കവിത | അക്ഷര ഹാരം | രാജീവ് പെരിങ്ങോട്ടുകര

Ойын-сауық

കവിത |
അക്ഷര ഹാരം |
രചന, ആലാപനം |
രാജീവ് പെരിങ്ങോട്ടുകര |
ഫോൺ : 9446311047

Пікірлер: 27

  • @nsvenugopalsinger-composer7205
    @nsvenugopalsinger-composer72057 ай бұрын

    A very good concept... Aksharamala in poetic form....specially very useful for children below 6 years.

  • @SavithaPrabulakumar
    @SavithaPrabulakumar7 ай бұрын

    രാജീവ് മാഷേ... കേൾക്കാൻ നല്ല രസമുണ്ട് 👌👌👌❣️🌿

  • @sunilk8048
    @sunilk80487 ай бұрын

    ഇത് കുഞ്ഞുങ്ങൾക്ക് മാത്രമുള്ളതല്ല മറിച്ച് കുഞ്ഞുമനസ്സുകളിലേക്ക് ഇത് പകർന്നുകൊടുക്കുന്ന എല്ലാവർക്കുമുള്ളതാണ്.. അമ്മയോ അച്ഛനോ മുത്തശ്ശനോ, ഗുരുവോ, ആരുമാവാം... മലയാളം അറിഞ്ഞ് കുഞ്ഞുങ്ങൾ വളരട്ടെ.. അവർ എന്നും മലയാളം അറിയുന്ന മലയാളികൾ ആവട്ടെ... ആ ഒരു വലിയ ശ്രമത്തിന് രാജീവിന് ആശംസകൾ...

  • @user-sm6rq4yu8t
    @user-sm6rq4yu8t7 ай бұрын

    കുട്ടികൾക്ക് ഉപകാരപ്രദമായ പുതുമയുള്ള അവതരണം.. നന്നായിട്ടുണ്ട്.. അഭിനന്ദനങ്ങൾ 🌹❤

  • @user-er4en9cf2w
    @user-er4en9cf2w6 ай бұрын

    വിജ്ഞാനം പകരുന്ന വരികൾ,ലയ താള സമ്മിശ്രം🙏

  • @belsonantony9198
    @belsonantony91987 ай бұрын

    കുട്ടികൾക്ക് വളരെ പ്രയോജനമുള്ള ഒരു പുതു അവതരണം❤

  • @kalakeralan6765
    @kalakeralan67657 ай бұрын

    What an idea Sir ji 👍👍 ഇത് സ്കൂൾ പാഠ പുസ്തകത്തിലെ കവിതയാക്കാൻ പറ്റട്ടെ രാജീവേട്ടാ 🙏

  • @SubhadraAppekkat-le3tl
    @SubhadraAppekkat-le3tl7 ай бұрын

    Valare nannayittundu ❤❤❤

  • @nidhidilipkumardilipkumar595
    @nidhidilipkumardilipkumar5957 ай бұрын

    രസമായിരിക്കുന്നു മാഷേ 😍👌👌

  • @lilaprasannan
    @lilaprasannan7 ай бұрын

    മാഷേ എന്താപറയാ!!😂😂ഞാനിതു ഇബടെ school ഗ്രൂപ്പിൽ share ചെയ്തു തീർച്ചയായും അവർക്ക് ഉ പകാരപ്പെടും 👌👌👌അഭിനന്ദനങ്ങൾ മാഷേ 🙏🙏🙏💐💐💐🌹🌹🌹

  • @surendrannair261
    @surendrannair2617 ай бұрын

    Variety song malayalathinu oru muthalkoottu akatte ❤❤❤

  • @o9sunilkb
    @o9sunilkb7 ай бұрын

    വളരെ നന്നായിട്ടുണ്ട് മാഷേ

  • @manikatanpookkattu8194
    @manikatanpookkattu81947 ай бұрын

    സൂപ്പർ ആയിട്ടുണ്ട്

  • @rajants3414
    @rajants34147 ай бұрын

    Very good👍👍👍👍👍 Sushama Rajan

  • @abhitharadhakrishnan8007
    @abhitharadhakrishnan80077 ай бұрын

    വിജ്ഞാനദായകം 🎉🎉🎉

  • @sreedevimohandas5224
    @sreedevimohandas52247 ай бұрын

    🎉❤️❤️👌👌

  • @nandiniramesh9239
    @nandiniramesh92396 ай бұрын

    മനോഹരം

  • @bijoyiiitmk
    @bijoyiiitmk7 ай бұрын

    ❤❤❤❤❤❤❤❤

  • @sreekalayoga9724
    @sreekalayoga97247 ай бұрын

    നന്നായിട്ടുണ്ട് ❤

  • @sreedevimohandas5224
    @sreedevimohandas52247 ай бұрын

    സൂപ്പർ 🎉❤

  • @girivannerygiri253
    @girivannerygiri2537 ай бұрын

    സൂപ്പർ ❤

  • @kavitha123km5
    @kavitha123km57 ай бұрын

    Nice...rajiv chetta ❤

  • @sushamabs5037
    @sushamabs50377 ай бұрын

    Super

  • @dhanyabiju8264
    @dhanyabiju82647 ай бұрын

  • @dhanyabiju8264
    @dhanyabiju82647 ай бұрын

    ❤❤❤

  • @Chendamangalam2013
    @Chendamangalam20137 ай бұрын

    മനോഹരം 👌👌

  • @meenaaravind5190
    @meenaaravind51907 ай бұрын

    നല്ല ശ്രമമായിട്ടുണ്ട്.

Келесі