കെ പി എ സി സുലോചന - മലയാള നാടക ഗാനത്തിലെ സ്ത്രീ ശബ്ദം

Пікірлер: 103

  • @balanck7270
    @balanck7270 Жыл бұрын

    ഞാൻ ഏറ്റവും ആദരിക്കുന്ന, ബഹുമാനിക്കുന്ന ഗായിക സുലോചന ,പി.ലീല കെഎസ്. ജോർജ്.

  • @ayyappankuttykallellimolat6356
    @ayyappankuttykallellimolat6356Ай бұрын

    എന്റെ കൗമാരകലത്തെ മറക്കാനാവാത്ത ഗാനങ്ങൾ. ഈ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് തന്നെ മഹാഭാഗ്യം. സുലോചനമ്മക്ക് പ്രണാമം. 🌹🌹🙏🙏

  • @gkgk1442
    @gkgk1442 Жыл бұрын

    ഇത്പോലെ പഴയ കലാകാരന്മാരുടെ വിശേഷങ്ങൾ ഇനിയും കൊണ്ടുവരിക.

  • @balakrishnantbalakrishnant6758
    @balakrishnantbalakrishnant6758 Жыл бұрын

    എല്ലാ തലമുറകളെ യും പുളകം കൊള്ളിക്കും ഗാനങ്ങൾ മറക്കാൻ കഴിയുകയില്ല

  • @Ashokan-Goku-
    @Ashokan-Goku- Жыл бұрын

    ലോകത്തിലെ ഏതൊരു പാട്ടുകാർക്കും ഒപ്പം തന്നെയാണ് സുലോചന ചേച്ചി

  • @purushothamanas3837

    @purushothamanas3837

    Жыл бұрын

    Photo tamizh naty rajasulochanayudethanu No ni

  • @SureshKumar-tx5ex
    @SureshKumar-tx5ex11 ай бұрын

    ഇതിഹാസ തുല്യമായ K P A C.. ബലികുടീരങ്ങളെ എന്ന അവതരണ ഗാനം ആരെയാണ് പുളകം കൊള്ളിക്കാത്തത് .. ആവേശം കൊള്ളിക്കാത്തത് .. അഭിവാദ്യങ്ങൾ .. രക്തസാക്ഷികളെ ..

  • @rajanpu9690
    @rajanpu96909 ай бұрын

    ഒരിക്കലും മറക്കാൻ പറ്റാത്ത വിപ്ലവ ഗായിക

  • @kvsnair5407
    @kvsnair540711 ай бұрын

    ഒരിക്കലും മറക്കാൻ കഴിയാത്ത കുറെ ഗാനങ്ങൾ നമ്മളെ പാടി കേൾപ്പിച്ച ഇ ഗായികയുടെ വേർപാട് വലിയ നഷ്ടം തന്നെ ആണ്.❤ കാട്ടാക്കട വീ ശ്രീകണ്ഠൻ നായർ

  • @latheefa9227
    @latheefa9227 Жыл бұрын

    Kpac സുലോചന മലയാളം തനിമ ഉള്ള അമൂല്യ കലാകാരി 👍👍👍❤❤❤🙏🙏🙏

  • @kuttanmundayil2372

    @kuttanmundayil2372

    Жыл бұрын

    😊

  • @kuttanmundayil2372

    @kuttanmundayil2372

    Жыл бұрын

    😊

  • @prabhakaranp8231
    @prabhakaranp82312 жыл бұрын

    കെ പി എസ് സി ലോ ജനിക്കും അവർ പാടിയ പാട്ടുകൾക്ക് ഒരുകാലത്തും മരണമില്ല ഇല്ല

  • @kunjanpt2245

    @kunjanpt2245

    Жыл бұрын

    Mn M Mn

  • @kunjanpt2245

    @kunjanpt2245

    Жыл бұрын

    Ml mn

  • @korun.t.9836

    @korun.t.9836

    Жыл бұрын

    @@kunjanpt2245 0

  • @kaleshkumargs1193

    @kaleshkumargs1193

    Жыл бұрын

    Super

  • @surendranuv6468

    @surendranuv6468

    10 ай бұрын

    ​@@kunjanpt2245ള്ള ള്ള yy

  • @venuv4424
    @venuv4424 Жыл бұрын

    എക്കാലവും ഓർക്കാൻ ഒരു പിടി ഗാനങ്ങൾ തന്ന അനുഗ്രഹീത ഗായിക.

  • @4bestfriends714

    @4bestfriends714

    10 ай бұрын

    😅

  • @dr.a.mhussain7060
    @dr.a.mhussain70602 жыл бұрын

    Very good presentation.

  • @gopalanek8496
    @gopalanek8496 Жыл бұрын

    തലമുറകൾ കഴിഞ്ഞാലുംസുലോചനയുടെ ഗാനങ്ങൾ മധുരിക്കും ഓർമ്മകൾ ആയിരിക്കും.

  • @meenakshiramu3927
    @meenakshiramu392711 ай бұрын

    ഈ അനുഗ്രഹീത ഗായികയെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം... 🙏

  • @user-jq4dk2ft2r
    @user-jq4dk2ft2r Жыл бұрын

    എല്ലാ നല്ല. ഗാനങ്ങൾ ❤️🙏🌹

  • @omanaraghavan7903

    @omanaraghavan7903

    Жыл бұрын

    Beautiful n talented singer as well as Super actress Sulochana Mam

  • @leenadevan6248
    @leenadevan6248 Жыл бұрын

    എന്റെ പൊടിനാളിൽ മുതൽ മിക്ക ദിവസങ്ങളിലും കാണുന്ന ഒരു മുഖം ആണ് ചേച്ചിയുടെ മുഖം. വലിയ സിന്ദൂരം പൊട്ടു ഇട്ടു ചുവന്ന ചുണ്ടുകളും. വലിയ കണ്ണുകളും ഉള്ള. Nalla ഹൈറ്റും വെയ്റ്റും ഉള്ള ചേച്ചി. വെള്ള സാരിയും ചുവന്ന ബ്ലൗസ് ഉം ആയിരുന്നു മിക്കപ്പോളും ഉടുത്തിരുന്നത്. ചേച്ചി പാടുന്ന സ്റ്റൈൽ ഇപ്പോളും മനസ്സിൽ നിന്നും മായാതെ നില്കുന്നു. മിക്കപ്പോളും നാടക റിഹേഴ്സൽ കാണാൻ പോകുമായിരുന്നു.

  • @indirabai9959
    @indirabai995911 ай бұрын

    സമ് ര ണ കൾ ഉണ ർ ത്തിയ, വീഡിയോ, നന്ദി 🙏🙏🙏🙏,,,

  • @sreekantannair3109
    @sreekantannair31092 жыл бұрын

    Very good program

  • @manojlal4229
    @manojlal4229 Жыл бұрын

    Very good tribute to a very great immortal artist.Her songs and acting excited generations and generations.A big salute to K P A C and Sulochanamma.

  • @mathewvarghese4094
    @mathewvarghese4094Ай бұрын

    100% correct. What a special sound.

  • @rasikavision6095
    @rasikavision6095 Жыл бұрын

    സുലോചന ചേച്ചിയുടെ ഭർത്താവ് , തബലിസ്റ്റും ഹാർമോണിസ്റ്റും KPACനാടക നടനും കൂടിയായ കലേശൻ എന്ന ഭർത്താവിനേക്കൂടി പരാമർശിക്കേണ്ടതായിരുന്നു.

  • @blackeditz3064
    @blackeditz30643 жыл бұрын

    നന്നായിരുന്നു മാഷേ

  • @pushpavathiktkt1356

    @pushpavathiktkt1356

    11 ай бұрын

    O

  • @ajithakumari7225
    @ajithakumari7225 Жыл бұрын

    എനിക്കും ഒരു പ്രോഗ്രാമിൽ ഒരുമിച്ചു പാടാൻ പറ്റിയിട്ടുണ്ട്

  • @sureshbabuthaikkattil4267
    @sureshbabuthaikkattil426710 ай бұрын

    My sister Sulochana. Your talent was not recognised. Still you are living in our hearts. Pranaam Chechi....

  • @kmjohn8117
    @kmjohn811711 ай бұрын

    Many thanks for this post. I grew up as child hearing these songs. Pleasure listening to it even now

  • @rajanrajan5188
    @rajanrajan5188 Жыл бұрын

    അമ്മേ പ്രണാമം

  • @kumarpr5684
    @kumarpr568411 ай бұрын

    സുലോചന യെ പറ്റി പറഞ്ഞത് അതീവ ഹൃദ്യം.. ശബ്ദം.. അവതരണം... എന്നിവയും!

  • @PrakashKrishnan-cj8jz
    @PrakashKrishnan-cj8jz11 ай бұрын

    സുലോചന ചേച്ചിയുടെ കൂടെ നാടകത്തിൽ അഭിനയിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം...

  • @karunakarane4045
    @karunakarane40452 жыл бұрын

    Super

  • @broadband4016
    @broadband4016 Жыл бұрын

    From time to time talented personalities are born.B God's grace they excel and supported by people.

  • @Maharajastudiorajan
    @Maharajastudiorajan11 ай бұрын

    🙏 കേരളം മറക്കില്ല കെപിഎസി സുലോചനയെ 🙏

  • @ajalakumariav9775
    @ajalakumariav97758 ай бұрын

    ❤❤❤❤ഓർമ്മകൾക്ക് മുന്നിൽ പ്രണാമം

  • @aliyammakunju3882
    @aliyammakunju388211 ай бұрын

    LOVE MY SONG AND LOVE YOU SONGEAR 30 06 2023 TIM OF 05 49 P M GOD IS LOVE

  • @karunakaranmpta720
    @karunakaranmpta720 Жыл бұрын

    Gift of God !!!

  • @brnair8308

    @brnair8308

    Жыл бұрын

    Enthu parayan haa kashtam

  • @jarishnirappel9223
    @jarishnirappel9223 Жыл бұрын

    Nalla ഗായിക

  • @asainaranchachavidi6398
    @asainaranchachavidi639810 ай бұрын

    സുലോചനയുടെ സത്യ സന്ധമായ ഒരു ചരിത്ര വിവരണം തന്നെയായിരുന്നു അ ഭിനന്ദ ന ങ്ങൾ

  • @antonyolessayil881
    @antonyolessayil881 Жыл бұрын

    Thangalude visadhikaranam valare Nannayittunde👍👍👍

  • @venusnanma
    @venusnanma3 жыл бұрын

    🙏

  • @rose8386
    @rose838611 ай бұрын

    Most. Beautiful .sir❤

  • @sheebavnair7015
    @sheebavnair70154 ай бұрын

    🎉❤❤❤❤❤❤❤❤❤❤

  • @sadanandirva5363
    @sadanandirva536310 ай бұрын

    Never forget . the golden time of drama.

  • @antonytv255
    @antonytv2552 жыл бұрын

    Super s

  • @sujap8614
    @sujap86143 жыл бұрын

    👌

  • @pennammaonachan3990

    @pennammaonachan3990

    2 жыл бұрын

    👌👌

  • @prameelaramakrishnan7474
    @prameelaramakrishnan7474 Жыл бұрын

    Like you so much

  • @Dachu....417
    @Dachu....4177 ай бұрын

    Good

  • @minikurien116
    @minikurien116 Жыл бұрын

    We, Remaber, Ollways, Ur, songe, Lalsalam, Inkilab, sindabad,,, 🙏

  • @raghavanchaithanya9542
    @raghavanchaithanya9542 Жыл бұрын

    Excellent

  • @thomasjoseph9551
    @thomasjoseph9551 Жыл бұрын

    Thanks

  • @rknair995
    @rknair995 Жыл бұрын

    My most favourite scctress and dinger

  • @mohananvenattu
    @mohananvenattu Жыл бұрын

    🙏🙏🙏🌹🌹🌹

  • @damodaranma2527
    @damodaranma2527 Жыл бұрын

    Allanadakangalumkandittudu Nalstalticormakal Oldisgold

  • @shayirk8969
    @shayirk896911 ай бұрын

    സുലോചന ഒരിക്കൽ കൂടി ഈ നാട്ടിൽ ജനിച്ചിരുന്നെങ്കിൽ

  • @damodaranma2527
    @damodaranma2527 Жыл бұрын

    Oldisgold

  • @sunilmp1074
    @sunilmp107411 ай бұрын

    ❤❤❤

  • @mathewsgeorge5650
    @mathewsgeorge5650 Жыл бұрын

    I know their family..given importance to ethics

  • @zeenathh1550
    @zeenathh1550 Жыл бұрын

    👍

  • @rknair995
    @rknair995 Жыл бұрын

    I love sulohana.

  • @ajithakumari7225
    @ajithakumari7225 Жыл бұрын

    നമ്മൾ ഒരു സ്റ്റെജിൽ ഉണ്ടായിരുന്നു

  • @rajanvarghese6418
    @rajanvarghese6418 Жыл бұрын

    AYYE..KAMMINI!

  • @rajanvarghese6418

    @rajanvarghese6418

    Жыл бұрын

    I HATE KAMMIES!..

  • @rajeevraajeev5369

    @rajeevraajeev5369

    Жыл бұрын

    നിന്നെ കടിക്കാൻ വന്നിരുന്നോ

  • @reghunathanmk8720

    @reghunathanmk8720

    Жыл бұрын

    താനോക്കെ ഇന്ന് അനുഭവിക്കുന്ന പലതും ഇവിടെ കമ്യൂണിസം കൊണ്ടുവന്നതാ, അത് അറിയണമെങ്കിൽ മറ്റു ശംസഥാനങ്ങളുമായി താരതമ്യം ചെയ്തു നോക്കിയാൽ മതി.ഇയാൾ ഇഷ്ടപ്പെട്ടില്ലേൽ പാർടിക്ക് ഒന്നും സംഭവിക്കാനില്ല.

  • @user-gf5vq7xj6u
    @user-gf5vq7xj6u7 ай бұрын

    Etra kaalam kazhinjaalum Patukalude saundaryam Nashtapedukayilla

  • @rajeev_shanthi
    @rajeev_shanthi Жыл бұрын

    ഒടുവിൽ

  • @rajeev_shanthi
    @rajeev_shanthi11 ай бұрын

    ആ. പാർട്ടി. പിന്നീട് 😢😢

  • @johnrajan5649
    @johnrajan5649 Жыл бұрын

    Why our Kerala got a revolutionary kerala answer is Sree Narayana Guru,Kumaranasan's Kavitha,KPAC dramas and songs,Katha prsangams,

  • @johnrajan5649

    @johnrajan5649

    Жыл бұрын

    Communism flerished because of EMS teams and all our Guru,Asan,KPAC,Katha prasangams,Kochin KalaBavan, And revolution oriented movies. The rest of the CPIM leaders don't have the right to use the credit , Out of these just think our kerala still stand with the old cast systems entertained only one group of our society.

  • @omsankaracreations9695
    @omsankaracreations9695 Жыл бұрын

    Avarude patukal allam valare manoharngalanu

  • @mruthyumjayan2288
    @mruthyumjayan22882 ай бұрын

    അന്നത്തെ കമ്മ്യുണിസ്റ്റല്ല ഇന്നത്തേത്.

  • @bijymathews8228
    @bijymathews8228 Жыл бұрын

    mavelikaraude abhimanam , nadakaganam oru puthiya lokathil ethicha sabdam

  • @JoviaJomon-tz5jb
    @JoviaJomon-tz5jb11 ай бұрын

    By

  • @ajithakumari7225
    @ajithakumari7225 Жыл бұрын

    കണ്ണൂർ സ്റ്റേഡിയം

  • @rajusamyrajusamym1274
    @rajusamyrajusamym127411 ай бұрын

    Nramanathan 5:26

  • @damodaranma2527
    @damodaranma2527 Жыл бұрын

    Anikujanikathepoyasahodari Ormakaveendumpookunnu

  • @drummermelethil3437
    @drummermelethil3437 Жыл бұрын

    KPSC / VALLAATHORU ANASWORA. NAMAM

  • @damodaranma2527

    @damodaranma2527

    Жыл бұрын

    Very good Sulochanamarikunnilla Ganalokathuannumjeevikum

  • @berylphilip2171

    @berylphilip2171

    Жыл бұрын

    KPAC not KPSC

  • @lijoon.

    @lijoon.

    Жыл бұрын

    Kpsc alla KPAC anu.. Kuttanadan people's art club

  • @aiswaryarv6343
    @aiswaryarv634311 ай бұрын

    😅😅😅😮😅😮😅😅😅😮😮😮😊😅😮😊😮😮😅😮😅😮😮😮.ഒരുപക്ഷേ😮 ചെറിയ: ഞാൻ😅😅😅😂😂🎉🎉😅😅 :😅😅😮🎉

  • @somankg3603
    @somankg3603 Жыл бұрын

    Oru nolstajiya thoni

  • @rajan3338
    @rajan333811 ай бұрын

    HUMMO!ANTHAM KAMMI!🤬

  • @rajan3338

    @rajan3338

    7 ай бұрын

    thanks

  • @padmanabhantk6827
    @padmanabhantk6827 Жыл бұрын

    Poda

  • @johnykannampuzha9428
    @johnykannampuzha9428 Жыл бұрын

    Super

  • @kamalakk
    @kamalakk Жыл бұрын

    Good

Келесі