Kerala Story 04 | Calicut | By Santhosh George Kulangara | Safari TV

Santhosh George Kulangara | Kerala Story | Malayalam | Calicut | Travel Vlog | SGK | Safari | Santhosh George Kulangara
Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#keralastory #safaritv #santhoshgeorgekulangara #kerala #calicut #kasargod #keralatourism #tourism #resorts #kadavresort #kuttichira #godsowncountry
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here: goo.gl/VD12Mz
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 903

  • @smuhammad7445
    @smuhammad74454 ай бұрын

    കൊച്ചിയേക്കാളും വൃത്തിയുള്ള നഗരം.. കാണാനുള്ള ഭംഗി.. ബീച്ച്.. ജനങ്ങൾ.. കോട്ടയംകാരൻ ആയ ഞാൻ നേരിട്ട് കണ്ട കോഴിക്കോട് അതി മനോഹരം..

  • @pigeonmob6486

    @pigeonmob6486

    4 ай бұрын

    bro please visit north side of kerala

  • @SurajInd89

    @SurajInd89

    4 ай бұрын

    Night aayal pakshe homos irangum 😅

  • @lillyvalluppara9667

    @lillyvalluppara9667

    4 ай бұрын

    I 8kabikath

  • @shabanaasmi3124

    @shabanaasmi3124

    4 ай бұрын

    Beech വളരെ വൃത്തികേടായിരിക്കുന്നു ..മുമ്പ് നമുക്ക് മണലിൽ ഇരിക്കാൻ തോന്നും പക്ഷെ ഇപ്പോ waste (plastic ,papers )എല്ലാം വലിച്ച് വാരി ഇടുകയാണ് ..ജനങ്ങളുടെ ആധിക്യവും അശ്രദ്ധയും ശുചിത്വമില്ലായ്മയുമാണ് കാരണം ..

  • @user-wv1tc3gq4e

    @user-wv1tc3gq4e

    4 ай бұрын

    ഒരു വ്യത്തിയും ഇല്ലങ്കിലും കച്ചവടം നടത്താൻ കൊച്ചി ലോട്ടും എറണാകുളം സിറ്റിയിലേക്കും ചേക്കേറുന്നാ ചിലർ എന്നാൽ വ്യത്തിയുള്ളിടത്ത് വിറ്റാൽ പ്പോരേ ?

  • @arunlal4035
    @arunlal40354 ай бұрын

    നേരിട്ട് കാണുന്ന കോഴിക്കോട്, സഫാരിയിലൂടെ വീണ്ടും കാണുമ്പോൾ എന്തൊരു സൗന്ദര്യമാണ് 😍😍😍😍

  • @sreekanthsnair8377
    @sreekanthsnair83774 ай бұрын

    ഇക്കാലത്തു കാണുന്ന new gen യൂട്യൂബ്ർമാരുടെ അലർച്ചയും ഒച്ചപ്പാടുമില്ലാതെ,കോ ഴിക്കോടിന്റ പഴമയും,പൈതൃകവും,സംസ്കാരവും വിവരിക്കുകയും അത് ജനങ്ങളിലേക്ക് ഇത്ര ഹൃദ്യവും,ആസ്വദികവും ആയി എത്തിക്കാൻ സന്തോഷ് sir അല്ലാതെ വേറെ ആരും ഇല്ല..

  • @Saji202124

    @Saji202124

    4 ай бұрын

    Ad matro avrde oke tirumontaa sahidem venam namuk kazcha kanan..

  • @sreekanthsnair8377

    @sreekanthsnair8377

    4 ай бұрын

    @@Saji202124 അതെ

  • @ramEez.c

    @ramEez.c

    4 ай бұрын

    ❤️🙌

  • @najeebka7399

    @najeebka7399

    4 ай бұрын

    That’s the difference professional approach

  • @Ashokankkala

    @Ashokankkala

    4 ай бұрын

    ചുവന്ന മണ്ണ് 😂

  • @geethagopi3675
    @geethagopi36754 ай бұрын

    കോഴിക്കോട് നഗരത്തിലൂടെ ഒരു ടൂർ പോയ അനുഭവം,...... നന്ദി സന്തോഷ് ജോർജ് കുളങ്ങര........🙏💐👏👍

  • @Javidckt
    @Javidckt4 ай бұрын

    കോഴിക്കോട് അത് വല്ലാത്ത ഫീൽ ആണ്, നമ്മൾ ട്രെയിനിൽ മറ്റു നാട് പോയി തിരിച്ചു കോഴിക്കോട് ഇറങ്ങുബോൾ മനസ്സിന് കിട്ടുന്ന ഒരു സുഖം ഉണ്ട് ❤

  • @rakeshnravi

    @rakeshnravi

    4 ай бұрын

    അത് എന്താണെന്ന് അറിയോ.. കോഴിക്കോട് വിട്ടാൽ പിന്നെ ഭക്ഷണം സൈസ് ആവൂല.. അതാ.. എന്തിന് പറയുന്നു,കട്ടൻ ചായ പോലും..😂😂അല്ലേ

  • @user-sn7hz7lp3c

    @user-sn7hz7lp3c

    4 ай бұрын

    Enik kannur iranganam

  • @superstalin169

    @superstalin169

    4 ай бұрын

    ​സെയിം ഫൂഡ് അല്ലെ മലപ്പുറം, കണ്ണൂർ, കാസറഗോഡ് ഒക്കെ

  • @Shyamfakkeerkollam7890

    @Shyamfakkeerkollam7890

    4 ай бұрын

    അത്‌ അല്ലേലും സ്വന്തം നാടല്ലേ എല്ലാവർക്കും വലുത് 😌

  • @crazyboy-ye3po

    @crazyboy-ye3po

    4 ай бұрын

    @@superstalin169 അല്ല ബ്രോ.. ബിരിയാണി diffrence und

  • @pathusplanet1888
    @pathusplanet18884 ай бұрын

    ഒരു നെഗറ്റീവ് കമന്റ് പോലും ഇല്ലാത്ത മൊത്തം പോസിറ്റീവ് കമന്റുകൾ മാത്രമുള്ള കമന്റ് ബോക്സ് .. SGK Magic🔥🥰👌🏻

  • @anjudasilatp5394
    @anjudasilatp53944 ай бұрын

    എന്താ പറയാ, എന്റെ കോഴിക്കോടിനെ ഇത്ര ഭംഗിയായി ചിത്രീകരിച്ചതിനും എനിക്കറിയാത്ത കാര്യങ്ങൾ പറഞ്ഞു തന്നതിനും സഫാരിക്കും സന്തോഷ് കുളങ്ങര സാറിനും എത്ര നന്ദി പറഞ്ഞാലാണ് തീരുക രണ്ട് എപ്പിസോഡും കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി ഒരു ആലുവക്കാരി

  • @-wi5fz

    @-wi5fz

    4 ай бұрын

    Aluvayo kettichathano🙂🙂🙂

  • @anjudasilatp5394

    @anjudasilatp5394

    4 ай бұрын

    @@-wi5fz അതെ എട്ടു വർഷമായി ഇവിടെയാണ്

  • @NavasBammani-vq9mm

    @NavasBammani-vq9mm

    4 ай бұрын

    Kannur kaaran❤❤

  • @LoozcrabGamingLTT
    @LoozcrabGamingLTT4 ай бұрын

    കോഴിക്കോട് ഒരു രക്ഷയും ഇല്ലാത്ത ഒരു സ്ഥലം തന്നെയാണ്. കൊല്ലം കാരൻ ആയ ഞാൻ ഒരുപാട് കാലം ഉണ്ടായിരുന്നു കോഴിക്കോട് ❤❤

  • @musthafaek2031

    @musthafaek2031

    4 ай бұрын

    Kozhikod 💪

  • @youthink8037
    @youthink80374 ай бұрын

    നമ്മൾ ഫ്രഞ്ച് വിപ്ലവം റഷ്യൻ വിപ്ലവം എല്ലാം പഠിക്കുന്ന സമയത്ത് കേരളത്തെ കുറിച്ച് പാഠപുസ്തകത്തിലെ ഇത്രയും വിശദമായി പഠിച്ചിരുന്നില്ല. കേരളത്തിലെ ചരിത്രത്തെക്കുറിച്ചുള്ള ഈ വീഡിയോ വളരെ ഉപകാരപ്രദമാണ്.

  • @ashrafpc5327
    @ashrafpc53274 ай бұрын

    ഒരു ഭാഗത്ത് ചില വിവരദോഷികളായ ആളുകൾ കോഴിക്കോടിനെ വളരെ മോശമായ രീതിയിൽ ചിത്രീകരിക്കാൻ ശ്രമം നടത്തുമ്പോൾ. കോഴിക്കോടിന്റെ യദാർഥ അനുഭവങ്ങൾ പ്രേക്ഷകരിലേക്ക് എത്തിച്ച താങ്കൾക്ക് നന്ദി.. പതിവായി കാണുന്ന കോഴിക്കോടൻ കാഴ്‌ചകൾ സഫാരിയിൽ കണ്ടപ്പോൾ ഒരു പ്രത്യേക സന്തോഷം.. ❤️

  • @bavapbava4637
    @bavapbava46374 ай бұрын

    മിഠായി തെരുവും, കല്ലായ് പാലവും , മാനാഞ്ചിറയും , ബേപ്പൂരിലെ കാഴ്ചകളും, പാളയം പച്ചക്കറി മാർക്കറ്റും. പുതിയ സ്റ്റാൻ്റും, സ്റ്റേഡിയവും അങ്ങനെ അങ്ങനെ ഈ വീഡിയോയിൽ കാണിക്കാത്ത ചരിത്രപ്രസിദ്ധമായ നിരവധി സ്ഥലങ്ങൾ ഉള്ള ഒരു അത്ഭുത നഗരമാണ് കോഴിക്കോട്👌👌💯

  • @imageoautomation
    @imageoautomation4 ай бұрын

    പാളയത്ത് മരം വീണപ്പോ അങ്ങോട്ട് ഓടി, മിഠായി തെരുവ് തീ പിടിച്ചപ്പോൾ രക്ഷക്ക് ചെന്ന്, കളക്ടർ പറഞ്ഞു കൊറോണ സമയത്ത് കിറ്റ് ഉണ്ടാക്കണം, രാത്രിക്ക് തന്നെ അനേകം പേർ റെഡി ആയി നിന്നിരുന്നു, സ്നേഹമുള്ളവരുടെ നാട് എൻ്റെ നാട് കോയ്ക്കോട്❤ കൽബിൽ തേൻ ഒഴുക്കുന്ന കോഴിക്കോട് ഹൽവ മണം ഉള്ള കോഴിക്കോട് 🎉💞

  • @ALEXANJANAVLOGS

    @ALEXANJANAVLOGS

    4 ай бұрын

    Very true,🎉.....from East hill Kozhikode

  • @harikrishnant5934

    @harikrishnant5934

    4 ай бұрын

    Koyaye Honeytrap cheyyhu hotel room Il konnathum😂,. Kollam jillayil Ninnulla 16 Vayassukariye premam nadichu kondu vannu gang rape cheythathum Aadyathe bus stand bombing um 😅Kozhikode Vacharunnallo... 😂🎉🎉🎉🎉🎉🎉 ellayidathum ellam Nadakkum.. Nanma Maathramulla oru sthalavum illa

  • @fhevrbmemduxbdndmdmfnfnfndnn

    @fhevrbmemduxbdndmdmfnfnfndnn

    4 ай бұрын

    Thengapunnakk kozhikkod 😂😂😂

  • @harikrishnant5934

    @harikrishnant5934

    4 ай бұрын

    Oru koyaye, honey trap cheythu hotel room il ittu konnathu mmade Koyikkottu alle🤣😂😅..

  • @shukoorpulikkal5974
    @shukoorpulikkal59744 ай бұрын

    മലപ്പുറംകാരൻ ആണെങ്കിലും കോഴിക്കോട് എന്നും ഇഷ്ടം ❤️

  • @rajasekharan-ckchevikkatho4068
    @rajasekharan-ckchevikkatho40684 ай бұрын

    ആ 3 ചെറുപ്പക്കാരുടെ സംരംഭം നല്ല നിലയിൽ വളരട്ടെ എന്ന് SGK യെ പോലെ ഞാനും പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @shameenakhan2132
    @shameenakhan21324 ай бұрын

    മാമുക്കോയയുടെ കബർ കാണിച്ചപ്പോൾ മനസ്സിൽ ഒരു വിങ്ങൽ. അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങൾ മനസിലൂടെ മിന്നിമറഞ്ഞു. RIP LEGEND ❤️

  • @abdulgafoorvayoli5212
    @abdulgafoorvayoli52124 ай бұрын

    ആതിഥ്യമര്യാദയുടെ പകരമില്ലാത്ത ദീപസ്തംഭമാണ് കോഴിക്കോട് '❤❤

  • @crazyboy-ye3po
    @crazyboy-ye3po4 ай бұрын

    കോഴിക്കോട് 😍 അത് വല്ലാത്തൊരു നാട് തന്നെയാ..😍😍😍 ഭക്ഷണം, ബീച്ച്, മനുഷ്യർ വേറെ ലെവൽ ആണ് ❤️❤️❤️

  • @bediffrent3322

    @bediffrent3322

    4 ай бұрын

    എന്താ മറ്റു ജില്ലയിൽ മനുഷ്യൻ ഇല്ലേ വേറെ നാട്ടിൽ ഭക്ഷണം കിട്ടില്ല 😄😄

  • @musthafaek2031

    @musthafaek2031

    4 ай бұрын

    Kozhikotte food ath vere level aaan.. njn kozhikottu kaariyaan.. oroorutharkkum avarde naad adipoli aayirikkillee..

  • @raihanath.k6685
    @raihanath.k66854 ай бұрын

    Comment box നിറയെ എനിക്ക് പറയാനുള്ളതൊക്കെ തന്നെയാണ്..❤❤❤സന്തോഷ് സർ ഗംഭീരം.....💥💥💥കോഴിക്കോട് എല്ലാം കൊണ്ടും വികാരഭരിതമാണ്❤❤

  • @sakeerbaji
    @sakeerbaji4 ай бұрын

    കോഴിക്കോട്❤പ്രതിസന്ധികളെ അതിജീവിച്ച് വിജയം കൊയ്തവരുടേയും വിജയം കൊയ്യുന്നവരുടേയും നാട്! കോഴിക്കോടൻ രുചി വൈവിധ്യം കഠിനാദ്ദ്വാനത്തിലൂടെ ലോകത്തിന്റെ നെറുകയിൽ എത്തി നിൽക്കുന്ന അതിമനോഹരമായ കാഴ്ച്ചകൾ എല്ലാം സഫാരിയിലൂടെ SGK മാലോകർക്ക് കാണിച്ചുകൊടുക്കുന്നു. നന്ദി🙏

  • @shaheerglobe9365
    @shaheerglobe93654 ай бұрын

    ഓരോ ജില്ലകാരും കാത്തിരിക്കുന്നു... SGK ക്യാമറകണ്ണിലൂടെ വീണ്ടും സ്വന്ധം നാട് കാണാൻ 😍👍🏻

  • @Lucifer123k
    @Lucifer123k4 ай бұрын

    ജീവിച്ചിരിക്കുന്ന മലയാളികളിൽ ഏറ്റവും മഹാൻ സന്തോഷ് ജോർജ്ജ് കുളങ്ങര ❤ ഈ നാടിന്റെ വരദാനം

  • @Tratez
    @Tratez4 ай бұрын

    ഈ നാട്ടിലെ ജനങ്ങളുടെ സഹകരണവും പരസ്പര സഹായവും എല്ലാം തുല്യതയില്ലാത്തത് ആണ്. പാരമ്പര്യമായി കിട്ടിയ അതിഥി സൽക്കാരം ഇന്നും അവർ കാത്തു സൂക്ഷിക്കുന്നു...

  • @SalamFaizy-uz8ni
    @SalamFaizy-uz8ni4 ай бұрын

    വിദേശങ്ങളിൽ നിന്ന് വിട്ട് നമ്മുടെ നാടുകളും സഫാരി യിൽ എത്തിതുടങി യോ.... ഓരോ ജില്ലകളും ഇങ്ങനെ സഫാരി യിലൂടെ കാണാൻ ആഗ്രഹിക്കുന്നു..... അഭിനന്ദനങ്ങൾ 🌹🌹🌹🌹❤️❤️❤️

  • @Shamil405
    @Shamil4054 ай бұрын

    കേരളക്കരയെ തന്നെ ലോകത്തിനു ഒരു കാലത്തു പരിചയപ്പെടുന്നതിൽ നിര്‍ണായക പങ്കു വഹിച്ച കോഴിക്കോട് ❤❤❤ നമ്മുടെ കോഴിക്കോട്..ഒരുപാട് ചരിത്ര സംഭവങ്ങൾക് സാക്ഷ്യം വഹിച്ച നാട്

  • @lekshmiappukuttan108
    @lekshmiappukuttan1084 ай бұрын

    സൂപ്പർ സൂപ്പർ. സൂപ്പർ എത്ര പറഞ്ഞാലും മതിയാവില്ല. നമ്മുടെ കേരളത്തിലെ കോഴിക്കോട്. ഇനിയും കേരളത്തില്ലെ എല്ലാ ജില്ലകളും സഞ്ചാരത്തിൽ കാണിക്കണം. ഒരു അഭ്യർത്ഥനയാണ്.🙏👍👏👏❤️🌹

  • @josephkottukappally
    @josephkottukappally4 ай бұрын

    ഇത്രയും വലിയ തറവാട് വീടുകൾ രാജസ്ഥാനിലെ കൊട്ടാരങ്ങൾ മാതൃകയാക്കി ഹെറിറ്റേജ് ഫൈവ് സ്റ്റാർ ഹോട്ടലുകൾ അല്ലെങ്കിൽ resort ആക്കി മാറ്റുകയാണെങ്കിൽ അവർക്കും സർക്കാരിനും മുനിസിപ്പാലിറ്റിയും വരുമാനവും കാലങ്ങളോളം സംരക്ഷിക്കപ്പെട്ട നിലനിൽക്കുകയും ചെയ്യും.

  • @humanbeing5813

    @humanbeing5813

    4 ай бұрын

    അങ്ങനെ ഒരു തറവാട് restaurant ആക്കിയ ഒരു കെട്ടിടം ഉണ്ട് കോഴിക്കോട് *1980* .

  • @tradewayblr7930

    @tradewayblr7930

    4 ай бұрын

    ഇപ്പോൾ ഞങ്ങൾ അവിടെ സ്വസ്ഥവും സമാധാനവുമായി സുഖമായി ജീവിക്കുന്നുണ്ട്. ആ സ്വസ്ഥതയും സമാധാനവും അങ്ങനെ തന്നെ നിന്നോട്ടെ.

  • @TravelWithAnilEdachery
    @TravelWithAnilEdachery4 ай бұрын

    ഇന്ന് രാവിലെ ഉറക്കത്തിൽ നിന്ന് എണീറ്റ് ഞങ്ങളെ കോഴിക്കോട് ടൗണിൽ കൂടി ഒരു യാത്ര ചെയ്ത ഫീൽ കിട്ടി ഈ വീഡിയോ കണ്ടപ്പോൾ

  • @dhana3699
    @dhana36994 ай бұрын

    സന്തോഷ് സാർ എന്നാണ് മലപ്പുറത്തേക്ക് വരുന്നത്..മലപ്പുറത്തിന്റെ സ്നേഹവും ചരിത്രവും നിങ്ങളെ കാത്തിരിക്കുകയാണ്

  • @rahula78
    @rahula784 ай бұрын

    ഈ കഥയൊന്നും അറിയാണ്ടെ ആണല്ലോ എന്നും ഈ ഇതിന്റെ ഒക്കെ മുന്നിൽകൂടെ ബൈക്കിൽ പോവാറുള്ളത്🚴‍♂️.proud of കൊയ്‌ക്കൊട്ടാരൻ 🫰

  • @INFINI_X
    @INFINI_X4 ай бұрын

    Real Kerala story ❤❤

  • @SADHIK457
    @SADHIK4574 ай бұрын

    കോഴിക്കോട് കണ്ടിട്ടുണ്ടങ്കിലും.താങ്കളുടെ കണ്ണിളുട കാണുമ്പോൾ അതു വല്ലാത്തൊരു അനുഭവം ആണ്, ഒരു പാട് നന്ദി.❤

  • @believer2001.
    @believer2001.4 ай бұрын

    Kozhikode kannan nalla bagiyulla sthalam annu ❤️

  • @sujikumar792
    @sujikumar7924 ай бұрын

    കോഴിക്കോടിൻ്റെ ചരിത്രവും ഭംഗിയും സന്തോഷ് സർ മനോഹരമാക്കി ചിത്രീകരിച്ചു.👌👍👍

  • @mfc5612
    @mfc56124 ай бұрын

    എത്രയോ തവണ ഇവിടങ്ങളിൽ ഞാൻ പോയിരിക്കുന്നു, എത്രയോ തവണ ഈ നാടിന്റെ സ്നേഹവും അവർ വിളമ്പുന്ന ഭക്ഷണത്തിന്റെ രുചിയും ഞാൻ അറിഞ്ഞിരിക്കുന്നു, അന്ന് കണ്ടതിലും അന്ന് അറിഞ്ഞതിലും ഭംഗിയായി സന്തോഷ്‌ ജീ കോഴിക്കോടിനെ ഒപ്പിയെടുത്ത് എന്റെ മനസ്സിൽ വീണ്ടും ഈ നാടിനോടുള്ള ഇഷ്ടം കൂട്ടി തന്നിരിക്കുന്നു 👌🏻💌 Thank You Sir🌹💌

  • @MrAbufathima
    @MrAbufathima4 ай бұрын

    കോഴിക്കോട് പല സാസ്‌കാരിക സായഹ്നങ്ങൾക്കും വേദിയാകാറുണ്ട്. എം എസ് ബാബു രാജിന്റെ കാലാതിവർത്തിയായ സംഗീത വീചികൾ അറബിക്കടൽ ഉമ്മ വെച്ച് വരുന്ന കാറ്റിൽ അലിയുന്നു എന്ന് തോന്നും. എസ് കെ പൊറ്റക്കാട് പറിച്ചു വെച്ച കഥാ പാത്രങ്ങൾ ഇന്ന് ആ തെരുവുകളിലൂടെ നടക്കുന്നു.. വാണിജ്യവും തിരക്കും ഒക്കെ ഉണ്ടെങ്കിലും പാട്ടും കഥപറച്ചിലും സാസ്‌കാരിക കൂട്ടായ്മകളും ഒരുപാട് ഉണ്ട് ഇവിടെ. അലുവ പോലെയുള്ള മനസ്സുമായി ഒരു തലമുറയെ മുഴുവൻ ചിരിപ്പിച്ചു കടന്നുപോയ മാമുകോയയും കേരളത്തിലെ രാഷ്ട്രീയധർമ്മത്തിന്റെ സ്വരൂപമായിരുന്ന സി എച് മുഹമ്മദ് കോയയും അവിടെ തന്നെ പുഞ്ചിരി തൂകി നിൽപ്പുണ്ട്..

  • @muhammedshaheer9827
    @muhammedshaheer98274 ай бұрын

    നമ്മുടെ കോഴിക്കോട് 🥰❤

  • @rajalakshmikr487
    @rajalakshmikr4874 ай бұрын

    സന്തോഷ്‌ ജോർജ് കുളങ്ങരയുടെ വ്യത്യസ്തമായൊരു അവതരണം ❤

  • @qtmobiles
    @qtmobiles4 ай бұрын

    പണ്ടത്തെ ആശാരിമാരുടെ നിർമിതിയും ഇപ്പൊ ഡിഗ്രിയും എഞ്ചിനിറിങ്ങും ഒക്കെ കഴിഞ്ഞവർ ഉണ്ടാക്കുന്ന നിർമിതിയും കണ്ടാൽ അവയുടെ അന്തരം. പണ്ടുള്ളവർ വേറെ ലെവലാ

  • @srijila0002
    @srijila00024 ай бұрын

    മ്മടെ കോഴിക്കോട്... സഫാരി ചാനലിലൂടെ 🙌🤗❤️❤️❤️❤️

  • @Yahooth_obg3

    @Yahooth_obg3

    4 ай бұрын

    നിയെവിടെയ കോഴിക്കോട്?

  • @movestogrove45

    @movestogrove45

    4 ай бұрын

    ​@@Yahooth_obg3ഞാൻ താമരശ്ശേരി ഇങ്ങള് ഏടാ?..

  • @Yahooth_obg3

    @Yahooth_obg3

    4 ай бұрын

    @@movestogrove45 ഞാൻ കോഴിക്കോടിന്റെ മറ്റൊരറ്റത്ത് ..ഐക്യരപടി.. അറിയോ

  • @movestogrove45

    @movestogrove45

    4 ай бұрын

    @@Yahooth_obg3 ooho... അങ്ങ് അതിർത്തി കടന്നു ല്ലേ.. 😀👍🏻

  • @Yahooth_obg3

    @Yahooth_obg3

    4 ай бұрын

    @@movestogrove45 അതെന്താ മുത്തേ ഇയ്യി അയ്യാധി വർത്താനം പറയിണത്? . അന്നേ കാണാൻ തോന്നിയ ഇയ്യേത് ഭൂഖണ്ഡത്തിൽ ആണേലും ഇമ്മൾ വരൂലെ പിന്നെന്താ 😀😆

  • @zainudheen100
    @zainudheen1004 ай бұрын

    സഫാരിയിൽ എന്നും പോകുന്ന വഴികൾ കണ്ടപ്പോൾ വലിയ സന്തോഷം

  • @riyasmuhammedpk924
    @riyasmuhammedpk9244 ай бұрын

    മൂക്കിൻ്റെ ചുവട്ടിൽ ഒരുപാട് അത്ഭുതങ്ങളുണ്ടാകുമ്പോൾ നമ്മളെന്തിനാ വിമാനം കയറി കാഴ്ച്ചകൾ കാണാം പോവുന്നത്, മുറ്റത്തെ മുല്ലക്ക് മണം ഉണ്ടാവില്ലെന്ന വാക്ക് എത്ര സത്യം.

  • @shareefak3610

    @shareefak3610

    4 ай бұрын

    അതെന്താ ഇങ്ങനെ ഒരു ടോക്ക് 🤔

  • @jabirmullungal1254
    @jabirmullungal12544 ай бұрын

    SGk യെ വെല്ലാൻ ഇന്നും ആരും ഇല്ല. പൊളി അവതരണം 🔥🔥🔥

  • @sureshp144
    @sureshp1444 ай бұрын

    എത്ര മനോഹരമായ അവതരണം 🙏🏻🙏🏻🙏🏻🌹👍

  • @sreekanthshaji2442
    @sreekanthshaji24424 ай бұрын

    @6:37 ഇദ്ദേഹത്തിന് ഒരു മമ്മുക്കോയ സാമ്യം...

  • @akashkomban5022

    @akashkomban5022

    4 ай бұрын

    Athe shabdhavum ekadhesham angane thonni😊

  • @ANANTHASANKAR_UA
    @ANANTHASANKAR_UA4 ай бұрын

    നമ്മുടെ നാടിന്റെ കലാ സാംസ്കാരിക വൈവിധ്യവും ജീവിതവും ഏറ്റവും ലളിതമായതും എന്നാൽ സാരാംശം ഒട്ടും ചോർന്നുപോകാതെ രീതിയിൽ അവതരിപ്പിക്കുന്ന മറ്റോരു വീഡിയോ ഇതിനു മുൻപ് കണ്ടിട്ടില്ല !!❤ Proud of you SGK❤

  • @ajishnair1971
    @ajishnair19714 ай бұрын

    കേരളപ്പെരുമ മുഴുവനായും അറിയാത്ത എന്നെ പോലുള്ളവർക്ക് ഇതൊരു സുവർണ്ണാവസരം..താങ്ക്യു സന്തോഷ് സർ..

  • @kottaanwar4680
    @kottaanwar46804 ай бұрын

    എത്രയോ തവണ പോയ സ്ഥലമാണെങ്കിലും വീണ്ടും വീണ്ടും പോവാൻ തോന്നുന്ന ഒരേ ഒരു സ്ഥലം നമ്മുടെ കോഴിക്കോട്❤ . സഫാരിയിലൂടെ കണ്ടപ്പോൾ ഒന്നുകൂടെ മൊഞ്ചത്തിയായിരിക്കുന്നു നമ്മുടെ കോഴിക്കോട്❤👌

  • @muhammedrafi4695
    @muhammedrafi46954 ай бұрын

    Kerala story❤❤❤❤

  • @mallusinlondon647
    @mallusinlondon6472 ай бұрын

    മാമ്മൂക്കോയ ഇക്കായുടെ കല്ലറ കണ്ടപ്പോൾ ഉള്ളിലൊരു വല്ലാത്ത വിഷമം തോന്നിപ്പോയി. ഇത്രേയുള്ളൂ ജീവിതം എന്ന് ചിന്തിപ്പിക്കുന്ന ഒരു സന്ദേശവുമുണ്ട്. തരത്തിൽ

  • @ummerkoyatk2899
    @ummerkoyatk28994 ай бұрын

    മലപ്പുറത്തിന്റെ ഒരു എപ്പിസോഡ് പ്രതീക്ഷിക്കട്ടെ... കോട്ടക്കുന്ന്, പൊന്നാനി, പരപ്പനങ്ങാടി കെട്ടുങ്ങൽ ബീച്ച്... തിരുനാവായ,... അങ്ങനെ ഒരുപാട് പ്രദേശങ്ങൾ ചേർത്തു കൊണ്ട്...

  • @sudheersudheer5359
    @sudheersudheer53594 ай бұрын

    എൻറെ പ്രിയപ്പെട്ട സുഹൃത്ത് സഞ്ചാരം നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ 'അനുഭവങ്ങൾ ഉൾക്കൊണ്ട് ഒരു മനോഹരമായ സിനിമ ചിത്രീകരിച്ചു കൂടെ 'അത് ലോക ജനതയ്ക്ക് ഒരു നല്ല അറിവായിരിക്കും. നന്ദി എൻ്റെ പ്രിയസുഹൃത്ത് സത്യ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ❤❤❤

  • @sudheersudheer5359

    @sudheersudheer5359

    4 ай бұрын

    Thank you so much my dear friends

  • @_Physics_PQR
    @_Physics_PQR4 ай бұрын

    Kozhikoden Biriyani yum chorndi ice umm ... Ath vere level Aaa 😋💥

  • @jamshiupc9864
    @jamshiupc98644 ай бұрын

    റാഫി സാർ ന്റെയ് ഒരു പാട്ടു കൂടി ഇണ്ടായാൽ കോഴിക്കോട് വേറെ വൈബ് ആകും ❤🎉

  • @kevinsonpaul1636
    @kevinsonpaul16364 ай бұрын

    മ്പളെ സൊന്തം കൊയ്ക്കോട് ❣️

  • @ibrahimkoyi6116
    @ibrahimkoyi61164 ай бұрын

    നമ്മൾ പ്രതിസന്ധികളെ പഴിക്കുക അല്ല വേണ്ടത് അവസരങ്ങളെ കണ്ടെത്തുകയാണ് വേണ്ടത് ❤️

  • @Sinajsha
    @Sinajsha4 ай бұрын

    എന്റെ കോഴിക്കോട് ഇത്ര സുന്ദരമായിരുന്നോ മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന് പറഞ്ഞപോലെ 💪💪

  • @bipinkalathil6925
    @bipinkalathil69254 ай бұрын

    കണ്ണുകൾ കൊണ്ട് നേരിട്ട് എപ്പോഴും കാണാറുള്ള കാഴ്ചകൾ തന്നെ സന്തോഷേട്ടൻ എന്ന കലാകാരൻ അതിലും മനോഹരമായി സമൂഹത്തിനുള്ള സന്ദേശവും ചേർത്ത് അവതരിപ്പിച്ചത് കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം...

  • @rajusamuel5668
    @rajusamuel56684 ай бұрын

    സാറിന്റെ ഓരോ എപ്പിസോടും നേരിട്ട് കാണുന്ന ഫീൽ അനുഭപ്പെടുന്നത്, ഒരുപാടു നന്ദി .

  • @kumbidisir
    @kumbidisir4 ай бұрын

    oru sanchariyude dairy kurppu kannunnvar undo❤

  • @manumadhav3523

    @manumadhav3523

    4 ай бұрын

    ഇല്ല

  • @prathappanchami30

    @prathappanchami30

    4 ай бұрын

    നിങ്ങൾ 'SGK ആണോ?

  • @mayachandrathil

    @mayachandrathil

    4 ай бұрын

  • @nesmalam7209

    @nesmalam7209

    4 ай бұрын

    Evide vannit angane oru chodyam veno???

  • @nesmalam7209

    @nesmalam7209

    4 ай бұрын

    Adyamitano evide???

  • @smitheshnair9453
    @smitheshnair94534 ай бұрын

    സഞ്ചാരത്തിലൂടെ കാണുമ്പോൾ സ്നേഹ ഓർമ്മകൾ ഒരുപാട് ഉള്ള കോഴിക്കോടിനു വേറൊരു സുഖം❤

  • @ShahulHameed-gf3lc
    @ShahulHameed-gf3lc4 ай бұрын

    രണ്ടാമത്തെ തറവാട്ടിലെ ഉപ്പൂപ്പ സാറിനെ കാണണമെന്ന് ആഗ്രഹിച്ചപ്പോൾ ഒരു നിമിത്തം പോലെ സാർ അവരുട വീട്ടിൽ പോയി അദ്ദേഹത്തെ കണ്ടു. സാർ ഇപ്പൊ നമ്മുടെ നാടിനടുത്തുകൂടെ സഞ്ചരിക്കുമ്പോൾ എവിടെയെങ്കിലും വെച്ച് കാണണമെന്ന് ആഗ്രഹിക്കുന്നു.😊

  • @meharoofpazhayillath2891
    @meharoofpazhayillath28914 ай бұрын

    നമ്മുടെ നാടിന്റെ ചരിത്രം കേൾക്കാൻ തന്നെ ഒരു സുഖം 🥰🥰

  • @user-zf9kr1pw9m
    @user-zf9kr1pw9m4 ай бұрын

    ഞാൻ 5 വർഷം കോഴിക്കോട് ഉണ്ടായിരുന്നു. സ്നേഹമുള്ള ആളുകൾ ആണ്. പരോപകാരികളും 🙏

  • @faijasfaijasizzaemi310

    @faijasfaijasizzaemi310

    4 ай бұрын

    Thank you 🎉

  • @hotkitchen199
    @hotkitchen1994 ай бұрын

    എല്ലാം മത വെറിയും ഒഴിവാക്കി മനുഷ്യൻ ഒന്നിച്ചെങ്കിൽ നമ്മുടെ നാടിന്റെ സ്വർഗം ഇനി ദുനിയാവിൽ ഉണ്ടാകുകയില്ല

  • @SalaaaSalaaa-td8de

    @SalaaaSalaaa-td8de

    4 ай бұрын

    Xatly

  • @Rocky-cd4my
    @Rocky-cd4my4 ай бұрын

    What A episode 👍🏼👍🏼 waaaw... Adipoli ഒരുപാട് പ്രതീക്ഷകൾ നൽകുന്നു 👍🏼👍🏼

  • @ashrafpm22
    @ashrafpm224 ай бұрын

    Beautifully presented. Highly appreciated Mr. Santhosh George 🙏🙏🙏🙏🙏🙏🙏🙏

  • @i-riaz
    @i-riaz4 ай бұрын

    കോഴിക്കോട് പോലെ പഴമയുള്ള ഒരു സ്ഥലമാണ് പൊന്നാനി. ഈ അടുത്താണ് പൊന്നാനി കണ്ടത്, പഴയ ഒരുപാട് കാഴ്ചകൾ ഉണ്ട്, main highlight ഭാരതപുഴ തന്നെ

  • @superstalin169

    @superstalin169

    4 ай бұрын

    മുൻപ് പൊന്നാനി ആയിരുന്നു എല്ലാം പിന്നെയാണ് കോഴിക്കോട്

  • @user-pp4uq1tt1t
    @user-pp4uq1tt1t4 ай бұрын

    എഴുത്തച്ഛന്റെ നാട് 🥰 വൈക്കം മുഹമ്മദ് ബഷീറിന്റെ നാട് 🥰 ശങ്കരാചാര്യരുടെ നാട് 🥰 ശ്രീ നാരായണ ഗുരുവിന്റെ നാട് 🥰 എന്റെ കേരളം ❤

  • @Beckh_-777

    @Beckh_-777

    4 ай бұрын

    ​@@kpf356keralam aan udeshiche

  • @user-pp4uq1tt1t

    @user-pp4uq1tt1t

    4 ай бұрын

    @@kpf356 കേരളത്തിന്റെ കാര്യമാണ് പറഞ്ഞത്

  • @kpf356

    @kpf356

    4 ай бұрын

    ​@@user-pp4uq1tt1tho😊

  • @ajasazeez100
    @ajasazeez1004 ай бұрын

    സഞ്ചാരത്തിന്റെ ഏറ്റവും മനോഹരമായ എപ്പിസോഡുകളിലൊന്ന്... മനസ്സ് നിറഞ്ഞു ❤❤❤

  • @PRAVEENKUMAR-mg5xo
    @PRAVEENKUMAR-mg5xo4 ай бұрын

    നമ്മുടെ കേരളത്തെ കുറിച്ചുള്ള ഇനിയും എപ്പിസോഡുകൾ വരട്ടെ ഗംഭീരം ❤️❤️❤️❤️

  • @abduljaleelpakara6409
    @abduljaleelpakara64094 ай бұрын

    Santhosh Sir ❤️❤️❤️

  • @floccinaucinihilipilification0
    @floccinaucinihilipilification04 ай бұрын

    കോയ വീട്😃 ആദ്യായിട്ട് കേൾക്കുവാ....

  • @balkeesvv242
    @balkeesvv2424 ай бұрын

    Kerala story oru rakshayumilla Kozikkodinde charitra kathakal Ariyuvanum padikkuvanum ingane veedio kanan kazinjathilum santhoshjiye namikkunnu❤🙏

  • @sadiyaeramangalath4896
    @sadiyaeramangalath48964 ай бұрын

    Exploring our Kerala... ❤️❤️❤️

  • @user-gl4jk6or9h
    @user-gl4jk6or9h4 ай бұрын

    4:47 Ma sha allah😍🔥

  • @mohennarayen7158
    @mohennarayen71584 ай бұрын

    Where there's will there's the way..an old phrase making noises always true 🖖🇮🇳🌹

  • @muneerpm9580
    @muneerpm95804 ай бұрын

    കോഴിക്കോട്ടുകാരനായതിൽ അഭിമാന പൂരിതമാക്കുന്നു. സഫാരി ചാനലിനും സന്തോഷേട്ടനും ഒരുപാട് അഭിനന്ദനങ്ങൾ. All the best. ഇഷ്ടം സഫാരി❤❤❤

  • @ramlathsidhiq9212
    @ramlathsidhiq92124 ай бұрын

    Hi. ബ്രദർ... കേരള സ്റ്റോറി എന്ന ഈ പ്രോഗ്രാം ഞാൻ ആദ്യമായി ഇപ്പോൾ ആണ് കാണുന്നത്. സഞ്ചാരത്തിന്റെ സ്ഥിരം പ്രേക്ഷകയായ ഞാൻ ഇനിയും താങ്കളുടെ ചാനലിനെ കൂടുതൽ ഇഷ്ടപ്പെട്ടു പോകുന്നു ❤️❤️❤️❤️

  • @muhammedsinan5645
    @muhammedsinan56454 ай бұрын

    കോഴിക്കോടിന്റെ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു 👍

  • @sirajrkara786
    @sirajrkara7864 ай бұрын

    സ്നേഹത്തിന്റെ നാട് ❤ കോഴിക്കോട്

  • @rajasekharan-ckchevikkatho4068

    @rajasekharan-ckchevikkatho4068

    4 ай бұрын

    നല്ല ഓട്ടോ ഡ്രൈവർ മാർ ഉള്ള നാട് 🙏

  • @superstalin169

    @superstalin169

    4 ай бұрын

    ​അത് മുൻപ് 🙏🏻

  • @p.k.sathidevi3336
    @p.k.sathidevi33364 ай бұрын

    വളരെ നല്ല എപ്പിസോഡ്.നമ്മുടെ സ്വന്തം കോഴിക്കോട് ❤🎉super S G K

  • @ghoshps8240
    @ghoshps82404 ай бұрын

    വളരെ ഗംഭീരം അഭിനന്ദനങ്ങൾ

  • @user-wl4qx3kk4u
    @user-wl4qx3kk4u4 ай бұрын

    കോഴിക്കോട് അതൊരു വികാരം ❤❤❤ കോഴിക്കോടൻ ഹൽവയും,ചിപ്സും ഇഷ്ടം 😋😋😋

  • @Somarsovaz-if7pz
    @Somarsovaz-if7pz4 ай бұрын

    ഒരു നാടിൻ്റെ ചാരുത അതേ പടി ഒപ്പിയെടുത്ത് ബഹളങ്ങളില്ലാതെ ഒപ്പിയെടുത്ത് അവതരിപ്പിച്ചതിന് നന്ദി. സ്വന്തം ശബ്ദത്തിൽ ആയതിനാൽ അതിലും മനോഹരം. വെറുപ്പും വിദ്വേഷവും വിറ്റ് കാശാക്കുന്ന നെറികെട്ട കാലത്ത്, കേരളത്തിൻ്റെ ശാലീന ഭാവങ്ങൾ ഒപ്പിയെടുത്ത് നിഷ്പക്ഷമായി അവതരിപ്പിക്കുന്ന കുളങ്ങരക്ക് അഭിനന്ദനങ്ങൾ...🎉

  • @nisardevalanisar6753
    @nisardevalanisar67534 ай бұрын

    ഇതൊക്കെ കാണുമ്പോൾ തന്നെ ഒരു ഫീൽ ആണ് 🥰🥰

  • @pradheeshpradheesh9165
    @pradheeshpradheesh91654 ай бұрын

    നോൺ സ്റ്റോപ്പ്‌ ആയി 4എപ്പിസോഡ് ആക്രാന്ധത്തോടെ കണ്ടുത്തീർത്തു അടുത്ത എപ്പിസോടിനായി കാത്തിരിക്കുന്നു ❤

  • @user-sw7rc4ey1o
    @user-sw7rc4ey1o4 ай бұрын

    മമ്മുക്കോയ അതൊരു വേദനയാണ് 💔🙂..

  • @artery5929
    @artery59294 ай бұрын

    Highly inspiring and motivating travelogue. ❤🎉

  • @sivarajans9406
    @sivarajans94064 ай бұрын

    ഈ സ്ഥലം എല്ലാം ഞാൻ കണ്ടിട്ടുണ്ട്..... തറവാടുകളുടെ വൃത്തി,അവിടത്തെ അംഗങ്ങളുടെ മാന്യമായ പെരുമാറ്റം എന്നിവ സമ്മതിച്ചു 🙏....അന്തരിച്ച പ്രസിദ്ധനായ ശ്രീ മാമുക്കോയ സർന്റ ശവകുടീരം ആ ഖബറിടത്തിന്റ ചരിത്രം എന്നിവ പുതിയ അറിവാണ് 👍🙏

  • @mohananchandroth3129
    @mohananchandroth31294 ай бұрын

    Santhosh ❤🎉.

  • @unnimoyiunnimoyi3837
    @unnimoyiunnimoyi38374 ай бұрын

    എന്റെ യൗവനം ഞാൻ ചെലവിട്ട ഞാൻ ജീവിച്ച എന്നെ ജീവിപ്പിച്ച എന്റെ കോഴിക്കോട് 12 വർഷം കോഴിക്കോടിന്റെ തെരുവീഥികളിലൂടെ ഓട്ടോ ഓടിച്ചു

  • @sachin123ism
    @sachin123ism4 ай бұрын

    Feeling emotional by seeing Kozhikode through safari

  • @kdinoopk4266
    @kdinoopk42664 ай бұрын

    Good start, awaited one, super.... 👍👍👍

  • @NimeeshMiddleEast
    @NimeeshMiddleEast4 ай бұрын

    നമ്മുടെ കോഴിക്കോട്❤

  • @Peace-zp8fm
    @Peace-zp8fm4 ай бұрын

    കോഴിക്കോടിനെ പറ്റി ഒരു international documentary എന്ന് പറയാം.. 😊👍🏻👍🏻👍🏻👍🏻

  • @ashraf3638
    @ashraf36384 ай бұрын

    വളരെയധികം സന്തോഷം തോന്നി നമ്മുടെ സ്വന്തം കോഴിക്കോടിനേക്കുറിച്ചുളള ഈ വീഡിയോ കണ്ടപ്പോൾ

  • @ceebeeyes9046
    @ceebeeyes90464 ай бұрын

    Calicut ❤

  • @lisymadhu124
    @lisymadhu1244 ай бұрын

    എൺപതുകളിൽ കണ്ട കോഴിക്കോട് ഇന്നും ഓർമയിലുണ്ട് ഇന്ന് ഒരു തമിഴ്നാട് കാരി

  • @muhammedrafeeq4673

    @muhammedrafeeq4673

    4 ай бұрын

    adharaaa

  • @irfansakkaf6763
    @irfansakkaf67634 ай бұрын

    കോഴിക്കോട് മുഴുവൻ ഒന്ന് ചുറ്റിക്കറങ്ങി വന്നത് പോലെ തോന്നുന്നു. കൂടെ SGK യുടെ കേട്ട് ശീലിച്ച കഥ പറയുന്ന ശൈലിയും. എല്ലാം ഏറെ ഇഷ്ട്ടം.

  • @rasheedev7528
    @rasheedev75284 ай бұрын

    ആകെ കുളിരുകോരുന്നു! ഞാൻ ജനിച്ച് വളർന്ന എൻ്റെ തറവാടിൻ്റെ കഥകൾ സഫാരി ചാനലിലൂടെ കാണുമ്പോൾ !

  • @rahilabeegum2194

    @rahilabeegum2194

    4 ай бұрын

    Ippol avide tamasikunnille bro ?

  • @haranharan1310

    @haranharan1310

    4 ай бұрын

    Lucky man ❤

Келесі