ജീവിതം പച്ചപിടിക്കാതെ പോകുന്നത് ഈയൊരു കാരണം കൊണ്ടാണ്,തിരികെ പിടിക്കാം തീർച്ച,Aura,astrology

Aura,ഈയൊരു കാരണം കൊണ്ടാണ് എത്ര പ്രാർത്ഥിച്ചിട്ടും ഫലം കിട്ടാത്തത്.
സമാധാനവും സന്തോഷവും
തിരികെ പിടിക്കാം തീർച്ച,ഇങ്ങനെ ചെയ്തു നോക്കൂ...
നമ്മുടെ second ചാനല്‍ ,,,,
താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
• 2023 പുതുവർഷഫലം അശ്വതി...
നമ്പ്യാട്ട് മന തറവാട്
ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
നമസ്കാരം ,
നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
nambyattumanthras@gmail.com
#aura #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

Пікірлер: 328

  • @seenab6192
    @seenab61922 ай бұрын

    എന്നും അമ്പലത്തിൽ പോയി സപ്തഹത്തിനും അല്ലാതെയും ദൈവത്തിനു വായിക്കാൻ പോവുന്ന എന്റെ അമ്മായിയമ്മയുടെ അത്രയും ദുഷ്ട മനസ് ഒരാൾക്കും ഇല്ല എത്ര ദൈവ വിചാരം ഉള്ള ആളാണ്

  • @sujathapillai8544
    @sujathapillai85442 ай бұрын

    നമസ്കാരം തിരുമേനി 🙏🙏🙏എന്റെ വീട്ടിൽ 2 നേരം നിലവിളക്ക് കത്തിക്കും 🙏നല്ല ഉപകാപ്രദമായ വീഡിയോ തന്നെ 🙏കോടി പ്രണാമം 🙏🙏🙏🙏🙏

  • @meenakishore214
    @meenakishore2142 ай бұрын

    Nalla karyangal paranju tharunna tirumenikku namaskaram🙏

  • @Wexyz-ze2tv
    @Wexyz-ze2tv2 ай бұрын

    വളരേ നല്ല, വീഡിയോ, കുറേ കാലമായി ഇങ്ങനെ ഒരു വ്യത്യസ്ത vdo കണ്ടിട്ട്.. എനിക്കിപ്പോൾ എന്നേ ബോധ്യമായി.. ചില സമയ ദോഷം ഒഴിച്ചാൽ എല്ലാം അനുഭവം തന്നിട്ടുണ്ട്.. സന്തോഷം

  • @radhamohan4034
    @radhamohan40342 ай бұрын

    Namaste Thirumeni,nice information,🙏🙏🙏🙏🙏🙏

  • @seethlakshmiamma6680
    @seethlakshmiamma66802 ай бұрын

    നമസ്കാരം തിരുമേനി 🙏🙏🙏നല്ല അറിവുകൾ പറഞ്ഞു തരുന്നതിന്, ഇനിയും പ്രത്യേക പ്രാർത്ഥന യിൽ ഉൾപ്പെടുത്തണേ. മകന് നല്ല ഒരു വിവാഹത്തിനായും മകൾക്കു ജോലിക്ക് വേണ്ടിയും വീടിന്റെ പണി പൂർത്തിയാക്കാനും എല്ലാം, വീഡിയോ ക്ക് കാത്തിരിക്കും 🙏🙏🙏

  • @ania8452
    @ania84522 ай бұрын

    ഹരേ കൃഷ്ണ.,..., അറിഞ്ഞോ അറിയാതെയോ ഞാൻ ചെയ്യുന്ന കാരൃങ്ങൾ ആണ് തിരുമേനി പറഞ്ഞത് പക്ഷെ തടസങ്ങൾ എവിടുന്നെങ്കിലും ചാടിക്കയറി വരാറുണ്ട് വളരെ സംയമനത്തോടെ ഇത് നേരിടാനും ഭഗവാന്റെ കാരുണ്യത്താൽ പഠിച്ചുവരുന്നു, നന്ദി തിരുമേനി, നമസ്കാരം

  • @AnjuVijayan-gv2lg
    @AnjuVijayan-gv2lg2 ай бұрын

    Valiyoru ariv pakarnnu thanna thirumenik orupadu nanni🙏

  • @pavithranpp5920
    @pavithranpp59202 ай бұрын

    വളരെ നല്ലൊരു വീഡിയോ

  • @anandkv979
    @anandkv9792 ай бұрын

    Namaskaram thirumeni 🙏❤️ സത്സംഗം തന്നെ നമ്മളിൽ ഒരുപാട് മാറ്റങ്ങളുണ്ടാക്കും .അനുഭവമാണ് തിരുമേനി.

  • @renukadivakaran8883
    @renukadivakaran88832 ай бұрын

    Namaskaram Thirumeni🙏🙏🙏. Prarthanayil ulpeduthane Thirumeni🙏🙏🙏🙏

  • @melekkandy123
    @melekkandy1232 ай бұрын

    Namaskaram Thirumeni 🙏🏻🙏🏻🙏🏻🙏🏻🙏🏻 🥰🥰🥰🥰🥰 So Grateful

  • @minisuresh8729
    @minisuresh87292 ай бұрын

    Thirumeni namaskaram 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹 Valare nalla അറിവാണ് തിരുമേനി🙏🙏🙏🙏🙏🙏

  • @renjinisaji5703
    @renjinisaji57032 ай бұрын

    നമസ്കാരം തിരുമേനി കേൾക്കാൻ ആഗ്രഹിച്ച കാരിയും വളരെ ലളിതമായി പറഞ്ഞ തിരുമേനി കോടി പ്രണാമം 🙏🙏🙏

  • @ramyavmenon8437
    @ramyavmenon84372 ай бұрын

    Ramya Rohini... joliyile thadasam marikkittan prarthikkane Thirumanii

  • @chandri.p.c8490
    @chandri.p.c84902 ай бұрын

    ❤ നമസ്കരം തിരുമേനി❤ നല്ല അറിവ് തന്നതിന് നന്ദി ചിന്തു പ്രസാദ് - പൂരം മോനൊരു ജോലി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @BeenaKV-pw3vg
    @BeenaKV-pw3vg2 ай бұрын

    അനന്തനമസ്കാരം തിരുമേനി....... 🙏🙏🙏🙏 നല്ല ഉപകാരപ്രദമായ വീഡിയോ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sijiashokan5294
    @sijiashokan52942 ай бұрын

    Please keep us in your prayers thirumani. Hari pooyam, siji pooyam, Suprithi Ashwathi, sharan Bharani. Thank you

  • @sushmisanthosh7324
    @sushmisanthosh73242 ай бұрын

    Sushmi - chothi, Praveen - Pooyam, Jiiva - Uthrattathi, Sobhini - Chothi , Salaj - Karthika . Angayude prarthanayil ulpeduthane 🙏.

  • @SunilMony-ot9vq
    @SunilMony-ot9vq2 ай бұрын

    Namaskaram. Thirumeni. Sunilmony. Makayiram. Prarthikkanam. Reshikkanam.

  • @prameelasasikumar3551
    @prameelasasikumar35512 ай бұрын

    Namaskaram Thirumeni Sasikumar Atham Sarath chathayam nalla oru jolikku vendi shyam punartham purathekku pokan sramikkunnudu prameela pooradam financial problems poojayil ulppeduthi prarthikkane Thirumeni

  • @valsalasunder5726
    @valsalasunder57262 ай бұрын

    Prarthanayil ulpeduthane thirumeni akhil rohini 🙏🙏

  • @divyaks1664
    @divyaks16642 ай бұрын

    Divya pooyam nivedya aswathi prarthikkane thirumeni

  • @presannakumariv6044
    @presannakumariv60442 ай бұрын

    Namaste thirumeni please include me in your Pooja. Presanna ayylyam for health

  • @geethabalagopal9486
    @geethabalagopal94862 ай бұрын

    🙏🙏 Very useful video 👏👏👏💐💚💯

  • @smithashaji646
    @smithashaji6462 ай бұрын

    🙏 Namaskaram 🙏 thirumeni 🙏🙏 Karthik Karthika charutha uthratathi makkaludey uyarchaku vendi prarthanayil ulpeduthaney thirumeni 🙏🙏🙏 alla thadasangalum Mari jeevithathil uyarchayundakan anugrahikaney 🙏🙏🙏

  • @ajimon6599
    @ajimon65992 ай бұрын

    നമസ്കാരം തിരുമേനി 🙏🙏🙏 Ajimon @48 വിശാഖം. നല്ലൊരു മാറ്റം ആഗ്രഹിക്കുന്ന ദിനങ്ങളാണ് ഇപ്പോലുള്ളത്. പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @user-mx4xk1lt3b
    @user-mx4xk1lt3b2 ай бұрын

    Nandi namskkaram thirumeni

  • @krishnajayaprakash8280
    @krishnajayaprakash82802 ай бұрын

    നമസ്കാരം തിരുമേനി എത്ര nallaarivanu തിരുമേനി തന്നത് ഇപ്പോഴത്തെ അണു കുടുംബത്തിന് ഏറ്റവും വിലപ്പെട്ട താണ് ഇതു. നന്ദി നന്ദി

  • @jinuknr999
    @jinuknr9992 ай бұрын

    തിരുമേനി നന്ദി, തിരുമേനിയുടെ ശ്രദ്ധയിൽ പെടുക എന്നത് പോലും പുണ്യം. എല്ലാവർക്കും ഉപകാരമാവുന്ന ചില സംശയങ്ങൾ കൂടി ചോദിച്ചോട്ടെ തെറ്റാണെങ്കിൽ ക്ഷമിക്കണം തിരുമേനി പറയുന്ന മന്ത്രങ്ങൾ തെറ്റുകൂടാതെ എഴുതി എടുക്കാറുണ്ട്. യഥാവിധി ചൊല്ലാറുമുണ്ട്. *എന്റെസംശയങ്ങൾ* 1. മന്ത്രങ്ങൾ വിധിപ്രകാരം ചൊല്ലേണ്ടതല്ലേ? 2. മന്ത്രങ്ങൾ ചൊല്ലാൻ മന്ത്ര ദീക്ഷ എടുക്കണോ? 3. ഒരേ സമയം പല ദേവതകളുടെയും വ്യത്യസ്ത മന്ത്രങ്ങൾ ചൊല്ലാമോ? 4. ഋഷി, ദേവത, ചന്ദസ്സ്, ഇത്രയും നിർബന്ധമായും ശ്രദ്ധിക്കേണ്ടതാണോ 5. സ്വരവും, വർണ്ണവും തെറ്റിയാൽ ദോഷം ഉണ്ടാവുമോ?

  • @muralimachingal4531
    @muralimachingal45312 ай бұрын

    Namaskaram thirumeni, muraleedharan, bharani, 5-5-1967, please prarthikane thirumeni, dance master anu, poojayil ulpeduthane please 🙏

  • @kavithajayakumar4216
    @kavithajayakumar42162 ай бұрын

    Namaskaram thirumeni molde vivaham നടക്കാനും ജോലി കിട്ടാനും തിരുമേനി prarthikkane അക്ഷയ pururuttathi

  • @nimasuresh731
    @nimasuresh7312 ай бұрын

    ഓം നമഃശിവായ 🙏🙏🙏.. നമസ്കാരം തിരുമേനി 🙏🙏🙏... വളരെ നന്ദി 🙏🙏🙏

  • @smileygirly5283
    @smileygirly52832 ай бұрын

    Namaskaram Thirumeni 🙏🙏🙏🙏🙏🙏🙏

  • @bindupk7316
    @bindupk73162 ай бұрын

    Namaskaram thirumeni 🙏🙏🙏❤️❤️❤️

  • @subhahari5010
    @subhahari50102 ай бұрын

    Namaskaram Thirumeni 🙏🏻🙏🏻🙏🏻

  • @user-ub9rs8me1k
    @user-ub9rs8me1k2 ай бұрын

    നമസ്കാരം തിരുമേനി...പൂജയിൽ ഉൾപെടുത്തി പ്രാർത്ഥിക്കണേ തിരുമേനി.. അമൃത നക്ഷത്രം വിശാഖം

  • @rbm4247
    @rbm42472 ай бұрын

    Thirumeni njangalkk sampathika abhivridhi undakan prarthikkane Ratheesh Babu-trikketta Sruthi-chithira Aadithyan-chathayam

  • @krishnapriya4540
    @krishnapriya45402 ай бұрын

    Namaskaram thirumeni Thilakan thiruvathira jayatha Thiruvonam krishna priya vishakham kadabadhyatha theeran prathikkanam thirumeni 🙏🙏🙏

  • @sajeevmadanansajeevmadanan8974
    @sajeevmadanansajeevmadanan89742 ай бұрын

    Namaskaaram thirumeni..

  • @jayaprabhav2406
    @jayaprabhav24062 ай бұрын

    Namaskaaram thirumeni

  • @sathyamohan6801
    @sathyamohan68012 ай бұрын

    Namaskaram thirumeni 🙏

  • @jyothysree2585
    @jyothysree25852 ай бұрын

    നമസ്ക്കാരം തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ.സൗമ്യശ്രീ തൃക്കേട്ട ശരത് - ആയില്യം കുടുംബ ജീവിതം ഐശ്വര്യപ്രദമാകണേ ശ്രീകുമാർ - ചതയം ജ്യോതിർമയി - അവിട്ടം ആരോഗ്യത്തിനു വേണ്ടി പ്രാർത്ഥിക്കണേ.

  • @kavithavilasini6099
    @kavithavilasini60992 ай бұрын

    😂🙏🙏🙏നമസ്കാരം തിരുമേനി 🙏🙏🙏ഞാൻ എന്നും അങ്ങയുടെ വീഡിയോ കാണും. എന്നെകൊണ്ട് സാധിക്കുന്ന എല്ലാകാര്യങ്ങളും ചെയ്യാറുണ്ട്. അങ്ങ് എന്നെയും പ്രാർത്ഥനയിൽ ഉൾപെടുത്തുന്നതിനലാകാം എന്റെ ജീവിതത്തിൽ ഒരുപാടുമ)റ്റങ്ങൾ ഞാൻ പോലും അറിയാതെ സംഭവിക്കുന്നു. നന്ദി തിരുമേനി 🙏 ഇനിയും എന്നെ പൂജയിൽ ഉൾപെടുത്തണേ. കവിത ആയില്യം,1975, ഡിസംബർ 22, 4.09pm.

  • @rugmanideviharidasan8715
    @rugmanideviharidasan87152 ай бұрын

    Namaskaram thirumeni.

  • @ambilyshiju2151
    @ambilyshiju21512 ай бұрын

    Ambily maniyan. Thiruvathira Shijumon k n. Makayiram Abhirami k s. Rohini Adarsh shiju...Karthika Aadhidev shiju.. Thiruvathira. Please include in your prayers 🙏

  • @anjurajk6878
    @anjurajk68782 ай бұрын

    Namaskaram Thirumeni Government joliku vendiku sremikkunnu seriyavunila. Anju Aswathy Nakshathram

  • @manjumadhavansyamala1218
    @manjumadhavansyamala12182 ай бұрын

    Thirumeni poojayil ulpeduthane. Vinod, makam Parameswaran, bharani Manju, chathayam.

  • @sheejasuresh2526
    @sheejasuresh25262 ай бұрын

    Ente husbend Suresh pooradam tiles work ane thozhile thadasam maranum puthiya workukale kittanum prarthanaile ulppeduthane thirumeni

  • @rajeswaris2372
    @rajeswaris23722 ай бұрын

    Namaskaram thirumeni, 🙏

  • @kailasvlogs9324
    @kailasvlogs93242 ай бұрын

    Njagalkuvendi prarthikanam thirumeni soorya chithira saju chithira Indrajith ayilyum Indraja makam sujithkumar makam

  • @vijayalakshmisankaradasan1635
    @vijayalakshmisankaradasan16352 ай бұрын

    Namaskaram Tirumeni 🙏🙏🙏

  • @ashapraveen6424
    @ashapraveen64242 ай бұрын

    Congrats തിരുമേനി അവിടുത്തെ ചാനൽ 6l ലക്ഷം subsribes ആയിട്ടുണ്ട്.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @acchup208
    @acchup2082 ай бұрын

    Thirumeni 🙏🙏🙏 prasanna aswathy Akshay moolam reghu chathayam poojayil ulpeduthane 🙏🙏🙏

  • @divya-mo5up
    @divya-mo5up2 ай бұрын

    Thirumenikk dheerkayus labhikatte🙏

  • @lekha7234
    @lekha72342 ай бұрын

    🙏🏻🙏🏻 Tirumeni enik epol valare atyavasyam aya allel upakaramYa vedeo nandhi tirumeni 🙏🏻njangale ellavareum angaude prarthanayil ulpeduthane Sanoj/Anizham Lalitha /chathayam Lekha/Ayilyam Malavika /Anizham Anvika /chathayam

  • @deepat8126
    @deepat81262 ай бұрын

    Namaskarm thirumani 🙏🙏🙏 Deepa ayilllyiam MUTHUMANI chithira sreevishnu ayilllyiam adhidev avittam oruveetinnu vandiulla praerthanail anepraerthikane thirumani 🙏🙏🙏

  • @silsaranjith3606
    @silsaranjith36062 ай бұрын

    Ranjit laal പൂരം Silsa ചതയം Eshita തിരുവാതിര തിരുമേനി പ്രാർത്ഥിക്കണം.

  • @priyakm3759
    @priyakm37592 ай бұрын

    Psc യുടെ ലിസ്റ്റില് പേര് വരാനും ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി 🙏 പ്രീത ചോതി

  • @ambujamrichard621
    @ambujamrichard6212 ай бұрын

    Namaskaram thirumeni 🙏🏻🙏🏻

  • @sujiths2083
    @sujiths20832 ай бұрын

    നമസ്കാരം തിരുമേനി എന്റെ മക്കൾക്കു നല്ല ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ സൂര്യ തിരുവാതിര സുജിത് വിശാഖം സൗദാമിനി ഉത്രട്ടാദി

  • @rajisatheeshan5150
    @rajisatheeshan51502 ай бұрын

    Namaste Thirumeni 🙏🙏🙏🙏🙏🙏

  • @Ummalu_kolusu
    @Ummalu_kolusu2 ай бұрын

    നമസ്കാരം തിരുമേനി 🙏 അങ്ങ് പകർന്നു തരുന്നpositive energy ജീവിതത്തിൽ വളരെ ഉപകാരപ്രദമാണ്.ഞാനും എന്റെ മക്കളും ഇപ്പോൾ ഒരു ദിവസം മുടങ്ങാതെ പ്രാർത്ഥിക്കാറുണ്ട്.പഞ്ചാക്ഷരീമന്ത്രം 41പ്രാവശ്യം ഉരുവിടാറുണ്ട്.🙏🙏🙏

  • @Swaroopa-lb3jq
    @Swaroopa-lb3jq2 ай бұрын

    Namaskaram thirumeni 🙏🙏🙏🙏

  • @user-vx5oi3zf3v
    @user-vx5oi3zf3v2 ай бұрын

    Namaskaram thirumeni🙏🙏🙏ethuvareyum joliyonnumayilla

  • @user-pi2rj6iw8u
    @user-pi2rj6iw8u2 ай бұрын

    Thirumeni, kadabadhyatha maraan prarthikkane. honey, makam

  • @renjuviswa1476
    @renjuviswa14762 ай бұрын

    🙏🏻 Namaskaram Thirumeni

  • @balakrishnaprabhu7911
    @balakrishnaprabhu79112 ай бұрын

    Kaushik pooram Nimmy .anizham Kausthubh thiruvonam Hariprasad pooradam Manju Karthika Atharv atham Ratnakala atham manasamadhanathinum aiswryathinum prarthikkane poojayil ulpeduthane thirumeni namaskaram thirumeni 🙏🙏🙏🙏🙏

  • @indirak8897
    @indirak88972 ай бұрын

    നമസ്ക്കാരം തിരുമേനി❤ഇന്ദിര മൂലംപ്രാര്ത്ഥന വേണം❤

  • @ABHIRAMIABHI-wn3uk
    @ABHIRAMIABHI-wn3uk2 ай бұрын

    തിരുമേനി നമസ്കാരം, എന്റെ അനുജത്തിക്കുവേണ്ടി പ്രാർത്ഥിക്കണേ, ദേവിക ചതയം

  • @user-ez1lr4qv9u
    @user-ez1lr4qv9u2 ай бұрын

    Namaskaram thirumeni🙏🙏🙏

  • @rajikarajan7770
    @rajikarajan77702 ай бұрын

    UAE ഇവിടെ candle കിട്ടും. അക്ഷയ തൃതീയപൂജയിൽ പേരും നാളും തന്നിരുന്നു. ഞാൻ 108 തവണ എഴുതി. നന്ദി അങ്ങേക്ക് എല്ലാ അനുഗ്രവും ദീർഘായുസും ഉണ്ടാകട്ടെ

  • @geethak6162
    @geethak61622 ай бұрын

    Namaskaram thirumeni

  • @user-uv5fp6cc9c
    @user-uv5fp6cc9c2 ай бұрын

    Namaskaram Thirumeni 🙏

  • @gokulvenugopal4815
    @gokulvenugopal48152 ай бұрын

    നമസ്തെ...... തിരുമേനി🙏 വീഡിയോ കാത്തിരുന്നു....... നമസ്ക്കാരം🙏🙏🙏

  • @balakrishnaprabhu7911
    @balakrishnaprabhu79112 ай бұрын

    Ingane undavathirikkan endha cheyende thirumeniingane orale enikku parijaysmund athumattiyedukkan endha cheyyendepsrznjutharanam thirumeni namaskaram thirumeni 🙏🙏🙏🙏🙏

  • @remyasuneesh2262
    @remyasuneesh22622 ай бұрын

    നമസ്കാരം തിരുമേനി പൂജയിൽ ഉൾപെടുത്തണേ സുനീഷ് തിരുവാതിര തൊഴിൽ അഭിവൃദ്ധി ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർത്ഥിക്കണേ

  • @dhanushnayar8700
    @dhanushnayar87002 ай бұрын

    Thrumeni prathikkane antekudabathinuvedi sureshkumar moolam ❤

  • @lillyvayakkattil8097
    @lillyvayakkattil80972 ай бұрын

    Nipun അനിഴം പഠിപ്പ്, ജോലി സാന്ദ്ര ഭരണി, വിഷ്ണു പൂരം Jula രോഹിണി പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി

  • @meeraanair1224
    @meeraanair12242 ай бұрын

    തിരുമേനിയുടെ പ്രാർത്ഥന ഉണ്ടാവണേ 🙏🙏🙏🙏🙏🙏🙏🙏

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz2 ай бұрын

    നമസ്കാരം തിരുമേനി 🙏🙏🙏🙏ഷീബ തിരുവാതിര... രാജീവ്‌ പൂരം... ഷാരിക തിരുവോണം ❤️

  • @nandana.nclass.7.bnandana.938
    @nandana.nclass.7.bnandana.9382 ай бұрын

    തിരുമേനി ഞങ്ങളെ പൂജയിൽ ഉൾപ്പെടുത്തണേ ബിനു ഉത്രട്ടാതി നിത്യ രേവതി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ

  • @akshayk6507
    @akshayk65072 ай бұрын

    Namaskaram thirumani makan nalla mark kitti plus 2 pasayi prarthanayil ulpaduthiyathinu Nanny

  • @savithrijayan5714
    @savithrijayan57142 ай бұрын

    Namaskaram thirumeni 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @smithasiya1745
    @smithasiya17452 ай бұрын

    Namaskaram thirumeni angayude poojayil ente monuvendi onnu prarthikkane, monu 3 vayase ullu bt nalla vasiyum dheshyavum anu athonnu maranum samadhanam niranja oru jeevitham kittanum vendi prathikkanam smitha bharani

  • @sindujimon1073
    @sindujimon10732 ай бұрын

    Namaste Thirumeni 🙏🙏🙏

  • @presannakumari4867
    @presannakumari48672 ай бұрын

    🙏🏻🙏🏻🙏🏻നമസ്കാരം തിരുമേനി വർഷ പൂരം ജോലി കിട്ടാനം മംഗല്യം നടക്കാനം പ്രാർത്ഥിക്കണേ വിഷ്ണവ് തൃക്കേട്ട എക്സാം നെ ജയിക്കാൻ പ്രതിജക്കണേ 🙏🏻🙏🏻🙏🏻

  • @anupamaprasanth7389
    @anupamaprasanth73892 ай бұрын

    Namaskaram thirumeni 🙏❤️

  • @sreekalaprabha
    @sreekalaprabha2 ай бұрын

    Namaskaram thirumeni molude vivaham orutharathilum shriyakunilla endo oruthadasam gathakathil preshnamonnum illaennu parayunnu areela thirumeni enda karanam ennu endelum pariharam undo. Sahayikkane thirumeni. Manasanadanamthereilla. Oru karanavum illathe ellam ozhivayi pokunnu. Sneha rohini. 9/11/1995.6.30.pm. poojayil ulpeduthane thirumeni 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @BEBOLD.100
    @BEBOLD.1002 ай бұрын

    Shyju Vishakam 24.01.1995 5.20 AM joly thadasanghal maaran praarthikkane thirumeni

  • @vidhyapraveen-fz3jg
    @vidhyapraveen-fz3jg2 ай бұрын

    തിരുമേനി യുടെ വാക്കുകൾ ഒരുപാട് ഹാപ്പിനെസ്സ് തരുന്നുണ്ട് 🙏

  • @aryapraveen1014
    @aryapraveen10142 ай бұрын

    നമസ്ക്കാരം തിരുമേനി 🙏🏻 ആര്യ, ചിത്തിര,15-5-2000,8.2pm അക്ഷയ, ഉത്രം,2-1-2005,5pm എല്ലാ ദുസോഭവങളും മാറി നല്ല വിദ്യാഭ്യാസം ഉണ്ടാകാനും എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകാനും പ്രാർത്ഥിക്കാൻ നേ തിരുമേനി 🙏🏻

  • @dicruzz5816
    @dicruzz58162 ай бұрын

    Namaskaram thirumeni ellavarkum vendii prarthikane Binu bharani, Deepa uthram, Avanthika utrittathi,Arpitha bharani,Sarasamma pooradam ,Deepu chodhi

  • @chandrantchandranthuruthyi5375
    @chandrantchandranthuruthyi53752 ай бұрын

    നമസ്കാരം തിരുമേനി egana ഒരു വീഡിയോ ഇട്ടതിനു 🙏

  • @sinduaswin386
    @sinduaswin3862 ай бұрын

    നമസ്കാരം തിരുമേനി 🙏🙏🙏ബിജുമോൻ തൃക്കേട്ട സിന്ധു പൂയം അശ്വിൻ പൂരം അർച്ചന ചോതി ഞങ്ങൾ ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏

  • @sujithavinod3250
    @sujithavinod32502 ай бұрын

    🙏🙏🙏 namaskarm Thirumeni

  • @lakshmidevik9219
    @lakshmidevik92192 ай бұрын

    നമസ്ക്കാരം തിരുമേനി പൂജയിൽ ഉൾപ്പെടുത്തണേ ലക്ഷ്മി തൃക്കേട്ട🙏🙏🙏🙏🙏

  • @santhoshp5594
    @santhoshp55942 ай бұрын

    Santhosh.p, Thiruvonam, financial abundance.

  • @lathas4740
    @lathas47402 ай бұрын

    Mridula diwakaran Star,: Chothi Sameeksha Star: Moolam Vaishali sudarshan Star: Makeeram Latha Sudarshan Star: Thiruvathira Thirumeni - Mrudula is in the hospital. Please pray for her speedy recovery.

  • @nimmyvarier2518
    @nimmyvarier25182 ай бұрын

    നമസ്കാരം. നല്ലൊരു അറിവ് പകർന്നുതന്ന വീഡിയോവിന് നന്ദി. 🙏🏻🙏🏻🙏🏻

Келесі