കൊളസ്‌ട്രോൾ കുറയാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ / Food for Cholesterol / ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

രക്തത്തിൽ കൊളസ്‌ട്രോൾ അളവ് ഉയർന്നു എന്ന് കണ്ടാൽ എങ്ങനെ അത് കുറയ്ക്കും എന്ന ടെൻഷനാണ് എല്ലാവർക്കും.. കൊളസ്‌ട്രോൾ ഉയരാൻ കാരണമെന്ത് ? രക്തത്തിൽ കൊളസ്‌ട്രോൾ കൂടുതൽ ഉള്ളവർക്ക് ദിവസവും 4 നേരം കഴിക്കേണ്ട ഭക്ഷണങ്ങൾ ഇവിടെ വിശദീകരിക്കുന്നു.. അതുപോലെ കൊളസ്‌ട്രോൾ കൂടുതൽ ഉള്ളവർ ഒഴിവാക്കേണ്ട ഭക്ഷണങ്ങളും കൂടി അറിയുക...ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് ഉപകാരപ്പെടുന്ന ഇൻഫർമേഷൻ ആണിത്
For Appointments Please Call 90 6161 5959

Пікірлер: 1 900

  • @DrRajeshKumarOfficial
    @DrRajeshKumarOfficial4 жыл бұрын

    3:21 : കൊളസ്‌ട്രോൾ ഉള്ളവർക്ക് ബ്രേക്ക്ഫാസ്റ്റിന് എന്തൊക്കെ കഴിക്കാം? 4:15 : കൊളസ്‌ട്രോൾ ഉള്ളവര്‍ കഴിക്കേണ്ടത് ഗോതമ്പോ അരിയോ? 5:50 : കൊളസ്‌ട്രോൾ ഉള്ളവര്‍ മുട്ട കഴിക്കാമോ? 7:00 : കൊളസ്‌ട്രോൾ ഉള്ളവര്‍ അണ്ടിപ്പരിപ്പ് കഴിക്കാമോ? 7:25 : 11 മണിക്ക് എന്തൊക്കെ കഴിക്കാണം? 8:40 : കൊളസ്‌ട്രോൾ ഉള്ളവർക്ക് തേന്‍ കഴിക്കാമോ? 8:50: ഉച്ച് ഭക്ഷണമായി എന്തൊക്കെ കഴിക്കാം? 11:20 : ഏതൊക്കെ മീന്‍ കഴിക്കാം? 12:40 : രാത്രിയില്‍ എന്തൊക്കെ കഴിക്കാം? 13:35 : കൊളസ്‌ട്രോൾ ഉള്ളവര്‍ ഏതൊക്കെ ഭക്ഷണം ഒഴിവാക്കണം?

  • @NishilAthikkal1990

    @NishilAthikkal1990

    4 жыл бұрын

    Fitness cycle inhouse(indoor) use cheyyunnathu kond karyamundakumo ?

  • @JohnWick-tn2jo

    @JohnWick-tn2jo

    4 жыл бұрын

    What about 24hour water fasting weekly once sir??

  • @chandrakanthma9859

    @chandrakanthma9859

    4 жыл бұрын

    Thanks doctor 👍

  • @chandrakanthma9859

    @chandrakanthma9859

    4 жыл бұрын

    Thanks doctor

  • @roymathew7448

    @roymathew7448

    4 жыл бұрын

    Thank you Doctor

  • @abduljaleel8697
    @abduljaleel86974 жыл бұрын

    മനുഷൃന് നിതൃജീവിതത്തില് ചെയ്യാവുന്ന വളരെനല്ല അരോഗൃപ്രദമായകാരൃങൾ വളരെസ്നേഹത്തോടെ പറഞുകോടുക്കുന്ന മനുഷൃസ്നേഹിയായ Dr അജേഷ്കുമാർ നൻമ്മകൾ നേരുന്നു സാർ

  • @sreeragmanikkath

    @sreeragmanikkath

    4 жыл бұрын

    ഡോക്ടർ. രാജേഷ് കുമാർ

  • @suryajayaraj1418

    @suryajayaraj1418

    3 жыл бұрын

    b

  • @user-wo7xc9pp1w

    @user-wo7xc9pp1w

    3 жыл бұрын

    Super

  • @pouran7133

    @pouran7133

    3 жыл бұрын

    രാജേഷ് കുമാർ 💯🌷✌️✌️👍🌹🌹

  • @vasuv2861

    @vasuv2861

    3 жыл бұрын

    @@suryajayaraj1418 🙏

  • @jayakumarir1342
    @jayakumarir13429 ай бұрын

    എത്രനല്ല വിശദീകരണം. എളിമയോടും സ്നേഹം കളർത്തിയുമുള്ളസംസാരത്തിൽ തന്നെ ടെൻഷൻ കുറഞ് രോഗം പകുതി മാറും. ഡോക്ടർക്ക് എല്ലാവിധ നന്മകളും നേരുന്നു

  • @justjamine5956
    @justjamine59563 жыл бұрын

    nalla vishadhikarichu karyangal paranju thanna doctorku oru salute...

  • @anilcp8652
    @anilcp86522 жыл бұрын

    വിവരണങ്ങൾ മനോഹരം. പകർന്നു തരുന്ന അറിവുകൾ മനോഹരം 🙏

  • @jolsyjose1477
    @jolsyjose14774 жыл бұрын

    Thanks Doctor.Very informative. Thanks for sharing your knowledge.

  • @muneeredv301
    @muneeredv3014 жыл бұрын

    അറിവുള്ളവരും അറിവില്ലാത്തവരും ഒരുപോലെയല്ല എന്നല്ലേ പ്രമാണം പക്ഷെ താങ്കൾക്ക് അറിവ് ധരാളുണ്ട് അത് മാത്രമല്ല ആ പഠിച്ച അറിവ് മനുഷ്യർക്ക് നല്ല രീതിയിൽ പറഞ്ഞു കൊടുക്കാനുള്ള ഒരു മനസിന്റെ ഉടമയും കൂടി ആണ് സാർ താങ്കൾ 😍 ദൈവം അനുഗ്രഹിക്കട്ടെ

  • @DrRajeshKumarOfficial

    @DrRajeshKumarOfficial

    4 жыл бұрын

    thank you

  • @starlyabrahamabraham5120

    @starlyabrahamabraham5120

    4 жыл бұрын

    👏🏻

  • @gladwinkummattiyil3733

    @gladwinkummattiyil3733

    4 жыл бұрын

    @@DrRajeshKumarOfficial TRIGLYCERIDE engane aanu kureykkendathu

  • @eagle.3

    @eagle.3

    4 жыл бұрын

    Video full kanu

  • @sreerajks8009

    @sreerajks8009

    4 жыл бұрын

    ഒരു ജാടയും ഇല്ലാത്ത പച്ചയായ മനുഷ്യൻ 🙏🙏🙏

  • @jayaramng8279
    @jayaramng82793 жыл бұрын

    Thanks Doctor..your talk was very informative and exhaustive🙏🙏💕💕

  • @o.chandralekha4165
    @o.chandralekha41653 жыл бұрын

    Very useful information. Thank you doctor.

  • @user-ev6ep9my4p
    @user-ev6ep9my4p4 жыл бұрын

    ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ അങ്ങയുടെ ഈ വിലപ്പെട്ട മെസ്സേജ് നു ആയിരം നന്ദി

  • @DrRajeshKumarOfficial

    @DrRajeshKumarOfficial

    4 жыл бұрын

    thank you

  • @shirasknpy2823

    @shirasknpy2823

    4 жыл бұрын

    ❤️

  • @magnified4827

    @magnified4827

    4 жыл бұрын

    @@DrRajeshKumarOfficial Doctor, Please can you also talk about the benefits of BLACK RICE. I have heard that its glycemic index is low it has also high levels of anthocyanins (which gives its colour) that are antioxidants. -------------------------------------------------- Can you also make a video on MONK FRUIT and BRAZZEIN the healthiest sweetners of the future.

  • @najeebp5107

    @najeebp5107

    3 жыл бұрын

    Sir rathri food 🍎 Apple mathram kazhikkan pattumo sir please reply 🙏

  • @user-ev6ep9my4p

    @user-ev6ep9my4p

    3 жыл бұрын

    @@DrRajeshKumarOfficial വെൽക്കം

  • @shabirhamza198
    @shabirhamza1984 жыл бұрын

    Thank u so much Dr. RAJESH. GREAT TIPS FOR CHOLESTROL.

  • @louisantony6881
    @louisantony68813 жыл бұрын

    Fabulous description.Thanks Dr

  • @abdulrasheed4129
    @abdulrasheed41293 жыл бұрын

    Excellent explanation. Thank you.

  • @ushashaji860
    @ushashaji8604 жыл бұрын

    Thank you very much for the valuable information Doctor..

  • @ajithks5675
    @ajithks56754 жыл бұрын

    Thanks sir,thanks for ur valuable advice

  • @shinilmk4822
    @shinilmk48223 жыл бұрын

    വളരെ നല്ല രീതിയിൽ മനസിലാക്കി തന്നു സർ........so thank you sir....

  • @rathamohan1269
    @rathamohan12693 жыл бұрын

    Dr.thankalud ella video kalum ellaverkum prayojanapradamanu,God Bless You

  • @ashrafp4486
    @ashrafp44864 жыл бұрын

    നന്ദി ഡോക്ടർ ഈ അറിവ് പകർന്ന്നൽകിയതിന്

  • @sindhumathew
    @sindhumathew4 жыл бұрын

    doctor really love your talks

  • @PVAriel
    @PVAriel3 жыл бұрын

    Very informative video. This is a timely one to me as in a recent check-up found a bit higher cholesterol. Thanks a lot. Philip Verghese Ariel Secunderabad

  • @selingeorge7539
    @selingeorge75393 жыл бұрын

    Thank you doctor for the detailed explanation. God bless you

  • @palasherivlog6893

    @palasherivlog6893

    3 жыл бұрын

    kzread.info/dash/bejne/Y2Sg2daDlrC4qrQ.html

  • @fuelforsouls
    @fuelforsouls4 жыл бұрын

    Very informative doctor. Thank you for explaining the myths related to cholesterol as well.

  • @sruthicharuuu5281

    @sruthicharuuu5281

    2 жыл бұрын

    Very informative doctor

  • @daviskd2680
    @daviskd26804 жыл бұрын

    Thank you Dr.Rajeshkumar for your valuable information to reduce bad cholesterol.

  • @rahulrajendran7290
    @rahulrajendran72903 жыл бұрын

    Thank you dr. for this valuable information..

  • @lathac5183
    @lathac51833 жыл бұрын

    Thank uu doctor for this message.This is very help full Thank uu so much doctor 👍👍👍

  • @thobithapt3706
    @thobithapt37064 жыл бұрын

    വളരെ ലളിതമായ രീതിയിൽ തന്നെ കൊളസ്ട്രോൾ ഉള്ളവർ കഴിക്കേണ്ടതും, ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ ഏതോക്കെ എന്ന് കൃത്യമായി ഡോക്ടർ പറഞ്ഞിട്ടുണ്ട്. തീർച്ചയായും ഈ വീഡിയോ വളരെ ഉപകാരപ്രദമാണ്. ഈ വീഡിയോ ചെയ്ത ഡോക്ടറെയും ,സഹപ്രവർത്തകരേയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ!

  • @mY_heAveN4356
    @mY_heAveN43563 жыл бұрын

    Valuable information and Nice presentation. Thank you sir

  • @akgamingwithadhi8078
    @akgamingwithadhi8078 Жыл бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ thanks

  • @muhammadthwalha1591
    @muhammadthwalha1591 Жыл бұрын

    Onnum vitukalayathe ellam vekthamayi paranju manasilaki thannu... Thank you Dr god bless you

  • @deepujoy8037
    @deepujoy80373 жыл бұрын

    Appreciate the simple straightforward talk by this young doctor. നല്ല ഉപകാരമുള്ള വീഡിയോ. For me it is NEW information that white rice and maida increases cholesterol not just sugar levels. Thank you,

  • @vinuthomasvinuthomas7609
    @vinuthomasvinuthomas76094 жыл бұрын

    Thank You sir valuable information God bless.

  • @nimmirajeev904
    @nimmirajeev90411 ай бұрын

    Very good Information Thank you Doctor God bless you ❤️🙏

  • @RK-en8ic
    @RK-en8ic Жыл бұрын

    Thank you Dr 💖..May God bless you 🤗

  • @notethepoint6100
    @notethepoint61002 жыл бұрын

    ഈ ഒരു കാര്യം ഇതിലും നല്ല രീതിയിൽ വിശദീകരിക്കുവാൻ മറ്റാർക്കും കഴിയുമെന്ന് തോന്നുന്നില്ല 👌👌

  • @bloominghawk
    @bloominghawk4 жыл бұрын

    valuable information doc sir!

  • @sajanam
    @sajanam3 ай бұрын

    Thank you doctor for ur valuable information. God bless u

  • @indirasasidharan406
    @indirasasidharan4062 жыл бұрын

    Doctor Rajesh Sir, Thank you so much for sharing such informative

  • @unkno461
    @unkno4612 жыл бұрын

    എത്ര നല്ല അവതരണം. ആർക്കും എളുപ്പം മനസിലാക്കാൻ പറ്റുന്ന വീഡിയോ welldone sir

  • @ayshabi2289
    @ayshabi22894 жыл бұрын

    Dr ടെ നിർദേശങ്ങൾ എന്നും കേൾക്കുന്ന ആളാണ് ഞാൻ വളരെ ഉപകാരമുള്ള വീഡിയോകൾ തുടർന്നും പ്രതീക്ഷിക്കുന്നു എനിക്കും ഫ്രൻസുകൾക്കും വളരെ ഉപകാരപ്രദമാണ് Dr നും കുടുമ്പത്തിനും ദീർഘായുസും ആരോഗ്യവും ഉണ്ടായിരിക്കാൻ ആത്മാർഥമായി പ്രാർത്ഥിക്കുന്നു

  • @palasherivlog6893

    @palasherivlog6893

    3 жыл бұрын

    kzread.info/dash/bejne/Y2Sg2daDlrC4qrQ.html

  • @beatricebeatrice7083
    @beatricebeatrice70833 жыл бұрын

    വളരെ നന്ദി, സാറിന്റെ വീഡിയോ വീണ്ടും പ്രതീക്ഷിക്കുന്നു.

  • @ks.geethakumariramadevan3511
    @ks.geethakumariramadevan35113 жыл бұрын

    Very good information Dr sir Thank you very much God bless you

  • @malayalam95
    @malayalam954 жыл бұрын

    വളരെ ഉപയോഗപ്രദം നന്ദി ഡോക്ടർ !

  • @Diana200J
    @Diana200J3 жыл бұрын

    Well explained... thankyou Drji... Ecospirin daily kazhikkunnavar cheyenta monthly checkup and blood test ne kurichu onnu explain cheyyamo....

  • @hameedk2949
    @hameedk29493 жыл бұрын

    Ithrayum lalithammai ellavarkum oru pole ellam vyakthamai manassilaakkan sadhikkunna tharathil oru video itta doctor kk big salute

  • @umadeviP-kx4gp
    @umadeviP-kx4gp9 ай бұрын

    Thank you docteryour speach very valuable speach❤

  • @zarahmehr1536
    @zarahmehr15364 жыл бұрын

    ഗുഡ് ഇൻഫർമേഷൻ sir താങ്ക്സ്

  • @arunimah9887
    @arunimah9887 Жыл бұрын

    Thankyou doctor great information ♥️

  • @Karthus--vlogs
    @Karthus--vlogs3 жыл бұрын

    Thanku you for valuable information sir......

  • @ROH2269
    @ROH22694 жыл бұрын

    Really useful information. Thank you Sir

  • @merlinmk4350
    @merlinmk43504 жыл бұрын

    Thanks so much dear Doctor . Valuable information . have a great day for you

  • @DrRajeshKumarOfficial

    @DrRajeshKumarOfficial

    4 жыл бұрын

    thank you

  • @vijeeshalibin9114
    @vijeeshalibin91148 ай бұрын

    Thank you so much sir for the valuable information ❤❤❤❤❤

  • @sudheeshdamodharan3305
    @sudheeshdamodharan3305 Жыл бұрын

    Thankyou Dr. for the informative video

  • @sreeyukthabinu448
    @sreeyukthabinu4483 жыл бұрын

    Thank you sir for the importent messenges 😍🙏

  • @kavithakr3302
    @kavithakr33023 жыл бұрын

    Thank you very much for the information doctor!!

  • @gowricherulil9315
    @gowricherulil93152 жыл бұрын

    Thank u for the valuable information expecting for more information like this

  • @valsakc8654
    @valsakc86542 жыл бұрын

    Doctor Thank you very much for the information.

  • @pushpalathaunnikrishnan8208
    @pushpalathaunnikrishnan82083 жыл бұрын

    Thank you doctor for your good instructions

  • @sherin5225
    @sherin5225 Жыл бұрын

    1.arikk pakaram godhambu kondulla food kaykkuka 2.oats upayokich puttoo uppumaavoo undaaki kayikkuka 3.raavile payar,paripp,kadala eathenkilum kayikkam or chappathiyum 2,3 muttayude vellayum kayikkam 4.juice aakkathe orange kayikkam 5.cheriya fish raavile chappathiyude koode kayikkam 6.cholestrol koodiyavarkk almond kayikkam 7.11 manikk Chaya oyivaakki almond kudhirth tholiyode kayikkam…ithu kond vishappu kurayum 8.salad kayikkam 9.11 manikk chayakk pakaram morum vellam kudikkam 10.chayayikk paal oyivaakki kattan kudikkam 11.sugar kurakkanam 12.chemb ,cheena poleyulla kiyanghu varganghal upayokam kurakkuka

  • @aswathy800
    @aswathy8004 жыл бұрын

    Thanku sir ,for giving valuable information

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth2 жыл бұрын

    സാധാരണ ആളുകളിലേക്ക് ഇറങ്ങിയുള്ള ഡോക്ടറിൻ്റെ സംസാരം കേട്ടിരിക്കാൻ ആർക്കും തോന്നും. എപ്പോഴത്തെയും പോലെ നന്നായിരുന്നു👍🏻😊

  • @mdasp7641
    @mdasp76413 жыл бұрын

    Thank you Dr Much appreciated

  • @PreethaSPillai-sk6gn
    @PreethaSPillai-sk6gn6 ай бұрын

    Thank you Dr for your valuable speech

  • @aswathya4493
    @aswathya44933 жыл бұрын

    Dr very good presentation. Really useful to the public. Let me ask you Whether taking juices without adding sugar and filtering is good

  • @aswathyarun7649
    @aswathyarun76493 жыл бұрын

    Thank you so much Dr.

  • @alpha1965beta
    @alpha1965beta Жыл бұрын

    വളരെ നല്ല വിശദീകരണം🙏

  • @santhoshsoman9165
    @santhoshsoman91652 жыл бұрын

    God bless u sir.thank u for the information

  • @n4tech131
    @n4tech1313 жыл бұрын

    ദൈവം അനുഗ്രഹിക്കട്ടെ സാറെ❤️❤️🌹🌹🌹❤️

  • @bibinbalan1
    @bibinbalan13 жыл бұрын

    Hello doctor.. balanced nutrition ne kurichu oru vedio cheyyamo ? weekly or daily basis diet chart recommendations koodi ariyanam ennudu.

  • @ajithaajitha4432
    @ajithaajitha44323 жыл бұрын

    Really Useful information Sir 🌹🌷🌹🌷

  • @neenasajith7904
    @neenasajith79043 жыл бұрын

    Thank you dr for this information

  • @BabyAndNature2280
    @BabyAndNature22804 жыл бұрын

    Thank you sir

  • @niyasa99
    @niyasa994 жыл бұрын

    Congratulations Dr for 1M subscribers.. Oru channel subscribers koodan ettavum agrhicha oral anu.... Pinne Dr nammukku tharunna tips and Med information, 👌👌👌👌👌👌

  • @saraswathymanghat8810
    @saraswathymanghat8810 Жыл бұрын

    Thanku dr. Very useful content

  • @lakshmiananthakrishnan671
    @lakshmiananthakrishnan6713 жыл бұрын

    Very usfull information thank you 🙏

  • @roymathew7448
    @roymathew74484 жыл бұрын

    Thank you Doctor

  • @sijijayakumar176
    @sijijayakumar1762 жыл бұрын

    Please talk about cholesterol deposits in our eyelids

  • @meenugeorge2967
    @meenugeorge29672 жыл бұрын

    Really good message doctor 🙏🏻

  • @shameertkasim3320
    @shameertkasim33204 жыл бұрын

    ഹൃദയം നിറഞ്ഞ ആയിരം നന്ദി സാർ

  • @rehanashanu771
    @rehanashanu7712 жыл бұрын

    Thank you Doctor 🙏🏼 for your valuable speech about food control 🌹

  • @unnikrishnankv7796
    @unnikrishnankv7796 Жыл бұрын

    Valare upakaaram thanks Dr sir 🙏

  • @shyamalavelu3282
    @shyamalavelu3282 Жыл бұрын

    Very.. Good... Vedio... Ttankyu... Sar...

  • @sasikalakr2616
    @sasikalakr26162 жыл бұрын

    വളരെ നന്ദി ഡോക്ടർ 🙏

  • @saraswathyamma6132
    @saraswathyamma61324 жыл бұрын

    Thank you. Sir.God Bless you.

  • @sanamol3734

    @sanamol3734

    4 жыл бұрын

    God bless you

  • @indiramohan8493
    @indiramohan84932 жыл бұрын

    Nice information 🌹 thanks Dr.

  • @lalithamariyilveedu
    @lalithamariyilveedu Жыл бұрын

    നല്ല അറിവ് തന്നതിന് വളരെ നന്ദി അറിയിക്കുന്നു

  • @sreejapt9194
    @sreejapt91942 жыл бұрын

    Very informative doctor....thanks. One doubt , Alochol consumption will cause increase in bad cholesterol level?

  • @minnaminnu04
    @minnaminnu044 жыл бұрын

    Thank you so much doctor English title ittathinu👍😄

  • @sujithrasuji6708
    @sujithrasuji6708 Жыл бұрын

    വളരെ നന്ദി സർ 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @lillylilly6250
    @lillylilly62503 жыл бұрын

    thank you doctor for your valuable knowledge about cholesterol.

  • @antonyjoz3573
    @antonyjoz35734 жыл бұрын

    You saved my Life doctor.

  • @sajijoseph4041
    @sajijoseph40414 жыл бұрын

    Hi Doctor..thank you...since 3 years i lost the sensitivity of smell..but sometimes gets back..but now nothing...what to do Doctor...waiting for your valued advise...thanks and regards..Saji Joseph

  • @liyasworld9196
    @liyasworld91963 жыл бұрын

    Sir.. Oru pad thanks und.. Njan thappikkondirunna oru menu kitti.... Oru pad chodhyathin answer kitti... Thank u very much..

  • @omanar4206
    @omanar42062 жыл бұрын

    thanks Dr.detaild understand yourmessage

  • @ratheeshbabu78
    @ratheeshbabu784 жыл бұрын

    കൊളസ്ട്രോൾ ഉള്ളവർക്ക് അറിവ് കൊടുക്കുന്നതിന് ഉപകരിക്കും ഡോക്ടർക്ക് നന്ദി

  • @vinusacademy1341
    @vinusacademy13413 жыл бұрын

    You are a great person sir 💐

  • @Chandanamk-lx4ur
    @Chandanamk-lx4ur3 жыл бұрын

    Thanks a lot Dr🤗🤗☺️☺️🥰🙏🙏🙏✔️

  • @antonymathew2928
    @antonymathew29283 жыл бұрын

    Thankyou Doctor very good information

  • @nazeerabeevis4027
    @nazeerabeevis40273 жыл бұрын

    Thank you sir very healthy information

  • @bibinmadappallil6202
    @bibinmadappallil62024 жыл бұрын

    Really informative.. thanks doctor

  • @DrRajeshKumarOfficial

    @DrRajeshKumarOfficial

    4 жыл бұрын

    thank you

  • @Nisheen-kn
    @Nisheen-kn2 жыл бұрын

    Good presentation.Very informative

Келесі