ഐസ്ക്രീം മുതൽ നെയ്ച്ചോറ് വരെ; വന്ദേഭാരതിലെ ഭക്ഷണവിഭവങ്ങൾ | Vande Bharat Food Menu

വന്ദേഭാരത് എക്സ്പ്രസിലെ ഭക്ഷണമെനു എന്താണ് ? ഉത്തരേന്ത്യൻ ഭക്ഷണമാണോ കിട്ടുക അതോ കേരളാ ഭക്ഷണം വിളമ്പുമോ?
#VandeBharatExpress #VandeBharatFoodMenu #TrainFood #VandeBharatMeal
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 1 000

  • @shisa4097
    @shisa4097 Жыл бұрын

    കേരളത്തിലെ സകല youtube ചാനൽക്കാരും നാളെ തൊട്ട് ഇതിൽ കേറും, പിന്നെ food review ന്റെ ചാകര ആയിരിക്കും 😀😀

  • @JamesBond-bi4ct

    @JamesBond-bi4ct

    Жыл бұрын

    ന്യാമസ്കാരം ഞൻ മൃണാൾ....😅

  • @saratmohan7327

    @saratmohan7327

    Жыл бұрын

    ​@@JamesBond-bi4ct 😂

  • @sreek1987

    @sreek1987

    Жыл бұрын

    😂😂😂😅

  • @Immanualjoseph

    @Immanualjoseph

    Жыл бұрын

    😂

  • @shanibmuhammed489

    @shanibmuhammed489

    Жыл бұрын

    @@JamesBond-bi4ct 😂😂😂😂

  • @shafishafi2665
    @shafishafi2665 Жыл бұрын

    എന്തായാലും നല്ല വൃത്തിയായി അവതരിപ്പിച്ച മേഡത്തിന് ഒരു ബിഗ് സല്യൂട്ട്...

  • @UNNIKRISHNANKARUMATHIL
    @UNNIKRISHNANKARUMATHIL Жыл бұрын

    എന്തായാലും വന്ദേ ഭാരത് കേരളത്തിൽ ഒരു സംഭവം തന്നെയായി മാറിക്കഴിഞ്ഞു.

  • @anythingandeverythingforyo2803

    @anythingandeverythingforyo2803

    Жыл бұрын

    വേറെ ന്യൂസ് കിട്ടാഞ്ഞിട്ട് അല്ലെ... 2 ദിവസം കഴിഞ്ഞ അത് ഒരു ട്രെയിൻ മാത്രം

  • @user-iu9lw6qk6h

    @user-iu9lw6qk6h

    Жыл бұрын

    ​@@anythingandeverythingforyo2803ഒട്ടും പറ്റുന്നില്ല അല്ലെ 😂

  • @DevikaDevi-yi1dw

    @DevikaDevi-yi1dw

    Жыл бұрын

    @@anythingandeverythingforyo2803 കുരു വേദനിക്കുന്നു ലെ 🤣🤣🤣ഇപ്പോ

  • @aboobacker8192

    @aboobacker8192

    Жыл бұрын

    എല്ലാ ട്രെയിനും തുടക്കത്തിൽ ❤️അടിപൊളിയാണ് പിന്നീട് മാറ്റങ്ങൾ ഉണ്ടാകും

  • @RASAD7087

    @RASAD7087

    Жыл бұрын

    ഇത് ഒന്നും കഴിക്കരുത് കാരണം ഹറാം ആണ് ഹിന്ദുകളുടെ ആണ് ഇത്

  • @jerryjohncherusseril5355
    @jerryjohncherusseril5355 Жыл бұрын

    India is growing.. Proud to be an Indian ❤

  • @SAFARi2255.

    @SAFARi2255.

    Жыл бұрын

    , 1957 jappan ബുള്ളറ്റ് ട്രെയിൻ ഇറക്കി, അപ്പഴ😂

  • @speaks8612

    @speaks8612

    Жыл бұрын

    ​@@SAFARi2255.🤭

  • @supersunday5528

    @supersunday5528

    Жыл бұрын

    ​@@SAFARi2255. athukonde ippam entha ?

  • @nikhilk8126

    @nikhilk8126

    Жыл бұрын

    @@SAFARi2255. athine bharikkuna malarane mare nannavande

  • @akshaylopz

    @akshaylopz

    Жыл бұрын

    Veruthe chiripikale bro 😂

  • @samsayamm
    @samsayamm Жыл бұрын

    ഇത് ട്രെയിൻ ആണോ റെസ്റ്റോറൻ്റ് ആണോ😂❤ വന്ദേ ഭാരത്❤

  • @geojoseph2011
    @geojoseph2011 Жыл бұрын

    Really feels Proud to be an Indian🇮🇳

  • @Bharath18503

    @Bharath18503

    Жыл бұрын

    *ഹലാൽ ഭക്ഷണം മാത്രമേ ഉൾപ്പെടുത്താവൂ അല്ലെങ്കിൽ ഈ പ്രസ്ഥാനം അധികം കാലം നിലനിൽക്കില്ല😊*

  • @wolverinejay3406

    @wolverinejay3406

    Жыл бұрын

    ​@@Bharath18503 ഓക്കേ കോയ 👍🏻

  • @aghilp2544

    @aghilp2544

    Жыл бұрын

    ​@@Bharath18503 ok സംഘി

  • @babutusharmanya1009
    @babutusharmanya1009 Жыл бұрын

    Only Appam varieties Monday - Unniyappam Tuesday - Uthappam Wednesday - Idiyappam Friday - Kaarappam Saturday - Paalappam Sunday - Kalthappam

  • @Vi-yk9vc

    @Vi-yk9vc

    Жыл бұрын

    Kovindan...Appo Njan pottana 😂

  • @zepp7030

    @zepp7030

    Жыл бұрын

    ഉള്ളി വെറൈറ്റി ഉണ്ടാകും 😂

  • @a.na.an5264______

    @a.na.an5264______

    Жыл бұрын

    Sankhini appam ille

  • @ANONYMOUS-ix4go

    @ANONYMOUS-ix4go

    Жыл бұрын

    കിണ്ണത്തപ്പം ഇല്ലേ ഞാൻ കേറുലാ 😡😡😡😡😡😡😡😡😡😡😡😡😡😡

  • @zepp7030

    @zepp7030

    Жыл бұрын

    @@ANONYMOUS-ix4go വേണ്ട ലേശം ഗോമൂത്രം കിട്ടും ചാണകവും ഫ്രീ ആ. ചാണകത്തിൽ ഗോമൂത്രം ഒഴിച്ചു കലക്കി അങ്ങ് അങ്ങ് തിന്നോ സങ്കികളും സന്തോഷം മോങ്ങിക്കും സന്തോഷം 💢💩💩w

  • @balanp4172
    @balanp4172 Жыл бұрын

    വന്ദേ മാതരം ട്രെയിനിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യമായ വേഗത വർദ്ധിപ്പിക്കാൻ പാളങ്ങളുടെ വളവുകൾ നിവർത്താൻ വേണ്ട നടപടികൾ സ്വീകരിക്കണം.

  • @shyamasunder63
    @shyamasunder63 Жыл бұрын

    Menu Super 👌👍 Railway yile maattangal ( cleaning, facilities ) alfutham thanne.

  • @chandranair8412

    @chandranair8412

    Жыл бұрын

    വന്ദേ ഭാരതിൽ കയറി ഈ ഭക്ഷണം എല്ലാം കഴിച്ചു ആസ്വദിച്ചു യാത്ര ചെയ്യാൻ കൊതിയാകുന്നു.

  • @Bharath18503

    @Bharath18503

    Жыл бұрын

    *ഹലാൽ ഭക്ഷണം മാത്രമേ ഉൾപ്പെടുത്താവൂ അല്ലെങ്കിൽ ഈ പ്രസ്ഥാനം അധികം കാലം നിലനിൽക്കില്ല😊*

  • @arunraj2958
    @arunraj2958 Жыл бұрын

    ഏവർക്കും നമസ്കാരം വന്ദേ ഭാരത് ട്രെയിൻ കേരളത്തിൽ സർവീസ് ആരംഭിക്കുകയാണ് , ട്രയൽ റൺ നടന്നതും , സ്റ്റേഷൻ നിശ്ചയിച്ചതും ,ടിക്കറ്റ് നിരക്ക് നിശ്ചയിച്ചതും എല്ലാം നാം ഏല്ലാവരും അറിഞ്ഞല്ലോ, മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തിൽ കുരങ്ങൻ ചക്കക്കൂട്ടാൻ കണ്ട മാതിരി സംസ്കാരം കൂടിയ ജനത കാട്ടി കൂട്ടിയത് നാം കണ്ടു,വേഗം കൂടിയതും , മികച്ച നിലവാരം ഉള്ളതും, മറ്റു സൗകര്യങ്ങൾ കൂടിയതും ആണ് ഈ വന്ദേ ഭാരത് ട്രെയിനുകൾ , നമ്മുടെ രാജ്യത്തിൻറെ പുരോഗതിയും ,സുരക്ഷയും , സൗകര്യങ്ങളും ഈ വന്ദേ ഭാരത് ട്രെയിൻ പ്രകടമാക്കുന്നു. നമ്മുടെ നാട്ടിൽ അമിത വാർത്ത പ്രാധാന്യവും, അമിത രാഷ്ട്രീയ വിവാദങ്ങളും , കുത്തിത്തിരുപ്പും ഈ വിഷയത്തിൽ കാണുന്നു. ഇനിയാണ് അടുത്ത പണി പ്രധാന മന്ത്രി ഔദോഗികമായി ഉൽഘടനം ചെയ്‌തു സർവീസ് ആരംഭിച്ചാൽ ഈ ട്രെയിൻ സർവീസ് ആരംഭിച്ചാൽ എല്ലാ കുത്തിത്തിരുപ്പു കണ്ണുകൾ വീണ്ടും കുത്തിത്തിരുപ്പു ഉണ്ടാകാൻ കുറ്റങ്ങൾ കണ്ടു എത്തി വരും, പക്ഷെ ഈ വന്ദേ ഭാരത് ട്രെയിൻ തമിഴ് നാട്ടിൽ രണ്ടു സർവീസ് ആരംഭിച്ചു വളരെ നല്ല രീതിയിൽ വിജയകരമായി ഓടിക്കൊണ്ടിരിക്കുന്നു. ചെന്നൈ -ബാംഗ്ലൂർ - മൈസൂര്.ചെന്നൈ -കോയമ്പത്തൂർ , ഇവിടെ ഒരു പരാതിയും ഇപ്പോൾ ഇല്ല .ഇനി കേരളത്തിൽ ഈ തിരുവനന്തപുരം - കാസർകോട് സർവീസ് നു കുറ്റം നിങ്ങൾ പറയുകയാണ് എങ്കിൽ അത് നിങ്ങളുടെ കുറ്റം മാത്രം ആണ്. മാത്രവും അല്ല സർവീസ് നടത്തുന്ന ട്രെയിനും അതിന്റെ നിയമങ്ങളും നന്നായി പാലിക്കാൻ അതി സംസ്കാരം ഉള്ള കേരളത്തിലെ ജനത ശ്രദ്ധിക്കണം, ബാത്രൂം വൃത്തികേടാകുക, വടക്കേലെ ശാന്തയുടെ നഗ്നരൂപം കാണിക്കുക, വല്ലവരുടെയും മൊബൈൽ നമ്പർ എഴുതിവെക്കുക, എല്ലാ സ്റ്റേഷനിലും സെൽഫി എടുത്തു ചാവുക , പിന്നെ പറയാൻ കൊള്ളാത്ത എല്ലാ പ്രവർത്തികളും കാണിക്കുക , ഇത് ഒക്കെ നിയമവിരുദ്ധം ആണെന്ന് ഓർമിപ്പിക്കുന്നു. .. ഈ വന്ദേ ഭാരത് ട്രെയിൻ നിർത്തുന്ന സ്റ്റേഷനുകളിൽ രണ്ടു മിനിറ്റു മാത്രമേ നിർത്തുകയുള്ളൂ അതിന്റെ ഇടയിൽ എല്ലാ സ്റ്റേഷനിലും അവിടെ ഇറങ്ങുന്നവർ അല്ലാതെ യാത്ര തുടർന്ന് ചെയ്യേണ്ടവർ ദയവു ചെയ്തു ഇറങ്ങരുത്, ഓട്ടോമാറ്റിക് ഡോർ സിസ്റ്റം ഉള്ള ട്രെയിൻ ആണ് ഇത്, നിങ്ങൾ പുറത്തു ഇറങ്ങി കയറുന്നതിനു മുൻപ് ഡോർ അടഞ്ഞാൽ കയ്യിൽ ബസ് പിടിച്ചു യാത്ര തുടരാനുള്ള പൈസ കയ്യിൽ കരുതി വേണം ഈ അലമ്പ് നാടകം കാണിക്കുവാൻ , അതിനു സെൻട്രൽ റെയിൽവേ ക്കോ സ്റ്റേഷൻ മാസ്റ്റർ കോ ഒന്നും നിങ്ങളെ സഹായിക്കുവാൻ സാധിക്കില്ല, പിന്നെ മലയാളികൾ കുറെ ലോക രാജ്യങ്ങൾ കണ്ടത് ഒക്കെ ആണ് എന് പറഞ്ഞാലും ഇതൊക്കെ കുറെ കണ്ടത് ആണ് എന്നൊക്കെ പറഞ്ഞാലും ഈ തൊട്ടിത്തരങ്ങൾ എല്ലാ രാജ്യത്തും കാണിക്കുന്നു.എന്ത് തന്നെ ആയാലും , പ്രധാന മന്ത്രി ശ്രീ നരേന്ദ്ര മോഡി , റെയിൽവേ മിനിസ്റ്റർ അശ്വിനി വൈഷ്ണവ്, റെയിൽവേ ജീവനക്കാർ എല്ലാവര്ക്കും നന്ദി നേരുന്നു. എല്ലാ മലയാളികൾക്കും നല്ല യാത്ര മംഗളങ്ങൾ നേരുന്നു. എന്ന് സ്വന്തം നമ്പർ ട്വന്റി മദ്രാസ് മെയിൽ.

  • @kmgeo8391

    @kmgeo8391

    Жыл бұрын

    അത് തന്നെയാണ് ഞങ്ങൾക്ക് നിങ്ങളോടും പറയാനുള്ളത് അലമ്പുണ്ടാരുത് ഇന്ത്യയിൽ എവിടെയും ഇല്ലാത്ത ഒരു സ്വീകരണമ് ആണ് നിങൾ നടത്തിയത്

  • @jaikrishna4509

    @jaikrishna4509

    Жыл бұрын

    ​@@kmgeo8391 athu avaruda kuttam alla, ellam adichu matti ivida cheyunna ningala pola kura team undu atha

  • @satheeshchandran4026

    @satheeshchandran4026

    Жыл бұрын

    താങ്കൾ പറഞ്ഞത് കറക്റ്റ്.... ജനങ്ങളാണ് നശിപ്പിക്കുന്നതും ഉയർത്തുന്നതും... സ്വന്തം മുതലാണെന്നു കരുതി ഉപയോഗി ക്കുക... 🙏🙏🙏🙏🙏🙏

  • @satheeshchandran4026

    @satheeshchandran4026

    Жыл бұрын

    @@kmgeo8391പുതിയ മാറ്റങ്ങൾ വരുമ്പോൾ ആ സന്തോഷം ജനങ്ങൾ ആഘോഷിച്ചു അതിനെന്തു കുഴപ്പം

  • @dinkan7953

    @dinkan7953

    Жыл бұрын

    സത്യം

  • @Yathra.
    @Yathra. Жыл бұрын

    ചൈനയിലെ ആദ്യത്തെ അതിവേഗ റെയിൽവേ 2008-ൽ ബെയ്ജിംഗിനും ടിയാൻജിനുമിടയിൽ പ്രവർത്തിക്കാൻ തുടങ്ങി. അതിനുശേഷം, രാജ്യം ഏകദേശം 40,000 കിലോമീറ്റർ (25,000 മൈൽ) വ്യാപിച്ചുകിടക്കുന്ന ഒരു ശൃംഖല നിർമ്മിച്ചു, ഇപ്പോൾ 350km/h (220mph) വരെ സഞ്ചരിക്കാൻ കഴിയുന്ന ബുള്ളറ്റ് ട്രെയിനുകളുടെ ലോകത്തിലെ ഏറ്റവും വലിയ ശൃംഖലയാണ്. 2025-ഓടെ 50,000 കിലോമീറ്ററായും 2035-ഓടെ 200,000 കിലോമീറ്ററായും വ്യാപിപ്പിക്കാൻ പദ്ധതിയിട്ടുകൊണ്ട് നെറ്റ്‌വർക്ക് വലുതായിക്കൊണ്ടിരിക്കുകയാണ്😂

  • @sanuthomas9280
    @sanuthomas9280 Жыл бұрын

    Vande bharath air India is now safe in hand of Ratan TATA and named TATA AIR....wings of New India.

  • @-._._._.-
    @-._._._.- Жыл бұрын

    😃😋 🥣🥪🥯🍳🥘🍟🧂🍜🍦🍨🍧🍗🍇🍉🍍🍎🥭🍓🍊🍋🍍☕🍽️ നെയ്ച്ചോർ ഉണ്ടെങ്കിൽ തലശ്ശേരി ദം ബിരിയാണി കൂടി ഉണ്ടായിരുന്നു എങ്കിൽ നന്നായിരുന്നു😋👌

  • @musanoj8323
    @musanoj8323 Жыл бұрын

    ചെയർ കാറിൽ അപ്പം ഇല്ലെങ്കിൽ.. അപ്പം ഗോ വിന്ദനോട് പറഞ്ഞു ഒരു സമരം ചെയ്യണം 😁

  • @wolverinejay3406

    @wolverinejay3406

    Жыл бұрын

    🤣🤣🤣

  • @pranbbs
    @pranbbs Жыл бұрын

    കേരളത്തിന്റെ ദേശീയ ഭക്ഷണം പൊറോട്ടോ ബീഫ്‌ കറി ഇല്ലാത്തതിനാൽ... ഏതേലും എം. എൽ. എ മാർ സമരത്തിൽ ഇറങ്ങുന്നോ എന്തോ 😂

  • @beinghumnme6589

    @beinghumnme6589

    Жыл бұрын

    ഉള്ളി സുര ഇറങ്ങും മിക്കവാറും

  • @fath8936

    @fath8936

    Жыл бұрын

    ചിത്തരഞ്ജൻ നേതാവ്: ഭക്ഷണം അപ്പം മുട്ടക്കറി വേണം

  • @saivinayakp3125

    @saivinayakp3125

    Жыл бұрын

    ​@@beinghumnme6589 antham kammi oru food fest nadathum

  • @saivinayakp3125

    @saivinayakp3125

    Жыл бұрын

    Muslim, Christian food aanu beef.. malayalikalude alla

  • @beinghumnme6589

    @beinghumnme6589

    Жыл бұрын

    @@saivinayakp3125 ആണോ.. ഹിന്ദുക്കൾ ബീഫ് തൊടുക പോലും ഇല്ല.. ഓഹ് പുതിയ അറിവ്.. ഹിന്ദുക്കൾക്ക് ഉള്ളിക്കറി മാത്രം..🥴🥴🥴

  • @maheshvs_
    @maheshvs_ Жыл бұрын

    K അപ്പം ഇല്ലേ? 🤔🤔

  • @goodvibes4914

    @goodvibes4914

    Жыл бұрын

    Ha ha athi kalakki

  • @MrZeroWater

    @MrZeroWater

    Жыл бұрын

    😅

  • @jj2000100

    @jj2000100

    Жыл бұрын

    Illa.. ath K rail'il maatrame kittu...

  • @anakhaanu1758

    @anakhaanu1758

    Жыл бұрын

    ath govidhan k rail vndi maati vechekuvaaaa

  • @vishnuratheesan7696
    @vishnuratheesan7696 Жыл бұрын

    ചുരുക്കം പറഞ്ഞാൽ തിന്നാൽ വരുന്നവർക്ക് കുശാൽ ആണ് 🤣

  • @sreekanth850

    @sreekanth850

    Жыл бұрын

    One can opt out for food and ticket fare is 300 less

  • @ajuaju8486

    @ajuaju8486

    Жыл бұрын

    2400 രൂപ യാണ് tvm to kannur ticket

  • @sreekanth850

    @sreekanth850

    Жыл бұрын

    @@ajuaju8486 its for executive class. 1100 without food for ac chair car. Why do people always like to mislead man?

  • @sreekanth850

    @sreekanth850

    Жыл бұрын

    @@ajuaju8486 njan booking site nokiyit 1160 without food kannur to tvc. With veg food 1410. Thangalk e charge evidunnanu kityath?

  • @ajuaju8486

    @ajuaju8486

    Жыл бұрын

    @@sreekanth850 താങ്കൾ പറഞ്ഞത് നോർമൽ 1410 👍 Njn പറഞ്ഞത് എക്സിക്യൂട്ടീവ് 2400 രണ്ടായാലും ടിക്കറ്റ് price അധികം ആണ്. സാധരണകാർക്ക് യാത്ര ചെയ്യാൻ കഴിയില്ല.

  • @Anushaveluthirithody
    @Anushaveluthirithody Жыл бұрын

    ഇന്ത്യ പറക്കട്ടെ ഉയരങ്ങളിൽ 👍🥰🙏

  • @Platform7byBinaiSankar
    @Platform7byBinaiSankar Жыл бұрын

    Menu options ne kurich mathrubhumi kk valya pidi illa lle. Namukk ee paranja options select cheyyan kazhiyilla. Ee listil ninn ethenkilum oru item aanu kittuka. Menu decide cheyyunnath rotation basis il aanu.

  • @krishnakumarap7572
    @krishnakumarap7572 Жыл бұрын

    Very good informations thank u .very relevant information

  • @rejeeshkumar6761
    @rejeeshkumar6761 Жыл бұрын

    ഗോവിന്ദന്റെ അപ്പം ... മുട്ട രന്ജൻ മുട്ട ക്കറി ... ഇതൊന്നും ഇ ല്ലേ ....😁😁🚝🚝

  • @kitchenlessindia9100
    @kitchenlessindia9100 Жыл бұрын

    Non Cooked breakfast is best for healthy lifestyle Good for Environment , saves 1/3rd nation energy needs.

  • @jj2000100

    @jj2000100

    Жыл бұрын

    Can you please explain what's "non cooked" breakfast?

  • @Neethinify

    @Neethinify

    Жыл бұрын

    Not eating at all is even better. Saves 100% energy needs

  • @pabloescobar7874

    @pabloescobar7874

    Жыл бұрын

    @@jj2000100 oats/muesli/granola/packed uht milk / packet honey/butter etc

  • @ashash2458

    @ashash2458

    Жыл бұрын

    ​@@pabloescobar7874ithellam pinne healthy aanallo

  • @pabloescobar7874

    @pabloescobar7874

    Жыл бұрын

    @@ashash2458 idhil granola vitt baki ellam healthy aan

  • @jithinrg6967
    @jithinrg6967 Жыл бұрын

    Food pre book cheyano.alathae train il kaeriyathinu shaesham order cheyan pattillae

  • @shijushiju5911
    @shijushiju5911 Жыл бұрын

    Nannayi avatharippichu very good 👍👍👍👍

  • @vishnus7037
    @vishnus7037 Жыл бұрын

    പാലും തേനും ഒഴുകും❤

  • @unnikrishnanalappuzha7543
    @unnikrishnanalappuzha7543 Жыл бұрын

    ഹോട്ടൽ ആണെന്നു കരുതി ട്രെയിനിൽ കയറിയ വൃദ്ധൻ 🤩

  • @Bharath18503

    @Bharath18503

    Жыл бұрын

    *ഹലാൽ ഭക്ഷണം മാത്രമേ ഉൾപ്പെടുത്താവൂ അല്ലെങ്കിൽ ഈ പ്രസ്ഥാനം അധികം കാലം നിലനിൽക്കില്ല😊*

  • @adukkathabiii318

    @adukkathabiii318

    Жыл бұрын

    @@Bharath18503 illenkil pidich mookil kayatto.. poda panni

  • @samsue2600

    @samsue2600

    Жыл бұрын

    ​@@Bharath18503 Rangeela rasool PED0PHILE prophet Mammad followers 🤣

  • @gireeshvk4854
    @gireeshvk4854 Жыл бұрын

    പൈസ കുറച്ചു അധികമായാൽ എന്താ..neat &clean നല്ലവണ്ണം ശ്രദ്ധിക്കണം

  • @pixelglobal8528
    @pixelglobal8528 Жыл бұрын

    Can we take tickets without food charges??? Yes or no??

  • @afnadali5029
    @afnadali5029 Жыл бұрын

    🇮🇳 ithavanam India ❤️

  • @rejeeshrajan3891
    @rejeeshrajan3891 Жыл бұрын

    വന്ദേ ഭാരതിൽ ചിക്കൻ ബിരിയാണി ഇല്ല, ഹലാൽ ഭക്ഷണം ഇല്ല, പൊറോട്ടയും ബീഫും ഇല്ല, എന്നും പറഞ്ഞു പുതിയ കുത്തിത്തിരിപ്പ് വരും 😜

  • @Vishnu-ew3ed

    @Vishnu-ew3ed

    Жыл бұрын

    @rajeesh rajan ചിക്കൻ കറി ഇല്ലെന്ന് ആര് പറഞ്ഞു .ചിക്കനും ഉണ്ട് bro ❤

  • @lovelysam290

    @lovelysam290

    Жыл бұрын

    Correct

  • @hafeelhafeel1237

    @hafeelhafeel1237

    Жыл бұрын

    മത ഭ്രാന്തൻ ഹാജർ

  • @Ahammedhabee

    @Ahammedhabee

    Жыл бұрын

    Ulli sura main kuthi thirup undakum🥲

  • @Maverick77722

    @Maverick77722

    Жыл бұрын

    Nighal aayitt thudaghaathe irunna mathi😊

  • @pka816
    @pka816 Жыл бұрын

    ഊണിൻെറ മെനു ഒന്നായതുകൊണ്ട് ഉച്ചക്ക് ബാക്കി വരുന്നത് രാത്രി ചൂടാക്കി തരും. രാത്രി ബാക്കി വരുന്നത് കാസർഗോഡ് യാത്ര അവസാനിപ്പിക്കുന്നവർക്ക് പാർസൽ കിട്ടും (free of cost, sponsered by various parties).

  • @udayappanmadhavan9932
    @udayappanmadhavan9932 Жыл бұрын

    Thirur Stop first List il Undayirunnu. Avide koodi stop anuvadhikkan Sredhichal nannayirunnu.

  • @wdw8859
    @wdw8859 Жыл бұрын

    മെനു കണ്ടു സന്തോഷം. 2 പെഗ് കൂടി വേണ്ടിയിരുന്നു. അത്തിൽ പ്രതിഷേധം ഉണ്ട്.

  • @alpsychobunny5666

    @alpsychobunny5666

    Жыл бұрын

    എന്തിന് യാത്രക്കാരുടെ തലേ കൂടി മൂത്രം ഒഴിക്കനോ 🤣🤣

  • @wdw8859

    @wdw8859

    Жыл бұрын

    @@alpsychobunny5666 പെഗ് ഇല്ലാത്തെ എന്ത് യാത്ര?

  • @itn0687
    @itn0687 Жыл бұрын

    ശക്തിമാന്റെ graphics ഇതിലും ഭേദം

  • @abz9635

    @abz9635

    Жыл бұрын

    ഇത് ദാരിദ്രവാസികൾ താമസിക്കുന്ന കേരളത്തിലെ ചാനൽ ആണ്... ആ വാണങ്ങൾക്ക് ഇതൊക്കെ ഒള്ളു

  • @balakbalak3616
    @balakbalak3616 Жыл бұрын

    Late ഇന്നസെന്റ് സാർ ചോദിച്ച ന്നാരിയൽക്ക പാനി ( ഇളനീർ) ഉണ്ട്.

  • @harinedumpurathu564
    @harinedumpurathu564 Жыл бұрын

    നല്ല അവതരണം.

  • @rajeshmohan9164
    @rajeshmohan9164 Жыл бұрын

    ആലപ്പുഴക്കാർ 🥳🥳🥳🥳🥳

  • @akhileshp6703
    @akhileshp6703 Жыл бұрын

    വന്ദേഭാരത് തരംഗം🎉🎉🎉

  • @lp6015
    @lp6015 Жыл бұрын

    Augmented reality menu😊

  • @anilthomas5456
    @anilthomas5456 Жыл бұрын

    എഡിറ്റിംഗ് ഗംഭീരം

  • @JtubeOne
    @JtubeOne Жыл бұрын

    ഞമ്മക്ക് തുപ്പി ഹലാലാക്കിയ ബിരിയാണി വേണം!

  • @monu1788

    @monu1788

    Жыл бұрын

    ഗോമൂത്രം ചാണകം എന്നിവ ചേർത്ത് ശുദ്ധിയാക്കിയതും വേണം ഇല്ലെങ്കിൽ കീടങ്ങൾ പട്ടിണിയാവും

  • @vibes7398

    @vibes7398

    Жыл бұрын

    Halal cow biriyani kittiyal noamin pinne 2 day k paskinilliya 😩😩

  • @sathyavrathannair8898

    @sathyavrathannair8898

    Жыл бұрын

    ​@@vibes7398 പോർക്ക്‌ എങ്ങനെയാ നിനക്ക് ഇഷ്ടം? കറി, ഫ്രൈ, റോസ്റ്റ്, വിൻഡാലു ഏത് വേണെങ്കിലും എടുക്കാം.

  • @vibes7398

    @vibes7398

    Жыл бұрын

    @@sathyavrathannair8898 edutho,food alle pork ayadh kond uppittillenkilum kuzapalya njan adh oppamulla edhenkilum kunjadukalko, shiva bhakthark kodutholam,pakaram beef nalla peppar okke itt varattiyadhnenkil ing thannekkanam 🤤🤤🤤

  • @salafikher2983

    @salafikher2983

    Жыл бұрын

    ​@@vibes7398നമുക്ക് പെട്രോൽ ഒഴിച്ച് കത്തിക്കാം അതെല്ല ഞമ്മക്ക് പറ്റൂ 😂

  • @jishi2255
    @jishi2255 Жыл бұрын

    ഗോവിന്ദന്റെ അപ്പം ഇല്ലേ 😢😢

  • @JishnuCrz

    @JishnuCrz

    Жыл бұрын

    😂

  • @haristar3689

    @haristar3689

    Жыл бұрын

    Yeppam kovinthan 😂😂😂

  • @1752abhi
    @1752abhi Жыл бұрын

    Vande bharat❤‍🔥

  • @devi3205
    @devi3205 Жыл бұрын

    Adhinu.. book cheyyumbo.... non veg , veg or no food 3 option e ullu.. just check irctc booking...

  • @beinghumnme6589
    @beinghumnme6589 Жыл бұрын

    Its a running ഹോട്ടൽ...😂😂

  • @Frs637
    @Frs637 Жыл бұрын

    Food free ano chechi.... 😄😄😄.... എന്തു കിട്ടിയാലും വൃത്തിയായി സൂക്ഷിക്കാൻ പഠിച്ചാൽ മതി...

  • @bipinbabychan7939
    @bipinbabychan7939 Жыл бұрын

    അവസാനം ഈ മെനു മാത്രേ മിച്ചം കാണും 😎

  • @keralatraditional5581
    @keralatraditional5581 Жыл бұрын

    Full service kittumo...?

  • @NadeeshCherian
    @NadeeshCherian Жыл бұрын

    ഹലാൽ ഭക്ഷണം വേണം കേട്ടോ 😂

  • @rajkiran4962

    @rajkiran4962

    Жыл бұрын

    Sheriya ippo varum teams 😂😂

  • @keavellayi

    @keavellayi

    Жыл бұрын

    ​@@rajkiran4962 വന്നു വന്നു.. ഇതിലും കുത്തിതിരുപ്പുമായി കുഞ്ഞാടു😅

  • @divinity7851

    @divinity7851

    Жыл бұрын

    ഇങ്ങനെ ഒരു custom ഹിന്ദുക്കൾ ക്രിസ്ത്യൻ ഇവർക്കൊക്കെ ഉണ്ടായിരുന്നേൽ അതു ഫോളോ ചെയ്യില്ലാരുന്നു എന്നുറപ്പുള്ള വർ ക്കേ ഇങ്ങനെ പരിഹരിക്കാൻ യോഗ്യതയുള്ളൂ... ഞാനും മറ്റൊരു matathil പെട്ടതാണ് പക്ഷെ ഇങ്ങനെ ഒരു രീതി ഉണ്ടാരുന്നേൽ എനിക്കും അനുസരിക്കേണ്ട സാഹചര്യം ഉണ്ടായേനെ 😢

  • @Klburaaq

    @Klburaaq

    Жыл бұрын

    കുഞ്ഞാടേ ബിരിയാണി ഹോട്ടലീന്ന് കയിച്ചോളാ...ഫുഡ് കഴിക്കാനല്ല യാത്ര ചെയ്യാനാണ് വന്ദേ ഭാരത് 😂😂😂

  • @hafeelhafeel1237

    @hafeelhafeel1237

    Жыл бұрын

    ഷൂ നക്കികളുടെ അടിമ കണ്ണ് കുഞ്ഞാട് ഹാജർ 🤣🤣

  • @aarifsdileep8184
    @aarifsdileep8184 Жыл бұрын

    Okok👏👏👏👍👍

  • @mruthiunjayanramachandran8908
    @mruthiunjayanramachandran8908 Жыл бұрын

    Vande bharath oru sambhavamakkan Mathrubhoomi, Manorama, Asianet, News18, 24 ellavarum kinanju parisramiykkunnudu. Nanni

  • @deepaktripatyias7379
    @deepaktripatyias7379 Жыл бұрын

    It's not affordable for normal economic people, people will attracted for a while, to experience what it is and how its feels, but as for common purpose, they will use common trains rather than VB.

  • @Mhh-il7yx

    @Mhh-il7yx

    Жыл бұрын

    Its affordable for the target section of travellers. Lets have something premium, for me travelling on normal trains is a hell kind of journey. I dont mind paying 1000 bucks for a comfortable travel.

  • @SPAN25

    @SPAN25

    Жыл бұрын

    Upper class people will definitely go for Vande Bharat. Even upper middle class families will opt Vande Bharat.

  • @alashwin

    @alashwin

    Жыл бұрын

    It is about having options . Everyone won't afford everything all the time . But when u need to go to tvm from kannur in the evening and reach the same day , there should be an option for that also when u need it . Same for flight also .

  • @ichbinshiv

    @ichbinshiv

    Жыл бұрын

    I'd prefer this train to any other. I am willing to pay a premium for good service. Anyway, I don't this this train is targeted for all.

  • @vineethv224

    @vineethv224

    Жыл бұрын

    Allengil.. Vandhe barath nari pogum...

  • @Neelaambari476
    @Neelaambari476 Жыл бұрын

    പന്നിയിറച്ചി ഇല്ലേ 😢😢

  • @rajirenju970

    @rajirenju970

    Жыл бұрын

    Nthuvaadeyi🤣

  • @reyanaalu

    @reyanaalu

    Жыл бұрын

    പന്നിയും ഇല്ല ബീഫും ഇല്ല 😭

  • @Neelaambari476

    @Neelaambari476

    Жыл бұрын

    @GOBARPUTHRA s/o Gowmaathaa & Narendra Modi പാകിസ്ഥാനിൽ പോയിട്ടാണോ

  • @Neelaambari476

    @Neelaambari476

    Жыл бұрын

    @GOBARPUTHRA s/o Gowmaathaa & Narendra Modi ആദ്യം ഇന്ത്യയിൽ ജീവിക്കാൻ പഠിക്ക്...

  • @richushaji6368
    @richushaji6368 Жыл бұрын

    Ticket fare il include alle?

  • @varghesechethalan9513
    @varghesechethalan9513 Жыл бұрын

    Woww..kalkunathinta sugham kanda arriyam

  • @subashk2015
    @subashk2015 Жыл бұрын

    ട്രെയിൻ എല്ലാം കൊള്ളാം ഭക്ഷണ കാര്യങ്ങൾ ആദ്യം എല്ലാം നല്ല രീതിയിൽ പിന്നീട് കാണാം വെള്ളം പോലും കുടിക്കാൻ കിട്ടാത്ത അവസ്ഥയിൽ. നശിപ്പിച്ച് കൊടുക്കും ഈ കേരളം.

  • @RASAD7087

    @RASAD7087

    Жыл бұрын

    അല്ല പിന്നെ ഇത് പൊളിഞ്ഞു കുത്തുപാള ഇടുന്നെ അള്ളാ

  • @aspirer6757

    @aspirer6757

    Жыл бұрын

    ഇത് central govt ന്റെ യാ

  • @lakshmanmanoj3911

    @lakshmanmanoj3911

    Жыл бұрын

    They bring it from good hotels don't worry...They even serve good food In north India

  • @jayaramck2471

    @jayaramck2471

    Жыл бұрын

    ട്രെയിൻലെ ഭക്ഷണമല്ലേ, വയറിളക്കം ഉറപ്പാ!!!!

  • @subashk2015

    @subashk2015

    Жыл бұрын

    @@RASAD7087 ഇത് പൊളിഞ്ഞാൽ ഇവിടെ യുള്ള ജനങ്ങൾക്ക് തന്നെയാ നഷ്ടം. ഈ ട്രെയിൻ ഇവിടുന്നു മാറ്റി തമിഴ് നാട്ടിൽ പോകും മലയാളി വായിൽ വിരലിട്ടു നടക്കും. ഇത് പോളിയാൻ പാടില്ല നമ്മുടെ ട്രെയിൻ ആണ് .

  • @abidthalangara5462
    @abidthalangara5462 Жыл бұрын

    മലയാളികൾ മിക്കവാറും വീട്ടീന്നു ഭക്ഷണം കൊണ്ടു വരും🤣🤣

  • @amaroop1234

    @amaroop1234

    Жыл бұрын

    Ninte karym paranja pore

  • @Suryanxg

    @Suryanxg

    Жыл бұрын

    ഫ്രീയടോ

  • @jameela272
    @jameela272 Жыл бұрын

    ചായ ചായ കൂൾഡ്രിങ്ക്സ് എന്ന് പറഞ്ഞുള്ള സൗണ്ട് undaavillallo😢😢😢

  • @noyelgeorge999
    @noyelgeorge999 Жыл бұрын

    Puri Masala dosa venamaayirunnu😊

  • @jitheshkr
    @jitheshkr Жыл бұрын

    മൊട്ട അരുൺ ഇപ്പഴെ മൈക്ക് എടുത്തു റെഡി ആയിട്ടുണ്ട് -ബീഫ് വിളമ്പിയില്ല /ബ്രാഹ്മണിക്കൽ ഹെജിമണി എന്ന് പറഞ്ഞ് 😊.

  • @deepaktripatyias7379
    @deepaktripatyias7379 Жыл бұрын

    We should add non veg to our meals for good health, lack of non veg in our diet leads to Anxiety, depression, neurological problems , skin dryness and early aging, wrinkles on face, loss of sexual desire and functions. Try to understand, there are nutritional elements that only get from non veg. Mushroom, soyabean may be taste like meat, but it will not give any nutritions similar to meat. Ask to a doctor if you are start to veg diet only.... consider your health.

  • @Mr.BLUR2023

    @Mr.BLUR2023

    Жыл бұрын

    Indians are not vegans. We are lacto vegetarians.

  • @prarthanas9221

    @prarthanas9221

    Жыл бұрын

    Trip povumbo veg kazhikunatha nallath

  • @sreenathharikumar2163
    @sreenathharikumar2163 Жыл бұрын

    Vegathayude badal enn parayan vendi enth matamanu vande bharath keralthil undakkunath??

  • @gwagonaddict6289
    @gwagonaddict6289 Жыл бұрын

    What a relevant news

  • @sutheesanmp8200
    @sutheesanmp8200 Жыл бұрын

    ഹലാൽ ഭക്ഷണം ഇല്ലാത്തതിനാൽ നുമ്മ ഇതിൽ കേറുല 😢

  • @sreenathharikumar2163

    @sreenathharikumar2163

    Жыл бұрын

    Niyoke ijjathy comment idunathilum nallath appi vari thinnunneya ammathyry visham ninte oke ullil

  • @vibes7398

    @vibes7398

    Жыл бұрын

    Cow biriyani undayal noaminte vandhe bharath varjichirikkunnu

  • @Arthur_Dayne05

    @Arthur_Dayne05

    Жыл бұрын

    എന്തിനാ മയിരെ കുതിതിരിപ്പ് ഉണ്ടാക്കുന്നത്..

  • @jahfarpulakkal4276

    @jahfarpulakkal4276

    Жыл бұрын

    Toilettile വെള്ളം എടുത്തു ഇതെല്ലാം ഉണ്ടാകുന്നതാണ് 😅

  • @sathyavrathannair8898

    @sathyavrathannair8898

    Жыл бұрын

    ​@@vibes7398 നിനക്ക് വേണമെങ്കിൽ പോർക്ക്‌ വിൻദാലു തരാം. മതിയോ?

  • @ajuaju8486
    @ajuaju8486 Жыл бұрын

    Tvm to Kannur Rate 2400/- 8 മണിക്കൂർ ആളുകൾ സാധരണ ട്രെയിൻ ൽ ac book ചെയ്ത് പോവും 2 മണികൂർ അല്ലെ പോവുള്ളു 1370 രൂപ ലഭിക്കാമല്ലോ. വന്ദേ ഭാരത് പോലത്തെ ട്രെയിൻ വരണം കാലത്തിനു അനുസരിച്ചു മാറ്റം വേണം പക്ഷെ ആളുകൾക്ക് afford ചെയ്യാൻ പറ്റുന്ന ടിക്കറ്റ് നിരക്ക് ആയിരിക്കണം. ഉദാഹരണം ഒരു 5 അംഗ കുടുംബത്തിന് tvm to കണ്ണൂർ പോവണം അതുപോലെ തിരിച്ചു വരണം.24000/- രൂപ വരും.

  • @_S.D.P_

    @_S.D.P_

    Жыл бұрын

    2400 is in executive chair car. Normal chair car is 1260 only. Without food is around 960 i guess.

  • @ajuaju8486

    @ajuaju8486

    Жыл бұрын

    @@_S.D.P_ NORMAL TVM TO KANNUR 1400

  • @_S.D.P_

    @_S.D.P_

    Жыл бұрын

    @@ajuaju8486 Who told you 1400. Go and check in IRCTC 1260 is with food and without food is 1160. I checked right now before commenting.

  • @ajuaju8486

    @ajuaju8486

    Жыл бұрын

    @@_S.D.P_ with tax

  • @_S.D.P_

    @_S.D.P_

    Жыл бұрын

    @@ajuaju8486 At the payment page with credit card is 1290. Station ticket is 1260 Then What kind of tax you pay extra 😂 Before commenting try to book it 🙏

  • @machunechu9364
    @machunechu9364 Жыл бұрын

    Awesome menu

  • @akhilchinnan
    @akhilchinnan Жыл бұрын

    സെച്ചി മുട്ട പൊരിച്ചത് കിട്ടോ, ബുള്ളസൈ, കട്ടൻ, പരിപുവട, രസവട, പപ്പടം, കറക്ക് കോഴി 😋

  • @x-xy-z
    @x-xy-z Жыл бұрын

    Mussoli alla Mussolini...😅pathetic anchoring...its spelled as Muesli❤

  • @UNNIKRISHNANKARUMATHIL

    @UNNIKRISHNANKARUMATHIL

    Жыл бұрын

    മ്യുസിലി

  • @NadeeshCherian

    @NadeeshCherian

    Жыл бұрын

    അങ്ങ് ഷെമി...

  • @indipend

    @indipend

    Жыл бұрын

    എന്തര്. കരച്ചിലാടെ. സഹിക്കാൻ മേല..... 😭😂🤣🤣🤣

  • @ArunKVinod

    @ArunKVinod

    Жыл бұрын

    Aah parama kashtam

  • @x-xy-z

    @x-xy-z

    Жыл бұрын

    @@NadeeshCherian oru personal enemity illa bro, But whichever anchor in whatever channel, they should be thorough with all knowledge and presentation. Avarey select cheyune adhu karanam aane. They get well paid with all facilities. Not everyone is an Anchor. So they should grasp, learn and adapt quickly 🤟👍

  • @user-wh6cl8ec5d
    @user-wh6cl8ec5d Жыл бұрын

    പൊറോട്ടയും സാമ്പാറും കിട്ടുമോ?

  • @NadeeshCherian

    @NadeeshCherian

    Жыл бұрын

    🤣

  • @DevikaDevi-yi1dw

    @DevikaDevi-yi1dw

    Жыл бұрын

    പന്നിയും പൊറോട്ടയും മതിയോ 😄😄

  • @vibes7398

    @vibes7398

    Жыл бұрын

    @@DevikaDevi-yi1dw porottayum cow irachiyum anu best 😂😂

  • @sathyavrathannair8898

    @sathyavrathannair8898

    Жыл бұрын

    ​@@vibes7398 കപ്പയും പോർക്കുമാണെങ്കിലോ?

  • @DevikaDevi-yi1dw

    @DevikaDevi-yi1dw

    Жыл бұрын

    @@vibes7398 ഇഷ്ടം ആണെങ്കിൽ കഴിച്ചോളൂ 😃😃😃എനിക്ക് കുഴപ്പം ഇല്ല. Bcz.. ഞാൻ veg ആണ് 😃😃😃

  • @ameermuneerarchitect
    @ameermuneerarchitect Жыл бұрын

    Railway aayondu Hygiene undakumo entho?

  • @rajis1734
    @rajis1734 Жыл бұрын

    Eniyippo speed alppam kuranjaalum kuzhappamillaa,,,,, nalloru train kittuvallo,, mookkupothathe travel cheyyallo, athanne vallyakaryam,, doorayathra cheyyunnaverkkariyam athinte vishamam,alla trainum engane ayal nannayirunnu .

  • @anilkumaravanil1573
    @anilkumaravanil1573 Жыл бұрын

    Adipoli

  • @rajeshthumbarathy5614
    @rajeshthumbarathy5614 Жыл бұрын

    Food free, wow great

  • @shafishafi8437
    @shafishafi8437 Жыл бұрын

    അധികം വരുന്ന food റെയിൽവേ പുറമ്പോക്കിൽ താമസിക്കുന്ന പാവങ്ങൾക്ക്‌ പാർസൽ ആക്കി കൊടുക്കുവോ 😪

  • @haridasgopalan9234

    @haridasgopalan9234

    Жыл бұрын

    മുൻകൂട്ടി ബുക്ക് ചെയ്താലേ കിട്ടു കോയെ ഇത് കല്യാണപെര അല്ല ബാക്കി വരാൻ... 😂😂😂

  • @sobhacn6788

    @sobhacn6788

    Жыл бұрын

    ​@@haridasgopalan9234 എന്തെങ്കിലും ഒരു കുറ്റം പറയണ്ടേ 🤣🤣

  • @TheSwrp4u

    @TheSwrp4u

    Жыл бұрын

    Ethu govt parupadi ala kure fud undakan ticket buk cheyumbol food choose cheynam.. Aa foode kittu..

  • @Oktolibre
    @Oktolibre Жыл бұрын

    Puttu kadala illae 😢😢

  • @DevikaDevi-yi1dw

    @DevikaDevi-yi1dw

    Жыл бұрын

    ഇന്ന് എന്റെ വീട്ടിൽ പുട്ടും തേങ്ങ വറുത്തരച്ച കടല കറിയും ആണ് ബ്രോ 😄😄😄

  • @Oktolibre

    @Oktolibre

    Жыл бұрын

    @@DevikaDevi-yi1dw enjoy

  • @Oktolibre

    @Oktolibre

    Жыл бұрын

    Tamizhamaara Pongal undu, North Indian Parata undu, sayipindae food varae undu pakshe puttu illa 🙄.

  • @DevikaDevi-yi1dw

    @DevikaDevi-yi1dw

    Жыл бұрын

    @@Oktolibre പുട്ടുറുമീസ് 😄😃😄ആണോ

  • @Manucarnival
    @Manucarnival Жыл бұрын

    Pazham kanchiyum chamandiyum kittumo

  • @iamsanjuzzofficial4137
    @iamsanjuzzofficial4137 Жыл бұрын

    Polii 😍🔥

  • @arunrv2826
    @arunrv2826 Жыл бұрын

    K appam ella 😂😂...

  • @beinghumnme6589
    @beinghumnme6589 Жыл бұрын

    ' ഉള്ളിക്കരിയും ' പൊറോട്ടയും ഇല്ലെ.. ഇല്ലേൽ ഞാൻ ഇല്ല --- ഉള്ളി സുര

  • @haridasgopalan9234

    @haridasgopalan9234

    Жыл бұрын

    തമാശ...കഷ്ടം

  • @sanjoe7265

    @sanjoe7265

    Жыл бұрын

    🤭

  • @railfankerala

    @railfankerala

    Жыл бұрын

    ഉള്ളി കരി😂😂😂 Ulli sura nnn ketitund,🥲

  • @beinghumnme6589

    @beinghumnme6589

    Жыл бұрын

    @@railfankerala appo ഹാൻസ് സുരാണ്ണ് കേട്ടിട്ടില്ലേ?? കുഴൽ സുരാ ന്ന് കേട്ടിട്ടില്ലേ??

  • @railfankerala

    @railfankerala

    Жыл бұрын

    @@beinghumnme6589 day chiripiklqe🤣🤣🤣🙏🏻

  • @shibupaul514
    @shibupaul514 Жыл бұрын

    എല്ലാം ഓരോ പ്ലേറ്റ് പോരട്ടെ

  • @machupm2120
    @machupm2120 Жыл бұрын

    CNN to TRV flight rate is nearly 3000(Not all the time) and also it is much more comfortable than train(within 1hr and 15 min). Compared to flight rate it is not worth and it should be less rate.

  • @alashwin

    @alashwin

    Жыл бұрын

    I have gone frequently in flight from kannur to tvm . It is not convenient at all . If you are not from mattannur , it is atleast an hour trip from most of the major towns in kannur (adding 2000- 2500 rupees taxi fare to and from city centre , total expense is close to 6000) . Flying time is 1 hour , travel to and from airport is 2 hrs , check in time one hr , so total 4 hours at least . VB reaches in 7 hrs from city centre at 1400rupees in chair car . That's why Vande Bharat is a good option

  • @homesports4142
    @homesports4142 Жыл бұрын

    ബീഫ് പൊറോട്ടയും കിട്ടോ

  • @ashwin5072

    @ashwin5072

    Жыл бұрын

    Ne ath parcel vangi kerikko😂

  • @beinghumnme6589

    @beinghumnme6589

    Жыл бұрын

    ഉള്ളി കറി മാത്രം😂😂

  • @captianpsycho2633

    @captianpsycho2633

    Жыл бұрын

    Panni irachi oru plate kittum

  • @Jeo-ky1bv

    @Jeo-ky1bv

    Жыл бұрын

    kurumulakum Kurkkayum ettu varattiya Pork um fried riceum venam

  • @vibes7398

    @vibes7398

    Жыл бұрын

    @@captianpsycho2633 pannicrry ishttallavark kazikkalo,beef anu,main vendadh🤤🤤

  • @nallikantivinod1414
    @nallikantivinod1414 Жыл бұрын

    അപ്പം നമ്മുടെ ഗോവിന്ദൻ cpm പറഞ്ഞ അപ്പം എവിടെ വിറ്റഴിക്കും, കഷ്ടം തന്നെ.

  • @rejeeshmc5981
    @rejeeshmc5981 Жыл бұрын

    Aadyamayi Indian railway il food kodukunnapole aanallo ningade parachil... Ithoke varshangal aayi Rajadhani Duranto Shadapthi pole ulla trainisil und...

  • @ashiquelalu8013
    @ashiquelalu801310 ай бұрын

    എന്തുണ്ടായിട്ടും എന്താ ഞങ്ങൾ മലപ്പുറത്തുകാർക്ക് ഈ വക ട്രെയിനുകൾ ക്ക് ജില്ലയിൽ ഒരു സ്റ്റോപ്പ് പോലും അനുവദിക്കാതെ 😢

  • @prince2132
    @prince2132 Жыл бұрын

    Kozhikode to Thiruvananthapuram. Vande Bharat minimum fare (no food) approx 1030 rs. Same route Jan Shatabdi minimum fare approx 228 rs. Vande Bharath Almost 5 times cost than Jan Shatabdi. Only fools will opt Vande Bharath and spent that much to save mere 1 hr and for few hrs of AC use.

  • @heisenberg5156

    @heisenberg5156

    Жыл бұрын

    I need hygiene, Comfort , Food and I don't like to travel with peasants.

  • @_S.D.P_

    @_S.D.P_

    Жыл бұрын

    Compare AC CC with VB. Now AC coach has too much demand. AC sold out 1st in all the trains and seats are not available.

  • @prince2132

    @prince2132

    Жыл бұрын

    @@heisenberg5156 Do you think Vande Bharath have more hygiene than Jan Shatabdi? Then think of this. In Vande Bharath retractable foot rest there which people touch by bare hands every time. Now same people touch with dirty hands on all places in the train. Seat handle, door handles almost all places. This means foot dirt every where. Also AC circulate the dirt from floor to all places thus literally travelling in dirt air.

  • @heisenberg5156

    @heisenberg5156

    Жыл бұрын

    @@prince2132 I have travelled from Chennai to coimbatore. I know how hygeine these trains are.

  • @prince2132

    @prince2132

    Жыл бұрын

    @@heisenberg5156 Comment about foot rest issue. Does people touch it or not? Also you already know how much dirt accumulated in the footwear of people.

  • @ardraa1335
    @ardraa1335 Жыл бұрын

    ഇതാവണം വികസനം പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭിമാനം ❤❤ ഇനി വോട്ട് Bjpക് മാത്രം

  • @Izas_Little_World

    @Izas_Little_World

    Жыл бұрын

    Ithinu munpo?? 😂

  • @shijug1913

    @shijug1913

    Жыл бұрын

    Yes

  • @albi007

    @albi007

    Жыл бұрын

    വോട്ട് ആർക്ക് വേണേലും കൊടുത്തോ.. ഇതൊക്കെ ഇവിടെ പറയുന്നെ എന്തിനാ ഹെ

  • @shijug1913

    @shijug1913

    Жыл бұрын

    👍

  • @reyanaalu

    @reyanaalu

    Жыл бұрын

    Ennu kure kalamayi bjp kk vote cheyyunna aal 😂

  • @harishpriyadarsan3149
    @harishpriyadarsan3149 Жыл бұрын

    News content inu ravile ithra dharidhryamo

  • @sajeevsadasivanpillai8455
    @sajeevsadasivanpillai8455 Жыл бұрын

    Good 👍

  • @subairtk4601
    @subairtk4601 Жыл бұрын

    വന്ദേ ഭാരത് കേരളത്തിൽ ഓടിക്കുന്നത് വെറുതെയല്ല. ലാഭത്തിൽ ഓടണമെങ്കിൽ ടിക്കറ്റ് എടുക്കണം. ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്നത് കേരളത്തിൽ മാത്രം.

  • @Amour722

    @Amour722

    Жыл бұрын

    Train kaanan keriya ആള്‍ automatic door close ആയതുകൊണ്ട് ഉള്ളില്‍ പെട്ടു ayalkkethire vare നടപടി ഉണ്ടായിട്ടുണ്ട് vandebarathil... so ഇതിൽ ticket എടുക്കാതെ യാത്രചെയ്യാന്‍ പറ്റില്ല.

  • @vvvgfnjj

    @vvvgfnjj

    Жыл бұрын

    ​@@Amour722 എല്ലാ ട്രെയിനിലും ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യാൻ പാടില്ല, പക്ഷെ second class general compartment ൽ കേറുന്ന ചുരുക്കം ചിലർ ടിക്കറ്റ് എടുക്കാറില്ല കേരളത്തിൽ, പിന്നെ chair car ൽ ഒക്കെ ടിക്കറ്റ് ഇല്ലാതെ കേറിയാൽ ടിക്കറ്റ് ചെക്കർ വന്ന് ഫൈൻ ഇടുകയോ അടുത്ത സ്റ്റോപ്പിൽ ഇറക്കി വിടുകയോ ചെയ്യും. എന്റെ ഒരു ഫ്രണ്ട് കഴിഞ ഇടക്ക് second class ticket കൊണ്ട് Janshatabdi യിൽ കയറി, അവനെ അടുത്ത സ്റ്റോപ്പിൽ ഇറക്കി വിട്ടു 😂. അതേ vandhebharathilum നടക്കു

  • @Amour722

    @Amour722

    Жыл бұрын

    @@vvvgfnjj ഇതേ ചാനലില്‍ വന്ന news aan njn paranjath

  • @vvvgfnjj

    @vvvgfnjj

    Жыл бұрын

    @@Amour722 😅👍

  • @najmaj6036
    @najmaj6036 Жыл бұрын

    ഇതിൽ ഒരുപാട് കളിയാക്കലുകൾ കണ്ടു.. ഇതൊക്കെ വിജയിക്കണമെങ്കിൽ.. ഈ ഹലാലു കാര് തന്നെ ഇറങ്ങണം അവരെ പൈസ മുടക്കു. 😂😂😂അല്ലാത്തവന്മാരൊക്കെ ഇതുപോലെ ഇങ്ങനെ പരിഹസിച്ചു ജീവിതം തീർക്കാം 🤭🤭

  • @swetha4844

    @swetha4844

    Жыл бұрын

    halal kaar okke gulfil alle

  • @sudheeshkaattukulangara5010
    @sudheeshkaattukulangara5010 Жыл бұрын

    Ithu ticket il include allallo. Separate pay cheyyendathalle

  • @afthoniaaftarkis4007
    @afthoniaaftarkis4007 Жыл бұрын

    Porotta, appam, puttu and beef curry undavenam

  • @worldisone511
    @worldisone511 Жыл бұрын

    ഇതൊക്കെ ഫ്രീ അല്ലെ... വയർ നിറച്ചു കഴിക്കാൻ പറ്റോ.. അതോ തരുന്നത് കൊണ്ട് തൃപ്തിപ്പെടണോ😁

  • @indipend

    @indipend

    Жыл бұрын

    പാർസൽ. തരട്ടെ....

  • @DevikaDevi-yi1dw

    @DevikaDevi-yi1dw

    Жыл бұрын

    😂😂😂അത്ര മതി

  • @ashwin5072

    @ashwin5072

    Жыл бұрын

    Ith free ahn pinne😂 vande bahrat malayalam youtubers vlog oke itityund ath okke nok apo Manassilavum Engane ahnenn😅🙌

  • @vvvgfnjj

    @vvvgfnjj

    Жыл бұрын

    Food include ആയിട്ടുള്ള ടിക്കറ്റ് ചാർജ് ആണ് പറയുന്നത് 😊

  • @ismailvk8115
    @ismailvk8115 Жыл бұрын

    പെട്ടന്ന് ഓടി എത്തുന്നത് കൊണ്ട് ഇതെല്ലാം കഴിക്കാൻ നേരം എവിടെ. റെയിൽവേ സ്റ്റേഷനിൽ ചായ ചായ കാപ്പി കാപ്പി വിളിക്കുന്ന പോലുണ്ട്.മാതൃഭൂമിയുടെ ഒരു അവസ്ഥ.

  • @indipend

    @indipend

    Жыл бұрын

    സഹിക്കാൻ പറ്റാത്ത കരച്ചിലാണ്..... 😭. മോദിജിയുടെ വികസന പ്രവർത്തനങ്ങളെ കരഞ്ഞു കൊണ്ട്. തടയാൻ. ശ്രമിക്കുന്നവരെ കാണുമ്പോൾ സഹതാപം മാത്രം.... 😭😏😏😏😏😏

  • @DevikaDevi-yi1dw

    @DevikaDevi-yi1dw

    Жыл бұрын

    ​@@indipend 💪💪😍😍🚩🚩🚩😄😄

  • @DevikaDevi-yi1dw

    @DevikaDevi-yi1dw

    Жыл бұрын

    ഇസ്മായിൽ കഴിച്ചു തീരും വരെ വന്ദേ ഭാരത് നിർത്തി തരും 🤣🤣പോരെ... വേഗം കഴിച്ചോളൂ.. വണ്ടി ദേ ഇപ്പോ പോകും ട്ടോ

  • @keavellayi

    @keavellayi

    Жыл бұрын

    ​@@indipend എന്ത് വികസനം.. ചൂഷണതെ്ത വികസനമാക്കി അവതരിപ്പിച്ച് ജനങ്ങളെ വിഡികളാക്കുന്നു

  • @indipend

    @indipend

    Жыл бұрын

    @@DevikaDevi-yi1dw 😍💪

  • @INDIANXIPSXTHEORY
    @INDIANXIPSXTHEORY Жыл бұрын

    This is basic service in even much under developed countries like indonesia and yet whats with this hype? We are just way too far down on technology

  • @archanabhat5048
    @archanabhat5048 Жыл бұрын

    Madam ath Kasaragot alla Kasaragod aanu. Please try to pronounce it properly

  • @sreekumar1384
    @sreekumar1384 Жыл бұрын

    ഗവണ്മെന്റിന്റെ ചിലവിൽ പരീക്ഷണം വിജയിച്ചാൽ വന്ദേ ഭാരത് ട്രെയിൻസ് അദാനിക്ക് കൈമാറും 😀😀

  • @GNIK-ug3kw

    @GNIK-ug3kw

    Жыл бұрын

    Onnu poda murinju poya കുണ്ടൻ panni 🐷

  • @sobhacn6788

    @sobhacn6788

    Жыл бұрын

    അദാനി എന്ന് ചെലച്ചോണ്ടിരുന്നിട്ട് കാര്യമില്ല 🤣🤣🤣🤣 ഞാൻ പറയുന്നത് അല്ല....,, AICC ലെ ഒരു വിഭാഗവും,,, കേരളമടക്കമുള്ള പത്തു PCC കളും ആണ് പറഞ്ഞത്.. പപ്പുവിനോട് അഭ്യർത്ഥിച്ചു ഇവർ. അദാനി അംബാനി എന്ന് പറഞ്ഞു നടന്നിട്ട് യാതൊരു കാര്യവുമില്ലെന്ന് 🤣🤣. അതൊക്കെ പോട്ടെ... BBC നിർത്തിയോ 🤣 15 ലച്ഛം.... ബീഫ്.... വോടിംഗ് മിശിൻ തിരിമറി.... ഇതൊക്കെ നിർത്തിയോ 🤣🤣🤣🤣🤣

  • @sreekumar1384

    @sreekumar1384

    Жыл бұрын

    @@sobhacn6788 ചിലക്കേണ്ട .... കാലിനിടയിലെ കിടുങ്ങാമണി പറിക്കാൻവരുമ്പോൾ ചിലച്ചാൽമതി , രാജ്യത്തെ ഓരോ പൊതുമേഖലാ സ്ഥാപനങ്ങളും തന്റെ സുഹൃത്തിന് എഴുതു കൊടുക്കുമ്പോൾ മിണ്ടാതിരിക്കാൻ ഒര് രാജ്യസ്നേഹിക്കും പറ്റില്ല, അദ്ദേഹം പറഞ്ഞത് 100% ശെരിയാണന്ന് കാലം തെളിയിക്കും , രാജ്യത്തെ ബാങ്കുകൾ , റെയിൽവേ (ലാഭത്തിലോടുന്ന സെക്ടർ ) എയർപോർട്ടുകൾ, സീ പോർട്ടുകൾ etc. ഇതെല്ലാം താമസിയാതെ അദാനിയുടെ കൈകളിലെത്തും, മോദി എന്ന ഉഡായിപ്പിന് ജനങ്ങൾ തിരഞ്ഞെടുത്തത് നാട് തന്റെ സുഹൃത്തിന് വിൽക്കാനല്ല , ഇയ്യാളുടെ 'അമ്മ ഗുജറാത്തിലെ സവർണ്ണ ഹിന്ദുക്കളുടെ അടുക്കളയിൽ എച്ചിൽ പാത്രം കഴുകി ഉണ്ടാക്കിയതല്ല ഇന്ത്യ ...

  • @ajuaju8486

    @ajuaju8486

    Жыл бұрын

    എന്ന് മോദാനി 😂

  • @sobhacn6788

    @sobhacn6788

    Жыл бұрын

    @@sreekumar1384 എന്നിട്ടും ഓരോ എലെക്ഷനിലും രാജ്യത്തെ സകല കള്ളന്മാരും അഴിമതി ക്കാരും തീവ്രവാദി കളും ഒരുമിച്ചു നിന്നിട്ടും എന്താ ബിജെപിയെ തോൽപ്പിക്കാൻ സാധിക്കാത്തത്.??? വോടിംഗ് മിശിൻ തിരിമറി ആണോ.??? (കേരളം, തമിഴ്നാട്, ഹിമാചൽ തുടങ്ങിയ സംസ്ഥാനങ്ങളിൽ നല്ല മിശിൻ ആയിരുന്നു ) താൻ ഇവിടെ നടത്തിയ പ്രസംഗംപോയി വല്ല kammi/കൊങ്ങി /കോയാസ് ടീമുകളോട് നടത്തൂ... അവർ വിശ്വസിച്ചോളും.!! 🤣🤣🤣🤣

  • @toms5050
    @toms5050 Жыл бұрын

    My beloved MAFIA PINARAI is going add all this food items in his next kit.

  • @topfactsindia4752
    @topfactsindia4752 Жыл бұрын

    porottayum beefum indaa?? indaaanu?

Келесі