മോദി കനിഞ്ഞു.. കേരളം ഇനി പറപറക്കും...I Vande Bharat express in Kerala

പിണറായി മനസ്സിൽ കണ്ടത് മോഡി മാനത്ത് കണ്ടു...ഇനി നമുക്കും പറപറക്കാം...
#vandebharatexpress #narendramodi #indianrailways #krail #silverlineproject
#mm001 #me001

Пікірлер: 1 600

  • @sis6395
    @sis6395 Жыл бұрын

    വന്ദേഭാരത് എക്സ്പ്രസ്സ്‌ കേരളത്തിൽ ഒരുക്കിത്തന്ന മോദിസർക്കാരിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 👍👍

  • @varakukalayilkorahaiyachan149

    @varakukalayilkorahaiyachan149

    Жыл бұрын

    പിണങ്ങാറായിയുടെ K റയലിന് പാരാ ആകുമല്ലോ 😂

  • @Hari-vj8oi

    @Hari-vj8oi

    Жыл бұрын

    നമ്മുടെ ആളുകൾ ഇത് വൃത്തികേട് ആക്കാതിരിക്കുമോ?

  • @anoopc7696

    @anoopc7696

    Жыл бұрын

    @@varakukalayilkorahaiyachan149 k rail enna ഒന്നില്ല അതു വെറും സങ്കല്പം മാത്രം

  • @jijomongeorge7

    @jijomongeorge7

    Жыл бұрын

    കെ റെയിൽ വരും കേട്ടാ

  • @indian3424

    @indian3424

    Жыл бұрын

    @@varakukalayilkorahaiyachan149 ee train70,80km per Hour, k-rail 240

  • @padmakumarsoman7118
    @padmakumarsoman7118 Жыл бұрын

    വന്ദേഭാരത് കേരളത്തിന്‌ അനുവദിച്ച മോദിജിക് നന്ദി..... ❤️

  • @menonsethumadhavan2630

    @menonsethumadhavan2630

    Жыл бұрын

    ഈ നാറികൾ ഇതിനെ വേണ്ടും വണ്ണം കൊണ്ടുനടന്നാൽ മതി. ഇതിന്റെ മറ്റു ഉപകരണങ്ങൾ എപ്പോൾ കേട് വരുത്തി എന്ന് ചോതിച്ചാൽ മതി

  • @mylifegadgetsbysk7192

    @mylifegadgetsbysk7192

    Жыл бұрын

    എന്റെ പൊന്ന് മക്കളെ ഇത് ഔദാര്യമല്ല. കേരളം ഇന്ത്യയുടെ ഭാഗമാണ്. റയിൽവേ കേന്ദ്രത്തിന്റെ ഭാഗമാണ്.. ചെയ്യേണ്ടത് അവരുടെ കടമ ആണ്.... ഇത്രേം കാലം കേന്ദ്രം അവഗണിച്ചു.. അത് കൊണ്ട് കേരളം വേറെ വഴി നോക്കി.അപ്പൊ തരാം എന്നായി..എന്നിട്ട് ഇപ്പോൾ കനിഞ്ഞു പോലും 😂😂😂

  • @athi482

    @athi482

    Жыл бұрын

    ​@@mylifegadgetsbysk7192 എന്തായിരുന്നു ആ വേറെ വഴി. അതുകൊണ്ട് കേരളത്തിന് കിട്ടിയ പ്രയോജനം എന്തായിരുന്നു.

  • @mylifegadgetsbysk7192

    @mylifegadgetsbysk7192

    Жыл бұрын

    @@athi482 വേറെ വഴി k റെയിൽ. ഞാൻ അതിനോട് യോജിക്കുന്നില്ല.കാരണം ഒരുപാട് പേരുടെ വീട് പോകും. കേരളത്തിന്റെ അവസ്ഥ അങ്ങനെ ആണ്. സ്ഥലത്തിന് വില കൂടുതൽ ആണ്. ജനവാസം കൂടിയ സ്ഥലം ആണ്... പക്ഷെ മറ്റുള്ള സ്റ്റേസിൽ വികസനം എന്ന് പറഞ്ഞു തള്ളുമ്പോ അവിടെ സ്ഥലത്തിന് വില ഇല്ല. ഏക്കർ കണക്കിന് വില ഇല്ലാത്ത സ്ഥലം വെറുതെ കിടക്കുന്നു..നമ്മുടെ സ്റ്റേറ്റിൽ ആരും സ്ഥലം കൊടുക്കാനോ ഒന്നിനും തയ്യാറാവില്ല എന്ന സത്യം കൂടി മനസിലാക്കണം.. പിന്നെ റെയിൽ കേന്ദ്രം വികസിപ്പിച്ചാൽ വേറെ ഒന്നിനെ പറ്റിയും നമുക്ക് ചിന്തിക്കേണ്ട വരില്ലാരുന്നു..നമ്മുടെ നാട്ടിൽ നമ്മൾ 5 സെന്റ് ഉണ്ടേൽ നല്ല വിലയ്ക്ക് വിറ്റ് 10 സെൻറ് മേടിക്കുന്നൊർ ആണ്. അങ്ങനെ ഉള്ള നമ്മൾ സ്ഥലം കൊടുക്കില്ല എന്നത് പച്ചയായ സത്യം ആണ്. അപ്പൊ ഉള്ള റെയിൽ വികസിപ്പിക്കുക അതാണ് കേന്ദ്രം ചെയ്യേണ്ടത്

  • @binu348

    @binu348

    Жыл бұрын

    MR fool Double line between Pallakad was cleared in 2002 completed 2022 fools will see it from Communist Lens So Thanks to modi govt for Giving Converted on kerala🤣🤣🤣

  • @voiceofchristians6110
    @voiceofchristians6110 Жыл бұрын

    എൻ്റെ രാജ്യം എൻ്റ അഭിമാനം,,, എൻ്റെ പ്രധാനമന്ത്രി നാടിൻ്റെ അഭിമാനം❤🎉🎉🎉🎉🎉🎉

  • @manojparambath3841

    @manojparambath3841

    Жыл бұрын

    എന്ത് കാര്യം പായ് ജന്മം, കുബേരൻ പിന്നെയു കുബേരൻ ആകുന്നു, പാവപെട്ടവൻ ദരിദ്രൻ ആകുന്നു,

  • @Sleeperknot

    @Sleeperknot

    Жыл бұрын

    @@manojparambath3841 അന്തം കമ്മി ആണോഡേയ്? capsule ഒന്നും കിട്ടിയില്ലേ?

  • @Mr-wi6gs

    @Mr-wi6gs

    Жыл бұрын

    @@manojparambath3841 ഒരു ഉദാഹരണം പറയാമോ. എന്നിട്ട് സംസാരിക്കാം

  • @jitheshpeter5790
    @jitheshpeter5790 Жыл бұрын

    K റെയിലിൻ്റെ 60000 കോടി മോദി ലാഭിച്ചു.Kറെയിലിനേക്കാൾ സുഗമമായി മലയാളികൾക്ക് യാത്ര ചെയ്യാം.യഥാർത്ഥ വികസനനായകൻ ശ്രീ. നരേന്ദ്രമോദിക്ക് ഒരായിരം നന്ദി❤

  • @user-xb5nm2tx9i

    @user-xb5nm2tx9i

    Жыл бұрын

    ഒരു ലക്ഷം കോടി അല്ലെ 🤭🤭

  • @mylifegadgetsbysk7192

    @mylifegadgetsbysk7192

    Жыл бұрын

    എന്റെ പൊന്ന് മക്കളെ ഇത് ഔദാര്യമല്ല. കേരളം ഇന്ത്യയുടെ ഭാഗമാണ്. റയിൽവേ കേന്ദ്രത്തിന്റെ ഭാഗമാണ്.. ചെയ്യേണ്ടത് അവരുടെ കടമ ആണ്.... ഇത്രേം കാലം കേന്ദ്രം അവഗണിച്ചു.. അത് കൊണ്ട് കേരളം വേറെ വഴി നോക്കി.അപ്പൊ തരാം എന്നായി..എന്നിട്ട് ഇപ്പോൾ കനിഞ്ഞു പോലും 😂😂😂

  • @jitheshpeter5790

    @jitheshpeter5790

    Жыл бұрын

    @@mylifegadgetsbysk7192 മഞ്ഞക്കുറ്റി ഓർക്കുന്നു

  • @mylifegadgetsbysk7192

    @mylifegadgetsbysk7192

    Жыл бұрын

    @@jitheshpeter5790 നമ്മൾ മലയാളികൾക്ക് സ്ഥലം കൊടുക്കാനും പറ്റില്ല വികസനം വരികയും വേണം..ഓരോ സ്റ്റേറ്റിലും കാണുന്ന റോഡും റെയിൽവേ, വിമാനത്താവളം എല്ലാം ഓരോരുത്തരുടെ സ്ഥലം ആണ്. പക്ഷെ അവിടെ ഒന്നും സ്ഥലത്തിന് വില ഇല്ല. അത് കൊണ്ട് എത്ര ഏക്കർ വേണേലും കിട്ടും ജനവസവും ഇല്ല. ഒഴിപ്പിക്കാൻ സുഖം ആണ്.. കേരളം അത് പോലെ അല്ല.ഇവിടെ സ്ഥലം കൊടുക്കുകയും ഇല്ല. വികസനം വരികയും വേണം..

  • @johnmathai8720
    @johnmathai8720 Жыл бұрын

    മോദി സർക്കാരിന് ഈ ഉദ്യമത്തിൽ പങ്കെടുത്ത എല്ലാവർക്കും എൻറെ അഭിനന്ദനങ്ങൾ

  • @user-qt7ef6vx8w

    @user-qt7ef6vx8w

    Жыл бұрын

    @@rajamarajama8897 ഓട് കമ്മീ ഞങ്ങളുടെ ഒരിഞ്ച് ഭൂമി പോലും വിജയന്റെ കേറയിലിനു വിട്ടുതരില്ല

  • @latharaju299

    @latharaju299

    Жыл бұрын

    ​@@rajamarajama8897 അന്തം കമ്മി

  • @gopalkrishnarao4379

    @gopalkrishnarao4379

    Жыл бұрын

    ​@@rajamarajama8897 Appo Hindustani allalley....😂😅

  • @prasanthnair250

    @prasanthnair250

    Жыл бұрын

    ഗംഭീരം

  • @KrishnaKumar-kf6zy

    @KrishnaKumar-kf6zy

    Жыл бұрын

    @@rajamarajama8897 അദാനിക്കല്ലേ... ചൈനക്കല്ലെലോ... Relax Relax

  • @bossr8896
    @bossr8896 Жыл бұрын

    പ്രഖ്യാപനം മാത്രം കേട്ട് മടുത്ത നമ്മൾക്ക് ഇത് സർപ്രൈസ് ആണ് ,ആദ്യം ആക്ഷൻ പിന്നെ ഡയലോഗ്.

  • @funwithcomputer5279

    @funwithcomputer5279

    Жыл бұрын

    Alla pinne 🔥 Such a happy news🥰❤️

  • @Uvs11113

    @Uvs11113

    Жыл бұрын

    👍👍👍

  • @tijothomas8777

    @tijothomas8777

    Жыл бұрын

    അതാണ് വേണ്ടത് അപ്പോൾ BJP പവർ

  • @rajgop-vn9fi

    @rajgop-vn9fi

    Жыл бұрын

    ​@@tijothomas8777💯👏👏🙏

  • @rajeshpanicker598

    @rajeshpanicker598

    Жыл бұрын

    ​@@tijothomas8777 എവിടുന്ന്? നമുക്ക് ആഗ്രഹിക്കാൻ മാത്രമേ പറ്റൂ. കിറ്റിൽ മൂക്ക് കുത്തുന്ന മലയാളികൾ. പിന്നെ കള്ളവോട്ട്. ഇതിൽ നിന്നും കേരളം പുറത്ത് വരണം

  • @syama5905
    @syama5905 Жыл бұрын

    ഒരു രാഷ്ട്രീയത്തോടും രാഷ്ട്രീയ നേതാവിനോടും ഇഷ്ടം തോന്നിയിട്ടില്ല but മോദി അദ്ദേഹം super ആണ്.ഇന്ത്യ മോദിയുടെ കയ്യിൽ സുരക്ഷിതമാണ് 😍

  • @premnathullas5219

    @premnathullas5219

    Жыл бұрын

    Adhaniku vikkathirunnalmathi

  • @desertrose6580

    @desertrose6580

    Жыл бұрын

    @@premnathullas5219 chelakkalle adime....

  • @afzalmuhammad7919

    @afzalmuhammad7919

    Жыл бұрын

    😂😂😂 Theettam kond araadukayanu 😂😂😂

  • @akiaki1837

    @akiaki1837

    Жыл бұрын

    ​@@premnathullas5219 പാൽ സലാം ചകാവെ🙋🏻‍♂️ പിണുങ്ങാണ്ടിയുടെ കമല റെയിൽ വരും കെട്ടോ 🤭 പോയി ചാവടാ അടിമേ അന്തം കമ്മികൾക്ക് പറഞ്ഞ പണി അതാണ് 😏

  • @Kuttichathan44

    @Kuttichathan44

    Жыл бұрын

    @@afzalmuhammad7919 Poda poora

  • @prakashthakazhi6279
    @prakashthakazhi6279 Жыл бұрын

    ഇങ്ങനെയുള്ള കാഴ്ചകൾ കാണാൻ മോദി ഗവൺമെൻറ് വരേണ്ടിവന്നു..... അഭിനന്ദനങ്ങൾ🎉

  • @thomascj-pm7we
    @thomascj-pm7we Жыл бұрын

    സാധാരണഗതിയിൽ വർഷങ്ങൾ നീളുന്ന നിയമങ്ങളുടെ നൂലാമാലകൾ വെറും 24 മണിക്കൂർ കൊണ്ട് മറികടക്കാൻ പറ്റുമെന്ന് മോദി തെളിയിച്ചു ...💪💪💪🙏

  • @mariyammariyam4070

    @mariyammariyam4070

    Жыл бұрын

    കേരളം എങ്ങിനെ എങ്കിലും പിടിക്കണ്ടേ

  • @kvp2010

    @kvp2010

    Жыл бұрын

    ​@@mariyammariyam4070 കടം കയറി മുടിഞ്ഞു നിൽക്കുന്ന, 20 എംപി മാർ മാത്രം ഉള്ള ഈ അൽ കേരളസ്ഥാൻ കിട്ടിയില്ലേലും ബിജെപി ക്കു ഒന്നും ഇല്ല....വെറുതെ മോങ്ങരുത്...

  • @funwithcomputer5279

    @funwithcomputer5279

    Жыл бұрын

    @@kvp2010 3ngane kollalle😂

  • @rajeevrajan86

    @rajeevrajan86

    Жыл бұрын

    @@mariyammariyam4070 keralam ntha andey ummachi kodham koduthundakiyathano poooran jihadi??😏

  • @palodenazeer4782

    @palodenazeer4782

    Жыл бұрын

    👍👍👍👍👍👍👍👍👍

  • @sugathanc7840
    @sugathanc7840 Жыл бұрын

    അഴിമതി രഹിത വികസന നായകനും നിസ്വാർത്ഥ സേവനത്തിന്റെ രാജകുമാരനുമായ മോദിജിക്ക് ഒരായിരം നന്ദി ഒപ്പം അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏

  • @shrinivasnayak2617

    @shrinivasnayak2617

    Жыл бұрын

    PAKSHEA AVASANA NIMISHAM NAMMAL KRÙTHAGH NATHAYEA KANIKU ???????

  • @mujeeburrahman1517

    @mujeeburrahman1517

    Жыл бұрын

    Mr. Sugathan C, അഴിമതിയിൽ മുങ്ങി നിൽക്കുന്ന വികസനം എന്ന പ്രഹസനത്തിന്റെ മറവിൽ തൊഴിലില്ലായ്മ സമ്മാനിക്കുന്ന നിർഗുണ പരബ്രമം എന്ന് പറയു സുഹൃത്തേ,

  • @sumapk2325

    @sumapk2325

    Жыл бұрын

    Well said..

  • @annievarghese6

    @annievarghese6

    Жыл бұрын

    ചാർജ്കൂടിപറയൂ സാജൻ സാറേ നമുക്ക് താങ്ങാൻ പറ്റുന്നതാണോ

  • @vishnudass8955

    @vishnudass8955

    Жыл бұрын

    @@mujeeburrahman1517 aallelum pottitherikkan nadakunnavanmark sukikilla... Nallapole poi padichu valla jolim vangan nokk ..madrasa paditham v3chu joli kittilla

  • @indipend
    @indipend Жыл бұрын

    കേരളത്തിൽ. വന്ദേഭാരത്. ഇത്രയും പെട്ടെന്ന്. പ്രതീക്ഷിച്ചില്ല....... സംസാരമല്ല പ്രവർത്തിയാണ്. വലുതെന്ന്. ചിന്തിക്കുന്ന ❤️❤️❤️❤️❤️ മോദിജി ❤️❤️❤️❤️❤️

  • @sureshbabusekharan7093
    @sureshbabusekharan7093 Жыл бұрын

    Fully Indian techonology but competing with the world.... What's more beautiful is the Indian name 'Vande Bharath '. Proud to be an Indian

  • @pradeeplal7330

    @pradeeplal7330

    Жыл бұрын

    👍👍👍👍

  • @anianu-nm9ql

    @anianu-nm9ql

    Жыл бұрын

    ആത്മ നിർഭർ ഭാരത് ....🔥🚩🇮🇳💪🏻

  • @PattidePari

    @PattidePari

    Жыл бұрын

    Vande Bharat is competing with the world? Can you give more details? Very interesting.

  • @sureshbabusekharan7093

    @sureshbabusekharan7093

    Жыл бұрын

    @@PattidePariyou did not like India competing with your step father's countries

  • @syamalaindeevaram511
    @syamalaindeevaram511 Жыл бұрын

    ഇതിനൊക്കെ വേണ്ടിത്തന്നെയാണ് മോഡിജി ലോകരാജ്യങ്ങൾ സന്ദർശിച്ചത്. ഇവിടുത്തെ സഖാക്കൾ ഉലകംചുറ്റുന്നപോലെ ഖജനാവ് കാലിയാക്കാനല്ല, ഇനിയെങ്കിലും നിങ്ങൾ മനസ്സിലാക്കൂ. ജയ് ജയ് മോഡിജി 🙏🙏🙏🇮🇳🇮🇳🇮🇳

  • @radhakrishnanp1475

    @radhakrishnanp1475

    Жыл бұрын

    Adutha election varumbol nammal nanni kanikkanam. Jai namo

  • @pradeeplal7330

    @pradeeplal7330

    Жыл бұрын

    Super

  • @rarichannj2832

    @rarichannj2832

    Жыл бұрын

    കറക്ട്

  • @vinodpai6158

    @vinodpai6158

    Жыл бұрын

    Your absolutely correct.. Sir..

  • @ramyapp4268

    @ramyapp4268

    Жыл бұрын

    കേരളത്തിന്‌ തരില്ല എന്ന് കേദ്രസര്‍ക്കാര്‍, കേരളത്തിന്‌ കൊടുക്കരുതെന്ന് കേരളാ ബിജെപി. എന്നിട്ടും പിടിച്ചുവാങ്ങിയ കേരളാ സര്‍ക്കാരിനും കേരളത്തിലെ മുഴുവന്‍ MPമാര്‍ക്കും അഭിനന്ദനങ്ങള്‍

  • @edisrehtoeht1426
    @edisrehtoeht1426 Жыл бұрын

    രാഷ്ട്രീയം മാറ്റിവച്ച് മറ്റുപല സംസ്ഥാനങ്ങളേയും അവഗണിച്ച് കേരളത്തിന് ഇത്രയും പെട്ടെന്ന് വന്ദേഭാരത് അനുവദിച്ച ശ്രീ നരേന്ദ്ര മോദിയ്ക്ക് അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍👍

  • @vijayakrishnankt6335

    @vijayakrishnankt6335

    Жыл бұрын

    ❤❤❤

  • @tobinshaji59

    @tobinshaji59

    Жыл бұрын

    Avida akka Seat undu😂

  • @indian936

    @indian936

    Жыл бұрын

    Manushatham Ullathum Rajya Snehikalum Aaya Otta Chankulla Manushare Bharanam Elppikkuka Keralam Kashmirakkum Avar .

  • @sj9573

    @sj9573

    Жыл бұрын

    അതാണ് എടുത്ത് പറയണ്ടത്.....

  • @shajubh2093

    @shajubh2093

    Жыл бұрын

    ​@@tobinshaji59 ഇനി മോഡിക്ക് ആണ് എന്റെ വോട്ട് 👌🏾👌🏾👌🏾👌🏾

  • @arifaea3908
    @arifaea3908 Жыл бұрын

    അതാണ് മോദിജി..❤ നല്ലത് ചെയ്യുമ്പോൾ അംഗീകരിക്കുക 😊❤❤❤ എട്ടുകാലി മമ്മൂഞ്ഞുകൾ 😂😂😂😂😂 നമ്മുടെ സർക്കാർ 😂😂😂

  • @samuvalsam6681

    @samuvalsam6681

    Жыл бұрын

    തീർച്ചയായും..

  • @user-vi9zr8qk1e
    @user-vi9zr8qk1e Жыл бұрын

    ജയ് മോദിജി 🙏🏼🥰👍. മോദിജി വോട്ടിനു വേണ്ടി ഒന്നും ചെയ്യില്ലെന്ന് ഒരിക്കൽക്കൂടി തെളിയിച്ചു 1 ഉം 2 ഉം സെന്റ് സ്ഥലം. ഉള്ള പട്ടിണിപാവങ്ങളുടെ നെഞ്ചിൽ കുറ്റി അടിച്ചതുപോലെയല്ല മോദിജി ചെയ്തത് ❤. ഇത്. 2 ചങ്കന്. മുഖത്തിന്‌ കിട്ടിയ അടിയാണ്

  • @Jithu1988
    @Jithu1988 Жыл бұрын

    2004 മുതൽ ബിജെപി ആയിരുന്നു കേന്ദ്രത്തിൽ എങ്കിൽ ആലോചിച്ചു നോക്കിക്കേ...10 വർഷം വെറുതെ പോയി

  • @syamstephen1411

    @syamstephen1411

    Жыл бұрын

    സത്യം

  • @renjithpk5743

    @renjithpk5743

    Жыл бұрын

    സുടാപ്പികക്കു സപ്പോർട്ട് ഉള്ള സ്ഥലം

  • @rajeshpanicker598

    @rajeshpanicker598

    Жыл бұрын

    എപ്പോൾ കളഞ്ഞു പോയ 60 വർഷം?

  • @youmilanman

    @youmilanman

    Жыл бұрын

    ആർക്കു വെറുതെ പോയി കോൺഗ്രസിന്റെയും ഘടകകക്ഷിളുടെയും (NCP, DMK, RJD) നേതാക്കളെല്ലാരും ഒത്തിരി നേടി.

  • @rajeshpanicker598

    @rajeshpanicker598

    Жыл бұрын

    @@youmilanman ആദ്യം സ്വയം നന്നായി. പിന്നെ തന്നത്താൻ നന്നായി. പിന്നെ കുടുംബം നന്നാക്കി. അതിനിടക്ക് രാജ്യസ്നേഹം മറന്നുപോയി

  • @rojasmgeorge535
    @rojasmgeorge535 Жыл бұрын

    മാറുന്ന ലോകം.... മാറുന്ന ഇന്ത്യ... കേരളത്തെയും അതിനോട് ചേർക്കാൻ സന്മ്മനസ് കാണിച്ച മോദിജി 🎉🎉നന്ദി.... ദൈവം അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼🌹🌹🌹🌹🌹🌹🕊️🕊️🕊️🕊️🕊️🌹🌹🌹🌹

  • @mureshkumar5099
    @mureshkumar5099 Жыл бұрын

    A man with superb vision , has the ability to make India a developed nation .. A big salute to our Prime Minister 🇮🇳🇮🇳

  • @thomasdavid712
    @thomasdavid712 Жыл бұрын

    അയ്യോ ! നമ്മുടെ കെ റെയിൽ ! ഇനി വന്ദേഭാരതം ട്രെയിനിൽ കയറി അപ്പം വിൽക്കാം !

  • @catlov97

    @catlov97

    Жыл бұрын

    K-റെയിൽ നമ്മുടെ എട്ടുകാലി മമ്മൂഞ്ഞിന്റെ സ്വന്തം ഗർഭമാണ്. അത് ചാപ്പിള്ളയാണ് 🤣🤣.

  • @saratmohan7327

    @saratmohan7327

    Жыл бұрын

    😂

  • @lekhara8014

    @lekhara8014

    Жыл бұрын

    🤣🤣

  • @ramyapp4268

    @ramyapp4268

    Жыл бұрын

    കെ റയില്‍ പിണറായിയുടെ തന്ത്രം മാത്രം. അതില്‍ മോഡി വീണു

  • @catlov97

    @catlov97

    Жыл бұрын

    @@ramyapp4268 ഹോ!! എന്തൊരു ബുദ്ധി.

  • @RN-xi8tc
    @RN-xi8tc Жыл бұрын

    ഇതിൽ ഏറ്റവും കൂടുതത് സന്തോഷിക്കുന്നത് നമ്മുടെ ചിറ്റപ്പനാണ്. ഇന്റിഗോ പോയപ്പോ അന്തോം വിട്ട് കുന്തോം വിഴുങ്ങി ഇരുപ്പായിരുന്നു മൂപ്പർ

  • @reshmiachuthan7408

    @reshmiachuthan7408

    Жыл бұрын

    😃

  • @sheejadinesan

    @sheejadinesan

    Жыл бұрын

    😂😂

  • @prasanthmv4565

    @prasanthmv4565

    Жыл бұрын

    😂😂😂

  • @praveenkumargk8996

    @praveenkumargk8996

    Жыл бұрын

    Seat book cheyth kityillenki athum boycott cheyyum Chittappan Mass 🔥 daa😅

  • @varakukalayilkorahaiyachan149

    @varakukalayilkorahaiyachan149

    Жыл бұрын

    😂😂😂

  • @venomytgaming6956
    @venomytgaming6956 Жыл бұрын

    സോറി മോദിജി.. അങ്ങയെ നേരത്തെ മനസിലാക്കേണ്ടതായിരുന്നു.. ❤❤.. Now.. വോട്ട് for ബിജെപി... ഞാനും എന്റെ ഫാമിലിയും ❤❤❤❤👏👏👏

  • @user-qu7to5xu6i

    @user-qu7to5xu6i

    Жыл бұрын

    😍😍👍

  • @ashokanandababu3495
    @ashokanandababu3495 Жыл бұрын

    സാധാരണയിലും സാധാരണക്കാരനായ എനിക്ക് വന്ദേഭാരത് ട്രെയിനിൽ ചിലപ്പോൾ യാത്ര ചെയ്യാൻ സാധിച്ചില്ലെങ്കിലും നമ്മുടെ കേരളത്തിലൂടെ യാത്രക്ക് എത്തുമ്പോൾ Indian citizen എന്ന നിലക്ക് രാജ്യത്തിന്റെ പുരോഗതിയിൽ അഭിമാനിക്കുന്നു 🙏

  • @nidhiniya2126

    @nidhiniya2126

    Жыл бұрын

    Bro Abtb1300 akuka. With food. Edak ellam namuk pokan kazhiyum

  • @Sasi-545i
    @Sasi-545i Жыл бұрын

    അതിവേഗം, ബഹുദൂരം.👌👌 കേരളം, താമര കുമ്പിളിൽ. 👌👌👌 Jai Modiji. 🙏🙏🙏

  • @jainj1786
    @jainj1786 Жыл бұрын

    എന്റെ മോഡി ഇങ്ങനെ അല്ല ഇത് എന്റെ അല്ല 😁😁😁 എന്തൊക്കെ ചെയ്താലും നന്ദി കാണിക്കില്ല അതാണ് ഞമ്മന്റെ മതേതര സമ്പൂർണ സാചാര കേരളം

  • @lekhara8014

    @lekhara8014

    Жыл бұрын

    😊😊😊🌹🌹🌹🚩🚩

  • @resmivasudevan7079

    @resmivasudevan7079

    Жыл бұрын

    🤪😄

  • @samuvalsam6681

    @samuvalsam6681

    Жыл бұрын

    100/ correct

  • @sleebajose2907
    @sleebajose2907 Жыл бұрын

    മോദി ഇന്ത്യയുഡേ അഭിമാനം 🇮🇳🇮🇳🇮🇳🇮🇳🇮🇳👍👍👍 ജെയ് ഇന്ത്യാ ജയ് ഹിന്ദ് ജെയ് മോദിജി

  • @galaxyl1591
    @galaxyl1591 Жыл бұрын

    എത്ര election വന്നിട്ടും ഒരു പരീക്ഷണം കാണിക്കാൻ പോലും തയ്യാറാവാതെ ഇരുന്ന നമ്മൾ ആണു മണ്ടന്മാർ. പ്രതിപക്ഷം ആയിട്ടെങ്കിലും BJP വരണം . എങ്കിൽ മാത്രമേ ഇവിടെ എന്തെങ്കിലും ഒക്കെ വികസനം വരുള്ളൂ...🙏🙏Modi😍

  • @rajeshbabu4807
    @rajeshbabu4807 Жыл бұрын

    കേരളത്തോട് കാണിക്കുന്ന ഈ വിവേചനം 😂 കാണാതെ വയ്യാ ❤. വോട്ട് കൊടുത്തില്ല എങ്കിലും എല്ലാം കിട്ടുന്നുണ്ട്. ഇങ്ങനെ എല്ലാം ഇനിയും വേണം. കിറ്റ് മതി നമുക്ക്

  • @leelamani3758

    @leelamani3758

    Жыл бұрын

    Presently there is no need of MPs to fight for any genuine requirements of the State from Centre. During the erstwhile govts.tenure to get a stoppage of a particular train in a particular Rly.Stn.,the MPs had to make lot of efforts.

  • @2232214

    @2232214

    Жыл бұрын

    എന്ത് നൽകിയാലും മലയാളികൾക്ക് നന്ദിയില്ലാ. സംസ്ഥാന പുരോഗതിയോ സൽ ഭരണമോ ഒന്നും പ്രശ്നമല്ല. സംസ്ഥാനം കടക്കെണിയിൽ മുങ്ങിയാലും രാഷ്ട്രീയം മതി

  • @padmakumarsoman7118

    @padmakumarsoman7118

    Жыл бұрын

    @@2232214 അത് കറക്റ്റ്

  • @gokulakrishnank3193

    @gokulakrishnank3193

    Жыл бұрын

    ​@@2232214 സുഹൃത്തേ, വളരെ ചെറിയ പ്രായത്തിൽ തന്നെ വിദ്യാർത്ഥി രാഷ്ട്രീയം പരിധിക്കു മേലെ പരിശീലിപ്പിച്ചു പുറത്ത് വരുന്ന ഒരു തലമുറ , അവർക്ക് എന്തിലും ഏതിലും രാഷ്ട്രീയം മാത്രം.

  • @gokulgirish001
    @gokulgirish001 Жыл бұрын

    ഈ വന്ദേ ഭാരത് പേര് കേൾക്കുമ്പോൾ കുരുപൊട്ടുന്ന ചിലവന്മാർ ഇതിൽ തീ വെക്കാതെ ഇരുന്നാൽ മതി 😢😢😢

  • @krishnakrishnakumar2587

    @krishnakrishnakumar2587

    Жыл бұрын

    സത്യം..!

  • @santhoshck9980

    @santhoshck9980

    Жыл бұрын

    Crt❤

  • @karthikeyand-wn3ii

    @karthikeyand-wn3ii

    Жыл бұрын

    ഈ ട്രെയിനിൽ തീ വെച്ചാൽ യോഗി ചെയുന്നത് പോലെ പട മാക്കി അങ്ങ് ഒട്ടിച്ചവെക്കും

  • @shijop.k.6423
    @shijop.k.6423 Жыл бұрын

    മലബാറിലേക്ക് എല്ലാ ആഴ്ചയും ആഴ്ചാവസാനം തിരിച്ചും യാത്ര ചെയ്യുന്ന എന്നേപ്പോലെയുള്ള സാധാരണക്കാരുടെ ആഗ്രഹ സാക്ഷാത്കാരമാണ് വന്ദേ ഭാരത് എക്സ്പ്രസ്. Thanks Modi Government💞

  • @lakshmisudheendran1417
    @lakshmisudheendran1417 Жыл бұрын

    നമ്മളുടെ നാട് വികസിക്കട്ടെ 🙏🙏

  • @RajanRajan-ew1pe
    @RajanRajan-ew1pe Жыл бұрын

    നമ്മുടെ രാജ്യം വികസിക്കട്ടെ നമുക്ക് എല്ലാവർക്കും മതവും ജാതിയും രാഷ്ട്രീയവും ഒക്കെ മറന്നു ഏക സഹോദരങ്ങളേ പോലെ കഴിയുക ഇനി നമ്മളാണെന്ന് ഒന്നും പറയണ്ട

  • @ktleena7564
    @ktleena7564 Жыл бұрын

    ആശംസകൾ, വൃത്തിയായി സൂക്ഷിക്കണേ കൂട്ടരേ

  • @sojababy1665
    @sojababy1665 Жыл бұрын

    ❤മോദിജി,അഭിമാനിക്കുന്നു..നമ്മുടെ പ്രധാന മന്ത്രി യുടെയും സർക്കാരിൻ്റെയും ദീർഘവീക്ഷണം. ഇതുപോലെ നിലവാരമുള്ള എത്ര എത്ര ഭരണ പരിഷ കാരങ്ങൾ നമ്മൾ കണ്ടു. തുടർ ഭരണം വരട്ടെ.ഭാരതം വികസിക്കുന്നത് കാണുമ്പോൾ നമുക്കൊക്കെ ഒരു അഭിമാനം,അനുഭൂതി സ്വയം തോന്നുന്നില്ലേ?അതാണ് രാജ്യ സ്നേഹം. വളർത്തി എടുക്കു രാജ്യസ്നേഹം.നല്ലത് നല്ലതായി തന്നെ കണ്ട് അഭിനന്ദിക്കാൻ തൊന്നട്ടെ നമ്മുടെ കേരള ജനതക്ക്.

  • @balagopalp4u70
    @balagopalp4u70 Жыл бұрын

    ഞാൻ 1997 മുതൽ ട്രെയിൻ യാത്ര ചെയ്യുന്നു. ഏറ്റവും വൃത്തി ഇല്ലത്ത ടോയ്‌ലറ്റ് എല്ലാം അനുഭവിച്ചിരുന്നു. But 2014 ന് ശേഷം ഉള്ള മാറ്റങ്ങൾ വളരെ മെച്ചപെട്ടത് ആണ്.

  • @abdulazeez4137

    @abdulazeez4137

    Жыл бұрын

    ഞാൻ ഇവിടെ നോക്കുന്നത് പുകഴ്ത്തുന്നവരുടെ പേര് ആണ്

  • @Pranav_Koliyedath

    @Pranav_Koliyedath

    Жыл бұрын

    ​@@abdulazeez4137 അത് അങ്ങനെ ആയിരിക്കും.... താങ്കൾ മോഡി വിരോധി ആകുമല്ലോ

  • @madhuvv8136

    @madhuvv8136

    Жыл бұрын

    @@abdulazeez4137 ഇന്ത്യ വളരുമ്പോൾ ഇകഴ്ത്തുന്നവരുടെ പേരുകൾ കണ്ടാണ് മറ്റുള്ളവർ ബിജെപിയും ക്രിസങ്കി യുമൊക്കെ ആകുന്നത്

  • @krvnaick2022

    @krvnaick2022

    Жыл бұрын

    ​@@abdulazeez4137 Njaan ivide kure Criticize cheyyan matram vannavareyum kandu. 133 vande bharat prakhyapichengilum verum 13 trains matrame Modiye kondu odikkan kazinjullu ennu oru SUDAPI. Train ivide undakkunnathaanu, oro unitum factorial ninnu vidumbol orazchakakam regular service thudangunnu. 130/150 ennu paranjathu ellam oru divasam kondu ottikkum ennaano?

  • @swapnalekhaswapnalekha9051

    @swapnalekhaswapnalekha9051

    Жыл бұрын

    സത്യം

  • @ushapillai6471
    @ushapillai6471 Жыл бұрын

    ഇതൊക്കെയല്ലേ വികസനം. ജനങ്ങൾക്ക് ഉപകാരപ്രദമായ കാര്യങ്ങളാണ് മോദി സർക്കാരിൻ്റെ ഓരോ നീക്കങ്ങളും. Appreciate 🙏

  • @niteshr8790
    @niteshr8790 Жыл бұрын

    ⛔കേരളത്തിൽ വന്ദേ ഭാരത ട്രെയിനിന് തത്വത്തിൽ ഭരണാനുമതി നൽകി എൽഡിഫ് സർക്കാർ 🔥🔥🔥 - മരുമോൻ റിയാസ്

  • @karthikeyand-wn3ii
    @karthikeyand-wn3ii Жыл бұрын

    ഭാരതം എന്ന എന്റെ മാതൃരാജ്യത്തിന്റെ നല്ല നാൾ ക ൾ ക്ക് ആയി ഈശ്വരന്റെ അത്ഭുത സൃഷ്ട്ടി ആയിരുന്നു മോദിജി. അദ്ദേഹത്തെ ഭാരത ത്തിന്റെ മഹത്തായ സേവനത്തിനു നിയോഗിച്ച, മാതാ വിനും, പിതാവിനും എന്റെ ഹൃദ്യമായ പ്രണാമം.

  • @travelraj7365
    @travelraj7365 Жыл бұрын

    നരേന്ദ്രമോഡിക്ക് അഭിനന്ദനങ്ങൾ💪🇮🇳✊️🙏🔥💙✨️👌👍

  • @jayan7531
    @jayan7531 Жыл бұрын

    മോദിജിക്ക് ആയിരമായിരം അഭിനന്ദനങ്ങൾ...❤❤❤❤

  • @ardraa1335
    @ardraa1335 Жыл бұрын

    നരേന്ദ്ര ഭാരതം ❤

  • @rajeevsureshbabu1937
    @rajeevsureshbabu1937 Жыл бұрын

    വളരെ അധികം സന്ദോഷം ❤❤🥰🥰❤❤❤😍😍🙏🏻🙏🏻🙏🏻

  • @aameeswould6092
    @aameeswould6092 Жыл бұрын

    മോദിജീ ക്കും കേന്ദ്ര സർക്കാരിനും സ്നേഹദരങ്ങൾ 🌹🌹🌹🙏🤩😍♥️

  • @sasidharannadar
    @sasidharannadar Жыл бұрын

    ഭാരതം, കണ്ണഞ്ചിപ്പിക്കുന്ന കരുത്തിൽ... അതേ, നരേന്ദ്രഭാരതം ഇന്നിതാ രൂപയുടെ രൂപത്തിലും ലോകത്തിലെവിടെയും. വന്ദേമാതരം..... വന്ദേഭാരതും....

  • @rathidas3969

    @rathidas3969

    Жыл бұрын

    Modijoku abhimagal

  • @user-qt7ef6vx8w

    @user-qt7ef6vx8w

    Жыл бұрын

    @@rathidas3969 ഓട് കമ്മീ ഞങ്ങളുടെ ഒരിഞ്ച് ഭൂമി പോലും വിജയന്റെ കേറയിലിനു വിട്ടുതരില്ല

  • @the_patriot_47
    @the_patriot_47 Жыл бұрын

    *❤❤MODI - ARCHITECT OF MODERN INDIA❤❤*

  • @kannan-22
    @kannan-22 Жыл бұрын

    നരേന്ദ്രഭാരതം 💥💥💥

  • @satheeshkumar6026
    @satheeshkumar6026 Жыл бұрын

    വന്ദേമാതരം.🌹🙏

  • @smithakrishnan1882
    @smithakrishnan1882 Жыл бұрын

    ഇനി അപ്പവും കൊണ്ട് ഗോവിന്ദന് വന്ദേ ഭാരതിൽ കയറേണ്ടി വരുമല്ലോ കാറൽ മാർക്സി മുത്തപ്പാ....😂😂

  • @couplegoalz

    @couplegoalz

    Жыл бұрын

    Appam kondupovaaan kovindanu...shornuril stop illa...😂😂😂

  • @arunphilip7275

    @arunphilip7275

    Жыл бұрын

    😅😅

  • @tux008

    @tux008

    Жыл бұрын

    😂😂😂

  • @amalmohan1875

    @amalmohan1875

    Жыл бұрын

    കോയിന്തൻ തുഫ് 😂😂

  • @ruparani7810

    @ruparani7810

    Жыл бұрын

    😂😂😂

  • @Pappu_the_big_0
    @Pappu_the_big_0 Жыл бұрын

    ഇന്ത്യയിലെ അഴിമതി പണം നേരത്തെ എത്ര മാത്രം ഇവിടെ നിന്ന് പോയിരുന്നു എന്ന് മനസ്സിലാക്കാൻ ഇപ്പോൾ നടക്കുന്ന വികസനം നോക്കിയാൽ മതി

  • @abhijithkss7029
    @abhijithkss7029 Жыл бұрын

    മോദിജിക്കും കേന്ദ്ര സർക്കാരിനും ആയിരം ആയിരം അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @anishap51
    @anishap51 Жыл бұрын

    കെ റെയിൽ പൊളിച്ചടുക്കി 🤣🤣🤣🤗🤗🤗🤗 അഭിമാനിക്കാം ഭരിക്കാൻ അറിയുന്ന ഒരാൾ മുകളിൽ ഉണ്ടെന്ന് ഓർത്ത് 🤗❤️‍🔥

  • @AnilKumar-fn9mv
    @AnilKumar-fn9mv Жыл бұрын

    ഇതും AKG സെന്ററിൽ നിന്നാണെന്നു കമ്മികൾ പറഞ്ഞു പരത്തും 😔

  • @praveenkumargk8996

    @praveenkumargk8996

    Жыл бұрын

    Kannuril Flex vachittund 😂😂

  • @tijothomas8777

    @tijothomas8777

    Жыл бұрын

    അന്തംകമ്മിക്ക് വല്ലവണ്ടയെ ട്രോഫി ചുമക്കൽ

  • @tux008

    @tux008

    Жыл бұрын

    അടിമകൾ വിശ്വസിക്കുകയും ചെയ്യും ❤💊🍼💊🙏

  • @haneefaulpila2999

    @haneefaulpila2999

    Жыл бұрын

    @@tux008 അതിന് അടിമകൾ ചാണകം അല്ല തിന്നുന്നത് നിന്നെപ്പോലെ

  • @vijeeshkp316

    @vijeeshkp316

    Жыл бұрын

    അതുകൊണ്ട് ആണ് മുൻ കൂട്ടി പറയാതെ നിന്നത് ! മുൻ കൂട്ടി പറഞ്ഞാൽ CPIM എത്തും ! മാത്രമല്ല ഇത് ആദ്യമേ കിട്ടിയാൽ CPIM കൊണ്ട് വന്ന് പറയും ! അതുകൊണ്ട് അവർ ഇപ്പോ തെരെഞ്ഞെടുപ്പ് വച്ച് കൊണ്ട് വന്നത് ആന്നെന്ന് പറയുന്നു! അതും ള്ളാതാ😅

  • @shinijath3712
    @shinijath3712 Жыл бұрын

    അൽഹംമ്ദുലില്ല. അതിവേഗ ട്രെയിൻ നന്ദി

  • @ajithasuresh9592
    @ajithasuresh9592 Жыл бұрын

    അഭിനന്ദനങ്ങൾ മോദി സർക്കാരിന് 👏👏👏👌👌👌 ഒരുപാട് സന്തോഷവും അഭിമാനവും നിറഞ്ഞ നിമിഷങ്ങൾ വന്ദേമാതരം 🇮🇳🇮🇳ജയ് ജയ് മോദിജി ❤❤❤🇮🇳🇮🇳🇮🇳

  • @mivlogsbymidhu5264
    @mivlogsbymidhu5264 Жыл бұрын

    പരിഹസിച്ചവർക്കുള്ള മറുപടി...❤

  • @menonsethumadhavan2630
    @menonsethumadhavan2630 Жыл бұрын

    മുഖ്യൻ മനസ്സിൽ കണ്ടത് വേറെ ചിലതാണ് 😘😘😘😘

  • @varghesekuttyjohn8394

    @varghesekuttyjohn8394

    Жыл бұрын

    Manasilakki allay?😄

  • @kishorshenoy5079

    @kishorshenoy5079

    Жыл бұрын

    Yes, മോദിജി അത് പൊളിച്ചു. പിണറായിയുടെ സ്വപ്നം സ്വപ്നമായിത്തന്നെ കിടക്കട്ടെ... ജയ് ഭാരത്.

  • @ramyapp4268

    @ramyapp4268

    Жыл бұрын

    കെ-റയില്‍ കേന്ദ്രത്തെ പറ്റിക്കാനുള്ള പിണറായിയുടെ തന്ത്രം മാത്രമായിരുന്നോ എന്നാണ് എന്‍റെ സംശയം

  • @sudirsankr3361
    @sudirsankr3361 Жыл бұрын

    Malayalis will still vote for Congress and CPM by keeping development aside and vote based on their religion . Only in kerala such things happens .

  • @thressiavarkey8471
    @thressiavarkey8471 Жыл бұрын

    Very happy to hear the good news. It should be all over India.

  • @DineshJohnKoyya
    @DineshJohnKoyya Жыл бұрын

    യാത്രക്കാരും ജോലിക്കാരും കൂടി.. ശുചിയായി സൂക്ഷിച്ചാൽ മതിയായിരുന്നു.."മെയിന്റനൻസ്" എന്നൊരു സംഗതി കൂടിയുണ്ട് എല്ലാത്തിനും😂

  • @manojck9205
    @manojck9205 Жыл бұрын

    ആരുടേയും വിടും സ്ഥാലം നഷ്ട്ടപെട്ട പോകില്ല സാധാരണകാർക് ബുധിമുട്ട് ഉണ്ടാക്കില്ല, മഞ്ഞ കുറ്റി ആരുടെയും പറമ്പിൽ അടിക്കാതെ , ഖജനാവ് കൊള്ളടിക്കാതെ സമ്മതിക്കാത്ത കാര്യങ്ങൾ മുൻകൂട്ടി കണ്ട മോദിജിക് അഭിനന്ദനങ്ങൾ ❤️

  • @naseembanu8652
    @naseembanu8652 Жыл бұрын

    Big salute

  • @sreekanth850
    @sreekanth850 Жыл бұрын

    The man who converts dreams to reality. India is changing...after 60 years family dynasty...

  • @sidharthan1784

    @sidharthan1784

    Жыл бұрын

    മോഡി

  • @radhakrishnanpk7230

    @radhakrishnanpk7230

    Жыл бұрын

    Modiji is a visionary and a world leader...

  • @mujeeburrahman1517

    @mujeeburrahman1517

    Жыл бұрын

    @@radhakrishnanpk7230 16. കോടി ചെറുപ്പക്കാർക്ക് തൊഴിൽ നൽകാം എന്ന് വാഗ്ദാനം ചെയ്ത മോദി 7.22, ലക്ഷം ചെറുപ്പക്കാർക്ക് മാത്രമാണ് തൊഴിൽ നൽകിയത് ഇതാണോ മോദി നടപ്പിലാക്കുന്ന വികസനത്തിന്റെ പരിണാമം,

  • @jiteshjayendran3992
    @jiteshjayendran3992 Жыл бұрын

    Welcome VANDE BHARAT EXPRESS 👍👍👍

  • @ajimonkarunakaran2380
    @ajimonkarunakaran2380 Жыл бұрын

    ഭാരതത്തിന്റെ ധൃദഗതിയിലുള്ള വികസനം മോദിജിയുടെ കൈകളിലൂടെ... ജയ് ഹിന്ദ്...

  • @umadevi4765
    @umadevi4765 Жыл бұрын

    വന്ദേ ഭാരത് 🙏🏼🙏🏼

  • @jayan230
    @jayan230 Жыл бұрын

    One of the best decision by indian railway 👍🙏

  • @kumaraswamy0012
    @kumaraswamy0012 Жыл бұрын

    ആധുനിക രീതിയിൽ ഉള്ള ട്രെയിൻ വരുമ്പോൾ അതിലെ യാത്ര കാർ സൂചിത്വം വൃത്തിയും പരിപാലിക്കണം

  • @unnick1183

    @unnick1183

    Жыл бұрын

    അത് കണ്ടറിയണം ആണിയുമായാണ് കയറുക പിന്നെ പേര് കൊത്തി പതിപ്പിക്കും ടോയ്‌ലെറ്റിൽ തെണ്ടിത്തരങ്ങള് എഴുതും മലയാളിയുടെ കപടസദാചാരങ്ങൾ ഏല്ലാം കാണാം

  • @pradeebk8696

    @pradeebk8696

    Жыл бұрын

    malayaliyalle.7divasam.kondu.kulamakkum.keralathile.pothu.sthalangal.nokkuka.varthamanathilulla.suchithameyullu.vyskthi.suchitham.undu.parisara.suchitham.ella

  • @mujeeburrahman1517

    @mujeeburrahman1517

    Жыл бұрын

    @@pradeebk8696 പുതിയ എക്സ്പ്രസ്സ്‌വേകളുടെ ഉപയോഗം ജനങ്ങൾ കഴിവതും ഒഴിവാക്കണം, കാരണം മോദി സർക്കാർ പണിയുന്ന എക്സ്പ്രസ്സ്‌വേകൾ രണ്ടു ദിവസത്തിന് ശേഷം തകരാൻ തുടങ്ങും,

  • @pradeeplal7330

    @pradeeplal7330

    Жыл бұрын

    👍👍👍👍

  • @hillarytm6766
    @hillarytm6766 Жыл бұрын

    ഇപ്പൊൾ തന്നെ ഓരോ പ്രദേശത്തെയും ജനങ്ങൾ സമരം ചെയ്തു തുടങ്ങും.ഓരോ സ്റ്റേഷനിലും നിറുത്തണം എന്നാവശ്യപ്പെട്ട്

  • @user-up7ec2rv8c
    @user-up7ec2rv8c Жыл бұрын

    നേരത്തെ ഭരിച്ചു തുടങ്ങിയിരുന്നെങ്കിൽ നമ്മുടെ രാജ്യം എവിടുത്തുമായിരുന്നു ❤❤❤❤

  • @abhiramp.s5317
    @abhiramp.s5317 Жыл бұрын

    കേരളത്തിൽ bjp സീറ്റ് ഉറപ്പ് ആണ് 💪🧡🇮🇳

  • @renjithpk5743

    @renjithpk5743

    Жыл бұрын

    ഇവിടെ സുടാപ്പികളുടെ അടിമകൾ ആണ് റിപ്ലൈ പ്ലീസ് ❤❤❤

  • @ramyapp4268

    @ramyapp4268

    Жыл бұрын

    കേരളത്തിൽ bjp ക്ക് സീറ്റ് ഒരിക്കലും കിട്ടില്ല. ഉറപ്പ് ആണ്

  • @christurajbaby5008
    @christurajbaby5008 Жыл бұрын

    K Rail വരും കേട്ടോ🚄🚄🚄🚄🚄🚄🚄👿👿👿😄😄😄

  • @rahultnnambiar9251

    @rahultnnambiar9251

    Жыл бұрын

    What is the koran rail?! 😁

  • @resmivasudevan7079

    @resmivasudevan7079

    Жыл бұрын

    🤪

  • @mvariety3222
    @mvariety3222 Жыл бұрын

    👍🤝🙏🏻✌️ ബുദ്ധിയുള്ളവരും വിഡ്ഢിയും തമ്മിലുള്ള വ്യത്യാസമാണ് ഇവിടെയുള്ള രണ്ട് കാര്യങ്ങൾ. ഇതാണ് പണം അധികം മുടക്കാതെ കാര്യങ്ങൾ ചെയ്യാമെന്ന് ഉള്ളതിന്റെ ബുദ്ധിയുള്ളവരുടെ കഴിവ്

  • @ananthasivans2404
    @ananthasivans2404 Жыл бұрын

    Jai Hind.Jai Modiji.❤🇭🇺🙏🌹

  • @dineshanpp2150
    @dineshanpp2150 Жыл бұрын

    വലിയ സ്വപ്നമായിരുന്നു ഭൂതത്തിൻ്റെനേർക്ക് എപ്പോഴും ഒരു കണ്ണു വേണം ഈ ട്രെയിനിന് തന്നെ..,..

  • @manicpcpmani8974
    @manicpcpmani8974 Жыл бұрын

    രാജ്യത്തത്തിന്റെ അഭിമാനം

  • @babeeshlal2981
    @babeeshlal2981 Жыл бұрын

    Excellent👍👍.. Modi... Magic.. Vande.. Matharam...

  • @ulfr_8956
    @ulfr_8956 Жыл бұрын

    1853 diesel locomotive, പിന്നെ electric locomotive, ഇപ്പോള്‍ വികസിത രാജ്യങ്ങളിലെ തീവണ്ടിക്കുള്ള നൂതന സാങ്കേതിക രൂപവും സൗകര്യങ്ങളും....... ഒരു ഇന്ത്യക്കാരന് 10 kollathekkenkilum സ്വപ്നം കാണാന്‍ പറ്റാത്ത ആധുനികത.... ഇതില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാം.... Thank you sudhanshu mani sir and team...... Thank you Modiji.....

  • @unnick1183
    @unnick1183 Жыл бұрын

    മോദിജിക് ആശംസകൾ ❤❤❤

  • @Rocky-dm7bi
    @Rocky-dm7bi Жыл бұрын

    Developed Powerful India 🇮🇳♥️മോഡി.. വിദേശ രാജ്യങ്ങൾ എന്ന് പറയുമ്പോൾ യൂറോപ്പ് അമേരിക്ക മാത്രം അല്ല..200 രാജ്യങ്ങൾ ഉണ്ട്... എന്തായാലും മാറ്റം അനിവാര്യം 🇮🇳

  • @sindhujoseph882
    @sindhujoseph882 Жыл бұрын

    Congratulations 🎉🎉

  • @paulantony4559
    @paulantony4559 Жыл бұрын

    Bangalore - Ernakulam -Thiruvanathapuram പുതിയ ട്രെയിൻ കൂടി തുടങ്ങിയാൽ നല്ലത് ആയിരുന്നു.

  • @s.kumarkumar8768
    @s.kumarkumar8768 Жыл бұрын

    കോവിന്നൻ മാഷ് പറഞ്ഞ മാതിരി കുടുംബസ്ത്രീകൾ കെട്ട് കണക്കിന് അപ്പം റെഡിആക്കി വച്ചോളു... ചൂടോടെ കൊണ്ട് ചെന്ന് വിൽക്കാം.. അപ്പം തിന്നാൻ അവിടെ ചകാക്കൾ വായും പൊളിച്ചു ഇരിക്കുന്നുണ്ട് 😜😜

  • @murukeshramakrishnan8383
    @murukeshramakrishnan8383 Жыл бұрын

    എന്ത് വികസന വികാസമാണ് മാറി മാറി വന്ന വികാസവീരൻമാർ. ചെയ്യ്തത് മോദി വേണ്ടി വന്നു വികസനം ❤ വരാൻ

  • @rp3353
    @rp3353 Жыл бұрын

    വന്ദേ മാതരം .....!!!! ആശംകൾ ....!!!!!!

  • @madhavant9516
    @madhavant9516 Жыл бұрын

    For almost six decades nothing much was done to develop our rail services, and all such services. Vande Bharat is surely a new beginning. Hope all our trains will be of such class. And like the trains, passengers too need to upgrade their own behaviour. Passengers have a big role in keeping the compartments, toilets clean.

  • @srirammohan2597

    @srirammohan2597

    Жыл бұрын

    Have you heard about dedicated freight corridor bro

  • @lakshmanmanoj3911

    @lakshmanmanoj3911

    Жыл бұрын

    @@srirammohan2597 YES IT'S BEING DEVELOPED BY CENTRAL GOVT

  • @geethac8941
    @geethac8941 Жыл бұрын

    ഇരട്ട ചങ്കൻ്റെ ഇപ്പോഴത്തെ അവസ്ഥ...അയ്യോ...പാവം..😢😢

  • @lakshmanmanoj3911
    @lakshmanmanoj3911 Жыл бұрын

    ALL FOREIGNERS WERE SURPRISED BY VANDE BHARAT AND METROS OF INDIA🤩🤩

  • @OldandNew-wl4ii
    @OldandNew-wl4ii Жыл бұрын

    ❤❤❤❤🎉🎉🎉🎉🎉🎉🎉❤❤❤❤ സല്യൂട്ട്. മോദിജി യുടെ ദീർഘവീക്ഷണത്തോടെയുള്ള കേരളവികസനത്തിന് നന്ദി പറയാതെ വയ്യ! കേന്ദ്രത്തിൽ ബി ജെ പി വരാതെ കേരളത്തിൽ ഒരു വികസനവും ഇനി ഉണ്ടാകയില്ല

  • @MrShayilkumar
    @MrShayilkumar Жыл бұрын

    Jai Modiji ❤🙏

  • @sarathkumar-oh7qz
    @sarathkumar-oh7qz Жыл бұрын

    മോഡി യ്ക്ക് ഹൃദയം നിറഞ്ഞ നന്ദി സ്നേഹം അഭിവാദ്യങ്ങൾ,,,, ❤️❤️

  • @s4crazy273
    @s4crazy273 Жыл бұрын

    അഭിനന്ദനങ്ങൾ ❤️❤️

  • @mcsnambiar7862
    @mcsnambiar7862 Жыл бұрын

    Occupancy rate കൂടണം എങ്കിൽ, യാത്രാസമയ ദൈർഘൃം കുറയേണ്ടതുണ്ട്. അതിന് ട്രാക്ക് ആധുനീകരിക്കേണ്ടതുണ്ട്. അതുവരെ കണ്ണൂർന് അപ്പുറം നീട്ടാന്‍ സാധ്യത ഉണ്ടെന്ന് തോന്നുന്നില്ല.

  • @rajeshlekshmanan1388
    @rajeshlekshmanan1388 Жыл бұрын

    താങ്ക്സ് 👍മോദിജി 👍

  • @emjays64
    @emjays64 Жыл бұрын

    സന്തോഷം പ്രധാനമന്ത്രി മോദി 🌹🌹🌹

  • @shijopoulose1135
    @shijopoulose1135 Жыл бұрын

    👏👏👏

  • @shalinisanthosh8859
    @shalinisanthosh8859 Жыл бұрын

    Modhi sir big salute 🙏🏻 👏 💪🧡🧡

  • @santhoshasanthosha5977
    @santhoshasanthosha5977 Жыл бұрын

    എന്റെ. രാജ്യം ❤... ഒരു.. ഇന്ത്യൻ നിലയിൽ. ആത്മാഭിമാനം 👍👍👍

  • @balagopalp4u70
    @balagopalp4u70 Жыл бұрын

    ഒരു ബിജെപി എംപി പോലുമില്ലാത്ത കേരളത്തിൽ നടക്കുന്ന ഹൈവേ വികസനം super.

  • @beautiful4851
    @beautiful4851 Жыл бұрын

    ദുബായിലുള്ളത് മെട്രോ റെയിൽ ആണ് ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലൂടെ പായുന്ന റെയിലുമായി താരതമ്യം ചെയ്തിട്ട് കാര്യമില്ല..

  • @mukeshcv
    @mukeshcv Жыл бұрын

    Great ❤️

Келесі