സ്പിന്നിംഗ് വീൽ പരിഷ്കരിച്ച രീതി,മനസ്സിൽ ഒരു കാര്യം ഓർത്ത് ഈ വീഡിയോ കാണുക,അത് ഉടൻ നടക്കും,astrology

മനസ്സിൽ ഒരു കാര്യം ഓർത്ത് ഈ വീഡിയോ കാണുക അടുത്ത 1 മണിക്കൂറിനുള്ളിൽ ആ കാര്യം നടന്നിരിക്കും ഈ സംഭവം ഇപ്പോൾ വൈറൽ...
സ്പിന്നിംഗ് വീൽ പരിഷ്കരിച്ച രീതി...
നമ്മുടെ second ചാനല്‍ ,,,,
താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
• 2023 പുതുവർഷഫലം അശ്വതി...
നമ്പ്യാട്ട് മന തറവാട്
ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
നമസ്കാരം ,
നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
nambyattumanthras@gmail.com
#2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

Пікірлер: 396

  • @Wexyz-ze2tv
    @Wexyz-ze2tv18 күн бұрын

    നമസ്തേ ജി

  • @Wexyz-ze2tv

    @Wexyz-ze2tv

    18 күн бұрын

    ഒരു കുറ്റ ബോധം 😢അവനില്ല പൂജയിൽ പെടുത്തണേ

  • @nambyattumana

    @nambyattumana

    18 күн бұрын

    ആത്മാർത്ഥമായി പ്രാർത്ഥിക്കാം വരും ദിവസങ്ങളിൽ തീർച്ചയായും വ്യത്യാസങ്ങൾ ഉണ്ടാകുന്നതാണ്... നന്ദി നമസ്കാരം.... താഴേക്കുള്ള ആളുകളുടെ മെസ്സേജുകൾ അല്പസമയത്തിനുശേഷം ഒന്നിച്ച് നോക്കി എഴുതി എടുക്കുന്നതാണ്....

  • @user-rn4qu3ji7t
    @user-rn4qu3ji7t18 күн бұрын

    വെൻ്റിലേറ്ററിൽ ഉള്ള ബന്ധുവിന് വേണ്ടി ഇത് ചെയ്തപ്പോൾ 4 മണിക്കൂറിനകം അല്പം മാറ്റമുണ്ട് എന്നറിയിച്ചു. തിരുമേനിയ്ക്ക് ഒരു കോടി നന്ദി

  • @jayasreemenon5474
    @jayasreemenon547418 күн бұрын

    നമസ്തേ തിരുമേനി 🙏🏻ഞാന്‍ ഇന്നലെ 4.30 ന് തൊട്ട് പ്രാര്‍ത്ഥിച്ചു innu എന്റെ മകന്‍ ജോലി interview പാസായി സ്ഥിര ജോലി ലഭിച്ചു ഞാന്‍ കൊടുങ്ങല്ലൂര്‍ തൊഴുതു ഇനി ഗുരുവായൂര്‍ പോകുകയാണ്🙏🏻🙏🏻🙏🏻

  • @nandinialiparambil4841
    @nandinialiparambil484114 күн бұрын

    വളരെ നന്ദിയുണ്ട് തിരുമേനി. കൊട്ടിയൂർ അമ്പലത്തിൽ രാത്രിയിൽ എത്തിയപ്പോൾ ഞങ്ങൾക്ക് താമസസൗകര്യം കിട്ടിയില്ല. രാത്രി ആയതു കൊണ്ട് താമസ സൗകര്യത്തിന് ബുദ്ധിമുട്ട് വരും എന്ന് അറിയാവുന്നത് കൊണ്ട് ഞാൻ ഈസ്പിന്നിങ് വീൽ നോക്കി പ്രാർത്ഥിച്ചിട്ടുണ്ടായിരുന്നു. മനസ്സുരുകി പിന്നെയും പ്രാർത്ഥിച്ചപ്പോൾ ഭർത്താവിൻറെ കൂട്ടുകാരൻറെ അമ്മാവൻറെ വീട്ടിൽ അവിടെ അടുത്ത് തന്നെ അര കിലോമീറ്ററിൽ താമസസൗകര്യം റെഡിയായി. രാവിലെ ദർശനത്തിന് ഭയങ്കര ക്യൂ ആയിരുന്നു. അപ്പോഴും ഞാൻ പ്രാർത്ഥിച്ചു വേഗത്തിൽ ദർശനം കിട്ടാനായി. അത്ഭുതമെന്നു പറയട്ടെ കൊട്ടിയൂർ അമ്പലത്തിലെ ഒരു പൂജയിൽ പങ്കെടുക്കാനും വേഗത്തിൽ ദർശനം ലഭിക്കുകയും ചെയ്തു.

  • @user-ie5yz4uq7w
    @user-ie5yz4uq7w18 күн бұрын

    തിരുമേനി ഞാൻ ആദ്യം ആയിട്ട് ആണ് ഈ ചാലൽ കാണുന്നത്..... ഞാൻ കല്യാണം കഴിച്ചത് പാവപ്പെട്ട വീട്ടിലെ ഒരു ചേട്ടനെ ആണ് ഞങ്ങൾ സ്നേഹിച്ച് ആണ് കല്യാണം കഴിച്ചത് അത് കൊണ്ട് തന്നെ ഇത് വരെ ആഗ്രഹിച്ചത് ഒന്നും മേടിക്കാനും പറ്റിയിട്ടില്ല. ഒരു താലിമാല പോലും പക്ഷെ ഇപ്പോൾ തിരുമേനിയുടെ ചാനലിലെ വീഡിയോ കാണുമ്പോൾ ആഗ്രഹിച്ചത് എല്ലാം നടക്കും എന്ന് ഒരു വിശ്വാസം.... ഒരു പട് നന്ദി ഉണ്ട്. മനസ്സിലെ വിശമം കുറച്ച് മാറി എന്റെ ആഗ്രഹങ്ങൾ നടക്കാൻ അനുഗ്രഹിക്കണേ ദൈവമേ...... ഒത്തിരി പ്രതിക്ഷയോട് ഈ പരീക്ഷണം കൂടി ചെയ്യാൻ പോവാ കാത്തേണ...

  • @user-uo2ey7td6d
    @user-uo2ey7td6d18 күн бұрын

    തിരുമേനി 🙏🙏പറയാൻ വിട്ടതാണ്. പറയാതെ പറ്റില്ല. കാരണം അങ്ങയിലുള്ള വിജ്ഞാന ങ്ങൾ ഒരു രൂപ പോലും ആശിക്കാതെ ഞങ്ങളിലേക്ക് തന്നുകൊണ്ടിരിക്കുന്നു. എല്ലാവരുടെയും ഐ ശ്വര്യവും സന്തോഷവും സമാധാനവും ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.തിരുമേനിയുടെ വീഡിയോ കേക്കാൻ തന്നെ ഭാഗ്യം വേണം. ഇത്രയും മികച്ച പ്രവർത്തനങ്ങൾ ചെയ്യുന്ന അങ്ങേക്കും കുടുംബത്തിനും ഒരു പാട് പുണ്യങ്ങൾ കിട്ടാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ. ഒരു മറുചോദ്യത്തിനുള്ള അവസരം പോലുമില്ലാതെ ഇത്ര കറക്റ്റ് ആയി കാര്യങ്ങൾ കിറു കിറുത്യ മായി മനസ്സിലാക്കിത്തരുന്ന അങ്ങയോടു എത്ര നന്ദി പറയണമെന്ന് അറിയില്ല. എന്തായാലും ഒരുപാട് പേർക്ക് ഇത് വളരെ വളരെ ഉപകാരപ്പെട്ടിട്ടുണ്ടാവും തീർച്ച. 🙏🙏🙏❤️❤️❤️❤️❤️🌹🌹🌹🌹

  • @lovelygirlv9553
    @lovelygirlv95537 күн бұрын

    ഞാൻ പരീക്ഷയ്ക്ക് ജയിക്കാൻ വേണ്ടി എല്ലാവരും പ്രാർത്ഥിക്കണമേ

  • @sudha2096
    @sudha209614 күн бұрын

    ഞാൻ ഇതു ചെയ്യ്തു ഒരു ദിവസം കഴിഞ്ഞപ്പോൾ എന്നെ വിഷമിപ്പിച്ചിരുന്ന ഒരു കാര്യം ശെരിയായി നന്ദി ഒരായിരം നന്ദി പരീക്ഷിക്കാനല്ലാതെ ശ്രദ്ധയോടെ ചെയ്താൽ ഫലം ഉറപ്പ്

  • @ushapeter4936
    @ushapeter493614 күн бұрын

    സത്യം ഞാൻ ഇത് പൂർണ്ണമായ് വിശ്വസിക്കന്നു സത്യം സർ ഒരായിരം നന്ദി

  • @minimini3596
    @minimini359618 күн бұрын

    എന്റെ തിരുമേനി എനിക്ക് എങ്ങനെ നന്ദി പറയണം എന്നറിയില്ല 🙏🙏🙏 ഞാൻ രണ്ട് വീഡിയോസും കണ്ട് ഇന്നലെയും ഇന്നുമായിട്ടാണ് കണ്ടത് ഇനി ഒരിക്കലും എന്നെ വിളിക്കില്ല എന്ന് വിചാരിച്ച ആൾ ഇന്ന് വിളിച്ചു ❤️❤️❤️ ഒരായിരം നന്ദി തിരുമേനി 🙏🙏🙏എനിക്ക് ഒരുപാട് സന്തോഷം ആയി ഇനിയും ഇതുപോലുള്ള വീഡിയോകൾ ഇടണം 🙏🙏

  • @mahadevakdm
    @mahadevakdm18 күн бұрын

    തിരുമേനി എൻ്റെ പേര് രജിത ,മകം വരുന്ന ldc examinu prepare ചെയ്യുന്നു.വളരെയേറെ കഷ്ടത്തിലാണ് എൻ്റെ ജീവിതം..ഈ എക്സാം വിജയിച്ച് സർക്കാർ ജോലിയിൽ പ്രവേശിക്കാൻ പ്രാർത്ഥിക്കണെ 🙏

  • @anjalyea9385
    @anjalyea938518 күн бұрын

    ഇന്നലെ ഞാൻ ഇത് ചെയ്തു. വൈകുന്നേരം ആയപ്പോഴേക്കും ഞാൻ ആഗ്രഹിച്ച കാര്യം എനിക്ക് സാധിച്ചു കിട്ടി

  • @sivaprasad500
    @sivaprasad50018 күн бұрын

    ഞാൻ ഇപ്പോൾ ആണ് കണ്ടത്. ഇപ്പോൾ തന്നെ മനസ്സിൽ ഒരു കാര്യം വിചാരിച്ചു. അത് വീഡിയോയിൽ പറയുന്ന പോലെ ഒരു മണിക്കൂറിനു അകം നടക്കണം എന്നില്ല. എന്നാൽ അടുത്തമാസം ജൂലൈ 3ഇന് നടന്നു കിട്ടിയാൽ മതി. വിചാരിച്ച കാര്യം ഇവിടെ പറയുന്നില്ല. ഓം നമോ നാരായണായ

  • @vilasinipk376
    @vilasinipk37618 күн бұрын

    എനിക്ക് ഏറ്റവും അവശ്യം മുള്ള ഒരു കാര്യം എനിക്ക് നടന്നു കിട്ടണം Thank you universe 🙏

  • @Ramya-iq3ci
    @Ramya-iq3ci18 күн бұрын

    ഒരുപാട് സന്തോഷത്തോടെ ആണ് ഞാൻ ഇതു പറയുന്നത്... മനസിൽ വിചാരിച കാര്യം അല്ലേലും അതുമായി ബന്ധപെട്ട പോസിറ്റീവ് ആയ കാര്യം നടന്നു 🙏🙏🙏ഞാൻ ആഗ്രഹിച്ച കാര്യം ഉടൻ തന്നെ നടക്കും ഞാൻ വിശ്വസിക്കുന്നു

  • @rajanj872
    @rajanj87218 күн бұрын

    എന്റെ സഹോദരി സിന്ധു പിണക്കം മാറി തിരിച്ചു വരാൻ പ്രർത്ഥിക്കേണമേ

  • @priyaradhakrishnan4361
    @priyaradhakrishnan436114 күн бұрын

    സർഒരായിരം നന്ദി. 🙏🙏🙏ഞാൻ വിചാരിച്ചതുപോലെ തന്നെ അനുഭവം കിട്ടി 🙏🙏🙏🌹🌹🌹

  • @poppins6681
    @poppins668118 күн бұрын

    Tnq🙏 ഇന്ന് വൈകുന്നേരം 5 മണിക്ക് ഞാൻ വീഡിയോ കണ്ടു. 5:30 ന് മുൻപ് ഉദ്ദേശിച്ച കാര്യം നടന്നു. 🙏🙏

  • @usha12231
    @usha1223114 күн бұрын

    വളരെ പവർഫുൾ ആയ വീഡിയോ

  • @divinkannan331
    @divinkannan33118 күн бұрын

    ഞാനും മനസിൽ വിചാരിച്ച ഒരു കാര്യം നടന്നു തിരുമേനി നന്ദി നമസ്കാരം

  • @babythilakan8811
    @babythilakan881118 күн бұрын

    നമസ്കാരം തിരുമേനി 🙏. ഞാൻ ഇപ്പോൾ a💕 ഈ സ്പിന്നിംഗ് വീൽ കണ്ടത്. അങ്ങ് പറഞ്ഞത് പോലെ ഒരു കാര്യം മനസ്സിൽ ആഗ്രഹിച്ചു കൊണ്ടു തന്നെ യാണ് വീഡിയോ കണ്ടത്. പ്രപഞ്ചശക്തി എന്റെ ആഗ്രഹം സാധിച്ചു തരുമെന്ന് തന്നെ വിശ്വസിക്കുന്നു. 🙏🙏🙏

  • @lathikabalan1707
    @lathikabalan170718 күн бұрын

    താങ്ക്യൂ തിരുമേനി ഇന്നലെ ഇട്ട വീഡിയോ ഇന്നു ഞാൻ നാലുമണിക്ക് ശേഷമാണ് കണ്ടത് അപ്പോൾ ഞാൻ തിരുമേനി പറഞ്ഞപോലെ പ്രാർത്ഥിച്ചു എൻറെ കാര്യം നടന്നു അരമണിക്കൂറിനുള്ളിൽ ഞാൻ വിചാരിച്ച കാര്യം നടക്കും ഒരുപാട് ഒരുപാട് നന്ദിയുണ്ട്❤❤❤❤❤❤

  • @nuclearfamily5245
    @nuclearfamily524518 күн бұрын

    Namaskaram Thirumeni 🙏🙏🙏🙏🙏🙏🙏🙏🙏i vijaricha karyam sadhichu.

  • @abhiramiabhi1099
    @abhiramiabhi109918 күн бұрын

    Thirumeni thanku so much for this video.. Ente agraham nadanuu...

  • @gracethomas8619
    @gracethomas861918 күн бұрын

    Thank you Thirumeni. 🙏🙏🙏

  • @aswathyachu386
    @aswathyachu38618 күн бұрын

    Thirumeni, thank you , thank you, thank you

  • @venusdistributors5506
    @venusdistributors550618 күн бұрын

    ഞാൻ വിചാരിച്ച കാര്യം നടന്നു തിരുമേനി... Thanks

  • @user-wo8ub2jp6t
    @user-wo8ub2jp6t18 күн бұрын

    പ്രിയപ്പെട്ട തിരുമേനി ഞാൻ ഒരു മുസ്ലിം ആണ് thangalude മിക്ക വിഡിയോസും കാണാറുണ്ട് എന്റെ മകൾ psc എഴുതി കാത്തിരിക്കുകയാണ് ജോലി കിട്ടാൻ പ്രാർത്ഥിക്കണം

  • @user-qs1jw4he1d
    @user-qs1jw4he1d18 күн бұрын

    അത്ഭുതം... വളരെ powerfull.. ഞാൻ മനസ്സിൽ കണ്ട കാര്യം നടന്നു.. Thanku 🙏🙏

  • @sanilakn3512
    @sanilakn351218 күн бұрын

    എനിക്കും നടന്നുക്കിട്ടി തിരുമേനി. നന്ദി യുട്...... വളരെ യധികം.

  • @vilasinipk376
    @vilasinipk37618 күн бұрын

    പ്രപഞ്ച ശക്തിക്കു നന്ദി 🙏

  • @user-uo2ey7td6d
    @user-uo2ey7td6d18 күн бұрын

    എന്റെ പൊ ന്നു തിരുമേനി 🙏🙏🙏🙏🙏❤️❤️നമസ്കാരം. ഇന്നലെ ഞാനിതു ചെയ്തു. എന്താ പറയേണ്ടതെന്നു അറിയുന്നില്ല. കോടാനുകോടി നന്ദി പറയുന്നു. എനിക്ക് അടുത്ത നിമിഷം തന്നെ കാര്യം സാധിച്ചു.നന്ദി നന്ദി നന്ദി 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹🌹

  • @sheebasaji5954
    @sheebasaji595418 күн бұрын

    Njan manassil vicharicha kariam nadannu Thank you Thirumeni

  • @user-bw8us6dh6q
    @user-bw8us6dh6q18 күн бұрын

    താങ്ക്യൂ തിരുമേനി. 🙏🏻🌹❤️ഗോഡ്ബ്ലെസ്.

  • @Its_me_amizz
    @Its_me_amizz18 күн бұрын

    Orupaadu nandhiyund thirumeni🙏🙏🙏 Ithreyum upakaram ulla karyangal paranju tharunnathinu valare Santhosham. Daivam anugrahickatte🙏🙏🙏🙏🙏🙏🙏🙏🙏

  • @DRAGO260
    @DRAGO26018 күн бұрын

    നന്ദി പ്രപഞ്ചമേ 🙏 നന്ദി തിരുമേനി 🙏👍

  • @raveendranvaduthala4345
    @raveendranvaduthala434518 күн бұрын

    തിരുമേനി തിർച്ചയായും ഒരുപാട് നന്ദി ഉണ്ട് 🙏🙏🙏

  • @jayanath9121
    @jayanath912118 күн бұрын

    Thank you Thirumeni🎉🎉🎉🎉🎉🎉

  • @jayassreejaya6523
    @jayassreejaya652318 күн бұрын

    Thanks🙏 therumeni.

  • @samrudhasunilsamrudha7695
    @samrudhasunilsamrudha769518 күн бұрын

    ദൈവമേ ഞാനും പ്രാർത്ഥിച്ചു എനിക്കും നടന്നു

  • @RajeevKumar-sf1el
    @RajeevKumar-sf1el18 күн бұрын

    എനിക്കും അനുഭവം നന്ദി തിരുമേനി 🙏

  • @deepasasikumar9314
    @deepasasikumar931418 күн бұрын

    Thanks thirumaeni

  • @ArunKumar-sd3dh
    @ArunKumar-sd3dh6 күн бұрын

    100% പെർഫെക്ട് 👌👌👌👌👌👌

  • @user-xt1nm8rk5s
    @user-xt1nm8rk5s18 күн бұрын

    ❤❤❤❤ nandhy thirumeni paranju thannathinnu. Nanni nannni❤❤❤❤❤

  • @HajirahajiHajirahaji-qn7hm
    @HajirahajiHajirahaji-qn7hm18 күн бұрын

    Thirumeni.prarthikkanea❤❤

  • @girishvv
    @girishvv18 күн бұрын

    Thanksssss thirumeni🙏🏻🙏🏻🙏🏻🥰🥰🥰🥰

  • @vigneshaonline787
    @vigneshaonline78718 күн бұрын

    നമസ്കാരം തിരുമേനി...പ്രാർത്ഥനയിൽ ഉൾപെടുത്താനെ തിരുമേനി🙏🙏🙏 ആതിര രേവതി Aashmika മൂലം വിജയകുമാരി അശ്വതി

  • @lakshmisayathikajeevan3657
    @lakshmisayathikajeevan365718 күн бұрын

    നമസ്തേ തിരുമേനി എനിക്കും ഫലം കിട്ടി 🙏🏻🙏🏻🙏🏻

  • @sumathipillai3795
    @sumathipillai379518 күн бұрын

    Thanks universe 🙏🏻🙏🏻🙏🏻 namaste thirumeni 🙏🏻

  • @mkdmkd3079
    @mkdmkd307918 күн бұрын

    ഞാൻ ഇതുപോലെ ചെയ്തു നോക്കി എനിക്കും വിസ്വഷിക്കാൻ പറ്റുന്നില്ല റിസൾറ്റ് കിട്ടി 👍🙏🏻

  • @user-rk5mj2qo3k
    @user-rk5mj2qo3k18 күн бұрын

    ഞാൻ പ്രാർത്ഥിച്ച കാര്യം നടന്നു 🙏🙏🙏

  • @anuabhilash6354
    @anuabhilash635418 күн бұрын

    Namasthe thirumeni njan agrahicha karyam nadannu kitti orupad nandhi 🙏🏼🙏🏼🙏🏼🙏🏼

  • @melekkandy123
    @melekkandy12318 күн бұрын

    Namaskaram Thirumeni 🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰 So grateful Deepthi Thrikketta Manoj Chothi Mridul Chathayam Mehul Moolam Premavally Bharani Soorya Uthradam Shivaprasad Chathayam Diya Ayilyam Haasika Punartham Thank you Thirumeni 🙏🏻🙏🏻🙏🏻🙏🏻

  • @aswathyachu386
    @aswathyachu38618 күн бұрын

    Thank you Universe and angels and thank you very much thirumeni

  • @athiraa.r7608
    @athiraa.r760818 күн бұрын

    നമസ്തേ തിരുമേനി, മുൻ ആ വീഡിയോ കണ്ടു 2 ദിവസം ആയി. ഇന്നലെ രാത്രിയായപ്പോൾ അതിന്റെ ഒരു മുന്നോടിയായ ഒരു കാര്യം നടന്നു. അത് നടക്കാൻ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. അത് ഭർത്താവ് വന്നു പറഞ്ഞപ്പോൾ എനിക്ക് അത്ഭുതം തോന്നി. അതിലുപരി സന്തോഷവും. എനിക്ക് വിശ്വാസമാണ്.

  • @aswathyachu386
    @aswathyachu38618 күн бұрын

    I am grateful for all the blessings

  • @moveit.....5281
    @moveit.....528118 күн бұрын

    നമസ്തേ തിരുമേനി ഞാനും പപ്രാർത്ഥിച്ചു എനിക്ക് ഫലം കിട്ടി

  • @binukk5241
    @binukk524118 күн бұрын

    നമസ്കാരം 🙏🙏🙏തിരുമേനി അങ്ങ് പറഞ്ഞത് ശരിയാണ് q🙏🙏എനിക്കും സാത്യം മായി

  • @Saranyaprakash123
    @Saranyaprakash12318 күн бұрын

    Thirumeni njan try cheyithu enik bhalam kitty thankyou

  • @radhikapushpakumar1522
    @radhikapushpakumar152218 күн бұрын

    Thanku Universe 🙏

  • @swapnaraj3939
    @swapnaraj393912 күн бұрын

    Its miracle 🙏🏻🙏🏻🙏🏻... 💯💯💯

  • @radhamaninp151
    @radhamaninp15118 күн бұрын

    🙏നമസ്കാരം തിരുമേനി 🙏

  • @remarajesh2312
    @remarajesh231218 күн бұрын

    💯ശരി ആണ് തിരുമേനി 🙏🏼🙏🏼ഞാൻ ആഗ്രഹിച്ച കാര്യം പെട്ടെന്ന് നടക്കുന്നത് അല്ലായിരുന്നു എന്നിരുന്നാലും അതിനു ഉള്ള കാര്യങ്ങൾ നടന്നു വരുന്നു... സന്തോഷം 🙏🏼🙏🏼🙏🏼🥰🥰🥰🥰❤️❤️❤️

  • @lakshmisambasivan1834
    @lakshmisambasivan183418 күн бұрын

    നമസ്തേ തിരുമേനി 🙏ആദ്യത്തെ വീഡിയോയിൽ തന്നെ ഒരു മണിക്കൂറിനുള്ളിൽ പ്രാർത്ഥന സാധിച്ചു 🙏😊

  • @Nalini-je3bw
    @Nalini-je3bw18 күн бұрын

    ❤thankyou❤

  • @Chithirakukku94Chithira
    @Chithirakukku94Chithira14 күн бұрын

    Sathyam Njn agrahicha kariyam nadannu kittunnudu Power full video anu🫶

  • @nandakumarthelapurathnanda8849
    @nandakumarthelapurathnanda884918 күн бұрын

    ഞാൻ 5ാം തി ബുധനാഴ്ച രാവിെലെ കണ്ടു 4 മണിയ്ക് ലോട്ടറി കിട്ടി 1000x12=12000

  • @peaceofmind9553
    @peaceofmind955318 күн бұрын

    ❤❤❤Thank you Master...thank you Universe...thank you sree Buddha...LOKHA SAMASTHA SUGINO BAVANTHU ❤❤❤

  • @sindhup6633
    @sindhup663318 күн бұрын

    നമസ്കാരം തിരുമേനി 🙏🙏🙏 ഞങ്ങളുടെ വസ്തു വിറ്റുകിട്ടാൻ വേണ്ടി പ്രാർത്ഥിക്കേണമേ 🙏🙏🙏🙏🙏

  • @josmyjijo3933
    @josmyjijo393318 күн бұрын

    സത്യം പറഞ്ഞാല്‍ എനിക്ക് viswasikkaan പറ്റുന്നില്ല. ഇന്നലെ ഞാന്‍ video കണ്ട് correct 1hour aayappozhekkum.njaan വിചാരിച്ച കാര്യം നടന്നു.

  • @susheelarajesh3807
    @susheelarajesh380718 күн бұрын

    🙏🙏🙏നമസ്ക്കാരം തിരുമേനി 🙏🙏🙏

  • @minisuresh8729
    @minisuresh872918 күн бұрын

    Thirumeni namaskaram 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @user-mx4xk1lt3b
    @user-mx4xk1lt3b18 күн бұрын

    Nandi namskkaram thirumeni

  • @chinchupoly
    @chinchupoly18 күн бұрын

    സാധിച്ചു കിട്ടി

  • @sarithavg6476
    @sarithavg647618 күн бұрын

    Thirumeni namaskaram saritha pooradam prathanayil ulpeduthane thirumeni 🙏🙏🙏🙏🙏🙏🙏

  • @shinybiju3024
    @shinybiju302418 күн бұрын

    Thanku univers ❤❤❤

  • @user-dp6wl7mi1b
    @user-dp6wl7mi1b18 күн бұрын

    ഞാൻ വിശ്വസിക്കുന്നു. അനുഭവം 🙏🙏🙏🙏

  • @somathomas6488
    @somathomas648818 күн бұрын

    Thank you Universe 🙏🙏🙏

  • @sandhyaashok8493
    @sandhyaashok849318 күн бұрын

    100% enik karyam nadannu. Manikkoorukalkkullil.. Thanku 🙏🏻🙏🏻🙏🏻🙏🏻

  • @anithakumari5446
    @anithakumari544618 күн бұрын

    Yes i believe universe Thank you thank you thank you universe ❤️

  • @sreedeviprabhu3285
    @sreedeviprabhu328518 күн бұрын

    Thanku thirumeni my wish is a difficult one hope for the best

  • @AbhinavAbhi-sq8ek
    @AbhinavAbhi-sq8ek18 күн бұрын

    തിരുമേനി പ്രാർത്ഥിക്കണമേ 🙏🙏🙏രഞ്ജിത് മൂലം ലിജി പൂരാടം ജാതകദോഷം മാറാനും രോഗം മറനും പുജയിൽ ഉൾപ്പെടുത്തണം 🙏🙏🙏🙏

  • @bindhusnair656
    @bindhusnair65618 күн бұрын

    Thnks universe

  • @jayalakshmikunjamma8149
    @jayalakshmikunjamma814918 күн бұрын

    നമസ്കാരം തിരുമേനി 🙏

  • @jayareji6132
    @jayareji613218 күн бұрын

    നമസ്‌കാരം തിരുമേനി 🙏🏻🙏🏻 റെജി ഭരണി ജയറെജി ചിത്തിര പൃഥ്വിരാജ് അശ്വതി ദേവനാരായണൻ മൂലം

  • @jayashanmughan1847
    @jayashanmughan184718 күн бұрын

    Thank you universe 🙏🙏🙏

  • @seetuseetu1460
    @seetuseetu146018 күн бұрын

    Its working 🙏

  • @lailalailavk163
    @lailalailavk16318 күн бұрын

    Namaskaram Thirumeni 🙏🌹

  • @savithry...
    @savithry...18 күн бұрын

    Namskkarm Thirumeni

  • @sreedevirajappan1955
    @sreedevirajappan195518 күн бұрын

    നമസ്കാരം തിരുമേനീ 🙏🙏🙏🙏പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ ശ്രീദേവി പൂരുരുട്ടാതി

  • @josmyjijo3933
    @josmyjijo393318 күн бұрын

    Njaan ഇപ്പോൾ vicharicha കാര്യം ഈ വീഡിയോ kaanunnathinu ഇടയില്‍ സാധിച്ചു.

  • @ushashanavas9119
    @ushashanavas911918 күн бұрын

    നമസ്തേ തിരുമേനി 🙏

  • @remyacr5646
    @remyacr564618 күн бұрын

    കണ്ട് തീരും മുൻപുതന്നെ result വന്നു 🙏

  • @manojkumarb525
    @manojkumarb52518 күн бұрын

    Thanks universe 🙏🏻🙏🏻🙏🏻

  • @unniurumi1325
    @unniurumi132518 күн бұрын

    Namasthe Ji

  • @shahanashamla7257
    @shahanashamla725718 күн бұрын

    Thanks universe ❤️❤️

  • @user-re1ir7jl1f
    @user-re1ir7jl1f18 күн бұрын

    Thirumeni Ellathinum vendi. Jolikku vendi prathikkane 🙏🙏🙏 VIJAYALAKSHMICK Rohini

  • @renukadivakaran8883
    @renukadivakaran888318 күн бұрын

    Namaskaram Thirumeni prarthikkane Thirumeni🙏🙏🙏

  • @sudhakrishnan5596
    @sudhakrishnan559618 күн бұрын

    നമസ്ക്കാരം ഗുരു 🙏🙏🙏🙏🙏 അനുഗ്രഹിക്കണം 🙏🙏🙏🙏🙏

  • @smileygirly5283
    @smileygirly528318 күн бұрын

    Namaskaram Thirumeni 🙏🙏🙏🙏🙏🙏🙏

Келесі