വേദാന്ത്യം | കിഷോർ കണ്ടങ്ങത്ത് | രാജീവ് പെരി ങ്ങോട്ടുകര

Ойын-сауық

കവിത |
വേദാന്ത്യം |
രചന:
കിഷോർ കണ്ടങ്ങത്ത് |
സംഗീതം, ആലാപനം:
രാജീവ് പെരിങ്ങോട്ടുകര |
ഫോൺ: 9446311047

Пікірлер: 17

  • @user-hl9nh6cs8s
    @user-hl9nh6cs8s2 ай бұрын

    പതിവുപോലെ കിഷോറിന്റെ അർത്ഥസമ്പുഷ്ടമായ വരികൾ. രാജീവിന്റെ ഭാവസാന്ദ്രമായ ആലാപനം. രണ്ടുസൗഹൃദങ്ങൾക്കും അഭിനന്ദനങ്ങൾ👏👏👏👏❤️

  • @geethanjalyn6793
    @geethanjalyn67932 ай бұрын

    അർത്ഥ സമ്പുഷ്ടമായ വാക്കുകൾ കൊണ്ട് സമ്പന്നമായ കവിത. കിഷോർ മാഷിൻറെ ഒട്ടനവധി കവിതകൾ ഞാൻ വായിച്ചിട്ടുണ്ട്. എല്ലാം ഒന്നിനൊന്ന് മികച്ചവ തന്നെ. എൻറെ യാത്ര എന്ന കവിത ഒരിക്കൽ കിഷോർ മാഷ് വളരെയേറെ വികാരാർദ്രമായി പാടിയത് ഞാൻ ഓർത്തുപോകുന്നു. ഇവിടെ കിഷോർ മാഷിൻറെ വരികൾക്ക് രാജീവ് മാഷിൻറെ ഈണവും ആലാപനവും കൂടിയായപ്പോൾ തെന്നലിന് സുഗന്ധം എന്നപോലെ അതീവ ഹൃദ്യം. രണ്ടുപേർക്കും അഭിനന്ദനങ്ങൾ.

  • @lilaprasannan
    @lilaprasannan2 ай бұрын

    മാഷേ കിഷോർ കണ്ടങ്ങത്തു എന്ന മാന്യ ദേഹത്തെ എല്ലാ കമന്റ്ഡിലും എല്ലാർക്കും സുപരിചിതൻ.🙏 എനിക്ക് അറിയുക പോലുമില്ല.!എത്ര ഉയർന്ന ചിന്താഗതിയാണ ദ്ദേഹത്തിന്റേത്!!അനുമോദനങ്ങൾ..🌹🌹🌹 പക്ഷേ ആരും കണ്ണ് തുറക്കില്ല 😢ഗീതയിലും ബൈബിളിലും ഖുറാനിലുമുള്ള ഒരുവരെയും നാം കണ്ടിട്ടില്ല. ദുഃഖ സത്യം👍👍 ഇതെല്ലാം അതിമനോഹരമായി പാ ടിതന്ന രാജീവ്‌ സാറിന് ഒരു big salute. കൂടെ ഒരു സ്വർണ കപ്പും 🏆❤️

  • @kavitha123km5
    @kavitha123km52 ай бұрын

    ആലാപനം.... നന്നായി rajiv ചേട്ടാ... ❤️ വരികളും നന്നായിട്ടുണ്ട് 🙏

  • @user-is3ix9rr6t
    @user-is3ix9rr6t2 ай бұрын

    നല്ല കവിത. മതേതരത്വം നിലനിൽക്കട്ടെ 🙏

  • @manik.v6992
    @manik.v69922 ай бұрын

    നന്നായിട്ടുണ്ട് 🌹👏🌹 ആശംസകളോടെ 🙏

  • @prakashbabu2499
    @prakashbabu24992 ай бұрын

    പാട്ടിന്റെ അർത്ഥം ചോരാതെ ഗംഭീരമായി പാടിയിരിക്കുന്നു. 👏

  • @tsanzji90
    @tsanzji902 ай бұрын

    വരികളും ആലാപനവും..👌👌💐💐

  • @sushamabs5037
    @sushamabs50372 ай бұрын

    Super ആയിട്ടുണ്ട്

  • @user-wx6qz4qv1x
    @user-wx6qz4qv1x2 ай бұрын

    ഗംഭീരം...... 👌👌👌❤

  • @sushamaajayan2500
    @sushamaajayan2500Ай бұрын

    നന്നായിരിക്കുന്നു

  • @belsonantony9198
    @belsonantony919827 күн бұрын

    നല്ല വരികൾ..മാത്രമല്ല..ആലാപനവും❤

  • @sreekalayoga9724
    @sreekalayoga97242 ай бұрын

    👍👍👍👍

  • @sureshpattatt8844
    @sureshpattatt88442 ай бұрын

    Very good 👍 thanks

  • @itzzsruthi
    @itzzsruthi2 ай бұрын

    👏🏻👏🏻

  • @nidhidilipkumardilipkumar595
    @nidhidilipkumardilipkumar5952 ай бұрын

    👏👏🙏

Келесі