Malayalam story / Geethanjali / Rajeev peringottukara

Ойын-сауық

കഥ /
രചന: ഗീതാഞ്ജലി /
അവതരണം: രാജീവ് പെരിങ്ങോട്ടുകര /
9446311047

Пікірлер: 33

  • @lilaprasannan
    @lilaprasannan12 күн бұрын

    ഹൃദ്യമായ കഥ.രാജീവ്‌ മാഷുടെ അവതരണം പറയാൻ വയ്യ... വികാരനിർഭരമായ ശബ്ദതതിൽ ശരിക്കും ഒരു നാടകം കാണുന്ന പോലെ. മുഴുകി ഇരുന്നുപോയി .. മക്കൾ മുജ്ജന്മ ശത്രുക്കൾ തന്നെ!!!😢 ഗീതാ ജ്ഞലിയുടെ കഥക്കു ഇത്രയും ഭാവ വും ഭംഗിയും കൊടുത്തത് മാഷുടെ അവതരണം തന്നെയാണ്. രണ്ടുപേർക്കും അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹❤️❤️❤️❤️

  • @ArunKumar-je4xu
    @ArunKumar-je4xuАй бұрын

    രാജീവ് അതിമനോഹരം.... നല്ല ഭാവ ഭംഗിയോടുകൂടിയ അവതരണം സംഭവിച്ചു കൊണ്ടിരിക്കുന്ന കഥ നല്ല രചന ഗീതാജ്ഞലിക്കും, രാജീവിനും അഭിനന്ദനങ്ങൾ .......❤

  • @geethanjalyn6793
    @geethanjalyn6793Ай бұрын

    പറയാൻ വാക്കുകളില്ല മാഷേ. എൻറെ കഥയ്ക്ക് ഇത്രയ്ക്കും ഹൃദ്യമായ അവതരണ ശൈലി നൽകി ഞാനടങ്ങുന്ന ശ്രോതാക്കളുടെ ഹൃദയങ്ങളിലേക്ക് പതിപ്പിച്ചു വെച്ച് മാഷിന് എൻറെ ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടും അറിയിക്കുന്നു. മാഷിൻറെ അവതരണത്തിന്റ മികവു കൊണ്ടു തന്നെയാണ് പലപ്പോഴും എൻറെ കണ്ണുകൾ നിറഞ്ഞു പോയത്. ആശംസകൾ. അഭിനന്ദനങ്ങൾ.... കഥയിൽ ആണോ കവിതയിൽ ആണോ മാഷ് മുന്നിട്ടു നിൽക്കുന്നത് എന്ന് പറയാൻ കഴിയാതെ ആയിരിക്കുന്നു.

  • @rajeevperingottukara8421

    @rajeevperingottukara8421

    Ай бұрын

    ഇതിന്റെ റക്കോഡിംഗ് വേളയിൽ പലപ്പോഴും എന്റേയും കണ്ണ് നിറഞ്ഞീട്ടുണ്ട്.

  • @user-sm6rq4yu8t
    @user-sm6rq4yu8tАй бұрын

    ഹൃദ്യമായ കഥ അതീവ ഭാവ ഭംഗിയോടെ രാജീവ്‌ അവതരിപ്പിച്ചിരിക്കുന്നു അഭിനന്ദനങ്ങൾ ❤

  • @rajants3414
    @rajants3414Ай бұрын

    Good story Super presentation Rajeev sir 🙏❤

  • @sureshpattatt8844
    @sureshpattatt8844Ай бұрын

    So super excited ❤

  • @user-qe3bt1un8r
    @user-qe3bt1un8r29 күн бұрын

    🎉🎉🎉🎉

  • @GireeshGiri-jq8fd
    @GireeshGiri-jq8fdАй бұрын

    സൂപ്പർ

  • @s2sreerag
    @s2sreeragАй бұрын

    മനസ്സിൽ വൈകാരിക വേലിയേറ്റം തീർക്കുന്ന രചന സ്രോതാവിന്റെ ഹൃദയത്തിൻ സ്പർശിക്കുന്ന ഹൃദ്യമായ അവതരണം. കണ്ണു നനയാതെ ആർക്കും ഈ കഥ കേട്ട് തീർക്കാൻ പറ്റുമെന്നു തോന്നുന്നില്ല. കഥക്കൊപ്പം മനസ്സും സമയസഞ്ചാരം ചെയ്തു പോയി ❤

  • @geethanjalyn6793

    @geethanjalyn6793

    Ай бұрын

    നന്ദി

  • @sreekalayoga9724
    @sreekalayoga9724Ай бұрын

    👌👌👌

  • @kavitha123km5
    @kavitha123km527 күн бұрын

    ❤👍

  • @shajilarakkal5215
    @shajilarakkal5215Ай бұрын

  • @AmmoosAviyal
    @AmmoosAviyalАй бұрын

    മനോഹരമായ ഒരു കഥയുടെ ശ്രവണ സുഖമുള്ള അവതരണം. രണ്ടു സൗഹൃദങ്ങൾക്കും അഭിനന്ദനങ്ങൾ ❤❤❤🌹🌹🌹👏👏👏

  • @geethanjalyn6793

    @geethanjalyn6793

    Ай бұрын

    സ്നേഹം ചേച്ചി.

  • @nsvenugopalsinger-composer7205
    @nsvenugopalsinger-composer7205Ай бұрын

    Very emotional Rajeevji... Innate kaalathu nadakkunna oru nitya sambhavam. Athine itrayum manoharayai ezhutiya Geetanjaly madavum adi manoharamayi avatharippiccha Rajeevjikuum ente hridayam niranja aashamshakal... It is really heart touching... Kudos...

  • @rajeevperingottukara8421

    @rajeevperingottukara8421

    Ай бұрын

    നന്ദി വേണു ചേട്ടാ. ആദ്യമായാണ് കഥ പറയുന്നത്. അതുകൊണ്ടു തന്നെ ഈ അഭിപ്രായം ഒരു പ്രചോദനമാണ്.

  • @maldivesfamilyvlog6876
    @maldivesfamilyvlog6876Ай бұрын

    Chechikutty…..superb.❤❤❤ Avatharanam athi manoharam 👏🏻👏🏻

  • @geethanjalyn6793

    @geethanjalyn6793

    Ай бұрын

    നന്ദി

  • @sreedevimohandas5224
    @sreedevimohandas5224Ай бұрын

    മാഷേ... കഥയുടെ മുഖവും ഹൃദയമായ അവതരണവും ❤❤ അഭിനന്ദനങ്ങൾ 🌹🌹

  • @meenaaravind5190
    @meenaaravind5190Ай бұрын

    വികാരതീവ്രമായ കഥ

  • @geethanjalyn6793

    @geethanjalyn6793

    Ай бұрын

    നന്ദി ടീച്ചർ

  • @remyap.v1860
    @remyap.v1860Ай бұрын

    Chechi... Heart touching story❤.... Kathayude feeling athupole kelvikkarilekku ethikkunna avatharanam.... Hats off to you both👏.

  • @geethanjalyn6793

    @geethanjalyn6793

    Ай бұрын

    സ്നേഹം മോളൂ.❤

  • @sreedevimohandas5224
    @sreedevimohandas5224Ай бұрын

    മാഷേ.. കഥയുടെ മികവും എന്ന് വായിക്കണേ.. 🙏🥰

  • @manipookkattu2410
    @manipookkattu2410Ай бұрын

    അവതരണത്തിലെ മികവ് പറയാതെ വയ്യ. ശരിക്കും ഒരോ കഥാപാത്രവും ആയിമാറി രാജീവേട്ടൻ. അറിയാതെ കണ്ണുകൾ നിറഞ്ഞു പോയി. ഗീതാഞ്ജലിയുടെ കഥ ശരിക്കും ആസ്വദിക്കാൻ പറ്റി. അഭിനന്ദനങ്ങൾ രണ്ട് പേർക്കും.

  • @rajeevperingottukara8421

    @rajeevperingottukara8421

    Ай бұрын

    നന്ദി. ഈ പണി തുടരാം... ല്ലേ ?

  • @geethanjalyn6793

    @geethanjalyn6793

    Ай бұрын

    ഒരുപാട് നന്ദി

  • @surendrannair261
    @surendrannair261Ай бұрын

    Innu nirantharam kelkukayum kanukayum cheyyunna anubhava kadha.. Nalla rechana. Mash oro kadhapatratheyum hrydyamayi avatharipichu. Veritta kadhapatra sabdangal manoharamayi avatharipichu. Excellent oru Nadakam kandapole ❤❤❤

  • @rajeevperingottukara8421

    @rajeevperingottukara8421

    Ай бұрын

    നല്ല വാക്കുകൾക്ക് നന്ദി..

  • @geethanjalyn6793

    @geethanjalyn6793

    Ай бұрын

    നന്ദി.... നന്ദി

  • @ChandranPuthalath-yd4ix

    @ChandranPuthalath-yd4ix

    Ай бұрын

    ഗീതാജ്ഞലിയുടെഅതി മനോഹരമായ എഴുത്തിനും, ഓരോ കഥാപത്രങ്ങൾക്കും ജീവൻനൽകി അവതരിപ്പിച്ചരാജീവ്മാഷിനും അഭിനന്ദനങ്ങൾ..❤️❤️

Келесі