KERALA VANDEBHARATH വന്ദേ ഭാരത് | PASSENGER REACTION

കേരളത്തിൽ പുതിയതായി ആരംഭിച്ച വന്ദേഭാരത് എക്സ്പ്രസിലെ യാത്ര അനുഭവം ആണ് ഈ വീഡിയോ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
#vandebharatexpress #indianrailways #kerala #malayaliyoutuber #indianrailway #vandebharat #vandebharatexpress #trivandrum #kasaragod #vandebharatfood #train #malayalam #vandebharatnews

Пікірлер: 137

  • @mohananc4303
    @mohananc4303 Жыл бұрын

    Vandebharath യാത്ര ചെയ്ത ഒട്ടുമിക്ക ആളുകളും happy ആണ്. ചിലർ കുത്തിത്തിരിപ്പ് ഉണ്ടാക്കുക.... മലയാളി ഡാ

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    Athe bro 😍

  • @RahulRaj-hk8vl
    @RahulRaj-hk8vl Жыл бұрын

    മലയാളികൾക്ക് നല്ലത് ഒന്നും വിധിച്ചിട്ടില്ല അതാണ്

  • @KishorKumar-br5rj

    @KishorKumar-br5rj

    Жыл бұрын

    Inquilab zindabad

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    എന്ത് ചെയ്യാനാ ബ്രോ. അനാവശ്യ വിവാദങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ഇവിടെ ആളുകൾ ചിലരെ ശ്രെദ്ധിക്കൂ എന്നായി അവസ്ഥ

  • @twostars5514
    @twostars5514 Жыл бұрын

    പറയേണ്ടവർക്ക് പലതും പറയാല്ലോ. നമ്മുടെ നാട്ടിൽ പുതിയത് എന്ത് വന്നാലും കുറ്റം പറയാൻ തന്നെ ആളുകൾ നമ്മുടെ നാട്ടിൽ ഉണ്ടല്ലോ അവരൊക്കെ പഠിച്ചതേ പാടുകയുള്ളു..... വിവരത്തിന്റെ കൂടുതൽ കൊണ്ടാണ് തിരൂര് വെച്ച് കല്ലേറ് ഉണ്ടായത്...

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    തിരൂരിലെ കല്ലേറു കൊണ്ട് ഒരു കാര്യം കൂടി മനസിലായി . Security ഫീച്ചറിൽ വന്ദേഭാരത് വളരെ മുന്നിൽ ആണന്നു.. ബാക്കി Railway നോക്കിക്കൊള്ളും 😍

  • @anj8161
    @anj8161 Жыл бұрын

    I have travelled in this super train. Great experience. Neat coaches, excellent seats, good food, nice behavior, super wash rooms. Keeping time as they could

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    😍😍😍😍

  • @sajeevedavana
    @sajeevedavana Жыл бұрын

    Nice video ഞാനും സഞ്ചരിക്കാൻ തീരുമനിച്ചിട്ടുണ്ട്. രണ്ടു മാസം കഴിഞ്ഞുള്ള യാത്രാ വിവരങ്ങൾ നൽകാം

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    തീർച്ചയായും😍

  • @jayachandrans6919
    @jayachandrans6919 Жыл бұрын

    വ്യാജ ആരോപണങ്ങൾ നടത്തുന്നവരെ പ്രോസിക്യൂട്ട് ചെയ്യണ൦

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    Athe 😍

  • @muralidharananindian2503
    @muralidharananindian2503 Жыл бұрын

    ഏറ്റവും നന്ദി കെട്ട ജനത കേരളക്കാരാണ്... കാരണം, 9 വർഷങ്ങൾക്ക് മുമ്പ് കാംഗ്രസ്സിന്റെ ഭരണകാലത്ത് കാംഗ്രസ്സിന്റെ തന്നെ യഥേഷ്ടം എം പി മാര്‍ ഈ കേരളത്തിൽ നിന്നും ഉണ്ടായിരുന്നിട്ടും അന്നൊക്കെ കേരളത്തിന് കിട്ടിക്കൊണ്ടിരുന്നത് വടക്കേ ഇന്ത്യയില്‍ ഓടി തേഞ്ഞ ആക്രി പരുവത്തിലുള്ള ട്രെയിനുകളായിരുന്നു എന്ന് അക്കാലത്ത് ട്രെയിനിൽ യാത്ര ചെയ്ത മലയാളികള്‍ക്ക് അറിയാം. പുതിയതായി ഇറങ്ങുന്ന ട്രയിനൊക്കെ വടക്കേ ഇന്ത്യയിലെ കാംഗ്രസ്സിന്റെ 'രാജാക്കന്മാരുടെ' നാട്ടിലേക്ക് കിട്ടുമായിരുന്നു. കേരളത്തിലേക്ക് ഔദാര്യം പോലെയാണ് പാട്ടവണ്ടികൾ നൽകിയിരുന്നത്... ഇന്ന് മലയാളി അതൊക്കെ മറന്നു. ഇപ്പോള്‍ ബിജെപി സർക്കാർ കേരളത്തിന് ഇന്ത്യയിലെ നമ്പര്‍ വണ്‍ ട്രയിൻ നൽകിയിട്ടും നന്ദിവാക്കെങ്കിലും പറഞ്ഞില്ലെങ്കിലും ഇല്ലാവചനമെങ്കിലും പറയാതിരിക്കാനുള്ള മര്യാദയെങ്കിലും കാണിക്കണമായിരുന്നു. അതാണ് പറയുന്നത് നന്ദികേട് കാണിക്കാൻ മലയാളിയെ കഴിച്ചേ വേറെ ആരും ഉള്ളൂ. ഈ സന്ദര്‍ഭത്തില്‍ കെ റെയിൽ ആണ് വന്നതെങ്കില്‍ ഹൊ എന്തൊരു ആഘോഷമായേനേ. കാരണം, കെ റെയിൽ കൊണ്ട് കുറെ ജനങ്ങളുടെ പരാധീനതകൾ കണ്ടാലും പുട്ടടിക്കാൻ കിട്ടുമല്ലൊ എന്ന ആഘോഷം തകൃതിയായേനേ...

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    😍😍😍

  • @komalavallypn4052
    @komalavallypn4052 Жыл бұрын

    Vandebharath😍

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    😍😍😍

  • @sareenaanuras943
    @sareenaanuras943 Жыл бұрын

    വളരെ നല്ല യാത്ര അടി പൊല

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    😍😍😍

  • @sruthys5797
    @sruthys5797 Жыл бұрын

    Adipoli journey arnnu from ernklm to calicut..❤

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    😍😍😍

  • @BibinAntony-wi5zv
    @BibinAntony-wi5zv8 ай бұрын

    adipoli vande bharat

  • @vijayanpu1968
    @vijayanpu1968 Жыл бұрын

    വന്ദേഭാരത് ട്രെയിനിന് എതിരെ തെറ്റായ വ്യാജപ്രചാരണം നടത്തുന്ന @#₹#₹*** മാർ സ്വയം നന്നാവുക!!!!

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    വിവാദം മുറപോലെ നടക്കും.. വന്ദേഭാരത് കേരളത്തിൽ സൂപ്പർ 😍😍😍

  • @priyapkumar9444
    @priyapkumar9444 Жыл бұрын

    Nice video, one more thing kerala people never be satisfied for anything, they will found something because mallu always mallu, they will show their character until death

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    Tnx Dear... Hopefully people will get better someday. 😍

  • @adithishome2679
    @adithishome2679 Жыл бұрын

    ❤❤❤

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    😍😍😍

  • @saranyakrish22
    @saranyakrish22 Жыл бұрын

    Well explained ❤

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    Tnx dear ❤️

  • @midhunkrishna344
    @midhunkrishna344 Жыл бұрын

    വിവാദം ഉണ്ടക്കേണ്ടവർ ഉണ്ടാകും.. കേരളത്തിലെ വന്ദേഭാരത് ഇന്ത്യയിൽ തന്നെ ടോപ് ആയന്ന് news ഉണ്ടാരുന്നു.

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    അതെ bro.. വിവാദം ഒരു സൈഡിൽ നടക്കും. യാത്ര ചെയ്യേണ്ടവർ ആസ്വദിച്ചു വന്ദേ ഭാരതിൽ യാത്ര ചെയ്യുന്നുണ്ട്

  • @rkrishnansamsungnair5231
    @rkrishnansamsungnair5231 Жыл бұрын

    Super❤❤❤

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    😍😍😍

  • @nallanadanruchikal
    @nallanadanruchikal Жыл бұрын

    Vande bharathil njaanum ente team yaathra cheythathaanu. Good experience. Nice Video. Keep it up ❤

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    Tnx dear 😍😍😍

  • @KiranKiran-sc2jw
    @KiranKiran-sc2jw Жыл бұрын

    നെഗറ്റീവ് മൈൻഡ് ഉള്ള ചില ചെഗു വേര കളും , ഇതി അമീനുകളും ഉണ്ട് അവർ എല്ലാത്തിലും പുഴുക്കളെ കണ്ടെത്തും .അത് അവരുടെ മനസ്സിൽ നിന്നും പുറപ്പെടുന്നതാ...

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    ചിലർ അങ്ങനെയാണു.. എന്തായാലും അവർ പറയട്ടെ👍

  • @jamsheerjamsheerp500
    @jamsheerjamsheerp500 Жыл бұрын

    Vandhey baradh super

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    😍😍😍

  • @manunair10
    @manunair10 Жыл бұрын

    ലക്ഷങ്ങൾ മുടക്കില്ലാത്ത ഒരു ട്രെയിൻ

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    😍😍😍

  • @vijayanvijayan10
    @vijayanvijayan10 Жыл бұрын

    മലയാളികൾപൊതുവെകുറ്റ൦പറയാൻമിടുക്കരാണ്സതഽ൦പറയാൻമടിക്കുന്നവരു൦

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    കുറ്റമുള്ളതിന് കുറ്റം പറഞ്ഞാലും കുഴപ്പമില്ല. പക്ഷേ അനാവശ്യ കാര്യത്തിന് ആണ് കഴിഞ്ഞ ദിവസങ്ങളിൽ ഈ നാട്ടിൽ കുറ്റം പറഞ്ഞ് നടക്കുന്നത്.

  • @lalyappoose5969
    @lalyappoose5969 Жыл бұрын

    Chumma kallam parayath njan poyatha good service good food

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    Yes, yathra cheythavaril 99%aaluklum happy aanu.. njan kallam paranjittilla vdo muzhuvan kaanamo

  • @ravic724
    @ravic724 Жыл бұрын

    As said while ending the video it is the passengers responsibility to help keep the train tidy and undamaged. They can and should lodge their protest to the authorities about shortcomings if any but should also protest if someone intentionally tries to do damage and drop rubbish inside the compartments. One thing which anybody can notice in the video is the ugly tracks where all kind of rubbish can be seen lying about. Although a lot of improvements have happened after installation of bio toilets, people throwing plastic and paper wastes on to the tracks is a common scene everywhere. In the express and mail trains the catering staff them self empty the waste bin on to the tracks.

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    Definitely i agree with you . 😍🙏

  • @sruthys5797
    @sruthys5797 Жыл бұрын

    Very neat &safe journey.. 👌

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    😍😍😍

  • @akashayakishorakshayakisho9238
    @akashayakishorakshayakisho9238 Жыл бұрын

    Great Experience

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    😍😍😍

  • @unnikrishnanputhenputayil2494
    @unnikrishnanputhenputayil2494 Жыл бұрын

    True comments

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    Tnx 😍😍😍

  • @rajeevkaniyali153
    @rajeevkaniyali153 Жыл бұрын

    ഇത്രയേറെ വർഷം കോൺഗ്രസ് ഭരിച്ചിട്ട് ബിജെപി സർക്കാർ വരേണ്ടിവന്നു നല്ലൊരു ട്രെയിൻ ഓടിക്കാൻ ഇവിടെ രാഷ്ട്രീയം കളിച്ചു നടക്കാനല്ല വികസനം അതാണ് ലക്ഷ്യം ബിജെപിയുടെ അതാണ് വന്ദേഭാരത്

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    😍😍😍

  • @rahulj8012

    @rahulj8012

    Жыл бұрын

    😂😂😂😂

  • @KishorKumar-br5rj
    @KishorKumar-br5rj Жыл бұрын

    Some people will blame on everything,because of their concept,but they will travel and enjoy the facilities

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    😍😍😍

  • @VidyaGurumoorthy
    @VidyaGurumoorthy Жыл бұрын

    Adipoli experience. Tvm to Ekm ❤❤❤

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    😍😍😍

  • @dllifestyleinteriors4457
    @dllifestyleinteriors4457 Жыл бұрын

    Experience Super..

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    അതെ sir. Travel ചെയ്ത എല്ലാവരുടെയും അഭിപ്രായം ഇത് തന്നെ ആണ്. ചിലർ വെറുതെ വിവാദം ഉണ്ടാക്കുന്നു എന്നേ ഉള്ളൂ. കാര്യമാക്കുന്നില്ല.

  • @dllifestyleinteriors4457

    @dllifestyleinteriors4457

    Жыл бұрын

    @@routecafebyragesh വിവാദം ഉണ്ടാക്കി നടക്കുന്നവര് അത് പാടി നടക്കട്ടെ

  • @Jyodeepak
    @Jyodeepak Жыл бұрын

    Aaru Complaint Chaithuvo Avane Pidichu Konduvannu Ticket Kaanikkaan Paranjaal Thanne Sathyam Purathu Varum.

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    😍😍😍

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    പിന്നെ അന്വേഷണം ആരംഭിച്ചപ്പോൾ ആൾ മുങ്ങി കാണും😂

  • @vasudevanmenon5038
    @vasudevanmenon5038 Жыл бұрын

    Jay Hind,Jay Bharat,Jay Shree Modiji🕉️.

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    😍😍😍

  • @froshinkp5127
    @froshinkp5127 Жыл бұрын

    Catering railway allelo nokkunath

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    IRCTC ആണ്. ഞങ്ങൾക്ക് ഫുഡ് CORRECT TIME ലഭിച്ചു. ഫുഡ് ഗുഡ് ആയിരുന്നു.. വീഡിയോയിൽ പറഞ്ഞിട്ടുണ്ട്

  • @Slicer400
    @Slicer400 Жыл бұрын

    Chela malavaaExpertsinu nallathu pidikula.

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    😂😂😂

  • @gikkuthomas2418
    @gikkuthomas2418 Жыл бұрын

    Angane onnumalla....Kottayam to Kozhikode mathrame ticket kittathe Ollu...bakki okke one day before kittumnund ticket

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    😍😍😍

  • @ramancleetusmuthumoori229
    @ramancleetusmuthumoori229 Жыл бұрын

    Good video.... 👌🏼👌🏼👌🏼

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    Tnx bro 😍

  • @spv123
    @spv123 Жыл бұрын

    Cyber porali Pani thudangi.. Mr. Perfect. KRAIL vannale ivante porotta nannavoo.. ithiri commission kittullu..😊

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    😂 bro vdo muzhuvan kandathil santhosham 😍

  • @spv123

    @spv123

    Жыл бұрын

    Thudakkam kandappole thonni. Muzhuvan kaattu aanennu.

  • @udayakumar5481
    @udayakumar5481 Жыл бұрын

    അടിപൊളിയൊക്കെക്കൊള്ളാം. വൃത്തി കേടാക്കരുത്.

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    😍😍🙏

  • @user-ig6bw6kp2l
    @user-ig6bw6kp2l Жыл бұрын

    പൊള്ളി ആണ് എന്ന് എല്ലാവർക്കും അറിയാം, അത് സമ്മതിച്ചു തന്നാൽ. ബിജെപി സർക്കാരിനെ അനുകൂലിച് പറയണം.അതിന് അവരുടെ മുഷിഞ്ഞു നാറിയ രാഷ്ട്രീയം അനുവദിക്കുന്നില്ല... അതാണ് രാഷ്ട്രീയം. പോകാൻ പറ ഉള്ളകളോട്.

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    😍😍😍😍

  • @ramakrishnank.t.5379
    @ramakrishnank.t.5379 Жыл бұрын

    Vittil gouly chathallum mindillya, podhana moksham pedichu, 😂

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    Nthaa

  • @bijupillai2731
    @bijupillai2731 Жыл бұрын

    മനോരോഗികൾ, സത്യത്തെ തെറ്റായി വ്യാഖ്യാിക്കുകയും ചെയ്യും മലയാളികൾ നല്ല മലയാളികളുടെ പേരും നടിപ്പിക്കുന്ന്.

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    😍😍😍

  • @spv123
    @spv123 Жыл бұрын

    Vande bharat porotta brand alla.. keto.. train service aanu.

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    Bro vdo muzhuvan kanditt cmnt ittathil santhosham 😂

  • @balan8640
    @balan8640 Жыл бұрын

    A appathinu prosesing athra seriyalatha karanam a appam vegam kedavoonadhu kondu govindanappam vilkoonila

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    😂😂😂

  • @balan8640

    @balan8640

    Жыл бұрын

    Thanks namastea

  • @shajahanshaji4628
    @shajahanshaji4628 Жыл бұрын

    Vallavarum vech nallavaralle kazhikkunnath

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    Nthaa

  • @josephzacharias869
    @josephzacharias869 Жыл бұрын

    Catering staff know Malayalees very well. Within a short time this will become like the useless porotta/biriyani restaurants all over Kerala staffed by Bengali cooks, and the coach itself will become like the KSRTC Volvo buses rotting and rusting in KSRTC yards.

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    നിലവിൽ എൻ്റെ ഉൾപ്പടെ യാത്ര ചെയ്തവര് happy ആണ്

  • @josephzacharias869

    @josephzacharias869

    Жыл бұрын

    @@routecafebyragesh Good. Let us hope it stays that way. I wish you all the best. I was not blaming the catering staff per se. All that I was trying to say was that in due course, the attitude of the passengers will slowly deep into the effectiveness of the staff.

  • @SAYU1977
    @SAYU1977 Жыл бұрын

    Oru mathathile alukalum kammi kongi kalum anu edhinte pinnil

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    Nattil nallayoru samvidhanam enthinanu rashtreyam nokki athine ethirkkunnath ennu manasilakunnilla.. enthayalum Vandebharath Super hit aanu 😂😍

  • @gikkuthomas2418
    @gikkuthomas2418 Жыл бұрын

    Edoo tanikku puzhune kittiyilla ennu paranjuu puzhune kittiya news undarunnallo....swandhamayi endelum cheythu views undakkan nokku Allathe main youtuber ne paranjittu karyamonnjm illa...pne annathe dinner food moshamarunnu mrinal paranjathu correct aanu njngalum ah trainil yathra cheythatha...ee porotto onnum annu ellarunnu😬😬😬

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    😂😂🙏

  • @soulpsycho8494

    @soulpsycho8494

    Жыл бұрын

    Aniya chumma vayil thonniyath anghu parayathe mirnalnnte kuzhapam ellarkum ariyam chumma degrade cheyan irangalle train okke perfect ann

  • @soulpsycho8494

    @soulpsycho8494

    Жыл бұрын

    Enthonnu main KZreadr politically mathram video idunna aa pundamonn anoda ninnak main ekil ninnod paranjit kariyam ella... Avnte kuzhapam ellarkum ariyam ninnakum aghane valom indekil evide vann chumma negative adichit kariyam ella. Ne trainil keri enn ollathum vishwasichu

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    Gikku thomas.. ഞാൻ ഇവിടെ ആരുടെയും പേരെടുത്ത് പറഞ്ഞിട്ടില്ല.. പിന്നെ സ്വന്തമായി അദ്ധ്വാനിച്ച് കാശ് മുടക്കി തന്നെയാണ് ജീവിക്കുന്നതും വീഡിയോ എടുക്കുന്നതും.. അല്ലാണ്ട് എന്ത് ചീഞ്ഞ സാധനം കിട്ടിയാലും ക്യാഷ് കിട്ടിയാൽ അടിപൊളി ആണന്നു പറഞ്ഞു നടക്കാറില്ല. നല്ലതിനെ മോശം എന്നും പറയാറില്ല..

  • @vinodpn6316
    @vinodpn6316 Жыл бұрын

    കുരു പൊട്ടുന്നുണ്ട് ആല്ലേ....

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    Kuru palarkkum pottunnundakum. Enthayakum njan vandebharath yathra cheyth nice experience aanu.

  • @bapsy1
    @bapsy1 Жыл бұрын

    Looks like you are the one spreading Puzhu

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    😂🙏🙏🙏

  • @balachandrankc6186
    @balachandrankc6186 Жыл бұрын

    ശുചിത്വം ശീലിക്കുക

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    നമ്മൾ ആണ് നമ്മുടെ സ്വത്ത് വൃത്തിയായി സൂക്ഷിക്കേണ്ടത്. ഉറപ്പായും എല്ലായിടത്തും ശുചിത്വം ശീലിക്കണം

  • @ammuvilambil8032
    @ammuvilambil8032 Жыл бұрын

    Too costly and sitting continuous ly for eight hours in the same posture is difficult There is no provision to lay down to have rest These are draw backs Every development brought by mody is so costly and meant for rich people All are sitting as strangers To enjoy train journey we feel we have to take reservation in the sleeper compartment or ok no problem in in ac compartment You can sit you can sleep That is natural This looks so artificial and the passengers with maximum head weight For a common man it won't be good at all

  • @soulpsycho8494

    @soulpsycho8494

    Жыл бұрын

    Ernad venad parashuram vandiyil okke nee keritundo chumma vann dialogue adikathe

  • @mohamedrasheed9451
    @mohamedrasheed9451 Жыл бұрын

    bjpik Vottu kettanulla yenthram Alle ee vantheparadan allathe edu vare ellathe.eppol evidennu vannu

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    Ente ponnu saho. Ningalod okke enth parayana.. aa trainil yathra cheythavar rashtreeyam nokki alla.. 🙏.. inagne rashtreeeyam ithil kuthikettathe

  • @khanmajeed1
    @khanmajeed1 Жыл бұрын

    വന്ദേ ഭാരത് ട്രെയിന്റെ എല്ലാം കഴിഞ്ഞു ഇപ്പോൾ ട്രെൻഡ് അരി കൊമ്പൻ ആണ് ഇപ്പോൾ ഉള്ള യൂട്യൂബ്ർസ് എല്ലാം അരി കൊമ്പൻടെ പേരും പറഞ്ഞാണ് അരി വാങ്ങുന്നത്

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    😂😂😂

  • @madhukumarerumad8316
    @madhukumarerumad8316 Жыл бұрын

    Pandu ente Schoolil oru HM undayirunnu.Tamilnattil kittunna kuthira enna local brand brandy daily adikkunna aal.Oru divasam njangalkku nalla assalu militry quata kitti.Athu kudichitt ayal parayukayanu.Ennekkollan vendi ningal mannenna ozhichu kudippichu ennu.Nallathu enthanennariyayhavan.Athepoleyanu Keralathile narikal.

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    😂😂😂

  • @dasankn6570
    @dasankn6570 Жыл бұрын

    പെയിന്റടിച്ചവകയിൽ എന്ത് കിട്ടി .....😂😂😂😂😂

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    Paint prathyekam adikkenda kaaryam illa.. railway nannayi paint adich aanu vande bharath irakkiyath. Pakshe ivuduthe kurach aalukalude mind thuramb eduthittund athinu nattile nilavile paint pora.. 😂

  • @sreekumarkaleekkal353
    @sreekumarkaleekkal353 Жыл бұрын

    തുപ്പുന്ന ഭക്ഷണം ആണ് നല്ല ഭക്ഷണം.

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    😂😂😂

  • @rajesksa5150
    @rajesksa5150 Жыл бұрын

    Oll people happy but popular friend CPM 🐕‍🦺🐕‍🦺🐕‍🦺😂😂😂🤪🤪🤪

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    😂😂😂

  • @remaradhakrishnan982
    @remaradhakrishnan982 Жыл бұрын

    ❤❤❤

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    ❤️❤️❤️

  • @remaradhakrishnan982

    @remaradhakrishnan982

    Жыл бұрын

    @@routecafebyragesh 😍😍

Келесі