No video

Nooru pookkale | Lalsalam | Full Song | ALOSHY | GAZAL

SUNG BY ALOSHY
KANNUR

Пікірлер: 253

  • @ismailvk8115
    @ismailvk811510 ай бұрын

    ആയിരം തവണ കേട്ടു മതി വരാത്തവർ ഉണ്ടോ❤❤❤❤❤❤❤❤

  • @arunaar1129

    @arunaar1129

    8 ай бұрын

    👍

  • @vishnusurendran-qv3so

    @vishnusurendran-qv3so

    7 ай бұрын

    ഉണ്ട് സഖാവേ

  • @bimalps

    @bimalps

    7 ай бұрын

    ✊🏽✊🏽✊🏽

  • @kingofqueenvlogs8057

    @kingofqueenvlogs8057

    7 ай бұрын

    Indu broii

  • @arjunjayarajjayaraj1859

    @arjunjayarajjayaraj1859

    6 ай бұрын

    Yes bro

  • @Stalinshinto123
    @Stalinshinto1233 ай бұрын

    ചുവന്ന ഒരു ഇന്ത്യയിക്കായി കാത്തിരിക്കുന്നു ....കണ്ണൂർ സഖാക്കൾ ❤

  • @ADHU_KL_13

    @ADHU_KL_13

    3 ай бұрын

    Kannur 🚩

  • @Stalinshinto123

    @Stalinshinto123

    3 ай бұрын

    @@ADHU_KL_13 kannur evideya

  • @ADHU_KL_13

    @ADHU_KL_13

    3 ай бұрын

    Muzhappilangad

  • @Stalinshinto123

    @Stalinshinto123

    3 ай бұрын

    @@ADHU_KL_13 pattiam

  • @ADHU_KL_13

    @ADHU_KL_13

    3 ай бұрын

    @@Stalinshinto123 kk

  • @kingofking4455
    @kingofking44553 ай бұрын

    உலக தொழிலாளர் அனைவரும் ஒன்னு சேருவோம்....

  • @user-iy6sl6es5m
    @user-iy6sl6es5m2 жыл бұрын

    ❣️പ്രണയമാണ് ചുവപ്പിനോട് ❣️ ✨ സ്നേഹമാണ് സഖാക്കളോട് ✨ 🚩ആവേശമാണ് ചെങ്കൊടിയോട് 🚩 🔥ആരാധനയാണ് വിപ്ലവത്തോട് 🔥 ലാൽ സലാം സഖാക്കളെ 💪🏻❤️

  • @gapps2611

    @gapps2611

    2 жыл бұрын

    ഒരു ഇസ്‌ലാമിക രാജ്യത്തു communism വെച്ചു പൊറുപ്പിക്കില്ല. അതുപോലെ നേരെ തിരിച്ചും communist രാജ്യത്തിൽ islam മും ഇല്ല

  • @ppdhpd5076

    @ppdhpd5076

    2 жыл бұрын

    ♥️💪♥️ലാൽസലാം 💪💪💪💪💪

  • @vishnuvishnudharmarajan8569

    @vishnuvishnudharmarajan8569

    2 жыл бұрын

    ♥️♥️♥️🔥🔥🔥💪

  • @Abhiee_ksd

    @Abhiee_ksd

    Жыл бұрын

    ❤️

  • @hrithik.o.mchinku3304

    @hrithik.o.mchinku3304

    Жыл бұрын

    Lalsalam

  • @NishadAN2121
    @NishadAN21215 ай бұрын

    ക്യാമ്പയ്ൻ കാലത്തെ ഓർമപ്പെടുത്തൽ 😍

  • @saynusaynu5659
    @saynusaynu56597 ай бұрын

    മരിക്കുവോളം പ്രണയം ചുവപ്പിനോട് മാത്രം ❤

  • @kishorp1313

    @kishorp1313

    3 ай бұрын

    💪

  • @santhoshkannur1193
    @santhoshkannur11935 ай бұрын

    എത്ര കേട്ടാലുoമതി വരാത്ത പാട്ട്❤❤❤❤😊

  • @AnjaliAnju-ge8xr
    @AnjaliAnju-ge8xr8 ай бұрын

    കോളേജ് ലൈഫ് ഓർമ വരുന്നു, എത്രയോ ക്ലാസ്സുകളിൽ ക്യാമ്പയിൻ ഈ ഗാനം കേൾക്കാൻ പോയത് 20 വർഷത്തിന് ഇപ്പുറവും ഇന്നലത്തെ പോലെ തോന്നുന്നു 😍😍

  • @sunilsuni6089

    @sunilsuni6089

    7 ай бұрын

    കോളേജ് ജീവിതം കഴിഞ്ഞു ജീവിതത്തിലെ കയ്പ്പും രുചിയും അറിഞ്ഞു വെളിയിൽ ഇറങ്ങിയപ്പോൾ എനിക്ക് മനസ്സിലായി എന്റെ മനസ്സ് വേറെ ഒരു യുഗത്തിലും ശരീരം വേറെ യുഗത്തിലും. സർവ്വ രാജ്യത്തും പരാജയ പെട്ട ആശയം നമ്മുടെ രാജ്യത്തിനും ഗുണം ചെയ്യില്ല. പാട്ടു കേട്ട് ഉറങ്ങാം അത്ര തന്നെ. ബുദ്ധി ഉറച്ചിട്ടും ഇനിയും കമ്മ്യൂണിസം സ്വർഗം ആണ് അതു വളരും എന്നു വിചാരിക്കുന്ന സുഹൃത്തുക്കൾ ഉണ്ടേൽ അവരെ ഉപദേശിച്ചു സമയം കളയാതെ ഇരിക്കുക.

  • @jojijohn7269

    @jojijohn7269

    5 ай бұрын

    ​@@sunilsuni6089കമ്മ്യൂണിസം ലോകത്തിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.. മുതലാളിത്തം പല മാറ്റങ്ങൾക്കും വിധേയമായി.. മിനിമം കൂലി, വാർദ്ധക്യകാല പെൻഷൻ, ഉള്ളവരുടെ കൈയ്യിൽ നിന്നും ഇൻക൦ടാക്സ്, ആഡംബര നികുതി തുടങ്ങിയ ഒരു പാട് നികുതികൾ സമ്പന്നരുടെ കൈയിൽ നിന്ന് വാങ്ങി ദരിദ്രരുടെ ഉന്നമനത്തിനായി ചെലവാക്കി.. സമത്വം ആശയം ഒരു പരിധി വരെ നടപ്പാക്കാൻ സാധിച്ചു.. പിന്നീട് കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ വെള്ളം ചേർക്കുകയും കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങൾ ഏകാധിപത്യത്തിലേക്ക് പയ്യേ വഴി മാറി..

  • @VideoMaster-pj6er

    @VideoMaster-pj6er

    4 ай бұрын

    🤔, SFI unit member 1999,

  • @vasudevvijayakumar8417

    @vasudevvijayakumar8417

    3 ай бұрын

    Sarilla chetta chettan charithra classukalil leave eduth kaanum atha angne thonnane!!​@@sunilsuni6089

  • @satheeshks8440
    @satheeshks84409 ай бұрын

    തികച്ചും യഥാർച്ഛികമായി നവംബർ 8 ന് ഇന്ന് ഈ പാട്ടുകേൾകുന്ന ഞാൻ 🥰👌👌

  • @craftworld6774
    @craftworld6774Ай бұрын

    പാട്ട് ഒരുപാട് ഇഷ്ടം.. പാർട്ടിയോടല്ല...

  • @vigneshvicky-mi7bj
    @vigneshvicky-mi7bj2 ай бұрын

    அருமையான பாடல் ❤❤

  • @bastindevasy8447
    @bastindevasy84477 ай бұрын

    നൂറൂ പൂക്കളേ നൂറു നൂറു പൂക്കളേ ലാൽ സലാം ലാൽ സലാം ലാൽ സലാം സഖാക്കളേ( നൂറു ......3) നൂതനേതിഹാസ മധുര സമരരംഗ ഭൂമിയിൽ, നിന്നുയർന്ന പൂക്കളേ നൂതനാശയങ്ങളെ (2) (നൂറു പൂക്കളേ.....) ഹിന്ദുവല്ല ക്രിസ്ത്യനല്ല ഇസ്ലാമിൻ മക്കളല്ല ഇന്ത്യയെന്നൊരമ്മപെറ്റ മക്കളല്ലോ നമ്മൾ.(ഹിന്ദുവല്ല....2) (നൂറു പൂക്കളേ.....) ലാത്തിയില്ല തോക്കുമില്ല എങ്കിലും കരങ്ങളിൽ ജീവനുള്ള നാൾ വരെ പോരടിച്ചു നേടിടും.(2) (നൂറു പൂക്കളേ..) ആലെനിന്റെ നാട്ടിലായ് നവമ്പറേഴിനിന്നലെ വിട്ടയച്ഛ താരമേ ഉദയരാഗ പുഷ്പമേ (2) (നൂറു പൂക്കളെ....) വോൾഗതന്നലകളിൽ യാങ്കിതൻ തടങ്ങളിൽ വിട്ട സുപ്രഭാതമേ നീ നയിക്കു ഗംഗയെ നീ നയിക്കു,നീ നയിക്കു,നീ നയിക്കു ഇന്ത്യയെ.(2) (നൂറു പൂക്കളെ......3

  • @vishnumukundan3549

    @vishnumukundan3549

    4 ай бұрын

    സഖാവെ 🚩

  • @moulidhamodharan3059

    @moulidhamodharan3059

    3 ай бұрын

    Thanks for the lyrics Love from Tamilnadu ❤❤❤

  • @ashikali1524

    @ashikali1524

    3 ай бұрын

    Thanks for the lyrics❤❤

  • @moulidhamodharan3059
    @moulidhamodharan30593 ай бұрын

    Love from Tamilnadu ❤❤❤

  • @ayyappath1

    @ayyappath1

    3 ай бұрын

    veera Vanakkam comrade

  • @moulidhamodharan3059

    @moulidhamodharan3059

    3 ай бұрын

    @@ayyappath1 Veera vanakkam, Veera vanakkam sembadaikku Veera vanakam.

  • @user-jy9tw8mj1m
    @user-jy9tw8mj1m3 ай бұрын

    ഉദിച്ച രക്ത താരമേ ഉദയ രാഗ പുഷ്പമേ 🚩🚩🚩

  • @apzzaapp5514
    @apzzaapp55147 ай бұрын

    Nan oru puthiya sagavannuuuu

  • @jayeshkumar4048
    @jayeshkumar4048Ай бұрын

    Lal salam sagakkale❤❤❤❤

  • @sbsingh3399
    @sbsingh33994 ай бұрын

    lal salaam lal salaam lal salaam sakhakkale.....

  • @Lnninist
    @LnninistАй бұрын

    Love from America to India, comrades!

  • @arulanbazhagan4924
    @arulanbazhagan49243 ай бұрын

    ❤form tamilnadu

  • @mohanammohan.k.gupthan7023
    @mohanammohan.k.gupthan70235 ай бұрын

    Marikkuvolam.ishtam chuvappinod

  • @arifalmalaibari4021
    @arifalmalaibari402129 күн бұрын

    Matha virudha song

  • @manisankar160
    @manisankar160Ай бұрын

    🇮🇳🇮🇳🇮🇳🇮🇳What a voice man .., almost 50+ times crossed so far still am not getting bored to hear but as a Tamizhan am unfortunately unable to understand few lyrics but it hit inside heart 🇹🇷🇹🇷🇹🇷🇹🇷🇹🇷🇮🇲🇮🇲🇮🇲🇮🇲🇮🇲🇦🇴🇦🇴🇦🇴🇦🇴

  • @sugeshpothan7060
    @sugeshpothan70606 ай бұрын

    Super feeling....❤❤

  • @ravichandrankoliyadan8353
    @ravichandrankoliyadan83532 жыл бұрын

    Hai Aloshi super

  • @user-cv5yz3xe2y
    @user-cv5yz3xe2y7 ай бұрын

    Ee song kellkupoll ❤❤❤

  • @sooryasworld2392
    @sooryasworld23922 жыл бұрын

    നൂറ് പൂക്കളേ നൂറ് നൂറ് പൂക്കളേ ലാൽ സലാം ലാൽ സലാം ലാൽ സലാം സഖാക്കളെ ( 2) ഹിന്ദുവല്ല ക്രിസ്ത്യനല്ല ഇസ്ലാം.. മിൻമക്കളല്ല ഇന്ത്യയെന്നൊരമ്മ പെറ്റ മക്കളല്ലോ നമ്മൾ (2) നൂറു പൂക്കളേ നൂറ് നൂറ് പൂക്കളേ... ലാൽ സലാം ലാൽ സലാം ലാൽ സലാം സഖാക്കളേ ലാത്തിയില്ല തോക്കുമില്ല എങ്കിലും കരങ്ങളിൽ ജീവനുള്ള നാൾവരേ പോരടിച്ചു നേടിടും (2) നൂറു പൂക്കളേ നൂറ് നൂറ് പൂക്കളേ ലാൽ സലാം ലാൽ സലാം ലാൽ സലാം സഖാക്കളെ ആ ലെനിന്റെ നാട്ടിലായ് നവംബറേഴിനിന്നലെ ഉദിച്ച രക്ത താരമേ ഉദയരാഗ പുഷ്പമേ…(2) നൂറു പൂക്കളേ നൂറ് നൂറ് പൂക്കളേ ലാൽ സലാം ലാൽ സലാം ലാൽ സലാം സഖാക്കളെ വോൾഗതൻ അലകളിൽ യാംചിതൻ തടങ്ങളിൽ ഉദിച്ച സുപ്രഭാതമേ നീ നയിക്കു ഗംഗയെ…(2) നീ നയിക്കൂ നീ നയിക്കൂ നീ നയിക്കൂ ഇന്ത്യയെ (2 ) നൂറ് പൂക്കളേ നൂറ് നൂറ് പൂക്കളേ ലാൽസലാം ലാൽസലാം ലാൽ സലാം സഖാക്കളേ ( 3 )

  • @dreamlover7702

    @dreamlover7702

    2 жыл бұрын

    Tanku

  • @gmcaluminiumalappuzha

    @gmcaluminiumalappuzha

    Жыл бұрын

    ❤❤❤❤❤

  • @arunvijayan5269

    @arunvijayan5269

    4 ай бұрын

  • @praveenkuruppath
    @praveenkuruppath2 жыл бұрын

    Lalsalam 😘😘😘😘😘

  • @KaruppuchamyAmmapatti
    @KaruppuchamyAmmapatti3 ай бұрын

    செங்குருதி❤

  • @vyasans7175
    @vyasans717522 күн бұрын

    പിരപ്പൻകോട് മുരളി ❤❤❤❤

  • @user-ny6vb3sl5r
    @user-ny6vb3sl5r Жыл бұрын

    വിപ്ളവം മരിക്കില്ല മനുഷ്യനുള്ള കാലം വരെ.ലാൽസലാം സഖാക്കളേ....

  • @___d_u_k_e_r___
    @___d_u_k_e_r___2 ай бұрын

    പാർട്ടി നോക്കാതെ കേൾക്കുന്ന വരികൾ , നൂറുപൂക്കളെ നൂറു നൂറുപൂക്കളെ

  • @apzzaapp5514
    @apzzaapp55147 ай бұрын

    Lalsalalammmm

  • @k.a.nandanilavarasan8456
    @k.a.nandanilavarasan84563 ай бұрын

    I love Malayalam and communist ❤❤

  • @mrinalinisanthosh9334
    @mrinalinisanthosh93343 жыл бұрын

    Super

  • @travellingvlog9602
    @travellingvlog96023 жыл бұрын

    അഭിവാദ്യങ്ങൾ അലോഷിഗ്രാമണി കൂട്ടുകാർ

  • @aadithyan100
    @aadithyan1003 жыл бұрын

    അലോഷി അല്ലേ

  • @ayyappath1

    @ayyappath1

    3 жыл бұрын

    Yes

  • @vishnuvenu6817

    @vishnuvenu6817

    3 жыл бұрын

    Tomy

  • @satheeshchandran4139
    @satheeshchandran41396 ай бұрын

    Lalsalam sagakale❤❤❤

  • @madhunair7748
    @madhunair77485 ай бұрын

    Lal Salam super

  • @basheerkadar4518
    @basheerkadar45183 ай бұрын

    Super song

  • @m.rvloger6229
    @m.rvloger62292 ай бұрын

    Nooru chuvappin abivadhyaghal

  • @KishorkrishnaKichu-uh2sq
    @KishorkrishnaKichu-uh2sq Жыл бұрын

    Entho eshtamane orupade ee chuvappinode athudavum marikkuvolam edanejil oru neerunna kanalayi

  • @GENERALKNOWLEDGE-ug4rf
    @GENERALKNOWLEDGE-ug4rf4 ай бұрын

    ലാൽ സലാം നല്ല ആലാപനം

  • @adithyamadhu4253
    @adithyamadhu42532 жыл бұрын

    2:55 💥

  • @sonydavid5152
    @sonydavid51527 ай бұрын

    Super🎉🎉🎉

  • @waybigff3186
    @waybigff3186Ай бұрын

    Make this song in all languages

  • @nijithmoorkoth5065
    @nijithmoorkoth5065 Жыл бұрын

    Ente prasthanam. Viva revolution♥️🙏

  • @user-iw7wd5ed7t
    @user-iw7wd5ed7tАй бұрын

    ലാൽ സലാം ലാൽ സലാം സഖാക്കളെ ❤️❤️

  • @shilpaalakode8355
    @shilpaalakode83553 жыл бұрын

    ❤️❤️❤️

  • @bijumoodal3351
    @bijumoodal33513 жыл бұрын

    Lalsalam

  • @user-yk6sq1td2g
    @user-yk6sq1td2g4 ай бұрын

    Lal salam sagakkale

  • @jagadeesmelepura2456
    @jagadeesmelepura24564 ай бұрын

    ദിവസവും മൂന്നു തവണ💪

  • @shafeeq3916
    @shafeeq39164 ай бұрын

    നമ്മളെലത്തെ മാറ്റാര് സഖകളേ ♥️

  • @sharoonk3212
    @sharoonk32123 ай бұрын

    Cinemakalum paatukalum ozhichal party oru vattapoojyam😂😂

  • @shafreenashafreena4113
    @shafreenashafreena4113Ай бұрын

    ❤️❤️❤️👍🏻

  • @MohamedAshraf-py8fu
    @MohamedAshraf-py8fu3 жыл бұрын

    Good feel

  • @achuajayan27
    @achuajayan272 жыл бұрын

    Lalsalam🔥

  • @alameen8439
    @alameen84394 ай бұрын

  • @kunjumonk4601
    @kunjumonk46012 жыл бұрын

    Lalsalam sagave lalsalam💪💪💪💪💪💪

  • @ansarianappra
    @ansarianappra3 жыл бұрын

    Thanks

  • @achus7850
    @achus78502 жыл бұрын

    Lalsalaam🚩🚩🚩🚩🚩🚩💕💕💕💕💕

  • @LinsonKAnto
    @LinsonKAnto6 ай бұрын

    Feel good

  • @nishadcy3920
    @nishadcy3920Ай бұрын

    ❤❤

  • @vishnumukundan3549
    @vishnumukundan35494 ай бұрын

    ഒരുപാട് ചുവപ്പൻ ഓർമ്മകൾ 🚩

  • @anooprobert5945
    @anooprobert59454 ай бұрын

    Dj an highlight 😢

  • @kpjob9853
    @kpjob9853Ай бұрын

    ❤❤❤❤❤❤❤❤❤❤❤

  • @remyasabu2305
    @remyasabu23053 ай бұрын

    ❤❤❤❤❤🎉🎉🎉🎉

  • @saleemsali1525
    @saleemsali15252 жыл бұрын

    ❤️❤️❤️ലാൽസലാം

  • @radhakrishnanmenon635
    @radhakrishnanmenon6355 ай бұрын

    ഇപ്പോൾ ഉള്ള പാർട്ടിയുടെ അവസ്ഥ തികച്ചും നിരാശ

  • @rkrakesh677
    @rkrakesh677 Жыл бұрын

    പ്രണയം ചുവപ്പിനോട്❤️❤️

  • @parameswarig5233
    @parameswarig52335 ай бұрын

    ❤❤❤❤❤❤❤❤

  • @mrinalinisanthosh9334
    @mrinalinisanthosh93343 жыл бұрын

    ലാൽ സലാം സഖാക്കളെ

  • @keralawriter
    @keralawriter2 жыл бұрын

    *ആത്മകഥ* By EMS ഇ എം എസ് ആത്മകഥയുടെ പതിനെട്ടാം പതിപ്പാണിത്. ഏറ്റവുമധികം കോപ്പികള്‍ വിറ്റഴിഞ്ഞിട്ടുള്ള ഈ പുസ്തകം തലമുറകള്‍ക്കപ്പുറവും സ്വീകരിക്കപ്പെടുന്നു. ഇ എം എസ് എഴുതിയ ആത്മകഥയില്‍ ആത്മാംശം കുറവും സാമൂഹ്യാംശം ഏറെയും ആണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഒരു വ്യക്തിയുടെ കഥ ഒരു ദേശത്തിന്റെയും ഒരു കാലഘട്ടത്തിന്റെയും കഥ തന്നെയായി മാറുന്ന അത്യപൂര്‍വ്വമായ രചന. ഇ എം എസിന്റെ ആത്മകഥ, ആധുനിക കേരളത്തിന്റെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ ചരിത്രത്തിന്റെ അടയാളമാണ്. 1970 ല്‍ ഈ ഗ്രന്ഥത്തിന് കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. ലോകം ഏറെ ആദരവോടെ വീക്ഷിച്ചിരുന്ന ഒരു വിപ്ലവകാരിയുടെയും മികച്ച ഭരണാധികാരിയുടെയും സൈദ്ധാന്തികന്റെയും അനുഭവങ്ങളാണ് ഈ ആത്മകഥയിലുള്ളത്. Book Your Order Now www.chinthapublishers.com/athmakadha.html

  • @Varshaahhh
    @Varshaahhh3 жыл бұрын

    ♥️✊️

  • @suminjithvijayan149
    @suminjithvijayan1493 жыл бұрын

    ലാൽസലാം 💪💪💪🚩

  • @praveenmohanan9774
    @praveenmohanan97746 ай бұрын

    ലാൽ സലാം ലാൽ സലാം ലാൽ സലാം

  • @vishnuvr4370
    @vishnuvr4370 Жыл бұрын

    തൊഴിലാളി വിരുദ്ധ ജനദ്രോഹപരം ആയ Bharanam aan Inn കേരളത്തിൽ.പാർട്ടിയുടെ നാശത്തിനാണ് ഇത്

  • @ayyappath1

    @ayyappath1

    Жыл бұрын

    Uwwa

  • @babuts171
    @babuts1714 ай бұрын

    ലാൽസലാം, ലാൽസലാം, ലാൽസലാം സഖാക്കളേ

  • @sarathlal3230
    @sarathlal323016 күн бұрын

    Und😊

  • @abubackermohammed3733
    @abubackermohammed37332 жыл бұрын

    Lal salaaaam

  • @bhokenheart7111
    @bhokenheart7111Ай бұрын

    Please translate into English ❤red salute ❤

  • @sfi9365
    @sfi93653 жыл бұрын

    ലാൽസലാം സഖാകളെ ❤️

  • @amalsuresh14
    @amalsuresh143 жыл бұрын

    😍😍🚩

  • @sunilsivaramansivaraman8511
    @sunilsivaramansivaraman85112 жыл бұрын

    ലാൽസലാം 🌹🌹🌹

  • @thulika-2493
    @thulika-24932 ай бұрын

    ITI ലൈഫ് ഓര്‍മ വരുന്നു....

  • @haridasanpbalanpookottil6545
    @haridasanpbalanpookottil65453 ай бұрын

    സഖാക്കളെ ലാൽസലാം

  • @ravic7593
    @ravic75933 жыл бұрын

    ഇത് പാടിയ സഖാവേ ലാൽസലാം കമ്മ്യൂണിസം ഉള്ളിൽ ഉള്ളവനെ ഇത്രയും ഫീൽ ചെയ്ത് പാടാൻ കഴിയൂ ഈ ഗാനത്തിൻ്റെ ചില വരികൾ കോരിത്തരിപ്പിക്കുന്ന അലോഷിസഖാവിനെ ഒന്നു ബന്ധപ്പെടാൻ എന്താണ് മാർഗ്ഗം

  • @MultiNiyas

    @MultiNiyas

    3 жыл бұрын

    നിങ്ങളുടെ നമ്പർ തരൂ

  • @remyalvin6603

    @remyalvin6603

    3 жыл бұрын

    I know I am kinda off topic but does anybody know of a good place to watch new tv shows online?

  • @flynnblaine3955

    @flynnblaine3955

    3 жыл бұрын

    @Remy Alvin Flixportal :D

  • @remyalvin6603

    @remyalvin6603

    3 жыл бұрын

    @Flynn Blaine Thanks, I went there and it seems like a nice service :D Appreciate it!!

  • @flynnblaine3955

    @flynnblaine3955

    3 жыл бұрын

    @Remy Alvin glad I could help xD

  • @jayansenapathy
    @jayansenapathyАй бұрын

    എന്താ ഈ ഗാനം

  • @chandramathikvchandramathi3885
    @chandramathikvchandramathi388511 ай бұрын

    👌👌

  • @Liferecords99
    @Liferecords994 ай бұрын

    🚩🚩🚩🚩💪

  • @sarikaammu4732
    @sarikaammu47322 жыл бұрын

    ലാൽ സലാം സഖാക്കളേ

  • @sapnarasheed7508
    @sapnarasheed75084 ай бұрын

    ചുവപ്പിനോട് പ്രണയം ❤️❤️❤️

  • @SrikumarmonuVikraman
    @SrikumarmonuVikraman3 ай бұрын

    Yezzzzzz

  • @arumugamarumugam340
    @arumugamarumugam340 Жыл бұрын

    💞

  • @soumyak4580
    @soumyak4580 Жыл бұрын

    🔥🔥🔥

  • @LEGEND-fd7ft
    @LEGEND-fd7ft3 ай бұрын

    ❤❤️

  • @nisafahamed674
    @nisafahamed6743 ай бұрын

    🔥

  • @neethusophiya4809
    @neethusophiya48093 ай бұрын

    ❤❤❤❤❤❤

  • @arjunthankappan481
    @arjunthankappan4815 ай бұрын

    ❤❤️‍🔥

  • @saidmujair
    @saidmujair2 жыл бұрын

    ലാൽ സലാം സഗാക്കളെ

  • @ajayakumarvg6518
    @ajayakumarvg65186 ай бұрын

    ലാൽസലാം 🌹🌹🌹🌹🌹🌹🌹🌹

Келесі