No video

അന്തിവിണ്ണിൽ അമ്പിളിക്കല | Anthivinnil Lyrical Video | Sithara Krishnakumar | BK Harinarayanan

അന്തിവിണ്ണിൽ അമ്പിളിക്കല | Anthivinnil Lyrical Video | Sithara Krishnakumar | BK Harinarayanan | Kerala Flood | Mullapperiyar Dam | മുല്ലപ്പെരിയാർ
Lyrics - BK Harinarayanan
Composer - Sithara Krishnakumar
Singer - Sithara Krishnakumar
This video contains copyrighted material owned artist Sithara Krishnakumar. No copyright infringement intended.

Пікірлер: 45

  • @vishnutsoman
    @vishnutsoman11 ай бұрын

    സിതാര ❤❤❤❤❤ കമ്മ്യൂണിസം 🚩🚩🚩🚩 ഇഷ്ടം 🙏🏻🙏🏻🙏🏻

  • @vipinvnath4011

    @vipinvnath4011

    9 ай бұрын

    European Union banned communchism. Odeda patti😅

  • @jk8776

    @jk8776

    6 ай бұрын

    ​@@vipinvnath4011oompiko myre

  • @subashk1900

    @subashk1900

    6 ай бұрын

    Ninte ammaye veettil vilikkunna pole aano ivide vann parayendath?​@@vipinvnath4011

  • @anandhuaaa270

    @anandhuaaa270

    6 ай бұрын

    അടിമ 🤣

  • @yemjaym29

    @yemjaym29

    5 ай бұрын

    ​@@vipinvnath4011ഇത് കേരളമാണ്..❤... സഹജമായ മനുഷ്യസ്നേഹമുള്ള കേരളം..🔥❤️💪... പിന്നെ സ്വന്തം സംസ്കാരം മുകളിലെ വാക്കുകളിൽ തന്നെ തിളങ്ങി നിപ്പുണ്ട്..😜😝

  • @bivinspoetry
    @bivinspoetry11 ай бұрын

    അന്തിവിണ്ണിൽ അമ്പിളിക്കലാ തിളങ്ങണുണ്ട് ചങ്ക് തൊട്ട് പാട് പൈങ്കിളീ... നമ്മൾ നട്ട വെള്ളരിക്കിനാ വിളഞ്ഞു വാനിൽ ചെഞ്ചുകപ്പ് താരമായെടീ... നിന്റെ കണ്ണിലെന്റെ കണ്ണിലും നിലാവെളിച്ചമൊന്നുപോലെ തുള്ളി വീണെടീ... കണ്ണുനീർ തുടച്ചിതാരൊരാൾ കരം പിടിച്ചു നമ്മളെ നടത്തിടുന്നെടീ... നല്ലതൊന്നുമെന്റെ കണ്മണീ മണ്ണിൽ നിന്നുമങ്ങനങ്ങ് മായുകില്ലെടീ... നല്ലതൊന്നുമെന്റെ കണ്മണീ മണ്ണിൽ നിന്നുമങ്ങനങ്ങ് മായുകില്ലെടീ... അന്തിവിണ്ണിൽ അമ്പിളിക്കലാ തിളങ്ങണുണ്ട് ചങ്ക് തൊട്ട് പാട് പൈങ്കിളീ... നമ്മൾ നട്ട വെള്ളരിക്കിനാ വിളഞ്ഞു വാനിൽ ചെഞ്ചുകപ്പ് താരമായെടീ... നെഞ്ചകത്തു വേനലാളിടാം കനത്ത കാറ്റിൽ മൺചുമർ കുലുങ്ങി വീണിടാം... തിങ്ങിടും പനിക്കിടക്കയിൽ കഴിഞ്ഞ കാലം പിന്നെയും തിരിച്ചു വന്നിടാം... എങ്കിലും തുഴഞ്ഞു പോയിടാൻ നമുക്ക് കൂടെ അൻപ് നെയ്‌ത തോണിയുണ്ടെടീ... ഇനിയും ദുരിത കാലം വരും... ഇനിയും ബുദ്ധിമുട്ടുകൾ വരും... പക്ഷെ.. അപ്പോഴും... എങ്കിലും തുഴഞ്ഞു പോയിടാൻ നമുക്ക് കൂടെ അൻപ് നെയ്‌ത തോണിയുണ്ടെടീ...

  • @premsagarkt4260
    @premsagarkt42602 жыл бұрын

    പ്രതീക്ഷ എന്ന തലക്കെട്ടിന് അർഹമായ മനോഹരകവിതയെ അസ്സൽ ഗാനമാക്കിത്തീർത്തിരിക്കുന്നു പ്രിയഗായിക സിതാര , പ്രതീക്ഷാകാരകമായ ഊർജ്ജസ്വലത നിലനിർത്തിക്കൊണ്ടുതന്നെ ! വിദ്വാനും വിദുഷിക്കും അഭിനന്ദനങ്ങൾ !!!

  • @viralnow4569

    @viralnow4569

    2 жыл бұрын

    അർത്ഥവത്തായ ചിത്രങ്ങൾ മനോഹരമായ ഗാനം...

  • @ayubtanur184
    @ayubtanur1843 ай бұрын

    കേൾക്കാൻ വൈകിപ്പോയി

  • @athiraanu9738
    @athiraanu9738 Жыл бұрын

    Entha aa lyrics nte power... With that amazing voice... It's create a new level of experience... Superb sithara chechiiii😍😍

  • @jayas35
    @jayas353 ай бұрын

    amazing voice, hopeful lyrics, blood heating music.....❤❤❤❤❤ love this song 😊😊😊😊

  • @jijeshvettathur8839
    @jijeshvettathur8839 Жыл бұрын

    ഞെരമ്പ് ചൂടുപിടിക്കുന്നു 💪💪💪💪💪

  • @anandhuaaa270

    @anandhuaaa270

    6 ай бұрын

    എന്ത്നു 🤣

  • @rajeshrajan3124
    @rajeshrajan31246 ай бұрын

    നല്ല തൊന്നും അങ്ങനെ മണ്ണിൽ നിന്ന് മാഞ്ഞു പോകില്ല സിതാരയുടെ ശബ്ദവും വരികളും .........

  • @anilpaul2000
    @anilpaul20002 жыл бұрын

    Awsome Sithara, Love it

  • @bineesh.p9318
    @bineesh.p93182 жыл бұрын

    മനോഹര ഗാനം

  • @soumyasunilkumar2126
    @soumyasunilkumar2126 Жыл бұрын

    Kalakki sithhu super👍🏻

  • @robinantony7883
    @robinantony78837 ай бұрын

    എന്താ സ്വരം ❤️❤️❤️

  • @anithasarathks
    @anithasarathks2 жыл бұрын

    Super duper

  • @viralnow4569
    @viralnow45692 жыл бұрын

    അർത്ഥവത്തായ ചിത്രങ്ങൾ മനോഹരമായ ഗാനം...

  • @faisalpk522
    @faisalpk52221 күн бұрын

    ഞാൻ കമ്മ്യൂണിസ്റ്റ് അല്ല...എന്നാലും പാട്ട്‌ അടിപൊളി

  • @sivajith804
    @sivajith80423 күн бұрын

    Her voice what a feel♥️

  • @anurahim56
    @anurahim563 ай бұрын

    Good one... ❤

  • @leenajus1438
    @leenajus14389 ай бұрын

    Ur voice is distinct

  • @rakhijs9520
    @rakhijs95202 жыл бұрын

    Woww

  • @viralnow4569

    @viralnow4569

    2 жыл бұрын

    അർത്ഥവത്തായ ചിത്രങ്ങൾ മനോഹരമായ ഗാനം...

  • @adithyankp3704
    @adithyankp37042 жыл бұрын

    ❤️❤️❤️❤️

  • @omanarajan811
    @omanarajan8116 ай бұрын

    Lalsalam comrades

  • @thankachankavalackal6080
    @thankachankavalackal6080 Жыл бұрын

    💐💐

  • @muhammedjunaid8370
    @muhammedjunaid83706 ай бұрын

    ❤❤❤❤❤❤

  • @yemjaym29
    @yemjaym295 ай бұрын

    🔥❤️💪

  • @Jack-xy3yi
    @Jack-xy3yi3 ай бұрын

    വിപ്ലവം ജയിക്കട്ടെ

  • @ancyjameskollam7563
    @ancyjameskollam756311 ай бұрын

    ❤️

  • @devi.c2551
    @devi.c25512 ай бұрын

    ❤❤

  • @rajeshthottikkattil
    @rajeshthottikkattil10 ай бұрын

    💚

  • @mithunp4440
    @mithunp44408 ай бұрын

    Lalsalam comrades 💪 always a comrade 😍

  • @rajivr1850
    @rajivr1850 Жыл бұрын

    നമിക്കുന്നു

  • @shrnx.__
    @shrnx.__7 ай бұрын

    Sithumani ❤️‍🩹🫶🏻

  • @aneeshr9525
    @aneeshr95256 ай бұрын

    Lalsalam

  • @manila.k.vlaljiche8863
    @manila.k.vlaljiche88633 ай бұрын

    ചുവപ്പ് 🚩🚩🚩❤️DYFI💪🏻

  • @avinashvakery4608
    @avinashvakery46089 ай бұрын

  • @user-yx7sw7hj2d
    @user-yx7sw7hj2d6 ай бұрын

    ❤❤❤❤❤❤

  • @seensolutions3998
    @seensolutions3998 Жыл бұрын

    അന്തിവിണ്ണിൽ അമ്പിളിക്കലാ തിളങ്ങണുണ്ട് ചങ്ക് തൊട്ട് പാട് പൈങ്കിളീ... നമ്മൾ നട്ട വെള്ളരിക്കിനാ വിളഞ്ഞു വാനിൽ ചെഞ്ചുകപ്പ് താരമായെടീ... നിന്റെ കണ്ണിലെന്റെ കണ്ണിലും നിലാവെളിച്ചമൊന്നുപോലെ തുള്ളി വീണെടീ... കണ്ണുനീർ തുടച്ചിതാരൊരാൾ കരം പിടിച്ചു നമ്മളെ നടത്തിടുന്നെടീ... നല്ലതൊന്നുമെന്റെ കണ്മണീ മണ്ണിൽ നിന്നുമങ്ങനങ്ങ് മായുകില്ലെടീ... നല്ലതൊന്നുമെന്റെ കണ്മണീ മണ്ണിൽ നിന്നുമങ്ങനങ്ങ് മായുകില്ലെടീ... അന്തിവിണ്ണിൽ അമ്പിളിക്കലാ തിളങ്ങണുണ്ട് ചങ്ക് തൊട്ട് പാട് പൈങ്കിളീ... നമ്മൾ നട്ട വെള്ളരിക്കിനാ വിളഞ്ഞു വാനിൽ ചെഞ്ചുകപ്പ് താരമായെടീ... നെഞ്ചകത്തു വേനലാളിടാം കനത്ത കാറ്റിൽ മൺചുമർ കുലുങ്ങി വീണിടാം... തിങ്ങിടും പനിക്കിടക്കയിൽ കഴിഞ്ഞ കാലം പിന്നെയും തിരിച്ചു വന്നിടാം... എങ്കിലും തുഴഞ്ഞു പോയിടാൻ നമുക്ക് കൂടെ അൻപ് നെയ്‌ത തോണിയുണ്ടെടീ... ഇനിയും ദുരിത കാലം വരും... ഇനിയും ബുദ്ധിമുട്ടുകൾ വരും... പക്ഷെ.. അപ്പോഴും... എങ്കിലും തുഴഞ്ഞു പോയിടാൻ നമുക്ക് കൂടെ അൻപ് നെയ്‌ത തോണിയുണ്ടെടീ......

  • @vyshakshaji4320
    @vyshakshaji43203 ай бұрын

    ❤️

Келесі