വന്ദേ ഭാരത് എക്സ്പ്രസ്സ് കോട്ടയത്ത് സ്വീകരിച്ചപ്പോൾ | Vande Bharath Express Kerala

വന്ദേ ഭാരത് എക്സ്പ്രസ്സ് കോട്ടയത്ത് സ്വീകരിച്ചപ്പോൾ | Vande Bharath Express Kerala
The Vande Bharat Express, formerly known as Train 18, is an electric multiple-unit train operated by Indian Railways. The train achieved a max speed of 183 km/h (114 mph) during testing. However, due to the railway track speed capacity and traffic constraints, the operating speed of the train is limited to 160 km/h (99 mph) on the Delhi-Bhopal route and 110-130 km/h (68-81 mph) on other routes due to safety concerns.
The train, then known as Train 18, was designed by the RDSO and manufactured by the Integral Coach Factory (ICF). The specifications were also standardized by the RDSO. It was made for low-cost maintenance and operational optimization. The cost of a 16-coach Vande Bharat train is about ₹115 crore (US$14 million). . The cost of an 8-coach Mini Vande Bharat (MVB2) train is about ₹70 crore (US$8.8 million).
On 27 January 2019, Train 18 was renamed Vande Bharat Express. It went into service on 15 February 2019.

Пікірлер: 131

  • @shyjithdan3951
    @shyjithdan3951 Жыл бұрын

    വളരെ നല്ല ഒരു വ്ലോഗ്ഗർ ആണ് താങ്കൾ. ഉപയോഗിക്കുന്ന ഭാഷ വളരെ നിലവാരം പുലർത്തുന്നതാണ് അതുപോലെ നാളെ ഒരുനാൾ നിങ്ങൾ ഒരു വളരെ അറിയപ്പെടുന്ന വ്ലോഗ്ഗർ ആകും... ട്രെയിൻ ഇൽ ഗസ്റ്റ് ആയി കേറാൻ പറ്റാത്തതിൽ വിഷമിക്കരുത്...👍👍

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🥰🥰🥰അങ്ങനെയൊക്കെ തോന്നിയോ ?

  • @shyjithdan3951

    @shyjithdan3951

    Жыл бұрын

    @@jithinhridayaragam യെസ് തീർച്ചയായും.. ഇടുക്കി എന്ന സുന്ദരമായ നാടിന്റെ കാഴ്ചകൾ ഇത്ര ഭംഗിയായി വീഡിയോ യിൽ പകർത്തി കൂടെ നല്ല രീതിയിൽ വിവരണം നൽകിയ ഒരാൾ ആണ് താങ്കൾ...കാലം നിങ്ങൾക്കും അവസരം നൽകും കാരണം അത് നിങ്ങളുടെ പ്രയത്നം കൊണ്ട് തന്നെ ആയിരിക്കും.... 👍👍

  • @nishamaria1661

    @nishamaria1661

    Жыл бұрын

    ​@@jithinhridayaragam athe sathyam

  • @ajimontrap3277

    @ajimontrap3277

    Жыл бұрын

    ♥️👍😊

  • @jishavijayan1696

    @jishavijayan1696

    Жыл бұрын

    👍

  • @manuthomas6354
    @manuthomas6354 Жыл бұрын

    ജിതിൻ ബ്രോ നിങ്ങളുടെ വീഡിയോ ഒരു നല്ല ഫീൽ ആണ്. ഒരു സാധാരണകാരന്റെ ഭാഷ സാദാരണകാരന്റെ അനുഭവം എല്ലാം കൊണ്ടും നല്ല അവതരണം . ഒരുപാടു ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ.

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🌹thank you

  • @JERIN1963
    @JERIN1963 Жыл бұрын

    എനിക്ക് നിങ്ങളുടെ വ്ലോഗ് വളരെ ഇഷ്ടം ആണ്... തമിഴ്നാട് കാണിക്കുന്ന വ്ലോഗ് എല്ലാം കിടിലൻ ആണ്....❤❤❤

  • @rejijoseph7076
    @rejijoseph7076 Жыл бұрын

    വന്ദേ ഭാരത് ൽ യാത്ര ചെയ്യാൻ പോകുന്നതായി അറിയിച്ചു കൊണ്ടുള്ള നോട്ടിഫിക്കേഷൻ പല ബ്ലോഗർമാരും ഇട്ടിരിക്കുന്നത് കണ്ടു. പക്ഷേ ഞാൻ വീഡിയോ കണ്ടത് ഹൃദയ രാഗത്തിലൂടെ മാത്രം. കാരണം പ്രമുഖരെക്കാൾ കൂടുതൽ സാധാരണക്കാരായ അപ്രമുഖരെ ആണ് ഞാൻ ഇഷ്ടപ്പെടുന്നത്. ഇതു മതി വന്ദേഭാരതിനെ കാണാൻ. കണ്ടു മനസിലാക്കാൻ.ബാക്കി അതിൽ ഞാൻ യാത്ര ചെയ്തു മനസിലാക്കിക്കൊള്ളാം thank you jithin. എന്റെ നാട്ടിലെ ksrtc ബസ്റ്റാന്റ് കണ്ടപ്പോൾ ഒരു nostalgia 🤔😄.. എന്തെല്ലാം ഓർമ്മകൾ 🤔.

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    അയ്യോ ചേട്ടൻ പാലായിൽ എവിടരുന്നു ? മറന്നുപോയി ?

  • @sindhu106

    @sindhu106

    Жыл бұрын

    Well said 👌👌👌

  • @ajimontrap3277

    @ajimontrap3277

    Жыл бұрын

    ❤️

  • @subeeshkrishna3412
    @subeeshkrishna3412 Жыл бұрын

    ❤ വന്ദേ ഹൃദയരാഗം ❤ 👍🥰വന്ദേ ഭാരത് ട്രെയിൻ യാത്രാ വിശേഷങ്ങൾ ഹൃദയരാഗത്തിലൂടെ കാണാൻ സാധിക്കട്ടെ.

  • @vivek.v6332
    @vivek.v6332 Жыл бұрын

    ഹൃദയരാഗവും ഒരു പ്രമുഖ യൂട്യൂബ് ചാനൽ തന്നെയാണ് വന്ദേ ഭാരത് ട്രെയിനിനേക്കാൾ വലിയ ട്രെയിൻ വരുമ്പോൾ ഹൃദയരാധത്തിനും കയറാൻ അവസരം ലഭിക്കും

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🥰🥰🥰🥰❣️

  • @vinods4084
    @vinods4084 Жыл бұрын

    ഒന്നും ഇല്ലാത്തിടത് നിന്ന് ഒന്നര ലക്ഷം subscribers എത്തിയില്ലേ.. 💞ഒരിക്കൽ നിങ്ങളും ഒരു പ്രമുഖൻ ആയി മാറാൻ അധികനാൾ ഒന്നും വേണ്ടിവരില്ലാ... അനിയാ... ഹൃദയരാഗം 💞💞💞😍👌

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🥰🥰🥰🥰 🌹thank you chetta

  • @jayakrishnankutty3377
    @jayakrishnankutty3377 Жыл бұрын

    വന്ദേ ഭാരത് ഉത്‌ഘാടനം കഴിഞ്ഞു കുറച്ചു നിമിഷങ്ങൾക്കകം പേട്ടയിൽ വീടിനു പുറകിലൂടെ പോകുന്ന ശബ്ദം കേട്ട് മനസ്സിൽ കണ്ട കാഴ്ച ജിതിന്റെ വീഡിയോയിലാണട്ടോ ഞാൻ ആഗ്രഹം തീർത്തു കണ്ടത് ..നന്ദി ... വീട്ടിൽ ആരുടെയോ കൂടെപ്പോകുന്നതുപോലെ സൗഹാർദ്ദപരം ഓരോ യാത്രയും അനുഭവിക്കുമ്പോൾ ....

  • @user-ic1up8gr4s
    @user-ic1up8gr4s Жыл бұрын

    നിങ്ങളിലുള്ള എളിമയെ അഭിനന്ദിക്കുന്നു. ഉയരങ്ങളിലെത്തുമ്പോഴും അതു നിലനിർത്തുക

  • @sajishsajish8203
    @sajishsajish8203 Жыл бұрын

    ജയ് വന്ദേഭാരത്, ജയ് ഹൃദയരാഗം 👍

  • @robinhood9609
    @robinhood9609 Жыл бұрын

    നിങ്ങടെ bgm ഓഹ് ഒരു രക്ഷയുമില്ല 👌👌 അടിപൊളി

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🌹thank you

  • @njanmalayaly
    @njanmalayaly Жыл бұрын

    Bro എന്നെ വീഡിയോയിൽ ഉൾപെടുത്തിയതിനു നന്ദി ❤

  • @pgmohanan9843
    @pgmohanan9843 Жыл бұрын

    Thanks Jithin ....

  • @padmajakunhipurayil6147
    @padmajakunhipurayil6147 Жыл бұрын

    നേരിട്ട് കണ്ടത് പോലുള്ള വിവരണം. Thanks Jithin. Beautiful vedio.

  • @Aarmagadon
    @Aarmagadon Жыл бұрын

    ആരാണ് ജിതിനെ ഇവിടെ പ്രമുഖർ... എല്ലാവരും വെറും മനുഷ്യർ ഒരിക്കൽ നിങ്ങളും ഉയരങ്ങൾ കീഴടക്കട്ടെ ... ആശംസകൾ

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🥰🥰🥰💚 🌹thank you

  • @paulsontr-vn1ir
    @paulsontr-vn1ir Жыл бұрын

    താങ്കളുടെ ആശംസയ്ക്കൊത്ത അങ്ങികാരംപോലെ മഴ ❤

  • @neerajk8218
    @neerajk8218 Жыл бұрын

    പെട്ടെന്ന് പ്രമുഖനാകട്ടെ

  • @harikrishnan8812
    @harikrishnan8812 Жыл бұрын

    Adipoli bro❤, njn agrahicha video😊

  • @thomasjoseph7624
    @thomasjoseph7624 Жыл бұрын

    അടിപൊളി വീഡിയോ ആണ് ജിതിൻ ആൾകൂടി നിന്ന സ്ഥലത്തെ ബോഗിക്കുള്ളിൽ ബ്ലോഗർ സുജിത് ഭക്തൻ ആയിരുന്നു എന്ന് എനിക്ക് തോന്നുന്നു തോമസ് ജോസഫ് (രാമക്കൽമേട് ) സൗദി അറേബ്യ

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🌹thank you

  • @jalajamn8981
    @jalajamn8981 Жыл бұрын

    അവതരണം Supper🥰🥰🥰

  • @gopangs3668
    @gopangs3668 Жыл бұрын

    ജയ് വന്ദേഭാരത് 😍

  • @bijumaya8998
    @bijumaya8998 Жыл бұрын

    കൊള്ളാം ജിതിൻ ചേട്ടാ

  • @pathfinder6254
    @pathfinder6254 Жыл бұрын

    അടിപൊളി വീഡിയോ

  • @raghunathan6928
    @raghunathan6928 Жыл бұрын

    Bro... Nice.. Wishes 👍❤️🙏🇮🇳

  • @jishavijayan1696
    @jishavijayan1696 Жыл бұрын

    സൂപ്പർ 🥰🥰

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🥰🥰🥰

  • @sajiptom3782
    @sajiptom3782 Жыл бұрын

    Very good👍👍👍

  • @manilams259
    @manilams259 Жыл бұрын

    Vandhebhaarath vannitt eppozhanu vishathamaaya oru vdo kanunnath.orupad pramukha vloggers vdo ettirunnenkilum hridayaraagam vazhi kandal mathi enn urappichirunnu.🦋🌹🦋🌹

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    😀😀😀🥰🥰🥰👍👍👍🙏🙏🙏

  • @justinethomas5656
    @justinethomas5656 Жыл бұрын

    Super

  • @bitsoftratheesh4891
    @bitsoftratheesh4891 Жыл бұрын

    GOOD..

  • @manilalcs4914
    @manilalcs4914 Жыл бұрын

    നിങ്ങളായിരുന്നു യഥാർത്ഥത്തിൽ വന്ദേ ഭാരതിൽ കയറാൻ അർഹതപ്പെട്ടത്. മാത്ര വെറും ട്രെയിനല്ല വന്ദേ ഭാരത് .

  • @sankar3275
    @sankar3275 Жыл бұрын

    SUPER

  • @santhoshng1803
    @santhoshng1803 Жыл бұрын

    സൂപർ

  • @PRASADAKADOOR
    @PRASADAKADOOR Жыл бұрын

    അടിപൊളി ❤❤❤❤

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🌹thank you

  • @aebeltitus8279
    @aebeltitus8279 Жыл бұрын

    ഹൃദയരാഗം 💪💪💪♥♥♥

  • @karthik_kk708
    @karthik_kk708 Жыл бұрын

    😍❤️‍🔥

  • @user-oe3qv2xo7t
    @user-oe3qv2xo7t Жыл бұрын

    ❤❤❤

  • @georgejohnpr6712
    @georgejohnpr6712 Жыл бұрын

    വന്ദേ ഭാരത് ❤❤❤❤❤❤

  • @aebeltitus8279
    @aebeltitus8279 Жыл бұрын

    👍💪

  • @KannanK-nw8qd
    @KannanK-nw8qd Жыл бұрын

    Super❤

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    thank you 🌹🌹🌹

  • @SUNIL.vettam
    @SUNIL.vettam Жыл бұрын

    🌹 വിവാദങ്ങൾ ഇല്ലാതെ വികസനം ഇല്ല വന്തേഭാരതിന് ശുഭയാത്ര നേരുന്നു @ 27 - 04 - 2023 🌹

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🙏thank you

  • @ratheeshe2557
    @ratheeshe2557 Жыл бұрын

    ❤️❤️❤️❤️

  • @BipinKumar-xd6ei
    @BipinKumar-xd6ei Жыл бұрын

    🙏

  • @georginjose1616
    @georginjose1616 Жыл бұрын

  • @MANIKANDAN-xg4pp
    @MANIKANDAN-xg4pp Жыл бұрын

    🌹🌹🌹🌹🌹

  • @udayakumarjourneys2130
    @udayakumarjourneys2130 Жыл бұрын

    Awesome bro ❤

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🌹thank you

  • @unnitk5446
    @unnitk5446 Жыл бұрын

    👍❤️

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🌹thank you

  • @sindhu106
    @sindhu106 Жыл бұрын

    വന്ദേ ഭാരത് ട്രെയിനിന്റെ യാത്ര സൗകര്യങ്ങളെ കുറിച്ച് ഹൃദയരാഗത്തിലൂടെ അറിയുവാൻ സാധിക്കട്ടെ എന്നാഗ്രഹിക്കുന്നു.

  • @ajimontrap3277

    @ajimontrap3277

    Жыл бұрын

    ചേച്ചി എങ്ങനെ ഉണ്ട്...

  • @sindhu106

    @sindhu106

    Жыл бұрын

    ​@@ajimontrap3277 ആശാനേ... May 3ന് ആണ് സർജറി.2ന് അഡ്മിറ്റ്‌ ആകും. സ്നേഹാന്വേഷണത്തിന്..... 🙏

  • @ajimontrap3277

    @ajimontrap3277

    Жыл бұрын

    @@sindhu106 ടെൻഷൻ ഒന്നും വേണ്ട.. എല്ലാം ശരിയായി smart ആയി ചേച്ചി തിരിച്ചു വരും.. 😊👍♥️♥️♥️♥️

  • @sindhu106

    @sindhu106

    Жыл бұрын

    @@ajimontrap3277 👍🏻🥰

  • @davisbabu3177
    @davisbabu3177 Жыл бұрын

    👌🏻👌🏻👌🏻

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🌹thank you

  • @shinibijo1654
    @shinibijo1654 Жыл бұрын

    🥰🥰🥰🥰

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena Жыл бұрын

    നമ്മുടെ നാട്ടിൽ നല്ല വൃത്തിയുള്ളട്രെയിനുകൾ കൊണ്ടുവരട്ടെ... അതിന് ഇതൊരു തുടക്കമാകട്ടെ... വരുന്ന ട്രെയിനുകൾ നശിപ്പിക്കാതിരിക്കാൻ നോക്കാം

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🌹thank you

  • @user-yv4lm3fb8u

    @user-yv4lm3fb8u

    Жыл бұрын

    ട്രെയിനും ബസ്സും കക്കൂസ്സും, ഒക്കെ വ്രത്തിയായി തന്നെയാണ് കൊണ്ടുവരുന്നത്. പക്ഷെ , നമ്മൾ തന്നെയാണ് എല്ലാം നശിപ്പിക്കുന്നത് ബ്രോ

  • @libinkm.kl-0139
    @libinkm.kl-0139 Жыл бұрын

    BGM lover 🔊🎼🎼🎼❤️❤️❤️❤️🥰🥰🥰🥰💥💥💥💥👍👍👍👍

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🙏thank you

  • @-._._._.-
    @-._._._.- Жыл бұрын

    9:18 👍

  • @rufaid4228
    @rufaid4228 Жыл бұрын

    K-Rail വരുകയാണെങ്കിൽ ആദ്യ യാത്രയിലെ പ്രമുകന്മാരുടെ കൂട്ടത്തിൽ താങ്കളും ഉണ്ടാവട്ടെ എന്നാശംസിക്കുന്നു ❤️

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    thank you bro 🥰

  • @Lakshmidasaa

    @Lakshmidasaa

    Жыл бұрын

    ഇതിലും ബേധം ഓണം ബംബർ അടിക്കട്ടെ എന്നു ആശംസിക്കുക ആർന്നു...😂😂

  • @9946555791

    @9946555791

    Жыл бұрын

    ​@@Lakshmidasaa 😅😅

  • @shammyprabudoss9990

    @shammyprabudoss9990

    Жыл бұрын

    Paura pramugan Hridayaragam .... Swapnangal sadgukkuvan guruvayoorappan tunakkatte

  • @mathangikalarikkal9933

    @mathangikalarikkal9933

    Жыл бұрын

    ​@@Lakshmidasaa athe

  • @mammachantodays51
    @mammachantodays51 Жыл бұрын

    Hai

  • @cibyvarghese766
    @cibyvarghese766 Жыл бұрын

    '' Enthayalum" enna vakkinte preyogam kurachu kurakkanam

  • @kbfcfan
    @kbfcfan Жыл бұрын

    Bro ithavana Thrissur pooram nu pokando 😇

  • @Arhan-suhas
    @Arhan-suhas Жыл бұрын

    പാലക്കാരനായ അർഹൻ 😂❤️🌈

  • @k.c.thankappannair5793
    @k.c.thankappannair5793 Жыл бұрын

    One more Vandebharath will stop silver line K rail?

  • @starandstar1337
    @starandstar1337 Жыл бұрын

    ജിതിനെ 13.14 15 ഈ ബോഗികളിൽ സാധാരണക്കാർക്ക് യാത്ര ചെയ്യാൻ പറ്റുമായിരുന്നു ഞാൻ ഇന്നലെ കയറി എറണാകുളം ടു തൃശ്ശൂർ വരെ... 🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🥰🥰thank you

  • @fahurahman6655
    @fahurahman6655 Жыл бұрын

    Jithinetaa adich amarthiyaa alukalan pineedu lokam angeegarichitulladh . Ninghalude manasil kalamilaa sathyamullu adh oru nallu ee Lokam angeekarikum enuu sneham pooravum ninghalude pinghamy..😎

  • @shameervr1115
    @shameervr1115 Жыл бұрын

    ചേട്ടാ വീട് എവിടെ?? Exact place

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    ഇടുക്കി, ഉപ്പുതറ ഇപ്പോൾ താമസം പാലാ മുണ്ടുപാലം

  • @mammachantodays51
    @mammachantodays51 Жыл бұрын

    Ariumo

  • @Saji202124
    @Saji202124 Жыл бұрын

    Nirek kurech alla kure koodudel ane..ini etre sajeekarichalum koodudel ane...

  • @johnmathew1438
    @johnmathew1438 Жыл бұрын

    Price is too high!! Any situation!! This is a big problem in India now !!!

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🙏thank you

  • @ansarsh8193
    @ansarsh8193 Жыл бұрын

    കെ റെയിലിന് എന്താ കുഴപ്പം സുഹൃത്തേ,അത് കൂടി ഒന്ന് പറഞ്ഞുപോകുക,ജനങ്ങൾ ഒന്ന് അറിയട്ടേ

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    ഒരു കുഴപ്പോം ഇല്ല 👍

  • @ansarsh8193

    @ansarsh8193

    Жыл бұрын

    @@jithinhridayaragam നമസ്കാരം,അങ്ങയുടെ സംസാരത്തിൽ കെ.റയിലിനെ ഇകഴ്ത്തിയും,വന്ദേ ഭാരതിനെ പുകഴ്ത്തിയും ആയിരുന്നു,വന്ദേ ഭാരത് ഇപ്പോഴെങ്കിലും വന്നതിൽ അത് ഉപയോഗിക്കുന്നവർക്ക് സന്തോഷം ഇണ്ടാകും,പുതിയ വണ്ടിയല്ലാ തന്നത് എന്ന് പരാതിയുണ്ട്,നോർത്തിൽ കുറച്ചുകാലം ഓടിയ വണ്ടിയാണ്,എന്നാലും കിട്ടിയതിൽ സന്തോഷം,കോൺഗ്രസ്സ് സർക്കാർ കേന്ദ്രം ഭരിക്കുമ്പോഴും ഏറ്റവും പഴയതായ വണ്ടികളാണ് കേരളത്തിന് തന്നിട്ടുള്ളത്,അതിൽ നിന്നും വൃതൃസ്തമായി അധികം പഴക്കം വരാത്ത വണ്ടി തന്നെ വന്ദേ ഭാരതിന് കിട്ടി,ഏത് സർക്കാർ കേരളം ഭരിച്ചാലും കെ റെയിൽ അല്ലായെങ്കിൽ അത് പോലൊരു സംവിധാനം എന്തായാലും കേരളത്തിന് വേണ്ടിവരും,അങ്ങയുടെ സംസാരം ഒന്ന് കേട്ടു നോക്കിയാൽ മതി,ഏതിനെയാണ് അങ്ങ് ഇഷ്ടപ്പെടുന്നത് എന്ന് മനസ്സിലാകും,

  • @6_WHEEL

    @6_WHEEL

    Жыл бұрын

    ​@@ansarsh8193 k RAIL കുഴപ്പം ഒന്നും ഇല്ല LDF കമ്മീഷൻ RAIL ENNE PARA

  • @6_WHEEL

    @6_WHEEL

    Жыл бұрын

    ​@@ansarsh8193 കോൺഗ്രസ് ഭരിക്കുന്ന സമയത്ത് ഏത് train 🚆 ആണ് പഴയത് തന്നത് പേര് പറയണം അല്ലാതെ വായിൽ തോന്നിയത് വിളിച്ചു പറയരുത് അന്തം കുമ്മി

  • @ansarsh8193

    @ansarsh8193

    Жыл бұрын

    @@6_WHEEL നമസ്കാരം @ UDF KANNUR, LDF പോയി UDF വന്നാലും BJP വന്നാലും KRAIL അല്ലങ്കിൽ മറ്റൊരു പേരിൽ ഈ high speed സംവിധാനം കേരളത്തിന് ഉറപ്പായും വേണ്ടിവരും,അല്ലാ എങ്കിൽ കേരളം എന്ന സംസ്ഥാനം ഇല്ലാതാവണം,ഇത് രണ്ടാലൊന്ന് ഉറപ്പായും ഇണ്ടാകും, ഇത് കാണുവാൻ ഞാൻ ജീവിച്ചിരിക്കും എന്ന് എനിക്കുറപ്പില്ലാ,എനിക്ക് വയസ്സ് 67 ആയി,വരും തലമുറക്ക് ഒരു കരുതൽ അത്രയേയുള്ളൂ,UDF KANNUR ന് കാണുവാൻ കഴിയുമോ എന്ന് എനിക്കറിയില്ലാ,ഇത് നടപ്പിലാക്കുന്നവർ ആരായാലും നിങ്ങളുടെ നിഗമനത്തിൽ പറഞ്ഞ് പ്രകാരം എങ്കിൽ പിന്നെ എനിക്ക് ഒന്നും എഴുതുവാനില്ലാ.എല്ലാവരും തുല്ലൃർ

  • @user-to4yd2ur8w
    @user-to4yd2ur8w Жыл бұрын

    ഇനി അധാനി വിറ്റ tvm എയർപോർട്ട് കൂടി തിരിച്ചു മേടിക്കാൻ ജി യോട് പറയണം

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    👍👍👍

  • @dasankumaran2655
    @dasankumaran2655 Жыл бұрын

    രണ്ട് അപ്രമുഖർ ഏപ്രിൽ 7ന് കണ്ണൂർ നിന്നും കോട്ടയം ടിക്കറ്റ് എടുത്തു. കൂടെ കൂടുന്നോ? 😂

  • @dasankumaran2655

    @dasankumaran2655

    Жыл бұрын

    May 7

  • @9946555791
    @9946555791 Жыл бұрын

    Nigalude vlog me and my family eppolum kannunnavar anu, ethu oru pramukaneyum kallum nallavannam anu ningal vlog cheyunnathu, pisayude hungu Karanam chillar pramukhan aakunu anu vicharichal mathi

  • @jejifrancis6268
    @jejifrancis6268 Жыл бұрын

    കൊച്ചി വാട്ടർ മെട്രോയിൽ കേറുന്നില്ലേ?

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    പോകണം 👍🥰

  • @johnsonjoseph9895
    @johnsonjoseph9895 Жыл бұрын

    കെ റയിൽ വരും കേട്ടാ😂😂

  • @judejose2534
    @judejose2534 Жыл бұрын

    ❤❤❤

  • @VISHNU...
    @VISHNU... Жыл бұрын

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🌹thank you

  • @AnuRajeevRajeev-vp5rs
    @AnuRajeevRajeev-vp5rs Жыл бұрын

    🙏

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    ❣️thank you

  • @radhikaradhu454
    @radhikaradhu454 Жыл бұрын

    🌹🌹🌹🌹🌹

  • @RENJITHPALA
    @RENJITHPALA Жыл бұрын

    ❤❤❤

Келесі