Anthivinnil|Sithara Krishnakumar|Bk harinarayanan|sithara new song|

Ойын-сауық

അന്തിവിണ്ണിൽ അമ്പിളിക്കല
composed and Sung by: SITHARA KRISHNAKUMAR
lyrics:BK HARINARAYANAN

Пікірлер: 423

  • @dhanasree4925
    @dhanasree49252 жыл бұрын

    നല്ലതൊന്നും എന്റെ കണ്മണി മണ്ണിൽ നിന്ന് അങ്ങനങ്ങ് മായുകില്ലെടി... 🤗Uff nte ponno orekshemilla🔥❤❤❤❤Sithumma 💎

  • @fadhilmancheri1813

    @fadhilmancheri1813

    2 жыл бұрын

    Comment edaan vanna njan like adich madangunnu❤

  • @dhanasree4925

    @dhanasree4925

    2 жыл бұрын

    @@fadhilmancheri1813 ayentha bro🙄ingalu idan vanna cmnt aano Nen itte😌

  • @souparnikageetham

    @souparnikageetham

    2 жыл бұрын

    😙👍👍👍

  • @fadhilmancheri1813

    @fadhilmancheri1813

    2 жыл бұрын

    @@dhanasree4925 💯❤

  • @mjchackobathanya7061

    @mjchackobathanya7061

    2 жыл бұрын

    @@fadhilmancheri1813 Aaaaaaaaaaaaaaaaaaaaaaaaaaaaaa

  • @jadapayyan
    @jadapayyan2 жыл бұрын

    അന്തിവിണ്ണിൽ അമ്പിളി കല തിളങ്ങണുണ്ട് ചങ്ക് തൊട്ട് പാട് പൈങ്കിളി നമ്മൾ നട്ട വെള്ളരികിനാ... വിളഞ്ഞു വാനിൽ ചേഞ്ചുകപ്പ് താരമായെടി.. നിന്റെ കണ്ണിൽ എന്റെ കണ്ണിലും നിലാവെളിച്ചമൊന്നുപോലെ തുള്ളി വീണടി.. കണ്ണുനീർ തുടച്ചിധാനൊരാൾ.. കരം പിടിച്ചു നമ്മളെ നടത്തിടുന്നെടി നല്ലതൊന്നും എന്റെ കണ്മണി... മണ്ണിൽ നിന്നും അങ്ങനങ് മായുകില്ലെടി (അന്തി).. നെഞ്ചകത് വേനൽ ആളീടാം കനത്ത കാറ്റിൽ മൺചുമർ കുലുങ്ങി വീണിടാം പിഞ്ഞിടും പനിക്കിടക്കയിൽ കഴിഞ്ഞ കാലം പിന്നെയും തിരിച്ചു വന്നിടാം എങ്കിലും തുഴഞ്ഞു പോയിടാൻ നമുക്ക് കൂടെ അന്പു നെയ്തതോണിയുണ്ടെടി (അന്തി)

  • @dhaneshchandran168

    @dhaneshchandran168

    Жыл бұрын

    Thank you boss

  • @neshtravelworld3278

    @neshtravelworld3278

    Жыл бұрын

  • @kirancc81

    @kirancc81

    4 ай бұрын

    🚩🚩🚩🚩

  • @latheefsailavudheen8353

    @latheefsailavudheen8353

    3 ай бұрын

    Thank you 😊

  • @futureco4713

    @futureco4713

    2 ай бұрын

    Thanks for sharing full lyrics 🤝

  • @benazeerabeegum3471
    @benazeerabeegum34712 жыл бұрын

    നിങ്ങളെ എത്ര നേരം നോക്കിയിരുക്കുമെന്നോ.. അത്രക്കിഷ്ടം.. Your voice!!!!magical

  • @nithins6774

    @nithins6774

    2 жыл бұрын

    Kashtam

  • @anilkv6681

    @anilkv6681

    2 жыл бұрын

    Athe 👍

  • @eldhosevarghese5054

    @eldhosevarghese5054

    2 жыл бұрын

    You are right.....

  • @rosammajohny2052

    @rosammajohny2052

    2 жыл бұрын

    💯

  • @user-lq7ty5yj2w

    @user-lq7ty5yj2w

    Жыл бұрын

    Satyam

  • @blacksailor3324
    @blacksailor33242 жыл бұрын

    രോമാഞ്ചം ആണ് ഓരോ വരികളും കേൾക്കുമ്പോൾ

  • @jomonpjose4024
    @jomonpjose40242 жыл бұрын

    നല്ലതൊന്നും എന്റെ കണ്മണി.. മണ്ണിൽ നിന്നും അങ്ങനങ്ങു മായുകില്ലെടി ...🥰🥰 ......എങ്കിലും തുഴഞ്ഞു പോയിടാൻ നമുക്ക് കൂടെ അന്പുനെയ്ത തോണി ഉണ്ടെടീ 💪💪

  • @karthikap6554
    @karthikap65542 жыл бұрын

    நான் தமிழன் உங்கள் குரலின் ரசிகன் இந்த பாடல் வரிகளை சிறுது புரிந்த உங்கள் ரசிகன் ...வாழ்க நீடூடி ...வளர்க உங்கள் புகழ் ...வணக்கம் .

  • @bijusapp.educationbeginfro2864

    @bijusapp.educationbeginfro2864

    8 ай бұрын

    2 വർഷം മുമ്പ് ഞാൻ നിങ്ങളുടെ ശബ്ദത്തിന്റെ ഒരു തമിഴ് ആരാധകനാണ്, ഈ വരികൾ മനസ്സിലാക്കുന്ന നിങ്ങളുടെ ആരാധകനാണ്...നീ നീണാൾ വാഴട്ടെ...നിങ്ങളുടെ പ്രശസ്തി വളരട്ടെ...ആശംസകൾ.

  • @sreejithc7329
    @sreejithc73292 жыл бұрын

    B.k. ഹരിനാരായണൻ and സിതാര സൂപ്പർ കോംബിനേഷൻ ആണ് സൂപ്പർ

  • @pratheeshk.k4240
    @pratheeshk.k42402 жыл бұрын

    വരികൾ, ആലാപനം എല്ലാം ഒന്നിനൊന്നു മെച്ചം ❤❤

  • @alphasfamily
    @alphasfamily3 жыл бұрын

    Sithu chechiiiiiiiiiii Enikkoru padu ishttamanu chechiiii ye Ella pattum kelkkarundu Chaya pattu njan orupadu thavana kettu Athrakkum ishttama ❤️❤️🥰🥰❤️🥰🤗🤗🤗

  • @anaghadeviii..3664
    @anaghadeviii..36642 жыл бұрын

    It's become an Addiction..!! Voice 💖💯

  • @souparnikageetham

    @souparnikageetham

    2 жыл бұрын

    👍👍👍👌👌👍

  • @stephenxavier3287
    @stephenxavier32873 жыл бұрын

    What a positive energy from her song ❤️❤️ really awesome 🥰 love you Sithara chechi

  • @errahman363
    @errahman3632 жыл бұрын

    By God, honestly I was wondering how people could waste their time and life on this earth when such soul soothing songs and Loving legendary Sithara and its Lyricist and composer live among us??? Really begging to spend some time to listen this song, I am really mesmerised with the entire episode. May God bless.

  • @gourilakshmi258
    @gourilakshmi2582 жыл бұрын

    None of us can watch this without a smile

  • @souparnikageetham

    @souparnikageetham

    2 жыл бұрын

    Yes.....

  • @jijeshvettathur8839
    @jijeshvettathur88392 жыл бұрын

    ഞരമ്പിൽ ചോര തിളക്കുന്നു..... 💪 രോമാഞ്ചം......

  • @jeffreyvarghese3834
    @jeffreyvarghese38342 жыл бұрын

    Makes you feel like crying and smiling at the same time. Just the right amount of music to complement an amazing voice ❤

  • @usha8111
    @usha81112 жыл бұрын

    Love you Sithu.. എന്നും ഹൃദയത്തിൽനിന്നു പാടുന്ന സിത്തുന്, ❤️❤️❤️❤️❤️

  • @yamunabvayalar858
    @yamunabvayalar858 Жыл бұрын

    ഹരിയുടെ വരികളും സിതാരയുടെ അവതരണവും സുന്ദരം👏👏👏

  • @abhiramidileep6773
    @abhiramidileep67732 жыл бұрын

    Njan oru ABVP kariya but ee pattu 🥰 adipoliaa

  • @SavinVasudevan
    @SavinVasudevan2 жыл бұрын

    അന്തിവിണ്ണിലമ്പിളിക്കലാ തിളങ്ങണുണ്ട് ചങ്ക്തൊട്ട് പാടുപൈങ്കിളീ നമ്മൾനട്ട വെള്ളരിക്കിനാ വിളഞ്ഞുവാനിൽ ചെഞ്ചുകപ്പ് താരമായെടീ. നിന്റെകണ്ണിലെന്റെകണ്ണിലും നിലാവെളിച്ചമൊന്നുപോലെ തുള്ളിവീണെടീ കണ്ണുനീർതുടച്ചിതാരൊരാൾ കരം പിടിച്ചുനമ്മളെ നടത്തിടുന്നെടീ നല്ലതൊന്നുമെന്റെകണ്മണീ മണ്ണിൽനിന്നുമങ്ങനങ്ങ് മായുകില്ലെടീ (അന്തിവിണ്ണിലമ്പിളിക്കലാ..) നെഞ്ചകത്ത് വേനലാളിടാം കനത്തകാറ്റിൽ മൺചുമർകുലുങ്ങി വീണിടാം പിഞ്ഞിടും പനിക്കിടക്കയിൽ കഴിഞ്ഞകാലം പിന്നെയും തിരിച്ചുവന്നിടാം എങ്കിലും തുഴഞ്ഞുപോയിടാൻ നമുക്കുകൂടെ അൻപുനെയ്ത തോണിയുണ്ടെടീ (അന്തിവിണ്ണിലമ്പിളിക്കലാ..)

  • @musthafakambaru686

    @musthafakambaru686

    2 жыл бұрын

    👍

  • @abduljaleel8697
    @abduljaleel86972 жыл бұрын

    അനുയോജൃമായ ശബ്ദം സിതാരയിലുടെ

  • @bindusanalkumar3778
    @bindusanalkumar37782 жыл бұрын

    ഹൃദയസ്പർശിയായ ഗാനം

  • @shobapadmanabhan2215
    @shobapadmanabhan22152 жыл бұрын

    You make us feel so good Sithara....you are like the 'Ambili'in ur song... love you 💕

  • @_CC_ROCKS_
    @_CC_ROCKS_ Жыл бұрын

    സിത്തു മണി..'' കൊതി തീരുന്നില്ല....👏👏👌👌❤️💚💙💜🧡

  • @jaseenamm1867
    @jaseenamm18672 жыл бұрын

    ന്റെ പോന്നോ സിത്തുമ്മാ 🔥🥰🥰🥰🥰

  • @sitharasuperfan7915

    @sitharasuperfan7915

    2 жыл бұрын

    ഹൈവാ..❤️❤️

  • @dhanasree4925

    @dhanasree4925

    2 жыл бұрын

  • @souparnikageetham

    @souparnikageetham

    2 жыл бұрын

    Aha.....

  • @ganeshramaswamy1904
    @ganeshramaswamy19042 жыл бұрын

    Harinarayanan💥 Sithara- composer💥Sithara-Singer💥

  • @aiswaryagk4363
    @aiswaryagk43632 жыл бұрын

    Beautiful lyrics in thy mellifluous... magnificent combination!

  • @achushaji1999

    @achushaji1999

    2 жыл бұрын

    Yayaya

  • @pranavkuttappi9905
    @pranavkuttappi99053 жыл бұрын

    ഒരു രക്ഷയില്ല പൊളി 🔥🥰

  • @souparnikageetham

    @souparnikageetham

    2 жыл бұрын

    👍👍👍👍😁😁😁

  • @jinubaby1
    @jinubaby12 жыл бұрын

    Aloshy ഇത് വളരെ മനോഹരമായി പാടിയിട്ടുണ്ട്

  • @devikavivek9355
    @devikavivek93552 жыл бұрын

    ശബ്ദം❤️ വരികൾ ❤️ സിതാര 🤍

  • @shamsshamsu4298
    @shamsshamsu42982 жыл бұрын

    സത്യം പറയാലോ ഒരു രക്ഷയും ല്ല അത്രക്കും സൂപ്പർ 👍🏻സിതാരാ ചേച്ചി 💖

  • @sadiquep.s6131
    @sadiquep.s6131 Жыл бұрын

    മനസ്സിൽ ഒരു ചെറിയ ടെൻഷൻ വരുമ്പോൾ ഈ song കേൾക്കും...... 💞💕💕.... ആശ്വാസം feeling...... ❤💕❤

  • @ayshathsharfeena342
    @ayshathsharfeena3422 жыл бұрын

    Endh rasaitta sithumani padane.aa chiri thanne nammale adyam veezhthunnu.chechide pattinn witing ann njan epozhum. I big fan of you.

  • @vinus896
    @vinus8962 жыл бұрын

    അവസാനത്തെ ആ ചിരി , ഹോ ഒരു രക്ഷേം ഇല്ല #സിത്തുമണി 🥰🥰🥰

  • @neetu.srajesh3261
    @neetu.srajesh32612 жыл бұрын

    ചേച്ചി എത്ര നേരം വേണമെങ്കിലും ഇങ്ങനെ നോക്കിയിരുന്നു പാട്ടുകേൾക്കാണണം ❤️❤️❤️❤️❤️❤️❤️👏👏👏👏👏

  • @sangeethaliju66
    @sangeethaliju662 жыл бұрын

    എങ്കിലും തുഴഞ്ഞുപോയിടാം....👌🙏🥰🥰💕💕💕

  • @vikasvikas9640
    @vikasvikas9640Ай бұрын

    വരിക്കൾ ഇഷ്ടം സംഗിതം ഇഷ്ടം സിത്തര മേഡത്തിനെ ഒരു പാട് ഒരു പാട് ഇഷ്ടം

  • @gamingappu3264
    @gamingappu32643 жыл бұрын

    ഒരു പാട്ട് ഇഷ്ടം ഗാനം😍😍😍🥰

  • @leilamohammed9350
    @leilamohammed93502 жыл бұрын

    സിത്താരയുടെ ഒരു ആരാധിക എത്രകേട്ടാലും മതിയാകില്ല

  • @rammuhammadassadsing2554
    @rammuhammadassadsing25542 жыл бұрын

    Love you sithara chechi..... ❤️❤️❤️❤️❤️❤️

  • @unninambiarunni312
    @unninambiarunni312 Жыл бұрын

    Excellent.... composing ..Sithaara...! Congratulations 🎉🎉👍

  • @noushadk3897
    @noushadk38972 жыл бұрын

    നല്ലൊരു പാട്ടുകാരിയും നല്ലൊരു നല്ലൊരു മനുഷ്യനാ

  • @IND.5074
    @IND.50742 жыл бұрын

    ശബ്ദം എല്ലാംകൊണ്ടും സൂപ്പർ

  • @praveenp6411
    @praveenp64119 ай бұрын

    ഒരുപാട് ഒരുപാട് ഇഷ്ട്ടം ഉള്ള പാട്ടാണ് മനസ്സിൽ സങ്കടം ഉള്ളപ്പോൾ ഈ പാട്ട് കേട്ടാൽ എന്ധെന്നറിയില്ല സങ്കടം മാറിക്കിട്ടും ❤

  • @adarshzayd
    @adarshzayd3 жыл бұрын

    നല്ലതൊന്നുമെന്റെ കണ്മണീ മണ്ണിൽ നിന്ന് അങ്ങനങ്ങ് മാഞ്ഞു കൂടല്ലോ

  • @girishkartha6894
    @girishkartha68942 жыл бұрын

    Superrrrrr Sithara..beautiful lyrics

  • @chinnuzzzrocks3016
    @chinnuzzzrocks30162 жыл бұрын

    സിത്താര ചേച്ചി എനിക്ക് സിത്താര ചേച്ചി കാണാൻ ഭയങ്കര കൊതിയാ എനിക്ക് പത്ത് വയസ്സ് യുള്ളൂ

  • @vajiblakshadweep9860
    @vajiblakshadweep98602 жыл бұрын

    എത്ര കേട്ടാലും മതിവരുന്നില്ല....great...

  • @nidheeshk7526
    @nidheeshk75263 жыл бұрын

    Love sithumani..super

  • @vipinvenu4286
    @vipinvenu42862 жыл бұрын

    LDF ന് തുടർ ഭരണം നേടി കൊടുത്ത തിൽ ഈ പാട്ട് വഹിച്ച പങ്ക് വലുതാണ് 💓

  • @epnadish5086

    @epnadish5086

    2 жыл бұрын

    I think LDF veendum bharanathil vanna divasam anu ee song actually release ayath .

  • @vipinvenu4286

    @vipinvenu4286

    2 жыл бұрын

    @@epnadish5086 നോ അതിന് മുൻപേ പുറത്തു വന്നരുന്നു

  • @tessytom1566

    @tessytom1566

    2 жыл бұрын

    @@vipinvenu4286 athu vere song aan.. Nammale nayichavar jayikkanam...

  • @tessytom1566

    @tessytom1566

    2 жыл бұрын

    @@epnadish5086 annu ee songinte oru part post cheythirunnu... Full aayi release cheythath pinneedaanu

  • @epnadish5086

    @epnadish5086

    2 жыл бұрын

    @@vipinvenu4286 ano.. okay. KZread il ee song may ilo mato anu upload aye. Njn adyam kettath election result vanna day sithara padi post cheithirunni 2 lines, annanu. 😊😊

  • @vinodkumaririya2357
    @vinodkumaririya23572 жыл бұрын

    ബി കെ ഹരിനാരായണ ന്റെ വരികൾ സൂപ്പർ.....

  • @ChaithanyaPKumar
    @ChaithanyaPKumar3 жыл бұрын

    Sithumani uyir ❤️❤️

  • @muhammadshebin30
    @muhammadshebin302 жыл бұрын

    Madly affected with ur magical voice ❤️❤️❤️

  • @hyderali6644
    @hyderali66442 жыл бұрын

    Amezing....!!!👍👌👍❤️🌹💐

  • @salinip8869
    @salinip88692 жыл бұрын

    Ur voice and expression...amazing... 🙏👌

  • @sreejac6245
    @sreejac62452 жыл бұрын

    സിത്തുമണി ❤മുത്തുപോലെ വാക്കുകൾ.....

  • @ansilrahman1867
    @ansilrahman18672 жыл бұрын

    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 നല്ല വരികൾ ✨️✨️🤩

  • @helennicxon7797
    @helennicxon77972 жыл бұрын

    Endhu bhangiya sithune kaanaan. Endha le songum super...

  • @jayashreerajeevmusiclesson3838
    @jayashreerajeevmusiclesson38382 жыл бұрын

    Beautiful work ❤️👍

  • @anjujayan8347
    @anjujayan83477 ай бұрын

    Jus love and love......only for u sithu❤😊Wat a voice🔥🔥🔥

  • @balakrishnanvp6607
    @balakrishnanvp6607 Жыл бұрын

    ❤️❤️🌹🌹🥰 മണ്ണിൽ നിന്നും അങ്ങനങ്ങ് മായുകില്ല ടി ......

  • @soumyasou6745
    @soumyasou67452 жыл бұрын

    Ethra manoharam❤

  • @anusunil4483
    @anusunil44832 жыл бұрын

    Sithu😍😍😘😘😘😘😘😘😘😘

  • @Visualstories_
    @Visualstories_3 жыл бұрын

    പൊളിന്നു പറഞ്ഞാൽ പൊളി❤️❤️❤️

  • @raghisree6085

    @raghisree6085

    2 жыл бұрын

    👍👍👍👍

  • @Nisa-qx4yy
    @Nisa-qx4yy2 жыл бұрын

    Sithu ചേച്ചി,നിങ്ങളെ ചിരി ഒരു രക്ഷ യില്ല ട്ടോ 😍😍

  • @francismathew9534
    @francismathew95342 жыл бұрын

    Wht a feel gud Voice ❤️

  • @geethanagappannair1969
    @geethanagappannair19692 жыл бұрын

    So sweeet .......❤🌈

  • @ashaprakash2302
    @ashaprakash23022 жыл бұрын

    Ohhh this girl stole my heart

  • @annajennis3415
    @annajennis34152 жыл бұрын

    Njanoru partikkariyalla ....pakshe enghana padikkazhinja enghanya sithumanni ....nne enneyum konde poku❤

  • @divyabinoy2623
    @divyabinoy26232 жыл бұрын

    സൂപ്പർ സിത്താരാ😍😍😍

  • @umapisharody1725
    @umapisharody17257 ай бұрын

    Lyrics super, aalapanam athilum gambheeram❤

  • @sheebaanil.
    @sheebaanil.2 жыл бұрын

    Super sithara.Innathe kaalathinu patiya paattu ❤ Sheeba from tvm.

  • @souparnikageetham

    @souparnikageetham

    2 жыл бұрын

    👍👍😘👍

  • @kalajanaki
    @kalajanaki2 жыл бұрын

    Sithumma addicted♥️♥️♥️♥️🥰🥰🥰

  • @anusreeathul........8425
    @anusreeathul........84253 жыл бұрын

    Iam really addicted.... Sithara chechi uyireeeee😘

  • @amrutharavi4089

    @amrutharavi4089

    3 жыл бұрын

    me tooo🤩

  • @sradhaseco5130

    @sradhaseco5130

    2 жыл бұрын

    Me too😻

  • @syamilishalu578
    @syamilishalu5782 жыл бұрын

    Uyir sethumani

  • @Rameshdulog
    @Rameshdulog Жыл бұрын

    ❤️❤️I have no words 👌👌👌👌. Nice

  • @SOCCER851
    @SOCCER8512 жыл бұрын

    Nngalude Muthu mani powlich kettaaaa🥰🥰🥰🥰💕💕💕

  • @vishnusuresh2737
    @vishnusuresh27373 жыл бұрын

    Manoharamaya varikal

  • @kochumol3039
    @kochumol3039 Жыл бұрын

    വളരെ മനോഹരം ❤❤❤❤

  • @devadershvp6606
    @devadershvp66062 жыл бұрын

    Sithumani...... 👍👌🙏

  • @gopalakrishnankrishnan8456
    @gopalakrishnankrishnan84562 жыл бұрын

    Super sithu 👌👌👌💜💜

  • @mjvlogsbymansoor4367
    @mjvlogsbymansoor43678 ай бұрын

    Wowwweeee❤️

  • @hidhaneha2144
    @hidhaneha21443 жыл бұрын

    Uyir❤

  • @jayashomestylecooking502
    @jayashomestylecooking5022 жыл бұрын

    Voice 👌👌❤️❤️❤️

  • @muhammadmahalinoor5224
    @muhammadmahalinoor52242 жыл бұрын

    Sithu muthanu 😍😍😍♥️😘

  • @bahamas5152
    @bahamas51522 ай бұрын

    മാന്ത്രിക സ്പ്ർശമുള്ള ശബ്ദം

  • @skullcrushyt1840
    @skullcrushyt18403 жыл бұрын

    Entammo oru rakshayumillallo Sithumani🥰

  • @souparnikageetham

    @souparnikageetham

    2 жыл бұрын

    😁😁😁😁

  • @ggnair143
    @ggnair1433 жыл бұрын

    Addicted 🥰✨🔥

  • @souparnikageetham

    @souparnikageetham

    2 жыл бұрын

    👍😀😂😀

  • @anjalyvnair

    @anjalyvnair

    2 жыл бұрын

    🥳🥳

  • @vijayan9304
    @vijayan93043 ай бұрын

    Lal Salam Sitara Krishna Kumar ✊✊✊

  • @sivarajantub
    @sivarajantub2 жыл бұрын

    ആ ചിരിയാണ് സുന്ദരം ..

  • @Nisa-qx4yy
    @Nisa-qx4yy2 жыл бұрын

    സിതാര ചേച്ചി,ഒരുപാട് സ്നേഹം 😘😘

  • @shinun7297
    @shinun72972 жыл бұрын

    Uff...ഒരു രക്ഷയും ഇല്ല

  • @junaidhjunu2984
    @junaidhjunu29842 жыл бұрын

    പൊളി 😍😍

  • @anusreya.p9c662
    @anusreya.p9c6622 жыл бұрын

    Poli... song 😍

  • @nejimarshidkhan9214
    @nejimarshidkhan92143 жыл бұрын

    നോ രക്ഷ ❤️🔥

  • @sitanair2232
    @sitanair22322 жыл бұрын

    God bless you dear, jeete raho

  • @manilavinod
    @manilavinod2 жыл бұрын

    Superb👏👏👏🥰

  • @chandanapkumar9699
    @chandanapkumar96992 жыл бұрын

    Sithumani ishtam 🥰👍

  • @hemanthchilu7119
    @hemanthchilu71192 жыл бұрын

    Addicted♥

  • @JithinVargheseVarghese
    @JithinVargheseVarghese3 жыл бұрын

    Woww voice 🥰🥰🥰🥰❤

  • @souparnikageetham

    @souparnikageetham

    2 жыл бұрын

    👍👍👍👍

  • @raees316
    @raees316 Жыл бұрын

    Awesomeee

Келесі