolam reghu chathayam 🙏🙏🙏

  • @Suseela-hh7wz2gc8p
    @Suseela-hh7wz2gc8p3 ай бұрын

    Namaskaram thirumeni 🙏 suseela uthritathi 1973/sep14after 4am manasika saririka aroghyam ayur aroghya saukhym Balamurali chathayam 1973/08january3.20 pm Damthika aikyam ayur aroghya saukhym prarthanayil ulpeduthane thirumeni 🙏

  • @kirthanakrishnanpillai3323
    @kirthanakrishnanpillai33233 ай бұрын

    തിരുമേനി Please എൻ്റെ മക്കളെ കാര്യം പൂജയിൽ ഉൾപ്പെടുത്തണം Please തിരുമേനി ലിസ്റ്റിൽ എഴുതി എടുക്കണം എൻ്റെ പൊന്നു തിരുമേനി മറക്കല്ലെ

  • @umadeviomana3639
    @umadeviomana36393 ай бұрын

    വൃന്ദ ചിത്തിര സ്ഥിരമായ ഗവണ്മെന്റ് ജോലി ലഭിക്കാനും അനുയോജ്യമായ വിവാഹം നടക്കാനും പൂജയിൽ ഉൾപ്പെടുത്തണേ 🙏🏻

  • @user-nf8vv2dz4l
    @user-nf8vv2dz4l3 ай бұрын

    നമസ്തേ തിരുമേനി, സാമ്പത്തിക ഭദ്രത ഉണ്ടാവാൻ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ , സുഭാഷ് - ചോതി, ലിജ - അനിഴം. 🙏🙏

  • @nambyattumana

    @nambyattumana

    3 ай бұрын

    ആത്മാർത്ഥമായി പ്രാർത്ഥിക്കാം എഴുതിക്കൊണ്ടിരിക്കുകയാണ്...

Келесі