വന്ദേഭാരത് യാത്ര എങ്ങനെ വ്യത്യസ്തമാകുന്നു ? | Vande Bharat Express | 24 Augmented Reality

രാഷ്ട്രീയ തീവണ്ടി വന്ദേഭാരത് യാത്ര എങ്ങനെ വ്യത്യസ്തമാകുന്നു ? വന്ദേ ഭാരതും രാജധാനിയും തമ്മിൽ ഉള്ള വ്യത്യാസമെന്ത് ? നോക്കാം 24 ഓഗ്മെന്റഡ് റിയാലിറ്റിയിലൂടെ .
How is India's proud train Vande Bharath's journey different from normal trains? What is the difference between Vande Bharat and Rajdhani Express? Let's watch the 24 augmented reality.
#vandebharatexpress #rajadhaniexpress #24news
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZread.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZread.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 376

  • @pmlgrand
    @pmlgrand Жыл бұрын

    ജനതയ്ക്ക് ആവശ്യമുള്ളത് കൊടുക്കുന്നവർക്ക് ആണ് വോട്ട് ചെയ്യേണ്ടത്.. ബിജെപി തരുന്നതെങ്കിൽ അവർക് വോട്ട് ചെയ്യണം..അല്ലാതെ ഒരു മാറ്റവും ഇല്ലാതെ കിടക്കേണ്ട ആവശ്യം ഉണ്ടോ കേരളത്തിന്?

  • @thiruveesham-pg8bg

    @thiruveesham-pg8bg

    10 ай бұрын

    വിവരക്കേട് പറയാതെ

  • @pmlgrand

    @pmlgrand

    10 ай бұрын

    please explain@@thiruveesham-pg8bg

  • @PYTHONCODE_

    @PYTHONCODE_

    4 ай бұрын

    Ninakoke ennum india moonjikuthirikanam alle poda ​@@thiruveesham-pg8bg

  • @Jejoooz
    @Jejoooz Жыл бұрын

    Politics ൽ മാത്രമല്ല എല്ലാ മേഖലയിലും promotions ഈ കാലത്ത് സാധാരണമാണ്....എത്രത്തോളം നന്നായി ചെയ്യാൻ സാധിക്കുന്നു അത്രത്തോളം നല്ലത്... നാട്ടിൻപുറത്തെ ബസ്സ് സ്റ്റോപ്പിൽ പോലും MLA യുടെയും, MP യുടേയും പേരുകൾ ഇല്ലേ....ഇതൊന്നും അവർ തരുന്ന ഔദാര്യം അല്ലല്ലോ....so ഇതെല്ലാം ചില താൽപര്യങ്ങൾക്ക് വേണ്ടി ഉള്ളവയാണ്....

  • @varunsjster

    @varunsjster

    Жыл бұрын

    നെയിം മുഖ്യം

  • @rajendranjanardanan265

    @rajendranjanardanan265

    10 ай бұрын

    നീ പറയുന്നത് കേട്ടാൽ അറിയാം നീയാരാണെന്നു

  • @lajeeshkg2643
    @lajeeshkg2643 Жыл бұрын

    ഇതിനു വെത്യാസം ഉണ്ട് സഹോദരൻ മാരെ.... ടെക്നോളജി, engineering, manufacturing pure indian....

  • @AbdulRahman-kn3ub

    @AbdulRahman-kn3ub

    Жыл бұрын

    🥰🥰

  • @prakashp2048

    @prakashp2048

    Жыл бұрын

    Evar thorapoen mar.. പുല്ല് 24 channel

  • @rajendrannairbhaskarapilla9875

    @rajendrannairbhaskarapilla9875

    Жыл бұрын

    No ulaas can understand it brother

  • @myhearttouchingthings6949
    @myhearttouchingthings6949 Жыл бұрын

    മഞ്ഞപ്പിത്തം പിടിച്ചവൻ എന്ത് കണ്ടാലും മഞ്ഞമാത്രം.കഷ്ടം... വികസനം അത് നമ്മുടെ ഇന്ത്യ യുടെ വളർച്ചക്ക് വേണ്ടിയാണ്. പുച്ചിക്കാതെ സ്വാഗതം ചെയ്യൂ .🙏

  • @rajendrannairbhaskarapilla9875

    @rajendrannairbhaskarapilla9875

    Жыл бұрын

    ഇവിടെ , ഭാരതത്തിൽ, എന്ത് നല്ല കാര്യം ആര് ചെയ്താലും ചിലർ Pak - നേ... സിന്ദാബാദ് വിളിക്കൂ

  • @Nibin1068
    @Nibin1068 Жыл бұрын

    Bro താരതമ്യം എന്തിനാണ് . ട്രെയിന്റെ അകത്തുള്ള സെറ്റപ്പൊന്നും ഇതുവരെ ഇന്ത്യൻ ജനത കാണാത്തതാണ്.. സ്പ്പീഡ് കുറച്ചേ കിട്ടു എങ്കിലും ഞങൾ സാധാരണകാർക്കും ലക്ഷറി യാത്ര കിട്ടുമല്ലോ.. അത് ആരുചെയ്താലും അഭിനന്ദികണ്ടതല്ലേ!

  • @naibinjio1239

    @naibinjio1239

    Жыл бұрын

    "ഇന്ത്യൻ ജനതയല്ല" കേരളത്തിലുള്ളവർ...കേരളത്തിൽ ഇപ്പോൾ വന്നതേയുള്ളൂ നേരത്തെ ഇത് ഉണ്ട്..

  • @sujithpillai1554

    @sujithpillai1554

    Жыл бұрын

    ​@@naibinjio1239 yes

  • @sijoj22

    @sijoj22

    Жыл бұрын

    Trivandrum muthal kasargod vare oru sadharanakaaran ithrem paisa mudaki pokumo??? Vere trainukal ithilm kuranja chilavil pokan pattumbol???

  • @mohamednavas7667

    @mohamednavas7667

    Жыл бұрын

    Nee sadarnakaran ayondano vandebarathil povunad

  • @MediaFactos

    @MediaFactos

    Жыл бұрын

    അതെ സാധാരണക്കാർക്ക് 1500₹ യുടെ ടിക്കറ്റ് 8 മണിക്കൂർ യാത്ര 😂

  • @kuriackoseav1637
    @kuriackoseav1637 Жыл бұрын

    പൂർണമായി രാജ്യത്ത് നിർമിച്ച ആദ്യ ട്രെയിൻ ആണ് വന്ദേ ഭാരത് അതാണ് മോദി യുടെ വികസനം 🙏🙏🙏

  • @krishnakumarvr8843

    @krishnakumarvr8843

    Жыл бұрын

    Who told this blunder... 😀

  • @kunhikannank4503

    @kunhikannank4503

    10 ай бұрын

    ​@@krishnakumarvr8843 pinne aviteyanu sahodhara nirmikkunnath?make in lndia padhathiyil Tamil natile factoriyilanu nirmikkunnath.

  • @lakshmanmanoj3911
    @lakshmanmanoj3911 Жыл бұрын

    It was my dream from childhood to have modern trains in INdia ...I never thought that dream will be fullfilled , not in my youth...Now I'm about to book such a train ticket next month,...Thank you Sudhansu Mani sir to dream about such a train after the incident with your son in poland , thank you PM Modi for saying the railway board not to buy modern trains from europe but to make it indegenously...When a brilliant engg met a visionary leader , my dream got fullfilled , along with dream of tomorrow's youth...😍😍😍😍😍

  • @magiclife7374
    @magiclife7374 Жыл бұрын

    അതിവേഗതയിൽ ഓടുന്ന ഒരു ട്രെയിൻ ലഭിച്ചതിൽ സന്തോഷം. അതിന് ഇങ്ങനെ കിടന്ന് അഭിനയിക്കാൻ ഉണ്ടോ

  • @noufalm902

    @noufalm902

    Жыл бұрын

    എവിടെ അതിവേഗത

  • @AbdulRahman-kn3ub

    @AbdulRahman-kn3ub

    Жыл бұрын

    @@noufalm902india

  • @minnupaloli6052

    @minnupaloli6052

    Жыл бұрын

    Athe

  • @AbdulRahman-kn3ub

    @AbdulRahman-kn3ub

    Жыл бұрын

    @@noufalm902 chinayil50വർഷം മുമ്പ് ഇതിലും കൂടുതൽ സ്പീടുള്ള ട്രെയിൻ ഓടുന്നുണ്ട് കുതിക്കുന്ന ഇന്ത്യയിൽ ഇതാണ് ഇപ്പോൾ അതിവേഗത ഒന്ന് പോടെയ്

  • @noufalm902

    @noufalm902

    Жыл бұрын

    1964 ൽ ജപ്പാനിൽ 350 km ൽ ഓടുന്നുണ്ട് ഇന്ത്യ 100 കൊല്ലം പിറകിലാണ്

  • @sudhakarantsnair4279
    @sudhakarantsnair4279 Жыл бұрын

    Since last 75 years, we have been seeing Indoan Railways as same, because all those trains are simiar types as a traditional product of Railways. But the present Central govt.has only brought such change to the Indian Railways and with the introduction of the Vende Bharath Express, given a new face to the Indian Railways. Those who want to criticise, they can criticise, but it should not be with an intention of defame the project.

  • @fariselathur6249
    @fariselathur6249 Жыл бұрын

    കന്യാകുമാരി ബാംഗ്ലൂർ എക്സ്പ്രസിന് ജനറൽ കമ്പാർട്മെന്റ് ഒരു bogy കൂടെ കൂട്ടിയാൽ സാധാരണക്കാരായ വോടർമാരായ നമ്മൾക്ക് ഉപകാരമായിരുന്നു

  • @Ebinkanakaraj
    @Ebinkanakaraj Жыл бұрын

    ട്രെയിൻ 18 എന്ന് വിളിക്കാൻ കാരണം 180 km സ്പീഡ് അല്ല....2018 ൽ ആണ് ഈ പദ്ധതി തുടക്കം കുറിച്ചത്.... 😂😂😂

  • @krishnakumarvr8843

    @krishnakumarvr8843

    Жыл бұрын

    YES.... correct

  • @soumyas7413

    @soumyas7413

    Жыл бұрын

    It is completed in 18 months

  • @Ebinkanakaraj

    @Ebinkanakaraj

    Жыл бұрын

    @@soumyas7413 ഏത്???

  • @jidujku_ff7westfalen13

    @jidujku_ff7westfalen13

    Жыл бұрын

    ​@@soumyas7413 hmm probably

  • @eeshooo567
    @eeshooo567 Жыл бұрын

    K rail വരും കേട്ടോ ഒരു 25 വർഷം കഴിഞ്ഞിട്ട്. ഭാഗ്യമുണ്ടെങ്കിൽ ടിക്കറ്റ് നിരക്ക് അന്ന് കുറക്കുമായിരിക്കും അതുകാണാൻ ഞാൻ ഉണ്ടാകുമോ എന്നറിയില്ല അതിനാൽ ഞാൻ ഈ വന്ദേഭാരത് കണ്ട് സന്തോഷിച്ചു കൊള്ളാം.

  • @Akshay_vasudev

    @Akshay_vasudev

    Жыл бұрын

    Yes, ellam vaiki mathram accept cheyyunne ivde after 30 years, K railm varum.

  • @kannankollam1711

    @kannankollam1711

    Жыл бұрын

    K RAIL ഉടനെ തന്നെ വരും ഇരട്ടചങ്കൻ മൂന്നാം തവണ അധികാരത്തിൽ വരുമ്പോൾ ഉടനെ സംഭവിക്കും അല്ലാതെ 25 വർഷം കാത്തിരിക്കേണ്ട കാര്യമില്ല സഖാവ് ഒരു കാര്യം പറഞ്ഞാൽ അത് വന്നിരിക്കും

  • @jordijordi3485

    @jordijordi3485

    10 ай бұрын

    അയ്യോ, അപ്പം ചീത്ത ആകും 😂😂

  • @suryaelectronics9282
    @suryaelectronics9282 Жыл бұрын

    കേരളത്തിൽ കുറച്ചു Political Thriller ഓക്കെ നല്ലത് ആണ് ഹാഷ്മി 😅

  • @aka367
    @aka367 Жыл бұрын

    In Kerala all train can run at 110km/hr at shoranur to Kasargod strech. Even MEMU can run at 130km/hr

  • @lakshmanmanoj3911

    @lakshmanmanoj3911

    Жыл бұрын

    Tracks upgrade cheythaal 160 above pokum...Bhopal , delhi ellam 160 above aanu odunnath..

  • @aka367

    @aka367

    Жыл бұрын

    @@lakshmanmanoj3911 yes possible only Tughlakabad - Agra Cantonment section(distance of approx 177km). Gatiman itself introduced in 2016. Still the track and speed are same no change. This are only political speech.if happen then only we can believe.

  • @varunsjster

    @varunsjster

    Жыл бұрын

    So wat.

  • @varunsjster

    @varunsjster

    Жыл бұрын

    Memu vil ni ethra ദൂരം poyittond

  • @srinath8183

    @srinath8183

    Жыл бұрын

    Memu 100 km/hr മാത്രമേ പോവുള്ളൂ അതും top speed ൽ average speed ൽ അത്ര പോവില്ല,,,,,, വന്ദേഭാരത് average speed ഇപ്പോൾ 110 km/hr ആണ് top speed 170 km/hr കടക്കും.....!!!!!

  • @johnmanadan
    @johnmanadan Жыл бұрын

    Super Augmented reality work. This is why 24 News number 1 in KZread. Add more tech in news.

  • @lijotjohn2544
    @lijotjohn2544 Жыл бұрын

    Superb concept 👍🏻congrates hashmi and team❤

  • @rejij298
    @rejij298 Жыл бұрын

    പാവപ്പെട്ടവൻറെ അടുക്കളയ്ക്ക്ബെഡ്റൂമിലും കയറാതെ ഇപ്പോൾ നിലവിലുള്ള ട്രാക്കിലൂടെ സാധാരണക്കാരനും കയറാൻ പറ്റുന്ന ഒരു ഒരു ട്രെയിൻ ഇതിനുമുമ്പ് കുറച്ചു പേർ വന്നിരുന്നു രാത്രി ഉറങ്ങിക്കിടക്കുമ്പോൾ അവനെ ബെഡ്റൂമിലും ചാടിക്കയറി അടുക്കളയിലെയും ചാടിക്കയറി 50 കൊല്ലം കഴിഞ്ഞു വരാം പോണ കേമറയിൽ കുറ്റിയടിക്കാൻ ഇപ്പോൾ വന്ദേഭാരത് ഒരു വിജയം തന്നെയാണ്

  • @user-gi1dl3ig4o
    @user-gi1dl3ig4o Жыл бұрын

    Excellent animation😮😮🔥🔥

  • @SunilKumar-gd1qy
    @SunilKumar-gd1qy Жыл бұрын

    Excellent animation. Congratulations.

  • @naibinjio1239
    @naibinjio1239 Жыл бұрын

    Dear GFX team , അകത്തെ ഇൻറീരിയർ ഇങ്ങനെയൊന്നുമല്ല റഫറൻസ് ചെയ്തിട്ട് ചെയ്യാമായിരുന്നു.... seats In BLUE/ RED

  • @Lakshmidasaa

    @Lakshmidasaa

    Жыл бұрын

    ഇങ്ങനെയും ഉണ്ടെന്നു തോന്നുന്നു... check other state വന്ദേ ഭാരത്

  • @adithyasmenon7831

    @adithyasmenon7831

    Жыл бұрын

    Still ithroke perfection kondvannile

  • @x_abhinav_17_ft_17

    @x_abhinav_17_ft_17

    Жыл бұрын

    Gfx aano vfx aano

  • @naibinjio1239

    @naibinjio1239

    Жыл бұрын

    @@x_abhinav_17_ft_17 mension "GRAPHICS" using the short word GFX in Media people

  • @naibinjio1239

    @naibinjio1239

    Жыл бұрын

    @@x_abhinav_17_ft_17 VISUAL EFFECT using in Film industry

  • @musthafa3804
    @musthafa3804 Жыл бұрын

    Interesting

  • @myfunfactory817
    @myfunfactory817 Жыл бұрын

    Vande Bharat superb 🚂

  • @Shibinbasheer007
    @Shibinbasheer007 Жыл бұрын

    Explainar Hashmi prajin🔥🔥🤝🤝

  • @SingingCoupleMusicBand
    @SingingCoupleMusicBand Жыл бұрын

    മനോഹരം

  • @worship8616
    @worship8616 Жыл бұрын

    ഹാഷ്മിക്കാടെ അവതരണമികവ് 👌വന്ദേ ഭാരതുമായുള്ള എല്ലാ സംശയങ്ങളും തീർന്നു, ഒരു സംശയം ഹാഷ്മിക്ക വന്നിറങ്ങിയ സ്റ്റേഷനിലെ തൂണുകളിൽ 24ഉം SKN ഉം മാത്രം 😂, അതെന്നാ അങ്ങനെ 🤭

  • @jayanmundaickal

    @jayanmundaickal

    Жыл бұрын

    Bhakkii

  • @MohammedHassan-zr7sl

    @MohammedHassan-zr7sl

    Жыл бұрын

    24ൻറെ ചാനലിൽ മോദിയെ വെക്കാൻ പറ്റുമോ

  • @worship8616

    @worship8616

    Жыл бұрын

    @@MohammedHassan-zr7sl അതും ശെരിയാ, എന്റെ ഭാഗത്തും തെറ്റുണ്ട് 😂

  • @533_ananthus2
    @533_ananthus2 Жыл бұрын

    Infrastructure should be Improved.. So that Trains Can accelerate faster from standstill to operable speed. Thus Saving Minutes in each stop. Thus Reducing the overall Travel time.

  • @shruthysreejesh659
    @shruthysreejesh659 Жыл бұрын

    Hat's off to ur presentation ❤

  • @rohitcharles007
    @rohitcharles007 Жыл бұрын

    The train is very superb vande Bharath express train Is a very good train.

  • @krishnakumarvr8843
    @krishnakumarvr8843 Жыл бұрын

    Train 18, name came since it's work started in the year 2018, not because of the speed of 180😂... Homework kurachoode venam..tto

  • @kksanjai
    @kksanjai Жыл бұрын

    കേന്ദ്ര സർക്കാർ ഈ പ്രോജെക്ടിനു ഇറങ്ങിയിട്ടില്ലെങ്കിൽ ഇങ്ങനെ ഒരു ട്രെയിൻ ഇന്ത്യൻ നിർമിതിയിൽ ഇന്ത്യയിൽ ഇറങ്ങില്ല.... അതാണ്‌ വ്യത്യാസം Hashmi..... അതിനെ ലഗുകരിക്കാൻ നോക്കേണ്ട..... വന്ദേ ഭാരത് ഒരു നാഴികകല്ല് തന്നെ ആണ്... K-Rail പോലെ ഒരുപാട് പൈസ മുടക്കി വിദേശ നിർമിത ട്രെയിന്കൾ കടം വരുത്തിവച്ചുള്ള പ്രൊജക്ടുകൾ ഇനി വേണ്ട...എല്ലാം കുറഞ്ഞ ചെലവിൽ ഇന്ത്യൻ made മതി.....

  • @shinyshaju1274
    @shinyshaju1274 Жыл бұрын

    You are also advertising by writing 24&SKN on the pillars of the platform.

  • @nidhinmeghanath6041
    @nidhinmeghanath604110 ай бұрын

    Gud information

  • @sudhakarantsnair4279
    @sudhakarantsnair4279 Жыл бұрын

    It is not introduced in Kerala only. Vande Bharath is introduced in many other States. The renowned people have already expressed openly their opinion that people were looking for such a train and they said that dream has come true. The railway Minister has already told that the train has 130 km per hour, but train can not run with full speed because in Kerala most of the junctions are having very narrow lines and shortest curves. Because of this, to implement such speed, it is necessary to upgrade the tracks with most modern technology. The Railway Minister already told that the updation of tracks are going to take place and for full upgradation it will take 30 to 46 months. Railway has already envisaged the plan and allocated fund for such work.

  • @sanjaync
    @sanjaync Жыл бұрын

    People didn't believe in Kerala Govt /K Rail. Vande Bharat is a solution without liabilities. Public understood this but 24 channel won't accept it.

  • @rkad3422
    @rkad3422 Жыл бұрын

    Today it seems Vande bharat reached Kozhikkode from Thiruvana nrhapuram 11:30Hrs, ie almost half an hour late!!!!!

  • @okshijesh9270
    @okshijesh9270 Жыл бұрын

    അവസാനം പറഞ്ഞത് നല്ല കാര്യം

  • @abhi-he9fz
    @abhi-he9fz Жыл бұрын

    2018ല്‍ പ്രോട്ടോടൈപ്പ് തയ്യാറായത് കൊണ്ടല്ലേ Train 18 എന്ന പേര് വന്നത് ?

  • @shajimon140
    @shajimon140 Жыл бұрын

    ഷൊർണൂർ മംഗലാപുരം റൂട്ടിൽ 110 km ൽ ഓടുന്നുണ്ട്

  • @sasia4796
    @sasia4796 Жыл бұрын

    പുതുതായി വരുന്ന ഓരോ ട്രയിനുകളും വ്യത്യസ്ഥമാണ്. അല്ലെങ്കിൽ ആയിരിക്കണം. അതുകൊണ്ടുതന്നെ ഒരു താരതമ്യത്തിനു് പ്രസക്തിയില്ല.

  • @josvellara-1259
    @josvellara-125910 ай бұрын

    The name ' Train 18' is not regarding its speed but the train was intended to be launched in 2018, that's why it was named initially as Train 18.

  • @anikschannel01
    @anikschannel01 Жыл бұрын

    24 proud . Good points wooowowowowowow

  • @AraviAravi-sn7cn
    @AraviAravi-sn7cn Жыл бұрын

    Angane,nalla,karyam,vallathum,parayu

  • @vishnuraj9465
    @vishnuraj9465 Жыл бұрын

    അതിനിടക്കൂടെ colgate ഉം closeup ഉം promotion ഉം കൊച്ചു ഗള്ളാ...!!!!

  • @vandeepcheral
    @vandeepcheral Жыл бұрын

  • @rejeeshmc5981
    @rejeeshmc5981 Жыл бұрын

    Oru thet und, railway il nilavil indiale maximum edukunna speed 130kmph alla, New delhi bhagath Vandbharath, Gatiman express 160kmph il oadunnund.

  • @nishanthk9902
    @nishanthk9902 Жыл бұрын

    നിങ്ങൾ പറഞ്ഞതിൽ വസ്ഥുതപരമായി ഒരു തെറ്റുണ്ട് രാജധാനിയുടെ വേഗത 90അല്ല കേരളത്തിൽ 110 ആണ്. SRR to MAQ Section speed 110ആണ് so all train will run at Maximum permissible speed even passenger train also.

  • @ansonbaby4984
    @ansonbaby4984 Жыл бұрын

    No parking area യിൽ വണ്ടി നിർത്തല്ലേ A I Camara ഉണ്ട്

  • @ragasudhafilms4834
    @ragasudhafilms483410 ай бұрын

    കേരളം നികുതി പിരിക്കുന്നതിൽ സിംഹഭാഗവും ഒരു വിഭാഗം ആളുകളുടെ വീടുകളിലേക്ക് പോകുന്നു. കേന്ദ്ര നികുതിയുടെ സിംഹഭാഗവും ആകട്ടെ പൊതുജന സേവനത്തിനായി വിനിയോഗിക്കുന്നു. സാമ്പത്തികമായി തകർന്നു നിൽക്കുന്ന കേരളീയർക്ക് ഇനിയിപ്പോ ദാനം കിട്ടിയ പശുവിന് പല്ലുണ്ടോ എന്ന് നോക്കേണ്ട കാര്യമൊന്നുമില്ല.

  • @jagadammapk5823
    @jagadammapk5823 Жыл бұрын

    എത്ര പാവപെട്ടവൻ ഇതിൽ യാത്ര ചെയ്യാൻ കഴിയും

  • @karthikmakkanthery
    @karthikmakkanthery Жыл бұрын

    Pure ഇന്ത്യൻ ❤

  • @beluga2927
    @beluga2927 Жыл бұрын

    Vande Bharath nallath thanne... Pakshe 11.30 pm,12.15 am,1.20 am ennee aduppichulla samayangalil malabarilek pokunna 3 trainukalil especially Ernakulathu ninnu kerunnavark kaalu vekkan polum idamilla....

  • @ajayadjsgsjg8337
    @ajayadjsgsjg833710 ай бұрын

    റോക്കിങ് 🌹🌹

  • @vijayarajantrlvandrum9454
    @vijayarajantrlvandrum9454 Жыл бұрын

    ഹാഷിം എന്ന വ്യക്തി ഇത്തരം പരിപാടികൾ അവതരിപ്പിക്കുവാൻ യോഗ്യനല്ല. പ്രധാന വിഷയത്തിൽ തന്നെ ടിയാൻ തൻ്റെ രാഷ്ട്രീയം കലർത്തുന്നു.

  • @RAINBOWKILLADEES
    @RAINBOWKILLADEES Жыл бұрын

    24inte AR ,VR magic Ella kaaryathilum pandatheppole venam ,athaanu nammude 24

  • @P_R_Nandanan_
    @P_R_Nandanan_ Жыл бұрын

    PRAJIN BRO ❤😍

  • @babukomath8070
    @babukomath807010 ай бұрын

    Techanolagy yathra 👍

  • @renjithomas6203
    @renjithomas6203 Жыл бұрын

    Hashmi യുടെ ഡ്രൈവിംഗ് കിടു 🤣🤣🤣

  • @NewsPointmalayalam
    @NewsPointmalayalam Жыл бұрын

    6:55

  • @georgekoshyvaidyan7731
    @georgekoshyvaidyan7731 Жыл бұрын

    Wrong information. vande bharat is running in 160km Bhopal new Delhi vande bharat express in North India! Gatiman express too

  • @antozgeo5598
    @antozgeo5598 Жыл бұрын

    Animation 🔥

  • @velayudhanvr7767
    @velayudhanvr7767 Жыл бұрын

    ആരു നല്ലതുചെയ്താലും നല്ലതിനെ നല്ലത്എന്നുപറയാനുള്ള മനസാണ് വേണ്ടത്. പോരായ്മ ഇല്ലാത്ത ഏതെങ്കിലും പദ്ധതി ഉണ്ടോ.. ഉണ്ടെങ്കിൽ പരിഹരിക്കപ്പെടണം. അതല്ലേ വേണ്ടത്.

  • @fayizp5023
    @fayizp502310 ай бұрын

    ഗോപിച്ചേട്ടന്റ പത്ര വായന🎉😂 എന്നാലും 24 പൊളിച്ചു

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 Жыл бұрын

    വന്ദേ ഭാരത് അനുവദിച്ച പോലെ ഒന്നോ രണ്ടോ three phase MEMU ട്രെയിനുകളും കേരളത്തിന് അനുവദിക്കണം. വന്ദേ ഭാരതിന്റെ നിലവിൽ കേരളത്തിൽ ഓടുന്ന സ്പീഡിൽ കുറഞ്ഞ നിരക്കിൽ അപ്പോൾ സാധാരണക്കാർക്കും സഞ്ചരിക്കാൻ കഴിയും.

  • @nimaljacob3257
    @nimaljacob3257 Жыл бұрын

    Vande Bharat oru nalla train aanu, aanu athu aadyamaayi keralathilalla varunnathu kurachu kaalamaayi India yil undu. Ithu oru bullet train alla high-speed train alla oru sadharana train with luxury essence nalla velayundu tickets nu. Wannathu nannayi pakshe bhayankara nadakkatha oru sambhavam nadannu ennonnum parayan pattilla sarva svabhavikam angane kaanavu angane kaanaane paadullu

  • @syhuhjk

    @syhuhjk

    Жыл бұрын

    Semi high speed rail

  • @nimaljacob3257

    @nimaljacob3257

    Жыл бұрын

    @@syhuhjk vande bharatho?

  • @josephp3229
    @josephp3229 Жыл бұрын

    ഹാഷ്മി..ഈ കാര്യം ഇതിലും നന്നായി ഇനി അവതരിപ്പിക്കാൻ പറ്റില്ല.❤

  • @redstar8391
    @redstar8391 Жыл бұрын

    നിങ്ങളെത്ര കുറച്ചു ചാടിയാലും k rail നുള്ള അത്രവേഗം വന്ദേഭാരത്train ഒരിക്കലും കിട്ടില്ല അതിൽ ട്രാക്ക് നിവർത്തണം തന്നെ വേണം

  • @vvrajeev483
    @vvrajeev483 Жыл бұрын

    This Chanel is local Chanel and been always creaming kerala local parties, this Chanel will never fever national news at present.

  • @vishnur7622
    @vishnur7622 Жыл бұрын

    Executive Chair Car il allathe.....Normal chair car il entertainment options illallo

  • @makeitright3074
    @makeitright3074 Жыл бұрын

    Central govt nerittu project janangalilekkethikkunnu.... Allenkil ividey ullavanmar peru matti adichedukkum .... Athanu sathyam.

  • @ap2397
    @ap2397 Жыл бұрын

    Bro use seatbelt while driving jeep

  • @aneesh2679

    @aneesh2679

    Жыл бұрын

    Don’t worry, MVD is going to file a case based on this footage ! Hashmi going to loose a few penny from his purse. Enjoy !

  • @maryscaria2726
    @maryscaria2726 Жыл бұрын

    When is K rail starting ?

  • @Sreejithss86
    @Sreejithss86 Жыл бұрын

    Loco pilot ayi Sreekandan nair ne koodi animation akki enkil kolamayirunnu.. 🤭😅

  • @ashrafchowki2308
    @ashrafchowki2308 Жыл бұрын

    One thing we want say vande bharat Express thiruvananthapuram to kasargod is very good but NH 66 road transport kerala government not good very bad because mullaperiyar Dam water flow service road two part one ader side go we must wake 3 kilometer then you can cross road no idea they is so many cutting road road and think make idea all people say like Dubai road Did you see Dubai world number one road transport

  • @ashrafchowki2308

    @ashrafchowki2308

    Жыл бұрын

    So many state are they international road 6 line 4 line 8 line no problem but we need only road not boundary then we can cross road this side ader side

  • @faaiz8282
    @faaiz8282 Жыл бұрын

    അവതരണം 👌🏻

  • @nursingnotes387
    @nursingnotes387 Жыл бұрын

    Welcome k rail for better life

  • @akhilasok9088
    @akhilasok9088 Жыл бұрын

    സങ്കടം ഉണ്ടാകും നിങ്ങൾക്ക് കരയാൻ പറ്റില്ലല്ലോ ഇങ്ങനെ ഒരു പരുപാടി നടത്തി ആ സങ്കടം മാറ്റാമല്ലോ

  • @spacely_
    @spacely_10 ай бұрын

    2:03 wrong! Train-18 name was given for the target to complete the project in 18months!!

  • @sujaikrishnanc9646
    @sujaikrishnanc9646 Жыл бұрын

    Vande Bharat - K-Rail comparison aakatte aduthath. Aalukalude confusion maaratte.

  • @jothikumars170
    @jothikumars170 Жыл бұрын

    Mp മാർക്കും MLA മാർക്കും പേര് എഴുതി നാട്ടിൽ മുഴുവൻ വക്കാമെങ്കിൽ എന്തുകൊണ്ട് വന്ദേഭാരതിൽ പറ്റില്ല

  • @soiremk
    @soiremk Жыл бұрын

    I think rajadhani is better, more privacy, sleeping coach etc..

  • @chelseafc9806
    @chelseafc9806 Жыл бұрын

    അതെന്താടോ അപ്പം വിൽക്കുന്നവർക്ക് വന്ദേ ഭാരതിൽ കയറിയാൽ അപ്പം വിൽക്കുന്നവരോട് തനിക്കെന്താടോ ഒരു പുച്ഛം

  • @samsond4294
    @samsond429410 ай бұрын

    Equal to memu trains.

  • @gokulsreekumar200
    @gokulsreekumar200 Жыл бұрын

    Only leader like modi can bring progress in Kerala not LDF or UDF🎉🎉

  • @hisham4214

    @hisham4214

    Жыл бұрын

    We have been in the way of progress for last 9 years, agree? 😂

  • @user-hb1oz4ns7h
    @user-hb1oz4ns7h10 ай бұрын

    😇😇😇😇😇😇

  • @Basilaliclt
    @Basilaliclt Жыл бұрын

    125 km per hr normal train undallo

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju973510 ай бұрын

    പുതിയ വന്ദേഭാരതിന് കായംകുളത്ത് സ്റ്റോപ്പ്‌ വേണമായിരുന്നു. കൊല്ലം കഴിഞ്ഞാൽ ആലപ്പുഴയാണ് സ്റ്റോപ്പ്‌,80 km ഡിസ്റ്റൻസ്

  • @raveendranpk8658
    @raveendranpk8658 Жыл бұрын

    ഇത് കിട്ടിയിരുന്നില്ലെങ്കിൽ എന്താ കുമായിരുന്നു ? അവഗണിയ്ക്കുന്നു - അപ്പോഴും രാഷ്ട്രീയം -

  • @P_R_Nandanan_
    @P_R_Nandanan_ Жыл бұрын

    HASHMI ❤😍🔥

  • @maxring5094
    @maxring5094 Жыл бұрын

    But njn poya train intercity mrng 3 15 tsr mangluru 110km pokunnundaaayi 🙄

  • @user-sy4et4js2o
    @user-sy4et4js2o Жыл бұрын

    ഹാഷ്മി ഒരു കാര്യം വിട്ടുപോയി, തൃശൂർ ഇറങ്ങേണ്ട ആൾ എറണാകുളം ആണ് ഇറങ്ങിയത്...

  • @abhijithag8643
    @abhijithag8643 Жыл бұрын

    Ennum neat aayi kandaal mathi

  • @ananthknatesan
    @ananthknatesan Жыл бұрын

    Why - ve mind set on every move dear

  • @renjithperinganadan724
    @renjithperinganadan724 Жыл бұрын

    എഡിറ്റിംഗ് 😲😲😲

  • @ramdascm534
    @ramdascm534 Жыл бұрын

    അപ്പം പൊളിച്ചു 😂

  • @ajayandevu612
    @ajayandevu612 Жыл бұрын

    അസുഖം മനസിൽ ആയി അസൂയ

  • @sreedharannarayanan703
    @sreedharannarayanan703 Жыл бұрын

    Why you are calling as teevandi. Say train Teevandi was the oldest steam engine train

  • @mxpro-
    @mxpro- Жыл бұрын

    അതിന് നീ ചെന്ന് ഒരു വലി നീട്ടി വലിച്ചുകൊടുക്ക് ഹാഷ്മി

  • @shimjilkannan2306
    @shimjilkannan2306 Жыл бұрын

    ജനശതാബ്ദിയുമായി താരതമ്യം ചെയ്യുമ്പോൾ , തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് വന്ദേ ഭാരത് എടുക്കുന്ന സമയം 3 മണിക്കൂർ ഫെയർ 770 ( ഏറ്റവും കുറഞ്ഞ നിരക്ക് ). ശതാബ്ദി എടുക്കുന്ന സമയം 3 മണിക്കൂർ 17 മിനുട്ട് ഫെയർ 130 . 17 മിനുട്ട് ലാഭത്തിന് വേണ്ടി കൊടുക്കേണ്ടത് 6 ഇരട്ടിയോളം രൂപ . NB: ഒരു ചായക്ക് 70 രൂപ കൂട്ടിയാലും 200 രൂപ

  • @bindujose2954

    @bindujose2954

    Жыл бұрын

    130 nu saappad ulpade ano bro

  • @shimjilkannan2306

    @shimjilkannan2306

    Жыл бұрын

    @@bindujose2954 മുഴുവൻ വായിക്കു

  • @nilaps1334
    @nilaps1334 Жыл бұрын

    Kashtam manasu thuranonu abhinandichu koode..

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 Жыл бұрын

    12431/32 ❤️legend❤️ tvc Raj

Келесі