Aaro Nee Aaro | Urumi | K J Yesudas |Shweta Mohan | Kaithapram | Deepak Dev | Prithviraj Sukumaran

Музыка

Lyrics : Kaithapram
Music : Deepak Dev
Singer : K J Yesudas & Shweta Mohan
Movie : Urumi
Listen Songs from the movie URUMI in your Favourite Audio Streaming Platforms
Spotify : open.spotify.com/album/3PGAZm...
Saavn: www.jiosaavn.com/album/urumi/...
Wynk Music : wynk.in/music/album/urumi/pk_...
Amazon Music : www.amazon.com/Urumi-Original...
Apple Music : / urumi-original-motion-...
Watch Video Songs from the movie URUMI in KZread
Appaa Nammaade • Appaa Nammaade | URUMI...
Vadakku Vadakku (Friend) • Vadakku Vadakku (Frien...
Thelu Thele • Thelu Thele | URUMI | ...
Vadakku Vadakku (Rock) • Vadakku Vadakku (Rock)...
Aaranne Aaranne • Aaranne Aaranne | URUM...
Aaro Nee Aaro • Aaro Nee Aaro | Urumi ...
Chimmi Chimmi • Chimmi Chimmi | Urumi ...
Chalanam Chalanam • Chalanam Chalanam | UR...
Content Owner : Manorama Music
Facebook : / manoramasongs
KZread : / malayalamkaraokeandlyrics
Twitter : / manorama_music
#prithvirajsukumaran #deepakdev #kaithapram #kjyesudas #filmsongs #manoramamusic #malayalamfilmsongs #malayalamlovesong #malayalamromanticsongs #yesudas #kjyesudashits #shwetamohan #urumisong

Пікірлер: 505

  • @LuciferAddam
    @LuciferAddam Жыл бұрын

    ബാഹുബലിയിലെ ദേവസേന എന്ന കഥാപാത്രത്തെ ക്കാൾ എന്നെ ആകർഷിച്ച കഥാപാത്രം അറക്കൽ ആയിഷ ആണ്. Bold ആയ കഥാപാത്രം എങ്ങനെ ആയിരിക്കണം എന്ന് നന്നായി കാണിച്ചു തന്നു..

  • @varuntm9435

    @varuntm9435

    Жыл бұрын

    Really fresh women no get this girl for life

  • @ramaramav6081

    @ramaramav6081

    Жыл бұрын

    Super Coriyografhi Sathosh shivan... Magic

  • @devanmv8179

    @devanmv8179

    Жыл бұрын

    Currect

  • @maheswervenugopal873

    @maheswervenugopal873

    Жыл бұрын

    Me to

  • @alandonell4841

    @alandonell4841

    Жыл бұрын

    Padmapriya - Neeli 🔥Pazhassiraja

  • @nithyakrishna5565
    @nithyakrishna55652 жыл бұрын

    ചില സിനിമകളും അതിന്റെ visuals-ഉം കാലമെത്ര പോയാലും പഴകില്ല ❤️.. ഉറുമി release കഴിഞ്ഞിട്ട് 13 years കഴിഞ്ഞു... ✨ പക്ഷെ ഇപ്പോൾ ഈ സിനിമ കണ്ടാലും പുതിയതായി ഇറങ്ങി സിനിമ പോലെയുണ്ട് ...the movie, songs & visuals is ahead of time !!!

  • @smritisaraswati2123

    @smritisaraswati2123

    2 жыл бұрын

    True...next week ee film release aayittu 11 years aavum🖤

  • @ridivlogs4256

    @ridivlogs4256

    2 жыл бұрын

    Yes

  • @rahulrnikarthil

    @rahulrnikarthil

    2 жыл бұрын

    Yes

  • @homerantony9190

    @homerantony9190

    2 жыл бұрын

    Sheri

  • @brutus9930

    @brutus9930

    2 жыл бұрын

    10 Alle 50 onnum aayitillalo 🤣🤣

  • @varshavarsha8808
    @varshavarsha88082 жыл бұрын

    കാലം തെറ്റി ഇറങ്ങിയ സന്തോഷ് ശിവൻ മാജിക് 🔥🔥11വർഷം കഴിഞ്ഞിട്ടും ഈ പാട്ടും സിനിമയും ഇന്നും fvrt 🥰🥰feel എന്നൊക്കെ പറഞാൽ ഇതാണ്😍😍

  • @potterm5110

    @potterm5110

    2 жыл бұрын

    Santhosh shivan movie director aan misic director alla

  • @varshavarsha8808

    @varshavarsha8808

    2 жыл бұрын

    @@potterm5110 അതിപ്പോ ആർക്കാ അറിയാത്തത് . music director Deepak dev ആണ്. I mean the visuals in this song and the movie

  • @potterm5110

    @potterm5110

    2 жыл бұрын

    @@varshavarsha8808 pinne paattinte adiyil vann santhosh shivan magic enn idunn 😆😆 oola

  • @DeepthymolVk-kj1fp

    @DeepthymolVk-kj1fp

    5 ай бұрын

    2024 ഫെബ്രുവരി 11 ന് കേൾക്കുന്നു 🔥🔥🔥🔥

  • @shibink7237
    @shibink72372 жыл бұрын

    ഇരുൾപരപ്പിൽ ഈറൻമുടിയിൽ തിങ്കൾകലച്ചൂടി ഈ വരി കേൾക്കുമ്പോൾ വല്ലാത്ത ഫീൽ aanu👍

  • @joelvj199

    @joelvj199

    5 ай бұрын

    💯

  • @neymardasilva4074

    @neymardasilva4074

    3 ай бұрын

    😅❤

  • @niyuoniyas7550

    @niyuoniyas7550

    14 күн бұрын

    Sathyam 🔥🔥

  • @rahulajayan5519

    @rahulajayan5519

    Күн бұрын

    സത്യം 🥰

  • @user-qi2gj1cn9o
    @user-qi2gj1cn9o2 жыл бұрын

    അറക്കൽ ആയിഷ 🔥🔥 ... Genelia D'Souza എന്തൊരു മാരക look ആണ് .. 2011nu ശേഷം ഇറങ്ങിയ ഒരു ചരിത്ര സിനിമയിലും നായികയുടെ look ഇത്രയും സൂപ്പറായി എനിക്ക് തോന്നിയിട്ടില്ല 🔥 ... മലയാളം സിനിമയിൽ 'smokey eyes makeup' കാണുന്നത് തന്നെ ഈ cinemaലൂടെയാണ് ... ഈ ഒരു മലയാളം സിനിമയിൽ മാത്രമേ ഈ നായികാ ഉള്ളുവെങ്കിലും പോലും ഈ കഥാപാത്രം ഒരിക്കലും മറക്കില്ല 🔥🔥 ..

  • @luffyzan9

    @luffyzan9

    2 жыл бұрын

    😍

  • @monogamer9154

    @monogamer9154

    Жыл бұрын

    agree ❤️

  • @Boyish_girl_army729

    @Boyish_girl_army729

    Жыл бұрын

    ഒന്നുലെ അഭിനയിച്ചുള്ളൂ എങ്കിലും powerful character ആണ്

  • @alandonell4841

    @alandonell4841

    Жыл бұрын

    @@Boyish_girl_army729 ith Padmapriya cheyyan irunna character anu❤️... pazhassiraja kandittanu sandosh sivan ee filmilekk padmaye cast cheythath

  • @thatclunkygirl

    @thatclunkygirl

    11 ай бұрын

    ​@@United_Christian_Armyath aara

  • @vvskuttanzzz
    @vvskuttanzzz2 жыл бұрын

    ദീപക് ദേവ് എന്ന സംഗീത സംവിധായകന്റെ റേഞ്ച് അറിയാൻ ഈ ഒരു ഒറ്റ പാട്ട് മാത്രം മതി 💥👌🏻 ഇജ്ജാതി composition ♥️👌🏻 ദാസേട്ടൻ 😍ശ്വേത ചേച്ചി 🥰 Release ആയ സമയത്ത് അധികം ആരും ശ്രദ്ധിക്കപ്പെടാതെ പോയ സന്തോഷ്‌ ശിവന്റെ ഒരു മാജിക്‌ ❤👌🏻

  • @abhijith2987

    @abhijith2987

    2 жыл бұрын

    kzread.info/dash/bejne/ZoWktKWEYazImag.html BTW paat ❤️

  • @AnoopKumar-vg7zf

    @AnoopKumar-vg7zf

    2 жыл бұрын

    കോപ്പി ആണെങ്കിലും 👍

  • @MuhammadIhsan-mo7xt

    @MuhammadIhsan-mo7xt

    Жыл бұрын

    Caravanserai - Loreena Mckennit

  • @ratheeshp3977

    @ratheeshp3977

    Жыл бұрын

    ആകെ ഇവർ പാടിയ പാട്ട് ❤️❤️❤️

  • @gp7767

    @gp7767

    Жыл бұрын

    kzread.info/dash/bejne/h3V4o7WHoKSsmZM.html

  • @bonysimon
    @bonysimon2 жыл бұрын

    2011ലെ വിസ്മയം മറക്കാൻ ആവാത്ത പൃഥ്വിരാജ് ചിത്രം ♥️♥️♥️

  • @roshanmathew7577
    @roshanmathew75772 жыл бұрын

    എന്ത് കൊണ്ടാണ് ഈ പാട്ടിന്റെ നല്ലൊരു full video youtubeil ഇടാത്തത് 10 വർഷം കഴിഞ്ഞു എന്ന് വിശ്വസിക്കാൻ തോന്നുന്നില്ല😕 ... ... 'ചിമ്മി ചിമ്മി' & 'കതിരെല്ലാം' എന്ന പാട്ടായിരുന്നു first video release എന്ത് hit ആയിരുന്നു അത്2um .. theatre പോയി സിനിമ കണ്ടപ്പോളാണ് ഈ പാട്ട് കാണുന്നത്, theatre experience of this song🔥 ..പിന്നെ ഒന്നും നോക്കിയില്ല പോണ വഴി ഈ പാട്ട് അങ്ങ് download ആക്കി😜 nostalgia

  • @Anjuna_Art

    @Anjuna_Art

    3 ай бұрын

    May be copyright kaaranam aavam

  • @jasjinnu7719

    @jasjinnu7719

    23 күн бұрын

    Padathil proper vedio song illa ath kondakum

  • @AMScreations7
    @AMScreations72 жыл бұрын

    Geni യുടെ കണ്ണുകൾ ഏറ്റവും മനോഹരമായി കാണിച്ച സിനിമ..forever fav actress ❤️...I was super excited when I first time know that she is acting in a Malayalam movie, that too such a big movie..!

  • @ShivaDevoteeGirl
    @ShivaDevoteeGirl Жыл бұрын

    പ്രണയം ഇല്ലാത്തവർക് പ്രണയം തോന്നാനും, പ്രണയം ഉള്ളവർക്കു പ്രണയിച്ചിരിക്കാനും പ്രേരിപ്പിക്കുന്ന ഗാനം...💯💯❤️❤️❤️

  • @francispb7436

    @francispb7436

    Жыл бұрын

    Super

  • @ArunS-de2nz

    @ArunS-de2nz

    Жыл бұрын

    Crrct😁🤗🥰😊

  • @anasanz9970

    @anasanz9970

    Жыл бұрын

    പ്രണയം നഷ്ടപ്പെട്ടവർക്കും ഓർത്തു കരയാൻ പറ്റുന്ന സോങ് 💔

  • @diyafezzz-rn4cy

    @diyafezzz-rn4cy

    Жыл бұрын

    ❤❤❤❤

  • @mohandas9441

    @mohandas9441

    2 ай бұрын

    Yes

  • @vjneditz3856
    @vjneditz38568 ай бұрын

    Genelia എന്ത് സുന്ദരി ആണല്ലേ...❤❤❤ Genelia യുടെ സൗന്ദര്യം ഒപ്പിയെടുത്ത സോങ്ങ് ഇതായിരിക്കും... വേറെ ഒരു ഭാഷയിലും ഇത് പോലെ കിട്ടി കാണില്ല ഉറപ്പ് ആണ്.... സുന്ദരി😍😍 One of my favourite Actress ❤️

  • @thomasdaniel8095
    @thomasdaniel80952 жыл бұрын

    ആരോ നീ ആരോ ആരോ നീ ആരോ ആരോ നീ ആരോ അലകടലൊലിയാരു നീ കനലൊളിയഴകാരു നീ തിറയുടെ വരവാരോ കലയുടെ തികവാരോ മുടിയിടയുമൊരഴകി തിര ചിതറിയ മിഴിയിൽ രതിയോ സതിയോ കനവോ കതിരോ കനലോ മൊഴിയോ ഇനി നീ പറയൂ ആരോ നീ ആരോ ... അലകടലൊലിയാരോ കനലൊളിയഴകാരോ തിറയുടെ വരവാരോ കലയുടെ തികവാരോ ഇരുൾ പരപ്പിൽ ഈറൻ മുടിയിൽ തിങ്കൾ കല ചൂടി, പറന്നുയർന്നൊരു പൊന്നുറുമീലെ പൊന്നായി മിന്നി നീ, ഏഴിമലയിലെ ഏലമലയിലെ പീലിനീർത്തും മയിലുപോൽ നീ എൻ കനവിൽ കളിയാടുന്നു തീരാമോഹം ഉടലാര്ന്നവനെ ആരോ നീ ആരോ മുടിയിടയുമൊരഴകി തിര ചിതറിയ മിഴിയിൽ രതിയോ സതിയോ കനവോ കതിരോ കനലോ മൊഴിയോ ഇനി നീ പറയൂ കാവിൽ വാഴുമൊരു കന്നി പൊൻ കളരി വാതിലിലെ ദേവി ചിലു ചിലെ ചിലമ്പും ചിലമ്പൊലിയോടെ ചിതറി വരുന്നോളെ തെന്നൽ തോൽക്കും തളിരാലെ ഒളിമിന്നൽ പോലെ അഴകോളെ കറുകറെകറുത്തൊരു കരിമുഖിൽ പോലെ മുടിയുലയുന്നോളെ മധുകരമൊഴി മധകര മിഴി പടിയേറി വന്ന പനിമതിയേ, ആരോ നീ ആരോ മുടിയിടയുമൊരഴകി തിര ചിതറിയ മിഴിയിൽ രതിയോ സതിയോ കനവോ കതിരോ കനലോ മൊഴിയോ ഇനി നീ പറയൂ അലകടലൊലിയാരോ കനലൊളിയഴകാരോ തിറയുടെ വരവാരോ കലയുടെ തികവാരോ ആരോ നീ ആരോ

  • @tzabkyt2899

    @tzabkyt2899

    2 жыл бұрын

    Full nokarunnu

  • @hkr16vlogz

    @hkr16vlogz

    2 жыл бұрын

    Thankyou

  • @statusworld5584

    @statusworld5584

    Жыл бұрын

    ❤️❤️❤️

  • @sanurajsanurajcherai7416

    @sanurajsanurajcherai7416

    Жыл бұрын

    മനോഹരം ആയ ഗാനം

  • @vinojpp1050

    @vinojpp1050

    Жыл бұрын

    Thanks

  • @adnanadnankvr6060
    @adnanadnankvr60602 жыл бұрын

    100 %. നീതി പുലർത്തിയ സിനിമ എന്റെ സന്തോഷേട്ടാ നിങ്ങൾക്കേ ഇതൊക്കെ സാധിക്കു hats of you

  • @clinsonjoy708
    @clinsonjoy7082 жыл бұрын

    ഇന്നും മറ്റുള്ള യൂത്തന്മാർക്ക് വെല്ലുവിളി നിറഞ്ഞ കഥാപാത്രം രാജുവേട്ടന്റെ ചിറക്കൽ കേളു നായനാർ 🔥

  • @akshayck2652

    @akshayck2652

    2 жыл бұрын

    🔥

  • @_._.illuminati._._._

    @_._.illuminati._._._

    2 жыл бұрын

    🔥🔥

  • @fly6034

    @fly6034

    Жыл бұрын

    അതും ചെറിയ പ്രായത്തിൽ 🔥

  • @rambo8884

    @rambo8884

    Жыл бұрын

    ആറാട്ടുപുഴ വേലായുധ ചേകവർ 💪( സിജു )

  • @fly6034

    @fly6034

    Жыл бұрын

    @@rambo8884 29 ആം വയസിൽ ആണ് രാജു ഉറുമി ചെയ്തത്. ഉറുമിയുടെ ലെവൽ ഒന്നും 19 നൂറ്റാണ്ടിനില്ല. സിജുന്റെ ഡയലോഗ്സ് ഡെലിവറി പോരാ. സിജു ഇത് ചെയ്തത് 39 വയസ്സിലും.

  • @miss_nameless9165
    @miss_nameless91652 жыл бұрын

    "കാവിൽ വാഴുമൊരു കന്നി പൊൻ കളരിവാതിലിലെ ദേവി..." ഹൊ ആ വരികൾ ഒരു പ്രത്യേക ഫീൽ ആണ്😇😍💯❤️

  • @WHITEDEVILRT

    @WHITEDEVILRT

    Жыл бұрын

    Fav lines ❤️

  • @trock111jomy

    @trock111jomy

    Жыл бұрын

    Goosebumps !

  • @Boyish_girl_army729

    @Boyish_girl_army729

    Жыл бұрын

    Goosebumps 💜🔥

  • @titansteve2990

    @titansteve2990

    Жыл бұрын

    🧏🤍

  • @sreerock4661

    @sreerock4661

    Жыл бұрын

    Out of dis worldd

  • @Boyish_girl_army729
    @Boyish_girl_army729 Жыл бұрын

    ഉറുമി സിനിമയെക്കാൾ ഞാൻ ഓർത്തിരിക്കുന്നത് ഈ സോങ് ആണ് പൊളി 🥰

  • @goutham_harikumar
    @goutham_harikumar Жыл бұрын

    ദാസേട്ടന്റെ ഒരു വരവുണ്ട്... മുടിയിടയുമൊരഴകേ... തിരചിതറിയ മിഴിയിൽ...Ufffff❤️❤️❤️❤️❤️

  • @rajeevm7521

    @rajeevm7521

    Ай бұрын

    Super ❤️❤️❤️❤️❤️

  • @sreeragssu
    @sreeragssu Жыл бұрын

    2011 ലോകകപ്പ് ക്രിക്കറ്റ്‌, 💕പ്ലസ് one exams, ❤️കിരൺ Tv യിൽ ക്രിസ്ത്യൻ ബ്രദർസ്, മേക്കപ്പ് മാൻ, ഉറുമി സിനിമ യിലെ പാട്ടുകൾ ഏറ്റവും കൂടുതൽ പേര് വിളിച്ചു ആവശ്യപ്പടുന്നു.. E 3 പടങ്ങളിലെയും പാട്ടുകൾ കേൾക്കുമ്പോൾ എനിക്ക് ആ ഒരു കാലം വേഗം മനസിലേക്ക് എത്തും.. പാട്ടുകൾക്ക് അങ്ങനെ ഒരു പ്രത്യേക കഴിവുണ്ട് ❤️🎶🥰

  • @sreeragssu

    @sreeragssu

    Жыл бұрын

    @@AZMI490 😍

  • @soorajappooscr1567
    @soorajappooscr1567 Жыл бұрын

    അന്ന് 10ൽ പഠിക്കുന്ന സമയത്ത് nokia yude phone il... FM radio il.... എപ്പോഴും ഈ ഐറ്റം ഉണ്ടായിരുന്നു🥰........ ഇപ്പോഴും കേൾക്കുമ്പോൾ വല്ലാത്തൊരു feeling ഐറ്റം😘😘😘

  • @dd-pv1hp
    @dd-pv1hp2 жыл бұрын

    കാവിൽ വാഴുമൊരു കന്നി.....lyrics(കൈതപ്രം)😇 യേശുദാസ് & ശ്വേത voice 🤗 also നല്ലൊരു movie😊.

  • @user-oh7zc8du1u

    @user-oh7zc8du1u

    2 жыл бұрын

    റഫീഖ് അഹമ്മദ് അല്ലേ വരികൾ

  • @hisham3365

    @hisham3365

    2 жыл бұрын

    @@user-oh7zc8du1u check the title and description 🙂

  • @LCUEDITZ65

    @LCUEDITZ65

    5 ай бұрын

    Kaithapram an​@@user-oh7zc8du1u

  • @abinyjoseph2541
    @abinyjoseph2541 Жыл бұрын

    കാവിൽ വാഴും ഒരു കന്നി... ആ വരി തരുന്ന ഒരു Goosebumps ❤️ ദാസേട്ട 🙏

  • @vishnupriyataevishnutae7979
    @vishnupriyataevishnutae79792 жыл бұрын

    എന്തൊരു feel ആണ് ഈ പാട്ടിന്❤️ വരികൾ കൊണ്ടും music കൊണ്ടും എൻ്റെ മനസ്സിനെ പിടിച്ചുലച്ച ഒരു song❤️❤️❤️

  • @nizamebrahim5323
    @nizamebrahim5323 Жыл бұрын

    എന്തൊരു song ആണിത് 💞💞💞 ഈ ദീപക് ദേവിൽ നിന്ന് മനോഹരമായ ഈണങ്ങൾ ഞങ്ങൾക്ക് സമ്മാനിക്കാൻ ഇവിടെ സംവിധായകരില്ലേ?

  • @lilly-xg8gv

    @lilly-xg8gv

    Жыл бұрын

    Ith copy anu. Caravanserai

  • @alandonell4841
    @alandonell4841 Жыл бұрын

    നീലി - പഴശ്ശിരാജ-(Padmapriya ) അറക്കൽ ആയിഷ - ഉറുമി (genilia) The two Historical Female Character of Mollywood 🔥

  • @satheeshantp7160
    @satheeshantp71602 жыл бұрын

    ഉറുമി പഴശ്ശിരാജ ഓർമയിൽ മായാതെ!!!!!

  • @sajimol.p4494
    @sajimol.p44945 ай бұрын

    2024 ill kelkkunnavar like adi✨

  • @arundas2932

    @arundas2932

    4 ай бұрын

    Pinnallah❤❤❤

  • @JayaMohanan-fh9qj

    @JayaMohanan-fh9qj

    Ай бұрын

    🥰❤️

  • @sajimol.p4494

    @sajimol.p4494

    29 күн бұрын

    😍❤️​@@JayaMohanan-fh9qj

  • @GAMINGWITHBLACK-gy4ch

    @GAMINGWITHBLACK-gy4ch

    29 күн бұрын

  • @devil-fi8hp
    @devil-fi8hp2 ай бұрын

    കണ്ണടിച്ചു പോവുന്ന ഫ്രെയിംസ്❤️ മികച്ച തിരക്കഥ 🔥 മികച്ച അഭിനേതാക്കൾ 🖤 ഉറുമി 💎✨

  • @mohammedshafi8632
    @mohammedshafi8632 Жыл бұрын

    കാലം തെറ്റിവന്ന വസന്തം ഒരുപക്ഷെ ഈ ടൈമിൽ ആയിരുന്നെങ്കിൽ oru ബ്ലോക്ബസ്റ്റർ സൃഷ്ട്ടിച്ചേനെ 🥰🥰

  • @mdvlogs5000

    @mdvlogs5000

    Ай бұрын

    Aanu pakshe jagathi enna legend undakilla

  • @publitemallu6092
    @publitemallu60922 жыл бұрын

    കാവിൽ വാഴുമൊരു കന്നി..പൊൻ കളരി വാനിലിലെ ദേവി 😍😍😍 കാലമെത്ര കഴിഞ്ഞാലും ഈ വരികൾ വാഴ്ത്തപെടും..

  • @libinbabu6070

    @libinbabu6070

    Жыл бұрын

    കളരിവാതിലിലെ ദേവി ആണ് ബ്രോ കണ്ണൂർ വളപട്ടണം ഉള്ള പ്രസിദ്ധമായ ഒരു ക്ഷേത്രത്തിലെ ഭഗവതി ആണ് ❤️

  • @vichu7229

    @vichu7229

    Жыл бұрын

    @@libinbabu6070 athe 😊🥰

  • @comradeleppi2000

    @comradeleppi2000

    11 ай бұрын

    I was listening exact same part😂 when i read your comment

  • @user-xe5wr7re4i
    @user-xe5wr7re4i Жыл бұрын

    ഈ പാട്ട് ഇഷ്ടമില്ലാത്ത ഒരാളെ കാണിച്ചുതരാൻ പറ്റുവോ 😁 ഇല്ല ! കാരണം അങ്ങനെ ഒരാൾ ഇല്ല 👌❤️

  • @statusworld5584

    @statusworld5584

    Жыл бұрын

    Njn und 😌

  • @austejasan7518

    @austejasan7518

    Жыл бұрын

    @@statusworld5584 എന്നാ എഴീച്ച് പൊടെ

  • @shabeeralikp5149

    @shabeeralikp5149

    Жыл бұрын

    @@austejasan7518 🤣🤣🤣

  • @francispb7436

    @francispb7436

    Жыл бұрын

    🎉🎉

  • @user-te3kh8zw1r

    @user-te3kh8zw1r

    Ай бұрын

    ​@@statusworld5584എഴീച്ചു പോ ഉവ്വേ

  • @abdhulraheemmkraimu4402
    @abdhulraheemmkraimu4402 Жыл бұрын

    ❤️❤️11 വർഷം കഴിഞ്ഞിട്ടും ഈ പാട്ട് ഒരു പഴക്കവുമില്ല ❤️❤️❤️ കേൾക്കുമ്പോൾ തന്നെ എന്തൊക്കയോ മിസ്സ്‌ ആവുന്നു 💔

  • @foodworld6838
    @foodworld68382 жыл бұрын

    😍Wow beautiful song💞 ഒരു പ്രേതെക ഫീലാണ് ഈ പാട്ടിന്🤗😘❤️❤️❤️❤️.......🎵.......❤️❤️❤️❤️

  • @alendavis6410
    @alendavis6410Ай бұрын

    Padam re - release cheyanm❤

  • @anupriyaanupriya8547
    @anupriyaanupriya8547 Жыл бұрын

    ഈ ഒരു സിനിമ ഒന്നുകൂടി തിയ്യേറ്ററിൽ വന്നിരുന്നെങ്കിൽ എന്നു ആഗ്രഹിച്ചുപോവാ , really missing 😢😢😢😢😢😢😢😢

  • @saranyakunjuz784
    @saranyakunjuz784 Жыл бұрын

    Ethra kettalum madupp thonnitlatha oru song indakil ath eee song aanu daily oru 6 ,7 time kelkunnoru song... ❤🥰

  • @Amalneerd777
    @Amalneerd77711 ай бұрын

    ഈ song കേട്ടാൽ ഉള്ളിലെവിടെയോ ഒരു കൊളുത്തി വലിക്കുന്ന പോലെ 🙇🏻

  • @joshibav4828
    @joshibav4828 Жыл бұрын

    ഈ പാട്ടു കേൾക്കുമ്പോൾ തന്നെ വല്ലാത്തൊരു ഫീൽ ആണ് ❤⚡️💥

  • @monialuvila4413
    @monialuvila4413 Жыл бұрын

    ഈ സിനിമയൊന്നും ഞാൻ ഇതുവരെ കണ്ടിട്ടില്ല..പക്ഷേ ഈ ഒരു പാട്ട് എത്ര കേട്ടാലും മതിയാവുന്നില്ല.ദാസേട്ടന്റെ ആ ശബ്ദം🙏🙏❤️ശ്വേതയുടെയും മലയാളത്തിലെ ഏറ്റവും മികച്ച പാട്ട് ഇത് തന്നെ❤️ദീപക് ദേവ് ഈ ട്യൂൺ കോപ്പി അടിച്ചതാണെന്ന് അറിയുമ്പോൾ ആദ്യം വിശ്വസിച്ചില്ല, പക്ഷേ അത് കണ്ടു,കേട്ടു..വിശ്വാസമായി . എന്നാലും പറയാലോ മലയാളത്തിൽ അതിന്റെതായ രീതിയിൽ ആസ്വദിക്കാൻ ,ആസ്വദിപ്പിക്കാൻ നിങ്ങളെകൊണ്ട് 100% സാധിച്ചു.❤️❤️🙏. NB: കോപ്പിയടി നോക്കിയാൽ ഇവിടുത്തെ മിക്ക ഹിറ്റ് സിനിമകളും 🤭🤭

  • @kevinkevin4204

    @kevinkevin4204

    Жыл бұрын

    Ath sheriya mikyathum copy thanneya, tamil okke copy thanneya . Adhyam poi film koodi kaanu bro 🤗

  • @rijashome9266

    @rijashome9266

    Жыл бұрын

    Etha apo originalpaaat

  • @Criz755

    @Criz755

    Жыл бұрын

    ​@United Christian Army kzread.info/dash/bejne/ZoWktKWEYazImag.html

  • @Criz755

    @Criz755

    Жыл бұрын

    ​@@rijashome9266 kzread.info/dash/bejne/ZoWktKWEYazImag.html

  • @jibinphilip1882
    @jibinphilip1882 Жыл бұрын

    ചില വരികൾ മനസ്സിനെ നന്നായി ഫീൽ ചെയ്യും ...അതുപോലേ ആണു ഈ പാട്ടും othiri ishtam 😍

  • @jowinshaju
    @jowinshaju2 жыл бұрын

    4:02 ദാസേട്ടൻ വോയ്സ് ❤️❤️❤️👌🏻👌🏻👌🏻

  • @neethuunni13
    @neethuunni132 жыл бұрын

    Wow... What a amazing song.... Prithivettan and Genilia chechi.... Super acting... Nice dears.... Dassettan and Shwetha chechi... Nice voice and all participants...

  • @abijithvk2208
    @abijithvk2208 Жыл бұрын

    കാലം തെറ്റി പെഴത സന്തോഷ്‌ ശിവൻ മാജിക് 😍😘❤️🥰

  • @foodfilms5910
    @foodfilms59102 жыл бұрын

    Finally 🥳🥳🥳🥳🥳🥳🥳🥳One of the best malayalam songs..

  • @anualexsilva
    @anualexsilva Жыл бұрын

    മഴവിൽ മ്യുസിക് അവാർഡിൽ ശ്വേത ചേച്ചിയുടെ പാട്ട് കേട്ട് വന്നവർ 16/01/2023 11:39 pm

  • @sinjurajan3356

    @sinjurajan3356

    Жыл бұрын

    22/01/2023.. 9:30pm

  • @lekshmib.pillai1995

    @lekshmib.pillai1995

    Жыл бұрын

    15/2/2023 10:02 pm

  • @yacoobmhd1132

    @yacoobmhd1132

    Жыл бұрын

    6/3/2023

  • @sh4hbs
    @sh4hbs Жыл бұрын

    2023ൽ കേൾക്കുന്നവരുണ്ടോ എന്ന പൊടി പിടിച്ച ഡയലോഗ് വന്നോ 🥴😹

  • @shahinlalj.l1035
    @shahinlalj.l1035 Жыл бұрын

    ഇറങ്ങിയ അന്നുമുതൽ ഇന്നുവരെ മാറാത്ത favorite song അതുപോലെ ഉറുമി മൂവി 🥰

  • @arunsanthosh5757
    @arunsanthosh5757 Жыл бұрын

    Most underrated movie of mollywood and best ever historical movie of mollywood also😍

  • @nandurajendran9153

    @nandurajendran9153

    Жыл бұрын

    Pazhassi raja 👍🏿 also

  • @amalkumar2775

    @amalkumar2775

    Жыл бұрын

    @@nandurajendran9153 Urumi >>>> Pazhassi

  • @agriworldumf007
    @agriworldumf007 Жыл бұрын

    My favorite movie പ്രണയം ഇല്ലാത്തവർക് പ്രണയം തോന്നാനും, പ്രണയം ഉള്ളവർക്കു പ്രണയിച്ചിരിക്കാനും പ്രേരിപ്പിക്കുന്ന ഗാനം..🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍❣♥♥♥♥♥♥♥♥♥♥♥♥♥♥♥✨✨✨✨✨✨✨✨✨✨✨✨

  • @_Aes_taetic_vlogs
    @_Aes_taetic_vlogs10 ай бұрын

    2:26 beautiful part of this amazing song❤️❤️❤️

  • @ebinmimics

    @ebinmimics

    10 ай бұрын

  • @YOUNUSPOONOOR
    @YOUNUSPOONOOR2 жыл бұрын

    Deepak Dev Musical 😍 🔥

  • @user-te3kh8zw1r
    @user-te3kh8zw1rАй бұрын

    കാവിൽ വാഴുമൊരു കന്നി ആ വരികൾ 🔥🔥 👌🏻👌🏻

  • @sajithajayan7823
    @sajithajayan7823 Жыл бұрын

    ഈ song കേൾക്കുമ്പോൾ വല്ലാത്തൊരു feeling....👀🙂❣️ Super song..... 💕💕 Arakkal aayisha...... 🥺💝

  • @RoopeshShekhar
    @RoopeshShekhar Жыл бұрын

    4:01 to the end. just pure magic 🔥

  • @MyArt-cf8mc
    @MyArt-cf8mc9 күн бұрын

    ഒരു ഇഷ്ട ഗാനവും സീനും - ❤❤❤ ഞാൻ കാണാത്ത ഒരു സിനിമ സുന്ദര വരികൾ കനവെ കതിരൊ കനലൊ മൊഴിയൊ ഇനി നീ പറയു ❤❤❤

  • @akshaykunjoos5144
    @akshaykunjoos5144 Жыл бұрын

    എത്ര തവണ കേട്ടാലും ആദ്യമായി കേൾക്കുന്ന ഫീൽ കിട്ടുന്ന അപൂർവങ്ങളിൽ ഒന്ന് 🪄

  • @ANDAPPANVLOGS
    @ANDAPPANVLOGS2 жыл бұрын

    My all time fav song ☮️ Dasettante voice ❤️

  • @utuberootx1054
    @utuberootx1054 Жыл бұрын

    1:18 start heaven ❤️😢🙂

  • @PrasanthParavoor
    @PrasanthParavoor4 ай бұрын

    ഹോ climax ൽ ആ ഉറുമി വീശുന്ന സീൻ 🔥🔥🔥 എറണാകുളം പത്മയിൽ കണ്ടത് ഇന്നും ഓർമ്മയുണ്ട് ❤️❤️❤️

  • @abijithmon2911
    @abijithmon29112 жыл бұрын

    ഏഴിമലയിലേ... ❤💯

  • @sangz07
    @sangz072 жыл бұрын

    2:44 - 3:16 will give you goosebumps 😍❤️❣️❤️😍

  • @payalchauhan6393
    @payalchauhan6393 Жыл бұрын

    Petition to re release this movie in theaters ✊❤

  • @-Melody.939

    @-Melody.939

    6 ай бұрын

    Sathyam qngane okke patumo patumarunne kollamarunnu

  • @sanp_kid9799
    @sanp_kid97996 ай бұрын

    ഇതിനോളം സ്നേഹിക്കുന്ന വേറൊരു പാട്ടും ന്റെ പ്ലേ ലിസ്റ്റ് ഇൽ ഇല്ല ❤️😍

  • @sidhadevnd7395
    @sidhadevnd7395 Жыл бұрын

    SANTHOSH SIVAN ,,😍😍 ONE OF THE BEST UNDERATED DIRECTOR FROM MOLLYWOOD

  • @adhilali635
    @adhilali6357 ай бұрын

    Kalam tetti vanne sinimma😮‍💨

  • @Anthrappan
    @Anthrappan2 жыл бұрын

    2011 പ്ലസ് ടു കാലഘട്ടം ❤

  • @maheshsivan1594

    @maheshsivan1594

    2 жыл бұрын

    ഞാനും

  • @anvarnarangadan2358

    @anvarnarangadan2358

    Жыл бұрын

    Njanum

  • @bintothomas422
    @bintothomas4222 ай бұрын

    കാവില്‍ വാഴുമൊരു കന്നി.. പൊന്‍ കളരിവാതിലിലെ ദേവി.. Awesome lyrics ❤ വര്‍ണ്ണന അവര്‍ണനീയം..💯

  • @Us4_Edits.
    @Us4_Edits.4 ай бұрын

    2:22 Hits different 🎧🫀 ( It's 2024 )

  • @smartnsimple6161
    @smartnsimple6161 Жыл бұрын

    Ee cinema aadhyamaayi TV yil vannath oru new year raathri aayirunnu. Ottaykirunnu ithu experience cheythu new year aakhoshichu. Cute character maatramalla bold character um jenelia super aanennu theliyicha cinema Big fan of genilia

  • @shilpavarghese4776

    @shilpavarghese4776

    8 ай бұрын

    Seriously. Njanum ithu annu new year eve nu TV il kandirunnu. Memories ❤

  • @johnsnow9224
    @johnsnow92249 ай бұрын

    4:01 ❤ crush ne മനസ്സിൽ വിചാരിച്ചിട്ട് കേള്‍ക്കണം.. എന്താ feel ❤

  • @bonysimon
    @bonysimon2 жыл бұрын

    നമ്മുടെ നാട്ടിലെ ഒറിജിനൽ ട്രോയ് കഥ 💪💪💪💪💪

  • @gopikak9
    @gopikak9 Жыл бұрын

    Ithinte bgm powli feel...ufff😍❤️❤️❤️❤️

  • @aspp757
    @aspp7572 жыл бұрын

    കാലം തെറ്റി റിലീസ് ചെയ്തു..... ഉറൂമിയും , ബിഗ് ബിയും........

  • @aswathysuresh6315
    @aswathysuresh6315 Жыл бұрын

    ഇത്ര വർഷം കഴിഞ്ഞിട്ടും ഈ പാട്ടിന്റെ വീഡിയോ റിലീസ് ചെയ്തിട്ടില്ലേ 🙄

  • @chikku_legend_8080
    @chikku_legend_8080 Жыл бұрын

    Urumi innokke irangaanel record collection nediyene💥

  • @AkhilMohan-kg1dm
    @AkhilMohan-kg1dm Жыл бұрын

    The magic of this movie and song is unmatched. My Fav Movie ❤

  • @ratheepmohanan3808
    @ratheepmohanan3808Ай бұрын

    Ufffff🙏🏻ദാസേട്ടൻ എന്ന വരദാനം❤. ശ്വേതയുടെ ശബ്ദത്തിനും എന്തു മാധുര്യം

  • @sreekkuttypr7016
    @sreekkuttypr7016 Жыл бұрын

    2:26 Aditing this lines🤩🤩😍😍😍😍😍😍😍

  • @jimishatv8253

    @jimishatv8253

    Жыл бұрын

    Me toooo😍

  • @ashikvijay7720
    @ashikvijay7720 Жыл бұрын

    2023-ൽ ഈ പാട്ട് കേൾക്കുന്ന ആരേലും ഉണ്ടോ ?

  • @theatre5750
    @theatre57502 жыл бұрын

    1:18 ആ വോയിസ്‌ 💞💞🔥🔥🔥

  • @akhilmsubhash5727

    @akhilmsubhash5727

    Жыл бұрын

    🥺

  • @smithaplkd5038
    @smithaplkd50382 жыл бұрын

    Dhoorathu neeyundengil..pennea... 💞

  • @shinik2802
    @shinik2802 Жыл бұрын

    Lyrics: aaro nee aaro- urumi yesudas and swetha menon Shishir_shishh alakadaloliyaaru nee kanaloliyazhakaaru nee thirayude varavaaro kalayude thikavaaro mudiyidayumorazhakee thirachithariya mizhiyil rathiyo sathiyo kanavo kathiro.. kanalo mozhiyo ini nee parayoo aaro...neeyaaro... alakadaloliyaaro kanaloliyazhakaaro thirayude varavaaro kalayude thikavaaro irul parappil eeran mudiyil thinkal kala choodi parannuyarnnoru ponnurumiyile ponnaayi minni nee ezhimalayile elamalayile.. peelineerthum mayilupol nee en kanavil kaliyaadunu theeraamoham udalaarnnavane aaro...neeyaaro... mudiyidayumorazhakee thirachithariya mizhiyil rathiyo sathiyo kanavo kathiro.. kanalo mozhiyo ini nee parayoo kaavil vaazhumoru kanni pon kalari vaathilile devi chilu chile chilampum chilampoliyode chithari varunnole.. thennal tholkum thaliraale oliminnalpole azhakole.. karukare karuthoru karimukil pole mudiyulayunnole.. madhukaramozhi madhakara mizhi madiyeri vanna panimathiye.. aaro...neeyaaro... mudiyidayumorazhakee thirachithariya mizhiyil rathiyo sathiyo kanavo kathiro.. kanalo mozhiyo ini nee parayoo

  • @vineethanchandran
    @vineethanchandran Жыл бұрын

    My favorite line... theera moham udalarnavane... Prithviraj Sukumaran looks his best in this movie.

  • @gilbertliju2008
    @gilbertliju20082 жыл бұрын

    എന്തൊരു Feel........... 🎶..................

  • @govardhanvinod1382
    @govardhanvinod1382 Жыл бұрын

    4:02 💙magical voice ✨and magical composition 🎼 magical lyrics ✒️

  • @thesoulsisters2688
    @thesoulsisters2688 Жыл бұрын

    2023 കേൾക്കുന്നവർ ഉണ്ടോ????, എന്റെ കുഞ്ഞിലേ ടിവി യിൽ ഈ സോങ് കേൾക്കുമ്പോൾ ഓടി വരും കേൾക്കാൻ വേണ്ടി, അത്രയ്ക്ക് ഫീൽ തോന്നിയ ഒരു പാട്ടാണ്........❤️❤️

  • @praveenapspraveena6520
    @praveenapspraveena6520 Жыл бұрын

    Padiyeri Vanna panimathiye....🥰😌

  • @NiHAdSiYA
    @NiHAdSiYA2 жыл бұрын

    Theater il poyi ee paat kelkumbol undaya fell ho romam eyunetu ninn kayyadikkum🔥😍

  • @faizyfz

    @faizyfz

    2 жыл бұрын

    2 pravasyam theatril kanda njan..

  • @rinivayail1036

    @rinivayail1036

    2 жыл бұрын

    Brings back memories

  • @nk2523
    @nk2523 Жыл бұрын

    ഇത് കേട്ടിട്ട് തമിഴ് dub song കേൾക്കുമ്പോ ക്ലച്ചു പിടിക്കാത്ത വണ്ടി പോലെയാണ് തോന്നുന്നത് 😅

  • @safinkn1230
    @safinkn1230 Жыл бұрын

    കാവിൽ വഴുമൊരു കന്നി... 🥰🥰

  • @astroboy5347
    @astroboy53472 жыл бұрын

    All time my fav song.🎶🔊

  • @sudheeppr9485

    @sudheeppr9485

    2 жыл бұрын

    🥰

  • @pradeeppradeep1951
    @pradeeppradeep1951 Жыл бұрын

    Bgm സൂപ്പർ ❤

  • @praveen.m4808
    @praveen.m48082 жыл бұрын

    Ticket maari Keri Kanda padam njan 2il padikkumbo Kanda movie familiyumayi annu ithu enikkishtamayilla but ippo favourite movieyanu

  • @gokulmelathumele562
    @gokulmelathumele5622 жыл бұрын

    പ്രിത്വി മാജിക്‌ ❤️✨️

  • @ln-dy9pk
    @ln-dy9pk Жыл бұрын

    അറക്കൽ ആയിഷ 🔥🔥

  • @reshmarajendran7964
    @reshmarajendran79642 жыл бұрын

    Fist stanza k shesham ulla bgm vayalin oru reksha illa super 😍😍fvrt song

  • @jyothilal860
    @jyothilal860 Жыл бұрын

    4:00 - 4:48 uff...♥️

  • @hereiam8265
    @hereiam8265 Жыл бұрын

    All time favourite Bgm ❣️❣️❣️🔥

  • @healer7179
    @healer717911 ай бұрын

    If we still visit here , it show how legend its

  • @sohilmohan_
    @sohilmohan_ Жыл бұрын

    Starting bgm👍🏻👌

  • @jishnupakru3134
    @jishnupakru31349 ай бұрын

    ഈ പാട്ടിൽ എനിക്ക് ഇഷ്ട pettaവരി ഇരുൾ പരപ്പിൽ തൊട്ട് തീരാ മോഹം ഉടലർന്നവനെ വരെ ആണ് കൂടുതൽ ഇഷ്ടം പിന്നെ ഈ song full ഇഷ്ടം ആണ്