Pranthan Kandal | Thottappan | Video Song | Vinayakan | Pradeep Kumar | Sithara Krishnakumar

Музыка

Movie : Thottappan (തൊട്ടപ്പൻ)
Directed by Shanavas K Bavakutty
Producers | Devadas Kadancheri, Shailaja Manikandan
Banner | Pattam Cinema Company
Writer | P.S Rafeeque
DoP | Suresh Rajan
Creative Director & Editor | Jithin Manohar
Music By Leela L Girish Kuttan
Lyrics : Anwar Ali
Singers : Pradeep Kumar & Sithara Krishnakumar
Programming : M Jomey Johns
Acoustic Guitar & Ukalele : Keba Jerehmia
Bass : Mani Chennai
Clarinet : Nathan
Key Flute : Josy Alleppey
Recorded @ Audio Metrix, 2barq, Music Lounge, Thapas Studio, NHQ
Recorded By Vineeth Esthappan, Adithyan, Midhun, Manirathnam, Nisanth Bt
Mixed By Shreeshankar @ Muzik Ministry, Cochin
Mastered By Balu Thankachan @ 20DB Sound Studios, Chennai
Content Owner: Manorama Music
Watch Video Songs from the movie THOTTAPPAN in KZread
Pranthan Kandal • Pranthan Kandal | Thot...
Kayale • Kayale | Thottappan | ...
Meene Chembulli • Meene Chembulli | Thot...
Oru Thuruthin • Oru Thuruthin | Thott...
Listen to "Thottappan" Song on your favorite Streaming Platforms
Gaana - bit.ly/2VV5FfP
JioSaavn - bit.ly/2LwGI6m
Hungama - bit.ly/2W1N6Xy
Eros Now - bit.ly/2LBFuXy
Raaga - bit.ly/2VTPAa5
Wynk - bit.ly/2VZqeaM
Website: www.manoramamusic.com
KZread: / manoramamusic
Facebook: / manoramasongs
Twitter: / manorama_music
Parent Website: www.manoramaonline.com
#Thottappan #Vinayakan #PranthanKandal

Пікірлер: 46

  • @shanojkesav836
    @shanojkesav8365 жыл бұрын

    ഈ സിനിമ കണ്ടു ഇറങ്ങിയപ്പോൾ മനസ്സിൽ ഒരു വിങ്ങൽ ആയിരുന്നു । തൊട്ടപ്പനും ആ മകളും മാത്രം മനസ്സിൽ । ഇങ്ങിനെ ഉള്ള സിനിമ നൂറു കോടി വാരിയില്ലെങ്കിലും സിനിമയെ അറിയുന്നവർക്ക് ഇത് നൂറുകോടിക് മുകളിൽ ആണ് । । ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരുപാട് അഭിനന്ദങ്ങൾ ।।

  • @akshaypradeepan2088

    @akshaypradeepan2088

    3 жыл бұрын

    Ee പടം എങ്ങനെ ഉണ്ട് ?

  • @AbhishekJayalal
    @AbhishekJayalal5 жыл бұрын

    Sithara fans like here💜💜

  • @mollyjose7612
    @mollyjose76125 жыл бұрын

    Ee padathille yella pattukalum ishttamayavar like tharuvo

  • @sksnebz5634
    @sksnebz56345 жыл бұрын

    അയ്യോ ലേറ്റ് ആയോ ഞാൻ..... സിതാര ഇഷ്ടം.... എന്നാ രസാന്നെ കേൾക്കാൻ ❣️❣️

  • @nigelkrishnan2077
    @nigelkrishnan20774 жыл бұрын

    മുകില് മുള്ളന്നതാണെടീ മഴ തോരുമ്പോ നമ ഒന്നാലെ, മുതുക് പൊള്ളണതണെടാ വെയിൽ ചായുബോ നുമ ചാവുലെ ! 🖤🥀🔥

  • @yaashprakash8145
    @yaashprakash81455 жыл бұрын

    Feel the freshness😍sitharas voice😍

  • @manjumanjuviswappan1393
    @manjumanjuviswappan13935 жыл бұрын

    Vinayakan+sithara chechi suprr... nayikayum kollam.. orupad istayi ee song

  • @dileepcd8456
    @dileepcd84565 жыл бұрын

    Super vinayakan...Adipoli songssss

  • @sarathkumarc623
    @sarathkumarc6234 жыл бұрын

    Ithile male voice Pradeep Kumar enna Tamil singerintethan..adhehathinte 96 enna movieyile life of ram enna song orupad hit aayirunnu..Tamil language l orupad hit songs paadiya pradeepineyum mammal prashamsikkanam..so adhithi Devo Bhava...

  • @anfeercp4553

    @anfeercp4553

    4 жыл бұрын

    Crct

  • @IbrahimAli-xl2wd
    @IbrahimAli-xl2wd5 жыл бұрын

    സൂപ്പർ. Good feeling.

  • @jithucskl0841
    @jithucskl08415 жыл бұрын

    എജ്ജാതി ഫീലിംഗ്........... wht a song🎼🎼🎼🎼🎼

  • @yesentertainment8538
    @yesentertainment85385 жыл бұрын

    ente sithuvee😍

  • @aneeshjoseaneeshjose3012
    @aneeshjoseaneeshjose30122 жыл бұрын

    Pradeepkumar

  • @abhiabhilash4506
    @abhiabhilash45065 жыл бұрын

    Sithara fan

  • @sanafaisal1268
    @sanafaisal12685 жыл бұрын

    എന്റെ സിത്തുവേ

  • @jeejojarlis5342
    @jeejojarlis53423 жыл бұрын

    ❤❤pradeep kumar❤❤

  • @safoorasali837
    @safoorasali8375 жыл бұрын

    Sithuchechi enna voice

  • @prakeerthapradeep2850
    @prakeerthapradeep2850 Жыл бұрын

    ❤❤❤❤ചിണുങ്ങുമ്പോ നീ ചിരിക്കണ് 😍

  • @NoufalNoufal-jh2vw
    @NoufalNoufal-jh2vw5 жыл бұрын

    സിതാര ❤️❤️

  • @satheeshgovindan3233
    @satheeshgovindan32335 жыл бұрын

    Superb🎶🎶

  • @adarshumesan
    @adarshumesan5 жыл бұрын

    What a song..

  • @sheebabiju6618
    @sheebabiju66184 жыл бұрын

    Roshen ishttam❤❤❤

  • @elsamariathomas4558
    @elsamariathomas45585 жыл бұрын

    Roshan Mathew ishtaM❤️

  • @geethulekshmi6340
    @geethulekshmi63402 жыл бұрын

    Pradeep.... ❤❤❤

  • @vavachivlogs2434
    @vavachivlogs24345 жыл бұрын

    എന്റെ സിത്താര ചേച്ചി നമിച്ചു

  • @vigneshVicky-lp2fr
    @vigneshVicky-lp2fr5 жыл бұрын

    Nice song

  • @chethanbabu5966
    @chethanbabu59662 жыл бұрын

    പ്രദീപ് കുമാർ..🖤✨

  • @aswins03
    @aswins035 жыл бұрын

    Nyce frames 🖤

  • @Midhunxx
    @Midhunxx3 жыл бұрын

    Ooh🔥 അവസാനത്തെ ആ രണ്ടു വരികൾ ❤💔

  • @azharch7234

    @azharch7234

    2 жыл бұрын

    Satyam ❤️❤️❤️

  • @anfeercp4553
    @anfeercp45534 жыл бұрын

    Mmde sithu cheechi ufff

  • @Vkeeey53
    @Vkeeey535 жыл бұрын

    വിനായകൻ 💜

  • @naveenprabhakar1867
    @naveenprabhakar1867 Жыл бұрын

    Underrated

  • @Trending_talk.
    @Trending_talk.2 жыл бұрын

    Pradeep raa

  • @anfeercp4553
    @anfeercp45534 жыл бұрын

    Male voic soopr

  • @midhunravi1748
    @midhunravi17483 жыл бұрын

    No glamour and usual cenima gimmicks it's only about emotions

  • @ashrafdhamrudhamrudhamru3830
    @ashrafdhamrudhamrudhamru38304 жыл бұрын

    Anvar Ali !!!!!!!!

  • @bintocanto
    @bintocanto3 жыл бұрын

    Ee song kettapo MEESHAMADHAVAN movie Title song ayit nalla similarity pole.. Ithu kettapo atha orma vanne

  • @sathysreedravid6560

    @sathysreedravid6560

    Жыл бұрын

    Beautiful song...... വല്ലാത്തൊരു ഫീലിംഗ് 🖤💚

  • @gopakumargnair5688
    @gopakumargnair56883 жыл бұрын

    പ്രാന്തങ്കണ്ടലിൻ കീഴെവച്ചല്ലേ പണ്ട് നുമ്മ കണ്ടത് ? പൂക്കണ്ടലിന്റെ മോളിലാര്ന്നു ഞാൻ താഴെ നീ നിന്ന് മുള്ളണ്‌ പ്രാന്തങ്കണ്ടലിൻ കീഴെവച്ചല്ലേ പണ്ട് നുമ്മ കണ്ടത് ? പൂക്കണ്ടലിന്റെ മോളിലാര്ന്നു ഞാൻ താഴെ നീ നിന്ന് മുള്ളണ്‌ പോടാ ചുള്ളിക്കണ്ടലേന്നു ഞാൻ ചിണുങ്ങുമ്പ നീ ചിരിക്കണ് (2) ചിണുങ്ങി ചിണുങ്ങി ചിരിച്ചു ചക്കര കണ്ടലെമ്പാടു പൂക്കണ്‌ (2) വള്ളിക്കണ്ടല് പന്തലിട്ട തോട്ടിലൊത്ത് തോഴഞ്ഞില്ലേ (2) വീർപ്പു വെള്ളത്തിലുപ്പ് കണ്ടല് വേർപ്പിലൊട്ടിക്കെടന്നില്ലേ കരഞ്ഞു കരഞ്ഞു കവിഞ്ഞു കാട്ടിലെ മഴയെല്ലാം നുമ്മ കൊണ്ടില്ലേ നനഞ്ഞു കൊവുന്ന് തളർന്ന് സങ്കട ചതുപ്പിലെന്തൊരമലഞ്ഞില്ലേ മുകില് മുള്ളതാണെടി മഴ തോരുമ്പം നുമ്മ ഒന്നല്ലേ മുതുക് പൊള്ളതാണെടാ വെയിൽ ചായുമ്പം നുമ്മ ചാവൂല്ലേ

Келесі