കവിത / തൃഷ്ണ / രചന, സംഗീതം, ആലാപനം: രാജീവ് പെരിങ്ങോട്ടുകര.

Ойын-сауық

കവിത
തൃഷ്ണ
രചന, സംഗീതം, ആലാപനം:
രാജീവ് പെരിങ്ങോട്ടുകര.
ഫോൺ: 9446311047

Пікірлер: 38

  • @Murali-gm8kr
    @Murali-gm8kr2 ай бұрын

    ആശകളുംആഗ്രഹങ്ങളുമാണ് മാഷേ ജീവിക്കാനുള്ള ഒരു പ്രേരണ സമസ്ത മേഖലകളെയും പരാമർശിച്ചുകൊണ്ടുള്ള ഈ കവിത നന്നായിരിക്കുന്നു മാഷേ അഭിനന്ദനങ്ങൾ❤

  • @gameturbo881
    @gameturbo8812 ай бұрын

    👌👌👍🌹

  • @kavitha123km5
    @kavitha123km5Ай бұрын

    തൃഷ്ണ..... നന്നായിട്ടുണ്ട് കേട്ടോ ❤

  • @nsvenugopalsinger-composer7205
    @nsvenugopalsinger-composer72052 ай бұрын

    Manoharam...

  • @thilakanms6015
    @thilakanms60152 ай бұрын

    രാജീവേട്ടാ അതീവഹൃദ്യം ആലോചനാമൃതം❤❤❤

  • @o9sunilkb
    @o9sunilkb2 ай бұрын

    വളരേ നന്നായിരിക്കുന്നു ആശംസകൾ❤

  • @venugopalkochath7102
    @venugopalkochath71022 ай бұрын

    കൊള്ളാം. ആശംസകൾ❤ കെ കെ വി പെരിങ്ങോട്ടുകര.

  • @jinilkumarvs
    @jinilkumarvsАй бұрын

    വളരെ നല്ല കവിതയാണ് 💐💐💐

  • @sureshpattatt8844
    @sureshpattatt88442 ай бұрын

    Super Dear 👌 👍 brother

  • @geethanjalyn6793
    @geethanjalyn67932 ай бұрын

    മാഷിൻറെ രചനയും ആലാപനവും നന്നായിരിക്കുന്നു.കുന്നോളം ആഗ്രഹിച്ചാലെ കുന്നിക്കുരുവോളം ലഭിക്കു എന്നൊരു ചൊല്ലുണ്ട്.

  • @uthamancj1034
    @uthamancj1034Ай бұрын

    Thalam,melam,alapanam ,varikal super ❤

  • @user-dp3fg8zg7n
    @user-dp3fg8zg7n2 ай бұрын

    നന്നായിട്ടുണ്ട് 👍

  • @user-is3ix9rr6t
    @user-is3ix9rr6tАй бұрын

    ഉപദേശാമൃതം. ഇത് എല്ലാവർക്കും നല്ല വഴി കാണിക്കട്ടെ 🙏

  • @ammoostravelogue
    @ammoostravelogueАй бұрын

    വരികളും ആലാപനവും മനോഹരം ട്ടോ പതിവുപോലെ

  • @sintystanly
    @sintystanlyАй бұрын

    നന്നായിട്ടുണ്ട്.🙏

  • @tsanzji90
    @tsanzji902 ай бұрын

    നന്നായിട്ടുണ്ട് 🌹

  • @kannanabkannankzm7061
    @kannanabkannankzm70612 ай бұрын

    നന്നായിട്ടുണ്ട്❤❤

  • @prakashbabu2499
    @prakashbabu24992 ай бұрын

    Beautiful lyrics.... Rajeev peringottukara is all in one. Great man..... 🙏

  • @sathidevy9666
    @sathidevy96662 ай бұрын

    നല്ല രചന!

  • @latheefmammiyoor4239
    @latheefmammiyoor42392 ай бұрын

    മനോഹരം

  • @belsonantony9198
    @belsonantony919820 күн бұрын

    മനോഹരം❤

  • @sheelarajan6856
    @sheelarajan68562 ай бұрын

    👍 🎉💐💐👌👌

  • @sreekalayoga9724
    @sreekalayoga97242 ай бұрын

    👌👌👌👌

  • @sreelatasankar8204
    @sreelatasankar8204Ай бұрын

    Mashe.... Manoharamaayirikunnu 🙏🙏🙏🌹🌹🌹❤

  • @lathikahariharan68
    @lathikahariharan68Ай бұрын

    അർത്ഥവത്തായ വരികൾ! നല്ല അവതരണം 🥰🌹

  • @elishachalakkal5951
    @elishachalakkal5951Ай бұрын

    ♥️👌

  • @unnikrishnanmk9618
    @unnikrishnanmk96182 ай бұрын

    Nannayittundu

  • @amrutharaj2416
    @amrutharaj24162 ай бұрын

    ❤️❤️

  • @meenaaravind5190
    @meenaaravind51902 ай бұрын

    സുന്ദരം സുകുമാരം അഭിനന്ദനങ്ങൾ

  • @jijimonk.s1428
    @jijimonk.s14282 ай бұрын

    🎉

  • @pramodkp392
    @pramodkp3922 ай бұрын

    ❤❤❤

  • @sreedevinair5757
    @sreedevinair5757Ай бұрын

    മനോഹരമായ വരികൾ. 👌👌🌹

  • @sureshbabu-dr3qy
    @sureshbabu-dr3qy2 ай бұрын

  • @surendrannair261
    @surendrannair2612 ай бұрын

    Aha athimanoharamaya varikal mikacha alapanam... Thalam super... Headset vachu kettal prethyeka feeeeeeel❤❤❤❤

  • @lilaprasannan
    @lilaprasannanАй бұрын

    ഉപദേശങ്ങളും യഥാർdhyങ്ങളും നിറഞ്ഞ താളാ ൽമാകമായ ഈ കവിത ഞാൻ ഏറ്റവും ഇഷ്ടപ്പെട്ടതിൽ ഉൾപ്പെടുത്തുന്നു മാഷേ. അതിഗംഭീരം തുടക്കത്തിലെ മാഷുടെ ചിരപരിചിതമായ താളമടി 😅😅😅👌👌👌. ഇതെനിക്ക് എത്ര കേട്ടാലും മതിയാവില്ല.. നന്ദി🙏 നന്ദി 🙏 back groundile കൊട്ടും താളവും എന്തൊരു രസമായിരുന്നു.!!❤️❤️❤️വീണ്ടും ഒരുപാട് നന്ദി പറയുന്നു, ഇതുപോലുള്ള ഒരു കവിത രചിച്ചു പാടിതന്നതിനു 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹കേട്ടിട്ട് മതിയാവുന്നില്ല 👍

  • @sheelarajan6856
    @sheelarajan68562 ай бұрын

    ഇത്തരത്തിലുള്ള തൃഷ്ട്ട എന്നാണല്ലോ കേൾക്കുന്നത്. വരികളിൽ തൃഷ്ണ എന്നാണ് കാണുന്നത്. 🙏

  • @rajeevperingottukara8421

    @rajeevperingottukara8421

    2 ай бұрын

    അത് റക്കോഡിംഗ് പ്രശ്നമാണ്. തൃഷ്ണയാണ് ശരി.

  • @subramamyanpeedikaparambat6800
    @subramamyanpeedikaparambat68002 ай бұрын

    ❤❤

Келесі