കഥകളി, സന്താനഗോപാലം EP 07 | Kadhakali | SanthanaGopalam EP 07| ബ്രാഹ്മണൻ അർജ്ജുനനെ അധിക്ഷേപിക്കുന്നു

Ойын-сауық

Episode 07
ബ്രാഹ്മണപത്നി വീണ്ടും ഗർഭംധരിച്ചു. പ്രസവനാൾ അടുത്തു എന്ന് ബ്രാഹ്മണൻ വന്ന് അർജ്ജുനനെ അറിയിച്ചതനുസരിച്ച് ബ്രാഹ്മണനൊപ്പം പുറപ്പെട്ട് ബ്രാഹ്മണഗൃഹത്തിലെത്തുന്നു. അർജ്ജുനൻ സൂതികാഗൃഹമായി ദിവ്യ ശരങ്ങൾ കൊണ്ട് ഒരു ശരകൂടാരം നിർമ്മിച്ചുനൽകി. അതിന് കാവൽ നിൽക്കുന്നു. ബ്രാഹ്മണപത്നി ഒരു ഉണ്ണിയെ പ്രസവിച്ചു എങ്കിലും പത്താമനായ ആ ഉണ്ണിയും മറഞ്ഞു കളഞ്ഞു. ശവംകൂടി കാണാനില്ല. കോപാന്ധനായിത്തീരുന്ന ബ്രാഹ്മണൻ അർജ്ജുനനെ അധിക്ഷേപിക്കുന്നു.
ബ്രാഹ്മണനുടെ ശകാരം കേട്ട് അവിടെനിന്നും പോന്ന അർജ്ജുനൻ കുട്ടികളെ തേടി യമപുരിയിലെത്തുന്നു.
അവിടെ ബാലന്മാരില്ല. അർജ്ജുനൻ കുട്ടികളെത്തേടി സ്വർഗ്ഗത്തിലെത്തുന്നു. കുട്ടികളുടെ തിരോധാനത്തെപ്പറ്റി ഇന്ദ്രനും അറിവില്ല. തുടർന്ന് മറ്റുലോകങ്ങളിലും തേടുന്നു വെങ്കിലും ബ്രാഹ്മണബാലരെ കണ്ടെത്താനാവുന്നില്ല. ഒടുവിൽ നിരാശനായി ദ്വാരകയിൽ മടങ്ങിയെത്തുന്ന അർജ്ജുനൻ അഗ്നികുണ്ഡത്തിൽ ചാടി സത്യം പാലിക്കുവാനായി ഒരുങ്ങുന്നു.
പെട്ടന്ന് അവിടെയെത്തുന്ന ശ്രീകൃഷ്ണൻ പാർത്ഥനെ തടഞ്ഞ്, കുട്ടികൾ വസിക്കുന്ന സ്ഥലം തനിക്കറിയാമെന്നും, ഉടനെതന്നെ പോയി ക്കൊണ്ടുവരാമെന്നും പറഞ്ഞു. അർജ്ജുനനേയും കൂട്ടി രഥത്തിലേറി പുറപ്പെടുന്നു.
Brahmin wife became pregnant again. As the Brahmin came and informed Arjuna that the birth day was near, he left with the Brahmin and reached the Brahmin house. Arjuna built a sharakoota of divine sharas as a nursery. himself guarding it. The Brahmin’s wife gave birth to a son, but the tenth son also disappeared. No body to be found. The Brahmin becomes angry and abuses Arjuna.
After listening to the Brahmin's scolding, Arjuna left there and reached Yamapuri in search of children. There were no children. Arjuna reaches heaven. Indra is also unaware of the children's disappearance. Then he searched in other worlds but could not find the Brahmin children. Arjuna finally returns to Dwaraka in despair and prepares to keep the truth by jumping into the fire pit.
Shrikrishna, who arrives there suddenly, stops Arjuna and says that he knows the place where the children live and can immediately go and fetch them. He takes Arjuna and leaves in the chariot.
#culturalarts, #fridayclips, #kottakkal, #keralatourism, #kadhakali, #kalamandalam, #santhanagopalam, #kalanilayam
_______ _______ _______ _______ _______ _______ _______ _______ _______
Shooting Details: SanthanaGopalam - Episode 07
Date of shooting - 13.01.2024
Place of Shooting - Sri Nalpathenneswaram Mahadeva Temple
Content - Stage Performance, Video Shoot Direct
Audios - No extra audios or copyright contents
_______ _______ _______ _______ _______ _______ _______ _______ _______
Credits & Attributions:
CulturalARTs videos use Copyright/ Royalty Free BGs, BGMs and / or images from
pixabay.com/ and we comply with the respective
Content License vide pixabay.com/service/terms/
mixkit.co/ covered under License & terms.
www.vecteezy.com under License & terms vide www.vecteezy.com/licensing-ag...
/ @no_copyright_vibes Duly Credited
KZread for Copyright/ Royalty Free BGMs
_______ _______ _______ _______ _______ _______ _______ _______ _______

Пікірлер

    Келесі