Kayale | Lyrical Video | Thottappan | Sithara Krishnakumar | Ajeesh Dasan | Leela Girish Kuttan

Музыка

കായലേ കായലേ... - Lyrical Video
Movie: Thottappan
Singer: Sithara Krishnakumar
Lyrics: Ajeesh Dasan
Music: Leela L Girish Kuttan
കായലേ കായലേ... നീ തനിച്ചല്ലേ...
കാറ്റലേ കാറ്റലേ... കൊണ്ട് പോകല്ലേ...
കടലോളമുണ്ടെൻ സങ്കടം... നീയറിഞ്ഞില്ലേ...
ഈ രാവുറങ്ങാനുള്ളിലേ... താരാട്ടു മൂളില്ലേ...
കായലേ കായലേ... നീ തനിച്ചല്ലേ...
കണ്ണുനീർ... വീണു തുളുമ്പിയ കാസയിൽ...
കൈമുക്കി ഞങ്ങളെ... കാത്തവനേ...
കാറ്റത്തു കീറിയ... പായ്മരം തന്നു നീ...
നീറ്റിൽ വലിച്ചെറിയല്ലേ...
കടലോളമുണ്ടെൻ സങ്കടം... നീയറിഞ്ഞില്ലേ...
ഈ രാവുറങ്ങാനുള്ളിലേ... താരാട്ടു മൂളില്ലേ...
മണിലിലോർമ്മത്തോണിപോലെ കാത്തു നീറുന്നു...
നിറമൊഴിഞ്ഞോരന്തിവാനം... റാന്തൽ തേടുന്നൂ...
ചിതറുന്നു ഞാൻ, ചങ്കിലേ... ചില്ലയിൽ നിന്നും...
ചുഴി കടന്നും... കൊഴി തുറന്നും... തുഴയുമെൻ തോണീ...
കായലേ കായലേ... നീ തനിച്ചല്ലേ...
കാറ്റലേ കാറ്റലേ... കൊണ്ട് പോകല്ലേ...
കടലോളമുണ്ടെൻ സങ്കടം... നീയറിഞ്ഞില്ലേ...
ഈ രാവുറങ്ങാനുള്ളിലേ... താരാട്ടു മൂളില്ലേ...
കായലേ കായലേ... നീ തനിച്ചല്ലേ...
Content Owner : Manorama Music
Published by The Malayala Manorama Company Private Limited
Facebook : / manoramasongs
KZread : / malayalamkaraokeandlyrics
Twitter : / manorama_music
#malayalamlyricalvideos #malayalamfilmsongs #sitharakrishnakumar #vinayakan #lyricalvideo #lyricsvideo #manoramamusic #malayalamkaraokesong #malayalamkaraoke

Пікірлер

    Келесі