Puzhu Pulikal | Kammatipaadam| Audio Songs| Dulquer Salmaan, Rajeev Ravi | Official

Музыка

Listen to the Puzhu Pulikal Audio song from the Movie Kammatipaadam - a Malayalam Movie starring Dulquer Salmaan, Vinayakan, Vinay Forrt,Manikandan, Shine Tom Chacko, Shaun Romy and Amalda Liz Among Others, Directed by Rajeev Ravi, Screenplay by P. Balachandran, Cinematography by Madhu Neelakandan, Music composed by K, John P. Varkey, Vinayakan, Lyrics written By Anwar Ali and Dileep K.G, Produced by Prem Menon under the Banner of Global United Media
Track Details:
Singer: Sunil Mathai, Savio Laz
Additional Voice: Vinayakan, G. Sethu Savithri
Additional Programming: Dawn Vincent
Guitar​: John P. Varkey
Violin​: Francis Xavier
Lyricist: Anwar Ali
Pulluvar Kudam & Udukku​ : Janardanan Puthussery
Music Director: Vinayakan
Set Puzhu Pulikal as your Caller Ring Back Tone
Idea (Dialer Tone) - Dial 567897899519
Vodafone (Callertune) - Dial 5377899519
BSNL (Bsnl Tune) - SMS BT 7899519 to 56700
Airtel (Hello Tune) - Activate Hello Tune on Wynk App
Listen to Kammatipaadam songs on:
JioSaavn - bit.ly/1TRnsYY
Gaana - bit.ly/244aFI5
Apple Music - apple.co/1VfpAPv
Wynk Music - bit.ly/2o6geNA
Amazon Music - amzn.to/2SyoMIN
Spotify - spoti.fi/2UGlCp7
* ANTI-PIRACY WARNING *
This content is Copyright to Muzik247. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
Malayalam Film songs | Malayalam Movie songs | Malayalam songs | Malayalam music | Malayalam Cinema | Malayalam Latest songs | Malayalam latest hits | Malayalam Latest songs | Malayalam latest music

Пікірлер: 3 500

  • @user-mg5oo5qz4f
    @user-mg5oo5qz4f3 жыл бұрын

    ഞാനും ഒരു പുലയൻ ആണ് അതിൽ ഇന്ന് അഭിമാനം തോന്നുന്നു 💪💪💪🙏🙏🙏

  • @vishnunatraja

    @vishnunatraja

    3 жыл бұрын

    പുലയം എന്നാൽ സംസ്കൃത ഭാഷയിൽ കൃഷിഭൂമി agriculture land എന്ന് അല്ലേ അർഥം .... പുലയർ എന്ന വാക്കിന്റെ അർത്ഥം കൃഷി ചെയ്യുന്നവർ/ കൃഷിക്കാർ എന്നൊക്കെ അല്ലേ അർഥം വരിക

  • @onlyskillnogoal1900

    @onlyskillnogoal1900

    3 жыл бұрын

    Jathiyum mathavum paranj ororuthanmar irgiyittund

  • @sanoopsivan1913

    @sanoopsivan1913

    3 жыл бұрын

    ആണേൽ പോയി ഊമ്പു മൈരേ..ഇവിടെ ഒരു മതമേ ഉള്ളു മനുഷ്യൻ അതിൽ പുലയൻ പറയൻ നായർ ബ്രഹ്മണൻ ഒന്നും ഇല്ല.നിന്നെ പോലെ ഉള്ളവന്മാർ ആണ് ജാതി പേര് പറഞ്ഞു തമ്മിൽ തല്ലാൻ നടക്കുന്നത് ഓരോ മൈരൊക്കെ

  • @vineethmkd1569

    @vineethmkd1569

    3 жыл бұрын

    @@sanoopsivan1913 ജാതിയത ഇല്ലാതാക്കാൻ താങ്കൾക് കഴിയുമോ.....? .

  • @sanoopsivan1913

    @sanoopsivan1913

    3 жыл бұрын

    @@vineethmkd1569 ജാതി നോക്കിയാണോ സുഹൃത്തേ നിങ്ങൾക് സുഹൃത്തുക്കൾ ഉള്ളത് അത് ജാതി നോക്കി ആണോ....

  • @sayooj0369
    @sayooj03693 жыл бұрын

    കമ്മട്ടിപ്പാടം നെഞ്ചിൽ തറച്ചവർ അടി ലൈക്‌ 💥

  • @tintotom3826

    @tintotom3826

    2 жыл бұрын

    💘

  • @srivin1621

    @srivin1621

    2 жыл бұрын

    🙏🏻💥💫💣💘👌🏾

  • @ydcboss3095

    @ydcboss3095

    Жыл бұрын

    🥰🥰🥰💖🔥

  • @vineesh5354

    @vineesh5354

    Жыл бұрын

    🔥🔥🔥😘

  • @tkmoto3795

    @tkmoto3795

    Жыл бұрын

    Supru

  • @vivekvinayan3520
    @vivekvinayan35209 ай бұрын

    Music director - vinayakan 😍 lyrics ❤‍🔥

  • @sunnymidhun2371

    @sunnymidhun2371

    9 ай бұрын

    After manorama news interview

  • @shinemattapilly9996
    @shinemattapilly99962 жыл бұрын

    കമ്മട്ടിപ്പാടം പറയാൻ വാക്കുകൾ ഇല്ലാത്ത സിനിമ... 👌👌👌👌👌👌👌👌👌👌👌

  • @swaroopkichu4307

    @swaroopkichu4307

    Жыл бұрын

    Ena parayanda

  • @rainyzmobiles3348

    @rainyzmobiles3348

    Жыл бұрын

    @@swaroopkichu4307 😂😂

  • @nahasknnahas7825

    @nahasknnahas7825

    Жыл бұрын

    👍

  • @kombanatk9586

    @kombanatk9586

    Жыл бұрын

    💯💯💯💯💯💯👌👌👌👌❤️❤️❤️❤️

  • @ranjithtk7211

    @ranjithtk7211

    Жыл бұрын

    🥰🥰🥰

  • @dinesh-sh4hh
    @dinesh-sh4hh4 жыл бұрын

    "ഡാ പറങ്കി മജീദെ...... ഞാൻ വരൂട്രാ... " ഗംഗ 👏👏 വിനായകൻ ❤️❤️❤️❤️

  • @sijuvl8109

    @sijuvl8109

    3 жыл бұрын

    ആ വാക്കിനു നന്ദി.

  • @salmanfariz988

    @salmanfariz988

    2 жыл бұрын

    😘😘😘

  • @arundas3743

    @arundas3743

    2 жыл бұрын

    😍

  • @lijonj3537
    @lijonj35374 жыл бұрын

    വല്ലാത്തൊരു ആത്മാവാണ് ഈ പാട്ടിന് headphon വെച്ച് കണ്ണടച്ച് കേട്ടാൽ ഈ ലോകം വിട്ട് പോയ രണ്ടാത്മാക്കൾ വന്ന് പാടി തരുന്നപോലൊരു ഫീലാണ് ♥♥

  • @ashinvsaji8319

    @ashinvsaji8319

    2 жыл бұрын

    💯

  • @shansatan666

    @shansatan666

    Жыл бұрын

    Angane feel cheytha ore oru song 96 le song aanp

  • @LM10888

    @LM10888

    Жыл бұрын

    @@shansatan666 life of ram song anno

  • @SSs-lt2jh

    @SSs-lt2jh

    Жыл бұрын

    @@shansatan666 96 eth song bro

  • @shansatan666

    @shansatan666

    Жыл бұрын

    @@SSs-lt2jh kadhale kadhale

  • @devgowri
    @devgowri9 ай бұрын

    വിനായകൻ ഒരു സംഗീത സംവിധായകൻ കൂടി ആണെന്ന് അറിഞ്ഞതിന് ശേഷം വീണ്ടും ഈ പാട്ട് കേൾക്കുന്നവർ...👍

  • @akshayaraj6922

    @akshayaraj6922

    9 ай бұрын

  • @noahpaulfootballlives3108

    @noahpaulfootballlives3108

    9 ай бұрын

  • @ajmalkannur6933

    @ajmalkannur6933

    9 ай бұрын

    Yes vannu kettu bhodhichu

  • @dreamshore9

    @dreamshore9

    9 ай бұрын

    👌

  • @anjana9298Sharma

    @anjana9298Sharma

    9 ай бұрын

    yes

  • @user-hh8tp1kx9h
    @user-hh8tp1kx9h2 жыл бұрын

    ഞാനറിയും കുരലുകളെല്ലാം എന്റേതോ പൊന്നച്ചാ... നീ അറിയും കുരലും ചങ്കും എല്ലാരുടേം പൊന്മകനെ .. ഞാനെന്തിയ ചാറും ചാരവും മധുവല്ലേ പൊന്നച്ചാ .. നീ മോന്തിയ മധു നിൻ ചോര ചുടു ചോര പൊൻ മകനെ .. നാമ്പോട്ടിയ പൊക്കാളിക്കര നാമ്പോട്ടിയ പൊക്കാളിക്കര എങ്ങേപോയ് നല്ലച്ഛാ നീ വാരിയ ചുടു ചോറൊപ്പം വെന്തേ പോയി നന്മകനെ .. ആ കാണും മാമലയൊന്നും നമ്മുടേതല്ല എന്മകനെ .. ഈ കായൽ കയവും കരയും ആരുടേയുമല്ല എന്മകനെ .. പുഴു പുലികൾ പക്കി പരുന്തുകൾ കടലാനകൾ കാട്ടുരുവങ്ങൾ പുഴു പുലികൾ പക്കി പരുന്തുകൾ കടലാനകൾ കാട്ടുരുവങ്ങൾ പലകാല പരദൈവങ്ങൾ പുലയാടികൾ നമ്മളുമൊപ്പം നരകിച്ചു പൊറുക്കുമിവിടം .. ഭൂലോകം തിരുമകനെ .. കലഹിച്ചു മരിക്കുമിവിടം .. ഇഹലോകം എൻതിരുമകനെ .. താനെ .. താനെ .. തക തന്താന്നേ .... താനെ .. താനെ .. തക തന്താന്നേ ....

  • @amllemans
    @amllemans4 жыл бұрын

    ഒരു കോറോണകാലം, വളരെ അർത്ഥം നൽകുന്ന രചന.... മനുഷ്യൻ തന്റെയെന്നഹങ്കരിച്ചു ഈ.. കാടും, മലകളും, പുഴയും.. എല്ലാം അതിന് തന്നെ സ്വന്തം എന്ന്‌ മനസ്സിലാക്കി തരുന്നു...🙏

  • @athulbabu54

    @athulbabu54

    3 жыл бұрын

    💗

  • @unnikannanms479

    @unnikannanms479

    3 жыл бұрын

    shariyaan

  • @rizwan-bb6lq

    @rizwan-bb6lq

    3 жыл бұрын

    💝💝💝💝💝👏👏👏👏👏

  • @santhoshvd

    @santhoshvd

    2 жыл бұрын

    @@athulbabu54 tamil super

  • @santhoshvd

    @santhoshvd

    2 жыл бұрын

    Tamil super

  • @shajihamzas
    @shajihamzas7 жыл бұрын

    അടിച്ചമർത്തപ്പെട്ട രണ്ടു അടിമകളുടെ സംഭാഷണംപോലെ ...

  • @jbiju9336

    @jbiju9336

    4 жыл бұрын

    SHAJIL SHAJI athe

  • @dhaneesh328

    @dhaneesh328

    3 жыл бұрын

    True

  • @thepalebluedot4171

    @thepalebluedot4171

    2 ай бұрын

    Jaathi !

  • @AjayKumar-fh7dk
    @AjayKumar-fh7dk10 ай бұрын

    Vinayakan the Music Director 🔥❤️

  • @dineshdinesh3618

    @dineshdinesh3618

    4 ай бұрын

    നമ്പൂതിരിയും, നായരും വാല് ചേർക്കുമ്പോൾ, നമുക്കും ആയിക്കൂടെ

  • @Jithinrajthottumbay
    @Jithinrajthottumbay9 ай бұрын

    ഈ പാട്ടിന്റെ മ്യൂസിക് ഡയറക്ടർ വിനായകൻ തന്നെയാണെന്ന് അറിഞ്ഞപ്പോൾ അൽഭുതം ❤

  • @mehmucaxrod499
    @mehmucaxrod4997 жыл бұрын

    ഇതാണ് പടം. ഇതാണ് പാട്ട്.എല്ലാവരും ഒന്നിനൊന്ന് മെച്ചപ്പെട്ട അഭിനയം

  • @rameshpapadanrameshpapadan590

    @rameshpapadanrameshpapadan590

    5 жыл бұрын

    Super

  • @sivananthans5179
    @sivananthans51795 жыл бұрын

    I m tamilan bt i hearing this song more than 100tyms

  • @dr.p.p.pranaw6727

    @dr.p.p.pranaw6727

    4 жыл бұрын

    Me too same

  • @prabhinpraksh2950

    @prabhinpraksh2950

    4 жыл бұрын

    Filim pathirukka bro....?

  • @feelpainB

    @feelpainB

    4 жыл бұрын

    @@prabhinpraksh2950 kamattipadam

  • @Faheed645

    @Faheed645

    4 жыл бұрын

    Soul connection bro

  • @vadakkanchottanikara6587

    @vadakkanchottanikara6587

    4 жыл бұрын

    Great film bro.. pls watch

  • @roshanmuhammed9337
    @roshanmuhammed93372 жыл бұрын

    Lyrics: Njaan ariyumKuralukalellaam Entetho ponnacha… Nee ariyum Kuralum chankum Ellarudem ponmakane… Njaanembiya Chaarum charavum Madhuvalle ponnacha… Nee monthiya Madhu nin chora Chudu chora pon makane… Naam pottiya Pokka likkara Naam pottiya pokka likkara Engei poi nallacha… Nee vaariya Chudu chorop pam Venthae poi nan makane… Akkanum maa malayonnum Nammuda thalla enmakane… Ee kayal kayavum karayum Aarudeyu malla enmakane… Puzhu pulikal Pakki parunthu kal Kada laana kal Kaaturu vangal Puzhu pulikal Pakki parunthu kal Kada laana kal Kaaturu vangal Pala kaala Paradei vangal Pula yaadi kal nammalumoppam Narakichu porukkum ividam… Bhoolokam thirumakane… Kalahichu marikkumm ividam Ihalokam en thirumakane…

  • @user-xr7ny4ex1m
    @user-xr7ny4ex1m6 ай бұрын

    പുലയർ കലാപരമായി നല്ല കഴിവുള്ള ആളുകൾ ആണ്.അവരെ നമ്മുടെ പൂർവികർ അടിച്ചമർത്തിയതുകൊണ്ടാണ് അവരിലെ പല കലാകാരന്മാരെയും നമ്മൾ അറിയാതെ പോയത്. മോഹൻലാലും മമ്മൂട്ടിയും ഒക്കെ വർഷങ്ങൾ കൊണ്ട് അഭിനയം തൊഴിലാക്കി കാണിച്ചതിലും വലുതാണ് വിനായകൻ ഇതിലൂടെ കാട്ടിത്തരുന്നത്. ഒന്നോ രണ്ടോ പ്രധാന വേഷങ്ങൾ ചെയ്ത വിനായകൻ അഭിനയത്തിൽ താര രാജാകകന്മാരെ കടത്തിവെട്ടും എന്ന് ഇതിലൂടെ തെളിയിച്ചിരിക്കുന്നു.

  • @Anjali-jh8hj

    @Anjali-jh8hj

    4 ай бұрын

    🎉🎉🎉🎉🎉🎉

  • @dileepdivakaran9147
    @dileepdivakaran91476 жыл бұрын

    വിനായകൻ ഒരു പുതിയ സന്ദേശമാണ്.... കുറേ സൂപ്പർ താരങ്ങൾ മാത്രമല്ല മലയാള സിനിമ എന്ന സന്ദേശം..... മലയാള സിനിമയിൽ അരങ്ങു വാഴുന്ന ജാതി മേൽക്കോയ്മക്കുള്ള കനത്ത വെല്ലുവിളിയും.....

  • @shebinsafaru3983

    @shebinsafaru3983

    5 жыл бұрын

    DILEEP DIVAKARAN onnupodappaa

  • @shebinsafaru3983

    @shebinsafaru3983

    5 жыл бұрын

    Avdem jaathi melkoymaa....ninakk pranthano..

  • @themadmax4196

    @themadmax4196

    5 жыл бұрын

    Ivanokko pranthano, party classil poyi aayathayirikmm

  • @thundermonkey4249

    @thundermonkey4249

    5 жыл бұрын

    Jathi Melkoyma illatha oru sambhavam alla....

  • @riyasmuhammedryz3850

    @riyasmuhammedryz3850

    5 жыл бұрын

    @@shebinsafaru3983 അയാള് പറഞ്ഞതിലെന്താണ് തെറ്റ് ? ഇന്നും ജാതി വേര്‍തിരിവ് നിലനില്‍ക്കുന്നില്ലേ ? താഴ്ന്ന ജാതിക്കാരെ ഇന്നും നികൃഷ്ടരായി കാണുന്നില്ലേ ? ഇവരെപ്പോലുള്ള താഴ്ന്ന ജാതികള്‍ക്ക് പെണ്ണ് കൊടുക്കരുതെന്ന് അയല്‍ക്കാരായ രണ്ട് പേര്‍ സംസാരിക്കുന്നത് എന്റെയൊരു സുഹൃത്ത് കേട്ട് അവന്‍ ഞങ്ങളോട് സങ്കടം പറഞ്ഞിട്ടുണ്ട്...വിപ്ലവം പറയുന്നവരും ഇതിലുണ്ടെന്നത് പച്ചയായ സത്യം...!

  • @primaljoseph255
    @primaljoseph2558 жыл бұрын

    ഞാനരിയും കുരലുകളെല്ലാം എന്റേതോ പൊന്നച്ഛാ നീയരിയും കുരലും ചങ്കും എല്ലാരുടേം പൊന്മകനേ.. ഞാനീമ്പിയ ചാറും ചറവും മധുവല്ലേ പൊന്നച്ഛാ നീ മോന്തിയ മധു നിൻ ചോര ചുടുചോര പൊന്മകനേ.. നാം പൊത്തിയ പൊക്കാളിക്കര നാം പൊത്തിയ പൊക്കാളിക്കര എങ്ങേപോയ് നല്ലച്ഛാ നീ വാരിയ ചുടുചോറൊപ്പം വെന്തേപോയ് നന്മകനേ,, അക്കാണും മാമലയൊന്നും നമ്മുടെതല്ലെന്മകനേ ഇക്കായൽ കയവും കരയും ആരുടേയുമല്ലെൻ മകനേ പുഴുപുലികൾ പക്കി പരുന്തുകൾ കടലാനകൾ കാട്ടുരുവങ്ങൾ പുഴുപുലികൾ പക്കി പരുന്തുകൾ കടലാനകൾ കാട്ടുരുവങ്ങൾ പലകാലപ്പരദൈവങ്ങൾ പുലയാടികൾ നമ്മളുമൊപ്പം നരകിച്ചുപൊറുക്കുന്നിവിടം ഭൂലോകം തിരുമകനേ കലഹിച്ചു മരിക്കുന്നിവിടം ഇഹലോകം എൻതിരുമകനേ...

  • @vineeshkk

    @vineeshkk

    8 жыл бұрын

    👍

  • @sanoopBNair-ye8mb

    @sanoopBNair-ye8mb

    7 жыл бұрын

    nice

  • @naufalmv1013

    @naufalmv1013

    7 жыл бұрын

    Bhai Ithonn whats appil send cheyyamo 00973 33980035

  • @BLACKBIRD.1

    @BLACKBIRD.1

    7 жыл бұрын

    plz whattsapp lyrics 971501570358

  • @vineshk6879

    @vineshk6879

    7 жыл бұрын

    well

  • @MechanicSajith
    @MechanicSajith Жыл бұрын

    നല്ല വരികളും വിനായകന്റെ തകർത്ത അഭിനയവും 💕

  • @gokulnathg5801

    @gokulnathg5801

    9 ай бұрын

    പാട്ടും വിനായകൻ തന്നെ ആണ്.🙄

  • @sana-xn4vi
    @sana-xn4vi9 ай бұрын

    വിനായകന്റെ ഇന്റർവ്യൂ കണ്ടപ്പോൾ ആണ് ഈ ഗാനം സംഗീത സംവിധാനം വിനായകൻ ആണെന്ന് അറിഞ്ഞത് 🥰🥰🥰

  • @joby3950
    @joby39505 жыл бұрын

    എന്താ ഒരു ഫീൽ ഈ പാട്ട്ഇപ്പോഴും കേൾക്കുമ്പോ.ചങ്ക് പെടയാ.. 😪😪വിനായകൻ ചേട്ടാ 100കോടി😓🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @jbiju9336

    @jbiju9336

    4 жыл бұрын

    joby correct. Vallathoru sangadam

  • @jimmywilson7101

    @jimmywilson7101

    3 жыл бұрын

    സത്യം

  • @biker9374

    @biker9374

    3 жыл бұрын

    വിനായകൻ ചേട്ടൻ is the best Actor ❤️🔥

  • @sreejithpvasudevan4706

    @sreejithpvasudevan4706

    2 жыл бұрын

    @@jbiju9336 qaq

  • @synergyacademy8388
    @synergyacademy83886 жыл бұрын

    ഞാൻ കണ്ട ഏറ്റവും ശക്‌തമായ സിനിമ

  • @reminreji8933

    @reminreji8933

    4 жыл бұрын

    @ jinchu mohanan nee evdunnu varunneda uvve,,,

  • @mshahad1

    @mshahad1

    4 жыл бұрын

    Jincho Mohanan odiyan aaano vere cinema

  • @nandhukarthikeyan915

    @nandhukarthikeyan915

    4 жыл бұрын

    Subu subair yes

  • @JTMascarenhas

    @JTMascarenhas

    4 жыл бұрын

    Sathyam

  • @adarshs2905

    @adarshs2905

    4 жыл бұрын

    One of the best

  • @thambaanz7714
    @thambaanz77149 ай бұрын

    ഒരു ജനതയുടെ സംഗീതം..... Composed by :-VINAYAKAN TK

  • @althualthaf2658
    @althualthaf26584 ай бұрын

    2024 kanunnabar arelum undo🗿

  • @user-jn4hj5fd7z

    @user-jn4hj5fd7z

    3 ай бұрын

    കലഹിച്ചു മറിക്കുന്ന മനുഷ്യർ ഉള്ളടത്തോളം കാലം ഈ പാട്ട് കേൾക്കാൻ ആളുണ്ടാകും... അതിപ്പോൾ 2054 ആയാലും

  • @rajeshradhakrishnan1678

    @rajeshradhakrishnan1678

    3 ай бұрын

    ഉണ്ട് 😍

  • @user-yf9td3sz9s

    @user-yf9td3sz9s

    Ай бұрын

    Yes🫴

  • @msmidhunmurali2546

    @msmidhunmurali2546

    Ай бұрын

    കമ്മട്ടിപ്പാടം നെഞ്ചിൽ തറച്ചവർ അടി ലൈക്‌

  • @Shadow-dh1xm

    @Shadow-dh1xm

    Ай бұрын

    😂eth kalavum nikkum

  • @santhoshswaminadhan2434
    @santhoshswaminadhan24344 жыл бұрын

    2020 ലും തിരഞ്ഞു വന്നവർ അടി like 😊 . . 2021 ൽ തിരഞ്ഞു വന്നവരും അടി മക്കളെ like 🔥

  • @status..8259

    @status..8259

    4 жыл бұрын

    From tamilnadu👍

  • @anasvmanasvm6897

    @anasvmanasvm6897

    4 жыл бұрын

    santhosh s Anasikka to

  • @xaviordas6374

    @xaviordas6374

    4 жыл бұрын

    Like from Antarctica.....

  • @sreejithsatheesh7518

    @sreejithsatheesh7518

    4 жыл бұрын

    From dubai

  • @sidharthxvlogs8435

    @sidharthxvlogs8435

    4 жыл бұрын

    Love from mexico

  • @balaramanpasupathy2907
    @balaramanpasupathy29074 жыл бұрын

    I from chennai, feel good song, after hearing this song, i was crying. Malayalam movies is the best in indian cinema. I dont know malayalam.

  • @sheriffmkm9103

    @sheriffmkm9103

    4 жыл бұрын

    Movie was masterpiece ClimaX😭😭

  • @murugarajranganathan5476

    @murugarajranganathan5476

    3 жыл бұрын

    @Josy Varkey Awesome..explanation

  • @vineethsatraveller6722

    @vineethsatraveller6722

    3 жыл бұрын

    👌👍👍👌👌👌👌😄😄😄😭😭😭😭

  • @sheelasindhu3131

    @sheelasindhu3131

    2 жыл бұрын

    Mmm

  • @harigovind6316

    @harigovind6316

    Жыл бұрын

    Crying after a feel good song 🤔

  • @vysakhpv9009
    @vysakhpv90092 жыл бұрын

    ഏത്ര തവണ കേട്ടാലും പിന്നെയും വരും ഒന്നൂടി കേൾക്കാൻ ഓഹ് ടെൻഷൻ അടിച്ചിരിക്കുമ്പോൾ തരുന്ന ആശ്വാസം 🥰

  • @jaseemnn
    @jaseemnn9 ай бұрын

    ഗംഗ .....മലയാള സിനിമയിലെ ഏറ്റവും ശക്തമായ കഥാപാത്രം ❤..മരണ ഭയം ഇത്രയും തീവ്രമായി കാണിച്ച ഒരു സിനിമ ഇല്ല ..

  • @stebincjohn4259
    @stebincjohn42595 жыл бұрын

    കമ്മട്ടിപ്പാടത്തെ പിള്ളേർ ബസല്ല. ട്രെയിൻ വരെ തടയും 😍

  • @user-er1yu8iw8r
    @user-er1yu8iw8r7 жыл бұрын

    നമ്മുടെയൊക്കെ ജീവിതം ആണല്ലോ തമ്പുരനെ.........

  • @arunk6538

    @arunk6538

    6 жыл бұрын

    പ്രകാശ് ഭായ് athentha bhai

  • @rajendrancr2851

    @rajendrancr2851

    6 жыл бұрын

    പ്രകാശ് ഭായ് ശെരിയാ... ഭായി

  • @serjinshibu7779

    @serjinshibu7779

    5 жыл бұрын

    Yes prakash

  • @aswathymt6403

    @aswathymt6403

    5 жыл бұрын

    😓😓

  • @bennetwilson4923

    @bennetwilson4923

    5 жыл бұрын

    Crct etta

  • @vipinlalcp5202
    @vipinlalcp5202 Жыл бұрын

    ഒരു ജനതയുടെ ഒരു സംസ്കാരത്തിന്റെ കഥ പറഞ്ഞ സിനിമ അഭിനയിച്ചവരെല്ലാം ജീവിച്ചുകാണിച്ച പടം എന്നും ജന ഹൃദയത്തിൽ നിലനിൽക്കുന്ന സിനിമ എന്തോ അത്രയ്ക്ക് അങ്ങട് ഇഷ്ട്ടപ്പെട്ടു ഇത് 💞💞💞 heart touching lyrics 💞

  • @sajeevkv7584
    @sajeevkv75842 жыл бұрын

    നല്ല വരികൾ അതിനൊത്ത ശബ്ദ്ധവും, എത്രകേട്ടാലും മതിവരില്ല 👍👍👍👍

  • @priyabiju378

    @priyabiju378

    Жыл бұрын

    Mathai sunil paatupura

  • @muzamilmuzamil3217
    @muzamilmuzamil32177 жыл бұрын

    വിനായകൻ നുമ്മട മുത്താണ്... ഒരു അവാർഡ് ഇപ്രാവശ്യം ഇദ്ദേഹത്തിന് കൊടുത്തിലെങ്കിൽ വലിയ സങ്കടമാണ് ഞങ്ങൾക്ക് ''...

  • @akhil2539

    @akhil2539

    6 жыл бұрын

    😃😃😃

  • @abhijithsnair916

    @abhijithsnair916

    6 жыл бұрын

    Pollichu

  • @arunpt7375

    @arunpt7375

    6 жыл бұрын

    Yes

  • @basilvarghese9414

    @basilvarghese9414

    5 жыл бұрын

    മുത്താണ് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @anandhuappoozz7608
    @anandhuappoozz76084 жыл бұрын

    ഈ പടം ഉണ്ടാക്കിയ ഓളം uffff പിന്നെ bgm, and music aiyooo രോമാഞ്ചഫിക്കേഷ൯ 😍😍😍😘😘😘😘

  • @shanoopvm1502
    @shanoopvm15029 ай бұрын

    MUSIC DIRECTOR :VINAYAKAN ❤🔥🔥🔥

  • @murugarajranganathan5476
    @murugarajranganathan54763 жыл бұрын

    இந்த மலையாள பாட்டின் வெறித்தனமான ஒரு தமிழ் ரசிகன் நான்

  • @only30seconds21

    @only30seconds21

    2 жыл бұрын

    Movie name

  • @govinds2255

    @govinds2255

    2 жыл бұрын

    @@only30seconds21 kammattipadam

  • @imas-kn7ci

    @imas-kn7ci

    Ай бұрын

    💗

  • @akbalkbal4393
    @akbalkbal43936 жыл бұрын

    ടാ പറങ്കി മാജിദേ.. ഞാൻ വരംട്ട്രാ..... ഉമ്മാ ബിരിയാണി കഴിക്കാൻ.. വരുംട്ടാ ഞാൻ..... numma മച്ചാൻ p❤lich....song തകർന്നു പോകും. my f❤v

  • @dbcooper488

    @dbcooper488

    5 жыл бұрын

    Really painful movie

  • @fortuner510
    @fortuner5107 жыл бұрын

    whatta classic! love this movie so I have watched it thrice.. I am a kannadiga from Bangalore however have affinity with Malayalam movies

  • @RR-tp5gy

    @RR-tp5gy

    6 жыл бұрын

    All About Movies please do wath malayalam movie iyyobinte pusthakam

  • @vidhyagopi3032
    @vidhyagopi30329 ай бұрын

    Music director one and only vinayakan🔥🔥🔥🔥♥️ മനസ്സിലായോ സാറേ 😊♥️

  • @samlikc4412
    @samlikc44123 жыл бұрын

    വിനായകൻ കരിയറിൽ തന്നെ അടിപൊളി സിനിമ ❤❤

  • @abdullamelethil3862
    @abdullamelethil38627 жыл бұрын

    'നീ വല്ല്യസുന്ദരൻ അല്ലെടാ സൽമാൻ ഖാൻ...

  • @ClassicNadodi
    @ClassicNadodi7 жыл бұрын

    malayalam movies are setting benchmark...unique style of movie making..i am from tamilnadu.....This film is the best ever film that i have watched....its going to stay top always in my mind

  • @abdulbasith1440

    @abdulbasith1440

    5 жыл бұрын

    Gowri Shankar Me too from TN

  • @SteveJobzz

    @SteveJobzz

    5 жыл бұрын

    Watch Lijop Jose Pelissery's movies now!

  • @madhavaraja2177

    @madhavaraja2177

    5 жыл бұрын

    Balan and ganga are true human and son of lands💪

  • @siddharth6940

    @siddharth6940

    4 жыл бұрын

    thanks brother

  • @this.is.my.normal9120

    @this.is.my.normal9120

    2 жыл бұрын

    Pariyerum perumal is my fav.. ❤️from malayali

  • @jithurajr5398
    @jithurajr53983 жыл бұрын

    My fav.❤️ കടുത്ത വിനായകൻ ആരാധൻ ❤️ Music: Vinayakan 🔥🔥

  • @Handllovelyyou

    @Handllovelyyou

    Жыл бұрын

    ❤️❤️

  • @unnikrishnan9562

    @unnikrishnan9562

    Жыл бұрын

    Vinayakan fan boy

  • @shafeeqzidane3924
    @shafeeqzidane39245 жыл бұрын

    2019 ൽ കേൾക്കുന്നവർ ലൈക്കടിക്കിനിടാ മക്കളെ...

  • @A8cricketer

    @A8cricketer

    5 жыл бұрын

    2020 NNANE MYRUKALE

  • @rajeshrajesh-ps8qq

    @rajeshrajesh-ps8qq

    5 жыл бұрын

    shafeeq zidane

  • @thanzeernazar860

    @thanzeernazar860

    5 жыл бұрын

    2020.2025 ....2030.jeeviche erunaa varum

  • @aswanthmalu6784

    @aswanthmalu6784

    5 жыл бұрын

    shafeeq zidane K

  • @madhavaraja2177

    @madhavaraja2177

    5 жыл бұрын

    Share the translation of the song to reach more

  • @sajitha26
    @sajitha263 жыл бұрын

    ഞാൻ എറ്റവും കൂടുതൽ സ്നേഹിക്കുന്ന മലയാള സിനിമയിലെ ഒരു മനുഷ്യൻ അത് ഇദ്ദേഹം ആണ് ❤️❤️

  • @navafnafiyanafiya9294

    @navafnafiyanafiya9294

    2 жыл бұрын

    ❤️

  • @bluemoonpictures6796
    @bluemoonpictures67963 жыл бұрын

    im from Tamilnadu Tirunelveli i'had seen this movie more than 50 times ♥♥♥ and suggest my friends to see this movie .

  • @Kichoos
    @Kichoos9 ай бұрын

    ഇത്രകാലം ഈ പാട്ട് കേട്ടിട്ടും ഇതിന്‍റെ മ്യൂസിക് ഡയറക്ടര്‍ ആരാണെന്ന് ശ്രദ്ധിച്ചിരുന്നില്ല. അത് ആരാണെന്ന് അറിഞ്ഞിട്ട് ഇപ്പോള്‍ ഈ പാട്ട് കേള്‍ക്കുമ്പോള്‍ സത്യത്തില്‍ വല്ലാത്തൊരു ഫീല്‍..

  • @annagutirez5973
    @annagutirez59736 жыл бұрын

    This is one of the best gangster stories I’ve seen come out of India. Definitely a must watch movie. Also kudos to Dulquer playing a fabulous role..

  • @homosapien400

    @homosapien400

    3 жыл бұрын

    More over a gangster movie... It is the movie about ernakulam (Kochi) City......it has past life of ernakulam. When i was watching the movie i just felt i was brought back to thirtee years ago... KAMMATTI PADAM..... Kammatti was the name of rice..... It was cultivated on ernakulam... That rice field was. Became kochi city.

  • @wokzip

    @wokzip

    3 жыл бұрын

    This isn't a gangster movie. It is a movie about a group of people with lower social status, where they lived in the middle of acres of cultivation land of paddy and how those lands turned into concrete jungles. It also depicts that these men are still considered low class even today and that's where all corporates dump wastes.

  • @AIEDUCATIONEXPRESS

    @AIEDUCATIONEXPRESS

    3 жыл бұрын

    Not a gangster movie , watch angalamy diaries for gansta feels

  • @deepasiddhu7209
    @deepasiddhu72097 жыл бұрын

    ഞാനരിയും കുരലുകളെല്ലാം എന്റേതോ പൊന്നച്ഛാ? നീയരിയും കുരലും ചങ്കും എല്ലാര്ടേം പൊന്മകനേ ഞാനീമ്പിയ ചാറും ചറവും മധുവല്ലേ പൊന്നച്ഛാ? നീ മോന്തിയ മധു നിൻ ചോര ചുടുചോര പൊന്മകനേ .....'.thiricharivukalude vasandhakaalam'.....iniyengilum nammal thirinju nokkanam....avanavane thanne..hatsoff for the makers.

  • @younusyounu2348

    @younusyounu2348

    5 жыл бұрын

    Deepa Siddhu this is mucical sosialisam

  • @haseebsha123

    @haseebsha123

    5 жыл бұрын

    🀄

  • @user-mg5oo5qz4f

    @user-mg5oo5qz4f

    3 жыл бұрын

    @Vaisakh M ഞാനും പുലയൻ ജാതി ആണ് അതിൽ അഭിമാനം കൊല്ലുന്നു 💪💪💪💪❤️❤️❤️❤️

  • @swalihmonstartech6480

    @swalihmonstartech6480

    3 жыл бұрын

    Tnx

  • @sachindude-vm8sw
    @sachindude-vm8sw9 ай бұрын

    ബസ് സ്റ്റാന്റിലെ അനൗൺസ്‌മെന്റിന്റെ ശബ്ദവും വിനായകന്റേത്..❤️വിനായകനും അദ്ദേഹത്തിനെ പുറത്താക്കാൻ നടക്കുന്നവരും തമ്മിൽ എത്രയോ ദൂരം ഉണ്ടെന്ന് ഇപ്പോളാണ് മനസ്സിലാകുന്നത്..❤️

  • @zainmuhammed4700
    @zainmuhammed47003 жыл бұрын

    എത്ര വർഷം കഴിഞ്ഞാലും ആ ഫീൽ.. Masterpiece item.. 💥❤️

  • @varadth_3885

    @varadth_3885

    2 жыл бұрын

    true

  • @AnishMarlboro

    @AnishMarlboro

    Жыл бұрын

    Very true 👌

  • @SanoopSwaminathan
    @SanoopSwaminathan7 жыл бұрын

    എനിക്ക് വളരെയധികം ഇഷ്ടമുള്ള പാട്ടാണ് വീണ്ടും വീണ്ടും കേൾക്കാൻ തോനുന്നു.

  • @manujohnson4679

    @manujohnson4679

    7 жыл бұрын

    yes

  • @shabeebshanushanu1365

    @shabeebshanushanu1365

    7 жыл бұрын

    very nice

  • @rashirashid2707

    @rashirashid2707

    7 жыл бұрын

    yes

  • @dasappuappu6068

    @dasappuappu6068

    5 жыл бұрын

    വിനായകൻ ചേട്ടൻ ഒരു രക്ഷയുമില്ല

  • @luciddreamer5442
    @luciddreamer54425 жыл бұрын

    *2019 ൽ വന്നവർ ഇവിടെ വാ*

  • @pubgviralvideos6720

    @pubgviralvideos6720

    5 жыл бұрын

    👋

  • @hgmnmhb

    @hgmnmhb

    5 жыл бұрын

    👍

  • @sajijohn5361

    @sajijohn5361

    5 жыл бұрын

    👆

  • @bennetwilson4923

    @bennetwilson4923

    5 жыл бұрын

    Vannu

  • @user-gp9zq2oo7r

    @user-gp9zq2oo7r

    5 жыл бұрын

    ✋✋

  • @aadhi775
    @aadhi7759 ай бұрын

    വിനായകൻ്റെ ഇൻ്റർവ്യൂ കണ്ടിട്ട് ഈ പാട്ട് കേൾക്കാൻ വന്നതാ❤

  • @msmidhunmurali2546

    @msmidhunmurali2546

    Ай бұрын

    കമ്മട്ടിപ്പാടം നെഞ്ചിൽ തറച്ചവർ അടി ലൈക്‌

  • @swafwanbinkammukutty5516
    @swafwanbinkammukutty55163 жыл бұрын

    Iam not malayali... Malayalam Film industry is Another lever..🙏😍😍

  • @anez1478

    @anez1478

    9 ай бұрын

    Ennittu ninte profilil video motham malayalam aaanalloda🤢

  • @stellerff1439

    @stellerff1439

    9 ай бұрын

    ​@@anez1478😂 iyy athokke pozhi nokkiyo

  • @anez1478

    @anez1478

    9 ай бұрын

    @@stellerff1439 haann machaan nalla thallalaaanu😁

  • @shihabumer5455

    @shihabumer5455

    9 ай бұрын

    ​@@anez1478😂😂 onte name nokk

  • @vishnugopal8825
    @vishnugopal88255 жыл бұрын

    Music director : വിനായകൻ😉💪💪👌👍

  • @seemans2810
    @seemans28107 жыл бұрын

    watched yesterday midnight. no words to express how beautifully all lived their characters. ganga is still haunting. literally not able to forget ganga. salutes to vinayakan. what a natural actor. superb movie.

  • @sajeeshsaji1522

    @sajeeshsaji1522

    5 жыл бұрын

    Seema NS

  • @mahi_talk

    @mahi_talk

    5 жыл бұрын

    Seema NS and this മ്യൂസിക് done by vinayakan

  • @leninkuttan2038

    @leninkuttan2038

    2 жыл бұрын

    Hii seema

  • @ebyjeorge1431
    @ebyjeorge14319 ай бұрын

    വിനായകന്റെ ഇന്റർവ്യൂ കണ്ടിട്ട് വരുന്നവർ ഇവിടെ ലൈക്ക് 😍😍

  • @rahulremanan2696
    @rahulremanan26962 жыл бұрын

    മനസിനെ എങ്ങോട്ടോ പിടിച്ചു വലിക്കുന്ന ഫീൽ.. ഏറ്റവും ശക്തമായ ഫീൽ ഉണ്ടാക്കിയ മൂവി.. വേറെ ഒരു സിനിമയും ഇത്ര ഫീൽ ഉണ്ടാക്കിയിട്ടില്ല

  • @alanjacob642
    @alanjacob6424 жыл бұрын

    Vinayakan fans arumille ivide

  • @sonya.p4455
    @sonya.p44554 жыл бұрын

    ഓരോ വാക്കും വന്നങ്ങ് തറക്കുവാ.. AMAZING LYRICS

  • @sajithabinokumar4592
    @sajithabinokumar45922 жыл бұрын

    ചോര നീരാക്കി തമ്പുരാൻ മാരുടെ മുന്നിൽ ഒരു നേരത്തെ അന്നത്തിനായി യാചിച്ചു നിക്കേണ്ടി വന്ന, കായലുകളും നീർച്ചോലകളും രാപകലില്ലാതെ കുത്തിപ്പൊക്കി കൊട്ടാരങ്ങൾ പണിതു കൊടുത്തു, ബലിയാകേണ്ടി വന്ന മുതു മുത്തച്ഛൻ മാരുടെ ഓർമ്മകൾ വേട്ടയാടുന്നു. ഈ വരികൾ കേൾക്കുമ്പോൾ

  • @satheeshsss6980
    @satheeshsss69807 жыл бұрын

    ഈ വർഷത്തെ മികച്ച നടൻ ആകാനുള്ള യോഗ്യത വിനായകന് തീർച്ചയായും ഉണ്ട് , ഇനി അത് കൊടുത്തില്ലാ എങ്കിൽ അവന്റെയൊക്കെ അവാർഡ് കൊടുപ്പ് എന്ന് കേട്ടാൽ ആട്ടി തുപ്പും ഞാൻ . ഒരു സാധാ മലയാളി

  • @sreeunplugged4885

    @sreeunplugged4885

    7 жыл бұрын

    True ... these days awards are just a JOKE , they are going to entitle only stardom.

  • @kannansubrahmaniam935

    @kannansubrahmaniam935

    7 жыл бұрын

    സത്യം

  • @deppj8715

    @deppj8715

    7 жыл бұрын

    satheesh.... national awardine vare yogyatha unde....vinayakane.. but lobby of the north as usual will play their part...

  • @ravipv3236

    @ravipv3236

    7 жыл бұрын

    ലീലയിലെ ജഗദീഷിന്റെ അഭിനയവും ശ്രദ്ധേയമാണ്.... അത്രയും ഡെഡിക്കേഷന് നല്കി അവതിരിപ്പിച്ച ഈ രണ്ട് കഥാപാത്രങ്ങളാണ് 2016 ലെ മലയാള സിനിമയുടെ മികച്ച സംഭാവന.

  • @CopyPasteWarrior

    @CopyPasteWarrior

    7 жыл бұрын

    Amithabh Bachchanu inni ads inum koodeye national award kodukkan bhaakki ullu. pulli ethu chavaru cheythaalum appo eduthu kodukkum National Award

  • @sathyajithr6826
    @sathyajithr68264 жыл бұрын

    Pure masterpiece 💯ഇത്രക് മനസിലേക്ക് കേറിയ വേറൊരു മലയാളം സിനിമ ഇല.. അത്രക് powerfull🔥🔥🔥

  • @tanjirahmedchowdhury4177
    @tanjirahmedchowdhury41772 жыл бұрын

    What a amazing movie😯after watching this movie i am shocked how they make that type of movie?Dulquer Salman acting always best undoubtedly💪 Love from🇧🇩🇧🇩

  • @anshadabdu
    @anshadabdu9 ай бұрын

    ജാതി അടിമത്തത്തിനെതിരെയുള്ള വരികൾ. VINAYAKAN ♥♥♥♥

  • @musthafaulladan5087
    @musthafaulladan50877 жыл бұрын

    ബാലനും ഗംഗനും കരയിപ്പിച്ചു കളഞ്ഞു.

  • @snsism503
    @snsism5037 жыл бұрын

    I find movie makers from malayalam the most sensible ones. This is what art is. They make such beautiful movies with so much ease. Dont even dare to compare it with bollywood, it is full of copied crap

  • @thiruvetti

    @thiruvetti

    6 жыл бұрын

    @twaght -True. The fact that Pulimurugan is the highest grossing Malayalam movie shows how Malayalees want masala movies too. And they were acting like they dont watch such movies.

  • @junkievideo

    @junkievideo

    6 жыл бұрын

    SUHAS NAIR please. We had our bad phase too. Remember the late 1990s and early 2000s?

  • @1234vedas

    @1234vedas

    6 жыл бұрын

    SabretootH those were glorious ages of Malayalam movies too. Pls watch masterpieces like Devasiram kireedam,chenkol, vanapraatam,rajasooyam,paithrukam,etc.

  • @jayeshmonlbs

    @jayeshmonlbs

    5 жыл бұрын

    Verum 5 laksham mathi enikk cinema pidikkan .. arelum koodunno ;)

  • @ashinvsaji8319

    @ashinvsaji8319

    2 жыл бұрын

    @@jayeshmonlbs script indo ?

  • @mhbcreations
    @mhbcreations2 жыл бұрын

    അഭിനയിച്ച എല്ലാവരും ജീവിച്ചു കാണിച്ചു തന്ന സിനിമ 💖💖💖

  • @rakrocksable
    @rakrocksable2 жыл бұрын

    Pride of Malayalam our own poet Anwar Ali ❤️

  • @habeebrahmantharamma
    @habeebrahmantharamma7 жыл бұрын

    വിനായകനും ബാലനും ഇവർ രണ്ടുപേരുടേതാണ് കമ്മട്ടിപ്പാടം വിനായകൻ super

  • @mdhazz

    @mdhazz

    7 жыл бұрын

    പറങ്കി മജീദിനെ മറക്കരുത്

  • @mathewsthomas5062

    @mathewsthomas5062

    7 жыл бұрын

    Music Director : VINAYAKAN

  • @vijeeshnath88

    @vijeeshnath88

    7 жыл бұрын

    habeeb t

  • @jitheshkjithesh8205

    @jitheshkjithesh8205

    7 жыл бұрын

    habeeb t sathyam

  • @sabooooz

    @sabooooz

    7 жыл бұрын

    Why don't you guys mention Dulquer..??? ohh he is son of another star and he started career with a pedigree.. guys this is one of his finest acting.. even every character appeared good and done their performance like awesome... atleast 1% of credit should go to director and script writer 😏😏😏.. don't flow along the wind, watch and observe movie...

  • @ektharalimuhammed3223
    @ektharalimuhammed32237 жыл бұрын

    ഞാനരിയും കുരലുകളെല്ലാം എന്റേതോ പൊന്നച്ഛാ? നീയരിയും കുരലും ചങ്കും എല്ലാര്ടേം പൊന്മകനേ ഞാനീമ്പിയ ചാറും ചറവും മധുവല്ലേ പൊന്നച്ഛാ? നീ മോന്തിയ മധു നിൻ ചോര ചുടുചോര പൊന്മകനേ നാം പൊത്തിയ പൊക്കാളിക്കര എങ്ങേപോയ് നല്ലച്ഛാ? ... നീ വാരിയ ചുടുചോറൊപ്പം വെന്തേപോയ് നൻന്മകനേ അക്കാണും മാമലയൊന്നും നമ്മുടെതല്ലെന്മകനേ ... ഈ കായൽക്കയവും കരയും ആരുടേം... അല്ലെൻ മകനേ പുഴുപുലികൾ പക്കിപരുന്തുകൾ കടലാനകൾ കാട്ടുരുവങ്ങൾ പലകാലപ്പരദൈവങ്ങൾ പുലയാടികൾ നമ്മളുമൊപ്പം നരകിച്ചു പൊറുക്കുന്നിവിടം ഭൂലോകം തിരുമകനേ... കലഹിച്ചു മരിക്കുന്നിവിടം - ❤☺

  • @pdev7443

    @pdev7443

    5 жыл бұрын

    Ekthar Ali Muhammed super

  • @nissarroyal411

    @nissarroyal411

    5 жыл бұрын

    Ekthar Ali Muhammed സൂപ്പർ

  • @user-mu9tz5vf2b

    @user-mu9tz5vf2b

    3 жыл бұрын

    ❤👍👍

  • @HUNTER-qc3dy
    @HUNTER-qc3dy8 ай бұрын

    എന്നെങ്കിലും വിനായകനെ നേരിട്ട് കാണാൻ സാധിച്ചാൽ ആ മനുഷ്യന്റെ കരം പിടിച്ച് കുലുക്കി ഞാൻ ഈ പാട്ടിന്റെ നാലു വരി അദ്ദേഹം കേൾക്കെ നമ്മുടെ നാടിനോടായ് ഉറക്കെ പാടി കേൾപ്പിക്കും. (Jolly Joseph. K.R. varapuzha.)🙏

  • @bennyjohnp9687

    @bennyjohnp9687

    8 ай бұрын

    Kalahichu marikunnividam... Eha lokam en thirumakane♥️

  • @Narumugai1228
    @Narumugai12283 ай бұрын

    இந்த உலகம் எல்லாருடையது என் பொன் மகனே

  • @ashiqueali7174
    @ashiqueali71743 жыл бұрын

    കമന്റ്സ് വായിച്ചു കേൾക്കുന്നവർ ലൈക്‌ ലൈക്‌

  • @pradeepm3964
    @pradeepm39644 жыл бұрын

    അഹങ്കാരവും അസൂയയും ഒരു പക്ഷി പോലെ ശരീരത്തിൽ നിന്നും പറന്ന് പോകുന്നത് പോലെ ഉള്ള ഒരു ഫീലിംഗ്

  • @dhaneesh328

    @dhaneesh328

    3 жыл бұрын

    സത്യം

  • @thefirstcell23
    @thefirstcell239 ай бұрын

    Reel kandu vanna njn...🤗 "Vinayakan"..🔥🔥🔥 കഴിവ്..👌👌 വേറെ ഒന്നും കൂടി ഉണ്ട്, Trans movie title song..🔥🔥

  • @umesanabhiabhiumesan7326
    @umesanabhiabhiumesan73269 ай бұрын

    ജീവിതത്തിൽ ഏറ്റവും വലിയ ആഗ്രഹം ആണ് ഈ മനുഷ്യനെയും, SGK യും നേരിൽ കാണുക എന്ന് ❤❤

  • @nishaunnikichuchazhoorjose1876
    @nishaunnikichuchazhoorjose18764 жыл бұрын

    എറണാകുളം നഗരത്തിൽ എതാണ്ടി തേ കാലഘട്ടത്തിൽ ഇടതുപക്ഷ യുവജന പ്രസ്ഥാനത്തിൽ പ്രവർത്തിച്ചിരുന്ന എനിക്ക് ഗൃഹാതു രത്വ മുണർത്തുന്ന അനുഭവമാണ് കമ്മട്ടി പാടം രാജിവ് രവി മഹാനാണ്

  • @vivekdulquer4631
    @vivekdulquer46315 жыл бұрын

    ഇപ്പൊ ഈ 2019 ലും കേൾക്കുന്നവരുണ്ടോ

  • @sajeelakshahul4592

    @sajeelakshahul4592

    4 жыл бұрын

    Njan ennum kelkum i like it

  • @Shyamfakkeerkollam7890

    @Shyamfakkeerkollam7890

    4 жыл бұрын

    Illa 2020😜

  • @fathimathulhenna7789

    @fathimathulhenna7789

    4 жыл бұрын

    In 2020 also

  • @jesti7698

    @jesti7698

    4 жыл бұрын

    Und muthee.....😍😍😍😍.

  • @yedhukrishna1472

    @yedhukrishna1472

    3 жыл бұрын

    2020

  • @Amal-gj4lf
    @Amal-gj4lf Жыл бұрын

    ചേർത്തല ആലപ്പുഴ വഴി thiruvaanthapurathekkkk പോകുന്ന ബസ്സ് സ്റ്റാൻഡിൻ്റെ വടക്ക് ഭാഗത്ത് പാർക് ചെയ്തിട്ടുണ്ട്...ഇന്നത്തെ എറണാകുളം ബസ്സ് സ്റ്റാൻഡ് nte വടക്ക് ഭാഗം ആയിരുന്നു യദാർത്ഥ കമ്മറ്റിപ്പടം എന്ന് ആർക്കൊക്കെ അറിയാമായിരുന്നു...അത് പറഞ്ഞ് തരുന്ന Director Brilliance..

  • @harimolu8121
    @harimolu81213 жыл бұрын

    ഞാനും ഒരു പുലയത്തി

  • @nidheeshcp4926

    @nidheeshcp4926

    3 жыл бұрын

    🔥🔥🔥

  • @abhijithsfckk4805

    @abhijithsfckk4805

    3 жыл бұрын

    🥰🥰🤩🤩💪💪

  • @kerali8537

    @kerali8537

    3 жыл бұрын

    Ngan muslim anu but ngan adichamarthapetta janadyodappam .e song eppozhum kellkum nganum ithi oral ayee thonarund..😍

  • @nithincopz8883

    @nithincopz8883

    3 жыл бұрын

    I AM ALSO👍👍👍

  • @basithali6333

    @basithali6333

    3 жыл бұрын

    🔥🔥🔥

  • @satheeshanirudhan9332
    @satheeshanirudhan93326 жыл бұрын

    എവിടെയോ ഒരു വേദന പോലെ വരികളിലോ ആലപനത്തിലോ

  • @noufalkabeerkaeer1656

    @noufalkabeerkaeer1656

    5 жыл бұрын

    Yes broooo

  • @noufalkabeerkaeer1656

    @noufalkabeerkaeer1656

    5 жыл бұрын

    Kettalum Kettalum mathiyavunnilla

  • @manikkuttanmanikkuttanmani1752

    @manikkuttanmanikkuttanmani1752

    4 жыл бұрын

    കേരള ഭൂപ്രദേശത്തിന്റെ കനലാണ് ' കായൽത്തീരപ്രദേശമായ ..കൊടുങ്ങല്ലൂർ മുതൽ ചേർത്തലവരെ

  • @dhaneesh328

    @dhaneesh328

    3 жыл бұрын

    സത്യം

  • @extremiztic
    @extremiztic7 жыл бұрын

    HAUNTING! What a brilliant composition!

  • @shibinjoseph1460
    @shibinjoseph14603 жыл бұрын

    Vinayakan should get a National Award for this movie...

  • @niveditanarendran2445
    @niveditanarendran24452 жыл бұрын

    നമ്മൾ ഓരോരുത്തരുടേം ഉള്ളിലും പരസ്പര സ്നേഹവും ബഹുമാനവും, അതിൽ ഉപരി പല ശാസ്ത്രങ്ങളിൽ ഉള്ള traditionally കൈമാറി വന്ന ശാസ്ത്രിയ+മാനസിക അറിവുകളും എല്ലാം അടങ്ങുന്നതാണ് ഓരോ കുടുംബവും.അതാണ്‌ India. നമ്മൾ എന്ന് അമ്മ, അമ്മുമ്മ, അച്ഛൻ, അച്ചാച്ചൻ പറയുന്ന അറിവുകൾക്ക് വില കൊടുത്ത് അത് മനസ്സിലാക്കാൻ ശ്രമിക്കുന്നോ, അവിടെ നാം എന്ന വ്യക്തിക്ക്‌ വികസനം ഉണ്ടാവുന്നു. ഈ തലമുറയിൽ എങ്കിലും മനുഷ്യർ അറിവുകളെ അംഗീകരിക്കാനും ബഹുമാനിക്കാനും പഠിച്ചാൽ എത്ര നല്ലതാണ്. ഒന്ന് ശ്രദ്ധിച്ചു നോക്കിയാൽ ഓരോ പറയന്റെയും , പുലയന്റെയും ഉള്ളിൽ വലിയ ഒരു ശാസ്ത്രിയ അറിവു കാണാം. അവർക്ക് (പഴയ തലമുറ) ഇന്നത്തെ കാർഷിക അധ്യാപകർ /professors ന്റെ അതെ /അതിലും മികച്ച position ന് അർഹരാണ്. അറിവുകൾ അംഗീകരിക്കതിടത്തോളം കാലം നമ്മൾ തമ്മിൽ തർക്കിച്ചു ജീവിക്കും, തർക്കിപ്പിക്കാൻ പലരും ഉണ്ടാവുകയും ചെയ്യും. പഴമയുടെ ആ വലിയ അറിവിനും ജീവനും ഒരു കോടി പ്രണാമം🙏🏼

  • @niveditanarendran2445

    @niveditanarendran2445

    2 жыл бұрын

    ആഗ്രഹിക്കുന്നു, അങ്ങിനെ ഒരു കാലം...

  • @sarank2910

    @sarank2910

    2 жыл бұрын

    @@niveditanarendran2445 👍🏻🇮🇳

  • @freejufaisal
    @freejufaisal5 жыл бұрын

    Ee filminte motham sathu ee paattilundu. What a feel!!!

  • @user-ew3dh4iy2p
    @user-ew3dh4iy2p4 жыл бұрын

    ചില സിനിമകൾ തീരുമ്പോ നെഞ്ചിൽ ഒരു ഫീൽ അനുഭവപ്പെടും.. ഇവിടെ ഒരൊറ്റ പാട്ടിൽ അത് കിട്ടി ❤️ ഏതൊക്കെയോ കാലത്തിന്റെ ഓർമകൾ നമ്മളെ വിളിക്കുന്ന ഒരു ഫീൽ ❤️❤️❤️ വാക്കുകൾ ഇല്ല 🙏

  • @thomasgkodiyan7726
    @thomasgkodiyan77262 ай бұрын

    Hearing it still in 2024

  • @ShafeekPF
    @ShafeekPF7 ай бұрын

    ജാതിയും മതവും അല്ല മനുഷ്യത്വമാണ് വലുത് എന്ന് വീണ്ടും തെളിയച്ച സിനിമ ❤❤❤Excellent song

  • @Najeem-il8ty

    @Najeem-il8ty

    6 ай бұрын

    Mairanu..ninakk ithuvare oru ideayum kitteetillla..veruthe konakkan varalle

  • @Bigboss-kf4gu
    @Bigboss-kf4gu4 жыл бұрын

    ഒറ്റപ്പെടൽ രാത്രിറൂമിൽ ഹെഡ്സെറ്റിൽ ഫുൾ സൗണ്ട്...... 🙂

  • @muhammedhaqinsan4622

    @muhammedhaqinsan4622

    2 жыл бұрын

    ചെവി അടിച്ചു പോവും

  • @user-wz4st8mf3j

    @user-wz4st8mf3j

    Жыл бұрын

    Crt

  • @shameem2165
    @shameem21656 жыл бұрын

    2018 ഈ പാട്ട് കേൾക്കാൻ ആരുമില്ലേ

  • @1234vedas

    @1234vedas

    6 жыл бұрын

    shameem mt njaanundu! Manninte makkal mammal undu!

  • @nikhilachayan1558

    @nikhilachayan1558

    6 жыл бұрын

    പിന്നെ

  • @lijojoseph8805

    @lijojoseph8805

    5 жыл бұрын

    Today

  • @jithinmithrananthapuram2971

    @jithinmithrananthapuram2971

    5 жыл бұрын

    nadan Pattu

  • @sajiln1612

    @sajiln1612

    5 жыл бұрын

    Njan undu

  • @salmusalu6105
    @salmusalu61059 ай бұрын

    ഏഴ് വർഷങ്ങൾക്ക് ഇപ്പുറം വിനായകന്റെ കഴിവ് കാണാൻ വന്നവർ നീലം മുക്കി പൊക്കോ

  • @laxman1505lax
    @laxman1505lax3 жыл бұрын

    Don't understand a single word but came here how many times I dont even remember and what a masterpiece movie vinayagan received a much deserved award for this role. 👍

  • @shyamkv4797
    @shyamkv47975 жыл бұрын

    I saw this movie long back a year ago when i heard this song i was just into the new feeling specially the starting vocal chorus..the song is totally raw of country music..I love the compose even though I don't know Malayalam..and I love the Malayalam movies so classy I tell people to watch Malayalam movies even though I don't understand

  • @sumisumi3764
    @sumisumi37644 жыл бұрын

    അന്ന് എറണാകുളം സിറ്റി മൊത്തം കമ്മട്ടി പാടം ആണ് ലിസ്സി മേനക കടവന്ത്ര സൗത്ത് എല്ലാം അന്ന് കമ്മട്ടി നിറഞ്ഞ ചതുപ്പ് നില ആയിരുന്നു മുൻപ്

  • @ashbro4985
    @ashbro49853 жыл бұрын

    Naan car la glass pooti ittitu full sound la vechu kepean...nalla effect song...lotz of lv from kanyakumarii😍

  • @kl.25punalurmediainquire70
    @kl.25punalurmediainquire704 жыл бұрын

    ഇനി എത്ര വർഷം കഴിഞ്ഞാലും ഇതിന്റെ തട്ട് താണ് തന്നെ ഇരിക്കും.... !!!!

  • @ABDULHAMEED-if5dy
    @ABDULHAMEED-if5dy7 жыл бұрын

    ഈ വർഷത്തെ മികച്ച നടൻ

  • @mohammedansar9660

    @mohammedansar9660

    7 жыл бұрын

    ya

  • @shabeebshanushanu1365

    @shabeebshanushanu1365

    7 жыл бұрын

    yaaaaaa yes

  • @arunsugathanan

    @arunsugathanan

    7 жыл бұрын

    ABDUL HAMEED sathyamaya vakkukal

  • @8058659321

    @8058659321

    6 жыл бұрын

    ABDUL HAMEED yeahhh

  • @umarameshm5270

    @umarameshm5270

    6 жыл бұрын

    Lalu

  • @vipinravi2186
    @vipinravi21863 жыл бұрын

    Enjoy enjami kandu ingotekk vannu

  • @abin8155

    @abin8155

    3 жыл бұрын

    ഞാനും😍😍 നായി നരി പൂനക്കും താ ഇന്ത ഏരിക്കുളം കൂടി സ്വന്തം എടീ - enjoy enjaami പുഴുപുലികൾ.....-kammatipadam എവിടെയോ ഒരു സാമ്യം

  • @vipinravi2186

    @vipinravi2186

    3 жыл бұрын

    @@abin8155 രണ്ടും പറയുന്നത് ഒരേ കാര്യം ആണ്