കവിത | ഏകലവ്യൻ | രാജീവ് പെരിങ്ങോട്ടുകര

Ойын-сауық

കവിത |
ഏകലവ്യൻ |
രചന, ആലാപനം:
രാജീവ് പെരിങ്ങോട്ടുകര |
ഫോൺ 9446311047

Пікірлер: 24

  • @user-is3ix9rr6t
    @user-is3ix9rr6t3 ай бұрын

    കേട്ടിട്ടുള്ള, വായിച്ചിട്ടുള്ള കഥയാണെങ്കിലും രാജീവേട്ടന്റെ വികാരഭരമായ ആലാപനത്തിൽ അത് രണ്ടിറ്റു കണ്ണീർ വീഴ്ത്തി.

  • @dileepkumardileepkumar1719
    @dileepkumardileepkumar17193 ай бұрын

    വ്യത്യസ്തമായ ആലാപനം... അപാര പണ്ഡിത്യം.... യു ആർ ഗ്രേയ്റ്റ്.... രാജീവേട്ടാ..,❤❤

  • @lilaprasannan
    @lilaprasannan3 ай бұрын

    ഒരുപാടുകേട്ട കഥയാണേലും, ഇത്തു മാഷ് പാടികേട്ടപ്പോൾ വല്ലാത്തൊരു നൊമ്പരം മനസ്സിൽ തങ്ങി നില്കുന്നു 😢😢😢❤ അഭിനന്ദനങ്ങൾ മാഷേ

  • @kavitha123km5
    @kavitha123km53 ай бұрын

    ഏകലവ്യൻ.... നന്നായിട്ടുണ്ട് രാജീവ് ചേട്ടാ 👍👍👍🙏

  • @ajayankuttiattoor1184
    @ajayankuttiattoor11843 ай бұрын

    നന്നായിട്ടുണ്ട് രാജീവ് മാഷേ... അഭിനന്ദനങ്ങൾ❤🎉

  • @rekhamol3
    @rekhamol32 ай бұрын

    നല്ല കവിത നല്ല വരികൾ 👌

  • @MultiGlobalmedia
    @MultiGlobalmedia3 ай бұрын

    മനോഹരമായ ആലാപനം... വരികൾ സുന്ദരം....❤❤❤

  • @o9sunilkb
    @o9sunilkb3 ай бұрын

    Very nice നന്നായിട്ടുണ്ട് മാഷെ❤

  • @vaavasasankan
    @vaavasasankan3 ай бұрын

    കവിത്വം മനോഹരം

  • @anilkala1101
    @anilkala11013 ай бұрын

    ഇഷ്ടം

  • @sushamaajayan2500
    @sushamaajayan25003 ай бұрын

    Sooper രാജീവ്‌ ❤

  • @surendrannair261
    @surendrannair2612 ай бұрын

    Nalla kavitha nannayi pady ❤

  • @rajants3414
    @rajants34143 ай бұрын

    Excellent👍👏❤ Sushama & Rajan🌹🌹

  • @belsonantony9198
    @belsonantony9198Ай бұрын

    നല്ല വരികൾ. Congrats❤

  • @Dharithrisakthi
    @Dharithrisakthi3 ай бұрын

    സൂപ്പർ ആയി മാഷേ

  • @easwaranpkr
    @easwaranpkr2 ай бұрын

    🙏🙏🙏👍

  • @sumamohan1095
    @sumamohan10953 ай бұрын

    👌🏻👌🏻

  • @user-sm6rq4yu8t
    @user-sm6rq4yu8t3 ай бұрын

    ❤🌹👌👏

  • @sreekalayoga9724
    @sreekalayoga97243 ай бұрын

    👌👌👌👌

  • @jayasreek8203
    @jayasreek82033 ай бұрын

    ❤🎉

  • @shylajaunnithan4400
    @shylajaunnithan44003 ай бұрын

    Sama kalika prasakthi

  • @surendrannair261
    @surendrannair2613 ай бұрын

    Varikalum alapanavum super pakshe Guruvinte chathy chathy thanne Ekalevyaneyum Karnaneyum arum marakilla athulya prathibhakal chathiylooe Arjunan villali veeran ayi.... Vedanayode kelkunnu oru chathyude kadha.... 😮😮😮

  • @jyothikishor4354
    @jyothikishor43543 ай бұрын

    വരികൾ.. ഭാവസാന്ദ്രo

  • @binum.m2841
    @binum.m28413 ай бұрын

    വരികൾ വലിയ തെറ്റ് പറയാനില്ല. പക്ഷേ, ആലാപനം വളരെ മോശം. മരണവീട്ടിൽ രാമായണം വായിക്കും പോലെ. അക്ഷരശുദ്ധി അടുത്തുകൂടി പോയിട്ടില്ല.

Келесі